നിങ്ങൾ തമാശയ്ക് ചെയ്തത് ആണെകിലും ഇത് എന്റെ വീട്ടിൽ നടക്കുന്നത് അതെ പോലെ തന്നെ മരുമോൾ എന്ത് ചെയ്തിട്ടും ഒരു കാര്യം ഇല്ല. ശത്രു പോലും ഇങ്ങനെ ചെയ്യില്ല വല്ലപ്പോളും ഇങ്ങനെ എന്നും സഹിക്കുന്ന എന്നെ പോലെ ഉള്ള മരുമകൾക് ബിഗ് സല്യൂട്ട് ❤❤❤
@devikad20054 ай бұрын
Sathyam
@mumthasnishad-jp1mm4 ай бұрын
Same
@SAJI___4 ай бұрын
Sathyam
@SiniGopalan4 ай бұрын
☹️ ഇതൊക്കെ എങ്ങനെ എന്നും സഹിക്കും 🤔☹️☹️
@aneeshaprince74934 ай бұрын
Sathyam
@Molu8634 ай бұрын
💯 ശെരിയാ മരുമോന്നു ഭയങ്കര സ്ഥാനം ആണ് എല്ലായിടത്തും എന്നാൽ മരുമോൾക്ക് പുല്ലു വിലയും...
@kannankollam17114 ай бұрын
എല്ലാ സ്ഥലത്തും അങ്ങനെയല്ല
@sandhyaotp24 ай бұрын
Aa... Jhan athu kure sahichu... Pine jhan marumone thiriju nokathe ayi... Apo avark karyam manasilai
@anithaas37804 ай бұрын
അത് മകൾ വിചാരിച്ചാൽ നിർത്താവുന്നതേ ഒള്ളു. എന്റെ അമ്മയ്ക്കും ഒണ്ടാരുന്നു ഇപ്പൊ ആ കുഴപ്പം illa
Feeling pity to the so called influencers around 200 peoples died in wayanad. It's not about going and helping people they can just upload the video after a few days
@Aam8904 ай бұрын
ഈ ഓട്ടം എന്റ അമ്മായി അമ്മയും ഓടും. നാത്തൂൻ ഇവിടാണ്. ഒരിക്കലും അവളെ കല്യാണം കഴിച്ച വീട്ടിൽ പോകത്തില്ല. എന്നിട്ട് ഫരണം ആണ്. വർഷത്തിൽ 1 ദിവസം അങ്ങോട്ട് പോയാൽ എന്റ അമ്മായി അമ്മ വെളിയിൽ ഇറങ്ങി നിൽക്കും വരുന്നതും നോക്കി. 😁എന്ത് ചെയ്യാനാ.
@WorkAtHomeMalayalam4 ай бұрын
എല്ലാവർക്കും ആവശ്യമുള്ളത് ഞാൻ കൊടുക്കുന്നുണ്ട്
@RajeevRajeevvasudevan-i1w2 ай бұрын
👍🏿
@fasilfaisi34414 ай бұрын
എല്ലാ കുടുംബത്തിലും ഉണ്ട് ഇത് പോലെ.എല്ലാവരും അടിപൊളി ആയിട്ട് അഭിനയിച്ചു കോമഡി ഒരു രക്ഷയും ഇല്ല മരുമകൾ പാവം അതിനെ കണ്ടിട്ട് സങ്കടം ആയി 😢 അവസാനം മരുമകൻ കലക്കി 👌🏻 ലാസ്റ്റ് മരുമകളെ ചിരി കൂടെ അമ്മായിയപ്പനും 😂😂
@AYRASVLOG0074 ай бұрын
Marumakal ആയി അഭിനയിച്ച ചേച്ചീ അവസാനം ചിരിച്ചപോ കൂടെ ചിരിച്ചവർ ഉണ്ടോ😅😅
@prayagshanu51124 ай бұрын
yes
@susanmathews93954 ай бұрын
Yes
@ReshmaArun-z9s4 ай бұрын
Yes
@sreelakshmik.r3064 ай бұрын
Yes
@rajitharajithas1714 ай бұрын
ഞാനും
@sagnadhanesh82504 ай бұрын
നല്ല വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ട്ടായി. കുറെ ആയി വിചാരിക്കുന്നു സ്റ്റാറ്റസ് ഇടാൻ പറ്റിയ വീഡിയോ വേണമെന്ന്... അമ്മായിഅമ്മക്ക് വാട്സപ് ഇല്ല. പെങ്ങള്മാർക്ക് ഉണ്ട്... ഇത് വഴി ഒരു പണി കിടക്കട്ടെ..., ..... നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ. സൂപ്പർ 😍😄😄😄
@rabisharam54954 ай бұрын
😂😂😂😂
@AnishaB-x5e4 ай бұрын
😅😅
@thanseera12394 ай бұрын
😁😁
@amalathiruvickal45144 ай бұрын
😅
@faseelap1464 ай бұрын
ഇത് ഫുള്ളായിട്ട് എങ്ങനെ സ്റ്റാറ്റസ് ഇടും 😃
@syamachandran9424 ай бұрын
മരുമകൻ കലക്കി... സൂപ്പർ... മരുമോളുട ചിരി കലക്കി
@therealsalman67754 ай бұрын
🤗🤗🤗
@_____sreelekshmi____4 ай бұрын
ആദ്യം സങ്കടം ആയിരുന്നു. ലാസ്റ്റ് ആയപ്പോൾ ചിരിച്ചു... 😂😂😅
@dreampetals174 ай бұрын
Ee ഇടക്ക് ഒന്നും ഇത്രക്ക് ചിരിപ്പിച്ച വീഡിയോ കണ്ടിട്ടില്യ അത്രക്കും അടിപൊളി ആയിട്ടുണ്ട് 😂😂
@therealsalman67754 ай бұрын
🫂
@sreelekshmit91724 ай бұрын
ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ നാടിന് ആപത്തു 🙂
@Anju-m6x4 ай бұрын
Ee bhoomik thanee aapathane😂
@DhanalakshmiDhanu-k2w4 ай бұрын
😂😂😂@@Anju-m6x
@drdasamipr27722 ай бұрын
Athee.....
@ansiyairshad25784 ай бұрын
ഇതേ അവസ്ഥ ഞാനും അനുഭവിക്കാറുണ്ട്. ഞങ്ങളുടെ വീട്ടുകാരെ തമ്മിൽ പോലും ആ വ്യത്യാസം ഉണ്ട്.😢😢സഹിക്കാൻ പറ്റാറില്ല കാണുമ്പോൾ.
@mariyammariyam40704 ай бұрын
ഒന്നും മൈൻഡ് ചെയ്യരുത്
@ranijose91824 ай бұрын
സൂപ്പർ ലക്ഷ്മി അമ്മായിഅമ്മയായി അങ്ങ് ജീവിച്ചു. മരുമകനെ നന്നായി സൽക്കരിച്ചതിനു അമ്മക്ക് നന്നായി കിട്ടിയല്ലോ. സമാധാനം ആയല്ലോ. അവസാനം ആ പെൺകുട്ടിയുടെ ചിരി അത് നല്ല രസമുണ്ട്
@aathmikacp22634 ай бұрын
ഇതിൻ്റെ Second Part വെണം സൂപ്പറാ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂
@therealsalman67754 ай бұрын
Haha
@Zoom-ev8jz4 ай бұрын
Mund മടക്കി കുത്തി പുൽച്ചാടിയെ പേടിപ്പിക്കാതെ എന്നെ വന്നു sahayiku മനുഷ്യ 🤣🤣🤣. ലാസ്റ്റ് മരുമോന്റെ ഡയലോഗ് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂.
