വളരെ സന്തോഷം കിട്ടി നല്ല വാർത്ത സിപിഎം തീരുന്നു 😂😂
@vinodsharngdharan99817 сағат бұрын
Shobha Surendran❤
@ammanimathew96676 сағат бұрын
പൊതിച്ചോറും കിറ്റും ദാരിദ്ര്യവും ഇല്ലാത്ത ഒരു സംസ്ഥാനത്തിനായി ട്വൻറി ട്വൻറി നമുക്കു മുന്നേറാം
@Joy-gw2gy4 сағат бұрын
കോപ്പാണ്...
@prasanthkumar24037 сағат бұрын
ഞാൻ നന്നാവണം എന്ന് എനിക്ക് കൂടി തോനേ ണ്ടേ എന്ന് ഹൈക്കമാൻ്റ് (സഖാവ്) ഉള്ളി😂😂😂😂
@rajagopalgopal7887 сағат бұрын
സാജൻ... നിങ്ങളുടെ ഈ loose talk കേരളത്തിലെ രാഷ്ട്രീയ വിദ്യാർത്ഥികൾ ശ്രദ്ധയോടെ കേട്ടിരുന്നുവെങ്കിൽ പ്രയോജനം ഉണ്ടാകും.. ആശംസകൾ
@RaghavanA-s4e7 сағат бұрын
കട്ടൻചായയുടെയും പരിപ്പവടയുടെയും പാർട്ടിയല്ല.Five star ജീവിതമാണ് സഖാക്കൾക്ക് ഇന്ന്.അർമാദിക്കുകയാണ്
@AlAridh-q3r6 сағат бұрын
ശോഭ ചേച്ചി ഒരുത്തൻറെയുകഷ് ത്തിൽതലാ വച്ചുകെടുത്തിൽല്ല് 😂 അതുകൊണ്ടു മുഖംത്തുണോക്കിപറയാം 😂😂😂😂😂🌹🌹
@anishkumarp36108 сағат бұрын
വൈരുദ്ധ്യാത്മക അവസരവാദം, ഇപ്പോൾ വൈരുദ്ധ്യാത്മക തിരിച്ചടിവാദമായിമാറി
@jacobpanicker94394 сағат бұрын
കമ്മ്യൂണിസ്റ്റ്‌കാർക്ക് വടയും ചായയും ഉപേക്ഷിച്ചപ്പോൾ (അവർ 5 സ്റ്റാർ ഉയരത്തിൽ) എത്തിയപ്പോൾ പാവം അർദ്ധപട്ടിണിക്കാരന് ഇതിലേതെങ്കിലും ഒന്ന് കിട്ടാൻ, സ്വന്തം വയറുവറ്റി കേഴുന്നു എന്ന ഒരു വിരോധാഭാസത്തിൽ കേരളം എത്തിപ്പെട്ടോ ദൈവമേ.... 🥰.
@ammanimathew96676 сағат бұрын
ഒരിക്കലും വരാത്ത ഒരു ലോകത്തെ സ്വപ്നം കണ്ടു കഴിയുന്ന പാവം ജനങ്ങൾ അവരെ ചൂഷണം ചെയ്യുന്ന നേതൃത്വം അതാണ് ഇപ്പോഴുള്ള കമ്മ്യൂണിസം
@mohananag77066 сағат бұрын
എപ്പോഴും ഇങ്ങനെ തന്നെയായിരുന്നു.
@mohananag77066 сағат бұрын
ചേട്ടനും അനിയനും കൂടി എന്ത് കുണാരമാണ് അടിക്കുന്നത് ഏത് കാലത്ത് എവിടെയാണ് കമ്മ്യൂണിസ്സം നല്ലത് ചെയ്തിരുന്നത് ഉള്ള കഥകൾകൊണ്ട് ആളുകളെ പറ്റിച്ചതല്ലാതെ കേരളത്തിലെ എന്ത് നേട്ടത്തിനാണ് കമ്മ്യൂണിസ്സം പങ്ക് ഭഗിച്ചത് ചാതിയിലെ തരം തിരിവ് എന്റെ കുട്ടിക്കാലത്ത് വലിയ സഹാക്കൻമാർ കാണിച്ചിരുന്നു ജാതി വ്യവസ്സക്ക് മാറ്റം വന്നത് ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ ജനങ്ങളിൽ എത്തിയതോട് കൂടിയാണ്.
@prasadprakkal7 сағат бұрын
ശോഭ സുരേന്ദ്രൻ വരട്ടെ വിജയം ഉറപ്പ്
@enlightnedsoul41249 сағат бұрын
സിപിഎമ്മും ബിജെപിയും ഒന്നാണ് എന്ന് പറഞ്ഞ് കോൺഗ്രസ് നടത്തുന്ന പ്രചാരണം ബിജെപിക്ക് ഗുണംചെയ്യും
@RahulRaj-tt9yl6 сағат бұрын
Athe palakkad gunam cheythu...😂😂😂
@enlightnedsoul41246 сағат бұрын
@RahulRaj-tt9yl തൃശ്ശൂര് കണ്ടില്ല പക്ഷേ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കണ്ടു.. അപ്പോഴും ചേലക്കരയും കണ്ടില്ല, പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാത്രം കണ്ടു..
@bijuskariah37065 сағат бұрын
@@enlightnedsoul4124 സത്യം അല്ലെ, പിണു ലാവ്‌ലിൻ കേസ് എവിടെ, മോളുടെ കേസ് എവിടെ, സ്വർണം കടത്തിയ കേസ് എവിടെ, അങ്ങനെ എത്ര, സിജെപി ആണ് ഇന്ന് കേരളത്തിൽ സിപിഎം
@enlightnedsoul41244 сағат бұрын
@bijuskariah3706 ലാവലിൻ കേസ് കോടതി വിഷയമാണ്, സർക്കാർ വിഷയം അല്ലാ... പിന്നെ ഇങ്ങനെ പിണറായിക്കെതിരെയുള്ള കേസുകളുടെ വിവരം മാത്രം ചോദിക്കുകയാണെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിക്കെതിരെ നിൽക്കുന്ന നാഷണൽ കേസ്, ഇരട്ട പൗരത്വ കേസ്, ഇതിനെക്കുറിച്ചൊന്നും ചോദിക്കാത്തത്? അപ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളി ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്? ഇതുപോലെ പല വ്യാഖ്യാനങ്ങളും നമുക്ക് നടത്തിക്കൊണ്ടിരിക്കാം പക്ഷേ അതിലൊന്നും കാര്യമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയും ബിജെപിയും ഒന്നാണ് എന്ന് പറയുമ്പോൾ സ്വാഭാവികമായും സംഭവിക്കാൻ പോകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും അണികളും വോട്ടർമാരും അവരുടെ സെക്കൻഡ് ഓപ്ഷൻ ബിജെപിയെ സ്വാഭാവികമായി കാണും. സിപിഎം ഇപ്പോൾ തന്നെ തളർന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് ആ വോട്ടുകൾ എല്ലാം ബിജെപിയിലേക്ക് പോകും ബിജെപി വളരും
@Dileepkunjan8 сағат бұрын
കപ്പൽ മുങ്ങിത്തുടങ്ങി🤣🤣🤣
@RajuVS-o2c6 сағат бұрын
2 പേരും കൂടി രമ്യയെ തോൽപിച്ചു അടുത്തത് പാവം ശോഭ
@dukemachan6 сағат бұрын
💯true
@kesavanap76427 сағат бұрын
മാർക്സിനെ അംഗീകരിക്കാത്ത അമേരിക്ക ഒന്നാമതല്ലേ
@abit25738 сағат бұрын
We want Shobha as our President. 💪
@VinodKumar-lf8rd6 сағат бұрын
ഇത് കമ്മ്യൂണിസം അല്ല പിണറായിസം അല്ലെ ഉള്ളത് കേരളത്തിൽ
@Surendran_8 сағат бұрын
കുല ഇത്രദിവസമായിട്ടും പഴുത്തില്ലേ? ഇന്ന് അലമാരയിൽ കുറേ അതുമിതും കാണുന്നു.ആള് കയറാത്ത കടയാണോ?ഒരു മാറ്റവും കാണുന്നില്ല.
