ഫാമിലി വ്ലോഗറെ പോലീസ് സ്റ്റേഷനിൽ കയറ്റിയ ഹരിതകർമ സേനയും അധികാരികളും... | Haritha Karma Sena

  Рет қаралды 33,438

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 308
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 10 сағат бұрын
മനുഷ്യന് തല വേദന ആയി മാറി ഇരിക്കുകയാ ഹരിത കർമ സേന
@shinireji5439
@shinireji5439 9 сағат бұрын
സത്യം 😢
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 9 сағат бұрын
@@RajeshKumbanad-rg2yg ഇതിൻ്റെ കാരണം വ്യക്തമായ ധരയില്ലാത്തത് തന്നെയാണ്? Waste Managment എങ്ങനെ ചെയ്യണമെന്ന് സർക്കാറിനറിയില്ല? അതിൻ്റെ കാരണം രാഷ്ടിയകാര് തന്നെയല്ലെ സർക്കാര് ? കാട്ടിലെ തടി തേവരുടെ ആന എന്ന തരത്തിൽ കാര്യങ്ങൾ നിക്കുന്നു. മറ്റൊന്ന് ഹരിതകർമ്മസേന എന്ന കുറേപേരെ കേരളത്തിലുടനീളം ചേർത്ത് നിർത്തി ഒരു സംഘടനയുണ്ടാക്കും? ഇതിലെ ഓരോ അംഗത്തിന് മാസത്തിൽ ആർക്കും (സർക്കാറിന്) ചേതമില്ലാത്തവരമാനവുമുണ്ട് നേതാക്കൾക്കടിച്ചു പൊളിക്കാൻ സസുഖം ? ഇപ്പോഴത്തെ 50 രൂപ ഇന്നിവർദ്ധിപ്പിക്കും? മാത്രമല്ല പ്ളാസ്റ്റക് waste റിസൈക്കിൾ ചെയാൻ വിൽക്കുമ്പോഴും വരുമാനം ? നാട്ടുകാരെ പറ്റിച്ച് നേതാക്കൾക്ക് ആറാടാം
@Shabnathings
@Shabnathings 9 сағат бұрын
സത്യം
@jafarsaidjafarsaid6740
@jafarsaidjafarsaid6740 8 сағат бұрын
Sathim
@Adithyankarthika
@Adithyankarthika 5 сағат бұрын
Truth
@ramakrishnantk7658
@ramakrishnantk7658 10 сағат бұрын
ജോലി ചെയ്യാതെ പണം വേണം😂😂😂😂😂😂
@unniettan1450
@unniettan1450 9 сағат бұрын
Party ക്കാർക്ക് വേണ്ടി പാർട്ടിക്കാരാൽ ഉണ്ടാക്കിയ ഒരു പ്രസ്ഥാനം ആണ് സഹോദരി ഈ ഹരിത കർമ സേന 🙏
@itsdude9866
@itsdude9866 7 сағат бұрын
Ivarum edathupaksha aalkar aanallo
@sajiseb
@sajiseb 5 сағат бұрын
True
@psivakumar1485
@psivakumar1485 4 сағат бұрын
Very true....😢cpm party ye thanne ipozhathe leaders nadipichu..
@johnmadackal686
@johnmadackal686 2 сағат бұрын
TRUE
@Helloworld94394
@Helloworld94394 5 сағат бұрын
Case ആയി മുന്നോട്ട് പോകു ചേച്ചി. ഇതൊന്നു നിർത്തികിട്ടണമായിരുന്നു
@MallikaRani-e9x
@MallikaRani-e9x 9 сағат бұрын
വേസ്റ്റ് കഴുകി വൃത്തിയാക്കി ഉണക്കി കൊടുക്കണമെന്നും വേസ്റ്റ് ഇല്ലെങ്കിലും കാശു കൊടുക്കണമെന്നും പറഞ്ഞപ്പോഴേ ഇതിനു പിന്നിലെ കൊള്ള നമ്മൾ മനസിലാക്കണമായിരുന്നു.
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
Yes💯👍
@deepak-o9u5k
@deepak-o9u5k 4 сағат бұрын
correct
@Alfah-y8s
@Alfah-y8s 11 сағат бұрын
വളരെ അഹങ്കാരികളാണ് മിക്ക ഹരിതകര്‍മ്മ സേനക്കാരും. ഇവരെല്ലാം ആ നാട്ടിലെ സി പി എമ്മിന്റെ പ്രവര്‍ത്തകരുടെ ഭാര്യമാരായിരിയ്ക്കും. അവര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി പാര്‍ട്ടി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ഒരു പിടിച്ച്പറിയാണ് ഇവര്‍ നടത്തുന്നത്. മിക്ക് വേസ്റ്റുകളും ഇവര്‍ എടുക്കില്ല. ഈ പണി കൃത്യമായി ചെയ്യുന്ന സ്വകാര്യ ഏജന്‍സികളെ ഇവര്‍ തടയും. പ്ലാസ്റെറിക് അല്ലാതെ മറ്റൊന്നും എടുക്കില്ല.
@SindhuKrishna-u7m
@SindhuKrishna-u7m 10 сағат бұрын
സത്യം
@sheelakumary7386
@sheelakumary7386 10 сағат бұрын
Yes
@user-mre40n
@user-mre40n 10 сағат бұрын
100 ശതമാനം സത്യം
@swathi5271
@swathi5271 10 сағат бұрын
Cpim nte thalayil idu eni
@SindhuKrishna-u7m
@SindhuKrishna-u7m 10 сағат бұрын
@@swathi5271 പിന്നെ ആരുടെ തലയിൽ ഇടണം. ഒരാള് മെമ്പർ ആയാൽ അയാളുടെ ജാതിയിൽ ഉള്ളവർക്ക് മരം govt അനൂകൂല്യം. പൊതു ജനത്തോട് യാതൊരു പ്രതി ബദ്ധതയും കാട്ടാത്ത കട്ടള ഭരണം. എന്റെ വീട്ടിൽ ഞാനുള്ളപ്പോൾ വോട്ട് ചോദിച്ചു വന്നാൽ. ആട്ടി ഓടിക്കും
@babumr6028
@babumr6028 8 сағат бұрын
ഈ സർക്കാറിൽ നിന്ന് നിങ്ങൾക്ക് നീതി ലഭിക്കില്ല
@861maniyat2
@861maniyat2 11 сағат бұрын
ഇവർ പറഞ്ഞത് 100% ശെരിയാണ്,
@madhavsatheesh6764
@madhavsatheesh6764 8 сағат бұрын
ഈ വേയ്സ്റ്റ് എടുക്കുന്ന പരിപാടി വേറെ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തണം പ്ലാസ്റ്റിക്ക് കൊടുത്തില്ലേലും പൈസ നിർബന്ധമായും മേടിക്കുന്ന പരിപാടി നിർത്തണം
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
Make your suggestion😂😂
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂khoralam😂😂
@shibumatthew4798
@shibumatthew4798 8 сағат бұрын
ഇത് കേരളമാണ് 😂
@OmanOman-eb4db
@OmanOman-eb4db 6 сағат бұрын
വേസ്റ്റ് കഴുകി വൃത്തിയാക്കി ഉണക്കി കൊടുക്കണം വേസ്റ്റ ഇല്ലെങ്കിൽ നമ്മൾ പൈസ കൊടുക്കണം എവിടുത്തെ നിയമം ഇതിന് എതിരെ പ്രതികാരിച്ച തിന് അഭിനന്ദനങ്ങൾ
@sreekantannair1134
@sreekantannair1134 10 сағат бұрын
ആആ ഇതുപോലുള്ള അനുഭവങ്ങൾ അത്യധികം അഹങ്കാരികളായ , ധിക്കാരികളായ ഹരിതകർമ സേനയുടെ അനുഭവങ്ങൾ എനിക്കുമുണ്ടാകുന്നു. ഓഫീസിൽ കംപ്ലയിന്റ് ചെയ്യുമെന്നും കേസ് കൊടുക്കെന്നുമൊക്കെ ഭീഷണി ഉണ്ടായി . ഒരു തരി waste, പ്ലാസ്റ്റിക് കവർ, പച്ചക്കറി വേസ്റ്റ്, എന്തിനു കഴുകുന്ന വെള്ളം പോലും പുറത്തു കളയുന്ന ആളല്ല ഞാൻ എന്നിട്ടും ഭീഷണിക്കു കുറവില്ല
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
🎉🎉
@MidhunvSankar
@MidhunvSankar 10 сағат бұрын
Thank you :)
@ajmalshabina3660
@ajmalshabina3660 9 сағат бұрын
👍
@joseabraham2951
@joseabraham2951 3 сағат бұрын
ഹരിത കർമ സേന യുടെ ഉപദ്രവത്തിന് വരുന്ന പഞ്ചായത്ത്‌, നിയമസഭ ഇലക്ഷന് മറുപടി കൊടുക്കാൻ ജനങ്ങൾ തീരുമാനം എടുക്കുക 😮😮
@shayjuantony1524
@shayjuantony1524 9 сағат бұрын
നീതിബോധം ഇല്ലാത്ത ആളുകൾ അധികാരസ്ഥാനത്ത് എത്തിയാൽ ഇതായിരിക്കും സംഭവം😡😡😡😡
@newrayan8287
@newrayan8287 6 сағат бұрын
വേസ്റ്റ് എടുത്തില്ലേൽ പൈസ വാങ്ങരുത്, ഇത് ഒരു തരം പിടിച്ചുപറിയാണ്
@anitha760
@anitha760 5 сағат бұрын
അതെ
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 10 сағат бұрын
ഈ വീഡിയോക്ക് അഭിനന്ദനം നൽകാതിരിക്കാൻ പറ്റില്ലാ 'കാരണം ഈ ഹരിതകർമ്മസേനാ എന്ന ആശയംവന്ന കാലത്ത് സമൂഹമത് ഒരു സമാധാന സംഭവമായി കരുതി പക്ഷെ ഇന്നത് സ്വാഭാവികമായ അസ്വസ്തതയിലേക്ക് നീങ്ങുന്നു. ഈ പ്ളാസ്റ്റിക് വേസ്റ്റ് സംരിച്ച് റിസൈക്കിൾ ചെയ്യുകയാണെങ്കിൽ അത് മറ്റൊരു product ആയി മാറുകയാണ് ?അതൊരു വില കിട്ടുന്ന ഉൽപ് ന്നമാണല്ലൊ? അതിലൂടെ വരുമാനമുണ്ടാകുന്നുണ്ടെങ്കിൽ ഈ റീസൈക്ളിംഗ് ഏജൻസിയെ നേരിട്ടേൽപ്പിച്ചാൽ ഇത്തരം സിംപതി പ്രശ്നം വരില്ലാ? waste ആവശ്യമുള്ളവരാണ് അത് സംഭരിക്കുന്നതെങ്കിൽ താൽപര്യപൂർവ്വം വില കൊടുത്തു വാങ്ങിക്കൊള്ളും?തീർച്ചയായും ഒരു പുനരാലോചന നല്ലതായിരിക്കും! നാട്ടിൽ സമാധാനം ഉണ്ടാകും! <a href="#" class="seekto" data-time="1258">20:58</a> 1
@prasanthc.p1948
@prasanthc.p1948 9 сағат бұрын
പ്ലാസ്റ്റിക് നമ്മുടെ വീട്ടിൽ ഉത്പാധിപ്പിക്കുന്നില്ല കടകളിൽ നിന്ന് നമുക്ക് കിട്ടുന്നു ആ കടക്കാർ മാസം 100 roopa മുനിസിപ്പൽ ഓഫീസിൽ കൊടുക്കാൻ നിർബന്ധിതരാണ് പിന്നെ വീട്ടുകാർ എന്തിനു കൊടുക്കണം
@petergeorge8280
@petergeorge8280 9 сағат бұрын
അതിന് വൃത്തിയാക്കി ആളുകൾ കൊടുക്കണ്ടേ. എല്ലാ പ്ലാസ്റ്റിക്കിനും വില ലഭിക്കില്ല.
@neena9827
@neena9827 4 сағат бұрын
പ്ലാസ്റ്റിക് വേസ്റ്റ് എടുക്കാൻ പറഞ്ഞാൽ വലിയ ബുദ്ധിമുട്ട് ആണ്, വന്ന ഉടനെ പൈസ എവിടെ എന്നാണ് ചോദ്യം, നമ്മുടെ പറമ്പിലെ വേസ്റ്റ്കൾ എടുത്താൽ മാത്രം കാശ് കൊടുക്കണം എന്ന് ആരും പറയാത്തത് എന്താണ്? 50 രൂപ ചിലർക്കൊന്നും അത്ര വലിയ തുക ആവില്ലായിരിക്കും പക്ഷെ കൂലി പണി ചെയ്യുന്നവർക്ക് അതൊരു വലിയ തുക ആണ്, ദ്രോഹിച്ചു ദ്രോഹിച്ചു സർക്കാർ ഇതെങ്ങോട്ട് ആണോ എന്തോ?
@yesk2318
@yesk2318 5 сағат бұрын
എനിക്കും ഇതേ അനുഭവം ഉണ്ട്. ഹരിതകർമസേന ഒരു ഭീഷണിസ്വരത്തിൽ ആണ് വരാറ്. എന്തിന്? പൈസ അങ്ങോട്ട് കൊടുക്കുന്നതാണ് ഇങ്ങോട്ട് തരിക അല്ല
@robinpaul1413
@robinpaul1413 10 сағат бұрын
വാർഡു മെമ്പർ മാന്യ അദ്ദേഹത്തിൻ്റെ പേര് പറയാമായിരുന്നു😂
@ajithapanil0404
@ajithapanil0404 8 сағат бұрын
എന്റെ ആളില്ലാത്ത രണ്ട് വീട്ടിലും ഞാൻ വാടകക്ക് താമസിക്കുന്ന വീട്ടിലും എന്റെ കട ഈ നാല് ഇടത്തു നിന്നും waste ഉണ്ടെങ്കിലും ഇല്ലെങ്കിലും മാസപടി must ആണ് . ഒരൊറ്റ വരുമാനത്തിൽ നിന്നാണ് ഈ നാലിടത്തും കൊടുക്കേണ്ടത്. സാധാരണക്കാർക്കും ജീവിക്കണ്ടെ😢
@sabuvarghese3268
@sabuvarghese3268 10 сағат бұрын
ഇത് ഒരാളുടെ മാത്രം കാര്യം അല്ല പൈസ മേടിക്കാൻ മാത്രം കൃത്യമായിട്ട് വരും കവർ കഴുകിയാൽ മാത്രം പോരാ തേച്ചു മടക്കികുടി കൊടുക്കാൻ പറയാതിരുന്നാൽ മതിയായിരുന്നു
@SindhuKrishna-u7m
@SindhuKrishna-u7m 10 сағат бұрын
@@sabuvarghese3268 മിൽമ കവർ പാൽ എടുത്തിട്ട് ഒരു കവറിൽ ഇട്ടു വെക്കും വേണമെങ്കിൽ എടുത്താൽ മതി. എടുത്താൽ കാശു കൊടുക്കും. ഇല്ലെങ്കിൽ വേണ്ട
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂khoralam😂😂
@prabhavathim1074
@prabhavathim1074 8 сағат бұрын
ഭരണംമാറിയാൽപാർട്ടി ഇതിനെ ഇല്ലാതാക്കിക്കോളും.
@layanasuni5446
@layanasuni5446 8 сағат бұрын
ഹരിത കർമ്മ സേനക്കാരെ കൊണ്ട് തലവേദനയാ കൂടാതെ ഇതുപോലൊരു പരദൂഷണം പിടിച്ച സാധനങ്ങളെ കണ്ടിട്ടില്ല എല്ലാവരെയും പറയുന്നില്ല ചില സാധനങ്ങളാണ് പിന്നെ പോലീസുകാര് അവന്മാർക്ക് ഇപ്പം ശമ്പളം കുറവായിരിക്കാം കൈക്കൂലി വാങ്ങാൻ അല്ലേ നിവർത്തിയുള്ളൂ ഇപ്പോൾ നിയമം ന്യായത്തിന്റെ കൂടെയല്ല ക്യാഷ് ഉള്ളവന്റെ കൂടെയാണ് പിന്നെ വാർഡ് മെമ്പറിന് എന്റെ നടുവിരൽ നമസ്കാരം
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂
@sajikumar5174
@sajikumar5174 5 сағат бұрын
കേരളത്തിലേ വേസ്റ്റ് മാനേജ്മെൻ്റ് ഫ്രീ ആയി ചെയ്യാൻ ഒരു കമ്പനി തയാറായതാണ്. കൂടാതെ പ്ലാസ്റ്റിക്കിൻ്റെ പണം സർക്കാരിനും കൊടുക്കാമെന്നും പറഞ്ഞതാണ്. പക്ഷേ നമ്മുടെ സർകാർ സമ്മതിച്ചില്ല .
@pandaMax-pp2wm
@pandaMax-pp2wm 10 сағат бұрын
ഹരിതകർമസേന പിരിച്ചുവിടുക
@anitha760
@anitha760 5 сағат бұрын
സത്യം
@ranimb6338
@ranimb6338 10 сағат бұрын
എന്റെ അയൽവാസി ആയ.. വളരെ പാവപെട്ടവർ ആണ്.. അവരുടെ മോന് സുഖമില്ല ഭർത്താവിനും സുഖമില്ല കിടപ്പിലാണ്. അവർ വീട്ടുജോലിക് പോയാണ് കുടുമ്പം കഴിഞ്ഞു പോകുന്നത്. എന്തോ ഒരു പേപ്പറിന് വേണ്ടി അവർ പഞ്ചായത്തിലേക് പോയപ്പോ മെമ്പർ മറ്റു ഉദ്യോഗസ്ഥർ ചേർന്ന് അവരോട് ചോദിച്ചു നിങ്ങൾ ഹരിതകർമ സേനക് പൈസ കൊടുക്കാറുണ്ടോ ചോദിച്ചു അവർ പറഞ്ഞു.. ഇല്ല എനിക്ക് കൊടുക്കാൻ പൈസ ഉണ്ടാവാറില്ല എന്ന് അവർ പറഞ്ഞു.. അപ്പോ എല്ലാവരും കൂടെ അവരെ പരിഹസിച്ചു കൊണ്ട് ഒരു 50രൂപ കൊടുക്കാനില്ലേ എന്ന് പറഞ്ഞു കൊണ്ട് ... എന്നിട്ട് അവർ അടക്കാത്ത അതുവരെക്കുള്ള പൈസ മുഴുവൻ അടച്ചിട്ടാണ് അവർക്ക് ആ പേപ്പർ കൊടുത്തത്...
@swastikav
@swastikav 9 сағат бұрын
@@ranimb6338 ഇക്കാര്യം പഞ്ചായത്തു മെമ്പർ ആണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരത്തിൽ പണം വാങ്ങാൻ ഹരിത കർമസേനയ്ക്ക് അധികാരമില്ല.
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂khoralam😂😂
@daisyanandhu3815
@daisyanandhu3815 11 сағат бұрын
കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയവും ഇഷ്ട്ട പെട്ട നേതാവിനെയും നോക്കി വോട്ട് ചെയ്യു ബോൾ ഉണ്ടാകുന്ന എല്ലാ ദുരിതങ്ങളും ജനം അനുഭവിച്ചേ മതിയാവൂ
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂
@plAn_Bee-Zee
@plAn_Bee-Zee 10 сағат бұрын
കേരളത്തിലെ waste management utter waste ആണ്. Vacation il നാട്ടിൽ പോകാൻ polum ഇഷ്ടമില്ല🥺
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
Yes💯👍
@user-yk5lv8iw8x
@user-yk5lv8iw8x 5 сағат бұрын
True
@Annmariabiju961
@Annmariabiju961 10 сағат бұрын
വേസ്റ്റ് കൊടുക്കാതെ പൈസ മാത്രം കൊടുക്കാമോ വളരെ സന്തോഷത്തോടെ അവര് പൊക്കോളും . ഇതാണ് അവസ്ഥ.സഹിക്കുക അല്ലാതെ എന്താ ചെയ്യുക
@MallikaRani-e9x
@MallikaRani-e9x 9 сағат бұрын
അത് ആദ്യമേ അവർ പറഞ്ഞതായിരുന്നല്ലോ പ്ലാസ്റ്റിക് (അതാണല്ലോ അവർ എടുക്കുന്നത് ) ഇല്ലെങ്കിലും കാശു കൊടുക്കണമെന്ന്.... അതിൽതന്നെ ഉണ്ടല്ലോ കള്ളത്തരം. അത് മനസിലാക്കിയിട്ടാണ് അവരുടെ വാക്ക് കേൾക്കാതായത്തും പ്ലാസ്റ്റിക് കൊടുക്കാതായതും പൈസ കൊടുക്കാതായതും.
@swastikav
@swastikav 9 сағат бұрын
നിങ്ങൾ അങ്ങനെയാണോ കൊടുക്കുന്നത്?
@Selees_Vlog
@Selees_Vlog 9 сағат бұрын
വെയ്സ്റ് വേണ്ട പണം മതി എന്ന് പറയാറുണ്ട്.. Aha
@shibumatthew4798
@shibumatthew4798 8 сағат бұрын
Shop നു 100രൂപയാണ് fee പ്ലാസ്റ്റിക് ഉണ്ടാകാറില്ല അവർക്ക് ഹാപ്പി
@aakarshviswanath6793
@aakarshviswanath6793 10 сағат бұрын
ഈ വേസ്റ്റ് വിറ്റു കിട്ടുന്ന തുക യിൽ നിന്ന് അവരുടെ സാലറി കൊടുത്തുകൂടെ
@Anu124-p8s
@Anu124-p8s 9 сағат бұрын
എവിടെ വിൽക്കുന്നു? ഇന്നിപ്പോൾ ഒരു ന്യൂസ് കണ്ടു വഴിയിൽ കൂട്ടിയിട്ടിരിക്കുവാണെന്ന്.
@petergeorge8280
@petergeorge8280 9 сағат бұрын
Waste തരം തിരിക്കാതെ ആളുകൾ കൊടുത്താൽ പണം കിട്ടില്ല. അത് തരം തിരിക്കാൻ വലിയ ചെലവാണ് വരുക. മാത്രമല്ല legacy waste അങ്ങോട്ട് പണം കൊടുത്താണ് കമ്പനികൾക്ക് കൊടുക്കുന്നത്. ബെയിൽ ചെയ്യണം. വില ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറവാണ്. വൃത്തിയില്ലാത്തത് കാരണം കമ്പനികൾ ഒഴിവാക്കുകയാണ്. ഇത്രയും പ്ലാസ്റ്റിക്കുകൾ വൃത്തിയാക്കാനുള്ള സംവിധാനവും ആൾ ബലവും MCF ൽ ഇല്ല.
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂
@dileepkumarti8126
@dileepkumarti8126 9 сағат бұрын
ചുമട്ടു തൊഴിലാളി മാഫിയ ആട്ടോ തൊഴിലാളി സംഗം അത് കഴിഞ്ഞാൽ ഉള്ള മറ്റൊരു മാഫിയ ആയി വരാൻ പോകുന്നു.
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
Yes💯👍
@hhdubai3831
@hhdubai3831 8 сағат бұрын
ഔദ്യോഗിക 😅നോക്ക് കൂലി സേന
@Selees_Vlog
@Selees_Vlog 9 сағат бұрын
അയ്യോ ഇദൊന്നു നിർത്തി കിട്ടാൻ എന്താ ചെയേണ്ടത് വയ്യ തല വേദയല്ല അറ്റാക് വരും ഇവരോട് എല്ലാമാസവും അളച്ചിട്ടു ഇവിടെ പാൽ കവർ ഓയാൽ കവർ ഇദൊക്കെ പൊളിച്ചു കിറി കഴുകി ഉണക്കാൻ പറഞ്ഞിട്ട ഈ മാസം പോയേക്കണേ പിന്നെ വേസ്റ്റ് എന്ന് ഇതിനെ പറയണ്ട. പിന്നെ ഇതു വീടിന്റ് പുറത്തു വെക്കാൻ പാടില്ല അവരൊക്കെ അകത്താണ് വെക്കാർ എല്ലാമാസവും ഈ.. കർമ.......... സേനയോട് വഴക്ക് തന്നെ വരുന്നദ്‌ കാണുമ്പഴേ കലികേറും പണ്ട.............
@nisymohanan3595
@nisymohanan3595 9 сағат бұрын
ഇവിടെ പ്രതികരിഹാൽ പ്രശ്നം ആണ് 😢😢
@c.k.4561
@c.k.4561 8 сағат бұрын
ന്റെ വീട്ടിലൊക്കെ ഇപ്പോ മാസം തികയുന്നതിന് മുമ്പേ വരുന്നു😠 ഒരു മാസത്തേക്കൊന്നും ന്റെ വീട്ടിൽ അത്രേം waste ഒന്നും ഉണ്ടാവാറില്ല, 2 മാസം ആണെങ്കി ൽ ok, വെറുതെ 50 രൂപ 12 മാസം കൊടുക്കണം😡 എന്നിട്ടും അവരെ ഒലക്കേലെ show off.
@Tra-yambakam
@Tra-yambakam 3 сағат бұрын
പാർട്ടിക്കാർ്ക് നോക്കുകൂലി കൊടുത്താൽ മതി. വേസ്റ്റ് വേണ്ട
@Anu124-p8s
@Anu124-p8s 9 сағат бұрын
അങ്ങനെ കേസ് എടുക്കാൻ ആണെങ്കിൽ കേരളത്തിൽ ആള് ബാക്കി കാണില്ല
@Botanicalladywithcat
@Botanicalladywithcat 4 сағат бұрын
ഞങ്ങടെ വീട്ടിൽ വരുന്ന ഹരിത കർമ്മ സേന, അടുക്കള പുറത്തുനിന്ന് വേസ്റ്റുകൾ എടുക്കില്ല എന്ന് എന്നോട് പറഞ്ഞു അവർക്ക് ഞാൻ പൂമുഖപടിയിൽ കൊണ്ട് വേസ്റ്റ് വെച്ച് കൊടുക്കണം. ഞങ്ങടെ വീട്ടിൽ വേസ്റ്റ് സൂക്ഷിക്കുന്നത് അടുക്കളയുടെ ബാക്കിൽ ആണ്. അവിടുന്ന് അവർക്ക് അത് എടുക്കാൻ പറ്റില്ല എന്ന്.
@anithaaji1325
@anithaaji1325 2 сағат бұрын
ഞാൻ ഹരിത കർമ്മസേനയ്ക്കു പ്ലാസ്റ്റിക്കഴുകി ഉണക്കി കൂടെ അൻപത് രൂപയും കൊടുക്കുന്ന ഒരാളാണ് ഞങ്ങളുടെ വാർഡിൽ പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല എന്നും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാൽ അവർക്കെതിരെ നടപടി എടുക്കുമെന്നും പഞ്ചായത്തുകൾ പറയുന്നു. പക്ഷേവാർഡ് മെമ്പറുടെ അനുയായികളുടെ വീട്ടിൽപ്ലാസ്റ്റിക് മാലിന്യം കത്തിക്കാം പ്ലാസ്റ്റിക് ഹരിത കർമ്മ സേനയ്ക്ക് കൊടുക്കണ്ട പൈസയും കൊടുക്കണ്ട അൻപത് രൂപയും കൊടുക്കണ്ട.ഹരിത കർമ്മ സേന കാർ ആ വീടുകളിൽപോകുന്നു മില്ല.പ്ലാസ്റ്റിക്കും പൈസയും കൊടുക്കാത്ത മറ്റ് വീടുകളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരെ കൊണ്ട് ചെന്ന് തന്നില്ലെങ്കിൽ നിങ്ങളുടെ പേരിൽ നടപടി എടുക്കുകയും ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്
@maninadarajanrajupm4922
@maninadarajanrajupm4922 6 сағат бұрын
Very good 👍
@hhdubai3831
@hhdubai3831 8 сағат бұрын
ഇനി ഓവ് ചാൽ ക്ലീൻ ചെയ്യാൻ മാസ 100/-, റോഡ് ടാർ ചെയ്യാൻ കൊല്ലം ത്തിൽ 1000/-, പുല്ല്ചെത്താൻ മാസം 50/- എന്നിങ്ങനെ വഴിയെ ഉണ്ടാകും😮😢😢
@marcogeo4702
@marcogeo4702 7 сағат бұрын
ഇവർ പണപ്പിരിവിന് വരുന്നവരാണ്.
@beenaknair4666
@beenaknair4666 10 сағат бұрын
വയസ്സായ, മക്കള്‍ ഇല്ലാത്ത അമ്മ യും ഭർത്താവ് um അവർ മീനും, chorum മാത്രം ഉച്ചയ്ക്ക്, രാത്രി. രാവിലെ പുട്ട് അങ്ങനെ എന്തെങ്കിലും. വീട് thoop ആണ്‌ അവരുടെ ജോലി. അവരും kodukkanam 50 rs..ആകെ nalanju cover കാണും.
@Sm_ithaa
@Sm_ithaa 3 сағат бұрын
ഞാനും ഹരിത കർമ്മ സേനയുമായി സ്ഥിരം അടിയാണ് 😄😄😄 , പ്ലാസ്റ്റിക് ഇല്ലെങ്കിലും 70 രൂപ കൊടുക്കണം എന്നാണ് demand, ഞാൻ പറഞ്ഞു തരില്ല എന്ന്, അതു മാത്രല്ല എൻ്റെ റേഷൻ ഷൻകടയിൽ വന്നിട്ടും ഭീഷണിയാണ് , അവസാനം ഞാൻ ഗതികെട്ട് ചോദിച്ചു നിങ്ങളുടെ മുനിസിപ്പാലിറ്റി പ്ലാസ്റ്റിക് മുക്ത കേരളം എന്ന അവാർഡ് വാങ്ങിച്ചിട്ട് ഓരോ മാസവും ഞാൻ നിങ്ങൾക്ക് പ്ലാസ്റ്റിക് നിർമ്മിച്ച് തരണോ എന്ന് വരെ ചോദിച്ചു, അല്ലേൽ വീട്ടിൽ പ്ളാസ്റ്റിക് ഉണ്ടേൽ എടുത്തിട്ട് പൈസ വാങ്ങി പോകുന്നതിനു കുഴപ്പമില്ല, പ്ളാസ്റ്റിക് ഇല്ലേലും പൈസ കൊടുക്കണം എന്ന് മാന്യമായി പറയുക കൂടി അല്ല ഭീഷണി ആണു 🙄😬
@reejaesther5165
@reejaesther5165 9 сағат бұрын
ബാംഗ്ലൂരിലും ഒരു വണ്ടിവരും അതിൽ ഫുഡ്‌ വേസ്റ്റും പ്ലാസ്റ്റികും എല്ലാം കൊടുക്കും കഴുകുകയും വൃത്തിയാക്കുകയും ഒന്നും വേണ്ട
@shyjak6441
@shyjak6441 5 сағат бұрын
അതേ ശരിയാ
@jithaphilip1878
@jithaphilip1878 3 сағат бұрын
Yes food waste and plastic separate vandi varum.
@bekind-o8l
@bekind-o8l 6 сағат бұрын
So true 👍🙏
@delete2991
@delete2991 7 сағат бұрын
ഏറ്റവും മികച്ച സർക്കാരിന്റെ ഹരിതകർമ സേന അങ്ങനെ പറയല്ലേ 🤑🤑🤑🤑
@861maniyat2
@861maniyat2 10 сағат бұрын
സാധാരണ മാസത്തിൽ ഒരു പ്രാവശ്യം വരേണ്ട ഹരിത കർമ സേനക്കാർ മാസത്തിൽ രണ്ടു പ്രാവശ്യം വീട്ടിൽ വന്നു പൈസ വാങ്ങുന്ന അവസ്ഥയാണുള്ളത്, എന്തു കഷ്ട്ടം
@swastikav
@swastikav 9 сағат бұрын
എന്നിട്ട് നിങ്ങൾ അക്കാര്യം പഞ്ചായത്തിൽ അറിയിച്ചോ?
@861maniyat2
@861maniyat2 9 сағат бұрын
@swastikav മെമ്പറെ ഇന്നലെ വിളിച്ചു കാര്യം പറഞ്ഞു
@swastikav
@swastikav 9 сағат бұрын
@@861maniyat2 👍🏻 നടപടി ആയില്ലെങ്കിൽ പറഞ്ഞോളൂ 🙏🏻
@K.S.sajiKadakethu
@K.S.sajiKadakethu 8 сағат бұрын
😂😂
@Jacob-yn7dh
@Jacob-yn7dh 6 сағат бұрын
appol ethinu receipt elle?
@GVijayChandran
@GVijayChandran 10 сағат бұрын
ഹരിത കർമ്മസേന ഇതു പേരിൽ മാത്രം ഹരിതം . ഏതു വീട്ടിൽ നിന്ന് വേസ്റ്റ്എടുക്കുന്നുവേ ആ വീട്ടിൽനിന്ന് മാത്രമേ പണം വാങ്ങിക അതെല്ല മരിയാദ. ഇവരുതു കൊണ്ടു പോയ് കത്തിച്ചു കളയുകയാണ് കൊച്ചി ബ്രാഹ്മപുരത്തു നടന്നത് ഉദാഹരണം . എൻറ്റെ വൃക്തി പരമായ അഭിപ്രായം പത്തിൻറ്റെ പണം കൊടുക്കരുതു . താങ്കൾ പറഞ്ഞത് പോലെ ടാക്സ് വാങ്ങുന്നു ആവണം എവിടേക്ക് പോകുന്നു ഇതു പോലുളള പ്രശ്നമാണ് പൊതു ശൗചാലയങൾ അതു റെയിവേസേറ്റഷൻ ,ചന്തകൾ, ബസ്സ് സറ്റാഡ്കൾ ഇതെല്ലാം പണം കൊടുക്കേണ്ടി വരുന്ന അവസഥ എന്തെരു ഗതികേട് ആകുന്നു.
@Rapidzx
@Rapidzx 9 сағат бұрын
ഇവിടെ വീട്ടിൽ വന്നവർ പറയുകയാണ് അടുക്കളയുടെ പുറത്ത് നിന്ന് കെട്ടിവെച്ച് ചാക്ക് അവർ എടുക്കില്ല,എന്നും എന്നോട് അത് പൂമുഖകൊലായിൽ കൊണ്ടു വന്ന് കൊടുക്കണം എന്ന് . ഞാൻ കുഞ്ഞിനെ ഉറക്കാൻ പാല് കൊടുക്കുകയാണ് എനിക്ക് പുറത്തു വന്ന് തരാൻ വയ്യ എന്ന് പറഞ്ഞപ്പോൾ അവർ പറയാണ് നിങ്ങൾടെ അടുക്കളയുടെ അവിടെ വരെ ഞങ്ങൾ പോകണോ അതൊന്നും പറ്റില്ല അത്രെ . എന്നാല് എടുക്കേണ്ട എന്ന് പറഞ്ഞപ്പോഴാണ് എടുത്തത്. എന്താണ് ഈ കേരളത്തിൽ നടക്കുന്നത്???
@swastikav
@swastikav 9 сағат бұрын
@@Rapidzx അവർ അടുക്കള പണിക്കാർ അല്ല 😀
@soleyaugustine8428
@soleyaugustine8428 8 сағат бұрын
She's 100% right.
@Entertainmentboys-ql8mi
@Entertainmentboys-ql8mi 3 сағат бұрын
വേസ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ അവർക്ക് പൈസ കൊടുക്കണം അത് എല്ലാ മാസവും ഒരു മൂന്നുമാസം കൂടി വരുവാണെങ്കിൽ നമ്മൾ ആ വേസ്റ്റ് ഇതേതായാലും ഇത് കഴുകി സൂക്ഷിച്ചു വേണം അവർക്ക് കൊടുക്കാൻ എന്നാപ്പിന്നെ മൂന്നുമാസം കൂടുമ്പോൾ ഒന്നു വന്നാൽ പോരേ നമ്മൾ അത് സൂക്ഷിച്ചുവച്ച് അവർക്ക് കൊടുക്കൂലേ
@ammusssunshine8465
@ammusssunshine8465 8 сағат бұрын
Vasu well said
@sushamaa7125
@sushamaa7125 5 сағат бұрын
പ്ലാസ്റ്റിക് കമ്പനി പൂട്ടിയാൽ തീരാവുന്ന കാര്യം ആണ് ഇതിപ്പോൾ കോടികൾ ഈ വകയിൽ കണ്ടുപോയീ ഇനി ഇതിന്റെ പുറകെ ക്യാഷ് കൂട്ടിക്കൂട്ടി വാങ്ങും ഇല്ലെങ്കിൽ കരം ഒടുക്കാൻ ചെല്ലുമ്പോൾ ഈ തുകയും പിടിക്കും വേസ്റ്റ് കൊടുത്തില്ലെങ്കിൽ
@sarasammaraju1483
@sarasammaraju1483 11 сағат бұрын
Koppila harida karmna
@akashanil4875
@akashanil4875 3 сағат бұрын
100% sathyam
@sajnasalim9771
@sajnasalim9771 2 сағат бұрын
Ella idathum Ingane thanne....waste undenkilum illenkilum monthly Paisa kodukknm ...waste Okke clean cheith koduthillenkil pinne show off vereyum...Pachayathil nthelum aavasyathin Poyal haritha karma senayil cash adakkunna book venam nn parayum...ethelum month cash adchittilla nkil appol pay cheyyikkum...😡😡😡
@kareemp.p6984
@kareemp.p6984 10 сағат бұрын
ചുരിക്കി പറഞ്ഞാൽ ഇ.ഇനത്തി കൊടികൾ വരുമാനം ഉണ്ട് 50- രൂപാ മുതൽ 200 രൂപ വരെ ഇവർ മേടിക്കുന്ന് വീറ്റ പൈ പണം വെറെയു ഇത് ഒരു തരം കണ്ടാ പിരിവാണ്.
@rahulrmuttara
@rahulrmuttara 10 сағат бұрын
എന്റെ അനുജൻ ഹരിതകർമ സേനക്ക് എതിരെ പ്രതികരിച്ചതുകൊണ്ട്. അവിടുത്തെ മെമ്പർ അവന്റെ പേരിൽ കേസ് കൊടുത്തിരിക്കുകയാണ്
@meerateena3317
@meerateena3317 9 сағат бұрын
അതെന്താ 😳😮
@rahulrmuttara
@rahulrmuttara 8 сағат бұрын
@meerateena3317 അവര് വന്ന് പ്രശ്നം ഉണ്ടാക്കിയത് അവൻ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ ഇട്ട്
@meerateena3317
@meerateena3317 8 сағат бұрын
@@rahulrmuttara എന്റെ നാട്ടിൽ ഹരിത കർമയുടെ ചേച്ചിമാർ വരാറുണ്ട്.. നല്ല സ്നേഹം ഉള്ളവർ.... വെയിസ്റ്റ് ഒക്കെ ബാഗിൽ ആക്കി വെച്ചാലും അത് ഓപ്പൺ ആക്കി തരം തിരിച്ചു എടുത്തു അവർ കൊണ്ട് വരുന്ന ബാഗിൽ കൊണ്ട് പോകും.. ചിരിയോടെ അല്ലാതെ അവരെ കണ്ടിട്ടില്ല.... But ഇതൊക്കെ കേൾക്കുമ്പോൾ.. 😒
@MidhunvSankar
@MidhunvSankar 8 сағат бұрын
ethippo elladathem member maaru enganaano…..😂😂
@remyajithesh3589
@remyajithesh3589 2 сағат бұрын
​@@meerateena3317same ഇവിടെയും
@delete2991
@delete2991 7 сағат бұрын
മുന്നോട്ട് പൊകൂ ദ്യര്യേം കാളയെല്ലേ ❤❤❤❤❤
@padminiem3818
@padminiem3818 10 сағат бұрын
നല്ല വൃത്തിയാക്കി വെക്കണം എന്ന വർ പറയാറുണ്ട്.
@rathieshmattathil9802
@rathieshmattathil9802 4 сағат бұрын
നാല് കവർ എടുക്കാൻ 50 രൂപ 😄😄😄😄😄😄🤔🤔🙆‍♀️🙆‍♀️
@jayajoseph1053
@jayajoseph1053 8 сағат бұрын
Very poor service കഷ്ടം 😢😢😢
@deepababu9265
@deepababu9265 11 сағат бұрын
ഞങ്ങളുടെ നാട്ടിൽ എല്ലാമാസവും ഹരിത കർമസേന വരും ഞങൾ പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കിയാണ് ചാക്കിൽ വയ്ക്കുന്നത്
@Alfah-y8s
@Alfah-y8s 11 сағат бұрын
മറ്റ് തരം വേസ്റ്റുകള്‍ എന്ത് ചെയ്യും ?
@RejithaGiri
@RejithaGiri 10 сағат бұрын
Lokathu evideyum waste kazhuki kodukkaarilla...
@lekhaajith588
@lekhaajith588 10 сағат бұрын
എൻ്റെ വീട്ടിൽ ഞാൻ രണ്ട് സിമൻ്റ് കൺടെയിനറിലാണ് ഫുഡ് വെയ്സ്റ്റ് ഇടുന്നത്. ഒരെണ്ണം നിറയുമ്പോൾ മറ്റേതിൽ ഇടും. രണ്ടിനും അടിഭാഗത്ത് വളരെ ചെറിയ സുഷിര മേയുള്ളൂ. . അതിനാൽ എലികൾക്ക് ഇതിനുള്ളിൽ കയറാൻ കഴിയില്ല
@lekhaajith588
@lekhaajith588 10 сағат бұрын
ഇത് പിന്നീട് വളമായി ഉപയോഗിക്കുന്നു. സംഘടിത ശക്തിയാവുമ്പോൾ മസിൽ പവർ ഉപയോഗിക്കാമെന്ന് കരുതുന്നത് ഒരു പ്രസ്ഥാനത്തെ തകർത്ത് കളയുന്ന തീരുമാനമാണ്
@lekhaajith588
@lekhaajith588 10 сағат бұрын
പിന്നെ ജീവിത സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് ആളുകൾ ഇതിലേക്ക് വരുന്നത്. ഇഷ്ടത്തോടെയാവില്ല എന്നത് സത്യമാണ്. എന്നാൽ അവരും മനുഷ്യരാണെന്ന് കരുതി ഒരു പുഞ്ചിരിയോ സുഖമാണോ എന്ന ചോദ്യവുമൊക്കെ മതി അവരെ അംഗീകരിക്കാൻ'.നനഞ്ഞ പ്ലാസ്റ്റിക് പലരും എടുക്കില്ല. ഓർക്കുക സ്വാതന്ത്യ പൂർവ്വ കൽക്കത്തയിൽ മനുഷ്യ മലം ആളുകൾ ചുമന്ന് കൊണ്ട് പോയി കളയുകയായിരുന്നു. അത് എത്രത്തോളം മാനവികവിരുദ്ധമാണെന്ന് നമുക്കിന്നറിയാം. പ്ലാസ്റ്റിക് വെയിസ്റ്റ് ഒന്നുകിൽ കറുത്ത പ്ലാസ്റ്റിക് കവറുകളിൽ കെട്ടി കൊടുക്കുക ഞാൻ സപ്ളെ കോയിൽ നിന്ന് 7 രൂപ കൊടുത്ത് ചാക്ക് വാങ്ങിയാണ് പ്ലാസ്റ്റിക് മാലിന്യം കൊടുത്തു വിടുന്നത്. എൻ്റെ ചരിത്രബോധം എന്നെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത്. സംഭവങ്ങൾ കൂടുതൽ കലുഷമാവാതെ ഒരു പരിഹാരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
@rajeevmenon-z2q
@rajeevmenon-z2q 7 сағат бұрын
Super vasu 🎉👏
@libinjoseph2778
@libinjoseph2778 4 сағат бұрын
Ee waste okke avar vittu nalla paisa undakkunnund..nalla ratum kittunnunund
@Mahitha.m-d3x
@Mahitha.m-d3x 2 сағат бұрын
ഇവർ പറയുന്നത് വളരെ correct ആണ്. എന്റെ നാട്ടിൽ ഹരിതകർമസേന ഇതിലും മോശമാണ്. ചില വീട്ടിൽ പോവില്ല. അതായത് പാർട്ടിക്കാരുടെ വീട്ടിൽ. അവരുടെ പൈസയും പ്ലാസ്റ്റിക്കും ഇവർക്ക് വേണ്ട. പാർട്ടി അനുഭാവികൾ പ്ലാസ്റ്റിക് കത്തിച്ചാലും no problem
@surejsr12345
@surejsr12345 7 сағат бұрын
Haridha karma Sena creating big issues … public should react on this
@seethalarun9026
@seethalarun9026 9 сағат бұрын
Ithoke kekumbol ente veetil varuna chechinar 🙏 Ernakulam eloor municipality east 7 ward haritha karma sena chechimar❤❤❤❤
@sherinmuhsin3506
@sherinmuhsin3506 7 сағат бұрын
ഞങൾ waste കൊടുക്കാറില്ല. But പൈസ വാങ്ങിക്കും 50 rs.ഇത് nthaale
@remyajithesh3589
@remyajithesh3589 2 сағат бұрын
waste എന്ത് ചെയ്യും
@sherinmuhsin3506
@sherinmuhsin3506 2 сағат бұрын
@remyajithesh3589 waste indagil kodukkum ella monthum waste undavarillaaa. Kadayil thanne plastic kittarillaa.
@deepajaison-wq9tn
@deepajaison-wq9tn 9 сағат бұрын
True
@Adithyankarthika
@Adithyankarthika 5 сағат бұрын
Ethine kurichu eniyum video edanam
@Bincy__MundakaiBincy
@Bincy__MundakaiBincy 9 сағат бұрын
4 മാസം എടുക്കാതെ 4 ചാക് ആയി 200കൊടുത്തിട്ടാണ് എടുത്തത് പിന്നെ വീട്ടിൽ വന്ന് പോലിസ് പ്രതികളോട് ചോത്യം ചെയ്യുംപോലെ ആണ് അവര് വിരട്ടുന്നത് അവരെ കാണുന്നതേ പേടി ആണ്
@rehnafathi9805
@rehnafathi9805 7 сағат бұрын
Hatsoff lady👍
@mathewjoseph1195
@mathewjoseph1195 9 сағат бұрын
കൂടിയ വില കിട്ടുന്നതിനു വേണ്ടിയാണു കഴുകി വയ്ക്കാൻ പറയുന്നത്. പാൽ തൈരു കുടുകൾ കഴുകി തന്നെക്കൊടുക്കണം
@sasikalasanjeev1161
@sasikalasanjeev1161 7 сағат бұрын
അവരെയും മനുഷ്യർ ആയി കാണാൻ പഠിക്കു, ഞാൻ ഒരു CPM അനുഭാവി അല്ല, പാർട്ടിയുടെ ആളും അല്ല, പറയാനുള്ളത് പറയണം എന്ന് തോന്നി. കവർ കഴുകി കൊടുക്കണം എന്ന് പറയുന്നത് വൃത്തിയുടെ ഭാഗമാണ്, സമൂഹം വിഷലിപ്തമാകാതെ ഇരിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ഉണ്ട്. കഴുകാതെ കൊടുക്കുകയുള്ളു എന്നുള്ള വാശി ഒട്ടും ശെരിയല്ല. സമൂഹത്തിൽ നിന്നും,നമുക്കു ലഭിക്കേണ്ട നമ്മുടെ Rights നെ പറ്റി മാത്രം വാ തോരാതെ പറയുമ്പോൾ ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയും, കർത്തവ്യവും കൂടെ ഓർക്കുക. മറ്റ് രാജ്യങ്ങളിലെ പോലെ .waist ഇന്സുലേഷൻ ചെയ്യാനുള്ള proper ആയിട്ടുള്ള ഒരു method കേരളത്തിൽ ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയാം. അതിനു വേണ്ടിയുള്ള ഒരു പരിശ്രമം ഭരണ കർത്താക്കളോട് ആണ്, ഗവണ്മെന്റ് നോട് ആണ് ആവശ്യപെടേണ്ടത്. അല്ലാതെ ജീവിക്കാൻ വേണ്ടി മാത്രം ഈ ജോലി യ്ക്ക് വരുന്ന സാധാരണക്കാരോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ അവർ എങ്ങനെ ഉത്തരം തരും???
@MinishJohn
@MinishJohn 5 сағат бұрын
Ethokke anubhavikyanum
@sreevenu6573
@sreevenu6573 5 сағат бұрын
Enthukondayalum njagalude areauil correct aayi karyangal nadakkunnund valare decent aayi avar perumarunnu.paisaykum angine pidichupariyalla valare nalla reethiyil varunnu chodikkunnu nammalum decent aayi kodukkunnu.kazhuki unakkamam ennonnum ithuvare paranjittilla.last month mathram kuppichillu kurachu nalek edukkunnilla .kurachu masangal kazhiyatte eduthu vecholu ennu njan ok .pinne njangalude councillor oru super lady aanu ketto.athu kondavam.ini nale engine ennariyilla.aarayalum give respect take respect
@priyagram5439
@priyagram5439 7 сағат бұрын
👍👍👍
@syama5905
@syama5905 7 сағат бұрын
ഈ വർഷം മൂന്നു മാസം ഫാമിലിയായിട്ട് വിദേശത്ത് ആയിരുന്നു.ആ സമയം വേസ്റ്റ് കൊടുത്തില്ല. കഴിഞ്ഞ മാസം വന്നപ്പോൾ പറയുന്നു നിങ്ങൾ നാട്ടിലില്ലാതിരുന്ന മൂന്ന് മാസത്തേയും cash ഒന്നിച്ചടക്കണം എന്നാൽ മാത്രമേ 2025 ലെ പുതിയ കാർഡ് തരുകയുള്ളൂ എന്ന്.പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഹരിതകർമ്മക്കാർ പറയുകയാണ് എന്നാൽ പഞ്ചായത്തിലോട്ട് ഒരാവശ്യത്തിനും വന്നേക്കരുതെന്ന് 🙄
@Jeevaas.....channel
@Jeevaas.....channel 4 сағат бұрын
Ini road tar cheyyunnathu okkey nammalu kayyeennu mudakkanm ennu parayum
@RejiJain-q6z
@RejiJain-q6z 5 сағат бұрын
Oro panjayathilum west kond vaikkanulla oru place vaikkanam oro eariyakkum oro date kodukkanam vitil vannu coloct cheyyandaa avar aa place il ninnum collect cheyyatte
@sabooooz
@sabooooz Сағат бұрын
കുടുംബശ്രീയും തൊഴിലുറപ്പ്ക്കാരും ഒക്കെ ട്രോളുകളിൽ വന്നിട്ടുണ്ടേലും ഹരിതകർമ സേന പോലെയുള്ള അധികാര സ്വഭാവം കാണിക്കാത്തവർ ആണ്
@MrSebyantony
@MrSebyantony 10 сағат бұрын
പുത്തൂറ്റ് ട്രാവൽസും കപ്ളയിന്ട് പറഞ്ഞിരുന്നു
@VinodKumar-lf8rd
@VinodKumar-lf8rd 9 сағат бұрын
ഹരത സേന പൈസ വാങ്ങും വേസ്റ്റ് കൊണ്ടുപോകാറില്ല
@petergeorge8280
@petergeorge8280 9 сағат бұрын
Waste തരം തിരിക്കാതെ ആളുകൾ കൊടുത്താൽ പണം കിട്ടില്ല. അത് തരം തിരിക്കാൻ വലിയ ചെലവാണ് വരുക. മാത്രമല്ല legacy waste അങ്ങോട്ട് പണം കൊടുത്താണ് കമ്പനികൾക്ക് കൊടുക്കുന്നത്. ബെയിൽ ചെയ്യണം. വില ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറവാണ്. വൃത്തിയില്ലാത്തത് കാരണം കമ്പനികൾ ഒഴിവാക്കുകയാണ്. ഇത്രയും പ്ലാസ്റ്റിക്കുകൾ വൃത്തിയാക്കാനുള്ള സംവിധാനവും ആൾ ബലവും MCF ൽ ഇല്ല.
@Anzalazaan
@Anzalazaan 3 сағат бұрын
അത് ശരി അപ്പൊ വീട്ടിൽ നിന്നും പൈസ കമ്പനി യിൽ നിന്നും പൈസ കൊള്ളാം
@MobileBackup-r2m
@MobileBackup-r2m 10 сағат бұрын
Alla mattu state il okke free aayitt edukkunna state il ivide angott paisa kodth veno waste edukkan parayaan ?
@mammattykutti
@mammattykutti 10 сағат бұрын
വയസ്സായവർ എന്തു ചെയ്യും ?
@philominajames2922
@philominajames2922 5 сағат бұрын
Ayyo partiyile kedi pennungalanu e harithakarmasenayil.
@Jollyjohnson-zz3qz
@Jollyjohnson-zz3qz 2 сағат бұрын
. Ithu nirthalakkanam panchayathilu enkilum nirthalakkanam
@RejithaGiri
@RejithaGiri 10 сағат бұрын
Ahankaarikal
@JishaKR-v1h
@JishaKR-v1h 9 сағат бұрын
Surf excel ഒന്നുമുപയോഗിച്ച് കഴുകേണ്ട സഹോദരീ. വെറുതെ നന്നായൊന്നു വെള്ളത്തിൽ കഴുകിയിട്ട് മാത്രം എടുത്തു വെയ്ക്കൂ. അല്ലെങ്കിൽ നാറ്റം കാരണം കൊണ്ട് പോകാൻ ബുദ്ധിമുട്ടാവും. ഞാൻ അങ്ങനെ യാണ് എടുത്തു വെക്കുന്നത്
@MidhunvSankar
@MidhunvSankar 8 сағат бұрын
avaraanu angane paranjathu…. surf upayogichu kezhukiyaal kondu pokaamennu…
@JishaKR-v1h
@JishaKR-v1h 6 сағат бұрын
@MidhunvSankar സാരല്ലെന്നേ. വിഷമിയ്‌ക്കേണ്ട. Feelings എല്ലാം മാറ്റി വെച്ച് ചിന്തിച്ചു നോക്കൂ. നമ്മളെക്കാൾ ഒരുപാട് കഷ്ടപ്പെടുന്നവരാണ് അവർ. പൊതുവെ ആളുകൾ ഇതുപോലെ പെരുമാറുന്നെങ്കിൽ മിക്കവാറും അത്രയധികം സങ്കടങ്ങൾ സ്വകാര്യ ജീവിതത്തിൽ അനുഭവിയ്ക്കുന്നുണ്ടാവും. അതുകാരണം അവരുടെ പെരുമാറ്റം കർക്കശമായി പോവുന്നത്. നമ്മളൊന്ന് ചിരിച്ചു ഒഴിവാക്കി വിട്ടാൽ തീരുന്നതേയുള്ളൂ. പക്ഷെ ഇതെങ്ങോട്ട് പോവുന്നു എന്നുള്ള അന്വേഷണം കണ്ടുപിടിക്കുക തന്നെ വേണം. ഞാൻ അന്വേഷിച്ചപ്പോൾ ഞങ്ങളുടെ മുനിസിപ്പാലിറ്റി പരിധിയിൽ തന്നെ കൂട്ടി വെച്ചിരിക്കുന്നു. ഞങ്ങൾ കുറച്ചു പേർ അതിനു പിന്നാലെയുണ്ട്. കഠിന ജോലി ചെയ്യുന്നവരോടും നിത്യ വൃത്തിയ്ക്കു വേണ്ടി നെട്ടോട്ടമൊടുന്നവരോടും നമുക്ക് ഒന്ന് ക്ഷമിച്ചു കൊടുക്കുന്നത് നമ്മുക്ക് സമാധാനം നൽകും. പക്ഷെ മാറി മാറിവ വരുന്ന സർക്കാരുകളെകൊണ്ട് മാറ്റി ചിന്തിപിയ്ക്കുക തന്നെ വേണം. 😍❤️
@MidhunvSankar
@MidhunvSankar 5 сағат бұрын
@@JishaKR-v1h chetta alel chechy njangalippo thaamasikunna ootyilum waste collection undu…. cash onnum kodukkanda…..kezhukukayum venda…. appo evarum manushyaralle…. evide evarkithu job aanel angu keralathil naatukaarude idayil sahathaapa tharangam undaaki emotional blackmailing cheyaanulla oru medium maathraanu….
@satheeshpj3727
@satheeshpj3727 7 сағат бұрын
എന്റെ ഷോപ്പിനും കിട്ടി ഹരിതകർമസേനെയുടെ gift ആയി 5000 fine
@vijaymvilas
@vijaymvilas 8 сағат бұрын
ഹരിത കർമ്മ സേനയെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾക്ക് ഓരോന്നായി മറുപടി പറയാൻ ശ്രമിക്കാം. താഴെ പറയുന്നതൊന്നും സേനയുടെ ഔദ്യോഗിക മറുപടിയല്ല. സേനയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ച ഒരു സാധാരണക്കാരൻൻറെ മനസ്സിലാക്കൽ മാത്രം. ഫാമിലി വ്ലോഗർ വേസ്റ്റ് എന്ന വാക്ക് പലപ്രവശ്യം വീഡിയോയിൽ ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ വീട്ടിലെ വേസ്റ്റ് എടുക്കുക എന്നതല്ല ഹരിതകർമ്മസേനയുടെ ജോലി. വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ (പ്രധാനമായും പ്ലാസ്റ്റിക്ക്)ശേഖരിക്കുക എന്നതാണ്.ഇത്തരം അജൈവ മാലിന്യങ്ങൾ എത്രനാൾ ചാക്കിൽ കെട്ടിവച്ചാലും പുഴു ഉണ്ടാകുകയില്ല. നിങ്ങളുടെ ചാക്കിൽ പുഴു വന്നെങ്കിൽ സംഗതി വേറെയാണ്. സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ (MCF) എത്തിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഒരു വാഹനവും ഡ്രൈവറെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പെഴുതുന്ന ആളിൻറെ പഞ്ചായത്തിൽ ജോലിക്ക് കയറി കഴിഞ്ഞതിനു ശേഷം ഡ്രൈവറായി വന്ന ആളിന് വലിയ ഭാവമാണ്. കാര്യം നടക്കാൻ അവൻറെ കാലു പിടിക്കണം. തൊഴിലില്ലാതെ അലഞ്ഞ ഒരു ചെറുപ്പക്കാരന് തൊഴിൽ കൊടുത്തതുകൊണ്ട് ഉണ്ടായ അനുഭവം ആണിത്. സമയാസമയങ്ങളിൽ കളക്ഷൻ സെന്ററിലേക്ക് (MCF) കൊണ്ടുപോകാൻ വണ്ടി വരാത്തത് കാരണം ചുരുക്കം ചില സ്ഥലങ്ങളിൽ റോഡരികിൽ പ്ലാസ്റ്റിക് നിറച്ച ചാക്കുകൾ കൂടിക്കിടന്ന് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനിയുള്ള പ്രധാന ആരോപണം പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ കൊടുക്കണം എന്നുള്ളതാണ്. ഹരിതകർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിൻറെ അളവും ശേഖരിച്ച തുകയും മാസാമാസം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. മാത്രമല്ല അവലോകന യോഗങ്ങളിൽ 'എന്തുകൊണ്ട് എല്ലാ വീടുകളിൽ നിന്നും പൈസ ശേഖരിച്ചില്ല?' എന്ന് പഞ്ചായത്ത് അധികാരികളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടിവരുന്നത് കൊണ്ട് എല്ലാ വീടുകളിൽ നിന്നും രൂപ കിട്ടണം എന്ന് ഇവർ നിർബന്ധം പിടിക്കുന്നു. പ്ലാസ്റ്റിക്കില്ലാത്ത വീടുകളിൽ നിന്ന് കളക്ഷൻ കിട്ടാത്തതുകൊണ്ടാണ് കളക്ഷൻ കുറഞ്ഞത് എന്ന് പറഞ്ഞു പഞ്ചായത്ത് അധികൃതരോട് തർക്കിച്ച്നിൽക്കാനുള്ള കഴിവൊന്നും ഭൂരിഭാഗം സേനാംഗങ്ങൾക്കും ഇല്ല. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും ഈ കളക്ഷൻ തുക കൂട്ടാനുള്ള മത്സരത്തിലാണ്. ഇതൊക്കെ സർക്കാറിന്റെ തീരുമാനങ്ങളാണ്. സർക്കാറിൻറെ തീരുമാനങ്ങളെ എതിരേണ്ടത് മറ്റ് ജനാധിപത്യപരമായ മറ്റു മാർഗ്ഗങ്ങളിലൂടെയാണ്. ഇനിയുള്ള പ്രധാന ആരോപണം കഴുകി വൃത്തിയാക്കി ഉണക്കി കൊടുക്കണം എന്നുള്ളതാണ്. തീർച്ചയായും അങ്ങനെ തന്നെ ചെയ്യണം. കാരണം നിങ്ങളുടെ വീട്ടിലുള്ള പ്ലാസ്റ്റിക് റീ സൈക്ലിംഗ് സെൻററിൽ എത്തുന്നതിനുമുമ്പ് കുറഞ്ഞത് 20 പേരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ട്. മാത്രമല്ല റീ സൈക്ലിംഗ് സെൻററുകൾ കിലോമീറ്ററുകൾ അകലെയാണ്. തിരുവനന്തപുരത്തുനിന്ന് ശേഖരിക്കുന്നവ റീസൈക്ലീംഗ് ചെയ്യുന്നത് കൊല്ലത്താണ്. ഈ പ്ലാസ്റ്റിക്കുകളിൽ മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് പുഴുത്ത് നാറുകയും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. നിങ്ങളുടെ വീട്ടിലെ മാലിന്യങ്ങൾ ഉപയോഗിച്ച് നാട്ടുകാരെ മുഴുവൻ നാറ്റിക്കണ്ട കാര്യമുണ്ടോ?
@MinishJohn
@MinishJohn 5 сағат бұрын
Ethokke yenthu kandondu nadapakiyathu,,,,
@Jeevaas.....channel
@Jeevaas.....channel 3 сағат бұрын
Plastic nirodhichaa theerum preshnam
@suni485
@suni485 7 сағат бұрын
Ho apo UK yilum America yilum okke ee pani cheyyunna sayippanmare poojikanamallo.
@Mercedes0468
@Mercedes0468 5 сағат бұрын
Cheruppa .kuppi agana onnum adukkilla. onnum illaggilum cash vanam
@ashokancp2282
@ashokancp2282 9 сағат бұрын
നിങ്ങൾ CPM ആയിരിക്കില്ല അതാണ് കാരണം. cpm ആണെങ്കിൽ പ്രശ്നമില്ല😆😆😁😁.
@mayflower6557
@mayflower6557 9 сағат бұрын
ചോദ്യം ചോദിച്ചാൽ എന്നെ അവർ കേസിൽ കുടുക്കി ഞാൻ ഹൈക്കോടതിയിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്ത് കേസ് വെറുതെ വിടുകയും ഇത് കാരണം എന്നെ വീട്ടിൽ കയറി മെമ്പറും മെമ്പറുടെ കൂട്ടുകാരും ചേർന്ന് എന്നെ വീട്ടിൽ കയറി വരട്ടെ ചെയ്തു. എന്നിട്ട് ആണ് എന്റെ പേർക്ക് കേസ് കൊടുത്തത്
@rajesht1767
@rajesht1767 7 сағат бұрын
👍
@HusaiP
@HusaiP 2 сағат бұрын
ഇതിന് എതിരെ എല്ലാവരുടെയും ഒപ്പ് ശേഖരിച്ചു ഒന്നിച്ചു നിന്നു പോരാടുക . ഓരോ വീട്ടിൽ നിന്നും ശപിച്ചു കൊണ്ടാണ് പൈസ കൊടുക്കുന്നത് . ഇങ്ങയുള്ള പൈസ യാണ് ഹരിത കർമ്മ സേന വാങ്ങി പോകുന്നത് പൊട്ടി പിരാഗി യാലും കച്ചറ ഉണ്ടാക്കിയാലും എന്തായാലും . ശരി ഹരിത കർമ്മക്ക് പൈസ മതി എല്ലാവരും ഇതിന് എതിരെ മുന്നിട്ട് ഇറങ്ങി പ്രതികരിക്കുക ഇതിന്റ ആൾ ക്കാർ ഇത് അനുകുലിച്ചു. വരും . എല്ലാവരും മുന്നിട്ടു ഇറങ്ങി ഇത് ഇല്ലാതാക്കുക
@petergeorge8280
@petergeorge8280 9 сағат бұрын
വൃത്തിയായി കൊടുക്കണം എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ അത് വൃത്തിയാക്കാൻ ആരാണ് പണം മുടക്കുക. ഓരോ പ്ലാസ്റ്റിക്കും എടുത്തു വൃത്തിയാക്കാൻ എത്ര പേർ ജോലിയെടുക്കണം.
@JishaKR-v1h
@JishaKR-v1h 9 сағат бұрын
തന്നെയുമല്ല, പാൽ കവർ എല്ലാം കഴുകി വെച്ചില്ലെങ്കിൽ ദുർഗന്ധം ഉണ്ടാവും. എടുക്കുന്നവരും മനുഷ്യരല്ലേ. ഞാൻ oro കവറും വൃത്തിയാക്കി യാണ് ചാക്കിൽ ഇട്ടു വെക്കുന്നത്.
@SalilaS-tr5yf
@SalilaS-tr5yf 9 сағат бұрын
സത്യം. നമ്മൾ എടുക്കുന്ന പാൽ കവർ മീൻ കവർ, അതുപോലുള്ള വൃത്തികെട്ട കവർഒക്കെ കഴുകിത്തന്നെ കൊടുക്കണം.ആ ജോലി ചെയ്യുന്നവരും മനുഷ്യരാണ്. ഇത് കൊണ്ടുപോയി സൂക്ഷിക്കുന്നിടത്. ഭയങ്കര മണവും ഉണ്ടാവും ഓരോ വീട്ടുകാരും കഴുകി തന്നെ കൊടുക്കണം. ഈ ഒരു വിഭാഗം ഉള്ളത് കൊണ്ട് അധികം പ്ലാസ്റ്റിക് മാലിന്യം ഉണ്ടാവുന്നില്ല.
@petergeorge8280
@petergeorge8280 9 сағат бұрын
​@@SalilaS-tr5yf അത് വൃത്തിയാക്കി കൊടുക്കാൻ പറഞ്ഞപ്പോൾ പണം ഞങ്ങൾ തരുന്നുണ്ടല്ലോ പിന്നെ വൃത്തിയാക്കിയും തരണോ എന്ന തെറ്റായ മനോഭാവമാണ് ഇവിടെ ആദ്യം ഉണ്ടായ പ്രശ്നം എന്നാണ് ഞാൻ മനസ്സിലാക്കിയത്.
@PrasadPrasad-xv1dw
@PrasadPrasad-xv1dw 4 сағат бұрын
നിങ്ങളാണ് പെണ്ണ് എല്ലാവരും കണ്ട് പഠിക്കണം
@Mercedes0468
@Mercedes0468 5 сағат бұрын
orutharathillum jeevikkan pattilla
Uppum Mulakum 3 | Flowers | EP # 157
23:47
Flowers Comedy
Рет қаралды 22 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 673 М.
Surabhiyum Suhasiniyum 2 | Flowers | EP # 122
23:15
Flowers Comedy
Рет қаралды 21 М.
Новости дня | 14 декабря - дневной выпуск
4:54
Euronews по-русски
Рет қаралды 65 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 16 МЛН