മരുഭൂമിയിലെ അദ്ഭുത നീരുറവ | സംസം വെള്ളം ചരിത്രം |

  Рет қаралды 291,044

Journey with Anwar

Journey with Anwar

3 жыл бұрын

സംസം വെള്ളം , സംസം കിണർ ലോക ചരിത്രത്തിൽ എന്നും അദ്ഭുതമാണ് . നാലായിരത്തിലേറെ വർഷങ്ങൾക്ക് മുമ്പ് മക്കയിലെ വിജനമായ മരുഭൂമിയിൽ ഇസ്മായിൽ എന്ന പിഞ്ചു പൈതൽ കാലിട്ടടിച്ച സ്ഥലത്ത് നിന്ന് പ്രവഹിച്ച പവിത്രമാക്കപ്പെട്ട വെള്ളം ശാസ്ത്ര ലോകത്തിന് ഇന്നും പിടികിട്ടാതെ അദ്‌ഭുതമായി തുടരുകയാണ് . ആ വിശുദ്ധ തീർത്ഥം മൂടപ്പെടുകയും പിന്നീട് തുറക്കപ്പെടുകയും മനുഷ്യ രക്തം കൊണ്ട് മലീമസമാക്കുകയും ചെയ്തിട്ടുണ്ട് . നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട് . നിരവധി വിമർശനങ്ങളും ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട് . വിമർശിച്ചവർക്കൊക്കെ ആ പുണ്യജലത്തിന്റെ അമാനുഷികത ബോദ്ധ്യപ്പെട്ടിട്ടും ഉണ്ട് . സംസം വെള്ളത്തിന്റെ , സംസം കിണറിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ നിങ്ങളെ കൊണ്ട് പോവുകയാണ് Journey with Anwar ഈ വീഡിയോയിലൂടെ ....
Zam zam water, Zam zam well is always amazing in world history. The consecrated waters that flowed from the place where a young boy named Ismail set foot in the desolate desert of Makkah more than four thousand years ago continue to amaze the scientific world to this day. That sacred theertham was covered and then opened and polluted with human blood. There has been a lot of research and study. It has received a lot of criticism. Even those who have been criticized are convinced of the supernatural nature of that holy water. Journey with Anwar This video takes you through the different eras of Zam zam water and Zam zam well ....
Link :
/ @journeywithanwar
കടപ്പാട് :
1. മുഹമ്മദ് റസൂലുല്ലാഹ് (സ) പുസ്തകം
കക്കാട് മുഹമ്മദ് ഫൈസി
2, മുഹമ്മദ്
മാർട്ടിൻ ലിങ്സ്
3 , വിക്കിപീഡിയ
4, Home Hajjonweb General Articles സംസം- അല്‍ഭുതങ്ങളവസാനിക്കാത്ത നീരുറവ

Пікірлер: 428
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
ധാരാളം വിവരങ്ങൾ പറഞ്ഞു തന്നു , അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar Жыл бұрын
ആമീൻ... ഒത്തിരി സന്തോഷം...നാഥൻ അനുഗ്രഹിക്കട്ടെ
@Abdulhameed-mi6hr
@Abdulhameed-mi6hr 3 жыл бұрын
ആ വിളി എത്തിയവർ അവിടെ എത്തും ആവിളിയിൽ ഉൽപെടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma.... Aameen... Thank you so much 💗❤️💕
@asmaanwar5093
@asmaanwar5093 2 жыл бұрын
Aameen 🤲
@bajaj4867
@bajaj4867 Жыл бұрын
അള്ളാഹു പരിശുദ്ധൻ,, അവൻ സൃഷ്ട്ടാവ്,, നമ്മൾ സൃഷ്ടികൾ, അവൻ നന്മ മാത്രം ആഗ്രഹിക്കുന്നു,
@JourneywithAnwar
@JourneywithAnwar Жыл бұрын
അതെ... തീർച്ചയും... ഒരായിരം നന്ദി...
@farismamnoonpk9852
@farismamnoonpk9852 3 жыл бұрын
കൂടുതൽ അറിയാൻ കഴിഞ്ഞു. Thank you. 👍🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💟💟
@FathimaFathima-co8xq
@FathimaFathima-co8xq 3 жыл бұрын
മക്കത്തും മ ദീ ന ത്തും പോ വാ നും അള്ളാഹു എ ല്ലാ വ ർ ക്കും ത ഊഫീ ക്ക് ച്ച യ്യ ട്ടേ ആമീൻ ആമീൻ യാ റബ്ബൽ അലമീൻ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... Allaahumma... Aameen... Thank you 💗❤️
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 2 жыл бұрын
അപ്പോൾ നിങ്ങൾ? ഈ ആളുകൾ പോലും അറിനില്ല ഇവർ വെറും വിഡ്sികളാണെന്ന്. ഇവർ പിന്തുടരുന്നത് പുരുഷൻ മാർ ഉണ്ടാക്കിയ IDOL തുടങ്ങിയവ. ഒന്നാമതായി, നിങ്ങൾ, അവർ വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത കാണിക്കുന്നു. രേഖകള് ശരിയാണെങ്കിൽ, മനുഷ്യ നിർമ്മി ഫിക്ഷൻ, IDOL, യേശു, കർത്താവെ, ദൈവം, കൃഷ്ണൻ, അല്ലാഹു, തുടങ്ങിയവ ഒന്നാം നൂറ്റാണ്ടിലും അതിനുശേഷവും പുരുഷന്മാർ നിർമ്മിച്ചു. സത്യം അറിയാൻ മെൻമേഡ് നോൺ -സെൻസ് പുസ്തകം പൂർണ്ണമായും വായിക്കുക! സത്യം അറിവിനായി നിങ്ങൾ ഒന്നുകിൽ നിങ്ങളുടെ 'ഹോളി' എന്ന് പേരിട്ടിരിക്കുന്ന മനുഷ്യ നിർമിത പുസ്തകo (വിശുദ്ധ ഗ്രന്ഥം). അല്ലെങ്കിൽ ചരിത്രo വായിക്കുക. നിങ്ങളുടെ അജ്ഞത!! അപ്പോൾ നിങ്ങൾ? രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ വീണ്ടും നിങ്ങൾ വിശ്വസിക്കുന്നു?? അപ്പോൾ നിങ്ങൾ? നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ്, ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, രാഷ്ട്രീയ പാർട്ടി കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!! കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടേ... വഞ്ചകരുടെ ബലിയാടകൾ..!
@asmaanwar5093
@asmaanwar5093 2 жыл бұрын
Aameen 🤲
@mca8912
@mca8912 22 сағат бұрын
Insha ALLAH
@fathimarifasadath9251
@fathimarifasadath9251 3 жыл бұрын
അടിപൊളിയായി അവതരിപ്പിച്ചു..
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️❤️
@POPPYNo1
@POPPYNo1 3 жыл бұрын
ചരിത്രപരമായ കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ഒത്തിരി സന്തോഷം .... പ്രചോദനം നൽകുന്ന വാങ്ങുകൾ .... Thank you so much 💗❤️
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 жыл бұрын
മാഷാ അല്ലാഹ്! ലോകത്തിൻ്റെ അന്ത്യം വരെ നിലനിൽക്കുന്ന ഒരു മഹാ അദ്ഭുതം!!! റബ്ബുൽ ആലമീൻ്റെ ആസ്തിത്വത്തിലേക്ക് നാം ഏവരേയും കൂട്ടിക്കൊണ്ട് പോകുന്ന ഒരു മഹാവിസ്മയം !!! അതാണ്‌ "Zam Zam " എന്ന മഹോന്വതമായ ദൃഷ്ടാന്തം !!! കാണാൻ കണ്ണുള്ളവർ കാണട്ടേ!!! ??? കേൾക്കാൻ കാതുള്ളവർ കേൾക്കട്ടെ !!! ??? ഹൃദയത്തിന്ന് വിശാലതയുള്ളവർ ചിന്തിക്കട്ടേ !!! ???
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അതെ .... അതെ ..... അള്ളാഹുമ്മ ....ആമീൻ.... Thank you so much ❤️❤️❤️
@aishakappachalil
@aishakappachalil Жыл бұрын
നാസർ. മാവൂരാൻ പ്രഭാഷണം .. കേൾക്കൂ...
@shaheederakkath3327
@shaheederakkath3327 3 жыл бұрын
ماشاء الله 👌 Superb. Worth watching
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❣️❣️
@mahaboobep1116
@mahaboobep1116 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ ഒരുപാട് നന്ദി 👍🏻🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much Dear ❤️❤️❤️
@suharaummer3664
@suharaummer3664 3 жыл бұрын
@@JourneywithAnwar 6
@kalathilkunhimon954
@kalathilkunhimon954 Жыл бұрын
സംസം കിണറിനെ പറ്റി ഇങ്ങനെ ഒരു വിശദീകരണം വിശദീകരിക്കാൻ കഴിവുകൾ അങ്ങേക്ക് തന്നതിൽ അങ്ങയെ അഭിനന്ദിക്കുന്നു നല്ല ഒരു അറിവാണ് അങ്ങ് ജനങ്ങൾക്ക് പകർന്നു തന്നത് അഭിനന്ദനങ്ങൾ
@JourneywithAnwar
@JourneywithAnwar Жыл бұрын
നാഥന് സർവ്വ സ്തുതിയും... മനസ്സ് നിറയുന്ന വാക്കുകൾ... ഒരായിരം നന്ദി... നാഥൻ അനുഗ്രഹിക്കട്ടെ
@jamshadbabu4987
@jamshadbabu4987 2 жыл бұрын
ഈ ചരിത്രത്തിൽ ഹാജറ ബിവി (റ )രണ്ട് കുന്നിൻ മുകളിലേക്ക് ഓടി എന്ന് പറഞ്ഞപ്പോൾ ഞാൻ രംഗം ഓർത്തു കരഞ്ഞു പോയി 😰😰😰സത്യം നിങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
ആമീൻ....ആമീൻ.... അതെ , ഹാജറാ ബീവിയുടെ ആ നിമിഷങ്ങളെ ഓർക്കുമ്പോൾ അളളാഹു നമുക്ക് തന്ന സൗഭാഗ്യം എത്ര വലുതാണ് .... Thank you so much ❤️❤️
@ameenpppulikkaparambil9152
@ameenpppulikkaparambil9152 3 жыл бұрын
ചിന്തിക്കുന്നവർക്ക് സംസo കിണറിൽ ദൃഷ്ടാന്തമുണ്ട് !! അല്ലാഹുവെ നീയെത്ര പരിശുദ്ധൻ!!