@sanalkumarpn37235 сағат бұрын
മാർക്സ് നെ ഒക്കെ എടുത്ത് തോട്ടിൽ ഇട് ഷാജാ. കച്ചവടം , കമ്പനി നടത്തുന്നത് ലാഭം ഉണ്ടാക്കാനാണ്. ജോലി ചെയ്യുന്നവൻ അവൻ്റെ കഴിവ് അനുസരിച്ച് വില പേശി വേതനം വാങ്ങണം. അല്ലെങ്കിൽ ഗവൺമൻ്റ് ഇടപെട്ട് മിനിമം വേതനം തസ്തികക്കും വിദ്യാഭ്യാസത്തിനും അനുസരിച്ച് Fix ചെയ്യുക.
@sivadasanm.k.97284 сағат бұрын
വ്യക്തിയായാലും പ്രസ്ഥാനമായാലും രാഷ്ട്രീയപ്പാർട്ടിയാലും ഇന്നത്തെ കാലത്ത് ജീവിയ്ക്കണമെങ്കിൽ, സമൂഹത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ , സർവൈവ് ചെയ്യണമെങ്കിൽ പണം വേണം, സാമ്പിക ശേഷി വേണം. ഈ യാഥാർത്ഥ്യം മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേരത്തേതന്നെ മനസ്സിലാക്കുകയും അതനുസരിച്ച് മുന്നേറുകയും ചെയ്യു. കാലത്തിനൊത്തു മാറ്റങ്ങൾക്ക് വിധേയമാകാതിരുന്ന ഇടതു പ്രസ്ഥാനങ്ങൾ സ്വാഭാവികമായും പിന്നോക്കം പോയി. അതു മനസ്സിലാക്കിയ ഇടതുപക്ഷപ്പാർട്ടികൾ മറ്റുള്ളവരെപ്പോലെ മുന്നോട്ടു വന്നപ്പോൾ, കാലത്തിനൊത്തു ഉയരാൻ തുടങ്ങിയപ്പോൾ കാലാകാലങ്ങളായി സകലതും കയ്യടക്കിവെച്ചിരുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി. അത്രയേയുള്ളൂ. കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും അതിന് വിധേയരാകാനും ജനങ്ങൾ സാവധാനത്തിലായാലും സന്നദ്ധരാകുമെന്നുള്ള യാഥാർത്ഥ്യം രാഷ്ട്രീയപ്പാർട്ടികൾ ഉൾക്കൊളളുകയും അതനുസരിച്ച് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുകയും ചെയ്തില്ലെങ്കിൽ വിശ്വാസം നഷ്ടപ്പെട്ട അത്തരക്കാരെ സഹിയ്ക്കാൻ ജനങ്ങൾ അധികനാൾ തയ്യാറാകുകയില്ല. ഇത് ലോകചരിത്രം തെളിയ്ക്കപ്പെട്ട കാര്യമാണെന്നുള്ള ബോധം നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾക്ക് ഉണ്ടായാൽ നന്ന്.
@sujithmenon2946 сағат бұрын
M V Nikesh Kumar is there for excellent advice to the party
@raveendranpm53454 сағат бұрын
ഞാൻ കേൾക്കുന്നത് വസന്തത്തിൻ്റെ ഇടിമുഴക്കമല്ല എന്തൊക്കെയോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ശബ്ദമാണ്
@73virg6 сағат бұрын
ഇതിനാണ് ശോഭ ആലപ്പുഴ നിന്നത്. അതുകൊണ്ടാണ് ശോഭ പാലക്കാട് നിൽക്കാതെ ഇരുന്നത്.. നിങ്ങള്ക്ക് ആയിരുന്നല്ലോ ശോഭയെ പാലക്കാട് നിറുത്തണം എന്നു.. ഇതൊക്കെ വൃത്തിയായി അറിഞ്ഞു തന്നെ ആണു സുരേന്ദ്രൻ നയിക്കുന്ന സ്റ്റേറ്റ് ബിജെപി ലീഡർഷിപ്പ് മുന്നോട്ടു പോകുന്നത്.. പുതിയ കാര്യം സംഭവിച്ചു കഴിയുമ്പോൾ ആണു നിങ്ങൾ " ഞാൻ അന്നേ പറഞ്ഞില്ലേ " ലൈൻ.. അങ്ങിനെ പലയിടത്തും വോട്ടു വളരുന്നുണ്ട്. 😎
@purushothamankoroth61425 сағат бұрын
കേരളം രക്ഷപ്പെടണമെങ്കിൽ ഇത് അവസാനിക്കണം
@bejoyjoseph68213 сағат бұрын
1,ശോഭ സുരേന്ദ്രൻ വരട്ടെ, 2,പിണറായിയുടെ അഴിമതികൾ കേന്ദ്രം പുറത്തു കൊണ്ടുവന്നു നടപടി എടുക്കട്ടെ. എന്നാൽ bjp കേരളം ഭരിക്കും
@santhoshpk56005 сағат бұрын
ഞങ്ങൾ ഇനിയും കാത്തിരിക്കും എന്നെങ്കിലും ഒരു നാൾ അതാണ് ???
@thresiammakuriakose87763 сағат бұрын
Sobha Surendran 140 മണ്ഡലങ്ങളിലും മത്സരിക്കട്ടെ
@shahul3015 сағат бұрын
*2026 ൽ യുനെസ്കോ അംഗീകാരത്തിനായി കാത്തുനിൽക്കുന്ന സിപിഐഎം😊*
@diyamd91226 сағат бұрын
വി എസ്റ്റ് വരെ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല എന്തു കെണ്ടാണ് സാജൻ ഭായി അതു പറയാത്തത്
@PresannanVallikkottu8 сағат бұрын
ന ല്ല കാ ലം വ രും 🧡
@ജോസഫ്-ഠ2ജ6 сағат бұрын
ദിവ്യ /ചിന്ത /ആര്യ compair ബിന്ദു കൃഷ്ണ /ഷാനിമോൾ
@user-rx2ri3md2t4 сағат бұрын
ദാരിദ്യം ഇല്ലാത്ത സ്ഥലത്ത് CPM ഉം കമ്മ്യൂണിസവും വളരില്ല .... അതുകൊണ്ട് ദാരിദ്ര്യം നിലനിർത്താൻ Cpm പരമാവധി ശ്രമിക്കുന്നു .... അതിനാലാണ് സാധാരണക്കാരന് തൊഴിൽ ലഭിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളെയും CPM കെട്ട് കെട്ടിക്കുന്നത്..... തൊഴിൻ ലഭിച്ച് വരുമാനം ലഭിക്കുകയും സ്വയമേ നിലനില്ക്കുവാൻ പറ്റുകയും ചെയ്യുന്ന ഒരു വ്യക്തിയും ഉണ്ടാകരുത് എന്നതാണ് CPM കുതന്ത്രം ( പാർട്ടി രേഖയിൽ: അടവ് നയം😅)
@ManojPv-oh1rb4 сағат бұрын
Super marnan❤ thank good ❤
@pradeeppascal22518 сағат бұрын
ഇനി പാനൽശൈലി നിർത്തേണ്ടിവരും.
@ManojPv-oh1rb4 сағат бұрын
Super
@SurendranKt-t5q5 сағат бұрын
സത്യം C K ചന്ദ്രപ്പൻ 👍🙏
@ananthu8740Сағат бұрын
Sobha surendran 🔥🚩
@jainjoseph93118 сағат бұрын
കമ്മ്യുണിസ്റ്റ് പാർട്ടിയെട്ടിയില്ലെങ്കിൽ ലോകവാസമാണ് എന്ന് വിശ്വസിക്കാൻ തരമില്ല😊😊😊
@psukumaranpsukumaran71707 сағат бұрын
ശ്രി ഷാജൻ ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ടി.വി യെ കാൾ കൂടുതൽ കാണുന്നത് മറുനാടനാണ് പിന്നെ അലോഷ്യസ് സാറിന്റെ സ്റ്റു ഡന്റാണ് എന്റെ സഹ ധമ്മിണി 🙏🙏
@royjohnthazhathel33057 сағат бұрын
അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന ഒരു ഉടാപ്പായിക്കു സ്നേഹത്തിന്റെ കൂടായ്മ 😂😂
@Kaafir9167 сағат бұрын
ഷാജൻ സർ…. മീനിന്റെ കാര്യം പറഞ്ഞ് താങ്കളുടെ ക്രെഡിബിലിറ്റി കളയരുത്…..please….🙏🙏🙏🙏
@Musthafa-k8f4 сағат бұрын
ഷാജാ...... ശോഭ ഒന്നാമതെത്തിയാ..... എപ്പ .... പൂഞ്ഞാറ്റിലെ അച്ചായനോട് പോയി പറയ്
@dharmafilmworld84617 сағат бұрын
ശോഭ ആലപ്പുഴ ജില്ല ബിജെപിയുടെ കൈകളിൽ എത്തിക്കും 🔥
@jayanppandancheril10278 сағат бұрын
വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും ശോഭ ജയിച്ചിരിക്കും ഇടതുപക്ഷം എവിടെ നിന്നാണ് തുടങ്ങിയത് അവിടെ നിന്നു തന്നെ ഇടതുപക്ഷം അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നത്
@aneeshgopi13137 сағат бұрын
സുരേന്ദ്രൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല ,, അടുത്ത പ്രാവശ്യം ശോഭ സുരേന്ദ്ര നോട് പൊന്നാനിയിൽ മത്സരിക്കാൻ പറയും ,സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും 😂😂😂😂
@VenugopalA.P7 сағат бұрын
@@jayanppandancheril1027 BJP യിൽ ഉണ്ടാവില്ലാ LDF സ്ഥാനാര്ഥിയാവാൻ സാധ്യത ഉണ്ട്....🙏🏽
@jijijohn16657 сағат бұрын
Number one rich guy is Marunadan.He kept marks photo his room 😂😂😂
@ShijiniShiji-o2n8 сағат бұрын
👍👍👍👍👍
@skj10462 сағат бұрын
ശോഭയുടെ ഷാജൻ ചേട്ടൻ..😂😂 PR ചെയ്തു അവരെ ജയിപ്പിക്കും 😂
@SunilAil-i2s3 сағат бұрын
What a pity this sajan. Amith sha and BJP central leadership will decide BJP Kerala affairs. Don't bother Mr.Shajan
@ManojPv-oh1rb4 сағат бұрын
❤
@sudarsanangurukripa73706 сағат бұрын
🎉🇮🇳 🇮🇳 🇮🇳 🎉
@mymoviechoices5 сағат бұрын
Islam and communism affected due to wifi
@sujithmenon2946 сағат бұрын
Don't forget SARITA
@rajeevprasad36537 сағат бұрын
🙏
@radhakrishnapillaic12294 сағат бұрын
താമ സിയാതെ BJP സപ്പോർട്ടോടുകൂടി cpm ഭരിക്കുമോ
@edamullasudhakaran78767 сағат бұрын
Party is sinking in Corruption
@samuelmohind6 сағат бұрын
New gen sfi dyfi cpm member.ellavvarum financially sound aannu.😊
@swrp124Сағат бұрын
Vaya Thurnnal mandathram parayunna Aal aanu Higher education minister..I take my home where ever I Go😂.. malayalees agane tanne venam😂..
@SunilAil-i2s6 сағат бұрын
BJP central leadership know shajan s intentions very well
@bijuskariah37067 сағат бұрын
അളിയൻ വന്നല്ലോ 😅😅
@southstburger18097 сағат бұрын
This is the right opportunity for Tharoor to break away from Congress and form his own Party like NCP or TMC in Kerala! He will definitely have support from all religions and easily become the CM in 2026! He must lead like Vijay has done in TN, with clear cut ideology and a plan for 2047 Kerala other than immediate corrective measures.
@SureshKumar-ru1isСағат бұрын
🙏💕🤔🤔😎
@KumbanattukaranСағат бұрын
Njotty 😂
@SunilAil-i2s6 сағат бұрын
Kalla paraei e shajan
@thomassimon69753 сағат бұрын
BJP യ്ക്കു നേതാക്കൾ ഇല്ല.
@subidevu40028 сағат бұрын
BJP യുടെ കാര്യത്തിൽ ഷാജൻ വിഷമിക്കേണ്ട, BJP യുടെ കാര്യം BJP ചെയ്തോളും, നിങ്ങൾ കിറ്റക്ക്സ് സാബുവിനെ ഉയർത്തി ഉയർത്തി പറഞ്ഞ് പാവത്തിനെ ഒന്നുമില്ലാതാക്കി നിങ്ങൾ ആരേയോ ചാരൻ ആണ്
@paanchajanyam79037 сағат бұрын
ബിജെപി യിൽ ഗ്രൂപ്പ് ഇല്ല. ഉണ്ടെന്നു വരുത്തി തീർക്കാൻ ശത്രുക്കൾ ശ്രമിക്കുന്നു.
@Active229233 сағат бұрын
😅😅😅😅
@GNN649 сағат бұрын
Khangress indeyum😂
@SunilAil-i2s6 сағат бұрын
Tani swabhavam congie man
@samuelmohind6 сағат бұрын
Eda saaja ee starting music evidunnu kitti
@josephkj426Сағат бұрын
SURENDRAN KODAKARA KUZAL PANA CASE pinarayi BJP adjustment politics always in Kerala
@swrp124Сағат бұрын
Ethu BJP leadership inu koode thonnuende😂... avarku jayikenda indiayile only one party like this.. Sobha, vachasapthi, Anoop Antony, Shaun George , Jacob Thomas, Senkumar evare okke munnil nirthnam..Catholicakar kooduthal alla Irinjalkuda Jacob Thomas 35,000 vote nedi...oru 10,000 vote koodi nediyal scene maarum😮
@josephkj426Сағат бұрын
West Bengal Tripura next Kerala athode LDF CPIM criminals gundas themmady PARTY keralathhhil theeeeernnnnnu.
@pradeeppascal22518 сағат бұрын
പിണറായി വിജയൻ വിചാരിച്ചാലേ ഇന്നത്തെ മാർക്സിസ്റ്റുപാർട്ടിയെ രക്ഷിക്കാൻ കഴിയൂ.
@bharathanc81558 сағат бұрын
വിജയൻ ചത്താലെ രക്ഷയുള്ളൂ
@devumanacaud48607 сағат бұрын
കോപ്പ് അവൻ ആണ് തൊലച്ചതു
@renjumolrenju58056 сағат бұрын
@@bharathanc8155😂😂😂
@Prashant25Z5 сағат бұрын
ഇനി വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല. തങ്ങളെ വിഡ്ഢികളും അടിമകളും ആക്കി കൊണ്ട് നടക്കുക ആണ് നേതാക്കൾ എന്ന് ഒട്ടനവധി അണികളും തിരിച്ചു അറിഞ്ഞു. കുറെ പേർ പേടിച്ച് ഇപ്പോഴും പാർട്ടി ക്ക് ഒപ്പം നിൽക്കുന്നത്. അവരിൽ പലരും ഒരു കൂട്ട ഒഴുക്ക് ഉണ്ടായാൽ പാർട്ടിയെ അറബിക്കടലിൽ എറിയും.
@SunilAil-i2s6 сағат бұрын
But shajan has to know that he is trying to target k. Surendran from may be past 4 years. His agenda is failed
@ganeshbabubhargavan12774 сағат бұрын
"I don't know much about Christian missionaries' contributions beyond their efforts at religious conversion. It seems that they often used social issues as a means to convert people. Can you provide any evidence to show that missionaries contributed to nation-building or the freedom struggle? My opinion isn't based on historical data but rather on how they appear to operate even today. When I was 12 years old, I started defending my religion. While Shajan addresses social issues, he also seems to have an agenda. As a businessman, he knows how to do marketing. By highlighting political Islam, he appears to be trying to attract Hindu viewers. As for communism, it has never proven to be a good idea at any point in history, and the same holds true even today."
@OppositionVoice40 минут бұрын
Sobaha surendran is a local woman no one cares here. she will loose any district she is a gone case no bjp seat from Kerala anymore, Christians will not vote for BJP anymore
@sasikrishnan7837 сағат бұрын
Shajan sir shobaye ithra pokki pidikenda karyam illa. Kurachu nalu kazhiyumbo avarum puram kalu kondu thatum especially avar aa type anu
@RajuVS-o2c7 сағат бұрын
രണ്ടാളും എന്നാ പറഞ്ഞാലും 2026 ൽ l. d. F വരും
@ramakrishnanmv87446 сағат бұрын
Fool
@jayasheelh96455 сағат бұрын
അന്തം കമ്മി
@user-rx2ri3md2t4 сағат бұрын
കേരളത്തിൻ്റെ വികസന വഴി തടയാൻ ആണോ വീണ്ടും ശ്രമം😢😢😢
@udayathillom3 сағат бұрын
What was Karl Marx
@bennykaramkattil48797 сағат бұрын
ശോഭ സുരേന്ദ്രൻ പൈസ ചോദിക്കുന്ന ഔഡിയോ കൂടി ഇട്ട് ചർച്ച ചെയ്യൂ മറുകാടാ..... കമ്മ്യൂണിസം ഒരിക്കലും ജനങ്ങൾക്ക് ഗുണം ചെയ്തിട്ടില്ല!!! ആധുനിക കാലത്ത് മതവും കമ്മ്യൂണിസവും ഏറ്റവും ദോഷം ആണ്!!
@SunilAil-i2s3 сағат бұрын
Manda shajan
@bsvy96587 сағат бұрын
Shajan, BjP leaders have succeeded for many years to bring their vote share to highest possible level, BJP leaders have to do social engineering for their leaders to withstand the current political situation, unfortunately Caste is an Issue in BJP, the Hindu community is always do favour of their own cast to be. Leaders, so the Leaders know how to run the party.
@ajithnair17238 сағат бұрын
ഒപ്പം നിങ്ങളുടെ കോൺഗ്രസും കാണും😂😂😂
@Nehruvian3698 сағат бұрын
നിന്റെയൊക്കെ ഷൂവർക്കർ വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നാ നീ 😂 പോടാ ചാണകസങ്കി 😂😂
@SunilAil-i2s6 сағат бұрын
Marunada shajan in his sleep also making video against k surendran
@SunilAil-i2s6 сағат бұрын
Nonsense shajan. His job now is make videos against k surendran
@manojck92055 сағат бұрын
ഗോവിന്ദൻ ആണ് സിപിഎം വംശനാശത്തിന് കാരണം.. സഖവ് കൊടിയേരി എത്ര മികച്ച നേതാവ് ആണ് എന്ന് നമ്മൾ ഓർക്കണം
@parameswarankrishna12386 сағат бұрын
വയനാട്ടിൽ നവ്യാ ഹരിദാസിൻറ്റെ പ്രകടനവു൦ ഏറെ ശ്രദ്ധേയമാണ്. ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നത് പ്രിയങ്ക ഗാന്ധി എങ്ങിനെ ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചു എന്നതാണ്. മലയാളമോ വയനാടോ ഗിരിവർഗ്ഗ സമൂഹത്തെയോ അറിയാത്തതും, ദേശീയ തലത്തിൽ LDF - UDF വ്യത്യാസം അപ്രസക്തമാകുന്നതുമായ സാഹചര്യത്തിൽ സാഹചര്യത്തിൽ പ്രിയങ്ക ജയിച്ചത് വലിയൊരു വ്യയമല്ലേ വയനാട് ജില്ലയെ സംബന്ധിച്ചിടത്തോളം !!
@thresiammakuriakose87763 сағат бұрын
തൃശൂറിനു പറ്റിയ അബദ്ധം
@anskumar37317 сағат бұрын
നിങ്ങളുടെ ചാനലിൽ comment ഇടുമ്പോൾ അറ്റ്ലീസ്റ്റ് ആർക്കെങ്കിലും റിപ്ലൈ കൊടുക്കണ്ട ധാർമികമായ കടമ മറുനാടാന് ഉണ്ട് പക്ഷെ നിങ്ങൾ അത് ചെയ്യുന്നില്ല അത് മോശം ആണ്
@bhaskarann95847 сағат бұрын
R,U,Fool maker.What a non sense are You speaking?
@SunilAil-i2s6 сағат бұрын
Fake narrative journalist
@VenugopalA.P8 сағат бұрын
നിങ്ങൾ എന്തുട്ട് ഒക്കയാ CPM നെ പറ്റി പറയുന്നത്..... പാലക്കാട് BJP യുടെ കൺവെൻഷനും റോഡ് ഷോയും വരെ ഗ്രൂപ്പ് കളിമ്പ് പൊളിയില്ലേ എന്നിട്ട് cpm നെ കുറ്റം പറയാൻ മെനക്കെടുന്നു......പിന്നെയ്.... കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വെടിയേറ്റ് മരിച്ചത് 1957 -ലെ സർക്കാരിന്റെ കാലത്താണ് ഒരു തേങ്ങയും അറിയില്ല... ഒലക്കേടെ മുഡ് പറയാൻ വന്നിരിക്കുന്നു....കൂടുതൽ പിന്നെ പറയാം🙏🏽