പൂർവ വിദ്യാർത്ഥി സംഗമം തീക്കൊള്ളിയാകുമ്പോൾ | FOCUS out | trivandrum poonthura

  Рет қаралды 56,940

Marunadan TV

Marunadan TV

Күн бұрын

Пікірлер: 172
@josemm4774
@josemm4774 11 күн бұрын
പൂർവ്വ വിദ്യാർത്ഥി സംഗമം ചിലർക്ക് സന്തോഷകരം ആണെങ്കിലും ചിലർക്ക് ദുഃഖകരം ആണ്.
@GopanKrishnan-q1n
@GopanKrishnan-q1n 11 күн бұрын
സ്ത്രീകളുടെ psychology യെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ , അവർക്ക് വൈകാരികമായ അടുപ്പം വളരെ കൂടുതലാണ്, സ്ത്രീകളുടെ ഏറ്റവും വലിയ weakness പ്രണയമാണ്, ഒരു പുരുഷൻ അവളെ സത്യസന്ധമായിട്ടാണോ അല്ലയോ അവളെ പ്രണയിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് അവൾക്ക് തീരെ കുറവാണ്. പ്രണയം നിലനിർത്താൻ അവർ എന്തും ചെയ്യും വിവാഹിതയാണങ്കിൽ സ്വന്തം മക്കളെ പോലും ഉപേക്ഷിക്കും. അത് അവരുടെ തെറ്റല്ല. പ്രകൃതി അവരെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ് അത് കൊണ്ട് ഈ വിഷയം High School തലത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സമൂഹത്തെ ബോധവൽക്കരിക്കണം എന്നാലെ ഇതുപോലുള്ള ദുരന്തങ്ങൾക്ക് അറുതി വരുകയുള്ളു ........
@jamesjames9746
@jamesjames9746 11 күн бұрын
ഓഹ് പിന്നെ, .... ചില വൾ മാർ ഇങ്ങനെ നടക്കുന്നു ന്നു വച്ചു... ഒരു പാട് നല്ല സ്ത്രീകൾ ഉണ്ട്. ഇതു ഭർത്താവിന്റെ നട്ടെല്ലില്ലാത്ത അവസ്ഥ ആണ് സ്ത്രീ വഴിതെറ്റാൻ കാരണം.. ഭാര്യ പാതി രാത്രി ആരെയൊക്കെ ഫോൺ ചെയുന്നു എന്ന് പോലും അറിയാത്ത ഭർത്താവ്
@shajanjacob1576
@shajanjacob1576 11 күн бұрын
കാമം കൂടിയാലും
@niya143
@niya143 9 күн бұрын
​@@shajanjacob1576അത് തെറ്റിദ്ധാരണ ആണ് കാമത്തിന് വേണ്ടി ആരും സൂയിസൈഡ് ചെയ്യില്ല... അവൾക് വേണേൽ വേറെ ആരേലും നോക്കിയാൽ പോരെ
@sakthiprasad660
@sakthiprasad660 9 күн бұрын
Correct​@@jamesjames9746
@susanjoseph9293
@susanjoseph9293 5 күн бұрын
പ്രകൃതി അല്ല ദൈവമാണ് എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത്.അവരവരുടെ നില കാക്കാതെ മിന്നുന്നതെല്ലാം പൊന്നാണെന്ന് കരുതി പുറകെ പോയിട്ട് അവളുടെ പ്രകൃതി ആണ് അത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ദൈവം മനുഷ്യന് വച്ചിട്ടുള്ള അതിർത്തി ലംഘിക്കുന്നതാണ് ഇത് ഒക്കെ.
@SureshBabu-dq9rv
@SureshBabu-dq9rv 11 күн бұрын
കോളേജ്, സ്കൂൾ തല പൂർവ്വ സംഗമങ്ങൾ ആകട്ടെ അതിൽ വരുന്ന 50%പേരും നല്ല ഉദ്ദേശത്തോടെ അല്ല വരുന്നത്!!🤣🤣
@preethuu9625
@preethuu9625 11 күн бұрын
Ya purvodhesham😂
@CommmonMan-vd8hf
@CommmonMan-vd8hf 11 күн бұрын
90%
@okacet9412
@okacet9412 11 күн бұрын
😂😂😂😂😂😂😂
@shajanjacob1576
@shajanjacob1576 11 күн бұрын
കൺട്രി കോളേജ് സ്കൂളുകളിലായിരിക്കും
@UshaDutt-d1x
@UshaDutt-d1x 5 күн бұрын
കോളജ് റീ യൂണിയനിൽ ഇത്തരം പണിയൊന്നും ആർക്കുമില്ല..
