മുസ്ലിം ന്യൂനപക്ഷം ആയ രാജ്യങ്ങളിൽ ന്യൂനപക്ഷ സംരക്ഷണം വേണം. അവർ ഭൂരിപക്ഷം ആയ സ്ഥലങ്ങളിൽ വേണ്ട
@SasiDharan-cg2ue7 сағат бұрын
ഒരു ഭേദഗതിയും വേണ്ട അതേപടി നിലനിർത്തുകയും വേണ്ട അങ്ങനെ ഒരു ബോർഡിന്റെ ആവശ്യമേ ഇവിടെയില്ല അല്ലെങ്കിൽ വഖഫ് അനുകൂലികൾ വ്യക്തമാക്കി തരൂ ഇതുകൊണ്ട് പൊതുജനങ്ങൾക്ക് എഞു പ്രയോജനം പൊതു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ശമ്പളം പറ്റുന്ന കുറേയേറെ ബോർഡ് അംഗങ്ങൾ അവരുടെ പ്രോപ്പർട്ടി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ബോർഡിനെ മൊത്തം പൊളിച്ചു മാറ്റണം നലവിൽ വഖഫ് ബോർഡ് കൈവശം വച്ചിരിക്കുന്ന സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി ഉചിതമായി കൈകാര്യം ചെയ്യണം...!
@SureshBabu-nt3mo7 сағат бұрын
ഇന്ത്യയിലൊരു നിയമമില്ലേ അതിന് മേലെ ഒരു നിയമമോ
@bijus10894 сағат бұрын
ശ്രീ പണിക്കർ, ഒരു വലിയ സംശയം. കഴിഞ്ഞ രണ്ട് മന്ത്രിസഭയിൽ വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നല്ലോ കേന്ദ്രത്തിന്. അന്ന് എന്ത് കൊണ്ടാണ് ഈ നിയമം ഭേദഗതി ചെയ്യാതിരുന്നത്????
@aj43157 сағат бұрын
ചില രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് യാതൊരു അവകാശവുമില്ല, ഭൂരിപക്ഷത്തിൻ്റെ ഔദാര്യം മതി എന്ന നിലപാട് ഒരു സെക്കുലർ രാജ്യത്ത് മറ്റൊരു രീതിയിൽ പരീക്ഷിക്കുകയാണ്.
@cyriacchandrankunnel38685 сағат бұрын
Very good and exact observations 👍👍👍 Throw away such nonsense laws from a secular and democratic country like India. All are equal 🟰
@vnk62707 сағат бұрын
ശ്രീജിത്തിനെ സ്വാഗതം ചെയ്ത് ഒരു നമസ്കാരം പറഞ്ഞു കൊണ്ട് അഭിമുഖം തുടങ്ങാമായിരുന്നു.
@BaijuChandrika-j9s8 сағат бұрын
Good 👍
@dainiyalparsad17358 сағат бұрын
ഇതിനു ഒറ്റ പ്രതിവിധിയേയുള്ളൂ ബക്കബ് ബോർഡ് തിരിച്ചു വിടുക! ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചെയ്തതുപോലെ! ഇരട്ടചങ്കന്റെ നട്ടെല്ല് വളഞ്ഞുമാതിരിയാണ് ഇപ്പോഴത്തെ അവസ്ഥ!😵
@lakshmiu70528 сағат бұрын
ഞമ്മക്ക് ഒരു നിയമം. നിങ്ങക്ക് വേറെ നിയമം പച്ചെ നിൻ്റെ നിയമം ഞമ്മൻ്റെ നിയമത്തിന് അനുളലമാകണം
@RAJ-lt9ut7 сағат бұрын
Manuja sundari ayallo ❤
@mssomarajan72058 сағат бұрын
Vote bank politics by Congress and communist
@abymathew27502 сағат бұрын
🎉🎉🎉🎉🎉
@travelraj73657 сағат бұрын
👍👍👍👍👍
@aneesh1035 сағат бұрын
Constitution is the suprem law of the land
@BalanElavathur6 сағат бұрын
ആര് ആർക്ക് വേണ്ടി ഉണ്ടാക്കി കോൺഗ്രസിന്റെ പുതിയ സാരഥി ഭൂമി കയ്യെറി സ്വയം കേസാക്കി കോടതിക്ക് അർഹതയില്ലങ്കിൽ പിന്നെ എവിടെ പോകും രാജ്യ ദ്രോഹികോൺഗ്രസും മൻമോഹൻ സിങ് ഇപ്പോൾ എവിടെ പോയി അമേരിക്കൻ ജോർജ് സോറാസ് പണം വാങ്ങി ഭാരതത്തെ ഒറ്റി കൊടുത്തു
@crusaderrulez8 сағат бұрын
🙏
@SureshKumar-ru1is8 сағат бұрын
🙏💕😎😎😎
@stephenmathai65846 сағат бұрын
India should enact a law where a religion can hold a property only where they worship . The rest of the property should be under the control of government of India. whether it is belong in any religion in what so ever.
@stalindevan41474 сағат бұрын
Panicker doesn't Know what is article 26 and the religious denomination dealt thereunder. And waqf Board is not a religious institution in the eyes of law but only a Body corporate. Article 26 iട not applicable for waqf Board as it is not a religious denomination.
@ShafiEk-j3w8 сағат бұрын
UAE പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ അമ്പലത്തിനും, ചർച്ചിനും സൗജന്യമായി സ്ഥലം നൽകുന്നു, നമ്മുടെ രാജ്യത്ത്, അവരുടെപള്ളി സർക്കാർ തന്നെ പൊളിക്കുന്നു 😓😓😓😓😓😓😓😓😓😓😓😓ഇത് അനീതിയല്ലേ