അടിപൊളിയായിട്ടുണ്ട് ഓണാശംസകൾ ....മാവേലിയെ ഞങ്ങളുടെ വീട്ടിലേക്കും ക്ഷണിക്കുന്നു 😍😍😍 Happy ONAM Gypsy Thebsy and special thanks to bring Maveli directly to UAE 💙💚💛
@mohamednizam56772 жыл бұрын
കൊള്ളാം അടിപൊളി 👌🔥
@travelvlogger4464 жыл бұрын
ഒരു രക്ഷയും ഇല്ല , പൊളി
@fahadmayyeri4 жыл бұрын
പൊളി
@fahadmayyeri4 жыл бұрын
സൂപ്പർ
@RIYAZALI-le5ic4 жыл бұрын
Super fun
@thesleenanasar27904 жыл бұрын
speed. spopar
@dxb_rider4 жыл бұрын
kidu
@shameercm62044 жыл бұрын
Happy onam
@mirshadmoopan4114 жыл бұрын
super
@abelstube82424 жыл бұрын
Super
@vellayott4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു നിങ്ങൾക്ക് നാടിനെ മിസ് ചെയ്യുന്നു എന്നത് തോന്നൽ മാത്രമാണ് . എവിടെ ആയിരുന്നാലും നമ്മൾ സന്തോഷത്തോടെ ഒരുമിക്കുക ആഘോഷിക്കുക എന്നതാണ് പ്രധാനം അങ്ങിനെ നോക്കുമ്പോൾ നാട്ടിലുള്ളതിനെക്കാൾ നൂറിരട്ടി സന്തോഷം നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എത്ര സുഹൃത്തുക്കൾ ആണ് നിങ്ങൾക്ക് ചുറ്റിലും ഇതൊക്കെ കണ്ട് നിങ്ങളുടെ ആഘോഷത്തിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചില്ലാലോ എന്ന വിഷമമാണ് ഓരോ പ്രേക്ഷകനും വളരെയേറെ ആസ്വാദനം തോന്നുന്ന രീതിയിൽ ഇതുപോലെ പ്രവാസ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ വളരെ മനോഹരമായി കുറഞ്ഞ സമയം കൊണ്ട് വീഡിയോയിൽ നല്ല ക്വളിറ്റിയോട് കൂടെ അവതരിപ്പിക്കുന്നതിൽ നിങ്ങൾ ഏറെ വിജയിച്ചിരിക്കുന്നു എല്ലാവിധ ആശംസകളും ❤️
@Gypsythebsy4 жыл бұрын
🥰🥰🥰
@rejeeshvp4 жыл бұрын
രണ്ടു പുലികളെ കൂടെ ഇറക്കാമായിരുന്നു 😁
@Gypsythebsy4 жыл бұрын
Athinu ningal mungiyille 😂
@realestatekozhikode4 жыл бұрын
Pavam maveli nadakkan pattunnilla
@Gypsythebsy4 жыл бұрын
Praayam koodi varalle
@TravelmaniacManjuSreekumar4 жыл бұрын
മണലിൽ വന്ന് നടന്നു നോക്കൂ ഈ ഡ്രസ്സ് ഒക്കെ ഇട്ട് ..അപ്പൊ വിവരം അറിയും 🤪