@divyapadikkery96432 ай бұрын
പല വീടുകളിലും സംഭവിക്കുന്ന കാര്യമാണ് ഇത്.. 2 പേരുണ്ടെങ്കിൽ ഒരാളെ തലയിൽ കൊണ്ട് നടക്കും. മറ്റേയാളെ കാലിൻ്റെ അടിയിൽ കിടക്കണ ചെരിപ്പിന് തുല്യവും... ന്നിട്ട് പറച്ചിലോ എനിക്ക് മക്കളൊക്കെ ഒന്നാ എന്നും... ഹോ അവസ്ഥ
@brightoalencherry4 ай бұрын
എന്തൊരു performance ആണെന്നെ എല്ലാവരും.super.. Oh climax.. മരുമകൻ അടിച്ചു കഴിഞ്ഞുള്ള performance എനിക്ക് അത് ഓർത്തു ഓർത്തു ചിരി വരുന്നുണ്ട്.. പുള്ളി എന്ത് easy ആയിട്ടാ ആ scene handle ചെയ്തത്.lakshmi ചേച്ചിയെ പ്രത്യേകം എടുത്തു പറയുന്നില്ല...super. എല്ലാവരും കൊള്ളാം.... മരുമകനെ ❤️
@mehakzain15552 күн бұрын
കള്ള് കുടിച്ച വയറ്റിൽ കിടക്കണമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 😂😂😂പക്ഷെ ഇത് വയറ്റിൽ കിടക്കേണ്ടതല്ല 🤣🤣🤣വായിൽ ഉള്ളത് parayan ഉള്ളതാ 🤣🤣സൂപ്പർ സീൻ ആയിരുന്നു 😍😍
@unknownuser17004 ай бұрын
അവസാനത്തെ ആ ദോഷത്തിന് ആ മരുമകടെ ഒരു ആട്ടും കൂടെ വേണാ രുന്നു 👌🏻👌🏻😂😂
@thaararaj4 ай бұрын
Comedy കണ്ടു ചിരിക്കാൻ വന്ന ഞാൻ എനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഓർത്തു പോയി.. കുറെയൊക്കെ എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്..😔 But ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നെ ഇല്ല.. Now I am strong enough to handle these kind of people😏😏
@therealsalman67754 ай бұрын
💪🏻💪🏻💪🏻💪🏻
@athuz8924Ай бұрын
True .. room mattiyath adakkam enkum undaya anubavangal aanu… now happy in 🇦🇪 ❤😊
@Aleena-k4k4 ай бұрын
മരുമകൾ പാവം തോനുന്നു നല്ല അഭിനയം
@reshmakallus98874 ай бұрын
Ente ponnno climax oru rekshayilla 🎉superb🤣🤣🤣
@therealsalman67754 ай бұрын
Heheh
@Dreams-jm7hl4 ай бұрын
തമാശയാണെങ്കിലും ഓരോ വീടുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ വേർതിരിവ് ഓരോരോ ജന്മങ്ങൾ ഇങ്ങനെ ഉണ്ട് അമ്മായിയമ്മമാരുടെ രൂപത്തിൽ 😡😡 മകൾ വരുന്നു എന്ന് പറഞ്ഞുള്ള ഓട്ടവും ഗിഫ്റ്റ് കൊടുക്കുമ്പോൾ ഉള്ള ചൊറിച്ചിലും എല്ലാം വളരെ crt ആണ് .... ഇതിലെ മരുമകൾ പക്കാ ഒർജിനൽ 👍👍 നാച്ചുറൽ ആക്റ്റിംഗ് 👍👍👏👏 ക്ലൈമാക്സ് തകർത്തു മരുമകൻ കുടി തുടങ്ങിയപ്പോഴേ തോന്നി ലാസ്റ്റ് അമ്മായിയമ്മക്കിട്ട് കൊടുക്കുമെന്ന് 😅😅😅 ഇങ്ങനെയുള്ള മരുമകനും വേണം വല്ലപ്പോഴും ഈ തള്ളച്ചിമാർക്കിട്ട് കൊടുക്കാൻ എന്നാലേ ഇവറ്റകൾ പഠിക്കു 👍👍😅😅 അച്ഛൻ സൂപ്പർ എല്ലാവരും കൂടി തകർത്തു 👍👍👏👏👏🥰🥰🥰❤️❤️❤️
@JOJOPranksters-o6p4 ай бұрын
*no one can replace lakshmi💯😂🔥*
@therealsalman67754 ай бұрын
Yessss
@suryavineeth4 ай бұрын
അതേ ഇപ്പോഴും ഇതുപോലത്തെ വിവരവും വിദ്യാഭ്യാസം ഇല്ലാത്ത കുറേ കേളവിമാർ ഉണ്ട്
@8Ranjitha4 ай бұрын
Anganonnum Ella ,nalla padippulla ammamarum problem und..
@beautifulpeople43164 ай бұрын
നിങ്ങളുടെ അമ്മയാണോ അമ്മായി അമ്മയാണോ അങ്ങനെ 😂
@SreejasandraSreeja2 ай бұрын
എന്താ ഒരു അഭിനയം.. മരുമോന്റെ ലാസ്റ്റ് പെർഫോമൻസ്, മരുമോളുടെ ചിരി ഒക്കെ എന്താ ഒരു originality.. Suupper
@maloottynithi93344 ай бұрын
മിക്ക വീട്ടിലെയും അവസ്ഥ ഇതൊക്കെ തന്നെ.😊
@BeenaSKumar4 ай бұрын
സൂപ്പർ, അച്ഛന്റെയും മോന്റെയും അഭിനയം കണ്ട് ചിരിച്ചു തലകുത്തി 😂😂😂😂😂
@sasilekhal42334 ай бұрын
ലക്ഷ്മി അടിപൊളി സൂപ്പർ😂😂😂😂😂😂😂 എല്ലാവരും അടിപൊളി സൂരജിനെ കണ്ടതിൽ സന്തോഷം ❤❤❤❤
@divineinspiration64264 ай бұрын
❤ ഇതാണ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എന്ന് തോന്നുന്നു......😂😂😂😂 കിടു കിടിലം 😅
@SiniGopalan4 ай бұрын
😆😆😆😆 മരുമോൾടെ last ഉള്ള ചിരിയാണ് ചിരി 😆😆😆😆😆
@akhilvdevan11284 ай бұрын
😅😅😅
@learnonline58454 ай бұрын
Have you understood the severity of the incident in Wayanad? Many of your subscribers would be lives lost in Wayanad / those who lost their loved ones in Wayanad. As an "influencer" you have the opportunity to influence people and guide people on how they can help people in Wayanad. Lot of lost lives would be people who wished you well, an entire state is mourning for 2 days. Sorry to say, but it's insensitive to talk of beauty at this point
@niyasniyu1233 ай бұрын
എൻ്റെ വീട്ടിൽ എന്തു സ്പെഷൽ ഉണ്ടാക്കിയാലും അതു ഉമ്മ മരുമകൾക്ക് വീട്ടിൽ ഇല്ലാക്കിൽ അവൾക് മാറ്റി വെയ്കും ഉമാക്ക് അവൾ എൻ്റെ ഭാര്യ മകളെ പോലെയാണ്, അവൾക് കൊടുത്തിട്ടേ ഉമ്മ കയികത്തൊള്ളൂ. അവള് തിരിച്ചും അങ്ങനെയാണ് അതുകൊണ്ട് ഞാൻ ഹാപ്പി.❤
@ponnuskk2434 ай бұрын
കുറെ കാലത്തിനു ശേഷം അടിപൊളിയൊരു skit കണ്ട്, സൂപ്പർ ❤️
@Snehasathyan-s5h4 ай бұрын
ആഹ് അവസാനത്തെ twist അത് ഒരു രക്ഷയും ഇല്ല 😂🤣
@anassilfath13934 ай бұрын
Marumol kuttye kaanam suprr ayittund looking good
@muhsinamuhammadali2835Ай бұрын
Lastilethe kandapo kitya satisfaction uffff.... Oru full alfarm kaychapolum kittilaaa ... Ajjathyy
@prithvi9694 ай бұрын
ഇപ്രാവശ്യം ഫുൾ മാർക്ക് എല്ലാവർക്കും, അടിപൊളി
@HomelyCravings-ql7ok4 ай бұрын
ഇതിന്റെ ഏറ്റവും വലിയാ തമാശ എന്ന് വെച്ചാൽ മരുമകളോട് വേർതിരിവ് കാണിക്കുന്ന ആളുകൾക്ക് മോളെ കെട്ടിച്ചു വിട്ട വീട്ടിൽ പരമ സുഖം ആയിരിക്കും..
@Faisanisam4 ай бұрын
അത് curct
@lajithasubin22004 ай бұрын
Fact
@fausiyam80334 ай бұрын
Exactly
@athira03074 ай бұрын
സത്യം. അത് അതുകൊണ്ടാണല്ലോ തള്ളമാർ ഇങ്ങനെ കാണിക്കുന്നത് മോൾക്ക് കൊടുത്ത വീട്ടിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിൻറെ വേദന മനസ്സിലാകൂ
@prasanthniju39244 ай бұрын
സത്യം❤
@shivanya93894 ай бұрын
ഇങ്ങനെ പോയാൽ ഈ ടീമിൻ സിനിമയിൽ ചാൻസ് കിട്ടും ❤ 🌧️🌻 ലക്ഷ്മി ചേച്ചിയുടെ ഓട്ടം 😂❤
@vinisha_96114 ай бұрын
Same അവസ്ഥ 😁 നല്ലൊരു അച്ഛൻ മൂശേട്ടയയൊരു അമ്മായിഅമ്മ അതിന് പറ്റിയ ഒരു മകളും കൂടെ ഒരു മരുമകനും രണ്ട് ആണ്മക്കൾ ആയത് കൊണ്ട് മരുമകളായിട്ട് രണ്ട് പേരുണ്ട്. പക്ഷെ 2 പേരും ഇത്രയ്ക്ക് പാവം അല്ല😁
@anchuanju95164 ай бұрын
രണ്ടു മരുമക്കളും തമ്മിൽ സ്നേഹമാണോ
@vinisha_96114 ай бұрын
@@anchuanju9516 Yesss❤️ അമ്മ,ഒഴികെ ബാക്കി family എല്ലാരും ok ആണ്. ഈ പറഞ്ഞ നാത്തൂനും സ്നേഹം ഒക്കെയാ.ആ അമ്മയുടെ വളർത്തുദോഷം മോൾക്ക് ഇച്ചിരി കിട്ടീട്ടുണ്ടെന്നേ ഉള്ളു.
@anchuanju95164 ай бұрын
@@vinisha_9611 🤣🥰
@anchuanju95164 ай бұрын
@@vinisha_9611 നിങ്ങൾ ചേട്ടത്തി അനിയത്തി പിണങ്ങാൻ ഒരു വഴിയുണ്ടാകരുത്.... അങ്ങനയാൽ അതിൽ പിടിച്ചു കേറും.... എന്റെ hubby 3 boys ആണ്. മൂത്ത മകൻ ആണ് പുള്ളി... നടുക്കത്തെ ബ്രോ നേരത്തെ വിവാഹം കഴിഞ്ഞു... രണ്ടു കുട്ടികൾ ഉണ്ട്.... ആ പെണ്ണും അമ്മായിഅമ്മയും നല്ല ശത്രുക്കൾ ആയിരുന്നു..ഞാൻ അങ്ങോട്ട് വന്ന ശേഷം അവർ ഒന്നിച്ചു എന്നിട്ട് രണ്ടാളുടെ നമുക്കിട് പണി.... വീട്ടുജോലിയും അടുക്കള പണിയും തരും... പഠിക്കാൻ പോകുന്നുണ്ടാരുന്ന്. അതിന്റെ ഒരു ദേഷ്യം എന്നോട് അവര്ക് ഉണ്ട്... അതുകൊണ്ട് നല്ല പണിയ
@archananidhiarchananidhi84944 ай бұрын
😂😂😂😂😂 എന്തു വായിത് എനിക്ക് വയ്യയെ ഇതൊന്നു കാണാൻ വയ്യ😂😂😂😂😂😂
@bijump91124 ай бұрын
നമ്മുടെ നാട്ടിലെ രീതി ഒന്ന് മറ്റിപ്പിടിക്കണം അതായത് വിവാഹം കഴിക്കുന്ന വ്യക്തി ആണായാലും പെണ്ണായാലും അവരുടെ കുടുംബത്തിൽ നിന്നും മാറി താമസിക്കണം കൺവെട്ടത്തു നിന്ന് തന്നെ മാറുന്നതായിരിക്കും നല്ലത്. അപ്പനും അമ്മയ്ക്കും എന്തെങ്കിലും സുഖമില്ലാതെ വരുമ്പോഴോ എന്തെങ്കിലു അത്യവശ്യങ്ങൾ വരുമ്പോഴോ അവർക്കു വേണ്ടത് ചെയ്യുക.ഈ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ഇത്രയും മരുമകൾ അനുഭവിക്കേണ്ടി വരുന്നത്. എന്നെങ്കിലും ഇങ്ങനെ ഒരു സ്വാതന്ത്ര്യം ഉള്ള life style നമ്മുടെ നാട്ടിൽ വരുമെന്ന് വിശ്വസിക്കാം
@CompletelyHappylife2 ай бұрын
നമ്മൾടെ നാട്ടിൽ population കൂടുതൽ ആണ് മാത്രമല്ല സാമ്പത്തികമായും എല്ലാം stability വേണ്ടേ. ഇപ്പോൾ ഉള്ള പിള്ളേർ മാറി താമസിക്കുന്നൊരു ഉണ്ടെന്നു തോനുന്നു
@harithasudheesh87824 ай бұрын
ഇതൊന്നു shorts വീഡിയോ ആക്കി പോസ്റ്റ് ആകിയിരുന്നേൽ what's app status വെക്കായിരുന്നു 😂😂😂 വീഡിയോ അടിപൊളി ചിരിച്ച് ചിരിച്ച് ഒരു വഴി ആയി അമ്മായി അമ്മക്ക് what's app ഇല്ലാതെ പോയി അല്ലേൽ ഒന്ന് സെൻ്റ് ആക്കി കൊടുകർന്നു😂😂😂
@prasanthniju39244 ай бұрын
😂
@bithu70653 ай бұрын
എല്ലാ വീഡിയോസ്സിൽ നിന്നും വ്യത്യസ്തം.... Serious സീൻ comedy ആക്കി ചെയ്യുന്നത് ഇത് ആദ്യം.... Superb...
@flower-cp7vv4 ай бұрын
മരുമോൻ ഫിറ്റ് ആയപ്പോൾ സൂപ്പർ.. സഞ്ജു വിനെക്കാൽ husband ആയും,അപ്പൻ ആയും അഭിനയിക്കാൻ ഇതിലെ അപ്പനെ മതി
@asree_achii2 ай бұрын
Climax...👌😂 Chirich oru vazhiyaayi...🤣🤣🤣
@Athira-xi7nf4 ай бұрын
എന്തോ 😇മനസ്സിൽ തട്ടി.... എനിക്കും സെയിം അവസ്ഥ ആണ് 😄
@therealsalman67754 ай бұрын
🧐🧐🥳😔
@gineeshs75584 ай бұрын
കുറയെ നാളുകൾക്ക് ശേഷം ഒന്ന് ചിരിച്ചു😂😂😂ക്ലൈമാക്സ് ആണ് പൊളി മരുമോനെ 🙏🏼
@shadowhunters56494 ай бұрын
നാളെ നല്ലൊരു അമ്മായിയമ്മ ആകണേ ഇശ്വരാ,,,,,,, 😂😂😂
@lisujo56384 ай бұрын
Brilliant...who ever made the script...thankyou...❤❤😂 Atleast some of us go through these partiality...🎉😅😅
@aswaniml49064 ай бұрын
ഇത് തന്നെയാ മിക്ക വീടുകളും 👌👌സൂപ്പർ ലക്ഷ്മി ഒരു രക്ഷയും ella😂😂തകർത്തു 👌
@Poombatta124 ай бұрын
മരുമോൻ പൊളിച്ചു 👍സൂപ്പർ അവസാനം മരുമോളുടെ ആ ചിരി.. പാവം തോന്നി 😘
@therealsalman67754 ай бұрын
✍🏻✍🏻
@anoosvibe85264 ай бұрын
അവസാനം മരുമകളുടെ ചിരി 😂
@BinuBhaskar-tu8ne4 ай бұрын
നാലോണം ചിരിച്ചു പോയി 😂😂😂 സൂപ്പർ ആയിട്ടുണ്ട് 😍😍😍ഒരു സിനിമ കണ്ട മൂഡ് 👏👏👏
@khadeejahamsa38434 ай бұрын
ലക്ഷ്മി പൊളിച്ചു❤ Ellarum super
@Menterstalk4 ай бұрын
അടിപൊളി... ഞാൻ എന്റെ വീട്ടീന്ന് വന്നാൽ പിറ്റേ ദിവസമേ മിണ്ടുള്ളു.... അവരുടെ മക്കൾ വരുമ്പോൾ ഒളിപ്പിക്കുന്നത് കാണണം.... കൊറേ ആയപ്പോ ചെലപ്പോ ഞാനും ഇങ്ങനെ അവർ എവിടേലും പോയി വരുമ്പോൾ മൈൻഡ് ആക്കൂല... ആ സുഖം അവരും അറിയട്ടെ... 😂
@saleemsali42504 ай бұрын
😃😃
@KiranSibi4273 ай бұрын
Same അവസ്ഥ
@VRrvr233 ай бұрын
Same.. Vannukerumbo mughathik polum nokula. Monem, perakkutiyeyum mind cheyyilla.makal varumbo full soapinga.. Pani edukan vere aalu illalo
ഇതിൽ ആരെയാ ഇപ്പോൾ അഭിനന്ദിക്കേണ്ടത് എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം 👌👌👌
@snehasundaran14804 ай бұрын
ലാസ്റ്റ് മരുമോളെ ചിരി 😂😂❤️❤️ അത് കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤️
@karthumbhi4 ай бұрын
പാവം അമ്മായിയമ്മ 😂😂😂 sooraj chettan is back 😎
@therealsalman67754 ай бұрын
🤭🤭🤭
@ReshmaArun-z9s4 ай бұрын
Superr തമാശ ആണെങ്കിലും മിക്ക വീടുകളിലും ഇതാണ് ലക്ഷ്മി ചേച്ചിക് love u എല്ലാരും പൊളിച്ചു ❤️😁😁😁❤️❤️❤️❤️😍😍😍😍
@migheyarivyra4 ай бұрын
അവസാനത്തെ മരുമോൾടെ ആ ചിരി... കൂടെ ഞാനും ചിരിച്ചു പോയി 😂😂😂
@Jinu-m9q4 ай бұрын
😂😂😂
@231as-34 ай бұрын
രാത്രി 2. 50 അമ്മ കാണുവാ അമ്മായി അമ്മയുടെ യുദ്ധം തിന്നു ശേഷം ഉറങ്ങാൻ പോലും ആവുന്നില്ല ഇവിടെ ഇതുപോലെ ആണ് പെങ്ങൾ മരുമോൻ... Manas കൊണ്ട് അമ്മ വി അമ്മ പറയുന്നത് നു മോളെ യും മരുമോനെ1000മടങ്ങു പ്രാവും അപ്പൊ ഒരു സന്തോഷം
@therealsalman67754 ай бұрын
🤩🥳🥳
@aswathy75854 ай бұрын
ഒട്ട് മിക്ക വീട്ടിലും ഇത് തന്നെ അല്ലെ അവസ്ഥ 😂comment വായിച്ചു സംതൃപ്തി ആയി 😀
@ChinnuUnni-eg8bj12 күн бұрын
4:13 എന്തുവായിത് 😂😂ചേച്ചി ഒരു രക്ഷയും ഇല്ല അഭിനയിക്കുവല്ല ജീവിക്കുവാ 👌👌🥰❤️
@seenahaseena49554 ай бұрын
Spr ലക്ഷ്മി ചേച്ചി ഡ്രസ്സ് ellam അടിപൊളി.... ആദ്യം അത് പറയാനാ തോന്നിയെ 😊😊😊 വീഡിയോ സൂപ്പർ... Nalla content കോമഡിയാരുന്നു. Dress 👍👍👍👍👍
അതു വെറും സുഖിപ്പിക്കൽ ആർക്കും ആരെയും രണ്ടു തട്ടിൽ കാണാനാവില്ല അതു അവരെ തമ്മിലടിപ്പിച്ച് രസിക്കുന്ന അമ്മായിയമ്മയുടെ ഒരു മുഖം😅
@Riswana-964 ай бұрын
@@shadowhunters5649അത് സത്യം ആണ്.. എന്റെ അമ്മായിഅമ്മയ്ക്ക് എന്റെ ചേട്ടത്തിയോട് ഭയങ്കര സ്നേഹം ആണ്.. Chettathi ആണെങ്കിൽ അമ്മയെ ഭയങ്കര സുഗിപ്പിക്കലും ആണ്.. അമ്മോ എന്തൊരു caring ആണെന്ന് അറിയോ.. പക്ഷെ ഉള്ളിരിപ്പ് എനിക്ക് മനസ്സിലാകും 🤭
@ushaanilkumar69944 ай бұрын
കൊള്ളാം എല്ലാം വന്നുകേറിയ പെണ്ണിന്റെ കുറ്റവ......😂😂😂😂😂
@krishnajs1114 ай бұрын
Same avastha ആണ് നടന്നിട്ടുണ്ട് ..ഓണത്തിന് ഞാൻ നല്ലൊരു saree കൊടുത്തു അത് അവർക്ക് ഇഷ്ടപ്പെട്ടില്ല അവരുടെ മോളും marumonum ഒരു നിറം മങ്ങിയ saree കൊടുത്തു അത് നല്ല രസം ഉണ്ടെന്ന് പറഞ്ഞു ഇപ്പോ അത് മരണത്തിനും ഞാൻ കൊടുത്ത sare കോവിലും ഉടുക്കാൻ എടുത്ത് എന്നിട്ട് paryuva ആരോ പറഞ്ഞു ഇത് നല്ലതാണ് എന്ന്😂😂😂😂😂
പുൽചാടി പേടിച്ച് ഓടി കാണുമോ 😂😂😂😂 സൂപ്പർ വീഡിയോ.. ലക്ഷ്മി ചേച്ചി suuuupeeerrr ആണ്.... എല്ലാരും poliya... Lakshmi ചേച്ചിയെ കൂടുതൽ ഇഷ്ട്ടം 😂😂😂❤❤❤❤❤❤
@retheeshkumar32724 ай бұрын
Chechee... Ente ammayi ammaye enganum kandarunno. Ayyo enthoru similarity😂. Aa dialogue vare correct
@DhanyaDhanya-adhi4 ай бұрын
തോരൻ വിളമ്പിയതും, അവരെ വിളിക്കാൻ ഓടിയതും 🤣🤣🤣🤣🤣🤣🤣
@Shalinimaneesh93-wh8fb4 ай бұрын
ആദ്യം കണ്ടപ്പോൾ വിഷമം തോന്നി.ലാസ്റ്റ് സന്തോഷമായി. ❤️😂😂👌🏻😘
@ruksanamahin28244 ай бұрын
സൂപ്പർ,, എനിക്കങ്ങിഷ്ട്ടായി,, ഇവിടെ എങ്ങനെയോ അത് തന്നെ,, ക്ലൈമാക്സ് കിടു, കിടു,🎉
@merina1464 ай бұрын
മരുമോൻ പൊളിച്ചു 😂😂ചിരിച്ചു ഒരു വഴി ആയി 😂😂😂
@revathycj70624 ай бұрын
Oyyo oru rekshayumilllaaaaaa........ soooooooooper....chirich pandaaaravadangi.... Ellarum jeevikkuvarunnu.. No acting at all😂😂😂😂😂😂😂😂🎉❤❤❤
@Positive_Vibe114 ай бұрын
ഇത് തമാശ അല്ല... മിക്ക വീട്ടിലും നടക്കുന്ന കാര്യം 😢😢.. ഇവിടെ മകൾ അമ്മയെ തിരിഞ്ഞു നോക്കില്ല.. എല്ലാകാര്യവും മകനും മരുമകളായ ഞാനും ആണ് നോക്കുന്നേ എന്നിട്ടും കുറ്റം മാത്രം കൂലി.. മകളെയും മരുമകനേയും ദൈവ തുല്യം അമ്മക്ക്.. ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ സങ്കടം ആണ് വന്നത്
@Sreela-h2o4 ай бұрын
Soooooper ayind 👌👌👌👍👍👍Njn vijarichath last makal marumakalkum makanum vendi support ayi parayum nnanu..but marumakananu twist undakkiyath...ammakkum makalkkum kittendath kitti...Ellavarum nannayi act cheythu..enikk orupaad ishtaayi taa❤️❤️❤️❤️🥰🥰🥰🥰🥰🥰🤩🤩🤩
@therealsalman67754 ай бұрын
🌓🌙
@saransaran13084 ай бұрын
Salman bro വീണ്ടും vannallo ❤ Pwoli aan എല്ലാരും ❤❤nice content😂😂
@therealsalman67754 ай бұрын
❤❤❤
@renjinisudheesh40194 ай бұрын
അടിപൊളി 😂😂❤️❤️.. സൂരജ് കുറെ നാളായി കണ്ടിട്ട് 😍സൂരജിന്റെ wife ആയി വന്നത് സുന്ദരി കൊച്ചു ആണേ 😍നല്ല ചിരി 🥰