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma.... Aameen... Thank you 💗❤️💕
@vatakarachalikkara4348
@vatakarachalikkara4348 3 жыл бұрын
@@JourneywithAnwar ll
@mazink.p249
@mazink.p249 3 жыл бұрын
7
@abdulkhader7708
@abdulkhader7708 2 жыл бұрын
@@vatakarachalikkara4348l
@hsnbassary6612
@hsnbassary6612 2 жыл бұрын
ഒരു പാട് ഒരു പാട് വയളുകളും മത പ്രസംഗങ്ങളും കേട്ടിട്ടുണ്ട്. എന്നാൽ samzam. കിണർ ഒരു തവണ മൂടപ്പെട്ടിരുന്നു എന്ന സത്യം ഇപ്പോഴാണ് അറിയുന്നത്.. താങ്കൾ പങ്ക് വെക്കുന്ന അറിവിന്ന് നന്ദി......
@JourneywithAnwar
@JourneywithAnwar 2 жыл бұрын
അതെ .... പിന്നീട് കാലങ്ങൾക്ക് ശേഷം അബ്ദുൽ മുത്തലിബ് വഴിയാണ് അള്ളാഹു അതിന് വഴി തുറന്നത് .... Thank you so much 💗❤️💕
@aflaajcreations6601
@aflaajcreations6601 Жыл бұрын
///
@kgmathew2862
@kgmathew2862 Жыл бұрын
b f
@musthafak7066
@musthafak7066 Жыл бұрын
മുസ്ലിയാക്കന്മാർ ക്ക് ചരിത്രം പറയാൻ അറിയില്ലല്ലോ കരഞ്ഞുകൊണ്ട് പാട്ടുപാടാൻ അല്ലേ അറിയൂ
@nafeesakk9800
@nafeesakk9800 Жыл бұрын
ഏഴാം ദിവസം
@weldtechaluva5415
@weldtechaluva5415 3 жыл бұрын
വളരെ നല്ല അവതരണം
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@subiashraf163
@subiashraf163 3 жыл бұрын
അനുവർ നല്ല അവതരണം
@hyderali9222
@hyderali9222 Жыл бұрын
അൽ ഹംദുലില്ല ഒരു പാട് സന്തോശം. "അൽ ഇൽമ് നൂർ "അള്ളാഹു അനുഗ്രഹികട്ടേ .ആമീൻ
@JourneywithAnwar
@JourneywithAnwar Жыл бұрын
അതെ... അൽ ഇൽമുനൂറുല്ലാഹ്... ഒത്തിരി സന്തോഷം
@myflower1678
@myflower1678 3 жыл бұрын
അവിടെ പോകാനും ഇതൊക്കെ കാണാനും ഹജ്ജും ഉമ്പ്രയും നിർവയിക്കാനും തൗഫീഖ് നൽകാൻ എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യുക
@JourneywithAnwar
@JourneywithAnwar 3 жыл бұрын
തീർച്ചയായും ....ആമീൻ....ആമീൻ.... അള്ളാഹുമ്മ ....ആമീൻ.... Thank you so much 💗❤️
@risham_ck1959
@risham_ck1959 3 жыл бұрын
👍👍👍🤲🤲
@nazeemajaleel9930
@nazeemajaleel9930 3 жыл бұрын
Th minute y3j
@assainassain8398
@assainassain8398 3 жыл бұрын
@@JourneywithAnwar JjjJJPPJPPP populo jellyfish no
@muhammedjunaid42
@muhammedjunaid42 2 жыл бұрын
Aameen
@kalathilkujumon7250
@kalathilkujumon7250 3 жыл бұрын
ഇത്രയും ഇത്രയും വലിയ ഒരു അറിവിന് നന്ദി
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💕💕
@asmaanwar5093
@asmaanwar5093 3 жыл бұрын
Maasha Allah 👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you dear... 💗
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 3 жыл бұрын
വളരെ നല്ല വിശദീകരണം. അഭിനന്ദനങ്ങൾ.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️❤️
@maimoonan
@maimoonan Жыл бұрын
@@JourneywithAnwar ok op
@muthuicrc
@muthuicrc 2 жыл бұрын
നല്ല അറിവ് . നന്ദി
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@lailajamal108
@lailajamal108 3 жыл бұрын
Super presentation 👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@zuharazuhara5712
@zuharazuhara5712 Жыл бұрын
Masha allaah nalla charitra kadha duacheyyanam aameen
@JourneywithAnwar
@JourneywithAnwar Жыл бұрын
തീർച്ചയായും... ആമീൻ... അല്ലാഹുമ്മ.... ആമീൻ... ഒരായിരം നന്ദി
@jasminnizar6670
@jasminnizar6670 3 жыл бұрын
അള്ളാഹുവിന് സ്തുതി ഇസ്ലാം മാത്രം ആണ് സത്യമതം എന്നതിന് കണ്ണ് കൊണ്ട് കാണാവുന്ന തെളിവ് ആണ് സം സം അതുകൊണ്ട് ആണ് മക്ക മരുഭൂമി ആയിട്ടും ജലം ഒരിക്കലും വറ്റാത്തത് Alhamdulillah to born as Muslim
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Allaahumma.... Aameen.... Thank you so much 💞💞
@sadiqanwar588
@sadiqanwar588 3 жыл бұрын
6വയസുള്ള കുഞ്ഞിനെ പ്രാപിച്ച പോസ്കോ കേസിലെ പ്രതി ? വളർത്തു മകന്റെ ഭാര്യയെ പ്രാപിച്ച വളർത്തച്ഛൻ ? പിതാവിനെയും ഭർത്താവിനെയും കൊന്ന രാത്രിയിൽ തന്നെ സഫിയയെ പ്രാപിച്ച വിധവാ വിവാഹം പ്രോത്സാഹിപ്പിച്ച മഹാൻ ? ഇവനാണ് മാനവരിൽ മനോഹരൻ ? LOKATHE ADYATHE FAKE ID UNDAKIYATHU JNAMANTE MAMMADANU(MAMMAD & ALLAHU) നബിക്ക് ആറ് വയസ്സുകാരിയെ peedipikkan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, വളർത്തുമകന്റെ ഭാര്യയെ sexcheyyan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന് ആയത്തിറങ്ങുന്നു, കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു, ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ് ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾ അള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ! ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ, കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന് അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതായിരിക്കുമെന്ന് [ ഖുറാൻ സൂറ 61 :12 ] ☪ അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന് സ്വർഗ്ഗം ലഭിക്കു ന്നതായിരിക്കുമെന്ന് [ ഖുറാൻ സൂറ 61 :12 ] ☪ ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നുവെന്ന് [ ഖുറാൻ സൂറ 66 :9 ] ☪ മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവിനെയും അവന്റെ ദൂതനായ തന്നെയും എതിർക്കുന്നവരുടെ കൈകളും കാലുകളും എതിർ വശങ്ങളിൽ നിന്നായി മുറിച്ചു കളയേണ്ടതാണ് [ ഖുറാൻ സൂറ 5: 33 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ☪ ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ ജിഹാദ് നടത്തേണ്ടതാകുന്നുവെന്ന് [ ഖുറാൻ സൂറ 9:14] ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ നടത്തുന്ന ജിഹാദ് അല്ലാഹുവിന്റെ ശിക്ഷയായി അവർ ( അവിശ്വാസികൾ / സത്യ നിഷേധികൾ ) പ്രാപിക്കേണ്ടുന്ന അപമാനമാകുന്നുവെന്ന് [ ഖുറാൻ സൂറ 9:14] ☪ മുഹമ്മദ് പഠിപ്പിച്ചു : ഇസ്ലാം മതവിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് സത്യനിഷേധികളോടു ള്ള ബന്ധത്തിൽ അല്ലാഹു ശമനം നൽകുന്നത് അവർ നടത്തുന്ന ജിഹാദിലൂടെയാകുന്നു [ഖുറാൻ സൂറ 9:14 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുന്നവരെ കൊന്നുകളയേണ്ടതാണ് [ ഖുറാൻ സൂറ 5: 33] ☪ മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവോടും അവന്റെ ദൂതനായ തന്നോടും പോരാടുന്നവർ കൊല്ലപ്പെടേണ്ടവരാകുന്നു[ ഖുറാൻ സൂറ 5: 33] ☪ മുഹമ്മദ് പറഞ്ഞു: ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നു [ ഖുറാൻ സൂറ 9 :73 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും ജിഹാദ് നടത്തേണ്ടതാണ് [ ഖുറാൻ സൂറ 9 : 73] ☪ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ വിരലുകൾ എല്ലാം ഇസ്ലാം മതസ്ഥർ ജിഹാദിൽ വെട്ടി കളയണമെന്ന് [ ഖുറാൻ സൂറ 8:12 ] ☪ ഇസ്ലാം മതസ്ഥരായവർ ജിഹാദിൽ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ കഴുത്തുകൾക്ക് മീതെ വെട്ടണമെന്ന് [ ഖുറാൻ സൂറ 8:12 ] ゚ലോകത്തെ ഏറ്റവും വലിയ pimp അല്ലാഹു ആണ് 72 ഹൂറിയെയും, 300 കുണ്ടന്മാരെയും, മദൃ പുഴയും കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിണ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.
@mubeensainu2489
@mubeensainu2489 3 жыл бұрын
@@sadiqanwar588 നീയും നിൻറെ സന്താനവും പരമ്പരയും നശിച്ചുപോകും
@sonussupperkareem4583
@sonussupperkareem4583 3 жыл бұрын
ഒരുതുള്ളി വെള്ളമില്ലാത്ത മരുഭൂമിയിലെ മഹാത്ഭുതം അതാൻ സംസം ഹജ്ജ് സമയം നാൽപത് ലക്ഷത്തിലേറെ ആളുകൾ ഉപയോഗിച്ചിട്ടും പത്ത് ലിറ്റർ സംസം ഓരോരുത്തരും കൊണ്ട് വന്നിട്ടും ഒരു തുള്ളിയും കുറയാത്ത മഹാ അൽഭുതം
@sonussupperkareem4583
@sonussupperkareem4583 3 жыл бұрын
ഇത്രയും വലിയ ഒരു നിർഭാഗ്യം ഒരു മനുഷന് സംഭവിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സങ്കടം തോനുന്നു അലമുറയിടുന്ന കടലിലേക്ക് എടുത്ത് ചാടി ആത്മഹത്യ cheyyumbole യാൻ ഇസ്ലാമിനെ വിമർശിക്കുന്നവരെ കാണുമ്പോൾ
@ashrafondathashraf4407
@ashrafondathashraf4407 3 жыл бұрын
അതി മനോഹരം ഈ ശബ്ദം
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💖💖💖
@shihabv.k3702
@shihabv.k3702 3 жыл бұрын
മാഷാ അല്ലാഹ്... "!! നന്നായിട്ടുണ്ട്..!! മുമ്പത്തെ സാങ്കൽപ്പിക ഹജ്ജും വളരെ നന്നായിരുന്നു...!!എറണാകുളത്തേക്ക് വരുമ്പോൾ കയ്യിൽ, ഉണ്ടെങ്കിൽ കുറച്ച് സംസം വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു..!! എവിടെയെങ്കിലും കൊടുത്തേൽപ്പിച്ചാൽ ഞാൻ വാങ്ങിക്കോളാം.insha Allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
സം സം വീട്ടിലുണ്ട് .... എറണാകുളത്ത് ഓഫീസിൽ ഇപ്പോൾ വരുന്നില്ല എന്ന് മാത്രം ... ആലുവ വഴി കടന്ന് പോവുമ്പോൾ വീട്ടിൽ വരു.... Thank you so much ❤️❤️
@LATHEEFCHEMMAD
@LATHEEFCHEMMAD 3 жыл бұрын
സൂപ്പർ, അടിപൊളി പ്രസന്റേഷൻ 🔥🌹♥️
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@usmankunnummal1504
@usmankunnummal1504 2 жыл бұрын
Murshi
@naseemanasi8646
@naseemanasi8646 3 жыл бұрын
ഇസ്ലാം എപ്പോഴും വിസ്മയിപ്പിച്ചിട്ടേയുള്ളൂ.. അതിലൊരു വിസ്മയം സംസം വെള്ളം... ചരിത്രം നന്നായി അവതരിപ്പിച്ചു.. മാഷാഅല്ലാഹ്‌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you.... Thank you so much 💕💕💕
@alwingeo9841
@alwingeo9841 3 жыл бұрын
ഇതു ഇസ്ലാമിന് മുൻപേ ഉള്ളതാണ്, അവിടെ മുഹമ്മദ് ഖുറാഷി ദാവാനിലൂടെ മുഹമ്മേടിനു ഇതു ആയിട്ടു ഒരു ബന്ധവും ഇല്ല........
@jamshijamshi9061
@jamshijamshi9061 2 жыл бұрын
@@alwingeo9841 ഇസ്ലാം മുഹമ്മദ് നബി(സ്)നിന്നല്ല തുടങ്ങിയത് ആദ്യം അത് മനസിലാക് .ആദ്യത്തെ മനുഷ്യനായ ആദം നബി തൊട്ട് ഇസ്മായിൽ ഈസ മൂസ എന്നിങ്ങനെ orupad pravachakഅന്മാർ ഇസ്ലാമിൽ കൂടി കടന്നുപോയിട്ടുണ്ട് ഇസ്മായിൽ നബിയുടെ കാലത് പ്രത്യക്ഷപെട്ടതാണ് സംസം കിണർ ഖുർആനിൽ വിവരിച്ചിട്ടുണ്ട് അല്ലാഹുവിന്റെ അത്ഭുതങ്ങളിൽ ഒന്ന് തന്നെയാണ് സംസം കിണർ .
@jamshijamshi9061
@jamshijamshi9061 2 жыл бұрын
മറ്റുള്ള പ്രവചനകന്മാരും ഇസ്ലാമിന് വേണ്ടി പ്രബോധനം നടത്തിയവർ thanneyanനു.
@alwingeo9841
@alwingeo9841 2 жыл бұрын
ഇസ്ലാമിന് സംസം വള്ളവും ആയിട്ടു ഒരു ബന്ധവും ഇല്ലാ. അത് യാഹുദന്റെ പാരമ്പരയിലെ മോസസ് ന്റെ കാലത്തു ഫ്രാറാവൊന്റെ അടിമതത്തിൽ നിന്നു രക്ഷിച്ചു കൊണ്ടു വന്ന ഇസ്രായിൽ ജനത്തിന് വേണ്ടി ദൈവം ചെയ്ത പ്രവർത്തിയാണ്. മുഹമ്മദ് ശരിക്കും ഒരു കള്ള പ്രവാചകൻ ആയിരുന്നു. ഒരു നല്ല മനുഷ്യൻ പോലും ആയിരുന്നില്ല.....
@noushadnoushadkarakkad4114
@noushadnoushadkarakkad4114 Жыл бұрын
മാഷാ അല്ലാഹ് നല്ല അവതരണം
@JourneywithAnwar
@JourneywithAnwar Жыл бұрын
ഒരായിരം നന്ദി....
@safiyashajahan5569
@safiyashajahan5569 2 жыл бұрын
വളരെ അധികം ഇഷ്ടം ഇ ചാനൽ ഏറ്റവും കൂടുതൽ കാണുന്ന ചാനൽ അൽഹംദുലില്ലാഹ് 💕💕
@JourneywithAnwar
@JourneywithAnwar 2 жыл бұрын
ഒത്തിരി മനസ്സ് നിറക്കുന്ന വാക്കുകൾ ....കൂടുതൽ സന്തോഷവും പ്രചോദനവും നൽകുന്ന വാക്കുകൾ .... എല്ലാ നൻമകളും നേരുന്നു .... Thank you so much 💗💗💖
@hsjejeieiei
@hsjejeieiei Жыл бұрын
anas
@hsjejeieiei
@hsjejeieiei Жыл бұрын
R a
@raihanapn3268
@raihanapn3268 Жыл бұрын
Masha allah valare nalla avadharanam avidam kanan allaahu thoufeek nalkatte. Aameen
@JourneywithAnwar
@JourneywithAnwar Жыл бұрын
ആമീൻ...ആമീൻ.... ഒത്തിരി സന്തോഷം... ഒരായിരം നന്ദി....
@humairasacademy4733
@humairasacademy4733 2 жыл бұрын
അവതരണം നന്നായിട്ടുണ്ട്. Jazhakallah 👍🌹
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you..... Thank you so much ❤️❤️❤️
@saleemk.t120
@saleemk.t120 3 жыл бұрын
അത്ഭുതങ്ങളിലെ അത്ഭുതം തന്നെയാണ് സംസം! എത്ര കുടിച്ചാലും വിയർപ്പോ ദാഹമോ അമിതമായ മൂത്രശങ്കയോ വരില്ല. സാധാ ജലം രണ്ടു ദിവസത്തിൽ കൂടുതൽ ഒരു പാത്രത്തിൽ വെച്ചാൽ ഒരു തരം ഫംഗസ് ബാധിക്കും. സംസമിന് അങ്ങനെയൊന്നു കാണില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.🤍👌👍💦
@JourneywithAnwar
@JourneywithAnwar 3 жыл бұрын
തീർച്ചയായും സത്യം .... എത്ര വർഷം കഴിഞ്ഞാലും അത് പോലെ ഇരിക്കും ... Thank you so much 💗❤️
@premyjose43
@premyjose43 Жыл бұрын
There are excellent french water treatment plants to purify.
@yoosafsalam8870
@yoosafsalam8870 Жыл бұрын
Arivukal pakarunna thangale allahu anugrahikkatte ..ameenn
@JourneywithAnwar
@JourneywithAnwar Жыл бұрын
അമീൻ...ആമീൻ... സന്തോഷം നൽകുന്ന വാക്കുകൾ... ഒരായിരം നന്ദി
@naseera.m.4964
@naseera.m.4964 2 жыл бұрын
മാശാ അല്ലാഹ്.... മനോഹരമായ അവതരണം
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Alhamdulillah.... പ്രചോദനം നൽകുന്ന വാക്കുകൾ .... Thank you 💗💖
@fixonlifemedia319
@fixonlifemedia319 3 жыл бұрын
അള്ളാഹു ബാറക്കത്തു ചെയ്യട്ടെ
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen, 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen... Thank you so much 💕💕
@farismamnoonpk9852
@farismamnoonpk9852 3 жыл бұрын
Allahumma aameen
@shihamohamed7661
@shihamohamed7661 3 жыл бұрын
ماشاء الله...
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@jasbeenasiddique2111
@jasbeenasiddique2111 3 жыл бұрын
സൂപ്പർ presention
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💞💞
@suhailmuhammed8523
@suhailmuhammed8523 3 жыл бұрын
ماشاء الله 😍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@riyask85
@riyask85 2 жыл бұрын
Congratulations 💐
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@AbdulRahman-ml1gc
@AbdulRahman-ml1gc 2 жыл бұрын
പുതിയ അറിവ് masaallah
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@abdulwahid4955
@abdulwahid4955 3 жыл бұрын
MashaAllh Great.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@greensfha8218
@greensfha8218 3 жыл бұрын
Alhamdulillh. Valare vishadamayi zamzam avadarippichadinu allahu anu graham undakanee ameen
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Allaahumma.... Aameen.... Thank you so much 💞💞
@11.361
@11.361 Жыл бұрын
👍👍👍
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you...
@manuppahamza4738
@manuppahamza4738 Жыл бұрын
സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ സർവ്വ സ്തുതിയും അള്ളാഹുവിന് 😔🤲
@JourneywithAnwar
@JourneywithAnwar Жыл бұрын
അൽ ഹംദുലില്ലാഹ്... ഒരായിരം നന്ദി
@swabir8375
@swabir8375 3 жыл бұрын
Super nalla upakaram
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@sulaikaali1367
@sulaikaali1367 3 жыл бұрын
Alhamdulillah,Maashaallah Allahu yethra parisuthan
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Maasha Allah... Thank you so much ❤️❤️
@harisibrahim7899
@harisibrahim7899 3 жыл бұрын
A mazing information, you are a scholler
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Allaahumma.... Aameen.... Thank you so much ❤️💓
@hafizswadiqali2055
@hafizswadiqali2055 3 жыл бұрын
Ma Sha Allahh 😓😓🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💗❤️
@safiyabalussery2253
@safiyabalussery2253 2 жыл бұрын
സൂപ്പർ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@riyask85
@riyask85 3 жыл бұрын
Thanks 👍🏻
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@aboobackerm8923
@aboobackerm8923 3 жыл бұрын
👌👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@mhdanaz3540
@mhdanaz3540 2 жыл бұрын
Super 👌👌👌👌🥰
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@pathooospathooos3002
@pathooospathooos3002 Жыл бұрын
അൽഹംദുലില്ലാഹ് masha allah
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah.... Thank you
@thahirabeevi.k5963
@thahirabeevi.k5963 2 жыл бұрын
Alhamdulillah
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@noushadabdulrahim2489
@noushadabdulrahim2489 3 жыл бұрын
Mazha allah. Mazha allah 👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@muhammedebrahim5158
@muhammedebrahim5158 2 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Allaahumma.... Aameen..... Thank you 💗❤️💕
@muhammedkutty3824
@muhammedkutty3824 3 жыл бұрын
അൽഹംദുലില്ലാഹ് 🌷🌷
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah... Thank you 💗❤️
@mysteriousx3258
@mysteriousx3258 2 жыл бұрын
Kollam
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@swabir8375
@swabir8375 3 жыл бұрын
Masha alla🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@wanifarhan1233
@wanifarhan1233 2 жыл бұрын
Islam ☪️🥰🥰🥰🥰👍
@SabnassKp
@SabnassKp 2 жыл бұрын
Masha Allah
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
മ ഷാ അള്ളാ അത്ഭുതം നന്നായി കേട്ടു
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you so much ❤️❤️
@fareedbaqavi4834
@fareedbaqavi4834 3 жыл бұрын
Valaree nalla rithiyil vishadhigarichu👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💓💓
@boomber_man
@boomber_man 3 жыл бұрын
Mash Allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💕💕
@kunjanmpd5050
@kunjanmpd5050 3 жыл бұрын
Ariyatha arive pakarnn thannathonu nanni
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💕💕
@sainabashahul1850
@sainabashahul1850 Жыл бұрын
AmeenAaamee.naaameenyarabilalmeen
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah.... Thank you so much
@ummarmaradikal1358
@ummarmaradikal1358 3 жыл бұрын
So many times , the well has been drained.at the time of galeefa Umar, this well was drained using Camel.Now pipe supply is using to give water.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@kasimka7626
@kasimka7626 Жыл бұрын
الحمد لله تعالى
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you so much 🤝💙🤝
@sulaikaali1367
@sulaikaali1367 3 жыл бұрын
Valare nalla visatheekaranam 👌💕
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah... Thank you so much ❤️❤️
@shameeral7127
@shameeral7127 3 жыл бұрын
Masha allha
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@m.k.muhammedfazil2675
@m.k.muhammedfazil2675 Жыл бұрын
വളരെ നല്ല വീഡിയോ ഉപകാരപ്രദമായി പക്ഷേ എങ്കിലും ബൈബിളിലെ ചില ഭാഗങ്ങൾ ഇവിടെ സ്ഥലം പിടിച്ചിട്ടുണ്ട് അത് അത്ര നല്ലതല്ല.
@JourneywithAnwar
@JourneywithAnwar Жыл бұрын
ഒരായിരം നന്ദി... ഒത്തിരി സന്തോഷം... ഇൻഷാ അല്ലാഹ്...
@yousufkms1559
@yousufkms1559 3 жыл бұрын
Alhamdhulilla 🤲🤲🤲😍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Thank you 💗❤️
@shaheern943
@shaheern943 3 жыл бұрын
സം സം ത്തിനു പകരം സംസം മാത്രം
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Insha Allah... Thank you so much ❤️💖💖
@raveendranraveendran3859
@raveendranraveendran3859 Жыл бұрын
Daiveekam aayittulla oroonnum Aadadirikka pedendathaanu athil Jathyo mathamo nookkaruthu. Nhaan oru hindu matha viswaasi Yaanu yenikku SAM SAM VLLATHINTE MAHIMAYYIL VISWASAMUND. Maathra mlla Aa theertham sevikkaan yenikkum Bhaagyam oundaayitund.ente oru Superior offer hajj chayidu vannappool adhehathinte veetil Vilichu .nhangaludy koodi kazhcha kazhinhathinu sesham chaaya salkaarthinu seham valre bahumana thoodayum snehathdayum thanna Oru amooleya maaya divya theertham aayirunnu athu. Aa officerkum Daivathinum NANNI Avatharanam nannaayittud big salaam
@JourneywithAnwar
@JourneywithAnwar Жыл бұрын
സാറിൻ്റെ ഈ വാക്കുകൾ വല്ലാത്ത സന്തോഷം നൽകുന്നതാണ്... തുടക്കം പറഞ്ഞ വാക്കുകൾ നല്ല ഓർമ്മപ്പെടുത്തൽ... ഒരായിരം നന്ദി... ദൈവത്തിന് സർവ്വ സ്തുതിയും.....
@raveendranraveendran3859
@raveendranraveendran3859 Жыл бұрын
@@JourneywithAnwar padachavante ( Daivathinte ) Kripayaal thaangale poolulla Sathya viswasikalaaya nalla Manushyar oullathu thanne Swntham samudaayathinum Athilupary ee naadinum Samoohathinum velicha maakatay YENNUM DAVAKRIPA THANGALKKUM KUDUMBATHINUM OUNDAVATTAY YENNU PRAARTHIKKUNNU
@fatimajaleel1411
@fatimajaleel1411 3 жыл бұрын
Masha Allah what a unbelievable story about sam sam l really liked very much thank you sir
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you.... Thank you so much 💖💖💖
@hanafathima8391
@hanafathima8391 3 жыл бұрын
Henan ❤️
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❣️❣️
@muhammedrafikh
@muhammedrafikh 3 жыл бұрын
👍👍very well
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@anishviswam7636
@anishviswam7636 3 жыл бұрын
👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@p.rajeshchalakkudi5043
@p.rajeshchalakkudi5043 3 жыл бұрын
bro background ഒന്നൂടെ ശ്രദ്ധിക്കു..
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Theerchayaayum... Thank you so much 💟💟
@basheerp.a.470
@basheerp.a.470 3 жыл бұрын
👌👍🤲🏻🤲🏻
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@jafarpv1832
@jafarpv1832 3 жыл бұрын
നല്ല ശബ്ധം മാശാഅള്ളാ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Alhamdulillah.... എല്ലാം അവൻ തന്നത് .... Thank you so much ❤️❤️
@muhammadhashifhashif5961
@muhammadhashifhashif5961 2 жыл бұрын
Mashaallha
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@sanamanzil4144
@sanamanzil4144 3 жыл бұрын
ماشاالله
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@shantialex4112
@shantialex4112 2 жыл бұрын
Vddikatha paranju thannathinu nandi
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you so much ❤️💗
@wavwav3988
@wavwav3988 2 жыл бұрын
Mashaallhaa🌹🌹🌹👍👍👍💞💞💞💞
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@ravutharkhan5902
@ravutharkhan5902 3 жыл бұрын
🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@ashrafmuhamed7563
@ashrafmuhamed7563 3 жыл бұрын
Ellaam nallapole paranjuthanna Anwarkka.....ningal Thaadi vadikkaruthu...allahu thanna angeeekaaramaanu purushanulla thaadi....vadikkaruthu....thaadivadikkal Karaahathaanu....athavaa....allahuvum avante rasoolum Verukkappetta pravrthi....
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma.... Aameen.... Thank you.... Thank you so much 💕💕💕
@shabeebvlogger
@shabeebvlogger 3 жыл бұрын
💯💯💯💯💯💯💯🥰
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@thahirkoya6788
@thahirkoya6788 2 жыл бұрын
നിങ്ങളുടെ പഴയ ഒരു പരിചയക്കാരൻ താഹിർ കോയ ആലപ്പുഴ
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 sir ♥️ Masha ♥️ Allaha ♥️ AllahuAkbar
@JourneywithAnwar
@JourneywithAnwar Жыл бұрын
നാഥന് സർവ്വ സ്തുതിയും... ഒത്തിരി സന്തോഷം....
@AbdulRazak-ci3xi
@AbdulRazak-ci3xi 2 жыл бұрын
മാഷാ അല്ലാഹ്
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@me..471
@me..471 2 жыл бұрын
നമ്മുടെ മൊല്ല മാർ പറയും ശൈഖ് കാത്തോളും എന്ന്
@muhammedjunaid42
@muhammedjunaid42 2 жыл бұрын
Salafi bheekaravadikal islamine lokatinumunnil nattichu
@sakeenarahuf5703
@sakeenarahuf5703 Жыл бұрын
അല്ഹമ്ദുലില്ല മാഷാഅല്ലാഹ്‌
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you so much...
@ramlanaseerramlanaseer9869
@ramlanaseerramlanaseer9869 3 жыл бұрын
Allahu dhrgayus nalkatte
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma... Aameen... Thank you 💗❤️
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💖💐💐
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@rafimohammedrafi3124
@rafimohammedrafi3124 3 жыл бұрын
Super bro
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@koshynellimoottil5273
@koshynellimoottil5273 2 жыл бұрын
മക്കയിൽ തന്നെയാണോ യിസ്മാഈൽ എന്ന പിഞ്ച് പൈതലിന് ദൈവം നല്കിയത്.
@saleenamt8237
@saleenamt8237 3 жыл бұрын
അല്ലാഹ്. Allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@m.e.danielm.e.daniel5878
@m.e.danielm.e.daniel5878 2 жыл бұрын
Pachakkallam
@unaismanattil7306
@unaismanattil7306 2 жыл бұрын
Mashallah
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@azckamarkamar8398
@azckamarkamar8398 3 жыл бұрын
💟💟🌺🌺🇩🇬🇩🇬🎄🎄🌃 Dears, പരിശുദ്ധിയും , സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു. പക്ഷേ ഭൂമിയിൽ ഇതിനെല്ലാം പരിമിതികളുണ്ട്. ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ ആരോഗ്യവും, സൗന്ദര്യവും ഉണ്ടാവില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല. മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും, ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും. മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായി ആയിരിക്കും. അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല. മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല. ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം. ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു . അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്. പക്ഷേ "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും. സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും, മനോഹരവും ആയിരിക്കും. സ്വർഗ്ഗം സമാധാനത്തിൻന്റെയും, സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും. സ്വർഗ്ഗത്തിലെ അവസ്ഥ എല്ലാം പരിശുദ്ധമായിരിക്കും. സ്വർഗ്ഗത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും എന്നാണ് മതഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖരമാലിന്യങ്ങളോ, ദ്രാവക മാലിന്യങ്ങളോ, വാതക മാലിന്യങ്ങളോ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു. ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും. മനുഷ്യരെ ഒരു പ്രത്യേകതരം "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ എന്ന് പ്രപഞ്ചനാഥൻ പറഞ്ഞിരിക്കുന്നു. സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. ഭൂമിയിൽ നാം കറുത്ത നിറമുള്ളവരോ, വെളുത്ത നിറമുള്ളവരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും. സ്വർഗത്തിൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം അള്ളാഹുവിൽ മാത്രം വിശ്വസിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. നമ്മെയെല്ലാം അള്ളാഹു അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, ഹുസൈൻ സലഫി, AbdhuRasheed Kuttamboor പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. നന്ദി. 🎍🎍🎍🎍🎍🎍🎍🎍🎍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Maasha Allah... ഒത്തിരി അറിവുകൾ .... ഒത്തിരി സന്തോഷം .... Thank you so much ❤️❤️❤️
@azckamarkamar8398
@azckamarkamar8398 3 жыл бұрын
@@JourneywithAnwar 🥀🥀🥀🥀Thanks. Allah bless you and guide you to Heaven.
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН