ഈ അഞ്ച് പേരിൽ ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി? | LOOSE TALK 453

  Рет қаралды 18,662

Marunadan TV

2 ай бұрын

തരൂരോ? സതീശനോ? രമേശോ? സുധാകരനോ? അതോ വേണുവോ?
#keralacongrass #udf #keralagovernment #udfgovernment #cpm #pinarayivijayan #vdsatheesan #ksudakaran #shashitharoor #kcvenugopal #keralapolitics #mm002 #mm001 #me009

Пікірлер: 127
@chenkayiviews6383
@chenkayiviews6383 2 ай бұрын
15 വർഷം എംപി ആയിട്ടും ദീർഘവീക്ഷണത്തോടെ ഒരു പദ്ധതി പോലും നടത്താതെ ഇരിക്കുന്ന തരൂരിന് ഇത്ര പ്രൊമോഷൻ ആവശ്യമുണ്ടോ???
@disanthdisanth6862
@disanthdisanth6862 2 ай бұрын
ആഹാ എത്തിയല്ലോ ജെമ്പനും തുമ്പനും 😂😂😂😂
@sojajose9886
@sojajose9886 2 ай бұрын
കേരളം ആരുടെ കെയ്യിൽ എന്ന് കേരള ജനത തീരുമാനിക്കും👍👍💯💯
@sojajose9886
@sojajose9886 2 ай бұрын
ജനങ്ങൾക്ക് വേണ്ടത് വികസനം ആണ്..അടിസ്ഥാന സൗകര്യം വേണം അല്ലാതെ കുറെ പാഴ്മരം രാഷ്ട്രീയ നേതാക്കൾ അല്ല
@pradeepsk5898
@pradeepsk5898 2 ай бұрын
എല്ലാം മറുനാടൻ തീരുമാനിക്കും..... ജനം അത് അനുസരിച്ചു വോട്ട് ചെയ്യും........ പക്ഷെ തൃശ്ശൂരിൽ പാളി പോയി...
@binojat7406
@binojat7406 2 ай бұрын
സന്തോഷ് ജോർജ് കുളങ്ങര
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
മുഖ്യമന്ത്രി ആയി കാണാൻ എനിക്ക് ഇഷ്ടം ശശി അണ്ണനെയാണ്.... കാരണം ജയ്ച്ചു കഴിഞ്ഞാൽ പിന്നെ ഇവിടെ കാണില്ല അങ്ങനെ ഒരു ഗുണം ഉണ്ട്....
@sunilkumarc5833
@sunilkumarc5833 2 ай бұрын
രാജീവ് ചന്ദ്രശേഖറിനെ മുഖ്യനായി കാണാനാണ് ആഗ്രഹം
@Shakeer-bh1pp
@Shakeer-bh1pp 2 ай бұрын
Vm. Sudheeran❤
@jayadevanmv9234
@jayadevanmv9234 2 ай бұрын
ചതീശൻ ചതിക്കും.
@mariyangalathkrishnan846
@mariyangalathkrishnan846 2 ай бұрын
കേരളം ക്രേന്ദ്രഭരണപ്രദേശമാക്കണം.
@Anilkumar-xj4er
@Anilkumar-xj4er 2 ай бұрын
സുധാകരൻ നല്ലത്🎉🎉🎉
@venugopalan2193
@venugopalan2193 2 ай бұрын
അപ്പോ ഈ ത്യാഗങ്ങൾ സഹിച്ചു തൃശൂരിൽ നിന്ന മുരളിയെ മുഖ്യമന്ത്രി ആക്കില്ല അല്ലെ .
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
നിലവാരം താഴ്ന്ന് പോകുന്നു അത് കൊണ്ടാണ് ഞാൻ ഈ ഭാഷ ഉപയോഗിച്ചത്
@GanapathyDs
@GanapathyDs 2 ай бұрын
സുധാകരൻ '
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 ай бұрын
അധികാരം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാകണം എന്ന് കോൺഗ്രസ്സ് തീരുമാനിക്കും
@asokkumarmanikkoth5422
@asokkumarmanikkoth5422 2 ай бұрын
ലീഗ് തീരുമാനിക്കു൦
@sojajose9886
@sojajose9886 2 ай бұрын
Vd സതീശൻ അവനെ പടി അടച്ചു പുറത്തു ആകാൻ ഉള്ള സമയം ആയി..പിണറായിയുടെ കാലു നക്കി
@josecj111
@josecj111 2 ай бұрын
പണ്ട് ഉമ്മൻ‌ചാണ്ടി സാറിന്നിട്ട് പണിതിട്ടു ഞാൻ ഷെമ ചോദിച്ചു എന്ന് പറഞ്ഞപോലെ ഇപ്പോൾ യുഡിഫ് ജയിക്കും എന്ന അവസ്ഥ വന്നപ്പോൾ കുത്തി തിരുപ്പും കൊണ്ട് വീണ്ടും വരുകയാണല്ലേ കോൺഗ്രസ്‌ അവരുടെ സിഎം നെ തീരുമാനിച്ചോളും. ഇയാൾ ബിജെപിയുടെ പിഎം നെ തീരുമാനിക്ക്
@sreeraj-mh
@sreeraj-mh 2 ай бұрын
ഇനി BJP യുടെ PM നെ തീരുമാനിക്കാൻ 2029 ആവണ്ടേ....
@josecj111
@josecj111 2 ай бұрын
@@sreeraj-mh കേരള സിഎം നെ 2026 ലാസ്റ്റ് അല്ലേ തീരുമാനിക്കുന്നത് അങ്ങനെ വരുമ്പോൾ വലിയ ദൂരം ഇല്ലന്നെ
@jayaprakashthattaparambil565
@jayaprakashthattaparambil565 2 ай бұрын
5 പേരുമല്ല. മാത്യു കുഴൽനാടൻ
@sameehts1923
@sameehts1923 2 ай бұрын
K sudhakaran 🔥😍❤️
@emjays64
@emjays64 2 ай бұрын
ഷാജൻ, തരൂർ ഒരിക്കലും കേരള CM ന് ഒട്ടും യോജിച്ച ആൾ അല്ല... KC വരില്ല.... CPM ന് ചുട്ട അടിയാണ് കൊടുക്കണം എങ്കിൽ സുധാകരൻ ആകണം.... അതല്ല Tom & Jerry കളി കാണണം എങ്കിൽ സതീശനോ, രമേശോ ഒക്കെ ആകട്ടെ 😄😄😄
@renjithpu7555
@renjithpu7555 2 ай бұрын
Correct
@keralakeral4114
@keralakeral4114 2 ай бұрын
71 MLA മാർ ഉണ്ടങ്കിൽ അല്ലേ നടക്കൂ മലബാറിൽ മാത്രം കൊണ്ട് 71 കിട്ടില്ല മധ്യകേരളവും തെക്കും BJP യുടെ കയ്യിൽ ആകും പൂർണമായും
@antoplackattu9653
@antoplackattu9653 2 ай бұрын
But will Congress will ever unite? Who has the leniency to accept others?
@manilaemily5916
@manilaemily5916 2 ай бұрын
കേരളത്തിന് വേഗതയേറിയ വികസനം ആവശ്യമാണ്, അതുകൊണ്ട് ട്വൻറി ട്വൻറി അധികാരത്തിൽ വരണം..
@sojajose9886
@sojajose9886 2 ай бұрын
താങ്കൾ മലയാളീ തന്നെ ആണോ 😂😂
@sojajose9886
@sojajose9886 2 ай бұрын
വിവേകം ഉള്ള മറുപടി ഇട്ടതിനു❤️❤️🙏🙏❤️🔥
@samueljwilfred3004
@samueljwilfred3004 2 ай бұрын
K Muraleedharan.....
