ജെഎം സർ സത്യം വിളിച്ചു പറയാൻ താങ്കൾ കാണിക്കുന്ന ആർജവത്തിനു ആ ബിഗ് salute🙏🙏🙏
@ravindran-ew6zd3 сағат бұрын
Kseb എന്ന കൊള്ളാസംഗം പിരിച്ചു വിടുക..... പ്രൈവറ്റ് ആക്കുക ...പണ്ടാരം അടങ്ങി മുടിഞ്ഞപ്രസ്ഥാനം.... ആദരാജ്ഞലികൾ kseb 🌹🌹🌹🌹🌹
@chithrachips78522 сағат бұрын
ഇത്ര കാലം ജോലി ചെയ്യാതെ ശമ്പളം വാങ്ങിയില്ലേ ഇനി വീട്ടിൽ ഇരുന്നു പെൻഷൻ വാങ്ങേണ്ട 👺
@chithrachips78522 сағат бұрын
പ്രൈവറ്റ് കമ്പനികൾ എലെക്ട്രിസിറ്റി സപ്ലൈ തുടങ്ങണം
@bhaskaranp50443 сағат бұрын
സാറെ സാറിന്റെ മുമ്പിൽ ഇരിക്കുന്ന പ്രേക്ഷകർക്കൊന്നും താങ്ക് ളുടെ ടെ സ്പീച്ചീൽ താല്പര്യo കാണുന്നില്ല അവർക്ക് പിണറായി സം മാത്രം മതി
@sabupj971320 минут бұрын
അവർക്കതുമനസ്സിലാവുന്നില്ലാ അതാണ് കാരണം?
@Thankachan-hk8vn2 сағат бұрын
സർ അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@Rajprasad-hc1yz3 сағат бұрын
ലാവ്‌ലിൻ 100 കോടി കൊണ്ടാണ് കൈരളി ചാനൽ തുടങ്ങിയത്. അത് കൊണ്ട് ആണ് പാർട്ടി പിണറായിയെ സപ്പോർട് ചെയ്യുന്നത്.
@sebastianmd77343 сағат бұрын
Hats off to you Joseph Sir for your outspoken speech
@sajanjosemathews74132 сағат бұрын
Ee oru mudinja kolla sanghathe kondu janagal valanju . Odukkathe uninion um shambalavum .Pani edukkan contractors um .
@kumaraswamy00122 сағат бұрын
ഉമ്മൻ ചാണ്ടി 25വർഷത്തേക്ക് 4. രൂപ നിരക്കിൽ കരാർ ഒപ്പിട്ടു അത് നമുക്ക് എത്രത്തോളം ലാഭകരം ആയിരുന്നു
@ChandraShekharan-l5h2 сағат бұрын
അടിപൊളി അത്തരം സംഭവം നടക്കണം ജനങ്ങളെ പറ്റിക്കണം. ഗവർമെന്റ് ഇങ്ങനെ തന്നെ ചെയ്യണം. ഇത്തരം സർക്കാർക്ക് ബിഗ് ഹായ് .ഇത്തരം രാഷ്ട്രീയക്കാർക്ക് ഇനിയും ജയിപ്പിക്കണം👍
@hometv6172 сағат бұрын
അന്ന് കരാറിൽ ഒപ്പിട്ട് തിരിച്ചു വരും വഴി നായനാറും വിജയനും എഫെൽ ടവറിൽ മുകളിൽ കയറി ഫോട്ടോ പിടിച്ചു പത്രത്തിൽ ഇട്ടിരുന്നു...
@mychioce2 сағат бұрын
എണീറ്റ് പോകാൻ പറ. ഈ നാട്ടിലെ എത്രയോ ലക്ഷം ജനങ്ങൾ ഒരുവിധമായ പെൻഷനും ഇല്ലാതെ കടത്തിൽ മുങ്ങി ജീവിക്കുന്നു. വലിയ മാസശമ്പളവും അലവൻസും വാങ്ങിച്ച് തിന്നതല്ലേ.
@gipsonalbert23503 сағат бұрын
Excellent 👍👌
@sankarannairm33162 сағат бұрын
മദ്യം വിറ്റ് ജനങ്ങളെ കൊൾയടിക്കുന്ന സിവിൽ സപ്ലൈ ജീവനകാരന് ഒരുലക്ഷം രൂപ ബോണസ് ലഭിക്കുന്നത് കേരളത്തിലല്ലാതെ ലോകത്തൊരിടത്തും ഇല്ല. ഒരുവീടുകഷ്ട്ടപ്പെട്ട് കടംവാങ്ങി ഉണ്ടാക്കി പണിതീർക്കാൻ പണമില്ലാതെ കയറി താമസിച്ചു എല്ലാതൊഴിലെടുക്കുന്നവരും ഉയർന്നവേതനം വാങ്ങിയാണ് തൊഴിൽ ചെയ്യുന്നത് തൊഴിൽ ക്ഷേമനിധി എന്ന് പറഞ്ഞു പതിനായിരങ്ങൾ ക്ഷേമനിധിയായിഅടക്കാൻ ഈ പറയുന്ന ഒരു തൊഴിലാളിയും ഇവിടെ വീടുപണിക്ക്വന്നിട്ടില്ല നോക്കുകൂലി സർക്കാര് പിരിച്ചെടുക്കുക
@anithakabeer1460Сағат бұрын
സ്വന്തം കുടുബത്തിനല്ലാതെ ഇയാളെ കൊണ്ട് ജനങ്ങൾക്കെന്തു ഗുണം, കുറെ കുടുംബം അനാഥമാക്കി 😢
@LamiKth2 сағат бұрын
പെൻഷൻ 3 സ്ലാബ് ആക്കുക, അല്ലാതെ പണിയെടുക്കാതെ ഉയർന്ന പെൻഷൻ മേടിക്കാൻ, 50000 രൂപയിൽ കൂടതൽ ആർക്കും പെൻഷൻ കൊടുക്കണ്ട.
@georgepj92692 сағат бұрын
തിന്നതൊക്കെ ഒരിക്കൽ തുപ്പുന്ന അവസ്ഥ വരും.. അതും എല്ലാം കേട്ട് കോമ സ്റ്റേജിൽ .കാ ണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ?
@Jose-e6m2 сағат бұрын
എന്തെല്ലാം ചെയ്താലും.... സ്വന്തം കുടുംബം പട്ടിണി ആയാലും ഈ നേതാക്കൾക്ക് സപ്പോർട്ട് ചെയ്ത് പോകുന്ന പാവം അനുഭാവികൾ അറിയുന്നുണ്ടോ ഇന്നത്തെ ബാധ്യതകൾക്കും വ രാനിരിക്കുന്ന ബാധ്യതകൾക്കും ജനങ്ങളാണ് അനുഭവിക്കണ്ട വരികയെന്ന് ....
@ashokakumarpv7916Сағат бұрын
Kollasangam പിരിച്ചുവിടണം 👌👍
@joytp22732 сағат бұрын
Excellent speech
@rskrishnamoorthi74202 сағат бұрын
Old ripe age ൽ ഇനിയും നാശ്ശങ്ങൾ അല്ലാതെ മറ്റൊന്നും ഈ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.
@anskumar37312 сағат бұрын
😄😄😄 എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല പോയി കുത്തി കൊടുക്കു എന്നിട്ട് അനുഭവിക്കു പ്രബുദ്ധ കേരള ജനങ്ങളെ എത്ര കിട്ടിയാലും മനസിലാക്കാത്ത പ്രബുദ്ധ ജനങ്ങൾ 😄😄😄
@salamkinara88412 сағат бұрын
ജോസഫ് സീ മാത്യു കാട്ടു കേരളത്തിന്റെ ഗർജിക്കുന്ന സിംഹം ലാൽസലാം സഖാവേ ലാൽസലാം❤
@psjayaraj8378Сағат бұрын
ഇത് കേരളമാണ് ! സിപിഎം കാരണവന്മാർ ഏത് അടുപ്പിലും കാര്യം നടത്തും! ആരാ ഇവിടെ ചോദിക്കാൻ ? ചേലക്കര റിസൾട്ട് പാലക്കാട് വോട്ട് ഷെയർ ഉം പറയുന്നത് ജനം ഇതെല്ലാം അംഗീകരിക്കുന്നു
@sureshkumar-th4rt2 сағат бұрын
ഈകനേഡിയൻ കമ്പനി യുടെ ഡീലിനെ കുറിച്ച് അന്വേഷിക്കാൻ എന്ത് കൊണ്ട് സി. ഐ. ടി. യു. ഉൾപ്പെടെ ഉള്ള യൂണിയൻ കാർ എന്തേ പ്രതികരിക്കുന്നില്ല
@sabupj971315 минут бұрын
അപ്പക്കക്ഷണം നന്നായി തിന്നതാണ് പിന്നെങ്ങനേ പ്രതികരിക്കണം എന്നവർക്കറിയാമെങ്കിലും മിണ്ടൂലാ 😂😂
@pet762 сағат бұрын
Heartfelt condolences to KSEB. 🎉☔🔥🌹🌺🌷🌸💐🌸🌼🍄
@sukumaranc51853 сағат бұрын
കോണ്ട്രിബൂട്ടറി PF കൊണ്ടു വരിക തന്നെ വേണം. സർവിസിലിരിക്കുമ്പോൾ കിട്ടുന്നതെല്ലാം അണ പൈസ കണക്കാക്കി വാങ്ങി പുട്ടടിച്ചിട്ട് വീണ്ടും വെറുതെയിരിക്കുന്ന കാലത്ത് പൊതുജനം തീറ്റിപ്പോറ്റണമെന്ന് ആവശ്യപ്പെടുന്നത് മനുഷ്യത്വമില്ലായ്മ.
@lijuvakamattom8263Сағат бұрын
പൊതുജനം അല്ലടാ തീറ്റിപ്പോറ്റുന്നത്... തൊഴിൽ ദാദാവായ സർക്കാരിന്റെ കടമയാണ് അത്... അല്ലാതെ ഒരുത്തന്റെ ഔദാര്യം അല്ല... നീ പോയി നിന്റെ കാര്യം നോക്കടാ ഉവ്വേ
@technologyworld84772 сағат бұрын
Ith privett aakkiyal jenengal rekshapettu
@sureshkumar-th4rt2 сағат бұрын
ലാവ്‌ലിൻ കേസ് എവിടെ മോദിജി. ഈ 10 കൊല്ലം നിങ്ങൾ വിചാരിച്ചിട്ട് എന്താ ഒരു വക്കിലിനെ ... പോലും അവിടെ വാദിക്കാൻ പോലും കിട്ടാത്തത്.
@abrahamej3837Сағат бұрын
Modicum kitikkanum lavlinte share!
@Sandee1092 сағат бұрын
SFI DYFI ആദർശ കൂട്ടായ്മ കേറി മേയും ജോസഫ് സാറേ. അവർ സത്യപാലകരാണ്
@thomsabraham1945Сағат бұрын
True facts expressed.well.👌👌👌
@kuttanvlog3566Сағат бұрын
❤❤❤Supper sir 100 % കറൻ്റ്
@dineshpr2126Сағат бұрын
Excellent comments 👌 ❤
@thomaskuttyps4978Сағат бұрын
പഴയ KSRTC കണ്ടക്ടറും ഡ്രൈവറുമാരും അനുഭവിക്കുന്ന തു പോലെ KSEB ക്കാരും അനുഭവിക്കട്ടെ.
@alexmon11463 сағат бұрын
10 ക്ലാസ് തോറ്റവർക്ക് 1 ലക്ഷം മേൽ ശമ്പളം, പിന്നെ ലെവൻമാരുടെ ഒടുക്കത്തെ പെൻഷൻ, സഗാവ് ആണ് എന്ന ഒറ്റ യോഗ്യത്, ബാക്കി ഉള്ളവർക്ക് കഞ്ഞി കുടിക്കാൻ വക ഇല്ല, ചോദ്യം ചെയ്യേണ്ടേ സൂർത്തുക്കളെ ഇതൊക്കെ.
@sss0013 сағат бұрын
Correct 👍🏻. പാർട്ടിക്കാർക്ക് കൊള്ളയടിക്കാനും ജീവിക്കാനും വേണ്ടി ഇങ്ങനെ ഒരു സ്ഥാപനം.
@sreejiths8993Сағат бұрын
ചുമ്മാതൊന്നും അല്ലല്ലോ psc പഠിച്ചിട്ടില്ലേ,
@vineeth5875 минут бұрын
@@sreejiths8993Basic qualification ഉള്ളവർക്ക് ജോലി കിട്ടുന്നില്ല സുഹൃത്തേ....
@JasmonMK2 сағат бұрын
അടിമകളെ മദ്യവും കഞ്ചാവും സ്വൈര്യവിഹാരം നടത്താൻ അനുവാദവും കൊടുത്ത്, ഇവർക്കെതിരെ പോലീസിനെ നിർവ്വീര്യമാക്കി തീറ്റി പ്പോറ്റുന്നത് കൊണ്ട് വോട്ട് കൃത്യമായി പെട്ടിയിൽ വീഴും... സമാധാനം കാംക്ഷിക്കുന്നവർ ഒതുങ്ങുന്നത് കൊണ്ട് ഇനിയും വോട്ടിങ് ശതമാനംകുറയും... അടിമക്കൂട്ടം ഈ കൊള്ളസംഘത്തെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്യും..... 10 വർഷം മുൻപുണ്ടായിരുന്നകേരളം ഇനി ഓർമ്മകളിൽമാത്രം..😢😢😢😢😢
@sunnykurian57632 сағат бұрын
👍
@anchalsurendranpillai2775Сағат бұрын
കറക്റ്റ് കറക്ട്. 100 ശതമാനം
@antonyleon1872Сағат бұрын
Waqf board 🤝⚖️ KSEB Orea nanayangal 😢 Janam
@pbsadasivan6977Сағат бұрын
പൊതുമേഖല സ്ഥാപനങ്ങൾകോർപ്പറേറ്റ് വൽക്കരണം ഇതാണ്.അവസാനം നമ്മുടെ അസ്ഥിവാരം തോണ്ടും.
@randomjos2 сағат бұрын
This guys deserve this
@bhagyanb2 сағат бұрын
ജനകീയ പ്രതിരോധം മാത്രo പാത,ജനകീയ ഐക്യം
@Warghese2 сағат бұрын
പൊതു മേഖലയെ തുലച്ചു കൊണ്ട് പൊതു മേഖല സംരക്ഷണ നാടകം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി മിടുക്കാരാണ്. സ്വസ്രായ കോളേജ് സമരം മാത്രം മതിയാകും കമ്മ്യൂണിസ്റ്റ് ഉടായിപ് തിരിച്ചറിയാം.
@GangadharanKp-j6s28 минут бұрын
എത്ര അടിമകൾക്ക് മനസ്സിലായി
@osologicСағат бұрын
Excellent tak. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
@tarung435Сағат бұрын
സത്യം
@Creativehubz2 сағат бұрын
Appol nattil ninnnittu karyam illa😢😂
@sureshcm9219Сағат бұрын
പറഞ്ഞാൽ ഇന്നോ വ.വരും.
@rathishmenon2 сағат бұрын
Mr.Joseph C Mathew You're spot on❤
@rajendranraj.756813 минут бұрын
കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം. 😊?.
@deepakshyamalak77162 сағат бұрын
This is PV's own country 😅😅😅😅 Evide engane aann Bhai..😅😅😅😅😅
@Dare533 минут бұрын
ആ വകയിൽ കോടികൾ കിട്ടിക്കാണും!
@aboobackerpk8406Сағат бұрын
Sri parhnjad very correct 👍
@stephenmathew9932Сағат бұрын
😢
@nicewin56 минут бұрын
അടുത്ത തവണ ഇദ്ദേഹത്ത ആറന്മുളയിൽ കോൺഗ്രസ് നിർത്തണം 🙏
@sabupj97139 минут бұрын
ഇവര് കേരളംമുടിച്ചു കുട്ടിച്ചോറാക്കുംവരേ ഇങ്ങനെയേ പോകൂ വരും തലമുറ നിങ്ങളെ നന്നായി കൈകാര്യ ചെയ്യും ?ഓർത്തുവച്ചോളൂ
@UnniKrishnan-r8o17 минут бұрын
കെഎസ്ഇബിയിൽ പത്തിൽ തോറ്റവന് ഒന്നരലക്ഷര രൂപ ശമ്പളം അപ്പോൾ ജയിച്ചവന് എത്രയായിരിക്കും. ഇവനൊക്കെ ഇത്രയും ശമ്പളം കൂട്ടിക്കൊടുത്ത ഈ രാഷ്ട്രീയക്കാരെ എന്തിന് നമ്മൾ ജയിപ്പിച്ചു വിടണം. ആര് എന്ത് പണം കൂട്ടിയാലും എല്ലാ സാധാരണപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത്. നമ്മൾ ജയിപ്പിച്ചു വിടുന്നത് കൊള്ളക്കാരെയാണ്
@skumarmangalath74392 сағат бұрын
Very informative.Every KSEB customer is being cheated, without providing any valid information.In no time this will become another ksrtc.But if you want power, pay through your nose and relax. What a plight!
@mohandasg75303 сағат бұрын
Kerala Energy Infrastructure Services Project KEISP
@binutk6733Сағат бұрын
Which means afraid isoniazid rule
@roymathew40502 сағат бұрын
Privatise KSEB and save the people of kerala
@m.k.basanth168Сағат бұрын
What does PV do with all the revenue that the state earns? Lining his, his minsters' and cpm's pockets instead of paying pensions, salaries etc???
@hariharakumard4327Сағат бұрын
KSEB എത്രയും വേഗത്തിൽ സ്വകാര്യവത്കരിയ്കണം, ജനത്തെ ഒരാൾ കൊള്ളയടിച്ചാൽ മതി. 140 പേർ കൊള്ളക്കാരോ അവർക്ക് കൂട്ടുനിൽക്കുന്നവരോ ആണ്
@thomasaniyankunju95093 сағат бұрын
രുദ്ര എപ്പോഴും ഒരു സ്ഥലത്ത തന്നെ നില്ലാതെ ലൊക്കേഷൻ മാറ്റി പിടി
പിണറായി ഈ സ്റ്റേ റ്റിനേയും പ്രസ്ഥാനത്തേയും നശിപ്പിച്ചു.ഇപ്പോൾ നവീൻ ബാബുവിൻറ കുടുംബത്തേയും.
@gsasidharannair65652 сағат бұрын
നെവർ സെ തെ ബിറ്റെർ ട്രൂത്.
@subashpathayathodi842146 минут бұрын
എന്റെ പോന്നു നിരീക്ഷകൻ സാറേ ഞങ്ങൾ ക്കു ഒരു സാധനം വിറ്റാൽ മിനിമം ഒരു ലക്ഷം രൂപ ലാഭം കിട്ടണം. അന്നാലേ കഷ്ടി മുഷ്ടി ഒപ്പിച്ചു കൊണ്ടാവാൻ പറ്റൂ. 100രൂപ ടെ rum 1000/-തിന്നു വിറ്റിട്ടും നഷ്ടം ആ ണ് ബീവി റേജ് 🙄
@baburajan18442 сағат бұрын
Were they regular employees?? The real demand shd be to reduce the existing huge salary of KSEB employees. There shd also be a strong protest against appointing matric failed as workers n later promote them as sub engineers. Open loot of consumers by PV n CPM.
@ramachandranpunnapra42212 сағат бұрын
Kammunisam rajya purogathiku vendi alla rajyam nasipikuvan vendi ullathanu.
@balankrishnan711248 минут бұрын
നിങ്ങളുടെ വർത്തമാനം ഞങ്ങൾക്ക് അത്രയ്ക്ക് അങ്ങട് പിടിക്കാണില്ല്യാട്ടോ: ഞങ്ങള് തലയാട്ടുന്നത് നോക്കണ്ട.േകാൺഗ്രസ്സിന്റെ ജാഥയിൽC PM കാരൻ പോണത് നേതാവ് കണ്ട് കണ്ണുരുട്ടി അപ്പോ വിളിച്ച മുദ്രവാക്യം കേട്ടിട്ടുണ്ടോ? ജാഥയിൽ പോണത് നോക്കണ്ടാ. മാമുട്ട്യാക്ക പറഞ്ഞിട്ടാണ് എന്ന് മാമുട്ട്യാക്ക പറഞ്ഞാൽ കേൾക്കാതിരിക്കാൻ ആവില്ല കാരണം പാർട്ടി വേറെ. മുതലാളി മാമുട്ട്യാക്കയുമാണ് അതുപോലെയാണ് ഇവരുടെ കാര്യം പിണറായിസത്തിനു വോട്ടുചെയ്തു സർവ്വീസിൽ ഇരിക്കുമ്പോൾ ഇവർക്ക് മുന്നിട്ടിറങ്ങാനും വയ്യ കാരണം ചോറുണ്ണാൻ തലകാണില്ല. അതുകൊണ്ട് ഇനിയും ഈ പ്രവണത തുടർന്നുകൊണ്ടേയിരിക്കും ആരും കരയരുത് പതിനാറടിയന്തിരം കൂടി നടത്തിയേ ഞങ്ങ ളടങ്ങു സിദ്ധിഖ് ലാൽസലാം. CPM.
Joseph says the truth. Truth has no value. Say good things about penari
@balankrishnan711229 минут бұрын
UDF അടച്ചനാ നൂറ്റിയില്ലാ മാറുകൾ LDF വന്നപ്പോൾ തുറന്നു പറഞ്ഞ ന്യായം ആന്റണി സർക്കാർ വന്നപ്പോൾ ചാരായ ഷാപ്പിലെ CPM അനുഭാവിയായ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. അവരെ പരധിവസിപ്പിക്കാൻ പൂട്ടിയതും. അതിന്റെ കൂടെ 150ബാറുകൾ പുതിയ തായി തുറന്നു . വീട്ടിലെ ആണുങ്ങൾ അടിച്ചു പൂസായി വഴിയിൽക്കിടന്നു ഫലമോ സ്ത്രീകൾ വഴി തെറ്റി എങ്ങിനെയെന്നല്ലേ അടിച്ചു പൂസായ ഭർത്താവിനേം കൊണ്ട് ദിവസേന വരുന്ന സഹായിയിലേക്ക്ക്രമേണ അടുത്തുഇടപെടാൻ തുടങ്ങി സർക്കാർ ഇതിലും വലിയ സഹായം ചെയ്യാനില്ല. ഫലം പല കുടുംബങ്ങളിലും കലഹം ഉടലെടുത്തു. ഞാനീ പറഞ്ഞത് തെറ്റാണെന്നുണ്ടെങ്കിൽ നിങ്ങൾ പറയുന്നതാണെന്റെ പണി . ചുറ്റുമൊന്ന് കണ്ണോടിക്ക് അപ്പോൾ മനസ്സിലാവും.അന്ത: ച്‌ഛിദ്രം സംഭവിച്ച കുടുംബത്തിലാണ് കൂടുതൽ cpm കാരുള്ളത്.
@rajendranraj.75687 минут бұрын
ലവൽ.ലാവിലിൻ?.വൈ.
@Kochumol-pm9dr2 сағат бұрын
Onnum.parayaruth.thala.kanathila
@krishiBhoomiyilPalakkad2 сағат бұрын
K krishnakuttyum avante aasaaan Pinuvum kakkal vidhagdhar.
@thilakalungal2 сағат бұрын
പത്താം ക്ലാസ്സുപോലും പാസ്സാകാത്ത 100 ഇൽ പരം ഓവർസിയർമാരും അസിസ്റ്റന്റ് എഞ്ചിനീയർമാരും kseb യിൽ ഉണ്ടെന്നു വിവരവകാശം വഴി ലഭിച്ചിട്ടുണ്ട്,. സാലറി ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ
@krishiBhoomiyilPalakkad2 сағат бұрын
K krishnankuttik etra staffund enn ariyamo official and unofficial staffs and official and unofficial drivers avarkokke pension undakkan kilavan orungunnu. Naatukarude chilavil Thendi yathra.
@Achuthan0559Сағат бұрын
KSEB ജനങ്ങളെ പറ്റിച്ചു തിന്നുന്നു. ജനനന്മയ്ക്കായി ഒന്നും ചെയ്യുന്നില്ല. 4- രൂപകരാർ മാറ്റി 10 രൂപക്ക്കൻ്റെ തരുന്ന ഒരു department നെ എന്തു വിളിക്കണം. KSEB യുടെ ബിൽ കണ്ടാൽ കണ്ണ് തള്ളും അതിൽ വിലയിടത്ത് എന്തിനെന്ന് അവർക്കു തന്നെ അറിയില്ല. ഇത് PVT കമ്പിനികളെ ഏല്പിക്കുകയാണ് നല്ലത്. ബില്ലെങ്കിലും നേരാം വണ്ണം എഴുതിയിട്ടുണ്ടാകും എന്ന് വിശ്വസിക്കാം.
@JosephMj-k4c2 сағат бұрын
Athu pangu kachavadam
@JacobO-y9m3 сағат бұрын
SAVE KERALA FOR THAT JUST GIVE KSRTC, KSEB, KWA ETC LOSS MAKING SECTORS TO PRIVATE FIRMS AT THE EARLIEST 😂😢😮😮😅😊😊😊
@anjudasvs93292 сағат бұрын
Inquilab vilichatalle....anubhavicho...ivide Congress um communistum janangale kollayadikkum...avarku thanne vote cheyyanam...ennuttu ingane karayanam😅
@pushpkaran7712 сағат бұрын
Ee naariya bharanam thulayattey swami
@anandvasudev10483 сағат бұрын
😝😝😝
@rassik1422 сағат бұрын
If it is privatised then the efficiency will increase. People will get promot service. Employees will be efficient, inefficient workers will be thrown away.
@ra_j192 сағат бұрын
മറ്റുള്ള state ൽ അറിയപ്പെടുന്നത്..കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറ് ഷേത്രിയ,വിദ്യൂത് വിതരണ കമ്പനി എന്നാണ്... കാശ് കൊടുക്കാത്തവർക്ക് ഒരു വൈവസായവും തുടെങ്ങാൻ പറ്റില്ല. ഷാജെൻ ആല്മഹത്യ ചെയ്തത് ഒരു കാര്യം മാത്രമാണ്....