No video

#marma

  Рет қаралды 171,617

Martial Techie

Martial Techie

Күн бұрын

Пікірлер: 456
@basheerbaker
@basheerbaker 3 жыл бұрын
ചല അപകടകരമായ മർമ്മസ്ഥാനങ്ങൾ ഒഴിവാക്കലാണ് നല്ലത്, പണ്ടൊക്ക ദുരുപയോഗപ്പെട്ട് പോകാതിരിക്കാൻ ആളും തരവും നോക്കി ആയിരുന്നു പഠിപ്പിച്ചിരുന്നത്. ആളുകളുടെ ക്ഷമ പക്വത നല്ല നടപ്പ് ഇതൊക്കെ പരീക്ഷിച്ചിരുന്നു.
@vijumv4453
@vijumv4453 3 жыл бұрын
ഇക്കാലത്ത് അത്യവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെ, താങ്ക് യൂ സർ
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
നല്ല അറിവ് മാഷേ ആയോധന കലകൾ പഠിച്ചിരിക്കുന്നത്:. നല്ലത് തന്നെ
@juda_gamer37
@juda_gamer37 3 жыл бұрын
ff jalikunudo
@moiduttypv744
@moiduttypv744 2 жыл бұрын
Nannayitund thudarnu kanikuka
@athulkrrishna9529
@athulkrrishna9529 Жыл бұрын
തീർച്ചയായും ചെയ്യണം നല്ല അറിവ് ആണ് പെൺകുട്ടികൾ തീർച്ചയായും പഠിച്ചിരിക്കേണ്ട ഒന്നാണ് അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
@rajeshv.s2628
@rajeshv.s2628 3 жыл бұрын
നല്ല പെർഫോമൻസ് , നല്ല സ്പീഡ് , ഇതുമായി ബന്ധമുള്ളവർക്ക് പെട്ടന്ന് മനസിലാകും . അനിയാ grate job , all the best , ❤️
@knowzoneofficial
@knowzoneofficial 3 жыл бұрын
പടു മർമങ്ങൾ ഒഴിവാകുന്നതാണ് നല്ലത് എന്റെ അഭിപ്രായം മാത്രം ആണ്
@abhilashagasthya3338
@abhilashagasthya3338 2 жыл бұрын
Sss
@shaikhumar488
@shaikhumar488 4 ай бұрын
ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അത്യാവശ്യമറിഞ്ഞിരിക്കേണ്ട അടവുകൾ തന്നെയാണ്. നന്ദി. അഭിനന്ദനാർഹം . ആദരവും❤
@MartialTechie
@MartialTechie 4 ай бұрын
❤️❤️
@am_Batman_42
@am_Batman_42 2 жыл бұрын
യു ട്യൂബിൽ ഇത്രയും നല്ല ഒരു ഗുരു ഇല്ല കാരണം ബാക്കി ഉള്ളവർ പറഞ്ഞു തരുന്നത് പോലെ അല്ല ഈ പ്രയോഗം എങ്ങനെ ഉപയോഗിക്കേണ്ടത് നല്ല രീതിയിലോ ചീത്ത രീതിയിലോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം എന്നു പറഞ്ഞ ഗുരു 😍😍😍
@aneeshvarghese3321
@aneeshvarghese3321 2 жыл бұрын
മാഷേ, നല്ല വീഡിയോ ആയിരുന്നു. ഇതു തുടരണം, വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന്, നന്ദി, 🌹🌹🌹🌹🌹❤❤❤❤❤
@davidm1391
@davidm1391 3 жыл бұрын
Master 🙏🙏🙏 നമസ്കാരം, മർമ്മ വിദ്യ കളുടെ വീഡിയോ ചെയ്യുമ്പോൾ അങ്ങയുടെ എതിരെ നിൽക്കുന്ന ആളിനെ ഷർട്ട്‌ ഇല്ലാതെ നിർത്തി ചെയ്താൽ ഞങ്ങൾക്കു കുറെക്കൂടെ എളുപ്പത്തിൽ മർമങ്ങൾ മനസിലാക്കാൻ സാധിക്കും 🙏🙏🙏
@kgireesan5349
@kgireesan5349 Жыл бұрын
ആദ്യമായി കണ്ടതാണെങ്കിലും ആദരവർപ്പിക്കുന്നു 🙏
@MartialTechie
@MartialTechie Жыл бұрын
🙏❤️
@harithefightlover4677
@harithefightlover4677 3 жыл бұрын
ഒരുപാട് tricks കിട്ടുന്നുണ്ട്...thanks Bros😍😍
@ksasidharakumar7817
@ksasidharakumar7817 3 жыл бұрын
നല്ലതുപോലെ കാര്യങ്ങൾ വളരെ സിമ്പിൾ ആയി മാഷിന് പഠിപ്പിക്കാൻ പറ്റുന്നു thanks മാഷേ
@krishnannair2883
@krishnannair2883 2 жыл бұрын
മർമ്മം ഏൽപ്പിച്ച ശേഷം ഇളക്കുമുറകൂടെ വ്യക്തമാക്കിയാൽ നന്നായിരിക്കും.
@sunilkumarrb5867
@sunilkumarrb5867 6 ай бұрын
നന്നായിട്ടുണ്ട്, പ്രയോജനപ്രദമായ അറിവുകൾ....❤❤👍👍🙏🙏
@b.a.chellappanrobinson5684
@b.a.chellappanrobinson5684 2 жыл бұрын
മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു നന്ദി.....
@sajanshekharan7662
@sajanshekharan7662 Жыл бұрын
നന്ദി.
@anupkrishna3696
@anupkrishna3696 2 жыл бұрын
കള്ളന്മാരും പിടിച്ചുപറിക്കാരും കൊലപാതകികളും ഒക്കെ നിറഞ്ഞ നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരം കാര്യങ്ങൾ പെൺകുട്ടികൾ ഉൾപ്പെടെ എല്ലാരും അറിഞ്ഞിരിക്കണം... ഇതൊക്കെ പഠിപ്പിച്ചു തരാൻ മാഷ് കാണിക്കുന്ന സന്മനസ്സിന് നന്ദി...മുന്നോട്ടു തന്നെ പൊയ്ക്കോളു...കട്ട Support... 👍
@MartialTechie
@MartialTechie 2 жыл бұрын
👍
@anshad.parshad.p1014
@anshad.parshad.p1014 2 жыл бұрын
ശെരിയാണ് മാഷേ ഇങ്ങനത്തെ ടിപ്സ് ഉണ്ടെങ്കിൽ 💯 പറഞ്ഞു തരണേ
@unnikrishnanvs2932
@unnikrishnanvs2932 Жыл бұрын
അറിവ് പകരുന്നത് നല്ലത് ആണ്. Please continue
@muraleedharanpillaimurali683
@muraleedharanpillaimurali683 2 жыл бұрын
ഇങ്ങനെ യുള്ള കാര്യങ്ങൾ ഇനിയും കാണിക്കുക
@Afnasah
@Afnasah Жыл бұрын
Nallathu pole manassilaayi poli sir only for saving life
@3rddimensionalagency318
@3rddimensionalagency318 3 жыл бұрын
Ithupole usefullaya vedeo vereilla sthreekalkku aavashyamanu thank s mashe
@shiningwalltex8247
@shiningwalltex8247 3 жыл бұрын
മോനേ ബിബീ, നീ പൊളിക്ക്.gd Performence
@MartialTechie
@MartialTechie 3 жыл бұрын
ചങ്കെ ❤️❤️
@vrindavanam741
@vrindavanam741 Жыл бұрын
വേണം. യുക്തിയും ബുദ്ധിയുമുള്ളവർ ആവിശ്യമില്ലാത്തിടത്ത് ഉപയോഗിക്കില്ല
@abuamna9250
@abuamna9250 2 жыл бұрын
Thank you very much, very helpful ...... I need More larn about ....... Rafi purakkad 🇶🇦 Qatar
@JavedMethil-es3pl
@JavedMethil-es3pl Жыл бұрын
Very good guru.
@sahadsahad4744
@sahadsahad4744 11 ай бұрын
താങ്കൾ പഠിപ്പിക്കുക ഇതൊന്നും അന്ന്യം നിന്നു പോകരുത്.... പഠിക്കുന്നവർ സ്വയം രക്ഷക്ക് വേണ്ടി മാത്രം വിനിയോഗിക്കുക.
@sidheekhva3696
@sidheekhva3696 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോസ് താങ്ക്യൂ
@alia8215
@alia8215 Жыл бұрын
Good class thanks
@alexzachariah7898
@alexzachariah7898 Жыл бұрын
Great information
@althaf4978
@althaf4978 11 ай бұрын
Master. Thank You So Much. V . Good Self Defense Technic .
@hameedahmed9817
@hameedahmed9817 Жыл бұрын
Masha allah good job
@manumonkrkr7085
@manumonkrkr7085 3 жыл бұрын
നമ്മളെ ഒരാൾ ആക്രമിക്കാൻ വരുമ്പോൾ ഇതുപോലുള്ള വീഡിയോ കണ്ടു പഠിച്ചാൽ രക്ഷപെടാം അല്ലെങ്കിൽ ഇടിയും കൊണ്ട് കരയാം
@arunkp1911
@arunkp1911 3 жыл бұрын
അത് മാത്രം പോര
@sureshbabu-bp6zr
@sureshbabu-bp6zr 3 жыл бұрын
നല്ലത്. '''' ഇത് സ്വയം രക്ഷക്ക് മാത്രം ഉപയോഗിക്കുക
@sureshbabu-bp6zr
@sureshbabu-bp6zr 3 жыл бұрын
ചേട്ടൻ ഇത് പോലുള്ള വീഡിയോ ഇനിയും വിട്: God Bless you
@Sharon-xu1xb
@Sharon-xu1xb 3 жыл бұрын
Practice venam
@kazpergaming47
@kazpergaming47 2 жыл бұрын
Continue cheyyanam ❤
@antojohnpaul2932
@antojohnpaul2932 Жыл бұрын
its better to be a warrior in a garden.. than to be a gardener in a battle field... BRUCE LEE..
@riyasazaliya7512
@riyasazaliya7512 3 жыл бұрын
തീർച്ചയായും ഇനിയും വേണം
@ashikroshan319
@ashikroshan319 10 ай бұрын
സൂപ്പറായിട്ടുണ്ട് ഇതേമാതിരി നല്ല നല്ല വീഡിയോകളും ഇനിയും ഉണ്ടാവട്ടെ
@geethukrishnan3318
@geethukrishnan3318 Жыл бұрын
Good information sir
@rejipv2912
@rejipv2912 2 жыл бұрын
കലയായും ഒരുവന് രക്ഷാമാർഗ്ഗമായും പ്രയോഗങ്ങളെ കാണാവുന്നതാണ് വളരെ നല്ല ഒരു കാര്യമാണ് എന്നാൽ ധർമിഷ്ട്ടനായ ഒരുവനെ മാത്രമേ ശിഷ്യനായി അംഗീകരിക്കുവാൻ പാടുള്ളു അതാണ് ഗുരു ധർമ്മം എന്തായാലും എല്ലാം നല്ലതിനായി ഭവിക്കട്ടെ 🌹👏
@sreedharannambidiveettil6048
@sreedharannambidiveettil6048 Жыл бұрын
നന്നായിരുന്നു. വടക്കൻ മുറയാണെങ്കിൽ ഏതെങ്കിലും വടിവിലേ ചെയ്യാൻ പറ്റു . അങ്ങിനെയാണ പഠിപ്പിക്കുന്നത്. ഇതെല്ലാം പെട്ടെന്ന് ചെയ്യണമെങ്കിൽ നല്ല പ്രാക്ടീസ് വേണം. സ്പീട് വേണം.
@user-yz6pg9gs1v
@user-yz6pg9gs1v 5 ай бұрын
Great sensai ❤. Theerchayaum continue cheyyanam
@premanc1755
@premanc1755 2 жыл бұрын
നല്ല അറിവുകൾ ഇനിയും തുടരട്ടെ
@farookleoboy5973
@farookleoboy5973 3 жыл бұрын
Chetta nalla oru arivanu kittiyathu
@jamaljammu86
@jamaljammu86 2 жыл бұрын
super trainer
@shahus6583
@shahus6583 2 жыл бұрын
Thanks
@gopalanvmp3849
@gopalanvmp3849 3 жыл бұрын
വളരെ നല്ല കാര്യം
@salamomarsalam4144
@salamomarsalam4144 Жыл бұрын
Very useful
@MartialTechie
@MartialTechie Жыл бұрын
Glad to hear that
@nakulmohan7263
@nakulmohan7263 3 жыл бұрын
Thank U for the useful information sir
@shanavasvadanappally2431
@shanavasvadanappally2431 3 жыл бұрын
അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് 👍
@vtmusthafa3876
@vtmusthafa3876 3 жыл бұрын
മർമ്മo പഠിപ്പിക്കുമ്പോൾ ഒപോസിറ്റ് മർമം കൂടെ പഠിപ്പിക്കണേ. ഇല്ലെങ്കിൽ വേലിയിലെ പാമ്പിനെ എടുത്തു മടിയിൽ വെച്ച പോലാകും
@smilesvibes
@smilesvibes Жыл бұрын
Great message with awesome technique,Master❤🙏
@MartialTechie
@MartialTechie Жыл бұрын
Thank u😊
@RaviKumar-vi9tb
@RaviKumar-vi9tb 3 жыл бұрын
വെരി good ഇൻഫർമേഷൻ tnks
@weclub5626
@weclub5626 2 жыл бұрын
Expecting more videos from u sir
@sahadsahad4744
@sahadsahad4744 3 жыл бұрын
മുന്നോട്ടു പോകണം Spr, ക്ലാസ്സ്‌ നന്ദി നമസ്കാരം.
@santhoshkumar-tt4sb
@santhoshkumar-tt4sb Жыл бұрын
very useful videos. I feel martial arts must be a part of our educational carriculam. 🙏🙏🙏
@MartialTechie
@MartialTechie Жыл бұрын
🤍
@bikerboyy0212
@bikerboyy0212 10 ай бұрын
​@@MartialTechiebro ഒറ്റ ഇടയ്ക് unconcious akkunnath engane pls oru video cheyyu pls
@Angel-xd2be
@Angel-xd2be 3 жыл бұрын
Super ani ketto especially for self defence, thanks,
@sasikumarkn151
@sasikumarkn151 6 ай бұрын
നല്ല അവതരണം❤
@RAHUL-os8ns
@RAHUL-os8ns 2 жыл бұрын
Great
@AnilKumar-qm8zi
@AnilKumar-qm8zi Жыл бұрын
Super. All. That. Best
@abbasalikut5472
@abbasalikut5472 3 жыл бұрын
ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യുക ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@MartialTechie
@MartialTechie 3 жыл бұрын
Thanku❤️
@kirandavid6878
@kirandavid6878 3 жыл бұрын
Super...For self defence
@anwarhusain5392
@anwarhusain5392 3 жыл бұрын
Good
@HariKrishnan-uc3ht
@HariKrishnan-uc3ht 11 ай бұрын
These is all are very useful technique in life master 🙏
@keralacomrade1
@keralacomrade1 2 жыл бұрын
@Angel-xd2be
@Angel-xd2be 3 жыл бұрын
Mashe, nalla arivikal pankuvaikkuka Nalla karyam thanne, so please continue
@abdullahktkt6284
@abdullahktkt6284 Жыл бұрын
സൂപ്പർ എനിക്കു അറിയാം കരാട്ടെ
@deepakdivakaran6288
@deepakdivakaran6288 2 ай бұрын
Super broo❤❤
@muralidharan.p.tthankappan7120
@muralidharan.p.tthankappan7120 3 жыл бұрын
Go ahead.
@NelvinKjose-ew2kv
@NelvinKjose-ew2kv Жыл бұрын
Continue bro🔥
@rashidyoosuf5433
@rashidyoosuf5433 Жыл бұрын
Salute Sir Salute
@petssaler3273
@petssaler3273 2 жыл бұрын
Super chettaaa🔥🥰
@josekthomas3387
@josekthomas3387 4 ай бұрын
ഓരോ ഡെമോയ്ക്കും മുൻപ് ആ പാവം " എന്റെ ദൈവമേ... " എന്നുള്ളിൽ പറയുന്നത് ആ മുഖത്ത് കാണാം...!
@amarns1078
@amarns1078 2 жыл бұрын
Good one
@Vahanalokam
@Vahanalokam Жыл бұрын
Thankyou soo much ❤️❤️❤️❤️
@MartialTechie
@MartialTechie Жыл бұрын
You’re welcome 😊
@jahfarauh9601
@jahfarauh9601 3 жыл бұрын
mashter very good
@kvmani155
@kvmani155 2 жыл бұрын
Fine
@ajithg1127
@ajithg1127 3 жыл бұрын
മർമങ്ങൾ പഠിപ്പിക്കുമ്പോൾ ബോഡിയിൽ ഒരു പെൻ or മാർക്കർ പോലെ എന്തേലും ഉപയോഗിച്ച് ഒന്ന് മാർക്ചെയ്തു കാണിച്ചാൽ നന്നായിരിക്കും. മർമങ്ങൾ പഠിക്കാൻ ആണല്ലോ അതുകൊണ്ട് പറഞ്ഞതാ... പറഞ്ഞത് തെറ്റാണെൽ ഷെമിക്കുക 🙏🙏🙏
@nileshgameing8892
@nileshgameing8892 3 жыл бұрын
Very nice sir🙏🙏🙏🙏🙏
@JA-xw9uf
@JA-xw9uf 3 жыл бұрын
Please show how to do two finger 'marma kala'.... Thanks.
@rajeevbalachandran7553
@rajeevbalachandran7553 3 жыл бұрын
Powerful 💯💯💯
@anoopvibinvibin2524
@anoopvibinvibin2524 2 жыл бұрын
Good performance,sir
@vishnu4271
@vishnu4271 2 жыл бұрын
Kalari payattu ❤️
@EphraimStanley-ny4pk
@EphraimStanley-ny4pk 9 ай бұрын
Very good
@mohammedbasil9510
@mohammedbasil9510 2 жыл бұрын
Super 👍👍👍
@sigilrajsivarajan8328
@sigilrajsivarajan8328 2 жыл бұрын
തീർച്ചയായും പഠിപ്പിക്കണം മാഷേ
@user-xe7bz5mq3s
@user-xe7bz5mq3s 7 ай бұрын
നിങ്ങളെ പോലുള്ളവർ ഇന്നത്തെ കാലത്തിനു ആവിശ്യം,,
@thankappanmk399
@thankappanmk399 Жыл бұрын
Great knowledge 🎉
@MartialTechie
@MartialTechie Жыл бұрын
🤍
@satishnair4788
@satishnair4788 9 ай бұрын
Very useful and effective, well explained. Please continue. 👍👍👍🙏🙏🙏🙏
@MartialTechie
@MartialTechie 9 ай бұрын
Thank you, I will
@SarunSagar-dq2im
@SarunSagar-dq2im 2 ай бұрын
Padippikkanam.....Good Technic
@jagan8729
@jagan8729 3 жыл бұрын
കൊള്ളാം bro.. ഇനി.. നോക്ക് വർമം കൂടി... കാണിക്കാൻ നോക്കുക 💯👍
@shavideos6227
@shavideos6227 3 жыл бұрын
Thank you
@manojmenonsreepadmam
@manojmenonsreepadmam 3 ай бұрын
കൊള്ളാം 👍തുടരുക ❤️
@basheerbaker
@basheerbaker 2 жыл бұрын
മാഷ് ആദ്യം കാണിച്ച P P കുറച്ചു Danger ആണ് , നേരിട്ട് ഹൃദയത്തെ ഭാധിക്കും..
@jamaljammu86
@jamaljammu86 2 жыл бұрын
performance super
@timshagangstationbitez7998
@timshagangstationbitez7998 Жыл бұрын
പഠിക്കണം 👍👍👍🤝🤝
@AbdulHameed-bz8qc
@AbdulHameed-bz8qc 8 ай бұрын
super തുടരണം
@user-bx1bh2yn6j
@user-bx1bh2yn6j 2 жыл бұрын
വേണം
@abisonjohncyriac1169
@abisonjohncyriac1169 3 жыл бұрын
Master super
@ajscrnr
@ajscrnr 9 ай бұрын
Effective of self defence,
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
DEAD LOCKS / കൊല പൂട്ടുകൾ
15:24
KALARIPAYATTU - Battle Of Martial Art
Рет қаралды 85 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН