പണമുളളവര്‍ ഇന്ത്യ വിട്ട് വിദേശവാസികള്‍ ആകുന്നതെന്തിന്. l George Isaac Palat Group

  Рет қаралды 243,611

Marunadan TV

Marunadan TV

Күн бұрын

പാലാട്ടു മുതലാളിയുടെ മക്കളെല്ലാം വിദേശത്തായതെങ്ങനെ ?
#GeorgeIsaac #PalatGroup #Palatpickles #SusyGeorgeIsaac #MaryRoy
#ArundhatiRoy #Kottayam

Пікірлер: 895
@mohankutty7372
@mohankutty7372 Жыл бұрын
കുറെ കഴിയുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളും പാർട്ടിക്കാരും മാത്രമേ നമ്മുടെ സംസ്ഥാനത്ത് കാണുകയുള്ളൂ
@raghunathan6928
@raghunathan6928 Жыл бұрын
Bengalilpoyi..enduchayyunnu Ennu...Chodichal...Bengalikal....parayum..Malayalam...Paddikkan...pokunnu..Setta...ennu...Bengali..ingottu...Malayali...Angottu...Thochilsm..🤔🙄😜
@animohandas4678
@animohandas4678 Жыл бұрын
വളരെ വളരെ വളരെ വളരെ ശരി യായ സത്യം 😭😭😭😭😭😭
@venue3169
@venue3169 Жыл бұрын
True......
@Hari-vj8oi
@Hari-vj8oi Жыл бұрын
രാജ്യസ്നേഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം, അഭിമാനകരമായ ഒരു ചരിത്രം, പാരമ്പര്യം, സംസ്കാരം, നേടിയ നേട്ടങ്ങൾ, നേടിയ വിജയങ്ങൾ, മഹത്വം, ഇവയെപ്പറ്റിയുള്ള ബോധം ആണ്. ഇതൊന്നും നമുക്ക് ഇല്ല എന്നാണ് കോൺഗ്രസ് ഉണ്ടാക്കിയ പാഠപുസ്തകങ്ങളും, ലെഫ്റ് ലിബറൽസും നമ്മളെ പഠിപ്പിച്ചത്. അവസരം കിട്ടിയാൽ പുതുതലമുറ ഇന്ത്യ വിടും.
@issacmathew9651
@issacmathew9651 Жыл бұрын
Njan marriage chaiythathu kolkata girl annu . Njangal love marriage annu kochu bengali bhramins annu nalla family annu. 2 flats undu kochinnu. Bengali anannu varunnavar allam bengalikall alla avar vara statell ninnannu varunathu kudee Bangladesh and nepalininnu varunnudu
@manoharan1006
@manoharan1006 Жыл бұрын
പണ്ട് പാക്കേജ്ഡ് അച്ചാർ പാലാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ സ്വാദിഷ്ഠമായ അച്ചാർ ആയിരുന്നു. ഇന്നത്തെപ്പോലെ നിറയെ ഉപ്പുള്ള അധികം പ്രിസെർവീറ്റീവ്സ് ഇല്ലാത്ത നല്ല അച്ചാർ.
@ashokmparet1775
@ashokmparet1775 Жыл бұрын
Very true..very tasty picles..Palat Achar.👌
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
അതിനു രണ്ട്‌ കാരണം, ഒന്ന് രൂക്ഷമായ തൊഴിൽ ഇല്ലായിമ, വലിയ തോതിലുള്ള വിലകയറ്റം, രണ്ടാമത്തേത് വർഗീയത അതിൽ സാജനും കുറ്റക്കാരൻ തന്നെ അതിന്റെ പ്രസരണം അത്‌ നിങ്ങളും നന്നായി ചെയ്യുന്നു, ഒരു പുരാലോചന നിങ്ങളും ചെയ്യണം, മറ്റൊരു കാര്യം ഇതു രണ്ടും കൂടുക അല്ലാതെ ഒരിക്കലും സമൂഹത്തിൽ കുറയുകയില്ല..
@sumakt6257
@sumakt6257 Жыл бұрын
Best അച്ചാർ ആയിരുന്നു palat.. ഒരു കഥകളി ചിത്രം ആയിരുന്നു ലോഗോ എന്ന് പോലും ഓർമ ഉണ്ട്....വളരെ സ്വാദിഷ്ടവും.ഇന്ന് സ്വപ്നം കാണാൻ പറ്റില്ല
@Choodan
@Choodan Жыл бұрын
​@@hafeesmuhammed6500കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല -എന്നൊരു പഴംചൊല്ലുണ്ട്
@nikkyn450
@nikkyn450 Жыл бұрын
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും.. Jai bharath
@syamalakumari7240
@syamalakumari7240 Жыл бұрын
ഒരു മരണ വാർത്തയെ തുടർന്നുള്ള ചിന്തകള് അഭിനന്ദനീയം ഷാജൻ 👌🙏❤️
@nikkyn450
@nikkyn450 Жыл бұрын
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും.. Jai bharath
@jp3818
@jp3818 Жыл бұрын
കേരളത്തിലെ ഭരണഅധികാരികളുടെ അഹങ്കാരവും പിന്നെ കട്ടുമുടിക്കലും കണ്ടാൽ ആരും നാട് വിട്ട് പോകും
@manivk1681
@manivk1681 Жыл бұрын
ആരും എന്നല്ല അന്തം കമ്മിവന്നിട്ടില്ലാ ത്തവർ എന്നാണ്
@prasadpachali3870
@prasadpachali3870 Жыл бұрын
😪 Anubhavikkukathannay , Allathey enthucheeyaan ?
@shamys7732
@shamys7732 Жыл бұрын
Gujarathi's are number one in leaving country even in african countries . After then punjabis, Then telugu, Then only Mallus ... So??????
@JA-xw9uf
@JA-xw9uf Жыл бұрын
​@@shamys7732 Antham Commi ennu paranjal ingine aayirikkanam. Edo manushya, thanikku vivaram ennullathu 7 ayalathu koode poyittilla ennu ithu kondu theliyichu! Antham Commi news channel ukal maathram kandirunnal ithe sambhavikkooo!
@ramks3282
@ramks3282 Жыл бұрын
ഭാരതം മുന്നോട്ടു കുതിക്കുമ്പോൾ ഖേരളം നോക്കുകൂലി സംസ്ഥാനമായി മൂലയ്ക്കിരിക്കുന്നു. അവസാനം വൃദ്ധ കേരളമായി മാറാതിരുന്നാൽ നന്നു്....!!
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 Жыл бұрын
Very correct 😂
@matthachireth4976
@matthachireth4976 Жыл бұрын
100 % Communism destroyed Kerala.
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
അൽഖേരള൦ സ്വതന്ത്ര രാജ്യമായി......
@bijoypillai8696
@bijoypillai8696 Жыл бұрын
എന്നാലും മലയാളിയുടെ വോട്ട് CPM ന് മാത്രം..
@varghesejohnson4458
@varghesejohnson4458 Жыл бұрын
ഇന്ത്യ കുതിക്കുകയാണോ കിതക്കുകയാണോ എന്നറിയില്ല പട്ടിണി പാവങ്ങൾ അനേകം ഉണ്ട് കേരളത്തിൽ പോലും ബാക്കി ഉള്ളവരുടെ കാര്യം പറയണോ
@haridaspanicker5888
@haridaspanicker5888 Жыл бұрын
വിദേശത്ത് പോയതുകോണ്ട് പല നേട്ടങ്ങളും കിട്ടിയ ഒരു കുടുബത്തിൽ നിന്നും വന്ന ആളാണ് ഞാൻ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും പലരും സിങ്കപ്പൂരിലും മലേഷ്യ യിലേക്കും തോഴിൽ തേടി പോയവരാണ്. അതിൽ എൻ്റെ അഛനും! വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് 35 വർഷം വിദേശത്ത് ജീവിച്ചത്. സിങ്കപ്പൂരിൽ ജപ്പാൻകാർ പിടിച്ചെടുത്ത നാലു വർക്ഷം നരക തുല്ല്യമായിരുന്നു എന്ന് അച്ഛൻ പറയുമായിരുന്നു. 1970 കളിൽ, ബ്രിട്ടീഷ് കാർ സിങ്കപ്പൂർ വിട്ടപ്പേൾ, ഞങ്ങൾ മിക്കവരും തിരിച്ച് കേരളത്തിലേക്ക് പോന്നു. അത്ര സമ്പാദ്യം ഒന്നും ഇല്ലാത ജീവിതം വളരെ ക്ലേശകരമായിരുന്നു. സിങ്കപ്പൂരിലും മലേക്ഷിയായിലും തുടർന്ന് ജീവിച്ച പല വിദേശ മലയാളികളും,നല്ല നിലയിൽ കഴിഞ്ഞു! അന്നത്തെ ഭാരത്തിൻ്റ ജീവിത നിലവാരം പറയേണ്ടിയതുണ്ടോ? എന്തിന് തിരിച്ചു വന്നു എന്ന് സ്വയം ശപിച്ചു! അമേരിക്കൻ ഗോതമ്പ്, കുറച്ചു ക്രഷി ചെയ്തു കിട്ടുന്ന നെല്ലും , കുറച്ച് നാളികേരം കിട്ടിയതുകോണ്ടും ഒരുവിധം കഴിഞ്ഞു. അപ്പോളാണ് ഗൾഫ് നാട്ടിലേക്ക് കേരളത്തിൽ നിന്നും ആൾക്കാർ പോകാൻ തുടങ്ങിയത്. പക്ഷെ ഇവർ മിക്കവരും തിരിച്ചു നാട്ടിലേക്ക് വന്നു ജീവിക്കാൻ ശ്രമിച്ചു. ക്രഷ്രി നഷ്ടത്തിൽ, നോക്കൂ കൂലിയും ഹർത്താലും പണി മുടക്കവും തകർന്ന റോഡുകളും, വീടുകളും, പേമാരിയും വെള്ളപ്പൊക്കവും വരൾച്ചയും കോലപാതങ്ങളും, മനുഷ്യ കുരുതിയും കൂടൊത്രവും വിലക്കയറ്റവും എല്ലാം ഇവിടത്തെ ജീവിതം ദുസ്സഹമാക്കിയതു കൊണ്ട് സഹികെട്ട മലയാളികൾ നാട് വിടാൻ തുടങ്ങിയതാണ്! ദൈവത്തിന്റെ സ്വന്തം നാട് നരകതുല്യമാക്കിയവർ സുഖജീവിതം നയിക്കുന്നു! ഓണത്തിന് മലയാളി കഴിക്കുന്നത് മദ്യം മാത്രംമായി! കിറ്റെക്സും വീ-ജാഡാർഡും ചന്ത്രികാ സോപ്പും മിക്ക വ്യവസായവും നാട് വിട്ടു. പഴവും പൂവും പച്ചക്കറിയും,പാലും, കോഴിയും മുട്ടയും പോത്തും അരിയും എണ്ണയും തുണിയും, അടിവസ്ത്രവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരണം! ഈ നരകത്തിൽ നിന്നും മഹാബലിക്കുപോലും നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല. എൻ്റെ കുടുംബത്തിൽ നിന്നും പലരും വിദേശകിളായത് നല്ല തോഴിൽകിട്ടിയതു കൊണ്ട് മാത്രമല്ല! ജീവിക്കാൻ "ഇവർ" അനുവധിക്കേണ്ടേ! കൈക്കുലിയും മാസപ്പടിയും അഴിമതിയും, സ്വജനപക്ഷപാതവും, വെട്ടി നിരത്തും. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തടയാൻ ശ്രമിക്കുക! അഴിച്ചു വിട്ട വേട്ട പോലിസും, FIR വ്യവഹാരവും, മത നിന്ദയും, മിത്തും ശബരിമലയും ലൗവ് ജീഹാതും ചിന്താ ജെറോമും സ്വർണ്ണക്കടത്തുംഎന്ന് വേണ്ടാ, കേരളമെന്നെ ദൈവത്തിന്റെ നാട്ടിൽ മലയിളികൾക്ക് ജീവിക്കാൻ ബെങ്കാളികൾ വേണം മെന്നായി! ഇവിടെ യുവാക്കൾ കുറഞ്ഞു തുടങ്ങി! കുറേ സിനീയർ സിറ്റിസൻസ് ജീവിതം തള്ളി നീക്കുന്നു! കേരളം മുഴുവനും കുമ്പനാടായി മാറിയെന്ന് തൊന്നുന്നു! കുറേപ്പേർ വ്യദ്ധസദനങ്ങളിൽ കഴിഞ്ഞു കൂടുന്നു! ഞങ്ങളുടെ കുഞ്ഞുങ്ങൾ വിദേശത്ത് ജീവിക്കട്ടെ,സുഖമായി! മറുനാടനെ നിരന്തരം ക്രുരമായി വേട്ടയാടുന്ന ഈ നാട്ടിൽ എങ്ങനെ മാധ്യമങ്ങൾ സ്വതന്ത്ര മായി തുടരുന്നു എന്ന് എന്നെ അധിശയിപ്പിക്കുന്നു! നാക്കിൽ കേറി കോടി കുത്താൻ തുടങ്ങി!
@SJ-yg1bh
@SJ-yg1bh Жыл бұрын
കാരണം - 1 ജാതിക്കും മതത്തിനും പ്രാധാന്യം 2- വ്യവസായം നടത്താൻ ബുദ്ധിമുട്ട് 3 - പഠനത്തിനും ജോലിക്കും reservation 4 - നിയമം എല്ലാവർക്കും ഒരുപോലെ അല്ല
@oldmp3142
@oldmp3142 Жыл бұрын
Correct
@rajanpv7609
@rajanpv7609 Жыл бұрын
വിദേശത്ത്‌ പോയാൽ നാട്ടിൽ കാണിക്കുന്ന എല്ലാ വാലുകളും മടക്കി ആസനത്തിൽ വെച്ച്‌ ഒരു പട്ടി ജീവിതം അതല്ലെ വിദേശത്ത്‌ ജീവിക്കുന്നവന്മാരുടെ അവസ്ഥ
@Jkv86.g
@Jkv86.g Жыл бұрын
Correct
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
വളരെ ശരിയാണ്
@lathakumar269
@lathakumar269 Жыл бұрын
Correct
@geethakurup5465
@geethakurup5465 Жыл бұрын
മലയാളി+ബംഗാളി= മലങ്കാളികൾ മാത്രമാവും പത്ത് വർഷം കഴിഞ്ഞാൽ ഖേരളത്തിൽ, അനുഭവിക്കുക തന്നെ 😢😢😢😢😢😢😢
@balanbalan2680
@balanbalan2680 Жыл бұрын
മംഗോളികൾ എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ ശരി
@amblieamnile8981
@amblieamnile8981 Жыл бұрын
​@@balanbalan2680 മംഗോളിയർ വേറെ ഇത് മുകളിൽ പറഞ്ഞ പേര് തന്നെ നല്ലത്.
@narayanannamboodiri2326
@narayanannamboodiri2326 Жыл бұрын
Malankaalikal - nallavaaku.
@sureshbabu872
@sureshbabu872 Жыл бұрын
Peru enthaayaalum nammal no1ettavum vidhyasampannaraaya pottanmaarum rashtreera andhatha ullavaraaya mathetharanmaarum Ettavum kooduthal mathachindha ullavatum kuzimadiyanmaarum aayirikkum
@rajeshstephen4661
@rajeshstephen4661 Жыл бұрын
Malayalam samsarikkunna Bengali..
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
സത്യം വിളിചു പറയുന്ന ഷാജ:🤝🤝
@georgejoseph5637
@georgejoseph5637 Жыл бұрын
Having heard your comments, I am compelled to add my story. I belong to a middle-class Jacobite Syrian family. I completed MB; BS degree from Trivandrum Medical College in 1972. After house surgency, as was the custom, registered in Public Service Council to get a job. I waited over one year, but never received an interview for a job. I learned that many people registered after me got a government job, So I went to Trivandrum and met a PSU employee. He informed me that, because I belong to the Jacobite Syrian community, I am unlikely to get a job. I even offered to convert to the Muslim religion, but he informed me that there was no such provision. I left the next year and got a job in the UK. I have not looked back since then
@Samayga
@Samayga Жыл бұрын
Avide chennu mrcgp or mrcp cheythal rakshapedumoooo ???nammulum chettante fieldaaa
@mpaul8794
@mpaul8794 Жыл бұрын
​@@Samaygaഉള്ള നേരത്ത് എങ്ങോട്ടേലും രക്ഷപെടാൻ നോക്ക് കുട്ടി
@nikkyn450
@nikkyn450 Жыл бұрын
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും.. Jai bharath
@Malayalikada
@Malayalikada Жыл бұрын
​@@Samaygait is a struggle for doctors,but if you are ready to work hard .There is bright future
@mm-pr3cp
@mm-pr3cp Жыл бұрын
Very good
@robinn.t3427
@robinn.t3427 5 ай бұрын
ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 🔥🔥🔥..... നന്മയുടെ പാർട്ടി 🙏🏻🙏🏻🙏🏻... എന്നാൽ മാത്രമേ കേരളം രക്ഷപെടും. 🥰🥰🥰
@wilsonpj2614
@wilsonpj2614 Жыл бұрын
ഇപ്പോൾ കേരളത്തിലെ ട്രെൻഡ്... മരുമകനോ മാനിയ ആണ്.... എല്ലാം മരുമോന് കൊടുക്കുക....
@Stingray1953
@Stingray1953 Жыл бұрын
കേരളം നന്നാവണമെങ്കിൽ കമ്മ്യൂണിസം എന്ന ക്യാൻസറിനെ കേരളത്തിൽനിന്നും ഉന്മൂലനാശം ചെയ്യണം, അതു ചെയ്താൽ മാത്രമേ കേരളം പച്ചപിടിക്കുകയുള്ളു.
@shamys7732
@shamys7732 Жыл бұрын
Gujarathis are number in leaving country. even to african countries. then come punjabis and then telugu.....So ??? what that mean?
@Stingray1953
@Stingray1953 Жыл бұрын
@@shamys7732 Gujarathis, punjabis and other go abroad not because there are no job opportunities in their state, but they go for better options. Whereas Keralites go abroad as there is nothing there in Kerala.
@shamys7732
@shamys7732 Жыл бұрын
Keralites are also going for better opportunities. What difference you seeing? Gujarat and Punjab are called as industrial states and yet the people don't have job opportunities!! Is that because of communism in that states??@@Stingray1953
@gayathrisudevan62
@gayathrisudevan62 Жыл бұрын
Correct Oru nooru pravasym eduthuparayendunna karyam
@1969R
@1969R Жыл бұрын
ഈ നിയമം വന്ന വാർത്ത അന്നത്തെ പത്രങ്ങളിൽ വന്നത് വായിച്ചത് ഓർമ വരുന്നു..
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
A fantastic decision
@drkvishnudas8127
@drkvishnudas8127 Жыл бұрын
രാഷ്ട്രീയക്കാരുടെ കൊള്ളയാണ് പ്രധാന കാരണം
@lukosecherian473
@lukosecherian473 Жыл бұрын
പിണം വാഴും നാട്ടിൽ പണം വാഴില്ല.
@eleganztyle
@eleganztyle Жыл бұрын
Correct
@rajeevak2220
@rajeevak2220 Жыл бұрын
ഇവിടെ മാറിമാറി ഭരിക്കുന്ന സർക്കാരുകളും 90 ശതമാനത്തോളം രാഷ്ട്രീയക്കാരും പോലീസ് അടക്കമുള്ള സർക്കാർ സർക്കാർ ഉദ്യോഗസ്ഥരും ആണ് ഇതിന് ഇതിന് ഉത്തരവാദി .
@cloud_media
@cloud_media Жыл бұрын
Enth cheyan patum
@georgeaugustine4065
@georgeaugustine4065 Жыл бұрын
ഏറ്റവും പ്രധാനപെട്ടത് മത നേതാക്കളെ പേടികാതെ ജീവികാം രാട്രീയക്കാരെ പേടികേണ്ടതില്ല പോലിസുകാരെ കാണുമ്പോൾ മനസിന് ഭയമില്ല ഒരു തരം സന്തോഷവും സ്നേഹവും തോന്നും ആപത്ത് പൊറ്റിയ ഒരാളെ ആശുത്രിയിൽ എത്തിച്ചാൽ പോലീസിനേ പേടിച്ച് ഒളിച്ച് താമസികണ്ട ഒരു വ്യക്തി മരണപ്പെട്ട് കഴിഞ്ഞാൽ വീട്ടുകാർ മതനേതക്കളെ തൊഴുകാൻ പോകണ്ട( എല്ലാ മതസ്ഥരേയും ഓരേ സെമിത്തേരിയിൽ അടക്കം ചെയ്യുന്നു) കുട്ടികളെ സ്കൂളി ചേർക്കുന്നതിന് ആരുടേയും കയ്യും കലും പിടിച്ച തൊഴുത് നിൽക്കണ്ട സർക്കാർ ജോലികും സ്വോകാര്യ ജോലികൾകും പെൻഷൻ കിട്ടുന്നു തൊഴിൽ ശാലക് കോട്ടം പറ്റുന്ന സമരവുമില്ല
@syamvidya
@syamvidya Жыл бұрын
where we get pension in private field?
@vv-gd1et
@vv-gd1et Жыл бұрын
ഉള്ള കാര്യം പറയാം .ആത്മാഭിമാനത്തോടെ നാട്ടിൽ നിൽകാൻ പറ്റില്ല . ഒന്നും invest ചെയ്തില്ലെങ്കിലും സർക്കാർ ഓഫീസിൽ ഏതെങ്കിലും ആവിശ്യത്തിന് ചെന്നാൽ നമ്മൾക്ക് ഏതു നേരത്താണ് ഇങ്ങോട്ടു വരാൻ തോന്നി എന്ന് തോന്നും . സർക്കാർ ഉദ്യോഗസ്ടരുടെ ഭാവം കണ്ടാൽ നമ്മൾ ഏതോ അടിമകൾ ആണെന്ന തോന്നും . . നമ്മല് sir നോ മ്മദം യെന്നൊ അറിയതെ വിളിക്കാൻ മറന്നാൽ പിന്നെ അത് മതി . പ്രവാസികൾ അവിടുള്ള രാജ്യങ്ങളിലെ ഗവണ്മെന്റ് ഓഫീസെസുകളിലെ പെരുമാറ്റം കാനിടക്കാവരാണ് . ഇതാണ് ഒന്നാമത്തെ കാര്യം . നമ്മൾക്ക് ഏതെങ്കിലും പാർട്ടിക്കാരുടെ അടുപ്പം maintain ചെയ്യണം . 10 പൈസ നാട്ടിൽ invest ചെയ്യാൻ citu കാരുടെ കാല് പിടിക്കണം . അതുകൊണ്ടാണ് എല്ലാവരും കേരളം വിടുന്നത് .
@poulosepappu5746
@poulosepappu5746 Жыл бұрын
Very True 👍 👌 ❤ Ellankle vadivaal adukanam thonnum Public booribagavum criminals aane athukondu criminals act support cheyunna criminalukalku avar vote cheyim Government officials aane keralam nasipichath Avarudey salary pension allam minimum aakanam pani adukathavarey pirichu vidanam Adhine jenam theruvile eranganam
@nikkyn450
@nikkyn450 Жыл бұрын
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് എത്തുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും.. Jai bharath
@thankachankanjookaran6057
@thankachankanjookaran6057 Жыл бұрын
We are getting to equal toPakistan’s economy. Our prime minister likes to talk about Pakistan always ! Inflation rates soon will be just like them!😪😪😪
@noufalmajeed6223
@noufalmajeed6223 Жыл бұрын
കൊമർഷ്യൽ പ്രോപ്പർട്ടിസിൽ അല്ലാതെ വേറെ എന്ത് ചെയ്താലും കൈപൊളും എന്നതാണ് അവസ്ഥ. ഞാൻ uae ഇൽ ബിസ്നെസ്സ് നടത്തുന്ന ആളാണ് നാട്ടിൽ ഒന്ന് ഇൻവെസ്റ്റ്‌ ചെയ്യാൻ നോക്കി അതോടെ നിർത്തി.ആളുകൾക്ക് പണ്ടത്തെ പോലെ പർച്ചസ് പവർ ഇല്ലെന്നു ആണ് ഞാൻ മനസിലാകുന്നത്.60% റിറ്റൈൽ ബിസ്നെസ്സും എങ്ങനെയെങ്കിലും ഒകെ അങ്ങ് ഓടിക്കുകയാണ്.
@keralavibes1977
@keralavibes1977 Жыл бұрын
വളരേ ശരിയാണ്.....ഇതൊക്കെ എങ്ങനെ മാറ്റാൻ കഴിയും.....
@sajichacko5931
@sajichacko5931 Жыл бұрын
വളരെ ലാളിത്യം നിറഞ്ഞ ജീവിത ശൈലിയുടെ ഉടമ... സഹജീവികളെ കരുതുന്ന മനസിനുടമ.....സ്വീഡനിൽ ഉള്ള മക്കൾ വിദേശിയായ ആദ്യ ഭാര്യയിലെ മക്കളാണ്.
@ടെക്മിജോ
@ടെക്മിജോ Жыл бұрын
💯 ശതമാനം ശെരിയായകാര്യം. കിറ്റെസ് സാബുതന്നെ വലിയ ഒരു ഉദാഹരണമാണ്.15വർഷം വരെ ഗൾഫിൽ യൂറോപ്പുകളിൽ പോയി നാട്ടിൽ തിരിച്ചെത്തി മലയാളികൾ എന്തെകിലും ബിസിനസ് ചെയെത് മലയാളികൾക്ക് ജോലിക്കൊടുത്തിരുന്നു. പിന്നീട് പിന്നീട് അത് മാറി മലയാളികൾ കൊടി കുത്തി തുടഗിയത്തോടെ ബംഗാളികൾക്ക് കൂടുതൽ ജോലി കിട്ടിതുടങി പാർട്ടി ക്കാർ കൂടുതൽ പിരിവു തുടഗിയത്തോടെ ബിസിനസ് നഷ്ടത്തിലായി തുടങി. ഇപ്പോൾ ബിസിനസ് പൂർണമായും നാട്ടിൽനിന്നും മറ്റ് സംസ്ഥാനം, രാജ്യം ങ്ങ ളി ലേക്ക് മാറ്റിനടുന്നു. അതേപോലെ ജനങ്ങളും മാറിപ്പോകുന്നു 😢😢😢 ഇതെല്ലാം കേരളത്തിന്റെ പുരോഗതി താഴേക്ക് കൂപ്പുക്കുത്തിക്കും 😮😮
@sibichanjoseph3290
@sibichanjoseph3290 Жыл бұрын
സി ഐ ടി യു വും മറ്റു അനുബന്ധ യൂണിയൻ കളും വാഴുന്ന കേരളത്തിൽ എങ്ങനെ വ്യവസായികൾക്കു മുന്നോട്ടു പോകാൻ കഴിയും
@gopalakrishnancm3032
@gopalakrishnancm3032 Жыл бұрын
ഏശുദാസിൻ്റെ കാര്യം ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. എല്ലാം കപടത തന്നെ!
@4youreyes
@4youreyes Жыл бұрын
കേരളത്തിന്റെ ആസ്ഥാനഗായകനായി മന്ത്രി ടി.എം ജേക്കബ് ആദരിച്ച വര്ഷം (1992) തന്നെയാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത് 😄
@indiraep6618
@indiraep6618 Жыл бұрын
മറ്റൊന്നും അല്ല.അവിടംഗങ്ങളിൽ ഉള്ള സൗകര്യങ്ങൾ തന്നെ.നല്ല റോഡ്.നല്ല governing അത്ര തന്നെ.
@bijoypillai8696
@bijoypillai8696 Жыл бұрын
വിവരവും വിദ്യാഭ്യാസവും ഉളളവർ നാട് വിട്ട് പോകുന്നത് കമ്മ്യൂണിസത്തിൻ്റെ വിജയം... ഇവിടെ പൊട്ടൻമാരായ ചകാക്കൾ ഭരിക്കും.. ജനം അവർക്കാണ് വോട്ട് ചെയ്യുന്നത്.. 🚩🚩
@thankappanpk9281
@thankappanpk9281 Жыл бұрын
true
@anjasha6125
@anjasha6125 Жыл бұрын
Aaru bharichalum ivde ith thanne avastha.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Жыл бұрын
പോകട്ടെ അവർ എങ്കിലും ഈ നശിച്ച രാഷ്ട്രീയക്കാരിൽ നിന്നും രക്ഷപെടട്ടെ
@mabenadict9699
@mabenadict9699 Жыл бұрын
Sir to whom ?😊
@Gypsy29242
@Gypsy29242 Жыл бұрын
ചിന്തിക്കേണ്ട കാര്യം 👍👍👍👍
@user-hgf3g6h6hg
@user-hgf3g6h6hg Жыл бұрын
80-90 കളിലെ കുട്ടികാലത്തെ അച്ചാർ 👌👌കഥകളി ലോഗോ വച്ചു കുപ്പിയിൽ വരുന്നത്. മംഗളം മനോരമ വരികകളിൽ പരസ്യം കണ്ട് കൊതിവരുമായിരുന്നു
@sajenpeter6580
@sajenpeter6580 Жыл бұрын
Mr George Isaac was a good friend of my father. I was also close to him, and continued our association at Kottayam when I was District Collector and later Chairman, Rubber Board, there. He was a scholar more than an industrialist and remember describing himself as a failed business man in the politics of Kerala. I've also personally benefited out of his scholarship and remember the tips he gave me while preparing for the civil service interview in the seventies. A scholar par excellence, probably Kottayam and Kerala failed to use the Rhodes Scholar (and the first one from Kerala) in him profitably. May the good soul rest in heavenly peace! And one more observation - the judgement in Mary Roy case by the Hon Supreme Court is only in respect of intestate succession - where the individual dies without executing a will.
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Thanks sir for the comment
@sooraj4998
@sooraj4998 Жыл бұрын
🙏🏻🙏🏻🙏🏻
@gevargesepaul
@gevargesepaul Жыл бұрын
ഇങ്ങനെ വീഡിയോ ഉണ്ടാക്കുവാൻ ഒത്തിരി പ്രയാസപ്പെട്ട് ഉണ്ടാവും. Mr.സാജൻ സക്കറിയ എൻറെ അഭിനന്ദനങ്ങൾ
@shihab5975
@shihab5975 Жыл бұрын
കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ അനുവദിക്കില്ല
@bijoypillai8696
@bijoypillai8696 Жыл бұрын
വീണാ വിജയന് മാസപ്പടി കൊടുത്താൽ കാര്യം എളുപ്പം.. 🚩🚩
@tessymathew1175
@tessymathew1175 Жыл бұрын
christian Community ക്ക് Reservation ഇല്ല എന്നത് തന്നെ. കോളജ് admission കിട്ടാനും ജോലി കിട്ടാനുമുള്ള പ്രയാസം
@AjinJose137
@AjinJose137 Жыл бұрын
100% True
@sumakt6257
@sumakt6257 Жыл бұрын
High caste Hindus, ന് reservation ഇല്ല എന്ന് മാത്രവുമല്ല അവർക്ക് ജോലി കൊടുക്കാൻ ഒരു institution പോലും ഇല്ല..ഞാൻ ഈ വിഭാഗത്തിൽ പെടുന്ന വ്യക്തി തന്നെ ആദ്യ കാലങ്ങളിൽ അന്ന് parallel colleges ആയിരുന്നു ആകെ ആശ്രയം .. ദീർഗ സമയം ജോലി ചെയ്താൽ പോലും വളരെ തുച്ഛമായ salary ആയിരുന്നു പ്രതിഫലം ദൈവാനുഗ്രഹത്താൽ psc പാസായി ...റാങ്ക് മുന്നിൽ ആയിരുന്നെങ്കിലും reservation ഇല്ലാത്തത് കാരണം പിന്നെയും വൈകി എങ്കിലും ജോലി കിട്ടി ..അൽപ്പം ക്ഷമയും പരിശ്രമവും കൈമുതൽ ആയി .ഇല്ലെങ്കിൽ ജീവിതം പോലും കൈവിട്ടു പോകും എന്നായിരുന്നു അവസ്ഥ
@jojojoseph7888
@jojojoseph7888 Жыл бұрын
True
@Betelgeuse732
@Betelgeuse732 Жыл бұрын
@@sumakt6257 😍😍😍😍
@joyantony6524
@joyantony6524 Жыл бұрын
കുടുംബ സ്വത്തിനേക്കാൾ കൂടുതൽ ശ്രീധനമായ് കൊടുക്കുന്ന വരാണ് ക്രൈസ്തവർ.......
@narayananan2588
@narayananan2588 Жыл бұрын
ഭാഗം വക്കുമ്പോൾ 10000രൂപ യും
@sheenageorge7089
@sheenageorge7089 Жыл бұрын
No
@SrutiSam
@SrutiSam Жыл бұрын
യെസ് അതാണ് സത്യം
@abhijithkss7029
@abhijithkss7029 Жыл бұрын
കേരളത്തിൽ ജീവിത ചിലവ് കൂടുതൽ മാത്രമല്ല, പാർട്ടിയുടെ ഫണ്ട് പിരിവും പണക്കാർക്ക് പോലും താങ്ങാവുന്നതിന് അപ്പുറമാണ്
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
പാലാട്ട് അച്ചാർ അടിപൊളി ആണ്. ❤ ബാക്കി ഒന്നും അറിയില്ല. 😂😂😂
@harinair7390
@harinair7390 Жыл бұрын
One world One Family One Future എന്നലേ ഇപ്പോൾ പിന്നെ എന്തിന് വേവലാതി സാർ 😊
@ajayakumarajay6819
@ajayakumarajay6819 Жыл бұрын
അക്ഷരം വായിച്ചുതുടങ്ങിയപ്പോൾ മുതൽ ഓർമ്മയുള്ളപരസ്യം,, പാലാട്ട്, രുചിലോകത്തെ സാമ്രാട്ട് 😢
@biniltb
@biniltb Жыл бұрын
സാജൻ സാർ എല്ലാ തരം വാർത്തകളും കാര്യകാരണ സഹിതം കൊടുക്കുന്നത് കൊണ്ടാണ് ഞാൻ നിങ്ങളുടെ വാർത്തയെ ഇഷ്ടപ്പെടുന്നത്
@p.r.sunnyvallachira2567
@p.r.sunnyvallachira2567 Жыл бұрын
Ok.... Yes, തീർച്ചയായും ....!
@emmanuelmangattu7448
@emmanuelmangattu7448 Жыл бұрын
അധിഥി തൊഴിലാളികൾക്കൊക്കെ ഓട്ടപകശം കൊടുത്ത് രാഷ്ടീയക്കാർ സുഖമായി ഭരിക്കട്ടെ മലയാളികൾ മുഴുവൻ യൂറോപ്പിലേക്ക് കുടിയേറട്ടെ ലാൽ സലാം
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
അതെ ശരിയായ തീരുമാനം.......
@roymathew7900
@roymathew7900 Жыл бұрын
Even relocation is extremely difficult now
@binoymathew9001
@binoymathew9001 Жыл бұрын
കാലാകാലങ്ങളിൽ കേരളം ഭരിക്കുന്ന ഭരണാർത്താക്കളും ജനപ്രതിനിധികളും വളരെ പ്രാധാന്യത്തോടെ കാണേണ്ട വിഷയം.
@lathaprasad8487
@lathaprasad8487 Жыл бұрын
This is the difference with other news channels. Excellent news.
@4youreyes
@4youreyes Жыл бұрын
കുടുംബ കലഹവും ഒരു കാരണമാണ്. കുടുംബങ്ങളിലുള്ള സാമ്പത്തീക അസന്തുലിതാവസ്ഥ, വിദ്യാഭ്യാസമുള്ളവർക്ക് അവസരങ്ങളില്ലാത്തത്, വ്യവസായങ്ങളോടും കച്ചവടങ്ങളോടുമുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അസഹിഷ്ണുത, സമരം, ഹർത്താൽ, സ്തംഭനാവസ്ഥ, നോക്കുകൂലി, ജാതി മത ഭിന്നത, മതാധ്യക്ഷന്മാർക്കുള്ള രാഷ്ട്രീയം, ന്യായാധിപതികളോടുള്ള അവിശ്വാസം, ജുഡീഷ്യറിയുടെ പരാജയം, സർവത്ര മേഖലകളിലുമുള്ള അഴിമതി. ഇതൊക്കയാണ് നാട് വിടാനുള്ള കാരണങ്ങൾ. മറുനാട്ടിൽ ഇതുപോലുള്ള പ്രശനങ്ങളില്ല.
@jacobipe1936
@jacobipe1936 Жыл бұрын
വളരെ ഗൗരതരമായ വിഷയം. അഭിനന്ദം. മക്കൾ വിദേശത്താണെന്ന് അഭിമാനിക്കുന്ന മാതാപിതാക്കൾ. എല്ലാം മാറുന്നകാലത്തെ സൂചിപ്പിക്കുന്നു.
@satishbalakrishnan7474
@satishbalakrishnan7474 Жыл бұрын
Soon, our CM & family would also migrate with the looted money.😊
@abinabi6519
@abinabi6519 Жыл бұрын
Sathyam ..but karyamilla janamgle pattich poyal .... Indian unamed armed team vertheyirikillab... Encntr cheyth kalayum
@user_zyzymvb
@user_zyzymvb Жыл бұрын
I THINK SO THAT IS WHY THEY ARE TRAVELING ABROAD WITHOUT ANY BENEFIT TO STATE
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Every possibility
@sheeschannel439
@sheeschannel439 Жыл бұрын
Paalatt nte chemmeen achar innum Ruchi naavin thumbil ..pranamam🙏🙏🙏
@dealsisle
@dealsisle Жыл бұрын
Mr. George Issac was a brilliant student who later on moved away from academics to follow his business interests.
@susyrenjith6599
@susyrenjith6599 Жыл бұрын
Ellavarudeyum മനസ് മടുത്തിട്ട് തന്നെ നാട് വിട്ടു പോകുന്നു
@balakrishnannambiar9628
@balakrishnannambiar9628 Жыл бұрын
വളരെ നല്ല ഒരു അച്ചാർ ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു
@mercyscaria1429
@mercyscaria1429 Жыл бұрын
സാർ പറഞ്ഞ കാര്യം നഗ്ന സത്യ മാണ് സാധാരണക്കാർക്ക് ഒരു തരത്തിലും ഇവിടെ ജീവിക്കാൻ പറ്റുന്നില്ല. എന്ത് മായം കുടുബിനികളാണ് മക്കളെയും ജീവിത പങ്കാളി യെയും ഒറ്റക്ക് ആക്കി വിദേശത്തേക്ക് പോകുന്ന നമ്മുടെ നാട്ടിൽ മാന്യമായ വേദനം കിട്ടുന്നില്ല പ്രധാനപ്പെട്ട ഒരു പ്രശ്നം സർക്കാർ അവരുടെ കീശ വീർപ്പിച്ച് കൊണ്ടിരിക്കുന്ന സാധരണക്കാരെ കുറച്ച് ചിന്തിക്കുന്നില്ല
@cmntkxp
@cmntkxp Жыл бұрын
അടിസ്ഥാന പരമായി നസ്രാണികൾ രാജ്യം സ്നേഹ ഇല്ലാത്തവർ അല്ല പക്ഷേ അവർക്ക് അത് ഉദര സ്നേഹം അതുക്ക് മേലെ അണ് അല്പം കൂടുതൽ ആണ്
@sreejithshankark2012
@sreejithshankark2012 Жыл бұрын
🤣🤣🤣🤣
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Please don’t underestimate them. Their contribution to the nation is immense and immeasurable
@surendranos5623
@surendranos5623 Жыл бұрын
ഷാജൻറ് ചോദ്യങളുടെ ഉതരം വളരെസിംപിൾ ,ഇനനു നമമൾ അനുഭവികുനന സഹചര്യങൾതനെന ഇതു മാറിയാൽ എലലാം ശുഭം
@vijayakumarip1705
@vijayakumarip1705 Жыл бұрын
Sir പറഞ്ഞത് സത്യം
@mottythomas1621
@mottythomas1621 Жыл бұрын
Yes Mr Shaajan, the freedom we are enjoying as Indians in our land is incomparable. The opportunities are decreasing day by day and that also for communist cadets without proper degree or any quality. Pinvaathil Niyamanam is flourishing.
@uprm4944
@uprm4944 Жыл бұрын
പാറട്ടങ്ങനെ പാറട്ടെ നമ്മുടെ --ടി പാറട്ടെ....
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
Palat പിക്കൾസ് എനിക്ക് ഏറെ ഇഷ്ടം ആണ്..1965കൾ മുതൽ ഈ സ്വദിഷ്ട.. ഉത്പന്നം ഉണ്ട്... വളരെ നല്ല, അന്നും ഇന്നും വിപണിയിൽ ഉള്ള No 1ആണ് palat പ്രോഡക്റ്റ് കൾ.. 👏👏👏👏👏
@eyedropmusic4348
@eyedropmusic4348 Жыл бұрын
ഇവിടുത്തെ ജനങ്ങളിൽ കുറെ ആളുകൾക്ക് അവർക്കുനേരെ വരുന്ന കേസുകൾ ഒതുക്കാൻ ഒരു പാർട്ടി സപ്പോർട്ട് മതി. സമൂഹത്തിൽ സംഭവിക്കുന്ന ആരെക്ഷിതാവസ്ഥ അവർക്കു അറിയണ്ട, ചിന്ദിക്കാനുള്ള ശേഷിയുമില്ല. അപ്പോൾ മാറേണ്ടത് ജനങ്ങളാണ്, അവർ തിരഞ്ഞെടുക്കുന്ന നേതാക്കളും കാലഹാരണപ്പെട്ട സംവിധാനങ്ങളുമാണ്.
@poulosepappu5746
@poulosepappu5746 Жыл бұрын
Very True 👍 👌 ❤ Kooduthal keralier criminals eshttapedunnu avar criminals act cheyunnu support cheyunna criminal particu vote cheyunnu
@beenaambadi1600
@beenaambadi1600 Жыл бұрын
പാലാട്ട് അച്ചാർ രുചിലോകത്തെ സാമ്രാട്ട്
@maqboolahammed252
@maqboolahammed252 Жыл бұрын
ശരിയാണ് കേന്ദ്രവും' സംസ്ഥാനവും ഒരുപോലെ വേട്ടയാടുന്നു അതാണ് കാരണം
@sampreethkottakkunnu8467
@sampreethkottakkunnu8467 Жыл бұрын
ഇടതും വലതും എല്ലാം ശരിയാക്കി.😊
@sukumarannair4893
@sukumarannair4893 Жыл бұрын
Excellent observation.We should ponder over this matter seriously.Congrats Sajjan 👌for doing this video.Please continue boldly ✌️🙏
@maryjose2598
@maryjose2598 Жыл бұрын
ഓ എൻ്റെ ദൈവമേ
@Ignoto1392
@Ignoto1392 Жыл бұрын
2008-ഓടെ ഞാൻ കേരളം വിട്ടു. ഇപ്പോൾ ഞാൻ യുഎസ്എയിൽ താമസിക്കുന്നു, നഴ്‌സായി ജോലി ചെയ്യുന്നു. എനിക്ക് സ്വന്തമായി വീടുണ്ട്, കാറുണ്ട്, എന്റെ കുട്ടികൾ നല്ല സ്കൂളിൽ പോകുന്നു. ഞാൻ 4000/- (2004-2005) രൂപയ്ക്ക് കേരളത്തിൽ ജോലി ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്‌സ് സൂപ്പർവൈസർമാരുടെയും മനോഭാവം അവിടെ വളരെ മോശമാണ്.
@Minnu1960-m1l
@Minnu1960-m1l Жыл бұрын
Doctors attitude is very bad.They treat us like servants..I myself a daughter of a high school teacher joined nursing., worked as a servant
@bettyabraham6722
@bettyabraham6722 Жыл бұрын
@@renjus7108 correct.... and also some teachers and students attitude difficult for Kerala prevasi's students.. so they choose Bombay.. Delhi..or outside India. They don't want With mallus.. everything changed but still the attitude the same.
@onthespotyoutubechannel
@onthespotyoutubechannel Жыл бұрын
സത്യം
@kochanujanraja311
@kochanujanraja311 Жыл бұрын
ഓരോ ജീവജ്ജാലങ്ങളും ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവും ആണ്. അത് എവിടെ ലഭിക്കുമോ അവർ അവിടേക്ക് ഓടിപ്പോകും. ഇത്‌ ഒരു പ്രകൃതി നിയമമാണ്. സമ്പത്ത് ഉണ്ടായതുകൊണ്ട് സമാധാനം ഉണ്ടായിക്കൊള്ളാണമെന്നില്ല. രാഷ്ട്രീയക്കാരെക്കൊണ്ട് പൊറുത്തിമുട്ടി ആളുകൾ നടുവിടുന്നു ജനങ്ങളെ മൂല്യങ്ങൾ പഠിപ്പിക്കുന്നതിനുപകരം വിദ്വേഷവും. കുത്തിവച്ചു. അവകാശങ്ങൾ പഠിപ്പിച്ചപ്പോൾ കടമകൾ പഠിപ്പിച്ചില്ല സമാധാനവും സന്തോഷവും വേണമെങ്കിൽ ഒരു ഉത്തരവാദിത്ത്യമുള്ള പോലീസും ഭരണകൂടവും ഉണ്ടാവണം
@minimol3496
@minimol3496 Жыл бұрын
Nanniyud seer
@rathnakaranthoovayil7146
@rathnakaranthoovayil7146 Жыл бұрын
ഒരു തിരുട്ട് കുടുംബനാഥൻ പണം മോഷ്ഠിച്ച്, കുന്ന് കൂട്ടി കൊണ്ടിരിക്കുന്നു.. ആ ചങ്ങാതിയുടെ കലാശേഷം തീർച്ചയായും മകളും കുടുംബവും ഇതുപോലെ ഏതെങ്കിലും രാജ്യത്തേക്ക് കുടിയേറും
@BINDUDILIP-c5n
@BINDUDILIP-c5n Жыл бұрын
പുതിയ അറിവ് 👌👍
@sathyanmenon9261
@sathyanmenon9261 Жыл бұрын
Well said, sajan!👍
@explor_e
@explor_e Жыл бұрын
ഗുഡ്
@osologic
@osologic Жыл бұрын
Excellent talk. True reading
@operationsmanager8564
@operationsmanager8564 Жыл бұрын
Very True
@rokku7253
@rokku7253 Жыл бұрын
ആരു പോയാലും അനക്ക് കുഴപ്പമില്ല ഞമ്മക്ക് മാസപ്പടി കിട്ടണം 🤣🤣
@autumn5226
@autumn5226 Жыл бұрын
പാലാട്ട് സൂപ്പർമാർകെട്സ് ഉണ്ടല്ലോ
@tknprasad
@tknprasad Жыл бұрын
Law and order situation in our state compared to those countries very poor. After serving in IAF my interest was to get settled in my own state where I took birth. Unfortunately Kerala is the state where ex-servicemen are treated without giving any respect. Now it is very late to go back to North Indian states and get settle their as almost 20 years passed after leaving IAF. Twice I tried to do some business and both the time I lost my money. My idea was to get engaged and earn minimum gains and provide jobs for a few men. Ironically I had to pay 8K fine for not cancelling the registration of the business which I could not start even after investing. Yes really god's own country.
@jayendrandamodaran7232
@jayendrandamodaran7232 Жыл бұрын
ഉത്തരം വളരെ ലളിതമാണ്...!! പോകുന്നവരൊക്കെ ആരാണെന്ന് നോക്കിയാൽമാത്രം മതി..!!😭😭
@aswathyks6405
@aswathyks6405 Жыл бұрын
Excellent message
@mathewspm-tv6nn
@mathewspm-tv6nn Жыл бұрын
വിചിന്തനത്തിന് വിധേയമാക്കേണ്ട വിഷയം. കൂപ് kai🙏🏽
@niyathyniyathy7625
@niyathyniyathy7625 Жыл бұрын
Very well said Shajan Sir, We love and support you with hopes, so don't ever think to migrate....Our prayers is your strength to lead us with motivations and information's with your daring way of journalism...thank u sir.
@thambiennapaulose936
@thambiennapaulose936 Жыл бұрын
അതി സമ്പന്നർ നാടുവിടുന്നതിന്റെ ഒരു കാരണം മനുഷ്യന്റെ കാഴ്ചപ്പാട് തന്നെയാണ് ചിലർക്ക്,, കൂടുതൽ പേർക്കും,, സമ്പത്ത് എത്ര കിട്ടിയാലും തൃപ്തി വരാറില്ല, രണ്ട്. ഒരു ഒരു സുഖത്തിൽ നിന്നും അടുത്ത സുഖത്തിലേക്ക് എത്തിപ്പിടിക്കുന്ന മനസ്സാണ് മനുഷ്യന്റേത്, കൊടുദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യന് വിശപ്പ് മാറാനുള്ള ഭക്ഷണവും കിടക്കാൻ ഒരു അല്പം സ്ഥലവും മതി അവൻ തൃപ്തനാണ്, അതിനു മുകളിലുള്ളവൻ അതിനേക്കാൾ ചിന്തിക്കുന്നു അങ്ങനെ അങ്ങനെ മുകളിലേക്ക് പരിധികളില്ല എന്നുള്ളതാണ് വസ്തുത ഇന്ത്യയ്ക്ക് വെളിയിൽ പോയാൽ അത്തരം ജീവിതങ്ങൾക്ക് സാഹചര്യം കൊണ്ടും സൗകര്യങ്ങളും കൊണ്ടും അവിടെ അനുകൂലം തന്നെയാണ് 🙏
@paruskitchen5217
@paruskitchen5217 Жыл бұрын
Great tgoughts congratulations 😊🎉❤
@shylajaprabha358
@shylajaprabha358 Жыл бұрын
സാർ ഏറ്റവും കൂടുതൽ വനഭൂമി കൈക്കലാക്കിയവർ... പണ്ടുകാലം മുതൽ അരൊക്കെയാവും എന്ന് പഠിച്ചു നോക്കുക .... അവരിലെ പിൻ തലമുറയെ മനസിലാക്കണം... ശേഷം അവരിൽ എത്ര പേർ ഈ നാട്ടിൽ താമസമുണ്ട് എന്ന് അന്ന്വഷിക്കണം..... ഭുരിഭാഗവും വിദേശത്താവും
@jhancyjose4405
@jhancyjose4405 Жыл бұрын
ഇന്ത്യയിൽ എങ്ങനെ ജീവിക്കും. എല്ലാ യുവാക്കളും എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് രക്ഷപെട്ടു കൊള്ളുക
@cmntkxp
@cmntkxp Жыл бұрын
അവർ അത് വിറ്റ് accountil ആകി നാട് വിടുന്നു
@JGeorge_c
@JGeorge_c Жыл бұрын
Raja kudumbM ALLAE
@sureshbabu872
@sureshbabu872 Жыл бұрын
Booparishkaranam nadappakkiyappol athu valiya plantetion thottangalkku badhakam aayirunnilla ennanu thonnunnathu
@XOS-sy4zi
@XOS-sy4zi Жыл бұрын
@@JGeorge_c രാജകുടുംബം അല്ല, നായന്മാരും കമ്മ്യൂണിസ്റ്റ്റ്ക്കാരും Christian സഭകളും
@sukumarancheerakkuzhi9625
@sukumarancheerakkuzhi9625 Жыл бұрын
Most important suggestion
@josepradeep4451
@josepradeep4451 Жыл бұрын
സത്യം
@Paul-0895
@Paul-0895 Жыл бұрын
ആഹാ.. എന്റെ പെങ്ങൾ US ലും ഞാൻ UK ലും. മധ്യതിരുവതാംകൂറിൽ പറഞ്ഞപോലെ എല്ലരും വിദേശത്താ. എന്റെ കൂട്ടുകാർ ആരും നാട്ടിൽ ഇല്ല.
@jomithomas1
@jomithomas1 Жыл бұрын
Prayers ,🙏🙏🌹☮️🙏🌹RIP.. Well said shajan sir 🙏🌹🌹☦️
@kunjunaluparayil962
@kunjunaluparayil962 Жыл бұрын
very relevant question
@babuta1977
@babuta1977 Жыл бұрын
very very real truth unveiled hats off you sir 😊
@ajikumar1248
@ajikumar1248 Жыл бұрын
Very very good sir 🎉
@sekgek4951
@sekgek4951 Жыл бұрын
You are absolutely right.. Salute you the great olden days comrade ❤
@jopanachi606
@jopanachi606 Жыл бұрын
അൽപ്പമെങ്കിലും തലയിൽ ആള് താമസമുള്ള ആരെങ്കിലും കേരളത്തിൽ business ആയി പണം മുടക്കമോ , സ്വന്തമായി കോടതിയും പട്ടാളവും (DYFI, SFI, CITU) ഉള്ള ലോകത്തിലെ പാർട്ടി കേരളത്തിൽ ഉള്ളിടത്തോളം കാലം .
@anthrayosepanamthanam2965
@anthrayosepanamthanam2965 Жыл бұрын
Right 🌹🌹🌹
@sajantrust8977
@sajantrust8977 Жыл бұрын
❤❤We have Bangaleez.... Let the Wealthy go.... ❤❤
@josep.a7023
@josep.a7023 Жыл бұрын
പുതുപ്പള്ളി മണ്ഡലത്തിൽ കുടുംബത്തോടെ വിദേശത്തുള്ളവർ ഒത്തിരി ഉണ്ട്‌ അതും പോളിംഗ് കുറയാൻ കാരണമാണ്
@bijoypillai8696
@bijoypillai8696 Жыл бұрын
അവരുടെ പേരിൽ CPM കള്ള വോട്ട് ചെയ്തു..
@MrSatprem
@MrSatprem Жыл бұрын
ലോകത്തിലെ വികസിത സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട് അവികസിതമാണ്. എത്ര സമ്പന്നനായാലും ഒരു വികസിത സമൂഹത്തിൽ ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഇവിടെ ലഭിക്കില്ല. നല്ല ഒരു സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടം വിട്ടു പോകുന്നതിൽ പരിഭവിക്കാനില്ല. നിരത്തുകളിലോ പൊതു സ്ഥലങ്ങളിലൊ യാതൊരു മര്യാദയുമില്ല. ക്യു പാലിക്കില്ല. ഇടിച്ചു കയറും. Sorry എന്നൊരു വാക്ക് നമ്മുടെ ജീവിതത്തിലില്ല. കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. പ്രാകൃത രാഷ്ട്രീയ ശൈലികൾ. മോശമായ പോലീസിങ്. സുരക്ഷിതത്വമില്ല. മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ. വൃത്തിഹീനമായ പൊതുസ്ഥലങ്ങൾ.. ഒരു വിദേശ രാജ്യത്തു ജീവിക്കുമ്പോൾ ഈ വ്യത്യാസങ്ങൾ മനസ്സിലാകും.
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Wel said
@kanchanakp8510
@kanchanakp8510 Жыл бұрын
Yes100%correct
@muralithankappan7446
@muralithankappan7446 Жыл бұрын
🙏🙏🙏100%currect
@truthprevails6463
@truthprevails6463 Жыл бұрын
കമ്മ്യൂണിസം വിട്ടു ജനങ്ങൾ പരക്കം പായുന്നത് എന്തുകൊണ്ട്?
@aravindpullelil3631
@aravindpullelil3631 Жыл бұрын
You said it... It's true... You are not only fleeing. Abdicating your own Responsibility to Our Country, Motherland😢
@shibuaugstine2928
@shibuaugstine2928 Жыл бұрын
Shajan sir congrats
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Woodturning - YEW Can't Be Serious?
16:17
Jack Mack Woodturning
Рет қаралды 9 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН