ശോഭാ വിശ്വനാഥിനോട് അഖിൽ മാരാർ ചെയ്ത കടുംകൈ l Sobha Viswanath Akhil Marar

  Рет қаралды 117,244

Marunadan Malayali

Marunadan Malayali

25 күн бұрын

അഖിൽ മാരാർ ശോഭ വിശ്വനാഥിനോട് ഈ കടുംകൈ വേണ്ടായിരുന്നു
#SobhaViswanath #AkhilMarar #BiggBossMalayalam #thiruvananthapuram #MM001

Пікірлер: 924
@sudheeshks5519
@sudheeshks5519 24 күн бұрын
ഷാജൻ സാർ ,അങ്ങയുടെ വില പിടിച്ച സമയം കളയരുത് ......
@damodharan8032
@damodharan8032 24 күн бұрын
Its ok Mr shajansakriya sir very good
@Thetoxic56
@Thetoxic56 24 күн бұрын
അതെ സർ, സാറിന്റെ വിലപ്പെട്ട സമയം പാഴാക്കരുത് 🙏
@reshmiramdas9063
@reshmiramdas9063 24 күн бұрын
Athe... Exactly...... Ith oraalde side pidikkunnath pole aavaruth..... Very sorry😢
@funnyclips8468
@funnyclips8468 24 күн бұрын
Nee idh kand ninte samayam kalayenda nee po😂😂😂samayam ullavar kandkote😂😂
@malllufan
@malllufan 24 күн бұрын
ആ സമയം കൊണ്ട് കേജ്‌രിയെ വെളുപ്പിക്കാൻ നാല് സ്റ്റോറി ഇട്
@p.n.unnikrishnan6659
@p.n.unnikrishnan6659 24 күн бұрын
ബിഗ് ബോസ്, ശോഭാ വിശ്വ എന്നൊക്കെ ന്യൂസ് ഇട്ട് നിങ്ങളുടെ വില കളയല്ലെ.
@ajeeshchacko9255
@ajeeshchacko9255 24 күн бұрын
True
@malluvoice-xo8sd
@malluvoice-xo8sd 24 күн бұрын
Very Correct
@adrex3945
@adrex3945 24 күн бұрын
അതെ
@roybabu7725
@roybabu7725 24 күн бұрын
It doesn't mean that it's not important news just because you don't need it
@kishorekb4384
@kishorekb4384 24 күн бұрын
Shajan sirk eppo engane ulla news kittarollum
@rajesh7776
@rajesh7776 24 күн бұрын
ഷാജൻ സത്യം താങ്കൾക്ക് 100 % ബോധ്യമാവാത്ത കാര്യത്തിനെ ന്യായീകരിക്കരുത് അവരെ പോലെ മാന്യമായ സ്ത്രീകളാണ് സമൂഹത്തിലധികവും പക്ഷേ ബിഗ് ബോസു പോലുള്ള പോൺ പരിപാടിയിൽ അഭിനയിക്കാൻ പോയാൽ ഇതിനപ്പുറം കേൾക്കും എന്ന ബോധ്യം താങ്കൾക്കും താങ്കൾ ന്യായീകരിക്കുന്ന സ്ത്രീക്കും വേണം
@rejiraj9153
@rejiraj9153 24 күн бұрын
ശോഭ ഇപ്പോഴും ബിഗ്‌ബോസിൽ നിന്നും പുറത്തുവന്നിട്ടില്ല.. അതെ മൂഡിൽ തന്നെയാണ് ഇപ്പോഴും.....
@mgthampi8912
@mgthampi8912 24 күн бұрын
അഖിൽ മാരാർ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്, ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല ചില മത്സരാർത്ഥികൾക്ക് നേരിട്ട് ദുരനുഭവങ്ങൾ, ബിഗ് ബോസ് ക്രൂ അവർക്ക് താൽപര്യമുള്ള മത്സരാർത്ഥികൾക്ക് കൊടുക്കുന്ന പരിഗണനകൾ, ഇതെല്ലാം സമൂഹത്തിൻറെ മുന്നിൽ എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്! പക്ഷേ ഇവർ പറയുന്നത്, ഇത് എല്ലാ സ്ത്രീകളെ അപമാനിക്കുന്നതാണ്, സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് ഉണ്ടാകുന്നു, അതുകൊണ്ട് കേസ് കൊടുത്തത് ആണെന്ന്... നേരായ വഴിയിൽ ആണ് ബിഗ് ബോസിൽ കയറിയത് മത്സരിച്ചത് എന്ന് സ്വയം ബോധ്യം ഉള്ളവർ എന്തിനാണ് ഇങ്ങനെ പരിഭ്രാന്തരാകുന്നത്ത്... ഇതൊക്കെ കാണുമ്പോൾ ശോഭയ്ക്ക് എന്തോ മറക്കാൻ ഉള്ളതുപോലെ തോന്നുന്നു..
@sreekumaris7858
@sreekumaris7858 24 күн бұрын
മറയ്ക്കാൻ ഉണ്ട് BigBoss il ജയിപ്പിച്ചാൽ അൻപത് ലക്ഷം കിട്ടി യാൽ ഒരു ഭാഗം അങ്ങോട്ട് കൊടുക്കാം എന്ന് പറഞ്ഞാണ് BigBossil കയറിയത് അതുകൊണ്ട് BigBoss 5 കാണുമ്പോൾ തന്നെ അറിയാം ശോഭക്ക് കപ്പ് ഉറപ്പാണ് എന്ന രീതിയിൽ ആണ് നിന്നത്
@mariak5582
@mariak5582 23 күн бұрын
Paranjitunde pakshe janangal instagram comment box il valare moshan ayite aane shobha nadira cerea rineesha ellam female contestant msg cheyunathe..evarde brand collaboration business oke ethe konde effect akunnu....apo ende cheyum
@jasminerpse6373
@jasminerpse6373 23 күн бұрын
നിങ്ങളൊക്കെ പകുതി സത്യം വിഴുങ്ങി വന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. ശോഭ കേസ് കൊടുത്തത് ശോഭ അങ്ങോട്ട് പൈസ കൊടുത്താണ് ബിഗ്‌ബോസിൽ നില നിന്നത് എന്ന് അഖിൽ പറഞ്ഞതിന് എതിരെ ആണ്.
@MiaSiam
@MiaSiam 23 күн бұрын
Appo aa chila sthreekalude peru parayatte. Chumma vala vala ennu parayathe with proof parayanam aayirunu.
@lekhan3707
@lekhan3707 24 күн бұрын
ഷാജൻ സാർ, സ്വന്തം വില സ്വയം കളയല്ലേ. ഇത് കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല🥰👍.
@damodharan8032
@damodharan8032 24 күн бұрын
Njangal keattu kollam
@lekhan3707
@lekhan3707 24 күн бұрын
@@damodharan8032 yss ys👍.
@mahinmaanu8398
@mahinmaanu8398 23 күн бұрын
ഞങ്ങൾ കേട്ടോളം നീ പോടർക്ക
@lekhan3707
@lekhan3707 22 күн бұрын
@@mahinmaanu8398 സുഹൃത്തേ ഞാൻ എന്റെ അഭിപ്രായം ഷാജൻ സർ ഇട്ട യൂട്യൂബ് വീഡിയോക്ക് താഴെ ആണ് കൊടുത്തത്, അത് എന്റെ സ്വാതന്ത്ര്യം ആണ്, താൻ കേൾക്കുകയോ എടുത്തോണ്ട് പോവുകയോ ചെയ്യ്, എന്റെ കമന്റ്ന് താഴെ വന്നു തന്റെ സംസ്കാരം കാണിക്കണ്ട, കൊണ്ട് പോയി വീഡിയോക്ക് താഴെ ഇടൂ, ഞാൻ വായിക്കാൻ പോലും മിനക്കെടില്ല😅😅😅.
@ancyjoseph416
@ancyjoseph416 24 күн бұрын
താങ്കൾക്ക് ഇതിൻ്റെ സത്യാവസ്ഥ അറിയില്ലല്ലോ. പിന്നെ എങ്ങനെ അഖിൽ പറഞ്ഞത് തെറ്റ് ആണെന്ന് പറയാൻ പറ്റും?
@mgthampi8912
@mgthampi8912 24 күн бұрын
സത്യം, ശോഭയെ ന്യായീകരിച്ചു തള്ളുആണ് ഷാജൻ സാർ...
@meerasnair5249
@meerasnair5249 23 күн бұрын
അതെ 👍
@nelsonworld4448
@nelsonworld4448 24 күн бұрын
ഷാജൻ ഭായ് താങ്കൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. അഖിൽ മാരാർക്ക് സപ്പോർട്ട് മായി മൂന്നു ലേഡീസ് വന്നൂ തുറന്നു പറഞ്ഞല്ലോ.ആരെങ്കിലും വന്നു കണ്ണീർ ഒഴുക്കിയൽ കാര്യം തിരക്കാതെ ഷാജൻ ഭായ് വാർത്ത ചെയ്യരുത്.
@sreelatha861
@sreelatha861 24 күн бұрын
Correct
@MrJoy8888
@MrJoy8888 24 күн бұрын
ബിഗ്ബോസ് എന്ന പരിപാടി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കാണാൻ താല്പര്യവുമില്ല .... കിടന്നു കൊടുക്കുകയോ നിന്നു കൊടുക്കുകയോ ഒക്കെ ചെയ്യട്ടെ. അതവരുടെയൊക്കെ താല്പര്യം. ഷാജൻ സാർ കുറച്ചുകൂടി പൊതു താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതു നന്നായിരിക്കും!
@sreelekshmi675
@sreelekshmi675 24 күн бұрын
Exactly..
@anilasatheesh1623
@anilasatheesh1623 24 күн бұрын
Correct
@MiniRajan-ud6oi
@MiniRajan-ud6oi 24 күн бұрын
Satyam
@user-ey1zc3cn6p
@user-ey1zc3cn6p 24 күн бұрын
സാജൻ സർ, നിങ്ങൾ അവരുടെ കരച്ചിലിൽ വീണു പോയി, ഇവരെ ഒന്നും പറഞ്ഞില്ല ഇവർക്കു കൊള്ള നുള്ള കാര്യം കഴിഞ്ഞ വർഷം B B കണ്ടവർക്ക് അറിയാം, ഇവർക്കു ഒത്തിരി ബന്ധങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചാൽ അറിയാം
@ancyjoseph416
@ancyjoseph416 24 күн бұрын
എല്ലാ സ്ത്രീകളും എന്ന് മാരാർ പറഞ്ഞില്ല
@Gemofdreams
@Gemofdreams 24 күн бұрын
ശോഭയുടെ കുശുമ്പ് ഇനിയും മാറിയിട്ടില്ല
@robinjoseph4445
@robinjoseph4445 24 күн бұрын
മറുനാടൻ നിങൾ അഘിലിനെ എതിർത്ത് സ്വന്തം വില കളയല്ലേ , അഘിൽ സത്യത്തിനു വേണ്ടി അണ് എന്നും നിന്നിട്ടുള്ളത് , ശോഭ വെറും വൃത്തികെട്ട അണ്
@hitechsolutionsangamalay9778
@hitechsolutionsangamalay9778 24 күн бұрын
Show ba mani 🪱
@deepthi1502
@deepthi1502 24 күн бұрын
Oru sthree avarkethire ulla harrassment nu case koduthaal athu kusumb
@mariak5582
@mariak5582 23 күн бұрын
Kushumbe endinane..shobha was more successful than akhil and she herself is from a wealthy family..akhil marar oru movie polum ilathe kitiya 50nlakhs (tax poye) kurache promition cheythe ethreyum show off kanikyan paisa evidene varunnu enne anveshikyu... Black white akunna parupadi undo enne anveshikyu..or Benami...
@user-qg2tg6rq2g
@user-qg2tg6rq2g 23 күн бұрын
​​@@mariak5582 ഈ പറയുന്ന successfull ആയ യുവതി കഞ്ചാവ് കേസിൽ ജയലിൽ കിടന്നിട്ടുണ്ട്.. ആ കേസ് പൈസ കൊടുത്തു ഒതുക്കി തീർത്തതാണോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.. കഞ്ചാവ് കൃഷി ചെയ്തിട്ടാണോ successfull ആയതെന്നും അന്വേഷിക്കണം.. പിന്നെ ഈ പറയുന്ന പെണ്ണിന്റെ അച്ഛൻ പണക്കാരൻ അല്ല.. ഞാൻ ബിഗ്‌ബോസ് കണ്ടതാണ്.. അച്ഛൻ വന്ന എപ്പിസോഡ് ഇപ്പോഴും ഹോട്സ്റ്ററിൽ ഉണ്ട്.. അത് കണ്ടാൽ മനസ്സിലാകും അച്ഛൻ rich അല്ലെന്നു.. അതുകൊണ്ട് കഞ്ചാവ് കൃഷിയേ പറ്റി അന്വേഷിക്കുന്നത് നന്നായിരിക്കും.. 😄😄
@shajumon8541
@shajumon8541 24 күн бұрын
കാര്യം അറിയാതെ ഇങ്ങനെ ഒരു വാർത്ത വേണ്ടിയിരുന്നില്ല
@sandeepnithyanandan1439
@sandeepnithyanandan1439 24 күн бұрын
അഖിൽ ബ്രോ ഉള്ള കാര്യം ആണ് പറഞ്ഞത് 💪🏻💪🏻🔥🔥
@Images1
@Images1 24 күн бұрын
സാറേ ഇതിൽ താങ്കൾക്ക് തെറ്റുപറ്റി വഴിയെ കാണാം നമുക്ക്
@csatheesc1234
@csatheesc1234 24 күн бұрын
തെറ്റ് പറ്റി എന്ന് ബോധ്യമായാൽ തിരുത്തൽ വാർത്തയും കൊടുക്കും ശ്രീ. ഷാജൻ പെണ്ണുങ്ങൾ വിജയത്തിനായി കിടന്ന് കൊടുക്കും എന്നൊക്കെ പറയരുതായിരുന്നു എന്നെ ഷാജൻ കാണിക്കുന്നുള്ളു അവർ അതിൽ അനുഭവിച്ച വേദന കാണിക്കുന്നു എന്നേയുള്ളു
@Source550
@Source550 24 күн бұрын
ഏഷ്യാനെറ്റിലെ 2 ജോലിക്കാർ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് യൂട്ടിലൈസ് ചെയ്തു...ഇതിന് എതിരെയാണ് അഖിൽ സംസാരിച്ചത്... അവന്മാരെ പൊക്കി ചോദ്യം ചെയ്താൽ പ്രശ്നം തീർന്നു..
@uprm4944
@uprm4944 24 күн бұрын
കേജരിയെപ്പറ്റി ഷാജന് തെറ്റുപറ്റി. ഇതാ വേറൊരു തെറ്റ്...
@Bharatham-24
@Bharatham-24 24 күн бұрын
തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പിന്നെ എന്തിന്‌ പേടിക്കണം
@AMG_2000
@AMG_2000 24 күн бұрын
ഇവൾക്ക് വലിയ ഹൈപ് കൊടുക്കണ്ട. മഹാ അഹങ്കാരിയാണ്
@sindhukrishnan1791
@sindhukrishnan1791 23 күн бұрын
അതെന്താ പ്രതികരിയ്ക്കു ന്നവർ അഹങ്കാരികൾ ആണോ. കഷ്ടം
@sushantrajput6920
@sushantrajput6920 23 күн бұрын
​@@sindhukrishnan1791: angane ayyal paragno?😂 Shobha ahankari anu.