@mydhilips
@mydhilips 9 күн бұрын
ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം വളരെ സന്തോഷത്തോടെ നടക്കുന്നു ഇങ്ങനെ ഒരിടത്ത് സംഭവിക്കുന്നു എന്നു വിചാരിച്ച് എല്ലായിടത്തും ഇങ്ങനെയല്ല
@ashamanuel2351
@ashamanuel2351 11 күн бұрын
വൃത്തികേടുകൾക്ക് മാത്രം ഇത്രയും പുരോഗമനചിന്താഗതി ഉള്ള ഒരു ജനത വേറെ ഇല്ല.
@66xx66
@66xx66 11 күн бұрын
💯
@rajashreedamu6448
@rajashreedamu6448 11 күн бұрын
Absolutely Right...
@arunp2214
@arunp2214 9 күн бұрын
അതൊക്കെ വൃത്തികേടുകൾ ആയി കാണുന്ന പ്രാകൃത ബോധവും അവസ്ഥകളും കാരണമാണ് ഇതൊക്കെ സംഭവിക്കുന്നത്. ഇവരൊക്കെ ആദ്യമേ ഒരുമിക്കേണ്ടത് ആയിരുന്നു. പക്ഷേ നിങ്ങളുടെ പ്രാകൃത സംസ്കാരവും ബോധവും അവരെ അകറ്റി. ഇപ്പൊൾ അവർ ഒരുമിക്കുന്നു. അതാണ് സത്യം.
@mathewjose6987
@mathewjose6987 8 күн бұрын
നടിയെ ക്രൂരമായി റേപ്പ് ചെയ്തു ജയിലിൽ കിടന്ന പൾസർ സുനിയെ ജയിൽ മോചിതനായപ്പോൾ പൂമാലയിട്ട് സ്വീകരിച്ചവരാണ് മലയാളികൾ. ഇവിടെ ഒരിക്കലും നന്മ വളരില്ല. ഇതിലും ഭേദമാണ് വിദ്യാഭ്യാസം കുറഞ്ഞ വടക്കേ ഇന്ത്യ ക്കാർ.
@thadiyoor1
@thadiyoor1 10 күн бұрын
*ഓരോ വ്യക്തിയും ജീവിതം എന്ന സമസ്യയെ വളരെ ശ്രദ്ധയോടെയും നിതാന്ത ജാഗ്രതയോടെയും നേരിടേണ്ടതാണ്. എല്ലാം നിസ്സാരവൽക്കരിക്കുന്ന പ്രവണത പ്രത്യേകം ശ്രദ്ധിക്കണം*
@sivadaspilapparambil3364
@sivadaspilapparambil3364 9 күн бұрын
ഒറ്റപെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. ഒട്ടേറെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ മുഖേന നടത്തുന്നുണ്ട്. ഒരുപാട് സഹായങ്ങൾ നിരാലംബരായ പഴയ സുഹൃത്തുക്കൾക്ക് ചെയ്യാൻ പറ്റുന്നുണ്ട്. പഴയ വിദ്യാലയത്തിന് കെട്ടിടങ്ങൾ അടക്കം നിർമിച്ചു കൊടുത്തിട്ടുണ്ട്. മാറാരോഗത്താൽ ബുദ്ധിമുട്ടിയിരുന്ന സഹപാഠികൾക്ക് പഴയ ക്ലാസ്സിൽ പഠിച്ച ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സ നൽകിയിട്ടുണ്ട്. മരിച്ചു പോയ പഴയ സഹപാഠികളുടെ കുട്ടികളുടെ വിവാഹം വരെ നടത്തികൊടുത്തിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെ സംരംഭങ്ങൾ മുഖേന ഉപജീവന മാർഗം തെളിഞ്ഞു കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരുപാട് ഉണ്ട്. സാർ അതിന്റെ പോസിറ്റീവ് side കൂടി കാണണം.
@archanas7209
@archanas7209 5 күн бұрын
Ellarkkum negatives parayanum, ath peruppich kanikkanum anu kooduthal istham
@RahimRiya845
@RahimRiya845 9 күн бұрын
കുടുംബം കലക്കി സംഗമം 🎉🎉🎉
@beena1146
@beena1146 8 күн бұрын
😂😂
@Latha-c3j
@Latha-c3j 7 күн бұрын
Very true
@Appulu3868
@Appulu3868 6 күн бұрын
സത്യം 😅
@meenasuresh7751
@meenasuresh7751 11 күн бұрын
പൂർവ്വ വിദ്യാർത്ഥി സംഗമം മൂലം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ജോയിൻ ചെയ്താണ്. പക്ഷേ എനിക്ക് അതിൽ നിന്ന് ഒഴിഞ്ഞു മാറേണ്ടി വന്നു. അതുകൊണ്ട് സ്വസ്ഥം.
@soulsoul1110
@soulsoul1110 11 күн бұрын
നല്ല രീതിയിൽ നടക്കുന്ന ഒരുപാട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ഉണ്ട്..
@chameleon6120
@chameleon6120 9 күн бұрын
ഇങ്ങനെയൊരു റീയൂണിയൻ മുഖാന്തരം ഞങ്ങളുടെ കുടുംബം തകർന്നു കൊണ്ടിരിക്കുകയാണ്
@arunp2214
@arunp2214 9 күн бұрын
അതിനർത്ഥം അത് തകരേണ്ട കുടുംബം തന്നെയാണ് എന്നാണ്.
@malavikamenon4465
@malavikamenon4465 4 күн бұрын
​@@arunp2214കഷ്ടം തന്നെ...... നിന്റെ ജീവിതം ഇങ്ങനെ ആകാതിരിക്കാൻ നീ പ്രാർത്ഥിക്ക്..... എന്റെ ജീവിതം തകരുന്നു എന്ന് പറയുമ്പോൾ,.... തകരട്ടെ എന്ന് പറയുന്ന നീയൊക്കെ എന്തിന് ഭൂമിക്ക് ഭാരമായി.... നാട്ടുകാർക്കും വീട്ടുകാർക്ക് ഉപയോഗമില്ലാതെ ഇങ്ങനെ ജീവിക്കുന്നു..... ദുരന്തം 😡
@ravikumarpillai357
@ravikumarpillai357 11 күн бұрын
നല്ല അവതരണം, അവതാരിക നന്നായിട്ടുണ്ട്, മുൻപോട്ടു പോവുക, എല്ലാ ഭാവുകങ്ങളും നേരുന്നു....🙏
@Adv.Aravind.M-e4y
@Adv.Aravind.M-e4y 10 күн бұрын
ഞാൻ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാറില്ല കാരണം പഴയ കാര്യങ്ങൾ ഓർമ വരും, സഹപാഠികളിൽ നിന്നുണ്ടായ മോശ അനുഭവം
@jollythomas3797
@jollythomas3797 9 күн бұрын
Njanim adyapakarude perimaytam
@minnuthumbitalks4170
@minnuthumbitalks4170 9 күн бұрын
Enike interest illa chila friends ninnum ishtamallatha anubhavam undayitunde.ente annathe best friends may ipozhum contact unde .vilikuvem neril kanuvem cheyyum athane nallath
@tlk321
@tlk321 9 күн бұрын
വിവാഹ ജീവിതത്തിലെ താളപ്പിഴകൾ ഒരു ഘടകമാവാം. പങ്കാളിയിൽ നിന്നും ലഭിക്കാത്ത പരിഗണന മറ്റൊരാളിൽ നിന്നും ലഭിക്കുമ്പോൾ അവരോട് താൽപര്യം തോന്നുന്നു. പിന്നീട് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ആ സമയം അവർ ഓർക്കില്ല. കുടുംബ ബന്ധങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യം തന്നെ. ഭാര്യയും ഭർത്താവും ഒരുപോലെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം.
@ABHI-qp4yx
@ABHI-qp4yx 6 күн бұрын
No marriage cheythal ini vijayikilla
@vgreenplant1420
@vgreenplant1420 11 күн бұрын
സത്യം... ഇന്ന് എൻ്റെ കുടുംബവും വേർപിരിയലിൻ്റെ വക്കത്ത് ആണ്...കല്യാണം ഒരു ഉറപ്പും ഇല്ലാത്ത ബന്ധം ആയി മാറിയിരിക്കുന്നു.സോഷ്യൽ മീഡിയ കാരണം കുടുംബങ്ങൾ തകരുന്നതും .തകർക്കുന്നതും .അതിനായി പ്രേരിപ്പിക്കുന്നതും ആയി മാറിയിരിക്കുന്നു....സ്വാതന്ത്ര്യം എന്നുപറഞ്ഞ് അഴിച്ചുവിടുന്നത് വലിയ ഒരുവിപത്തിലേക്ക് ആണ്. പെണ്ണ് വലിയ അപകടകാരി ആയിരിക്കുന്നു
@mathewnj6225
@mathewnj6225 11 күн бұрын
🙏🙏🙏👍❤
@sajeevanp.s.7695
@sajeevanp.s.7695 11 күн бұрын
True
@shibugeorge1541
@shibugeorge1541 10 күн бұрын
സ്കൂൾ തന്നൈ വൈഭിചാര കന്ദ്രം ആയിരിക്കുന്നു... ഇവിടെ ഒരു പെൺകുട്ടി garphine ആയീ മരിച്ചിരിക്കുന്നു.. DNA യിൽ 16 വയസുള്ള സഹപാടീ...
@sumim615
@sumim615 10 күн бұрын
💯💯
@arunp2214
@arunp2214 9 күн бұрын
അതിനർത്ഥം അത് തകരേണ്ട കുടുംബം തന്നെയാണ് എന്നാണ്.
@favouritemedia6786
@favouritemedia6786 9 күн бұрын
സ്കൂളിൽ പോകാത്തത് കൊണ്ട്... ഇപ്പോ ഗുണം ആയി...
@saranyaramesh6558
@saranyaramesh6558 8 күн бұрын
😂😂
@vasanthakumari1070
@vasanthakumari1070 7 күн бұрын
Kollam😂😂😂
@APLEXO999
@APLEXO999 4 күн бұрын
😂👍👍
@UmaGayathri-e5r
@UmaGayathri-e5r 11 күн бұрын
വിവേകം. മുല്യം ഇവ ജനമനസിൽ നിന്ന് അകന്നുപോകുന്നു ചിന്തശേഷി നഷ്ടപ്പെടുന്നു പറ്റിക്കപെടുന്നു 😮
@Somu-ev3wy
@Somu-ev3wy 8 күн бұрын
ആ സ്ത്രീക്ക് ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും കിട്ടുന്നുണ്ടാവില്ല അത് മറ്റൊരാളിൽ നിന്ന് കിട്ടുമ്പോഴാണ് അവരുടെ പുറകേ പോകുന്നത് ആദ്യം എല്ലാവരും തങ്ങളുടെ പങ്കാളിയെ സ്നേഹിക്കുക അവർ ആരുടെയും പുറകേ പോകില്ല
@Nirmalanimmik
@Nirmalanimmik 8 күн бұрын
Yes ❤️
@anniesunil7174
@anniesunil7174 8 күн бұрын
Correct ❤😊
@saraswathymurali6992
@saraswathymurali6992 8 күн бұрын
Yes
@abcdefgh8403
@abcdefgh8403 5 күн бұрын
എല്ലാ case അങ്ങനെ അല്ല. കാമവും പണവും ആണ് മിക്കവാറും reason. Not പ്രണയം
@archanas7209
@archanas7209 5 күн бұрын
True
@sheelajagadharan5028
@sheelajagadharan5028 11 күн бұрын
ഇവൻമാർക്ക് മറ്റൊരുവീട് നന്നായി പോകുന്നതുകണ്ടാൽ സഹിക്കില്ല
@okacet9412
@okacet9412 11 күн бұрын
😂😂😂😂😂😂😂😂
@mercyclement1843
@mercyclement1843 10 күн бұрын
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഒരു കുഴപ്പവും ഇല്ല. പക്ഷെ ഒരാളെ കണ്ടു കിട്ടാൻ കാത്തിരിക്കുകയിരുന്നു പ്രേമിക്കാൻ എന്നാ മാനസികാവസ്ഥയിൽ ഉള്ള പക്വത ഇല്ലാത്ത ആളുകൾ ആണ് ഇവിടെ പ്രശ്നം. ഒരു പക്ഷെ ഇവർക്ക് പൊതുവെ ആളുകൾ ആയിട്ടുള്ള çonnections ഉം കുറവാകുന്നതാകാം ഒരു കാര്യം.
@UshaDutt-d1x
@UshaDutt-d1x 5 күн бұрын
അത് സ്കൂൾ റിയൂണിയനിൽ മാത്രമേയുള്ളു..
@helium369
@helium369 11 күн бұрын
I hate these kind of events. Life has to move forward, not backward.
@XoPlanetI
@XoPlanetI 8 күн бұрын
No, its ok to look backwards with good intention
@rainynights4186
@rainynights4186 11 күн бұрын
പൂർവ വിദ്യാർത്ഥി സംഗമം നിരോതിക്കുക🤔🤔🤔
@MartinaThomas-s4g
@MartinaThomas-s4g 11 күн бұрын
100%
@George-j1z1y
@George-j1z1y 11 күн бұрын
Not need to stop, if you not interested don’t go
@rainynights4186
@rainynights4186 11 күн бұрын
@@George-j1z1y seems you... Found an old friend from there !!!🤔
@mathaithomas3642
@mathaithomas3642 10 күн бұрын
നിരോധിക്കേണ്ടത് സോഷ്യൽ മീഡിയ ആണ്
@RahimRiya845
@RahimRiya845 9 күн бұрын
സത്യം
@mykittens7363
@mykittens7363 9 күн бұрын
പൂർവവിദ്യാർത്ഥി സംഘമം വളരെ മനോഹരമാണ്, ഇതുപോലെ കുറേ അലവലാതികൾ ഉണ്ടായിപോയാൽ എന്തുചെയ്യും, കഷ്ടം
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 11 күн бұрын
Alumini is always tempting to elope with old mates....
@Nirmalanimmik
@Nirmalanimmik 8 күн бұрын
സ്നേഹവും, പരിഗണനയും കിട്ടാതെ വരുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും.
@ecstaticworld4530
@ecstaticworld4530 2 күн бұрын
അതൊക്കെ വെറുതെ പറയുന്നത് നമ്മുടെ അടുത്ത നല്ല സന്തോഷത്തോടെ കഴിഞ്ഞ് വന്ന കുടുംബമായിരുന്നു ഈ സ്കൂൾ ഗ്രൂപ്പ് കാരണം രണ്ടുപേരും രണ്ടു വഴിക്കായി
@Truthandjustice2030
@Truthandjustice2030 11 күн бұрын
Good discussion.
@bijunchacko9588
@bijunchacko9588 10 күн бұрын
പഴയ റൊമാൻസ് പത്തിവിടർത്തുന്നു ചിലപ്പോൾ ദംശിക്കുന്നു.... അണ്ണാൻ മൂത്താലും😂
@UshaDutt-d1x
@UshaDutt-d1x 5 күн бұрын
റിയൂണിയനിൽ ഒളിച്ചോട്ടം ഉണ്ടാകുന്നത് സ്കൂൾ റീ യൂണിയനിൽ മാത്രമേ ഉള്ളു.. അതെ സമയം കോളേജ് റിയൂണിയനിൽ ഒരുവിധം എല്ലാത്തിനും വിവരമുണ്ട്...
@monichanbaby6582
@monichanbaby6582 11 күн бұрын
അവളു പോകട്ടെ കെട്ടിയോനും മക്കളും രക്ഷപെട്ടു
@rajimolkr4985
@rajimolkr4985 3 күн бұрын
ആണോ കണക്കായി പോയി.അയാൾ അവരെ എപ്പോൾ എങ്കിലും വഞ്ചിച്ചിരുന്നോ എന്ന് കൂടി അന്വേഷിക്കു. സ്ത്രീകൾ ഇത് പുറത്തു പറയില്ല മനസ്സിൽ ഇട്ടു വേദനിക്കും.സ്ത്രീ യെ പുരുഷൻ ന്റെ വളർച്ചക്ക് ഉള്ള ഒരു ജീവി ആക്കരുത്. അവളെ മനസ്സിലാക്കാൻ ശ്രമിക്കുക. വിശ്വാസം പുലർത്തുക. പിന്നെ ഡിവോഴ്സ് ഇവിടെ വർഷങ്ങൾ എടുക്കും കിട്ടാൻ.
@ViniKt-id3nv
@ViniKt-id3nv 7 күн бұрын
100% സത്യം. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പൊതുവേ അറിയാതെ പോകുന്നവരാണ് അധികവും. പത്രവായന, വാർത്തകൾ ഒന്നും കേൾക്കുന്നില്ല. ഒരു mobile കൈയിൽ ഉണ്ടായതു കൊണ്ട് ഒരു കാര്യവുമില്ല.
@sreesreesreemelodies1378
@sreesreesreemelodies1378 Күн бұрын
എന്റെ motherin low yude poorva വിദ്യാർത്ഥി സംഗമത്തിൽ... പരദൂഷണം +ചൊറിയൽ +നാക്കുകൊണ്ടുല്ല വാൾ പയറ്റു 😂😂😂😂... എന്തിനിത്ര കഷ്ട്ടപ്പെട്ടു പോണെന്നു തോന്നാറുണ്ട്
@stefylipson7547
@stefylipson7547 4 күн бұрын
പൂന്തുറ അല്ല മുട്ടത്തറയിലാണ് സംഭവിച്ചത്😢
@thulasibhaic1245
@thulasibhaic1245 4 күн бұрын
ഞങൾ പൂർവ വിദ്യാർത്ഥി സംഗ മം 7വർഷം കൊണ്ടു നടത്തുന്നു. മാന്യമായും നല്ലതായും നടക്കുന്നു
@meenakrishnankutty8912
@meenakrishnankutty8912 5 күн бұрын
ഇതിനൊന്നും പൂർവ്വ വിദ്യാർത്ഥി സംഗമത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,മൊബൈൽ ഫോൺ വന്നിട്ടാണ് കുടുംബ ബന്ധങ്ങൾ തകരുന്ന തെന്ന് ചിലർ കരുതുന്നു, എനിക്ക് അതിൽ വലിയ വിശ്വാസം ഒന്നും ഇല്ല, കാരണം കൂട്ടികൾ മാത്രമല്ല, മൂന്നും നാലും കൂട്ടികൾ ഉള്ള ഭാര്യ മാരും, ഭർത്താക്കന്മാരും കൂടെ ഇത്തരത്തിൽ നടക്കുന്നു, സ്ത്രീകളിൽ ഇപ്പോൾ ഒരുപാട്‌ കുറ്റ കൃത്യങ്ങൾ കൂടിവരുകയാണ്, സത്യം പറഞ്ഞാൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ തന്നെ ഭയംമാണ്‌, ഇതിനെല്ലാം ഒരുപരിഹാരം ആര് കാണും, അനീതികളും, അക്രമങ്ങളും കൂടിക്കൂടി വരികയാണ്, പിന്നെ പണത്തിനോടുള്ള മനുഷ്യന്റെ ആർത്തിയും, ബന്ധങ്ങൾക്കൊന്നും ഒരു സ്ഥാനവും ഇല്ലാതാവുകയാണ്, സാക്ഷര കേരളത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നോർക്കുമ്പോൾ,,,,,,,,,,, ഓരോ വാർത്തകളും കേൾക്കുമ്പോൾ ഞെട്ടൽ തീരാൻ ദിവസങ്ങളെടുക്കും, അപ്പോഴേക്കും, പിന്നെയും ഞെട്ടിക്കുന്ന വാർത്തകൾ, ദൈവമേ
@Visan321
@Visan321 8 күн бұрын
ശരിയായ അർഥത്തിൽ എടുത്തില്ലെങ്കിൽ,പൂർവ്വ വിദ്യാർത്ഥി സംഗമം അത്ര നല്ല ഒരു കാര്യമായി തോന്നുന്നില്ല
@niya143
@niya143 9 күн бұрын
വിവാഹം കഴിഞ്ഞ സ്ത്രീ യോട് ആണിന് ഒരിക്കലും ആത്മാർത്ഥ സ്നേഹം ഉണ്ടാവില്ല അവൻ പല മുതലെടുപ്പ് നടത്താൻ മാത്രം ഉള്ള ആളായെ കാണു.. ഭർത്താവും മക്കളും ഉള്ളതിനാൽ തലയിൽ ആവില്ലെന്ന ധൈര്യവും ഉണ്ടാകും പക്ഷെ അവസാനം ഇതുപോലെ സൂയിസൈഡ് ലൊ ഡിവോഴ്സ് ലൊ അവസാനിക്കും
@Kumavone
@Kumavone 6 күн бұрын
സത്യം. ഇതൊന്നും പെണ്ണുങ്ങൾ മനസ്സിലാക്കുന്നില്ല 👍🏻
@APLEXO999
@APLEXO999 4 күн бұрын
എന്താ സംഭവം ഞാനൊന്നും അറിഞ്ഞില്ല 😢
@rosyantony3108
@rosyantony3108 11 күн бұрын
Very good discussion
@XoPlanetI
@XoPlanetI 8 күн бұрын
റീയൂണിയതിനുശേഷം ഒളിച്ചോടി പോയ ഒരു കഥ അടുത്തകാലത്ത് സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു
@ABHI-qp4yx
@ABHI-qp4yx 6 күн бұрын
Ipol ella idathum undallo
@shobhanavijayan6981
@shobhanavijayan6981 9 күн бұрын
പൂർവവിദ്യാർഥി സംഗമം വഴി ലക്ഷങ്ങൾ വാങ്ങിച്ച ഒരു സ്ത്രീ ഉണ്ട്
@ABHI-qp4yx
@ABHI-qp4yx 6 күн бұрын
Athe marriage iniyulla kalam vijayikilla, athinte pani kazhinju
@user-cn7xc9ol9k
@user-cn7xc9ol9k 9 күн бұрын
Message anu problem....athum night..😂😂😂😂
@BijuNadacheri
@BijuNadacheri 11 күн бұрын
സോഷ്യൽ മീഡിയയിൽ നിന്നും നമുക്ക് വരുന്ന ഒരുപാട് മേസേജുകളിൽ ഒന്ന് കൗതുകമായി തോന്നുകയും അതിനു റീപ്ലേ കൊടുക്കും പിന്നീട് ചാറ്റിങ്ങ് വീഡിയോ കോൾ Ex'.... ഒരിക്കല്ലും ആരും അറിയുകയില്ല എന്ന തോന്നൽ കൂടെയുള്ള ആൾ ഒരിക്കലും ചതിക്കില്ല എന്ന വിശ്വാസം. ഇങ്ങനെ ഊതി വീർപ്പിച്ച ഭലൂൺ പൊട്ടിയാൽ അയാൾ പിന്നെ എന്തോക്കെ ചെയ്യുമെന്ന് പടച്ചോന് മാത്രമേ അറിയൂ....
@abcdef-xb7mi
@abcdef-xb7mi 9 күн бұрын
ഇതാണ് സാധാരണ നടക്കുന്നത്, ആദ്യം ഒരു കൗതുകം...
@evjohnson9341
@evjohnson9341 11 күн бұрын
😊kochu😂koraLaM
@joshimonvl625
@joshimonvl625 7 күн бұрын
പണ്ട് പറയാതെ മനസിൽ സൂക്ഷിച്ചാത് ഇപ്പോൾ പറയാൻ പറ്റിയത്
@mathewjose6987
@mathewjose6987 8 күн бұрын
സെക്സ് ആണ് ഒന്നാമത്തെ വില്ലൻ. സാമ്പത്തികം അടുത്ത പടി മാത്രമാണ്. മിക്ക വീടുകളിലും ഇത് രണ്ടും വിഷയമാണ്. നിരാശ മൂത്തു നിൽക്കൊമ്പോഴായിരിക്കും മറ്റൊരാൾ സാന്ത്വനവുമായി എത്തുന്നത്. പിന്നെ പ്രേമമായി, വേഴ്ചയായി പണമിടപാടുകളായി, കാണാതിരിക്കാൻ ആവാത്തവിധം ഊരാകുടുക്കിലും ആകും.അവസാനം കലഹത്തിലും ആത്മഹത്യയിലും അവസാനിക്കും. ഒരു പരിധി വരെ സീരിയലും സിനിമയും ഇതിനു ഉത്തരവാദികൾ ആണ്. സ്കൂളുകളിൽ ബോധവത്കരണക്ലാസുകൾ നടത്തുന്നത് ഗുണം ചെയ്യും. മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുകയും വേണം. അവർ തിരുത്തൽ ശക്തികളാവണം.
@Kumavone
@Kumavone 6 күн бұрын
Life പാർട്ണർസ് ആണ് തിരുത്തേണ്ടത് പാർട്ണർ e അല്ല അവനവനെ തന്നെ
@cracydudu6851
@cracydudu6851 11 күн бұрын
എന്റെ ഭർത്താവിന് പഴയ കാമുകി നഗ്ന ഫോട്ടോ അയച്ചു കൊടുത്ത് എന്റെ ജീവിതം കൊളമാക്കി. കാലം തിരിഞ്ഞ് കറങ്ങുകയാണ് ഇപ്പോൾ മച്ചാട് ബിജിനി എന്ന് പറഞ്ഞാ തൃശ്ശൂർക്കാർക്ക് അറിയാം
@niya143
@niya143 9 күн бұрын
അതാരാ ബിജിനി
@APLEXO999
@APLEXO999 4 күн бұрын
എന്താ ആകാംഷ 😂
@niya143
@niya143 4 күн бұрын
@@APLEXO999 അറിയണ്ടേ ഞാനും തൃശൂർ കാരി ആണ് 😀
@kodiyathorganicfarm2718
@kodiyathorganicfarm2718 9 күн бұрын
പൂർവവിദ്യാർത്ഥി സംഗമങ്ങളിലൂടെ ഒളിച്ചുകടത്തുന്ന അജണ്ടകൾ തിരിച്ചറിയുക.
@JP-uz3nk
@JP-uz3nk 11 күн бұрын
പൂർവ വളി സംഗമം🤬🤬🤬🤬
@Appulu3868
@Appulu3868 6 күн бұрын
പണ്ട്‌ നടക്കാതെപോയ ആഗ്രഹങ്ങള്‍ 😅പൊടിതട്ടി എടുക്കുന്നു
@UshaDutt-d1x
@UshaDutt-d1x 5 күн бұрын
സ്കൂളിലെ കുറെ ആഗ്രഹങ്ങൾ കോളേജിൽ ആണെങ്കിലും വേണ്ടില്ല..
@Appulu3868
@Appulu3868 4 күн бұрын
@UshaDutt-d1x പറഞ്ഞിട്ട് കാര്യമില്ല first crush ഒക്കെ കാണില്ലേ, അന്ന് ദൈര്യം ഒന്നും കാണില്ല പറയാന്‍, ഇപ്പൊ സോഷ്യൽ മീഡിയ യിലൂടെ easy ആയില്ലേ കാര്യങ്ങള്‍
@SajuT.K
@SajuT.K 11 күн бұрын
Kaliyugam😢😢😢
@IlmintegrationIlmintergration
@IlmintegrationIlmintergration 10 күн бұрын
ഹെഡ് ഷോൾഡർ ടെക്നിക്ക് 😂
@azielmedia2k23
@azielmedia2k23 8 күн бұрын
അടങ്ങാത്ത അവിഹിത സംഗമം 😂
@ahammedmanzoor8473
@ahammedmanzoor8473 11 күн бұрын
നിരോധിക്കണം
@jacobkoshy4351
@jacobkoshy4351 11 күн бұрын
കൊച്ചേ , നിനക്ക് ഇത്രയും ഒക്കെ പറയാൻ അറിയാമോ ..? 😄
@rosyantony3108
@rosyantony3108 11 күн бұрын
This is terrible thing that is happening
@SureshKumar-ru1is
@SureshKumar-ru1is 10 күн бұрын
🙏💕🤔😢
@vinodnair1116
@vinodnair1116 11 күн бұрын
ഞെട്ടുപ്പിക്കുന്ന സത്യം പറയുമ്പോൾ പൊട്ടിച്ചിരിക്കുന്നത് കാണുന്നത് ആദ്യമാണ് മാഷേ😅😅😅😅
@ambac6533
@ambac6533 6 күн бұрын
😂😂😂😂😂
@maheshkchandra
@maheshkchandra 5 күн бұрын
Athe reunion ..venda ..athu pa i aanu ..urappu
@omanakuttankk1361
@omanakuttankk1361 8 күн бұрын
Sinimakonde.aarkkanunettam.sinima.nirodikkanam
@vinojkumar-u7w
@vinojkumar-u7w 10 күн бұрын
Old ❤ stories / old undesirable incidents may be back fired....
@niranjanmenan944
@niranjanmenan944 8 күн бұрын
ഇതല്ലേ യഥാർത്ഥ സ്ത്രീ ശക്‌തീകരണം 😂
@lchemist
@lchemist 8 күн бұрын
Poor video quality...
@valsalakumari7858
@valsalakumari7858 11 күн бұрын
Puthiya thalamurakku alukalodu samsarikkan aryilka,ethra neram venamenkilum chat cheyyum
@prasanna7406
@prasanna7406 8 күн бұрын
ലജ്ജാവഹം.....
@MartinaThomas-s4g
@MartinaThomas-s4g 11 күн бұрын
Padkkkumbole. Undaya. Preamam. Veendum. Thudaggunnu. Ha ha ha.
@SasiWashington
@SasiWashington 11 күн бұрын
ത്രിവേണി സംഗമം 🙏
@surendranc5365
@surendranc5365 11 күн бұрын
Eee reunion okke avihidam thudankanm, life il jayichavan thottavane kaliyakanm olla parupadi AAA njn pokarilla ee chavaru parupadikk
@decemberdecember4401
@decemberdecember4401 11 күн бұрын
Njan oru sanagamathinum pokarilla..😂😂😂oombiya paripadi anu..
@Johnnyjohn-u8n
@Johnnyjohn-u8n 11 күн бұрын
അല്ലാ ആരിത്😂 " അന്നോഷണം " focus out ലേക്ക് മാറ്റിയോ?വാതുറന്ന് മര്യാദയ്ക്ക് പറയുന്ന ആരും ചാനലിൽ ഇല്ലേ?
@Jasmine-wy3hc
@Jasmine-wy3hc 11 күн бұрын
അങ്ങനെ തന്നെ അല്ലെ വാ തുറന്നു മര്യാദക്ക് പറയാൻ പഠിക്കുന്നത്. നിരുത്സാഹപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുന്ന ഒരു മനസ് എല്ലാവർക്കും ഉണ്ടാവില്ല.
@mathewnj6225
@mathewnj6225 11 күн бұрын
കാഴ് പിന് മരുന്നില്ല
@angel0fangelsangel504
@angel0fangelsangel504 11 күн бұрын
Safety pin?😉
@SasiWashington
@SasiWashington 11 күн бұрын
കിർമാണി ചികിത്സ ഉണ്ട്‌ ✌️
@mathewnj6225
@mathewnj6225 11 күн бұрын
കാമത്തിന് വിദ്യ ബിയസം ഒരു തടസം അല്ല
@Kumavone
@Kumavone 6 күн бұрын
അല്ല bcs അത് മനസ്സിലാക്കണമെങ്കിൽ ഒരു 40വയസ്സ് കഴിയണം
@conversion721
@conversion721 11 күн бұрын
It's delusion
@kodiyathorganicfarm2718
@kodiyathorganicfarm2718 9 күн бұрын
പൂർവവിദ്യാർത്ഥി സംഗമങ്ങളിലൂടെ ഒളിച്ചുകടത്തുന്ന അജണ്ടകൾ തിരിച്ചറിയുക.
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН