കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ശ്രീ. ടോം ജോസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അത്യന്തം ഖേദകരമാണ് | ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത
Пікірлер: 134
@subinjacob961511 ай бұрын
പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകൾക്കെതിരേ കൃത്യവും വ്യക്തവുമായി മറുപടി കൊടുത്ത ദിയസ്കോറോസ് തിരുമേനിയെ അഭിനന്ദിക്കുന്നു!!!
@drpayampallilabrahamabraha329211 ай бұрын
Excellent..appropriate speech Rev Thirumeny.
@shajipt232811 ай бұрын
Good message🎉
@dingribeast11 ай бұрын
My Suggestion for Unification. I am not from Jacobite or orthodox. 1.This Jacobite Church shall detach themselves from the shadow of the Antioch . 2. They Orthodox and Jacobite shall elect their Metropolitan of Unified Church in Kerala in rotation one after the other. 3.All disputes shall discussed and all remedies/solutions for that shall be documented into contract/covenant so that there will not be any further dispute in the future. THERE SHALL BE PEACE AND HARMONY IN THESE CHURCHES.
@justdi88310 ай бұрын
The point 2 unfortunately won't work as it means that there still would be a division
@dingribeast10 ай бұрын
@@justdi883 It have to work.. Just Like CSI is rotating their Moderators.
@justdi88310 ай бұрын
@@dingribeast I understand your intentions are good, but problem is that Orthodox church administration (Coptic, Armenian, Ethiopian, Eritrean & Syriac) is very different from Protestant administration. Also the other problem that could arise is that when a head is elected from 1 side, the other side will complain about how the current head is discriminating against them & this accusation will be raised by the other side in the next turn.
@dingribeast10 ай бұрын
@@justdi883 Faith and democratic thinking are same every where. The problems starts from where when one/we thinks we are different. There will be no discrimination when democratic norms are followed. The problems are in Kerala churches.. why to think about administration of other churches like (Coptic, Armenian, Ethiopian, Eritrean)
@justdi88310 ай бұрын
@@dingribeast we think about other Orthodox churches as they share the same faith as of ours. There is liturgical diversity but faith remains the same (Miaphysitism). The Faith of Orthodox churches are unfortunately not the same as that of other churches.
@SOMEHERESMJ11 ай бұрын
Malankara Orthodox.. do grow in true spiritual growth and don't pride on your physical / wordly achievements ... Earlier you realise , better for the church and its believers..
@johnabraham367411 ай бұрын
Supreme court judgements...Law of Land.. Sabarimala... Babri Masjid..to...Ram Mandir Then final verdict by SC in July, 2017 ....upholding the rights of Malankara Orthodox Church.... The implementation of SC verdict is to be done by the State Government 👌👌
@prakashs.617111 ай бұрын
So sad....., In the name of Jesus Christ ( God ). May God be with you BOTH. 🙏
@johnsaley508711 ай бұрын
സുപ്രീം കോർട്ട് order വായിക്കാതെ comments കൊടുക്കുന്നത് വിഡ്ഢിത്തമാണ്. തിരുമേനി പറഞ്ഞത് ശരിയാണ്.
@MAJacob-zp2ie11 ай бұрын
അഭിവന്ദ്യ മെത്രാപ്പോലീത്താ കൃത്യമായ മറുപടിയാണ് നൽകിയത്. ഇൻഡ്യൻ ഭരണഘടനയ്ക്ക് കാലാനുസൃതമായ amendments വന്നതുപോലെ ഓർത്തഡോക്സ് സഭയുടെ ഭരണഘടനയ്ക്ക് കാലാനുസൃതമായ amendments ഉണ്ട്. ഈ IAS കാരന് ഇതുവരെയും ഇത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. 1865 ന് ശേഷം മാത്രം അന്ത്യോഖ്യാ പാത്രിയർക്കീസ് എന്ന പേര് മലങ്കരയിൽ കേട്ട് തുടങ്ങി. 7, 8 നൂറ്റാണ്ടുകൾ മുതൽ തദ്ദേശീയ ഭരണത്തിൽ ഉള്ള ഈ ദേവാലയങ്ങൾ അന്ത്യോഖ്യാ പാത്രിയർക്കീസിന് അവകാശപ്പെടാൻ എന്താണ് അവകാശം. ഇവർ 15 ലക്ഷം ഉണ്ട് പോലും. അക്കണക്കിന് ഓർത്തഡോക്സ്കാർ എത്ര വരും. കേരളത്തിന് പുറത്തുള്ള ഓർത്തഡോക്സ്കാരുടെയും പാത്രിയർക്കീസ്കാരുടെയും സംഖ്യ ബലം മാത്രം നോക്കിയാൽ മതി ഇവരുടെ അവകാശവാദം പൊളിയാൻ. I A S ആയതുകൊണ്ട് സഭാ ചരിത്രം അറിയണം എന്നില്ല. കേസ് ജയിച്ചാൽ കോടതി ശരി. തോറ്റാൽ കോടതി വിധി ശരിയല്ല. കേസും കൊണ്ട് ഓരോ പ്രാവശ്യവും പോയി തോറ്റു മടങ്ങുന്നത് ഇവരുടെ രീതിയാണ്.
@epsabu941811 ай бұрын
He told truth .all Kerala knows
@jojocheru501911 ай бұрын
കോടതി വിധി എങ്ങിനെയുണ്ടാക്കി എന്ന കാര്യമൊക്കെ മെത്രാങ്കക്ഷി വിഭാഗത്തിന് തന്നെ അറിയാം .ടോം ജോസിനെതിരെ മെത്രാങ്കക്ഷി സുപ്രീം കോടതിയിൽ പോയിട്ട് എന്തായി ....
@thomasjacob47511 ай бұрын
ഇങ്ങനെയുളള തെറ്റിദ്ധാരണ പരത്തുന്നവർക്ക് തക്കതായ മറുപടികൊടുക്കണം ഇല്ലങ്കിൽ അവർ പറയുന്നതാണ് ശരിയെന്ന് എല്ലാവരും വിശ്വാസിക്കും
@jacobpanicker943911 ай бұрын
Tom & jerry cartoon ഓർത്തു പറഞ്ഞുപോയതാണ്.... അവിടെ വിശ്വാസവും, അറിവും, പദവിയും, വിവേകവും ഒന്നും ആവശ്യം ഇല്ല..... സുപ്രീം കോർട്ട് ഭരണഘടന എന്തെന്ന് അറിയുന്നവരാണോ എന്ന് പറഞ്ഞില്ലല്ലോ.... ദൈവം രക്ഷിക്കട്ടെ....
@varghesemukaladiyil871211 ай бұрын
Malankara Orthodox Church is deprived of justice since centuries and generations. It’s a church story resembling that of a foreign colonialism by causing divisions within the St Thomas Christians of India since the 16th century. Now when Supreme Court judgement /order is in place, let all in position, power and citizens of this country and not disrespect its decision.
@maryabraham566811 ай бұрын
Well said...thirumeni
@vazhathara111 ай бұрын
ജിജി തോംസൺ ഐ.എ.എസ് പറഞ്ഞത് എന്താണ് ? ഫാം.ഒ.തോമസ്, ഫാം.ടി.ജെ.ജോഷ്വാ, തുടങ്ങിയവർ പറഞ്ഞത് എന്താണ്?
@johnsaley508711 ай бұрын
അതു യൂട്യൂബിൽ ഉണ്ട്.
@paulsondavid339011 ай бұрын
Good Message ❤
@lavygeorge59611 ай бұрын
Tom jose Wr knows, outspoken😮
@vinodvarghese315611 ай бұрын
നിങ്ങളുടെസഭയുടെ ആത്മീയഅദ്ധ്യക്ഷൻ ആരാണ്.?
@liju365111 ай бұрын
Catholicose of the East and Malankara Metropolitan H.H Moran Mor Baselios Marthoma Mathews III
@sajisam64511 ай бұрын
കൃത്യമായ മറുപടി
@sajenpeter658011 ай бұрын
Very well spoken, Thirumeni 🌹
@rajumonlukose263811 ай бұрын
👍
@philipmathew301611 ай бұрын
Tom Jose ഒരു വിവരം ഇല്ലാത്ത IAS ഉദ്യോഗസ്ഥനാണ്. IAS അല്ല ASS ആണ്.
@princemathew369211 ай бұрын
What ecclesiology,Gregory knows only Bangalore connections 🎉
@MathewThelliyilThelliyil-ix6li11 ай бұрын
പൊട്ടത്തരങ്ങൾക്ക് ഉരലക്കു ഉപ്പഒരി കണക്കു മറുപടി പറയാൻ എത്ര ദിവസം വേണം...
@josephithack300611 ай бұрын
Mr. Tom Jose is a corrupted officer. Ignore him
@anuptena11 ай бұрын
Isn't Lent a season of forgiveness.
@Varba911 ай бұрын
കലുങ്കത്ര പോലെ എത്രയോ പള്ളികളിൽ ഓർത്തഡോക്സ് വിശ്വാസികളുടെ ശവസംസ്കാരം 1970കൾ മുതൽ വിഘടിതർ തടഞ്ഞു. അന്ന് ന്യൂസ് ചാനലും വൈറൽ ആക്കാൻ സോഷ്യൽമീഡിയയുമില്ലല്ലോ😢
@dingribeast11 ай бұрын
Forget the past.. You two church shall unify and go forward.
@Varba911 ай бұрын
@@dingribeast That is exactly what I wish and pray for. But good luck telling that to the 90% of jacobites who have the slogan “മെത്രാങ്കക്ഷികൾ മുടക്കപ്പെട്ടവർ" ingrained in their dogma. ☹️
@dingribeast11 ай бұрын
@@Varba9 I Have given the my suggestion for unification of the church above. please read. I am not from both church.
@philipmathew301611 ай бұрын
വേണ്ട പള്ളി അച്ചൻ്റെ ശവസംസ്കാരം കുകി വിളിച്ചാണ് ഇവർ ബഹുമാനിച്ചത്.
@mathewsabraham755611 ай бұрын
ഈ തമ്മിലടി എങ്ങനെ എങ്കിലും ഒന്നു തീർക്കുക. ഞാൻ നിങ്ങളുടെ രണ്ടു വിഭാഗത്തിലും ഉൾപ്പെട്ട ആളല്ല. യാതൊരു പരിഹാരവും ഉണ്ടാക്കുവാൻ കോടതികൾക്കോ ഏതെങ്കിലും ഗവണ്മെന്റിനോ കഴികയില്ല. നിങ്ങൾ രണ്ടു കൂട്ടരും പരമാവധി വിട്ടു വീഴ്ചകൾ ചെയ്താൽ മാത്രമേ ഇതു തീരുകയുള്ളൂ.
@dingribeast11 ай бұрын
Me too not from any of this church..1.This Jacobite Church shall detach themselves from the shadow of the Antioch .. 2. They Orthodox and Jacobite shall elect their Metropolitan of Unified Church in Kerala in rotation.
@mathewsabraham755611 ай бұрын
@@dingribeast ഒന്നായി തരുവാൻ കഴിയില്ലെങ്കിലും സമാധാനപരമായി രണ്ടു സഭ കളായി പരസ്പരസഹകരണത്തോടെ പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കാമല്ലോ? അന്തൃോകൃ എന്നു പറയുന്നതു Ornamental Position പോലെ അല്ലേ ഉള്ളൂ.
@dingribeast11 ай бұрын
@@mathewsabraham7556 Why cant you people become Single.. Shun That Antioch first.. Become Kerala church ..
@johnsaley508711 ай бұрын
IAS or Civil Servants ആയതു കൊണ്ട് അവർക്കു സഭാ കാര്യങ്ങളിൽ അറിവുണ്ടാകണമെന്നില്ല.
@georgechackotheveruvelil813511 ай бұрын
തിരുമനസ്സ് മറന്നുപോകുന്ന ഒരു കാര്യം എടുത്തു പറയുകയാണ്. പത്രോസിൻ്റെ പരമാധികാരം പറയുന്നത് വി. മത്തായി സ്ലീഹായുടെ സുവിശേഷം 16 ൻ്റെ 18-19-20 വാക്യങ്ങളിലാകുന്നു. അതിൻ്റെ സാഹചര്യം 16.17 വാക്യങ്ങളിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ 23ൽ അതേ പത്രോസിനെ സാത്താനെ പുറത്തു പോകാ എന്നും കാണാം. ഇതിൽ ഏതു പത്രോസാണ് ഇവർ പറയുന്ന പരമാധികാരി. നാം അത് എടുത്തു പറയാത്തത് പത്രോസും നമുക്കു വേണ്ടപ്പെട്ട ശിഷ്യനാണ്. അദ്ദേഹത്തെ ഇകഴ്ത്തുന്നതു ശരിചയല്ല എന്നതാകാം
@alexandervarghese530511 ай бұрын
Dear Brother Bishop Dissensions in the christandem for the purpose of encroachment! It is not worthy to bubble this issue of unnecessary divisions in the fractions of suriani churches. Whatever the liturgy you are reciting is from Antiochean Orthodox church, even the garments you are attiring is from Syriani Church. Find out an amicable solution for this issue. I am not a member of any of these fractions. If you are opposing suriani church, your ordination to be null and void and even your baptism also. Please elevate your thoughts in to this matter in the light of the great Salvation and Redemption of YAHWEH (YeshaYAH 60:16) in YAHShua Ha Mashiach(Acts 2:22-36) Who died and risen from the death as the first begotten (Romance 1:4; Acts 13;33). HalleluYAH (Praise Ye YAHWEH)
@mathaii29011 ай бұрын
എന്തും പറയാൻ മടിക്കാത്ത തിരുമേനി.
@subashmathew442011 ай бұрын
അയാളോക്കെ ഐ എ എസ് ആണെന്ന് പറയുന്നത് ബാക്കി ഐ എ എസുകാർക്ക് നാണക്കേട്.
@philipmathew30168 ай бұрын
I കോടതിയിൽ ഒരു അപേക്ഷ കൊടുത്താൽ സർട്ടിഫൈഡ് കോപ്പി യിട്ടും.
@nobymathew104311 ай бұрын
Tom jos is correct❤
@shajikarimpil51111 ай бұрын
പത്രോസിന്റെയും തോമയുടെയും സഭ വേണോ ക്രിസ്തുവിൽ വിശ്വസിക്കുന്ന സഭ വേണോ? ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.. നിങ്ങൾ ഇങ്ങനെ പരസ്പരം കുറ്റം പറഞ്ഞു നടക്കുക വിശ്വാസികളെ നിങ്ങളുടെ താളത്തിന് തുള്ളിക്കുക.. ഇവിടെ പണ്ട് സഹോദരങ്ങൾ തെറ്റ് ചെയ്തത് ഇപ്പോഴും മനസ്സിൽ നിന്നും മായ് ക്കാതെ വിശ്വാസികളെ അതൊക്കെ പറഞ്ഞു എരി കേറ്റി നടന്നാലേ നിങ്ങളെ പോലുള്ളവർക്ക് നിലനിൽപ് ഉള്ളു അത് അപ്പോൾ church ബിൽ വന്നാൽ ഒപ്പിടരുത് എന്ന് ഗവണ്ർക്കു മനസിലാക്കാൻ ഇംഗ്ലീഷിൽ പറഞ്ഞത് കേട്ട് ചിരി വന്നു ഗവർണർ മാറി പോയാൽ എന്ത് ചെയ്യും.. അപ്പൊ church bill ഇത്ര പ്രശ്നം ഉണ്ടാക്കുന്ന ഒന്ന് ആണോ.
ഓർത്തഡോൿസ് കാർ ഒരെണ്ണം പോലുമില്ലാത്ത പള്ളികളിൽ കയറിയണോ വിധി നടത്തേണ്ടത് തിരുമേനി 😁
@jomon640011 ай бұрын
പള്ളികളുടെ എണ്ണം ലിസ്റ്റ് കോർട്ടിൽ കൊടുത്ത് ഓർത്തഡോൿസ് കരാണോ അല്ലാലോ യാക്കാബായ വിവേകം ഇല്ലാത്ത നേതൃത്വം എന്നിട്ട് പറഞ്ഞിട്ടെന്ത് കാര്യം
@josenjj11 ай бұрын
Tom jose oru cheap secretary aayirunnu ippol thara
@bold735111 ай бұрын
ഓരോരോ ജന്മം. എന്തൊക്കെയോ വിളിച്ചു പറയുന്നു. കള്ളതിന് മേൽ കള്ളം പറയുന്ന ഒരു മനുഷ്യൻ. Bishop ആണെന്ന് പേരും.
@sheelakc903211 ай бұрын
This type of bishop is not for God but for
@lawmonkuriakose218211 ай бұрын
This constitution 1934 is only applicable for Indian orthodox churches/Christians. Not for Jacobite Christians. India is a democratic country. Nobody says to stop the amendments of any constitution for the public peace solutions
@ettiyankuruvila165511 ай бұрын
Kashtam..Are you an Indian citizen???😢😢
@georgechackotheveruvelil813511 ай бұрын
ഇത്തരക്കാർ അമരത്തിരുന്നപ്പോൾ ഓർത്തഡോക്സ് സഭയക്ക് നീതി ലഭിച്ചിട്ടില്ല എന്നത് ഉറപ്പാണല്ലോ?
@josemathew194311 ай бұрын
Original accepted by JSC. That is correct.
@MrAjgeo11 ай бұрын
Only by JC. Not by SC, which is the law of the land .
@bobypaul942611 ай бұрын
ആരാണ്പരിശുദ്ധൻ ? പരിശുദ്ധനായ ഏക പിതാവും ഏക പുത്രനും ഏക റൂഹായുമല്ലാതെ പരിശുദ്ധനില്ല എന്ന് പറഞ്ഞ് സകല വിശ്വാസികളേയും കൊണ്ട് ആമീൻ പറയിച്ച ശേഷം പറയുന്നു കോട്ടയത്ത് ഇരിക്കുന്ന കൊലക്കേസ് പ്രതി എന്ന് പറയപ്പെടുന്ന ആൾ പരിശുദ്ധനാണ് എന്ന്. ഇത് എന്ത് വിചിത്രമാണ്. ഇവരെയാണ് കർത്താവ് വെള്ളയടിച്ച ശവക്കല്ലറകൾ എന്ന് വിളിച്ചത്. കർത്താവ് സഭക്ക് തലവനായി പത്രോസിനെ മാത്രമാണ് നിയമിച്ചത്. വീടിൻ ഭരണം ശീമോന് എന്ന് പാടുന്നവർ തന്നെയല്ലേ കോട്ടയം സഭക്കാരും.
@justdi88310 ай бұрын
Are you Catholic?
@RejiMathew-ud4mi11 ай бұрын
ഇത് പോലെയുള്ള ടോം ജോസ് IAS ഇപ്പോഴും ഉണ്ട് സെക്രട്ടറിഏറ്റിൽ . അവരും ഈ നിലപാട് തന്നെ
@rencyvarghese248511 ай бұрын
Dear Bishop John Panicker, do you have any idea about the so called 1934 constitution? Even the Supreme Court of India was misinformed about the authenticity of the 1934 constitution. You are just a crook.
@eldhonvarghese734611 ай бұрын
നെഞ്ചത്ത് കുരിശും തുക്കി കള്ളം തന്നെ വിളിച്ചപ പറയുന്ന തിരുമേനി
@katlinefashions897711 ай бұрын
Ethanu kallam
@jerry277011 ай бұрын
ആ ബെസ്റ്റ് ഇപ്പോ ഒരു duplicate മലങ്കര മെത്രാപ്പോലീത്ത നടപോണ്ടാലോ പുത്തെൻകുരുഷിൽ 😂
@jomon640011 ай бұрын
നല്ല ഫീസ് കൊടുത്ത് പ്രെസങ്ങിക്കാൻ വിളിക്കും സുഗിപ്പിക്കാതിരിക്കാൻ ആകും കൊല്ലുകെല്ലാത്തവനും മരിക്കുമ്പോൾ ചിലർ പ്രെസങ്ങിക്കുമല്ലോ മരിച്ച ആളെ കുറിച് നല്ലത് മാത്രം ചാകാൻ കിടന്നാൽ വെള്ളം കൊടുക്കാത്തവന രിക്കും മരിച്ചുകിടക്കുനെ അത്രയ്ക്കും ഓർത്താൽ മതി കൊടുത്ത് ക്യാഷ്നുള്ളത് വെച്ച് താങ്ങീ സുഗിപ്പിച്ചു അതെ ഉളൂ നൈസ് ആയി കൈയടീ വാങ്ങീ അതെ ഉളൂ 😂
@nejuabraham536911 ай бұрын
👍👍👍
@philipmathew301611 ай бұрын
അദ്ദേഹം ഒരു Cheap സെക്രട്ടറി ആയിരുന്നു.😂
@fr.josephkarakkattu55011 ай бұрын
🙏🙏👌🏻
@aliavchacko50611 ай бұрын
തിരുമേനി ഖാൻ സാബ് ആരുടെ ഗണത്തിൽ പെടും.. തിരുമേനി പിള്ള സാർ നിങ്ങളുടെ സ്വന്തം ആയോ. എവിടെ എന്ത് നടത്തിയാലും അദ്ദേഹം ഓടി വരുന്നുണ്ട്. ഷിബു പാസ്റ്റർ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. അതിനും കൂടി അങ്ങ് മറുപടി പറയണം. ടോം ജോസിനെ പറ്റി മാത്രം ടാർഗറ്റ് ചെയ്യരുത്. തിരുമേനി ആ സത്യ വാങ്‌മൂലത്തിൽ പറയുന്ന കാര്യം എല്ലാം നിങ്ങൾ അനുസരിച്ചുട്ടുണ്ടോ. കസേര കിട്ടുമോ തിരുമേനി.
@justdi88310 ай бұрын
Why should we answer heretics who say that Old Testament isn't true.
@varughesemg754711 ай бұрын
തട്ടിൽ പിതാവിന്റെ സഭ തെറ്റാ വരം അടുത്ത കാലത്താണ് പിൻവലിച്ചത്. ബാക്കി ചിലതൊക്കെ ഓരോന്നായി സാവകാശം തിരുത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ അരുതാത്ത ചിലത് അംഗീകൃതമെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നോ ആവോ?
@bijipaily801611 ай бұрын
ഒർജിനൽ കൊടുത്തോ എന്ന് മാത്രം പറഞ്ഞാൽ മതി. അതെന്താ മിണ്ടാത്തെ 😂
Why do it again when it's been submitted to court multiple times?
@princemathew369211 ай бұрын
IAS Man ! The chair is big and the man is too small ..
@BabyPaulose-hl6qh11 ай бұрын
34ന്റെ ഒറിജിനൽ ചോദിച്ചത് തെറ്റാണോ? അങ്ങനെ ഇന്നുണ്ടോ 😁
@justdi88310 ай бұрын
Didn't hear the speech of the bishop? He clearly says that the document has been submitted multiple times to court & court has declared the constitution valid multiple times. Now let me ask you a question. Your faction faced adverse judgements from SC in 1958, 1995 & 2017. Why did you lose this many times? Is it the inability of your leadership or are your standings false?
@lawmonkuriakose218211 ай бұрын
Kashmir is not like ioc or 1934 constitutions.
@John.GJohn.gvarghees-gi1yw11 ай бұрын
Ningakenthu vishwasam
@leelammaabraham374211 ай бұрын
Vithakkathukoyyunnavar mathram nallath ha kashttam. .
Dear tirimani, Fail to understand as to why uou are criticizing the retired I.A. S.Officer. HE IS Well qualified than you. Everybody got their own right to tell what they are right. He is not asking any clarification from you. Mind uour own business.
@justdi88310 ай бұрын
People asked him to clarify, so he is doing it
@kgfchennaichennai937411 ай бұрын
Kashttam. Evanokke bishop annu😂😂😂😂😂😂
@josenjj11 ай бұрын
Nee ukke oru manushan aano...😂😂😂😂😂
@magicdragon3111 ай бұрын
Enna nee aak bishop punde
@anilmancha407911 ай бұрын
The citizens of Bharath is asking fake id "kgfchennaichrmmai," first if you have guts reveal your original I'd. The word you used to call the Malakara orthodox Church Kottayam Diocis Thirumeni Mar Yuhanon Mar Dieoscorus is highly deplorable. This is absolutely wrong.We the citizens of Bharath take this as your standard.
@vjohnpanicker184411 ай бұрын
Kgf poda potta കാശു/കൈകുലി കൊടുത്ത് ബിഷപ്പായ വർ അല്ല ഇവരൊന്നും 'ദൈവികമായി തെരഞ്ഞെടുത്തതാണ്