കെജ്രിവാൾ വീണതെങ്ങനെ? രാഹുൽ ഗാന്ധിയുടെ തലവര മാറില്ലേ? #bjp #delhielection2025 #narendramodi #aamaadmiparty #congress #arvindkejriwal #rahulgandhi #mm001 #me001 #mm002
Пікірлер: 198
@jayaelizabeth73347 сағат бұрын
പിണറായി കയ്യിൽ പിടിച്ചതോടെ കേജരിവാൾ തീർന്നു 🤣🤣
@Vipin-fn1jo5 сағат бұрын
സന്ദീപ് വാര്യരുടെ ഡൽഹിയിലെ സ്നേഹക്കടയിൽ പൂച്ച പെറ്റു കിടക്കുകയാണല്ലൊ😂😂
@JayaprasadV-ns3pj2 сағат бұрын
വാര്യരെ താൻ എന്തെ നന്നാവാത്തെ
@johaanbenedict83785 сағат бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ആം ആദ്മി പാർട്ടിക്ക് ഗാന്ധിജിയുടെ രാഷ്ട്രീയമാണ് ഗാന്ധിജിയുടെ നോട്ടിന്റെ പടമുള്ള നോട്ടിനോടുള്ള രാഷ്ട്രീയം ആഗ്രഹം അത്യാഗ്രഹം
@prasannamenon36466 сағат бұрын
അടിമയായി ജീവിതകാലം മുഴുവൻ ജീവിച്ച മഞ്ജുഷക്കും നവീൻ ബാബുവിനും ഈ പാർട്ടിയെ പറ്റി ഒന്നും അറിയില്ലേ? TPയെ 51വെട്ടു വെട്ടി കൊന്നത് അറിയില്ലേ? എന്നിട്ടു പ്രതികളെ രക്ഷിക്കാൻ അവർ എന്തും ചെയ്യുമെന്ന് അറിയില്ലേ? ദൈവം തന്ന ബുദ്ധി ഉപയോഗിക്കാത്തവരെ പറ്റി ഓർത്തിട്ടു എന്തിനു നമ്മൾ വ്യസനിക്കണം. 😢
@jayanthchellappan70396 сағат бұрын
ഈ വക്കീൽ ഇരിക്കുന്ന കൊമ്പാണ് മുറിച്ചത്... അല്ലെങ്കിൽ ഒരുനെറികെട്ട ധനമോഹിയാണ് ഇയാൾ 😮
@jayachandranpillai54446 сағат бұрын
സാജൻ്റെ വിഷമം മറിയില്ല കഷ്ഠ
@Raveendran-gx9nz6 сағат бұрын
Correct
@dasmadhavan90766 сағат бұрын
Oombi
@EsankranNarayanan-t7o5 сағат бұрын
അണ്ണാ ഹസരെ.. ആയിരുന്നു ഗാന്ധിയൻ..... കേജ്രിവാൾ കൂട്ടത്തിൽ കൂടി ആപ്പുവെച്ചു!!???? അങ്ങനെ ആണ് AAp party ഉണ്ടായതു....
@AnandanM-lj4mu5 сағат бұрын
മറുനാടന് കോൺഗ്രസ്സ് ന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ നല്ല ജീവൻ ആണ്
ഇയാളെയും രാഹുല് ഗാന്ധിയേയും കുറേ പൊക്കി നടന്നതാണ് സ്കറിയ 😂
@shinestar-f5n5 сағат бұрын
പാവപ്പെട്ടവർക്ക് കേജ്രിവാൾ എന്ത് സഹായം ചെയ്തു എന്നാണ് പറയുന്നത് 🤔
@dinesanmlv27355 сағат бұрын
കള്ളനെ വിശ്വസിച്ചാലും വക്കിനെ വിശ്വസിക്കരുത്
@raghuramanr18376 сағат бұрын
ഒരാൾ ചെന്ന് മുഖ്യമന്ത്രിമാരുടെ കൈയൊക്കെ പിടിച്ചുയർത്തി പിന്നെ അവർ നിലം തൊട്ടിട്ടില്ല. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ വാൾ 🤣🤣🤣
@DileepKg-c7b2 сағат бұрын
ഇന്നലെ വരെ കഴിഞ്ഞ തവണത്തേതുപോലെ എക്സിറ് പോളുകൾ തെറ്റാനാണ് സാധ്യത എന്നായിരുന്നു സാജൻ മുതലാളിയുടെ വാദം. ഇങ്ങേരു കെജ്‌രിയുടെ വലിയ ഫാനാണെന്നു കേൾക്കുന്നവർക്ക് മനസ്സിലാകും മിസ്റ്റർ..
@ManikandanNadeshan5 сағат бұрын
ആപിന്റെ ആപ്പ് ഉരി ഇന്ത്യ രക്ഷപ്പെട്ടു
@jacobgeorge81943 сағат бұрын
കേജ്രിവാൾ അത്യാഗ്രഹം ഉണ്ടായി വലിയ കസേര സ്വപ്നം കണ്ടുള്ള ഓട്ടത്തിൽ മറ്റു രാഷ്ട്രീയക്കാരെ പോലെ തന്നെ ആയപ്പോൾ പിന്നെ മറ്റുള്ളവരുമായി വ്യത്യാസം ഇല്ലാതായി. കോൺഗ്രസ്, രാഹുലിൻ്റെ കാലത്തോളം മറ്റുള്ളവരുടെ ന്യൂനതയിൽ കിട്ടുന്ന ലാഭത്തിൽ അവിടെയും ഇവിടെയും ഇഴഞ്ഞു വലിഞ്ഞു കാലം കഴിക്കും. കഴിവുള്ള നേതാവുള്ളിടത്തേ വിജയം നേടാനാവൂ, പ്രസ്ഥാനം ഏതായാലും.
@ManojKumar-ov7unСағат бұрын
ഷാജൻ സാർ താങ്കൾ ഉള്ളത് ഉള്ളത് പോലേ പറയണെ o അതാണ് സത്യം താങ്കൾ വെള്ളം ഇറങ്ങിയേ മരിക്കുകയുള്ളൂ 101 % സത്യസന്തത
@sreekutty24186 сағат бұрын
ഡൽഹിയിലെ മുഖ്യമന്ത്രിയുടെ വീടിനും ലിഫ്റ്റ് കാണുമോ
@UdayaKumar-c2m3 сағат бұрын
ഹൈന്ദവ ജനതയെ ഒരു വിലയും കൽപ്പിക്കാത്തവരാണ് പലരും അതുതന്നെയാണ് ബിജെപിയുടെ വിജയത്തിനു കാരണവും
@EnthoKatha3 сағат бұрын
കേജ് റിവാൾ അത്ര ശുദ്ധ നല്ല എന്നാണ് മാദ്ധ്യമവാർത്തകളിൽ നിന്ന് മനസ്സിലായതു്
@KarthikaSree-hr7fr3 сағат бұрын
ഷാജൻ സർ എന്തെല്ലാം സപ്പോർട്ട് ആയിരുന്നു ആ പാർടിക്ക്, ഇപ്പോൾ എല്ലാം പോയി
@gkkpillai61143 сағат бұрын
48 BJP22 AAP!! ഇനിയെങ്കിലും ഈ കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം ഷാജനും, കെജ്‌രി ഓളികളായ മലയാളികളും മനസ്സിലാക്കണം, ഹിന്ദിയിൽ ഒരു സിനിമാ പാട്ട് ഉണ്ട്!! എക് ചെഹരേ പർ കൈയീ ചെഹരേ ലഗാലേത്തേ ഹെ ലോഗ്!!ഈ കെജ്‌രിവാൾ അതിന് ഏറ്റവും ഉത്തമമായ ഉദാഹരണം ആണ്!! അണ്ണാ ഹസാരെ ഉപകരണം ആക്കി, നട്ടാൽ കിളിർക്കാത്ത നുണകൾ പലപ്പോഴും പറയുകയും, ഓരോരുത്തരും കേസുമായി പോകുന്ന സമയം കാല് പിടിച്ച് ക്ഷമ പറയുകയും, വീണ്ടും ആവർത്തിക്കുകയും,ഈ തിരഞ്ഞെടുപ്പ് സമയം ഹരിയാന സർക്കാർ ഗംഗയിൽ വിഷം കലർത്തി ഡെൽഹിയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാൻ പ്ളാൻ ചെയ്തു എന്ന് വരെ പറഞ്ഞ ഒരു കപട രാഷ്ട്രീയക്കാരൻ ആണ് ഇയാൽ, അധികാരം നേടാൻ വേണ്ടി സകല രാജ്യദ്രോഹികളുമായി കൂട്ട് ചേർന്ന്, അമേരിക്കൻ ഡീപ് സ്റ്റേറ്റും, ജോർജ് സോറസുമായി വരെ രഹസ്യ ബാന്ധവം ചെയ്ത രാജ്യദ്രോഹിയാണ് ഈ കുജലിവാൾ!!
@vijayakumark.p22552 сағат бұрын
നിങ്ങൾ രണ്ടുപേരും എന്തു സ്വരാജിനെ കുറിച്ചാണ് സംസാരിക്കുന്നത്. അയാൾ ഒരു ഗാന്ധിയുടെയും ആദർശവാദിയല്ല,ഗാന്ധി ശരിക്കും ആദർശവാദി ആയിട്ട് വേണ്ടേ അയാൾ ആദർശവാദിയാകാൻ, അതിന് ഗാന്ധിജിക്കും ഒരു ആദർശവും മാങ്ങാത്തൊലിയും ഒന്നുമില്ലായിരുന്നു. കെജ്രിവാൾ അയാളുടെ ഗുരുവായിരുന്ന അണ്ണാ ഹസാരെ ചതിച്ചവനാണ്. അവരുടെ സംഘടനയുടെ ട്രഷറർ ആയിരുന്ന ഈ കെജ്രിവാൾ ബാങ്ക് ബാലൻസിൽ ഉണ്ടായിരുന്ന 25 ലക്ഷം രൂപയുമായി കാലങ്ങൾക്ക് മുമ്പ് മുങ്ങിയവനാണ്. അന്ന് അണ്ണാ ഹസാരെ പറഞ്ഞത് അവനാ കാശു കൊണ്ടുപോയി രക്ഷപ്പെട്ടോട്ടെ എന്നാണ്, അന്ന് അദ്ദേഹം കേസ് കൊടുത്തിരുന്നെങ്കിൽ അന്നേ ഇവൻ ജയിലിൽ ആകുമായിരുന്നു, ഡൽഹിയിലെ ജനങ്ങൾ 10 വർഷം ഈ കള്ള ഉടായിപ്പിനെ ചുമക്കേണ്ടി വരില്ലായിരുന്നു. അന്നേ കൊള്ളയുടെ ദുർഭൂതമായ ഈ കള്ളൻ അഴിമതി വിരുദ്ധതക്ക് ഭാരതത്തിൽ നല്ല ഹോപ്പ് ഉണ്ടെന്ന് മനസ്സിലാക്കി കുറ്റിച്ചൂലുമായി ഇറങ്ങിയ കള്ള ഉടായിപ്പ്, ഇവനെ മനസ്സിലാക്കാതെ ഏറെ സ്ത്രീകളും കുറച്ചു പുരുഷന്മാരും കൂട്ടമായി കൂടെ ഇറങ്ങി ഇവൻ ആളായി, അഴിമതിയിലൂടെ 100 കോടിയുടെ ഒരു വീട് കൊട്ടാരം പണിതു വെച്ചു. ദേഹി ജനങ്ങൾക്ക് അത് മനസ്സിലാക്കി അതാണ് അവർ നെടുമ്പാട് എടുത്ത് അടിച്ചത്. ഈ കള്ള ഉടായിപ്പ് കുഞ്ഞിനെ, ഇനി അവന്റെ ജന്മത്ത് കരകയറി ഇല്ല. അവന്റെ വീര ഇതിഹാസത ഒന്നും ഇരുന്നു രണ്ടുപേരും കൂടി വിളമ്പരുത്. അവന്റെ ചില കുരുട്ട് ബുദ്ധിയുടെ ബുദ്ധിയായിരുന്നു പൊട്ടുന്ന ചെരുപ്പും ഒരു ഷക്കടാ കാറുമായി ഇറങ്ങിയത്. ഇതൊക്കെ കാണുമ്പോൾ പാവം ജനങ്ങൾക്ക് കരളലിമെ യൊന്നും ആ മറവിയിലൂടെ ജനങ്ങളെ വലിപ്പിക്കാം എന്നും അവൻ ബുദ്ധിപൂർവ്വം കരികൾ നീക്കി അത് വിജയിച്ചു. അവൻ നമ്പർവൺ ഉടായിപ്പ് ആണ്. ഖാലിസ്താൻ ഭീകരവാദികളുമായി ചേർന്ന് അവൻ ഡൽഹിയിൽ അവർക്ക് റിപ്പബ്ലിക് ഡേയ്ക്ക് റെഡ് ഫോർട്ടിൽ കൊടി ഉയർത്താൻ അവസരം ഉണ്ടാക്കിക്കൊടുത്ത കള്ള മോനാണ്. അതും ഭാരതത്തിന്റെ കൊടി അഴിച്ചു താഴെ ഇറക്കിയതിനു ശേഷം. കാനഡയിൽ പോയാണ് അവരുടെ ഭീകരവാദികളുമായി ഇവൻ രഹസ്യ ചർച്ച നടത്തി അവരുടെ ഉടായിപ്പിന് കൂട്ടുനിൽക്കാം എന്ന് അവർക്ക് ഇവൻ കൊടുത്ത വാക്കനുസരിച്ച് അവിടെനിന്നും സമ്പത്തും പണവും സ്വരുക്കൂടി കൊണ്ടാണ്, അവരുടെ രഹസ്യ ആശീർവാദത്തോടുകൂടി പഞ്ചാബില്‍ അട്ടിമറി നടത്തി ഭരണം കയ്യിൽ ആക്കിയത്. അതും മാസങ്ങൾക്കകം തറയിൽ വീഴുന്നത് കാണാം. അവന്റെ ശിഷ്ടകാലം ഇനി ജയിലിൽ ആണ്.ഈ കേസിനെല്ലാം അവൻ ശിഷ്ടകാലം ജയിലറ എണ്ണും. എല്ലാം കേന്ദ്രസർക്കാരിന്റെ രഹസ്യന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവനെ വെള്ളപൂശാൻ ശ്രമിക്കല്ലേ, ശ്രമിച്ചാൽ ശ്രമിക്കുന്നവരും അകത്തു പോകും അതാണ് അവസ്ഥ. അവന്റെ അന്ത്യം കുറിക്കപ്പെട്ടു,ആം ആദ്മി ഭാരതത്തിൽ നിന്നും അപ്രത്യക്ഷമാകും എഴുതി വെച്ചോളൂ..
@Sebastian-ri9plСағат бұрын
കോൺഗ്രസ്സ് പാർട്ടിയോട് ചേർന്നപ്പോൾ അവർ പരാജയം സ്വയം വരിച്ചു കഴിഞ്ഞിരുന്നു. നാട്ടിന്റെ നന്മയാണെങ്കിൽ NDA യുടെ കൂടെ ചേർന്നു പ്രവർത്തിക്കണമായിരുന്നു. "വിനാശ കാലേ വിപരീത ബുദ്ധി"
@sasindrannair26532 сағат бұрын
Rajmohan, you are supposed to counter the arguments raised by Sajan, but you align with Mr Sajan, it's not interesting to the listeners to hear the debates.
@grasp-oholicsСағат бұрын
രാജ്മോഹൻ ഒന്നുകിൽ എന്തെങ്കിലും പുതുതായി പറയണം അതല്ലെങ്കിൽ counter ചെയ്യണം. ഇത് ചുമ്മാ ഒരു മാതിരി വഴ വഴന്ന്...