@lijeshp6692
@lijeshp6692 24 күн бұрын
ശോഭയുടെ ചില പ്രവർത്തികൾ അവർക്ക് മാനസിക പ്രശ്നം ഉള്ള പോലെ തോന്നുന്നു അഖിൽ എല്ലാരെയും അങ്ങിനെ അല്ല പറഞ്ഞത്
@sujitharenjith7713
@sujitharenjith7713 24 күн бұрын
എല്ലാ സ്ത്രീകളെയും അഖിൽ മോശമാണെന്ന് പറഞ്ഞില്ലല്ലോ പക്ഷേ ഇവരുടെ പേര് അയാൾ പറഞ്ഞോ പിന്നെന്തിനാണ് ഇവർ മാത്രം ഇങ്ങനെ പ്രതികരിക്കുന്നത് കഷ്ടം
@chandramathykallupalathing413
@chandramathykallupalathing413 24 күн бұрын
അഖില്‍ മാരാര്‍ അവരുടെ പേര് എടുത്ത് പറയേണ്ട കാര്യമില്ല. അഖില്‍ പറഞ്ഞത് കേട്ട് social media യിലെ pimps അവരേയും attack ചെയ്യുന്നുണ്ട്. അത് കൊണ്ട് ആണ്‌ കേസ് കൊടുത്തത്. മറ്റുള്ളവരെ ബാധിക്കുന്ന ഒരു അഭിപ്രായം പരസ്യമായി പറയുമ്പോള്‍ അതിന്റെ after effects എന്തായിരിക്കും എന്ന് ചിന്തിച്ച് വേണം പറയാന്‍.
@sujitharenjith7713
@sujitharenjith7713 24 күн бұрын
@@chandramathykallupalathing413 ഞാൻ ഈ പരിപാടി ഇതുവരെ കണ്ടിയിട്ടില്ല...പക്ഷെ വേറെയും ആൾക്കാർ ഉണ്ടല്ലോ അവർക്ക് ഇതുപോലെ അധിക്ഷേപം ഇല്ലേ? അത് മാത്രമേ ഞാൻ പറഞ്ഞുള്ളു
@mgthampi8912
@mgthampi8912 24 күн бұрын
അഖിൽ മാരാർ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്, ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല ചില മത്സരാർത്ഥികൾക്ക് നേരിട്ട് ദുരനുഭവങ്ങൾ, ബിഗ് ബോസ് ക്രൂ അവർക്ക് താൽപര്യമുള്ള മത്സരാർത്ഥികൾക്ക് കൊടുക്കുന്ന പരിഗണനകൾ, ഇതെല്ലാം സമൂഹത്തിൻറെ മുന്നിൽ എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്! പക്ഷേ ഇവർ പറയുന്നത്, ഇത് എല്ലാ സ്ത്രീകളെ അപമാനിക്കുന്നതാണ്, സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് ഉണ്ടാകുന്നു, അതുകൊണ്ട് കേസ് കൊടുത്തത് ആണെന്ന്... നേരായ വഴിയിൽ ആണ് ബിഗ് ബോസിൽ കയറിയത് മത്സരിച്ചത് എന്ന് സ്വയം ബോധ്യം ഉള്ളവർ എന്തിനാണ് ഇങ്ങനെ പരിഭ്രാന്തരാകുന്നത്ത്... ഇതൊക്കെ കാണുമ്പോൾ ശോഭയ്ക്ക് എന്തോ മറക്കാൻ ഉള്ളതുപോലെ തോന്നുന്നു..
@akhilraj6187
@akhilraj6187 24 күн бұрын
​@@chandramathykallupalathing413അങ്ങനാണേൽ ആർക്കും ഇവിടെ ഒന്നും പറയാൻ പറ്റില്ല, പെണ്ണെന്ന ഒരൊറ്റ പരിഗണനയാണ് ഇവിടെ കാരണം, പിന്നെ കുറെ കരച്ചിലും പിഴിച്ചിലും 🙏
@gracyjohn3801
@gracyjohn3801 24 күн бұрын
ഉള്ളത് പറയുമ്പോൾ പിള്ളക്ക് ചൊറിയും
@AMG_2000
@AMG_2000 24 күн бұрын
ഷാജൻ sir ശോഭ അങ്ങനെ എല്ലാസ്ത്രീകളുടെയും അംബാസിഡർ ആകേണ്ട. അഖിൽ ആവർത്തിച്ചാവർത്തിച് പറയുന്നുണ്ട് അയാളെ ചില പെൺകുട്ടികൾ സറിയിച്ചിട്ടാണെന്ന്. ചില പെൺകുട്ടികൾ വന്നു വിപ്പെടുത്തുകയും ചെയ്തു. അഖിലിനും ഒരു കുടുംബം ഉണ്ടെന്നുള്ള കാര്യം അവളും മറക്കരുത്. അതിൽ പോയ എല്ലാവർക്കും ദുരനുഭവം ഉണ്ടാവില്ല. ഉണ്ടായവർ പറയുന്നു. ബിഗ് ബോസിലുള്ളപ്പോൾ ഇവളുടെ അഹങ്കാരം സോഷ്യൽ മീഡിയയിൽ നല്ല ബുള്ളിങ് ആയിരുന്നല്ലോ അതിനുശേഷവും. ഇപ്പോൾ ഇവൾ അഖിലിന്റെ നെഞ്ചത്തോട്ടു കേറണ്ട കാര്യം ഇല്ല. താങ്കളോടുള്ള ബഹുമാനം വെറുതെ കളയരുത്. എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ സ്ത്രീകൾ പറയാൻ മടിക്കുന്നത് ഇത്തരം വാഴകളുടെ പ്രവർത്തികൾ കാരണം ആണ്
@aravindrajkr108
@aravindrajkr108 24 күн бұрын
ബിഗ്‌ബോസ് ഇൽ കാസ്റ്റിംഗ് couch ഉണ്ട് എന്ന് പറയുമ്പോൾ ശോഭ എന്തിനു ഇങ്ങനെ പേടിക്കുന്നു
@varnasham
@varnasham 23 күн бұрын
അതേ
@TheultimatekeralaKL
@TheultimatekeralaKL 23 күн бұрын
Avalude brother problem undakum 😅
@vr07744
@vr07744 23 күн бұрын
​@@TheultimatekeralaKL ninde amma o sister o nala bigg boss il poyi Anitu aa season kazhinjapo atile oru contestant parayukaya show ude management chila streekale use chayunu nnu... Apo ninde reaction ntu aavum....
@TheultimatekeralaKL
@TheultimatekeralaKL 23 күн бұрын
@@vr07744 ninte ammem sister um natukark kidakunu enu karuthi ellarudem angane alla
@vr07744
@vr07744 23 күн бұрын
@@TheultimatekeralaKL eda kunna ila tayoli ni chodichatinu uttaram para.... Chakka nnu parayumbo maanga nnu parayate.. Ninde amma um pengal poyi kalichu nnu ano nyn paranjatu verute ninu konakuva ninde amma na pole, Innale night vannapo itu tana ayirunu avasta konachh kondu irikunu last vayyil adichu kodutapo mindiyila
@pushpaunnikrishnan9430
@pushpaunnikrishnan9430 24 күн бұрын
എല്ലാവരും കിടന്നു കൊടുത്തു എന്നൊന്നും അഖിൽ പറഞ്ഞിട്ടില്ല....
@kochikkaran5447
@kochikkaran5447 24 күн бұрын
മാരാർ കുബളം കട്ടു എന്ന് പറഞ്ഞപ്പോഴേക്കും കുറച്ച് ആളുകൾ പൊടി തട്ടേണ്ട ആവശ്യമുണ്ടോ,
@Flower-ks7jw
@Flower-ks7jw 24 күн бұрын
Correct,🙏🙏
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 23 күн бұрын
😂😂😂
@anilagireeshgireesh4556
@anilagireeshgireesh4556 24 күн бұрын
Shaja ഇപ്പോൾ നടക്കുന്ന ഉടായിപ്പ് ഒന്ന് പുറത്തു കൊണ്ട് വരൂ പറ്റുമെങ്കിൽ
@sudhihitachi4477
@sudhihitachi4477 24 күн бұрын
കാളകൂട വിഷം Show - ഭ😡
@Rjv688
@Rjv688 23 күн бұрын
Ennu swayam pongi marar
@maheshunni4418
@maheshunni4418 23 күн бұрын
​@@Rjv688 Ennu thurumb lady sobha😂
@babushereefbabu1536
@babushereefbabu1536 24 күн бұрын
ശോഭ ബിഗ്‌ബോസിലും ഇങ്ങനെ തന്നെ ആയിരുന്നു ആവശ്യമില്ലാതെ അഖിൽ പറയുന്നതിന് കേറി പിടിച്ചു പിന്നീട് കിടന്നു കരയും 😂😂😂
@anoosanu8474
@anoosanu8474 24 күн бұрын
Shajan sir അങ്ങ് അങ്ങയുടെ വില കളയരുത്
@sajinisony60
@sajinisony60 24 күн бұрын
മാരാർ ❤🔥🔥🔥🔥🔥🔥🔥🔥
@ancysujith
@ancysujith 24 күн бұрын
താങ്കൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ ആണ് വീഡിയോ ചെയുന്നത് ...ഒന്നുകിൽ ഇതൊന്നും എടുക്കാതെ ഇരിക്കുക ..അല്ലെങ്കിൽ മിനിമം 2 സൈഡ് ഉം മനസ്സിലാക്കിയിട്ടു വേണം ചെയ്യാൻ ...ശോഭ എല്ലായിപ്പോലും , ഇപ്പോളും വളരെ അപക്വമായാണ് കാര്യങ്ങൾ കൈകാര്യം ചെയുന്നത് .
@kkmallugamer7164
@kkmallugamer7164 24 күн бұрын
അതെ ശോഭ ഒരു ന്യായി കരണത്തിനും അർഹത ഇല്ല. മാരാർ പറഞ്ഞത് ചില പെൺകുട്ടികൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇപ്പോൾ Janmani ശോഭ c/o യിൽ ആണ് BBS6 പോയത്. ഇത് ശോഭ സ്വന്തം ഇഷ്ടപ്രകാരം മാത്രമല്ല case കൊടുത്തത്. ആരുടെയോ pulling ഇവർക്ക് ഉണ്ട്. അതും കണ്ടുപിടിക്കണം.
@bobbymichael3241
@bobbymichael3241 24 күн бұрын
ഷാജൻ... ഞങ്ങൾക്ക് അറിയാൻ മേലാത്ത വിഷയങ്ങളിൽ നിങ്ങൾ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കുന്ന കൂട്ടത്തിൽ പെട്ട ഒരുത്തനാണ് ഞാൻ. കാരണം നിങ്ങൾ ഒരു കാര്യം പറയുമ്പോൾ അത് 100% അതിനെ പറ്റി പഠിച്ചിട്ടാണ് പറയുന്നത് എന്നാണ് ഞങ്ങൾ കരുതുന്നതും വിശ്വസിക്കുന്നതും. പക്ഷെ ഇവിടെ നിങ്ങളിലുള്ള ആ വിശ്വാസത്തിനു മാങ്ങലേറ്റിരിക്കുന്നു. നിങ്ങൾ ഇവളുടെ കരച്ചിൽ കേട്ട് സത്യമാണെന്ന് വിചാരിച്ചിടത്തു നിങ്ങൾക്ക് തെറ്റി. നിങ്ങൾക്കീ വിഷയത്തെ patti😀ഒന്നും അറിയില്ല എന്ന് ഇത് കേൾക്കുന്ന ആർക്കും മനസിലാകും.. വെറുതെ പോയി അവനവന്റെ വിലയും വിശ്വാസ്യതയും കളയരുത്.. അല്ലെങ്കിൽ ഈ വാർത്ത ചൈയ്യുന്നതിന് മുൻപ് നിങ്ങൾ അയാളെ കൂടി കേൾക്കണമായിരുന്നു. നിങ്ങൾക്ക് കൂടാൻ പറ്റിയ കൂട്ട് അല്ല ഇവളുടെയൊക്ക. ശരിക്കും അറിയാൻ മേലാത്ത വിഷയങ്ങൾ ചൈയ്യാതിരിക്കുക. അത് കുറച്ചുള്ള ബന്ധങ്ങൾ മതി... എന്തായാലും ഇത് നിരാശ പെടുത്തി..
@mgthampi8912
@mgthampi8912 24 күн бұрын
സത്യം, ഞാനും ആലോചിച്ചു സാജൻ സാർ എന്തിനാണ് ഇങ്ങനെ അറിയാത്ത കാര്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് എന്ന്...
@gigimathews6125
@gigimathews6125 24 күн бұрын
Sathyam
@satheshkumar6562
@satheshkumar6562 24 күн бұрын
True
@biggbossmallu143
@biggbossmallu143 24 күн бұрын
നി താൽപര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി സാജൻ സാർ ഉള്ളതോപറയ് അത് കാണുമ്പോൾ കുരു പൊട്ടിച്ചിട്ടു കാര്യം ഇല്ല
@varnasham
@varnasham 23 күн бұрын
സത്യം
@marneer381
@marneer381 24 күн бұрын
Akhil marar a very genuine man... Full support to marar
@vineeshkv9384
@vineeshkv9384 24 күн бұрын
ഈ വിഷയത്തിൽ മാരാർക്കൊപ്പം. അദ്ദേഹം ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല.
@Aneeshmbaa
@Aneeshmbaa 24 күн бұрын
support to Akhil shame on you shajon
@shyamalashyamala6206
@shyamalashyamala6206 24 күн бұрын
സാർ ഇങ്ങനത്തെ പരിപാടിയിൽ ഇടപെട്ട് ഉള്ള വില കളയരുത്
@Numismen
@Numismen 24 күн бұрын
അപ്പോ അങ്ങനെ പറ മാരാർ കാർ മേടിച്ചതാണ് ഇങ്ങേരെ ചോടുപ്പിച്ചത് 😂😂😂
@rajeshmohan3892
@rajeshmohan3892 24 күн бұрын
ബിഗ് ബോസ്സിൽ തോറ്റ തുന്നം പാടി നാലാം സ്ഥാനത്ത് എത്തിയിട്ടും ശോഭയുടെ കലിപ്പ് തീരുന്നില്ലാ അഖിലിനോട്.... പുള്ളിക്കാരി ഇപ്പോഴും ബിഗ് ബോസ് കളിക്കുവാ. ഇവൾ എവിടെ വന്നാലും അഖിലിനെ കുറിച് കുറ്റം പറയാതെ പോകില്ലാ. ഈ കരച്ചിലും വിഷമവും എല്ലാം വെറും നാടകമാണ് ശോഭയുടെ.
@bibinjacab5119
@bibinjacab5119 24 күн бұрын
Akhil marar ❤
@gireeshkumar2658
@gireeshkumar2658 24 күн бұрын
ഇവൾ ഒരു സൈക്കോ ആണ് സമയം വെറുതെ പാഴാക്കരുത് ഇതിനേക്കാൾ എത്രയോ വലിയ പ്രശ്നങ്ങളുണ്ട് ജനങ്ങൾക്കിടയിൽ അതു പരിഹരിക്കാൻ താങ്കളുടെ വിലയേറിയ സമയം ഉപയോഗിക്കണമെന്ന് വിനീതമായി അപേക്ഷ
@mgthampi8912
@mgthampi8912 24 күн бұрын
സത്യം, ഷാജൻ സാർ ന്യായീകരിച്ച് മെഴുക് ആണ്!!
@Jinee02
@Jinee02 24 күн бұрын
കപ്പ് കിട്ടാതിന്റ തരിപ്പ് ആണെന് ചോറുണ്ണുന്ന എല്ലാവർക്കും മനസ്സിലാകും … എന്തൊക്കെ പ്രശനങ്ങൾ വേറെ ഉണ്ട് അതിലേക്ക് നോക്കൂ Mr
@vijineethu1403
@vijineethu1403 24 күн бұрын
ഇതിൽ ഷാജൻ സ്കറിയക്ക് തെറ്റി
@SmithaR-kk5vl
@SmithaR-kk5vl 22 күн бұрын
Sathyam
@AnandaMohan-tb8si
@AnandaMohan-tb8si 24 күн бұрын
താങ്കളെ ബഹുമാനിക്കുന്നവർ ഇ ദോഭയെപോലുള്ള സ്ത്രീകളുടെ കാര്യം പറഞ്ഞു ഉള്ള വിളകളയരുത് സീസൺ 5 ൽ അവർക്കണുച്ചുകുട്ടിയ കാര്യങ്ങളൊന്നും സർ കണ്ടുകാണില്ല വ്യക്തമായ തെളിവുകളില്ലാതെ അഖിൽ മാരാർ ഒന്നും പറയില്ല സത്യത്തിന്റെകൂടെ നിൽക്കുക
@ramks3282
@ramks3282 24 күн бұрын
മിസ്റ്റർ ഷാജൻ, താങ്കളുടെ ഇപ്പഴത്തെ വിഡിയോകൾ പണ്ടേ പോലെ ഫലിക്കുന്നില്ല....!! ഒന്നു മാറ്റിപ്പിടി ...!!
@georgemathews4086
@georgemathews4086 24 күн бұрын
Exactly that is what I was thinking. I was a big fan not anymore. Now he is opening his big mouth for this VEDI. Sad very sad.
@sajeevvenjaramood3244
@sajeevvenjaramood3244 24 күн бұрын
കാരണഭൂതത്തിനെതിരെ വീഡിയോയിട്ടിട്ട് ഒരു കാര്യവുമില്ലെന്ന് ഷാജനു മനസ്സിലായിത്തുടങ്ങി. അതാണ് ഒന്നു മാറ്റിപ്പിടിച്ചത്.
@uprm4944
@uprm4944 24 күн бұрын
കാരണം വേറെയുമുണ്ട്. വേറെ പല ചാനലുകളും നല്ല വീഡിയോകൾ ചെയ്യുന്നുണ്ട്. eg : ABC Malayalam
@JeenaBiju
@JeenaBiju 23 күн бұрын
😂😂
@delphygeorge7319
@delphygeorge7319 23 күн бұрын
അത് ശരിയാ ഭാരത മാൻഡ്രേക്ക് നെ പറ്റി കുറച്ചു വീഡിയോ ഇയാൾക്ക് ചെയ്തുകൂടെ 😂😂😂​@@sajeevvenjaramood3244
@SunnyJoseph-gd8gd
@SunnyJoseph-gd8gd 24 күн бұрын
താങ്ങളുടെ സമയം എന്തിന് പാഴാക്കുന്നു
@glory3109
@glory3109 24 күн бұрын
ശോഭ വിദ്വാനാഥ്‌ ആർക്ക് proud ഉണ്ടാക്കി???😂😂😂 ഞങ്ങൾ ഒന്നും മറന്നിട്ടില്ല 😢
@zoomthelife
@zoomthelife 24 күн бұрын
അഖിൽ ❤
@WheelsAndStories
@WheelsAndStories 24 күн бұрын
സർ ചുമ്മാ ഇതുപോലുള്ള ന്യൂസ് ചെയ്‌തു ചുമ്മാ സമയം കളയരുത്
@Gemofdreams
@Gemofdreams 24 күн бұрын
Shobayude പേര് പറഞ്ഞില്ലല്ലോ 😅ചിലർ എന്നല്ലേ പറഞ്ഞത് 😂
@susheelkumar7030
@susheelkumar7030 24 күн бұрын
One of the worst charector , shame on you shobha , very dangerous lady
@sudharmaudayan3256
@sudharmaudayan3256 24 күн бұрын
സാറിന്റെ സമയം കളയരുത്.... പിന്നെ അഖിൽ സ്ത്രീകളെ മൊത്തത്തിൽ പറഞ്ഞിട്ടില്ല... ചിലർ എന്നു പറഞ്ഞിട്ടുണ്ട്...
@AMG_2000
@AMG_2000 24 күн бұрын
അവൾ വീട്ടിൽ അച്ഛനും അമ്മയും അറിയാതെ ബിഗ് ബോസ്സിൽ വന്നതാ. ബന്ധങ്ങളുടെ വില അറിയില്ല.
@lachusgallerya
@lachusgallerya 24 күн бұрын
കട്ടവന്റെ തലയിൽ പൂട കാണും എന്ന് പറയുമ്പോളേക്കും ശോഭ ഇങ്ങനെ പ്രത്കരിക്കുമ്പോൾ എന്തോ ഒരു വശപിശകു
@RayOfLife01
@RayOfLife01 24 күн бұрын
അഖില്‍ മാരാര്‍ പറഞ്ഞത് സത്യം ആണ്. ഇവള്‍ കളിയാ.
@sony-400
@sony-400 24 күн бұрын
😂ശോഭക്ക് എന്തോ പണികിട്ടി അതാ
@iammalayalee252
@iammalayalee252 24 күн бұрын
അഖിലിന് ഫെയിമിന് ... ശോഭയെ ഉപയോഗിച്ചെന്നോ😂
@ktleena7564
@ktleena7564 22 күн бұрын
തീർച്ചയായും, അവിടെ അങ്ങിനെ ആയിരുന്നു.
@amildevviru1256
@amildevviru1256 24 күн бұрын
ചേട്ടൻ അത് മൊത്തം കേട്ടിട്ടില്ല എന്ന് തോന്നുന്നു. അയാളുടെ സീസണിൽ ആരും അങ്ങനെ ഉണ്ടായിട്ടില്ല ഉണ്ടകിൽ ആയാളോട് പറയുമായിരുന്നു എന്ന് പറഞ്ഞട്. പിന്നെ biggboss അയാളുടെ season കണ്ടിട്ട് ekhil ഒരിക്കലും ശോഭയാടെ പേരെ പറയില്ല.
@mayasijo354
@mayasijo354 24 күн бұрын
ശോഭ എന്ന സ്ത്രീ ക്ക് വിവരം തൊട്ട് തീണ്ടിട്ടില്ല. ആ ഷോ കണ്ടവർക്ക് അതു മനസ്സിൽ ആയി. ഇതിനാ ഈ വള്ളി പിടിച്ചു സാറിന്റെ വില കളയുന്നത്
@simonpappachan9978
@simonpappachan9978 24 күн бұрын
എൻറെ സാറേ .... ഈ സ്ത്രീയേ നിങ്ങൾക്കറിയില്ല . കുശുമ്പിന്റെ സ്ത്രീ രൂപമാണ് . അഖില നോട് വ്യക്തി വൈരാഗ്യം തീർക്കുകയാണ്. എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾപറഞ്ഞു കാര്യങ്ങൾ വളച്ചൊടിച്ച് അയാള്താറടിച്ചു കാണിച്ചു സമൂഹത്തിൽ നല്ല പിള്ള ചമയുന്ന ഒര വിചിത്ര ജീവിയാണ് ഇവൾ. സമൂഹത്തിൽ വേറെ എന്തെല്ലാം വിഷയങ്ങൾ ഉണ്ട്. വിട്ടുകളയു സാർ... നാറ്റ കേസാണ്
@ArunLechu
@ArunLechu 24 күн бұрын
മാരാർ ഒരു കാര്യം പറഞ്ഞപ്പോ ശോഭക്ക് കൊണ്ട് എങ്കിൽ ശോഭ അങ്ങനെ ചെയ്തിട്ടുണ്ടാകും
@rvdk2282
@rvdk2282 24 күн бұрын
ലെ ഷോഭാ - ഇത് എന്നെ കുറിച്ചാണ്... എന്നെ കുറിച്ച് മാത്രമാണ്...
@ThankamMa-sc1rs
@ThankamMa-sc1rs 24 күн бұрын
ശോഭേ വെറുതെ സപ്പോർട്ട് ചെയ്തു അങ്ങ് അങ്ങയുടെ വില കളയരുത്.3സ്ത്രീകൾ അവർക്ക് ബിഗ് ബോസ്സിൽ നിന്ന് മോശം അനുഭവം ഉണ്ടെന്ന് വന്നു പരസ്യമായി പറഞ്ഞിട്ടുണ്ട് അപ്പൊ ശോഭ പ്രീതികരിച്ചിച്ചു കണ്ടില്ല
@jaisonmathew
@jaisonmathew 24 күн бұрын
Full SUPPORT to AKHIL MARAR! as he is a genuine person. Shajan 👎
@govindss249
@govindss249 24 күн бұрын
Chettan akhil mararuda live video kandilla ennu manasillayi
@mgthampi8912
@mgthampi8912 24 күн бұрын
ഷാജൻ സാർ പറയുന്നത്, ഇവരുടെ കുറച്ചു വോയിസ് ക്ലിപ്പുകൾ കേൾപ്പിക്കുന്നു, ബിഗ് ബോസിൽ വന്ന എല്ലാ സ്ത്രീകളെയും ആക്ഷേപിക്കുന്നു, എന്നൊക്കെ... ഷാജൻ സാറിനോട് ചോദിക്കാനുള്ളത്, അപ്പോൾ ഈ ഷോയിൽ വന്നു അപമാനിക്കപ്പെട്ട സ്ത്രീകളോട് ഒരു പരിഗണനയും ഇല്ലേ, ബിഗ് ബോസിൽ കാസ്റ്റിംഗ് കൗച്ച് എന്തൊക്കെ നടന്നാലും അത് എൻറെ വിഷയമല്ല, എനിക്കറിയാവുന്ന ശോഭയ്ക്ക് വേദന ഉണ്ടാക്കിയതാണ് ഷാജൻ സാറിൻറെ പ്രശ്നം...
@ajithd100
@ajithd100 24 күн бұрын
നിങ്ങളുടെ ചാനലിൻ്റെ ക്ലാസ് പരിപാലിക്കുക ദയവായി
@vignesh.b7706
@vignesh.b7706 24 күн бұрын
ഇതൊക്കെ കൊടുത്തു ഉള്ള വില എന്തിന് കലയാണ് സഹജൻ?
@valsalabalakrishnan9728
@valsalabalakrishnan9728 24 күн бұрын
ഷാജൻ എല്ലാ സ്ത്രീകളെയും എന്ന് പറഞ്ഞില്ല. ചില penkuttykale വിളിച്ചു എന്ന് പറഞ്ഞു അവർ മുന്നിൽ വന്നു അത് എന്തെ ഷാജൻ പറയാത്തത് ശോഭ എന്താ പറഞ്ഞാലും ശരിയാണ് എന്ന് കരുതുന്നത് ആദ്യം നിർത്തുക വ്യക്തമല്ലാത്തത് അതിനെ പറ്റി അന്വേഷിച് നിങ്ങൾ എങ്ങിന പറയുക. പുരുഷൻ മാരാണ് എന്നുവെച്ചു എന്തും പറയാമോ
@heanagm1365
@heanagm1365 24 күн бұрын
അങ്ങിനെ ആണ് എങ്കിൽ എത്ര സിനിമ നടികൾ കേസ് കൊടുക്കണം അഥവാ കിടന്ന് കൊടുത്ത നടികൾ ഉണ്ടെങ്കിൽ അവർ പ്രതികരിക്കുമോ ഇല്ലാ എന്നേ അനുഭവവും ഉള്ള നടികളും പറയൂ
@JayanthiNair-tw6dt
@JayanthiNair-tw6dt 24 күн бұрын
ശോഭയോടൊപ്പം ❤️. രായാവിന് മീഡിയയിൽ നിറഞ്ഞ് നിൽക്കാൻ വേണ്ടി മാത്രം ഓരോ നുണയും പറഞ്ഞ് വന്നുകൊണ്ടിരിക്കുന്നു. അവന് സ്ത്രീകളെ ഒരു ബഹുമാനവുമില്ല. Bb യിൽ കണ്ടതാണ്. മുണ്ട് പൊക്കൽ വീരൻ. ശോഭ മുന്നോട്ട് പോകൂ.അവനവനുവേണ്ടി പ്രതികരിക്കൂ 👍👍
@rajani827
@rajani827 23 күн бұрын
അലറൽ വീരൻ എന്തു ചെയ്തു 😂😂
@manojck9205
@manojck9205 24 күн бұрын
ഒരു സ്ത്രീ എന്ന പരിഗണന, ഇന്ന് പല സ്ത്രീകളും നിയമത്തിന്റെ മറവിൽ അതിനെ ദുരുപയോഗം ചെയ്യുന്നു.... ഇവരുടെ ചരിത്രം പരിശോധന നടത്തിയ ശേഷം പോലീസും കോടതിയും പുരുഷൻമാർക് എതിര നടപടി എടുക്കാൻ പാടുള്ളു
@sreelatha861
@sreelatha861 24 күн бұрын
Akhil Marar ❤️❤️❤️🔥🔥🔥 Oru tatwika avalokanam is a nice movie Marar said about some female not all Marunadan channel ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ആ ഇഷ്ടം കുറയാൻ തുടങ്ങി. Kejriwal video മുതൽ
@ippusuppu8880
@ippusuppu8880 24 күн бұрын
Bigg Boss കാണാറില്ല എന്ന് കമൻ്റിൽ തള്ളുന്ന പലരുടെയും വീടുകളിൽ 24 ലൈവ് bigboss ആകും ഉണ്ടാവുക.
@malluvoice-xo8sd
@malluvoice-xo8sd 24 күн бұрын
I never Seen Big Boss in My Life ...even 1 minute. My Family Is very Traditional Family. We never support this type of ugly programme
@anilasatheesh1623
@anilasatheesh1623 24 күн бұрын
എന്റെ വീട്ടിൽ ആരും ബിഗ്‌ബോസ് പോയിട്ട് സീരിയൽ പോലും കാണാറില്ല. Generalize ചെയ്ത് parayalle
@sreelekshmi675
@sreelekshmi675 24 күн бұрын
നിങ്ങക്ക് വാക്കും, പ്രവർത്തിയുമായിട്ട് ഒരു ബന്ധവും കാണില്ല, അതായിരിക്കും അങ്ങനെ തോന്നുന്നത്.. മഞ്ഞ കണ്ണട ഊരിവച്ചിട്ട് നോക്ക്.. 🤭
@ston939
@ston939 24 күн бұрын
നിനക്ക് എക്കെ വീട് ഉണ്ടോ​@@anilasatheesh1623
@malluvoice-xo8sd
@malluvoice-xo8sd 24 күн бұрын
@@anilasatheesh1623 very good
@sumajacob1383
@sumajacob1383 24 күн бұрын
ശോഭയുടെ പ്രവൃത്തി ശരിയല്ല. അഖിലിന്റെ പ്രസ്താവനയോടു അനുകൂലിച്ചു എത്തിയ പെൺകുട്ടികളുടെ വീഡിയോ കണ്ടിട്ടും പ്രതികരിക്കാത്ത ശോഭ എന്തിനു അഖിലിന് എതിരെ കേസ് കൊടുത്തു? അഖിലിന് എതിരെ ശോഭ എടുത്തിട്ടുള്ള നിലപാട് ശരിയായില്ല. ശോഭയുടെ ആദ്യ പ്രതികരണത്തിൽ തന്നേ പറഞ്ഞിരുന്നു ഡിജിപി ക്ക് പരാതി കൊടുക്കും എന്ന്. സീസൺ 5ലെ ആരും അല്ല എന്ന് അഖിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിന്നേ എങ്ങനെ ശോഭക്ക് ഇത്രക്ക് വേദനിക്കുന്നു. ശോഭക്ക് എതിരെ വന്നത് ജന്മണിയെ bbyil വിട്ടത് ശോഭ ആണെന്ന് വെളിയിൽ വന്ന ന്യൂസ്‌ ആയത് ആണ്. അതായത് ശോഭക്ക് bb യിൽ വ്യക്തമായ പിടിപാടുണ്ട് എന്ന് എല്ലാവർക്കും മനസ്സിലായി. അതാണ് ഇപ്പോൾ ഇവർക്ക് ഉണ്ടായ പ്രശ്നം.
@rafidilsha6481
@rafidilsha6481 24 күн бұрын
ശോഭ വിശ്വനാഥ്‌ സൂപ്പർ സ്റ്റാറോ 😂😂😂😂😂😂
@soundofsound5030
@soundofsound5030 24 күн бұрын
Akhil ഒരു വിഷം ആണ്... കുറച്ചു നാൾ കഴിയട്ടെ.... പുറത്ത് വരും
@jamesplappally416
@jamesplappally416 24 күн бұрын
എപ്പോഴും Live ആയി നിൽക്കാനുള്ള ശ്രമമാണ് സ്ത്രീ വിഷയവും പൊസിഷൻ നുമൊകെ പറയുമ്പോൾ കൂടുതൽ റീച്ച് കിട്ടും
@akhilraj6187
@akhilraj6187 24 күн бұрын
മാരാരിനെ എനിക്ക് bigbossil വരുന്നതിനു മുന്പേ അറിയാം സാമൂഹിക വിഷയവും, രാഷ്ട്രീയ വിഷയവും എപ്പോഴും അയാൾ പ്രതികരിക്കും 👍
@youwithme3652
@youwithme3652 24 күн бұрын
പെണ്ണ് കരഞ്ഞു പറഞ്ഞാൽ എല്ലാം സത്യം ആകണം എന്നില്ല
@divyakumar705
@divyakumar705 24 күн бұрын
Sir.. ഞാൻ അങ്ങയുടെ വാർത്ത കേട്ടുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. അങ്ങയുടെ വാർത്തയുടെ നിലവാരം അത്രമേൽ ഇഷ്ടമാണ്. ഒരിക്കലെങ്കിലും കാണാനും ആഗ്രഹം ഉണ്ട്. ബിഗ്‌ബോസ് നെ പറ്റിയുള്ള വാർത്ത വേണ്ടിയിരുന്നില്ല എന്ന് കേട്ടപ്പോൾ തോന്നി .
@gopakumar9518
@gopakumar9518 24 күн бұрын
ഒരു യാഥാർഢ്യം ആണ് പറഞ്ഞു തരികിട പരിപാടി
@nijilraj5795
@nijilraj5795 24 күн бұрын
ഞാൻ ബിഗ് ബോസിൻറെ എല്ലാ എപ്പിസോഡും കാണുന്നില്ലെങ്കിലും 90% എപ്പിസോഡ് കാണുന്ന ഒരു വ്യക്തിയാണ് ആദ്യം ഈ വിഷയത്തിലേക്ക് വരാം അവിടെ പോയിരുന്ന 70% പെണ്ണുങ്ങളും അഖിൽ മാരാർ പേര് പറയണം എന്ന് പറഞ്ഞിരുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഏതെങ്കിലും ന്യൂസ് ചാനൽ പീഡനം നടന്നു എന്ന് പറയുന്ന പെൺകുട്ടിയുടെ പേര് പറയാറുണ്ടോ അപ്പോൾ എങ്ങനെ അഖിൽ മാരാർ അത് പറയാൻ സാധിക്കും മാത്രമല്ല മറ്റ് ഒരു പെണ്ണുങ്ങൾക്കും ഇല്ലാത്ത വിഷമം എന്തുകൊണ്ട് ഈ ഒരു വ്യക്തിക്ക് ഉണ്ടായി അത് സീസണിൽ വർക്ക് ചെയ്ത സെറീന നാദിറ രജീഷ തുടങ്ങിയവർ ആദ്യം അഖിൽ പേര് പറയണം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവർ അതിനെ വിട്ട് കളയുകയാണ് ചെയ്തത് താങ്കൾക്ക് അറിയാത്ത ഒരു കാര്യത്തിൽ എന്തിന് മറുപടി പറയണം എന്നായിരുന്നു അവരുടെ ചിന്താഗതി മാത്രവുമല്ല അഖിൽ മാറാർ എല്ലാ പെണ്ണുങ്ങളും അവിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ല ചിലരോട് എന്നാണ് പറഞ്ഞത് അത് ഫിലിം ഇൻഡസ്ട്രിയിൽ നടക്കുന്നുണ്ട് എന്നുകൂടി പറഞ്ഞിരുന്നു മാത്രമല്ല ഞാൻ ഒന്നുകൂടി ചോദിച്ചോട്ടെ ഈ സ്വാഭാവികം മാത്രം എന്തുകൊണ്ടാണ് ഇതുപോലുള്ള പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാകുന്നത് മുൻപ് ഇവർക്കെതിരെ ഉണ്ടായ കേസാണ് ഒരു കഞ്ചാവ് കേസ് അതിനുശേഷമുണ്ടായ ചാരിറ്റി തട്ടിപ്പ് എന്ന് പറഞ്ഞ് മറ്റൊരു കേസ് സാധാരണ എത്രയോ പെൺകുട്ടികൾ സുഖമായി പുറത്തുവരുന്നു ഇവർക്ക് ഒന്നും ഉണ്ടാകാത്ത ഇതുപോലുള്ള പ്രശ്നങ്ങൾ ഈ ഒരു വ്യക്തിക്ക് ഉണ്ടാകുന്നതെങ്കിൽ അത് സമൂഹത്തിൻറെ പ്രശ്നമായി തോന്നുന്നില്ല
@swapnathomas3723
@swapnathomas3723 24 күн бұрын
മാരാർക്കൊപ്പം 👍🏻👍🏻👍🏻👍🏻💯
@SandhyaMathew-iu7zu
@SandhyaMathew-iu7zu 24 күн бұрын
ഇവൾ അവിടെ കാണിച്ചു കൂട്ടിയ show സർ കണ്ടു കാണില്ല. അഖിൽ എല്ലാ ലേഡീസ് എന്ന് പറഞ്ഞിട്ടില്ല പ്രത്യേകിച്ച് ശോഭ ഒന്ന് രണ്ട് എടുത്തു പറയുന്നുണ്ട് അഖിലിനോട് അവർ ഷെയർ ചെയ്തേ കൊണ്ട് തുറന്നു പറഞ്ഞു അതിനു ഇവൾക്കെന്താ ഇത്രയും വേദനിക്കുന്നത്
@krishnanpalaparambil3592
@krishnanpalaparambil3592 24 күн бұрын
അഖിൽ അങ്ങിനെ പറഞ്ഞിട്ടില്ല. ആ വിഡിയോ ദയവായി ഒന്നുകൂടി കണ്ടു നോക്കൂ.
@Emperor-yg3vy
@Emperor-yg3vy 24 күн бұрын
Marar 🔥🔥
@user-li9wu4xg9v
@user-li9wu4xg9v 24 күн бұрын
Akhil bro 🔥🔥🔥🔥🔥🔥
@Abhil917
@Abhil917 24 күн бұрын
സർ ഒരവശ്യവും ഇല്ലാതെ ഇത് പോലെ ഉള്ള വീഡിയോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല
@maryalexander7405
@maryalexander7405 24 күн бұрын
സാജൻ ചേട്ടാ സീസൺ ഫോറിലാ റോബിന് എന്തെല്ലാം ഷാജൻ ചേട്ടൻ പറഞ്ഞു എന്നിട്ട് ഇപ്പം എന്നിട്ട് ഇപ്പം എന്നിട്ട് ഇപ്പം ഒരു ഒരു എതിർപ്പും ഇല്ല എന്ന് പറയുന്നത് എന്താ പഴയ വീഡിയോ എടുത്തു നോക്ക്
@mariaesther2621
@mariaesther2621 24 күн бұрын
Sir value time doesn't spoil
@avsmdskerala388
@avsmdskerala388 24 күн бұрын
ബിഗ് ബോസിലെ അഖിൽ മാരാരെ തോൽപ്പിക്കാൻ പറ്റാത്തതുകൊണ്ട് പൊറാട്ട് നാടകവുമായി ഇറങ്ങിയിരിക്കുകയാണ് ശോഭ നിങ്ങളെ പറയേണ്ട നിങ്ങളുടെ ഐഡൻറിറ്റി നിങ്ങൾ വെളിപ്പെടുത്തുകയാണ് ചെയ്യാൻ ബിഗ് ബോസിലെ ഫ്രാങ്ക് ശോഭയ്ക്ക് ഓർമ്മയുണ്ടല്ലോ ശോഭ പാമ്പിനെ പോലെയാണ് പാക ഉള്ള സ്ത്രീയാണ് എങ്ങനെയും അഖിൽ മാരാര് തോൽപ്പിക്കണം പക്ഷേ തോൽക്കുന്നത് നിങ്ങളാണ് അത് ഓർത്താൽ നല്ലത് നിങ്ങൾ നിങ്ങളെത്തന്നെ വിളിച്ചു പറയുകയാണ് പ്ലീസ് ചെയ്യരുത്
@jaimyandrew8100
@jaimyandrew8100 24 күн бұрын
Sir pls not indulge in this issue.pls do not loose ur self respect. Akhil Marar is right
@Beingwanderingsoul
@Beingwanderingsoul 24 күн бұрын
Bb yil casting couch undennu Akhil parayumbol, why Sobha is so much worried? Shouldn’t she ask Asianet to make an enquiry?
@sumodjeorge8960
@sumodjeorge8960 24 күн бұрын
Please marunadan. We know exactly what is Shoba. She needs publicity only
@salilroy755
@salilroy755 24 күн бұрын
സാജൻ, താങ്കൾ ഈ വിഷയം കുറച്ചും കൂടി പഠിക്കേണ്ടതായിരുന്നു. അഖിൽ മാരാർ ഏത് സാഹചര്യത്തിലാണ് ഏതു വിഷയവുമായി ബന്ധപ്പെട്ടാണ് പറഞ്ഞതെന്ന്. മനസ്സിലാക്കാതെയാണ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. ശോഭ വിശ്വനാഥ് എന്ന സ്ത്രീയോട് ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് വളരെയധികം ബഹുമാനം ഉണ്ട്. എന്നാൽ അവർ ബിഗ് ബോസിൽ വന്നപ്പോൾ. അവരുടെ കുറെയേറെ ദൗർബല്യങ്ങൾ ബിഗ് ബോസ് കാണുന്ന പൊതു സമൂഹം മനസ്സിലാക്കി. ശോഭ കുറെ പ്രതിസന്ധികൾ നേരിട്ട ഒരു സ്ത്രീയായിരുന്നു. എന്നാൽ അവരുടെ പ്രവർത്തികളിലെ ചില വൈരുദ്ധ്യ സ്വഭാവങ്ങൾ ബിഗ് ബോസിൽ ഞാനടക്കം പല പ്രേക്ഷകരും കണ്ടതാണ്. ബിഗ് ബോസിൽ നടന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടാണ് അഖിൽ ഈ കാര്യം പറഞ്ഞത്.
@shibi8396
@shibi8396 24 күн бұрын
കാരണം എന്തെന്നാൽ.... മാറാർ കുനിഞ്ഞു നിന്നു. ജേതാവായി... താൻ കുനിഞ്ഞു നിൽക്കേണ്ടി വന്ന കാര്യം ഓർത്തപ്പോൾ മറ്റുള്ളവരും അങ്ങനെ ഒക്കെ തന്നെ എന്ന് കരുതി പോയി....
@ktleena7564
@ktleena7564 22 күн бұрын
സംശയമില്ല അവൻ വൃത്തികെട്ടവൻ തന്നെ
@maryjibi1021
@maryjibi1021 24 күн бұрын
Akhil has told his viewpoint clearly.. try to understand what he said, rather than trying to derive new philosophy out of his statement.
@sandeshsachu
@sandeshsachu 24 күн бұрын
നിലവാരം ഇല്ലാത്ത കാര്യം ആണ്. അഖിൽ ചേട്ടൻ വീഡിയോ കണ്ടു നോക്ക്. ഇപ്പൊ ഷാജൻ ചെയ്യുന്നത് വളരെ മോശം ആണ്
@beenavinayakuma7469
@beenavinayakuma7469 24 күн бұрын
മാരാർ അഹകാരം ആണ്
@jayasreeraj3203
@jayasreeraj3203 23 күн бұрын
ഈ showbha ക്കു മാത്രം എന്താ ഇത്രയധികം കേസ് . ആദ്യം കഞ്ചാവ്, പിന്നെ ചാരിറ്റി അതൊന്നും അന്വേഷിക്കാൻ ആരുമില്ലേ. ചാരിറ്റി തട്ടിപ്പ് പാടെ മുക്കി
@b.sudeepkumar6947
@b.sudeepkumar6947 24 күн бұрын
പാവങ്ങളുടെ പടത്തലവൻ ജിന്റോക്ക് ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും ❤👆
@girijasuresh9122
@girijasuresh9122 24 күн бұрын
ശോഭവെമ്പാല 🐍
@shailajapv892
@shailajapv892 24 күн бұрын
Proud of you sobha
@anurajj5204
@anurajj5204 24 күн бұрын
Recently shajan verum tharam thazhnna youtubersine pole akunu
@Rose_25542
@Rose_25542 24 күн бұрын
ശോഭ 🤮🤮🤮🤮🤮🤮ഇത്രക്കും ഗ്രേഡ്ജ് വയ്ക്കുന്ന ഒരു സ്ത്രീ 🤮🤮🤮🤮😡😡😡😡😡😡😏😏😏😏😏
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 19 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН