മാസപ്പടി വിവാദത്തില്‍ അഴിയെണ്ണുമോ വീണാ വിജയന്‍ | Loose talk Episode - 571

  Рет қаралды 30,085

Marunadan TV

Marunadan TV

Күн бұрын

Пікірлер: 106
@ChandranKalleary
@ChandranKalleary 4 күн бұрын
ഷോൺ ജോർജ്ജിനെ അഭിനന്ദിക്കുന്നു.
@karunakarankadiyaan648
@karunakarankadiyaan648 4 күн бұрын
ഇങ്ങനെ തുറന്ന് പറയാൻ നിങ്ങൾക്ക് ഒരു 'പേടിയും ഇല്ലേ? , ഇല്ലങ്കിൽ തുടരുക, അഭിനന്ദനം
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 4 күн бұрын
വേസ്റ്റ് ഓഫ് ടൈം, ഗുഡ് ബാലൻസിങ്, ഇതിലും വലുത് ചാടികടന്നവൻ പിനു
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 4 күн бұрын
ഈയിടെ മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും കൂടി നിതിൻ ഗഡ്കരിയെ കണ്ടത് വാർത്ത ആയിരുന്നു,,, അന്നേ പ്രതീക്ഷിച്ചതാണ് ഇതൊക്കെ,,,,,
@MNair592
@MNair592 Күн бұрын
100 % ശരിയാണ്.
@amsankaranarayanan6863
@amsankaranarayanan6863 4 күн бұрын
നല്ല അവലോകനം. അവസാനം പറഞ്ഞപോലെ യുവാക്കളായ രാഷ്ട്രീയ നേതാക്കളിലാണ് കുറച്ചെങ്കിലും പ്രതീക്ഷ
@rameshsadanandan
@rameshsadanandan 4 күн бұрын
അന്തർധാര ആണ് എല്ലാ കേസ്സുകളും ഒരിടത്തും എത്താതെ തേഞ്ഞു മാഞ്ഞു പോകുന്നത്. ഷോൺ ജോർജ് നടത്തിയ അദ്വാനം പഴാകാതിരുന്നാൽ മതിയായിരുന്നു.
@joseenthanakuzhy2561
@joseenthanakuzhy2561 4 күн бұрын
Excellent presentation mam.
@humanindian1698
@humanindian1698 4 күн бұрын
Shon George ❤️❤️❤️❤️
@Aljos
@Aljos 4 күн бұрын
Can’t wait for that day……🙏
@geepynayar4197
@geepynayar4197 4 күн бұрын
Manuja your narrations are so good.Kudos .
@sasikumarp8839
@sasikumarp8839 4 күн бұрын
മാത്യു കുഴല്‌നാടനെ സതീശൻ ഒത്തുക്കിയല്ലോ!!!!
@ChandranKalleary
@ChandranKalleary 4 күн бұрын
ഈ പ്രാവശ്യമെങ്കിലും കുറുവാ സംഘം കുടുംങ്ങുമോ ?
@materialAC
@materialAC 4 күн бұрын
കണ്ടകശനി കൊണ്ടേ പോകു'
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 4 күн бұрын
Congress Muktha Bharath CPM rule in Kerala is necessary upto May 26
@jelavunkal
@jelavunkal 4 күн бұрын
All Malayalees hope and pray That Family must be in jail Vijayan destroyed our Kerala state
@sivaramank5811
@sivaramank5811 4 күн бұрын
Politicians are playing Tom and Jerry game 😂
@bsvy9658
@bsvy9658 4 күн бұрын
Good one ❤
@MNair592
@MNair592 Күн бұрын
ഇതിപ്പോൾ ഇവരുടെ മുന്നിൽ തിരുട്ടു ഗ്രാമവും, കുറുവാ സംഘവും ഒന്നുമല്ല. ഗജ ഫ്രോഡുകൾ. 😂
@DaddyAbin
@DaddyAbin 4 күн бұрын
തങ്കൻ ചേട്ടൻ്റെ.......
@remaniremani-x1t
@remaniremani-x1t 3 күн бұрын
ഷോൺ തന്നെ ആണ് ഇതിപ്പോൾ പുറത്തു കൊണ്ടു വന്നത് തെളിവുകൾ കണ്ടു പിടിച്ചു. കുഴൽ നടനും ശ്രമിച്ചു യെങ്കിലും വിളക്കുകൾ ഉണ്ടായിരുന്നു. ഷോൺ സ്വാതന്ത്രനാണ്.
@remaniremani-x1t
@remaniremani-x1t 3 күн бұрын
കോൺഗ്രസിന്റെയും നെഹ്‌റുവിന്റെയും ചെയ്തികൾ ജനങ്ങൾക്കറിയാഞ്ഞിട്ട. ഇപ്പോൾ അറിഞ്ഞു തുടങ്ങി. അപ്പോൾ കാർക്കിച്ചു തുപ്പന തോന്നുന്നത്.
@ganeshbabubhargavan1277
@ganeshbabubhargavan1277 4 күн бұрын
Namaskaram 🙏 When a company sign a AMNC, it is a good tool for these kind of money transfer. No court will be able to punish Veena Vijayan based on this allegation. If there is any other money trail which agencies can prove is required to take any action against Veena. Again please do some background check about SNCL case as well.
@Ushadevi-rf2sv
@Ushadevi-rf2sv 4 күн бұрын
ഇത്രയുമൊന്നുംചെലയ്ക്കണ്ട ഒരു പുല്ലും സംഭവിക്കില്ല
@girishgopalan391
@girishgopalan391 4 күн бұрын
Manuja 👍👍
@RavindranVK-f4m
@RavindranVK-f4m 4 күн бұрын
👍👍
@SureshKumar-ru1is
@SureshKumar-ru1is 4 күн бұрын
🙏💕😎🤔🤔👏
@balakrishnanmr3392
@balakrishnanmr3392 4 күн бұрын
Turning point for Dasan family?
@regikurian4704
@regikurian4704 5 сағат бұрын
Where are you Shajan ??
@pramodthomas3773
@pramodthomas3773 4 күн бұрын
Mr. Shajan istaa ningale,,, but, pala chhaanauum report cheythu... Mumbu vivaram i illee?ok. Njaan appointment eduthu tharaam conel aanu,, lt col. Ennu paranju chila maddyyamamaal cheyyunnu
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok 4 күн бұрын
പണത്തിനു പരുന്തും പറക്കില്ല
@Sandee109
@Sandee109 4 күн бұрын
അപ്പനും മോളും മാളുകൾ തുറക്കും
@vijayanmk7322
@vijayanmk7322 4 күн бұрын
ഉണ്ണിത്താൻ സാർ, ദയവായി അല്പം കൂടി വ്യക്തമായി. (സംസാരം) മനസ്സിലാക്കാൻ പ്രയാസപ്പെടുന്നു.
@copycorner4705
@copycorner4705 4 күн бұрын
ഈ മനൂജയുടെ കാര്യം ഒരു കഷ്ടം തന്നെ. അനുകരണമേയുലകം.. 'സ്വതന്ത്രചിന്തയിൽ' രവിചന്ദ്രനെ വള്ളി പുള്ളി വിടാതെ അനുകരിക്കും.. (കോ പേ മുതൽ ഒന്നും വിടില്ല..) ഇപ്പോൾ ഷാജനെ, എന്തിന്, കൈകളുടെ, ശരീരത്തിന്റെ ചലനങ്ങൾ പോലും അതുപോലെ അനുകരിക്കുന്നു.. 'മൗലികത' ഇല്ലെങ്കിൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.. മനസ്സിലാക്കിയാൽ നല്ലത്.. പെർഫോമൻസ് ഒന്നും ഇപ്പോൾ പറയാറായിട്ടില്ല
@varghesezachariah4998
@varghesezachariah4998 4 күн бұрын
Don't worry, this case will end after getting the huge Donation from Kartha to B J P.
@jayapalcheramangalam561
@jayapalcheramangalam561 2 күн бұрын
Ethra hotelukal , valiya, pettannu ponthivannu. Kushimanthi, sneha chanthi ennaperil main sthalangalil ponthivannu . From where did the money come to muslim s only ?
@sindhuvijayan9938
@sindhuvijayan9938 4 күн бұрын
Onnum nadakoolla, cheettipokum.
@VimalKumar1979a
@VimalKumar1979a 3 күн бұрын
Keralites should be ashamed for voting for radical leftists(both Congis and commies and to a smaller extent Kerala BJP too) or for radical islamic forces.which other sane countries or states really votes for communists or SDPI supported parties in this era??.I see no hope an huge downfall of my state. It is extremely sad.
@fathimanashwa2365
@fathimanashwa2365 4 күн бұрын
Chelakkara jayekkum annu parajerunnallo
@satishbalakrishnan7474
@satishbalakrishnan7474 4 күн бұрын
He can ask his boss " Vijiyan " to walk instead of traveling in a car with a 40 Police vehicle escort .😊
@govindram6557-gw1ry
@govindram6557-gw1ry 4 күн бұрын
രാഹു ഒരു നാഗ യുവതിയെ ഉപദ്രവിച്ചതറിഞ്ഞ് കൊഹീമയിൽ ജനങ്ങൾ ക്ഷോഭിച്ചിരിക്കുന്നു. അവർ ദില്ലിക്ക് ആയുധആളുമായി പുറപ്പെട്ടിരിക്കുന്നു എന്ന് കേൾവി രാഹു സ്യൂട്ട് കേസുകൾ പാക്കു ചെയ്യുന്നതായി അറിയുന്നു😂😂😂
@ckfrancis5267
@ckfrancis5267 4 күн бұрын
എന്ന് ഷൂ നക്കി യുടെ ഒരു രോദനം 😂😂😂കപട സന്യാസി രാജ്യം തകർത്ത് തരിപ്പണമാക്കി എന്നിട്ട് ഷൂ നക്കി രാഹുൽ ന്റെ മെക്കട്ട് കയറുന്നു 😂😂😂😂
@RavindranV-ve9gg
@RavindranV-ve9gg 4 күн бұрын
എണ്ണണമല്ലോ.
@sindhuvijayan9938
@sindhuvijayan9938 4 күн бұрын
SFIO ,PULIPOLE VARUM, ELI POLE POVUM
@Shanthakumari-l5m
@Shanthakumari-l5m 4 күн бұрын
ഇത്രയും വിവരമില്ലാത്ത ആളുകൾ ഇപ്പൊഴും ഉണ്ടോ
@jayapalcheramangalam561
@jayapalcheramangalam561 2 күн бұрын
Kodathi kodali ayal enthu cheyyum!
@thomascd3585
@thomascd3585 4 күн бұрын
Veena sèchi ye kandittu kure ayallo.
@aswinprakash2286
@aswinprakash2286 4 күн бұрын
സുരേന്ദ്രൻ സടകുടഞ്ഞ് എഴുന്നേറ്റ് പ്രവർത്തിക്കും. അന്വേഷണം ആവിയായി പോകും.
@anilanilkg9556
@anilanilkg9556 4 күн бұрын
ഇപ്പോൾ എങ്കിലും വല്ലോം നടക്കുമോ
@sudhakaran2617
@sudhakaran2617 4 күн бұрын
Within no time NOTA will get majority
@shajisebastian43
@shajisebastian43 4 күн бұрын
Pappu is useless 😒. He should reply properly in the Parlament for which he is inefficient.
@MsLoval
@MsLoval 3 күн бұрын
Nothing will happen
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 4 күн бұрын
ഇങ്ങനെ. വളികൾ.ഇടാതെ 😅😅😅
@fathimanashwa2365
@fathimanashwa2365 4 күн бұрын
1600 kettumo annu noku maprakale
@vinodk1995
@vinodk1995 4 күн бұрын
Onnum nadhekilla. K j p.
@krishnadasck1050
@krishnadasck1050 4 күн бұрын
Nothing will happen. V.Muraleedharan and K.Surendran are the part of CPM. So ,Central BJP leaders surely cut off this case.