@balakrishnanKn-i5v2 сағат бұрын
കേജരിവാൾ താങ്കളുടെ ഇന്ത്യയോടുള്ള നിലപാട്ട് ശരിയല്ല ജനങ്ങൾ ശരിക്കും മനസ്സലാക്കിയതിൻ്റെ ഫലമാണ് തോൽവിയുടെ കാരണം ഇന്ത്യയുടെ മണ്ണിൽ നിന്ന് കൊണ്ടു് ഇന്ത്യയുടെ പരാജയത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ നിങ്ങൾ എന്ത് വിചാരിച്ചു ജനങ്ങൾ മൂടന്മാർ എന്ന് വിചാരിച്ചുവേ കേരളത്തിലും ഇത് പോലെ രാഷ്ട്രീയക്കളി കളിക്കുന്ന സർവരാജ്യരാഷ്ട്രീയഭീകരന്മാരുടെ തേർവാഴ്ച BJP തകർത്ത് തരിപ്പണമാക്കും മോദി ഫാൻസ് ഇന്ത്യാ
@manukrishnasadhak13204 сағат бұрын
ഗാന്ധിജിയുടെ ഫിലോസഫി റിസൾട്ട് രാജ്യം വെട്ടി മുറിച്ചു പാകിസ്ഥാൻ ബംഗ്ലാദേശ് ഉണ്ടാക്കി അങ്ങേരുടെ ഫിലോസഫി അങ്ങേരുടെ ജീവിതത്തിൽ കണ്ടിട്ടില്ല...
@trialtechchannel100358 минут бұрын
മറുനാടൻ മലയാളി ഈ വക്കീലിൻ്റെ പണി ഇല്ലാതാകിയത്തിൽ വലിയ പങ്കു വഹിച്ചു ❤🎉
@JainJoseph-i7e4 сағат бұрын
Cheting Advocate Boycott him imidetly 😢😢😢
@Sjvg-h5eСағат бұрын
ഇരയോടൊപ്പം..പക്ഷെ,പ്രതിയോടൊപ്പം മാത്രം.
@purushothamankb57812 сағат бұрын
ഷാജൻ സാർ നമസ്കാരം ഈ ഷർട്ട് ♥️🙏
@libinlibin7335 сағат бұрын
T g മോഹൻദാസ് പറഞ്ഞതുപോലെ നരേന്ദ്ര മോദിയെ നിങ്ങൾ നരാധമൻ എന്നോ ക്രൂരൻ എന്നോ മനുഷ്യത്വം ഇല്ലാത്തവൻ എന്നോ വിളിച്ചോ പക്ഷേ പൊട്ടനെന്നോ ബുദ്ധിഇല്ലാത്തവൻ എന്ന് പറയരുത്
@thomasmenachery87805 сағат бұрын
ശ്രീകുമാർ, നിങ്ങൾ നിചൻ ആണ് 🤦♂️🤦♂️🤦♂️🤦♂️
@SuperKumarkrishna4 сағат бұрын
നീചൻ എന്നല്ല അതിനും അപ്പുറം ആണ്
@sindusindu6197Сағат бұрын
ഒറ്റ പറ്റില്ല 😂😂😂സജേൻ
@ManikandanNadeshan5 сағат бұрын
ഇന്ത്യയിൽ അല്ലാ ഇവിടെ ഒരു അധികാരമേ ഹിപാലക്കാട് നിന്നും സ്റ്റേ ഹത്തിന്റെ കടയിൽ പോയത് അല്ലാ ഇന്ത്യയിൽ
@sarojadevivijayakumar99386 сағат бұрын
Good talk👍🙏❤
@sasindrannair26533 сағат бұрын
Whatever it's, this advocate spoiled his reputation for money or with political pressure
@ajayadjsgsjg83374 сағат бұрын
രാഹുൽ ഒരു രാഷ്ട്രീയ ക്കാരൻ അല്ലാ, ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതേ
@nidishvasudev75685 сағат бұрын
Intresting talk😊
@sajisajikwt6 сағат бұрын
എടാ മറുനാടാ ഡൽഹിയിൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു. കേജിർവാൾ അന്ന് ശല്യം വേണ്ടാന്ന് പറഞ്ഞു ഒറ്റയ്ക്ക് മത്സരിച്ചത്. നീ ആദ്യം കാര്യങ്ങൾ മനസിലാക്കി തള്ള്...
@padmakumark69623 сағат бұрын
അതിൽ സാജന് തെറ്റി ഇങ്ങനെ പോയാൽ കോൺഗ്രസ് ഇല്ലാതാകും. അത് വേണ്ട എന്ന് അവർ കരുതി
@grasp-oholicsСағат бұрын
സ്നേഹത്തിന്റെ കട തുറന്നില്ലല്ലോ. കടയുടമസ്ഥൻ പട്ടായ യിൽ ഒരു സ്നേഹത്തിന്റെ കട തുറക്കാൻ പോയോ എന്തോ.
@sasindrannair26533 сағат бұрын
Sajan, don't be so excited while supporting the people, which you may judge as genuine. But these people could be more intelligent or shrud than us
@CellarDoor00076 сағат бұрын
പാർട്ടി നടത്താൻ അഴിമതി ചെയ്തു ആണോ ഷാജാ പണം ഉണ്ടാക്കുന്നത്?
@PrasadP-tv6ei6 сағат бұрын
അ'കവിത ഇവിടേയും വലവിരിച്ചത് അറിയാതെ കേരളത്തിലേ പൊതുജനം'ബ്ലു വെറി
@ramkumarsheshadrinathan73716 сағат бұрын
I commented few months back when this corrupted was in jail .2025 will end of this man..most criminal.he should be in thihar😊😊 Jai bharath .
@valsarajanraman43703 сағат бұрын
Strategic approach by BJP
@ManojKumar-nd9pmСағат бұрын
🚩 സുനി പുറത്ത് ഉണ്ട്. സ്വാഭാവികഅം 😊🤔😏😏
@srivilaskrishnan5195 сағат бұрын
ശ്രീ.ഷാജൻ സ്‌കറിയ ഇപ്പോഴു AAP പാർട്ടിയിൽ വിശ്വസിക്കുന്നോ?
@a.kkumar2606 сағат бұрын
അച്ചായൻടെ നോട്ടത്തിൽ കൊങികൾ ബിജെപിയെ ഡില്ലിയിൽ ജയിക്കാൻ സഹായിച്ചു എന്ന വീമ്പ്,വീമ്പായി വരവ് വെക്കുന്നു.....😂 പാവം....വീമ്പ്.....😢
@GNN856 сағат бұрын
😂😂😂😂😂
@koottala2 сағат бұрын
അങ്കാ ഹസാരെയുടെ ഇന്നത്തെ മറുപടി കൂടി കേൾക്കണെ !
@sethunathv3 сағат бұрын
ശ്രീകുമാർ sir ചെയ്തത് നല്ലത് തന്നെ ആണ് കേസ് തള്ളിപോകുന്നതിനെ ക്കാൾ നല്ലതാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തല്ക്കാലം നടന്നിട്ട് പിന്നീട് CBI അന്വേഷണം വീണ്ടും ആകാമല്ലോ. എത്രയ്യോ കേസിൽ സിബിഐ അന്വേഷണം കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് തൃപ്തി പെട്ടിട്ടുണ്ട്. ശ്രീകുമാർ വക്കീൽ UDF ബേസ് ഉള്ള ആളാണ് ഒരിക്കലും LDF മായി ചേരും എന്ന് വ്ശ്വസിക്കില്ല അപ്പോൾ വളരെ ബുദ്ധിപരമായ നീക്കം തന്നെ ആണ് നടത്തിയത് സിബിഐ കേസ് വീണ്ടും കൊടുക്കാമല്ലോ കോടതി യിൽ കേസ് തള്ളി പോകുന്നതിലും നല്ലതാണ്. പിന്നെ ഷാജൻ അറിയാത്ത ഒരുകാര്യം പറയാം സീനിയർ അഡ്വക്കേറ്റ് നു നേരിട്ട് കക്ഷിയുമായി ഒരു ബന്ധം ഇല്ല ശ്രീകുമാർ വക്കീലിനെതിരെ ഒരു കേസും കക്ഷിക്കു കൊടുക്കാൻ അവകാശം ഇല്ല വക്കാലത്തു എടുത്ത വക്കീൽ പറയുന്ന തിന് അനുസരിച്ചു കേസ് നടത്തി യാൽ മതി അപ്പോൾ ഈ കേസിൽ വക്കാലത്തു എടുത്ത വക്കീൽ ആരാണെന്നു തിരക്കു
@UnniKrishnan-p4z5m4 сағат бұрын
👍
@jayarajanaparakal6813 сағат бұрын
ഡൽഹിക്കാർ അഴിമതിക്കാരെ തിരിച്ചറിഞ്ഞ് ആട്ടിയിറക്കി.... കേരളമാകട്ടെ, അഴിമതിക്കാരെ ന്യായീകരിച്ച് ഇനിയും അധികാരത്തിൽ കയറ്റും.😂😂😂
@DevuManacaud5 сағат бұрын
പഴം ചിലവാക്കുന്നില്ലേ 😂
@nrpavitharan26844 сағат бұрын
Kejariwal is the pottasium cynide in Indian politics if we compare politicians with poisin
@sasindrannair26533 сағат бұрын
Few examples are your judgment about jain universities, AAP, few congress people, your proximity to communist parties,etc
ഇവിടെ ശരി കോൺഗ്രസ് ആണ് ഇന്ത്യ മുന്നണി കൂടെ നിന്നിക്കന്നവർ ലാഭംകൈയ്യാൻ അത് കോൺഗ്രസ് നിർത്തി സൂഷിച്ച ൽ ദുക്കിക്കില്ലാ
@ramakrishnantk7658Сағат бұрын
2029 ൽ പ്രതിപക്ഷമുണ്ടാകില്ല.😂😂😂
@mcskurup47782 сағат бұрын
പപ്പു പിന്നെയും മൂം😂😂😂😂 ി
@GNN856 сағат бұрын
Feeling sorry for you😂😂😂
@thomasmenachery87805 сағат бұрын
ബിജെപിയേലും AAPയെ തോൽപ്പിക്കേണ്ടത് കോൺഗ്രസ്‌ന് ആയിരുന്നു ആവശ്യം. ഇതാണ് രാഷ്ട്രീയം 🤷♂️🤣
@jayaparakash95320 минут бұрын
പൈസ ഇല്ല എന്ന് മാത്രം പറയരുത് bcz കാലിസ്ഥൻ ഫണ്ട് നന്നായിട്ട് കിട്ടിയിട്ടുണ്ട് അതുകൊണ്ടാണ് പുള്ളി മറ്റു സ്റ്റേറ്റ് ൽ പാർട്ടി രൂപീകരിക്കാൻ നോക്കിയത്. അല്ലാതെ ഡൽഹി മാത്രം അല്ല അയാൾ സ്വപ്നം കണ്ടത് പ്രധാനമന്ത്രി ആവാനാണ്
@saijankumar40752 сағат бұрын
ഷാജൻ താങ്കളെ എത്രയോ തവണ ഇക്കാര്യത്തിൽ കെജരിവിപ്ലവകാര്യത്തിൽ കാണിക്കുന്ന അമിതാവേശത്തെ ഞാനടക്കം എത്രയോ പ്രേക്ഷകർ വിമർശിച്ചിട്ടുണ്ട്. താങ്കൾ ഒരിക്കലും അത് ഗൗനിച്ചിട്ടില്ല. ഇപ്പം AAP തകർന്നപ്പോൾ നിങ്ങൾ ഒരു തിരിച്ചറിവ് പോലെ ചിലത് പറയുന്നു. താങ്കൾക്ക് ദീർഘദർശിത്വം ഉണ്ടായില്ല എന്നത് വലിയ വീഴ്ചയാണ്
@udayakumar51542 сағат бұрын
ഇല്ല
@SudheerRajappan-e4v6 сағат бұрын
No political party will stand for long with out a proper ideology and only on the basis of free politics
@ramakrishnantk76582 сағат бұрын
ലോക്സഭ ഇലക്ഷനിൽ Cong ഉം APP ഉം ഒരുമിച്ച് നിന്നിട്ടും BJP തൂത്തുവാരിയില്ലേ ?
@sivanmoolappally14047 сағат бұрын
അത് പോലെ തന്നെ സി.കെ ശ്രീധരൻ പെരിയ കല്യോട്ട്കേസിൽ ചെയ്തത്
@oommenbiju72274 сағат бұрын
Good punishment to Keju.. but he will come back..😊
@hrishikeshtn6 сағат бұрын
Cry achya cry 😂😂😂😂
@radhakrishnapillai80823 сағат бұрын
The prefix sree from the name of the above said advocate should be removed .😊
@karunakaranmv12715 сағат бұрын
If congress continues such opportunist and adamant attitudes.,they will definitely met with the same fate in Kerala elections also like ascertained in Delhi.
@ManikandanNadeshan5 сағат бұрын
തോറ്റാൽ ജയിലിൽ പോകു എന്ന് പറഞ്ഞത് എന്ത് ആകും
@Babu-o7h3 сағат бұрын
1925 ൽ ബ്രിട്ടീഷ് ബുദ്ധിയിൽ ഇന്ത്യയുടെ ഭരണം നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യയിലെ ജനങ്ങളിൽ അതുവരെ ഉണ്ടായിട്ടില്ലാത്ത 🎉🎉 ഹിന്ദുവിന്റെ പേരിലുള്ള ഇന്ത്യയിലെ ആദ്യ സംഘടിത രൂപമായി. RSS നെ സൃഷ്ടിച്ചതും Europian തന്ത്രമായിരുന്നു. 😢😢 Divide the People and Rule them. 😢😢 തുടക്കത്തിൽ ഇന്ത്യയിലെ😅😅 നാട്ടു രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് 🥶🥶 തോക്ക് എന്ന പുതിയ ആയുധം കൊണ്ട് ഭയപ്പെടുത്തി. കീഴടക്കിയത് തന്നെയാണ്.😭🥶🥶 1930 ൽ ലോകത്ത് ആദ്യമായി 🎉🎉 കടലാസ് കറൻസി എന്ന Easy Money🎉🎉 തോക്കിനേക്കാൾ വലിയ ആയുധമാക്കി. Divide and Rule നടപ്പാക്കി. ആ പണം എന്ന തന്ത്രത്തിൽ ഇന്ത്യയിലെ Democracy യിൽ നേതാക്കളേയും ചെറിയ ചെറിയ പാർട്ടികളേയും വിലയ്ക് എടുത്ത്. Divide and Rule. Europian, US കൂ ട്ടുകെട്ട് (😭😭 Under World Money Mafia , ഇലൂമിനാറ്റി. നടപ്പാക്കുന്നു. 🥶🥶🥶🥶🥶🥶🥶🥶😊
@ravinair173652 минут бұрын
ആദ്യം തന്നെ കേജരിവാൾ അണ്ണാഹജാരയുടെ കൂതികാൽ കെട്ടിയവൻ 😂😂
@ravinair173656 минут бұрын
പഴയസ്കൂൾ ബിൽഡിങ് പുതിയ പെയിന്റടിച്ച വികസനം ആണോ??
@sandeepck62535 сағат бұрын
Sajan U r a genuine person but ur understanding of all india politics is very week. U can't expect a party always sustain in power on the name of free electricity and free water.
@gopinadhanmenon39615 сағат бұрын
We should not forget Sardar vallabhbhai patel
@govindram6557-gw1ry3 сағат бұрын
പക്ഷേ കേരള കേജരിവാൾ ഇയാളെക്കാൾ കൂടിയ അഴിമതി ചെയ്ത് അർമാദിക്കുന്നു. ദില്ലിയിലെ പ്രബുദ്ധർക്ക് വിവരമുണ്ട്. കേരളത്തിലെയോ?🤪
@skkkurup2 сағат бұрын
Nonsenses disliking it
@josephbinoy11005 сағат бұрын
Yes I like kegriwal 😂
@ramakrishnantk7658Сағат бұрын
AAP ഇത്രയും കാലം ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇപ്പോൾ മുഖം മൂടി അഴിഞ്ഞുവീണു.
@ShineKumar-rn3no3 сағат бұрын
ബിജെപി 💪
@shinekumarppСағат бұрын
കോൺഗ്രസ് diluted with മതം, so its finished 😂😂😂
@sindusindu6197Сағат бұрын
ഒന്നും വേണ്ടാ ബിജെപി.......+rss,,=ഇന്ത്യ
@SK-yd8gk5 сағат бұрын
She can complain against him to barcouncil so as to prevent in further case