@asokkumarmanikkoth5422
@asokkumarmanikkoth5422 2 ай бұрын
തങ്ങള് തീരുമാനിക്കേണ്ട കാര്യ൦ നിങ്ങൾ രണ്ടുപേരും തീരുമാനിക്കേണ്ടതില്ല
@nalinimanohari2345
@nalinimanohari2345 2 ай бұрын
No... Doubt ശശി തരൂർ, വിവരം ഉള്ളവൻ, but ഉമ്മൻ ചാണ്ടി സാറിനോട് അസൂയ ഉണ്ടായിരുന്ന കോൺഗ്രസ്‌ കാരന്മാർ സമ്മതിക്കില്ല... അവർക്കു ശശിയോടും അസൂയ ഉണ്ട് 😅
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
മനസിനുള്ളിലേ പ്രേതം കാർന്നു തിന്നു കൊണ്ടിരിക്കും
@ranjithp1420
@ranjithp1420 2 ай бұрын
രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രി ആവണം
@jayanthypv9646
@jayanthypv9646 2 ай бұрын
നല്ല നിർദേശം
@bijoyarakkal7655
@bijoyarakkal7655 2 ай бұрын
Chathu kazhinjal keralam rekshapedum
@srijitnair5549
@srijitnair5549 2 ай бұрын
ആരും അല്ല, ഇവരെപോലെ തന്നെ അല്ലെ രായാവും
@Lorappy
@Lorappy 2 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ ചതിക്കാത്ത കോൺഗ്രസ്സിലെ അധികാര മോഹി മാത്രം തെരഞ്ഞടുക്കപെടട്ടെ
@rajeshpg1064
@rajeshpg1064 2 ай бұрын
I❤❤
@tubanraj
@tubanraj 2 ай бұрын
Best comedy ever Mallus will witness is Tharoor being CM, wait for Solar 2.0
@VishnuredIndian
@VishnuredIndian 2 ай бұрын
0:14 അതിലൊരു തിരുത്തുണ്ട് മൈക്രോസോഫ്റ്റ് ഒന്നും പറ്റിയിട്ടില്ല അവരുടെ പാർട്ണറായ ആന്റിവൈറസ് പറ്റിയത് എന്ന് കമ്പനി സർവറുകളും ഉണ്ടായ കേടുപാടുകൾ അതാണ് അല്ലാണ്ട് മൈക്രോസോഫ്റ്റ് വിൻഡോസും അവിടെ തന്നെയുണ്ട് കുറച്ചുകൂടി പക്വത കാണിക്കണം സംസാരിക്കുമ്പോൾ 🤣😂
@Vadakkan999
@Vadakkan999 2 ай бұрын
ചെന്നിത്തല.....😂😂😂😂😂തരൂർ ..സാധാരണക്കാര് കാറി തുപ്പും ...ഒൺലി കെ.എസ്
@mathewjohn3008
@mathewjohn3008 2 ай бұрын
മറുനാടൻ കോൺഗ്രസിൽ ഒരു കൺഫ്യൂൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. എന്തായാലും BJP വരില്ല. രമേഷ് ആയിക്കോട്ടെ. സതീശന് ഇനിയും സമയമുണ്ട്. തരൂരിന് നല്ല അറിവുണ്ട്, കഴിവുണ്ട് പക്ഷേ കേരളത്തിൽ വേണ്ടത പിൻതുണ കിട്ടില്ല. സുധാകരന് ആരോഗ്യപ്രശ്നം ഉണ്ട്.
@gopinathanmenon4955
@gopinathanmenon4955 2 ай бұрын
All are good for nothing. Sathishan useless. Rameshan selfish. Sudhakaran blah blah. Venu opportunities. Tharur no need to explain. You can find him in a big .......... crowd. Make kunjalikutty.
@jsadithyapadmanabhan4147
@jsadithyapadmanabhan4147 2 ай бұрын
This programme is sponsered by sasi........best kanna best......
@vaishnavvlogs9127
@vaishnavvlogs9127 2 ай бұрын
കോൺഗ്രസ്‌ മോശമായിട്ടാണ് ഇടത്പക്ഷം അധികാരത്തിൽ വന്നത്. വീണ്ടും കോൺഗ്രസ്സോ!! രണ്ട് പേരും ഒരു മുന്നണിയുടെ ഭാഗമാണ്.ബുദ്ധിയുള്ള ജനങ്ങൾ " NDA" അവസരം കൊടുക്കണം 🤙🤙🤙🤙
@sureshBabu-od7fw
@sureshBabu-od7fw 2 ай бұрын
Pinarayi mathi Congress Nannavan atha Nallathu
@travelone5620
@travelone5620 2 ай бұрын
സാജൻ കോൺഗ്രസ് ഒരുബ്ജനകീയപര്ടിയാനു അതുകൊണ്ടു സമൂഹത്തിൽ കാണുന്ന തെല്ലാം അവിടെ കാണും ഒരു ഒളിവും മറയുമില്ലാതെ അല്ലാതെ അണികളെ പൊട്ടന്മാരാക്കി അത്മനിസ്ടാഗടകവും വൈരിധ്യാത്മീക ബൗദ്ധീകവാദവിമൊന്നുമില്ല
@anilkumark9403
@anilkumark9403 2 ай бұрын
കാക്ക മലന്നു പറക്കും...........
@bijuvv3299
@bijuvv3299 2 ай бұрын
Tharoor Tharoor entha Shajan Sir Trivandrum nerenokkan pattathavan Keralam nokkumo. Sir paisa vallathum vangiyo. Sir athu cheyyillannu ariyam Trivandrum kar kashtappedunnu Keralatheyum athupole akkanamo.
@krishnakumarts4576
@krishnakumarts4576 2 ай бұрын
If Congress want to win first of all the number of kpcc office bearers should be reduced and appoint person who have passed atleast sslc and give them training in history of India and Kerala
@joshykvarghese1014
@joshykvarghese1014 2 ай бұрын
Must Mr. Sasi Tharoor
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 ай бұрын
Thammil bedam sudhakaranum remeshumanu
@bhaskaranp3849
@bhaskaranp3849 2 ай бұрын
Out of these five nobody deserves to be kerala CM. Shobha Surendran should be the next CM of kerala.
@JamesManakatt
@JamesManakatt 2 ай бұрын
ക് മുരളീധരനെ നിങ്ങൾ മറന്നുപോയോ. അദ്ദേഹത്തിന് ആഭ്യന്തരം നന്നായി ചേരും
@krishnakumarts4576
@krishnakumarts4576 2 ай бұрын
I know one kpcc office bearer who did not know the Father of our nation while he was a vice President of district youth congress
@thomasmathew6647
@thomasmathew6647 2 ай бұрын
It’s affected for NHS😢
@mundurmadan4339
@mundurmadan4339 2 ай бұрын
മിസ്റ്റർ ഷാജൻ PSC അറിഞ്ഞില്ലേ താൽക്കാലിക ക്കാർക്ക് ബന്ധുക്കൾക്ക് വേണ്ടി ലക്ഷങ്ങൾ എഴുതി കാത്തിരിക്കുന്ന യൂണിവഴ്സ്റ്റി LGS പരീക്ഷ PSC അട്ടിമറിക്കാൻ പോകുന്നു Cancel ആക്കും എന്ന്
@sasikumarappankalathil3733
@sasikumarappankalathil3733 2 ай бұрын
പിണറായി തന്നെ കൊണ്ഗ്രെസ്സ് തമ്മിൽ തല്ലി തീരും
@tomvirippan9764
@tomvirippan9764 2 ай бұрын
Tharoor is very academic but no grass root influence and congress working experience.
@johnychacko-u1w
@johnychacko-u1w 2 ай бұрын
Tharoor 1st choice. My 2nd choice is for Chennithala. No 3rd choice.
@ന്യൂയോർക്
@ന്യൂയോർക് 2 ай бұрын
KCV
@Atv104
@Atv104 2 ай бұрын
Tharoor ❤
@sureshbabusekharan7093
@sureshbabusekharan7093 2 ай бұрын
Tharoor will not be given ticket by the party. VD Satheeshan a big NO for CM Sudhakaran or Kuzhalnadan or Chennithala desirable but cpm will topple the government in.a couple of years.
@santhysoman2402
@santhysoman2402 2 ай бұрын
Taroore should be the Indian prime minister. We should use him for India.Not for Kerala. So many are waiting to become the chief minister.
@muhammedriyas6260
@muhammedriyas6260 2 ай бұрын
രാഹുൽ ഗാന്ധിജി 😂😂😂
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 ай бұрын
👌
@mr.mohanji2908
@mr.mohanji2908 2 ай бұрын
We want ramash channithala batter leader
@mollysabraham835
@mollysabraham835 2 ай бұрын
Ramesh ji to become CM
@nizarpk3011
@nizarpk3011 2 ай бұрын
Ath avar theerumanikkum ningal kidannu thullanda
@travelone5620
@travelone5620 2 ай бұрын
ഈ മുടിഞ്ഞ ഭരണത്തിൽ നിന്ന് രക്ഷ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് സംഘടനാ തലത്തിൽ പ്രിയങ്ക ഒരു വടിയുമായി ഇരങുക എല്ലാത്തിനും അടി മര്യാദക്ക് നടന്നോളാൻ parayuka
@georgejoseph1445
@georgejoseph1445 2 ай бұрын
Just think about kannada local bill.kerLa Congress leaders.😢
@jacobgeorge8194
@jacobgeorge8194 2 ай бұрын
സംസ്ഥാനത്താകെ സ്വീകാര്യനായ സീനിയർ നേതാവ് ചെന്നിത്തല മാത്രം. ഈ അധികാര കേന്ദ്രത്തെ ഒഴിവാക്കിയാൽ അതു പാർട്ടിയിൽ അസ്വസ്ഥതക്കും സാദ്ധ്യത.
@ulfr_8956
@ulfr_8956 2 ай бұрын
ഒരിക്കല്‍ chance കിട്ടി.... കൈയും കെട്ടി ചുമ്മാതിരുന്നാൽ ഭരണം തനിയെ കിട്ടുമെന്ന് വിചാരിച്ച് അയാളാണോ മുഖ്യമന്ത്രിയാകാൻ അനുയോജ്യൻ
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
തോക്കിൽ കയറി വെടീ വയ്ക്കരുത് ! Please 🎉 തരൂർ UN employ ആയിരുന്നു.!CM ?
@sumabhanu9794
@sumabhanu9794 2 ай бұрын
തരൂരിനെ സി എം ആക്കാൻ കോൺഗ്രസ് സമ്മതിച്ചാൽ നൂറു ശതമാനം കോൺഗ്രസ് ഭരണത്തിൽ വരും
@sojanthomas6937
@sojanthomas6937 2 ай бұрын
Mathew kuzhalnaden
@bijoyarakkal7655
@bijoyarakkal7655 2 ай бұрын
Sasi tharoor has no support from people.if he becomes CM he will be favouring the rich and elite class.he is the one who wants enjoy pvt life.a great womaniser and many more
@Sunil-dq8rn
@Sunil-dq8rn 2 ай бұрын
അടുത്തമുഖൃമൻത്റി ടോംവടക്കനായിക്കോട്ടെ
@lakshmivihar
@lakshmivihar 2 ай бұрын
ഷാജൻ കറിയ മതി
@yenyenindra2340
@yenyenindra2340 2 ай бұрын
താങ്കൾ ഈ തരൂരിനെ തലയിലേറ്റി നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി 15 വർഷമായി m p ആണ് എന്ത് തേങ്ങയാണ് തിരുവനന്തപുരത് ഉണ്ടാക്കിയത് ഈ മനുഷ്യൻ ഇനി മുഘ്യമന്ത്രി ആയിട്ട് എന്ത് ഉണ്ടാക്കാനാ ഇതേ താങ്കൾ തന്നെ അയാളെ തെറിവിളിക്കുമെന്ന് ഉറപ്പാണ് താങ്കളോട് നന്നായിപെരുമാറുന്നു എന്നതാണ് താങ്കൾ ഒരു വ്യക്തയിൽ കാണുന്ന ക്വാളിറ്റി യുടെ മാനദണ്ഡം അല്ലാതെ അയാളുടെ പ്രോഗ്രസ്സ് റിപ്പോർട്നെ അടിസ്ഥാനത്തിലല്ല സുരേന്ദ്രനും സതീശനും v. മുരളീധരനും തങ്ങളെ മൈൻഡ് ചെയ്യുന്നില്ല അതുകൊണ്ട് അവരെ അറഞ്ചം പോരാഞ്ചം ആക്രമിക്കുന്നു ഇതു ശരിയായ മാധ്യമപ്രവർത്തനമാണോ? താങ്കളെ എനിക്ക് മടുത്തുതുടങ്ങി ചില ആരുമറിയാത്ത വാർത്തകളുടെ സത്യന്വേഷണം നടത്തുന്നു എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ....
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
വളരെ ശരിയാണ് ഇവരുടെ തുടക്കം മുതൽ കാണുകയും Suscribe ചെയ്തയാളാണ് ഞാൻ എന്നാൽ ഈ അടുത്ത കാലത്തായി നിഷ്പക്ഷനല്ലാതായി നിക്ഷിപ്ത താല്പര്യക്കാരനായി ഷാജൻ സ്കറിയ മാറി അതുകൊണ്ട് ഇവരുടെ വീഡിയോകൾ കാത്തിരുന്നു കാണുന്ന പരിപാടി നിറുത്തി വല്ലപ്പോഴും മാത്രം ഇതുപോലെ യാദൃശ്ചികമായി കാണുന്നു അത്രതന്നെ പിന്നെ ശശിതരൂരിനെ എന്തിനാണ് ഇവർ പുകഴ്ത്തുന്നത് അയാൾ 15 കൊല്ലമായിട്ട് തിരുവനന്തപുരത്ത് MP യാണ് അതിൽ 5 കൊല്ലം കേന്ദ്ര മന്ത്രിയുമായിരുന്നു എന്നിട്ട് കേരളത്തിൻ്റെ കാര്യം പോകട്ടെ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തിന് തരൂർ എന്തു ചെയ്തു ഇതു പോലും ഷാജൻ സ്കറിയ മനസിലാക്കുന്നില്ല
@ajithav6673
@ajithav6673 2 ай бұрын
Most of the muslim savarnas, hindu savarnas and hindu dalits are dont want aezhava or thiyya chief minister
@SindhuRajeev-s3s
@SindhuRajeev-s3s 2 ай бұрын
സുരേഷ് ഗോപി
@vaishnavvlogs9127
@vaishnavvlogs9127 2 ай бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നൊള്ള വീക്ഷണമൊക്കെ കൊള്ളാം. പക്ഷേ നിയമസഭയിൽ ഡെസ്ക്ക് മറിച്ചിടാൻ 👹ശിവേണ്ണനും ടീമും അവിടെ തന്നെ കാണും. ഒരു കോപ്പും നടക്കില്ല. ഇത് കേരളമാണ്. 🤣🤣🤣🤣🤣🤣
@radhakrishnapillai6034
@radhakrishnapillai6034 2 ай бұрын
നിങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി നിങ്ങൾ ഉള്ളിൽ കാത്തുസൂഷിക്കുന്ന ആ.......
@panfi9166
@panfi9166 2 ай бұрын
പന്നിത്തല ആവരുത്
@ValsaShaji-t3z
@ValsaShaji-t3z 2 ай бұрын
Evar Aarum vendangilo?
@mathewjoseph1845
@mathewjoseph1845 2 ай бұрын
Taroor is the best
@ragnarviking7691
@ragnarviking7691 2 ай бұрын
Keralam veendum munjum,congress ayalum communist ayalum.kallan tharoor cm ayalum mathi,tvm ne Barcelona akkikanzhnj keralathe enthu akkan aanavo varunnathu.
@jeenaragesh
@jeenaragesh 2 ай бұрын
Tharoor
@josesaji9031
@josesaji9031 2 ай бұрын
Ramesh
@joyvk518
@joyvk518 2 ай бұрын
തരൂർ ആണെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ ചിന്തിച്ചു പ്രവർത്തിക്കും 😢 മറ്റുള്ളവർ പ്രാദേശികമായി ചിന്തിക്കും (അടിച്ചു മാറ്റൽ പ്ലാൻ )
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
Have boche tea and start your fraudsters discussion.
@Syes-c3n
@Syes-c3n 2 ай бұрын
പിണറായി തുടരട്ടെ ഒരു 5 years കൂടി. കോൺഗ്രസ്‌ അപ്പോഴേക്കും ഒരു നെതാവിനെ കണ്ടത്തിയാൽ മതി...
@alicemathew3638
@alicemathew3638 2 ай бұрын
Should be shashi tharoor.
@roydevadas3463
@roydevadas3463 2 ай бұрын
മറു നാടൻ മലരാ അടുത്തും LDF ആ ടോ, UDF, 50 സീറ്റ് തികക്കില്ല. കുറിച്ച് വെച്ചോ
@rajuraju30
@rajuraju30 2 ай бұрын
അടുത്ത മുക്യൻ മാത്യൂ കുഴൽ നാടൻ
@truthseeker9522
@truthseeker9522 2 ай бұрын
അടുത്ത തവണ സിപിഎം തന്നെ വരും
@renjithpk5743
@renjithpk5743 2 ай бұрын
ബിജെപി വിൻ 15സീറ്റ്‌ 👍🏻👍🏻
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 ай бұрын
അപ്പോൾ indi മുന്നണി തന്നെ
@kcsreekumar6095
@kcsreekumar6095 2 ай бұрын
Sasi.cm.come
@travelone5620
@travelone5620 2 ай бұрын
ഈ മുടിഞ്ഞ ഭരണത്തിൽ നിന്ന് രക്ഷ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് സംഘടനാ തലത്തിൽ പ്രിയങ്ക ഒരു വടിയുമായി ഇരങുക എല്ലാത്തിനും അടി മര്യാദക്ക് നടന്നോളാൻ parayuka
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 19 МЛН