@fathimanashwa2365
@fathimanashwa2365 4 күн бұрын
Keralathil maprakalude kale nadakkilla j
@fathimanashwa2365
@fathimanashwa2365 4 күн бұрын
Athra kalamaye penaraye vijaysne patti paraunnu oru romathil thodan pattiyo
@jayanthirajendran6051
@jayanthirajendran6051 4 күн бұрын
ഇപ്പോൾ നിങ്ങൾ പറയുന്നപോലെ ഒന്നും സംഭവിക്കില്ല, കൊടകര, വെച്ച് SFIO ഡീൽ ഉറപ്പിക്കും, അങ്ങനെ അച്ഛനും മോളും രക്ഷ പ്പെടും
@vaishnavam1962
@vaishnavam1962 4 күн бұрын
Correct
@jayapalcheramangalam561
@jayapalcheramangalam561 2 күн бұрын
Mandanmarano ? Enthanu manda ? Thenga pole irikkumo ? Ente manda tharamano ?
@Historic-glimpses
@Historic-glimpses 4 күн бұрын
Nothing is going to be happen Your dhall will not cook here
@CreativeMind-v8i
@CreativeMind-v8i 4 күн бұрын
സത്യത്തിൽ k ദാസൻ കാലാ കാലങ്ങളായി കട്ടു എന്ന് പറയപ്പെടുന്ന പണം എത്രയോ വലിയ കോടികൾ ആണ് .. പക്ഷെ പാവം ഇപ്പോളും മരപ്പട്ടിയെ പേടിച്ച് ആണ് കഴിയുന്നത്.... പണം ഉണ്ടാക്കിയാൽ അതു അനുഭവിക്കാനും വേണം യോഗം😂😂😂.. എനിക്ക് തോന്നുന്നു ഉണ്ടാക്കുന്ന പണം എല്ലാം അതിൻ്റെ കേസ് ഒതുക്കാൻ ചെലവാകുന്നു എന്നാണ്.. 😝😝 എന്നിട്ട് വീണ്ടും വീണ്ടും കക്കുന്നു... അതും ഒരു ലഹരി ആണ്.😂😂😂😂😂
@sreekutty2418
@sreekutty2418 4 күн бұрын
ഹേയ് കോടാനുകോടികൾ ഉണ്ട്
@sukumaranm.g7855
@sukumaranm.g7855 4 күн бұрын
കറുത്ത മരപ്പട്ടി ആണോ തീർന്നു... അവന്റെ കട്ടപ്പുക... ഹോ oruk
@BaijuMp-u7v
@BaijuMp-u7v 4 күн бұрын
B.j.p.ya.nalla.valeppekkalanallo...ee.pannu...aruboranallo.😂😂😂😂😂
@sureshkunnil
@sureshkunnil 4 күн бұрын
Vishamayoo kunjooo? Neeti oru ooo...ko
@bijufonda
@bijufonda 4 күн бұрын
ഈ ചർച്ചയിൽ ഇരിക്കുന്ന കെളവന് യാതോരു വിവരവും ഇല്ല... വെറുതെ ഇരുന്ന് യേസ് മൂളാൻ മാത്രമേ അറിയൂ.... പിന്നെ ഷാജനേക്കാൾ വലിയ സങ്കിയാണല്ലോ ഈ ചേച്ചി... 😂😂😂😂😂
@satheeshkumar7441
@satheeshkumar7441 4 күн бұрын
പൊടി
@sureshsims3597
@sureshsims3597 4 күн бұрын
ഇവ ധീരേന്ദ്ര ബ്രഹ്മചാരിയുടെ പഴയ തന്ത്രങ്ങളാണ്
@Kammunistthendi
@Kammunistthendi 4 күн бұрын
ഒന്നും സംഭവിക്കില്ല. വീണ മോൾ നമ്മുടെ പൊതു മുതൽ ആണ്. അതല്ലേ നമ്മൾ വയനാട് ദുരിതാശ്വാസ ഫണ്ട് പോലും മോൾക്ക് കൊടുത്തത്.
@bimilprasad5854
@bimilprasad5854 4 күн бұрын
👌👍
@Ayyappankutty-k3o
@Ayyappankutty-k3o 4 күн бұрын
👍👍👍
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН