മരുമകളെ പീഡിപ്പിച്ച അമ്മോശൻ! ബീരാൻകാക്കാന്റെ വീട്ടിൽ ഇങ്ങനെയൊക്കെ നടക്കുമോ? #bappayummakkalum #beerankakka
Пікірлер: 24
@bappuok11174 ай бұрын
ബീരാൻ കാക്ക പറഞ്ഞത് വളരെ ശരി ആണ് പള്ളി സെക്രട്ടറി സത്യം ത്തിന്റെ ഭാഗം നിൽക്കണം
@noorjimohamed64024 ай бұрын
Good very good
@abdulgafoorcv4 ай бұрын
ഏല്ലാവരും സൂപ്പർ അഭിനയം
@ABDULKAREEMKareem-we9xi4 ай бұрын
💯👍
@sanusidhu14714 ай бұрын
എത്ര വ്യൂസ് ഉണ്ടായിരുന്ന നിങ്ങളെ ചാനൽ ന്റെ ഇപ്പോ അവസ്ഥ കണ്ടില്ലേ ഇപ്പോ 1800 2000 ഒക്കെആയി ചുരുങ്ങിയില്ലേ ഇത് എല്ലാം നിങ്ങളെ മോശ ത്തരം കൊണ്ട് മാത്രം ആണ് നിങ്ങൾ കുറെ പഠിക്കാൻ ഉണ്ട്
@Nyuralk4 ай бұрын
ഈ വീഡിയോ വിട്ടിട്ട് ഒരു മണിക്കൂർ ആയിട്ടുള്ളൂ ഇവരുടെ മറ്റു വീഡിയോകൾ എല്ലാം പോയി നോക്കൂ അപ്പോൾ മനസ്സിലാകും😊😊
@Usmankutty-c7j4 ай бұрын
മം 😂😂
@faisalworld20622 ай бұрын
ഉമ്മറാജ് യഥാർത്ഥ പേര്
@davoodmampuza5204 ай бұрын
ബീരാൻ അങ്ങാടി. ഉമ്മർ ഹാജി സൂപ്പർ. നാട്ടിൽ. സ്വന്തം വീടിൽ മോശം. ഇ കഥ തരാം. മൈമുട്ടി ആണ്..
@asmabik2364 ай бұрын
👍👍👌
@noorjimohamed64024 ай бұрын
👍👍
@Nyuralk4 ай бұрын
Super😂
@shahadalimunawar44894 ай бұрын
വെരി ഗുഡ്
@muhammedbasith-c2v4 ай бұрын
😂😂😂👍🏼👍🏼👍🏼
@abdulgafoor4464 ай бұрын
നിങ്ങളെ ഈ വീടിയോ കണ്ടപ്പോൾ എന്റെ പെങ്ങളുടെ അവസ്ഥ എനിക്ക് ഒർമ വന്നത്. അവളുടെ അമ്മായിഅന്മ അസുഖം ബാധിച്ച് കിടക്കുന്നു. അമ്മോശൻ വീട്ടിൽ ഒരു സൈര്യവും ക്കൊടുക്കുന്നില്ല. കുറച്ച് കാലം അവൾ വീട്ടിൽ വന്നു നിന്നു .പിന്നെ അളിയനുമായി സംസാരിച്ച് ഞങ്ങൾ അവൾക്ക് ഒരു വീട് വെച്ചു ക്കൊടുത്തു. ഇപ്പോൾ സന്തോഷമായി കയ്യുന്നു. അവൾ അനുഭവിച്ചത് പോലെ അളിയന്റെ അനിയന്റെ ഭാര്യ ഇപ്പോൾ അനുഭവിക്കുന്നു