@@AfinooAfinooathu kondu aavum modi 3rd time PM aayathe 🤗
@arunesharunesh5462 сағат бұрын
ബിജെപി വർഗീയ വെടിഞ്ഞു മതേതരത്വം പറഞ്ഞു തുടങ്ങട്ടെ അങ്ങിനെ പ്രവർത്തികട്ടെ അപ്പോൾ നോക്കാം
@surendranc32712 сағат бұрын
@@AfinooAfinoo5 നേരവും ദിവസവും പള്ളിയിൽ നിന്നും വിളിച്ചേ കൂവുന്നത് അന്യമത സ്നേഹമാണോ.
@SindhuRajeev-s3s5 сағат бұрын
മാറ്റത്തിന് വേണ്ടിയല്ലേ വോട്ട് ചെയ്യേണ്ടത്.അത് ബിജെപി അല്ലേ?
@illusartanddesign70624 сағат бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@SalamDaddy-r6d4 сағат бұрын
Maattathinalla vikasanathinu vendi
@harimukundan29083 сағат бұрын
ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.
@sajeevank72032 сағат бұрын
ഷാജന് രാഹുൽ മങ്കൂട്ടത്തിൽ തോൽക്കുമെന്നായപ്പോൾ ഭയങ്കര വിഷമം
രാഹുൽ തോൽക്കാൻ സാധ്യത വന്നതിൽ സാജൻ ദുഃഖിതനാണല്ലോ....
@shajimadhavan729232 минут бұрын
സാജന് കുത്തു മുന്നണിയുടെ ആളാണ്
@sajimg14074 сағат бұрын
സാജൻ സ്കറിയ ചെയ്യുന്ന വാര്ത്തകള് ചില അജണ്ടയുടെ ഭാഗമാണ് എന്ന് തോന്നുന്നു
@harimukundan29083 сағат бұрын
ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.
@sabarinath53383 сағат бұрын
He tried to bring back Congress to power . He is funded by Congress leader DK Shiva kumar
@balachandranramakrishnan1421Сағат бұрын
He has been a " Khangressi " by birth. I have been requesting Rajmohan Sir to avoid him as a partner in this " Loose Talk. ". 😂
@Jai_Hanuman364 сағат бұрын
സാജന്‍റെ തൃശൂര്‍ പ്രവചനം കോണ്‍ഗ്രസ് ജയീക്കുമെന്നതായിരുന്നു😂😂
@chitrabhanuanilkumar49654 сағат бұрын
Unity of BJP happened because of RSS. RSS done a wonderful job.
@thambithambi735748 минут бұрын
റിസൽട്ട് വന്നാൽ ആഘോഷിക്കാൻ കഴിയില്ലാന്നറിയാം എന്നാൽ പിന്നെ റിസൽട്ടി- ന് മുൻപായിക്കോട്ടെന്ന് കരുതി അത്ര തന്നെ ഷാജൻ പറയുന്നത് ഷാജൻ്റെ താൽപര്യം =പക്ഷെ നിരാശ തന്നെ ഫലം -
@rajmohangopinathan14 сағат бұрын
മറുനാടൻ എന്റെ ഏറ്റവും ഫെവറിറ്റ് ആണ്. പക്ഷെ നിങ്ങളുടെ ഇപ്പൊ മാറിയ ഒരു പക്ഷേപാത ലൈൻ വിഷമം ഉണ്ടാക്കുന്നു. ഉപേക്ഷിക്കുന്നു... വിഷമത്തോടെ ഈ ചാനൽ
@sabarinath53383 сағат бұрын
ഇയാൾ കള്ളനാണന് സുഹൃത്തേ .
@AfinooAfinoo3 сағат бұрын
Vargeeyatha paranju nadannappol eshttam ayirunnu alle 😊😊😊
@HaridasKg-b3f57 минут бұрын
ഷാജൻ സ്കറിയ തനി കൊങ്ങിയാണ്. അതു ആദ്യം മനസ്സിലാക്കിയാൽ ബാക്കിയെല്ലാം വ്യക്തമാവും
@shajilkumar332538 минут бұрын
@@AfinooAfinooലോകം കണ്ട ഏറ്റവും വലിയ വർഗീയ വാദിയെ മാനവരിൽ മഹോന്നതൻ എന്നും പറഞ്ഞ് എഴുന്നള്ളിച്ച് നടക്കുന്നവർ തന്നെ ഇതൊക്കെ പറയണം....😂😂
@shajithemmayath35263 сағат бұрын
കഷ്ട്ടം നിങ്ങളുടെ വില നിങ്ങൾ തന്നെ കളയുന്നു 😍
@sabarinath53383 сағат бұрын
ഇയാൾക്ക് ഒരു വിലയും ഇല്ല . പഠിച്ച കള്ള യൗറ്റുബെർ
@sarathchandran30384 сағат бұрын
ഒരു ഇലക്ഷനും അവസാനത്തെ ഒരാഴ്ച നടക്കുന്ന സംഭവങ്ങളെ വിലയിരുത്തിയല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഒരു മാസം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ തന്നെ ജനങ്ങൾ തീരുമാനിക്കും ആരെയാണ് ജയിപ്പിക്കേണ്ടത് എന്ന്
@rajesh12573153 минут бұрын
സന്ദീപിനെ അധികം വെള്ള പൂശണ്ട. താങ്കളുടെ വിശ്വാസം നഷ്ടപ്പെടും
@SreejeshOlickal5 сағат бұрын
ബിജെപി ❤️❤️❤️
@mohandaspisharody50794 сағат бұрын
ഷാജൻ, ഇന്നത്തെ loose talk വല്ലാതെ loose ആയി! പറയാതെ വയ്യ!
@rahultnnambiar9251Сағат бұрын
Naayintri mone, nee mohandas unni aanu kunnaachchi mone. 😁😁😁😁
@subashm78434 сағат бұрын
പുതിയ ഉടായിപ്പുമായി ഷാജൻ ഇറങ്ങിയിട്ടുണ്ട് 23 ന് അറിയാം സർവ്വേ എന്താറുമെന്ന്
@sabarinath53383 сағат бұрын
ഇയാൾ ജനങ്ങൾക്കിടയിൽ ബിജെപി സിപിഎം നേതൃത്വങ്ങളിൽ മുഴുവൻ പടല പിണക്കമാണെന്നും പാർട്ടി അധ്യക്ഷന്മാർ കൊള്ളാത്തവരാണെന്നും സ്ഥിരമായി നുണ വാർത്ത ചെയ്യുന്നത് കോൺഗ്രസ് നെ രക്ഷിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് . ദയവായി സിപിഎം / ബിജെപി നേതാക്കളും അണികളും ഇയാളുടെ ട്രാപ്പിൽ വീഴരുത് . അന്വറിന് പിന്നാലെ ജലീലിനെയും യുഡിഫ് പാളയത്തിൽ എത്തിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് . ജോസ് കെ മാണിയെ കൂടി എത്തിച്ചു 2026 ഇൽ യുഡിഫ് ഭരണം കൊണ്ടുവരാൻ സാജൻ ശെരിക്കും കഷ്ടപ്പെടുന്നു .
കൃഷ്ണകുമാർ ന്റെ ഭാര്യ താങ്കൾക്ക് എതിരെ സംസാരിച്ചു എന്ന് വച്ചു ഇത്രത്തോളം കൃഷ്ണകുമാർ നെ വെറുക്കാൻ ഒന്നും ഇല്ല sir
@sabarinath53383 сағат бұрын
ഇയാൾ ജനങ്ങൾക്കിടയിൽ ബിജെപി സിപിഎം നേതൃത്വങ്ങളിൽ മുഴുവൻ പടല പിണക്കമാണെന്നും പാർട്ടി അധ്യക്ഷന്മാർ കൊള്ളാത്തവരാണെന്നും സ്ഥിരമായി നുണ വാർത്ത ചെയ്യുന്നത് കോൺഗ്രസ് നെ രക്ഷിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് . ദയവായി സിപിഎം / ബിജെപി നേതാക്കളും അണികളും ഇയാളുടെ ട്രാപ്പിൽ വീഴരുത് . അന്വറിന് പിന്നാലെ ജലീലിനെയും യുഡിഫ് പാളയത്തിൽ എത്തിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് . ജോസ് കെ മാണിയെ കൂടി എത്തിച്ചു 2026 ഇൽ യുഡിഫ് ഭരണം കൊണ്ടുവരാൻ സാജൻ ശെരിക്കും കഷ്ടപ്പെടുന്നു .
@harimukundan29083 сағат бұрын
ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.
@aniloonittan84683 сағат бұрын
V@@sabarinath5338സത്യം ഇയാൽ പക്ക congress ആണ്... ഇയാളെ namballe 😂
@minimolm.g3930Сағат бұрын
ഹിന്ദു ക്കൾ ഒന്നിച്ചു ബിജെപി ക്ക് കൊടുക്കണമായിരുന്നു
@smartchoirmusiclab7801Сағат бұрын
അന്തർ ധാര ഉണ്ട്, between cpm and കോൺഗ്രസ്......പാർലമെന്റ് ൽ അവർ ഒറ്റക്കെട്ട് ആണല്ലോ 🇮🇳🇮🇳🇮🇳
@vishnumohan13 сағат бұрын
ഷാജൻ = കോൺഗ്രസ്സ്/യുഡിഎഫ് പ്രവര്‍ത്തകൻ മറുനാടൻ മലയാളി = online മലയാള മനോരമ
@balachandranramakrishnan1421Сағат бұрын
💯 percent correct observation. Thank you. 😂
@ashokkumarmm67913 сағат бұрын
സർ, ഓഡിറ്റോറിയം (ടൗൺഹാൾ പൊളിച്ചത് ഷാഫിയാണ്.. ഞാൻ ജയിച്ചാൽ 2025 നവംബർ 20 നു ടൗൺഹാൾ ഉത്ഘാടനം ചെയ്യും എന്നാണ്കൃഷ്ണകുമാർ പറഞ്ഞത്..
@anilmenon91694 сағат бұрын
ഷാജൻ ... കോൺഗ്രസ് spoke man ന്റെ ഭാഷ
@anjanauk99775 сағат бұрын
മുനാടന്റെ ഐശ്വര്യം ഷാജൻ !🙋
@illusartanddesign70624 сағат бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@kerala202316 минут бұрын
മലർ നാടാ , രമ്യ ഹരിദാസ് ജായിക്കില്ല 😂😂😂 മൂന്നാം സ്ഥാനം 😂😂😂 പാലക്കാടും , ചെലക്കരയും മൂന്നാം സ്ഥാനം 😂😂😂
@sureshmanathuruthy21544 сағат бұрын
കോടികൾ കിട്ടിയത് കൊണ്ട് ആളുകൾ വരാതിരിക്കുന്നു,,,,, പക്ഷെ സ്ഥലം mla പറയുന്നു ആദ്യമായാണ് മറുനാടൻ മാത്രം ലക്ഷങ്ങൾ കൊടുക്കുന്നു എന്തോ ഒരു,,, ഇത് 😂😂😂😂❤
@winchester24814 сағат бұрын
സന്ദീപിനെ ചാടിച്ച മാധ്യമപ്രവർത്തകൻ ആണെന്നാണ് ബിജെപിക്കാർ പറയുന്നത്
നീയായിട്ട് ബിജെപി ക്ക് 18-20 സീറ്റ് ഉണ്ടാക്കി കൊടുക്കണ്ട😂😂😂. CK ജയിച്ചത്തിൻ്റെ peril വരുന്ന നഷ്ടങ്ങൾ ഞങ്ങൾ സഹിച്ചോള്ളാം 😂😂😂
@K.S.sajiKadakethuСағат бұрын
Very good observations and explanations in our political situation🎉🎉
@ammusvlogs60154 сағат бұрын
സാജൻ സാറിന് ഇഷ്ടംമില്ലാത്ത വരൊക്കെ തോൽക്കണഠ എന്ന് സാരം😂
@sabarinath53383 сағат бұрын
അയാൾക്കു കോൺഗ്രസ് മാത്രേ പുടിക്കു 😂 No Cpm or Bjp 😅
@smartchoirmusiclab7801Сағат бұрын
കേരളത്തിൽ ഹിന്ദു --ക്രിസ്ത്യൻ ഐക്യം അനിവാര്യമാണ് 🇮🇳🇮🇳🇮🇳 ഇനി, ഹിന്ദുക്കൾ മാത്രം എകീകരിക്കപ്പെട്ടാലും ആരും അസൂയപ്പടേണ്ട 🇮🇳🇮🇳🇮🇳🪷🪷🇮🇳🇮🇳🇮🇳
@vidya0942 минут бұрын
Congress ആണ് ഏറ്റവും കൂടുതൽ വർഗീയത ഉള്ള പാർട്ടി..waqf board is an example
@sajeevank88344 сағат бұрын
മാസങ്ങളായി സാജൻ കോൺഗ്രസ്സിന് വേണ്ടി പണി തുടങ്ങിയിട്ട് എത്ര കിട്ടി
@jomitk.j80163 сағат бұрын
He is crooked person 😂
@sabarinath53383 сағат бұрын
ഇയാൾ ജനങ്ങൾക്കിടയിൽ ബിജെപി സിപിഎം നേതൃത്വങ്ങളിൽ മുഴുവൻ പടല പിണക്കമാണെന്നും പാർട്ടി അധ്യക്ഷന്മാർ കൊള്ളാത്തവരാണെന്നും സ്ഥിരമായി നുണ വാർത്ത ചെയ്യുന്നത് കോൺഗ്രസ് നെ രക്ഷിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ് . ദയവായി സിപിഎം / ബിജെപി നേതാക്കളും അണികളും ഇയാളുടെ ട്രാപ്പിൽ വീഴരുത് . അന്വറിന് പിന്നാലെ ജലീലിനെയും യുഡിഫ് പാളയത്തിൽ എത്തിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് . ജോസ് കെ മാണിയെ കൂടി എത്തിച്ചു 2026 ഇൽ യുഡിഫ് ഭരണം കൊണ്ടുവരാൻ സാജൻ ശെരിക്കും കഷ്ടപ്പെടുന്നു .
@vsn2024Минут бұрын
ആവശ്യത്തിനു സമ്പാദിച്ചു കഴിഞ്ഞെങ്കിൽ കുറേക്കൂടി മാന്യതയുള്ള ചേന നടീൽ ആരംഭിക്കാം.
@MahadevanAjeeshSatheesanСағат бұрын
ഷാജന്റെ വർത്തമാനത്തിൽ ഒരു കാര്യം ഉറപ്പായി, രാഹുൽ തോൽക്കും.... 👍👍👍 മുൻകൂർ ജാമ്യം എടുത്ത്.... 😂😂😂😂
@sheebasukumaran39853 сағат бұрын
ഹിന്ദു വോട്ടേർസിനെ സ്വാധീനിക്കാൻ അവരു വായിക്കുന്ന പത്രത്തിൽ പരസ്യം കൊടുക്കണ്ടെ?
@kerala202323 минут бұрын
2000 പേരെ ചോദിച്ച് ആര് ജയിക്കും , ആര് തോൽക്കും എന്ന് പ്രവചിക്കുന്നു ....13000-18000 വോട്ട് ഭൂരിപക്ഷം എന്നൊരു തള്ളും 😂😂😂
@abhijithab24284 сағат бұрын
BJP CK win🎉❤
@sunilvlogs12293 сағат бұрын
ബിജെപി
@vijeeshpk4 сағат бұрын
തോൽപിക്കാൻ നോക്കിയ servya ആയിരുന്നു 😂
@pankajakshanep3728 минут бұрын
99%Krishna kumar will win, your recent discussion 100%correct.
@jaydanfincorp79624 сағат бұрын
Mr.Shajan ന്റെ അഭിപ്രായം, ബിജെപി ചിലപ്പോൾ ജയിക്കാം, ഇതിനെ തിരുവനന്തപുരം ടീം പറയുന്നത് വാഴ കുഴിയിലേക്ക് വീണാലും കാല്‍ മുകളില്‍ ഇരിക്കണം.
@RajanRajanmadhavanpillai3 сағат бұрын
മൊത്തം ജനങ്ങൾ കാര്യങ്ങൾ കാണട്ടെ എന്നതാണ് സത്യ o ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർക്ക് മാത്രമേ ഇനി ഇവിടെ നിലനില്പുള്ളു എന്ന കാര്യത്തിൽ സംശയമില്ല🤣😂😄😄
@ISHA0072 сағат бұрын
നിങ്ങളുടെ നിഗമനം 100'/. ശരി, പാലക്കാട് CK, ചേലക്കര UR P will win
@illusartanddesign70624 сағат бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃 സാജന്റെ കൂടെ ഇരിക്കുന്ന ആൾക്ക് സ്വൊന്തമായി ഒരു അഭിപ്രായവും ഇല്ലിയോ.... താങ്കൾ പറയുന്നതെല്ലാം ശരിവെയ്ക്കുന്നതല്ലാതെ...
@pjjoshymambrayil5344Сағат бұрын
🧡🇮🇳🧡BJP
@ammusvlogs60154 сағат бұрын
രാഹുൽ മുന്നാം സ്ഥാനത്തായാൽ സാറ് ഈ പണി നിർത്തണം
@SGRR54853 сағат бұрын
Point
@mymedia44615 сағат бұрын
Sdpi udf കൂട്ടുകെട്ട് വർഗീയ ത അല്ലേ
@raveendranathmeleparambil29423 сағат бұрын
B J P VIJAYIKATTE❤❤❤
@josephvsjoseph3552 сағат бұрын
രാഹുൽ മാങ്കൂട്ടം അല്ലാതെ അവിടെ ആരും ജയിക്കില്ല ❤💪ബിജെപിയുടെ ആഘോഷം ആസ്ഥാനത്ത്😅
@muraleedharaprasad-of6cz2 сағат бұрын
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിലോ BJP വെറുപ്പും വിദ്വേഷവും വിതക്കുന്ന പാർട്ടി ആണെന്ന പ്രസ്ഥാവിച്ചതിലോ മോദിയെ അധിക്ഷേപിച്ചതിലോ ഉപരി ഹിന്ദു സമൂഹത്തിനു പ്രകോപനം ഉണ്ടായത് അദ്ദേഹം കോൺഗ്രസിൽ ചേർന്ന പിറ്റേദിവസം തന്നെ കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാക്കളെ പോലും സന്ദർശിക്കാതെ മുസ്ലിം ലീഗ് സമുന്നത നേതാവ് പാണക്കാട് തങ്ങളെ കാണാൻ പോയതാണ്. കമ്മ്യൂണിസ്റ്റുകളും കോൺഗ്രെസ്സ്കാരും മറ്റു പുരോഗമന വാദികൾ എന്നവകാശപ്പെടുന്നവരും മുസ്ലിം ലീഗ് ഒരു മതേതര പാർട്ടി ആണ് എന്ന് എത്ര വിളിച്ചു കൂവിയാലും നല്ലൊരു വിഭാഗം ഹിന്ദുക്കളും ഇപ്പോൾ ക്രിസ്ത്യാനികളും അതിനെ ഒരു വർഗീയ പാർട്ടി ആയിട്ടാണ് കാണുന്നത്
@sasidharan6861Сағат бұрын
കൃഷ്ണകുമാർ 5000 വോട്ടിന് ജയിക്കും എഴുതിവച്ചോ.
@abhijithab24284 сағат бұрын
CK ✨️55000 votes minimum 🎉
@vishnudevamurali14 сағат бұрын
Indi മുന്നണിയിൽ ഉള്ള ഒരാൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് പാർട്ടി മാറിയതിനു എന്താ പ്രശ്നം. നേരം വെളുത്തപ്പോൾ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത എതിർ ആശയത്തിലേക്കു മാറിയ സന്ദീപുമായി ഒരിക്കലും സരിനെ താരതമ്യം ചെയ്യാൻ പറ്റില്ല.
@illusartanddesign70624 сағат бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@vishnudevamurali14 сағат бұрын
@@illusartanddesign7062 കോൺഗ്രെസ്സുകാരനല്ലേ സാജൻ.. അതാ കോൺഗ്രസിൽ നിന്ന് ഒരാൾ പോകുമ്പോൾ ദേഷ്യം വരുന്നത്. രാഹുലിന്റെ എന്തേലും കുറ്റം സാജൻ പറയുന്നത് കേട്ടിട്ടുണ്ടോ.
@narayananv2183Сағат бұрын
ഞങ്ങളുടെ പാരഗൺ കോഴിക്കോടി ൻ്റെ അഭിമാനം❤
@baijusivaram88322 сағат бұрын
എന്റെ ഷാജ നീ 916 കൊങ്ങിയാണ് അത് ബോധം ഉള്ളവര്‍ക്ക് അറിയാം
@paulappu32554 сағат бұрын
സാജന്റെ കരച്ചിൽ കാണാൻ എന്തൊരു സുഖം
@mpstore.pallipadimkdkutty624950 минут бұрын
സന്ദീപ് മാപ്പ് ചോദിച്ചാൽ എന്താണ് കുറ്റം അദ്ദേഹം പശ്ചാത്താപം നടത്തി ഒരു കുഴപ്പവുമില്ല ....തെറ്റ് പറ്റിയാൽ അത് തിരുത്തുന്നവൻ ആണ് best 😮യുഡിഫ് പാലക്കാട് ജയിക്കും ❤
@t.vijayakumarvijayan69404 сағат бұрын
നിങ്ങളുടെ ചർച്ചയിൽപല സത്യവസ്ഥകളും മറച്ചുപിടിക്കുന്നുണ്ട്.
@VincentKt-c8fСағат бұрын
കേരളത്തിേന്റ് സിരയാണ് തൃശൂർ തൂശുരി ൽ നിന്നാണു തുടക്കം േകരള മാ േക പടരും. ബി ജെപി
@ISHA0072 сағат бұрын
CK Will win 1000 to 1500 votes
@lintotom74224 сағат бұрын
മാര് എല്ലാം മനസ്സിലാക്കി ഈ പറഞ്ഞത് തന്നെയാണ് ശനിയാഴ്ച സംഭവിക്കാൻ പോകുന്നത് 😄😜
@yusifera85282 сағат бұрын
സാജനിസം In media സാജൻ്റെ Capital വികസനത്തിൻ്റെ അടിസ്ഥാനത്തിൽ Politics ഉം politician ഉം Gillette ചെയ്യുക എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റുമോ
@SunimonkcСағат бұрын
രാഹുൽ മാങ്കൂട്ടം തോറ്റു കണ്ടാൽ മാത്രം മതി
@mmali65915 минут бұрын
മാർക്കിസ്റ്റ് പരസ്യം. ഭിന്നിച്ച EK. Ap. വിഭാഗത്തെ ഒന്നിക്കാൻ മുസ്ലിം സമുദായത്തിന് സഹായ മായി മാർകിസ്റ്റ് പാർട്ടിയുടെ മുസ്ലീം വോട്ട് രാഹുലിന് പോയിട്ടുണ്ട്. ഭൂരിപക്ഷം 7500. 👍എഴുതി വെച്ചട്ടോ.
@subhashp9048Сағат бұрын
മതേ തറം സംരക്ഷിക്കാൻ ഒരു പ്രത്യേക മതകാർക്ക് വേണ്ടി ജനാധിപത്യം പരസ്യം ചെയ്ത് വിൽക്കേണ്ട അവസ്ഥ വന്നു😂😂😂
@paanchajanyam79035 сағат бұрын
ഷാജന് തെറ്റി. സിപിഎം ബിജെപി യെ ജയിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചു ശ്രമിക്കില്ല. ബിജെപി യുടെ ജയം അംഗീകരിക്കില്ലേ?
ഇത്രയും കാലം അട്ടിമറി നടന്നിരുന്നു. ഇക്കുറി അട്ടിമറി നടന്നില്ല എന്നു പറയുന്നതല്ലേ ശരി.
@jayasree386950 минут бұрын
Ñalla prasangam🎉🎉
@radhakrishnanvalliyil2155Сағат бұрын
😂അമ്പടാ ഞാനേ" ഷാജൻ സ്കറിയക്ക് കേസരിയുടെ പരിപാടിയിൽ ക്ഷണം കിട്ടിയത് രണ്ടു മുന്ന ദിവസമായി പറഞ്ഞുകൊണ്ടേ നടക്കുകയാണ്. RSS കാർക്ക് പാലക്കാട്ട് ഒതുക്കത്തിൽ പണികൊടുത്തതാരും അറിഞ്ഞില്ലായെന്നാണ് ഷാജൻ്റെ ഭാവം.
@apexspy85562 сағат бұрын
20വർഷം പാർട്ടിയിൽ പ്രവർത്തിച്ച ആളുകൾ പറയുന്നു സി. പി. എം വർഗീയ പാർട്ടി ആണ് എന്ന് അതു പോലെ ചില നേതാക്കളും
@VinodKumar-lf8rd2 сағат бұрын
സരിൻ ഒഴിച്ച് വേറെ ആര് വേണേലും ജയിച്ചോട്ടേ ഒരു സങ്കടവും ഇല്ല❤❤
@renjithg14492 сағат бұрын
10 ശതമാനത്തിന് വ്യത്യാസം വരുമ്പോൾ പതിനെണ്ണായിരം വോട്ടിന് ഭൂരിപക്ഷം. അപ്പോൾ ആകെ പോൾ ചെയ്യപ്പെടുന്ന വോട്ട് ഒരു ലക്ഷത്തി എൺപതിനായിരം. അതായത് 100% പോളിംഗ്. മറുനാടൻ സർവ്വേ പൊട്ടത്തരം ആണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. നിങ്ങളുടെ വായിൽ നിന്ന് തന്നെ ഈ സത്യം പുറത്തുവന്നത് നന്നായി.
@VinodKumar-lf8rd2 сағат бұрын
ഞാൻ ന്യൂസ് കാണുന്ന കാലം എല്ലാം താങ്കളുടെ ചാനൽ കണ്ടിരിക്കും
@dadeepak13 сағат бұрын
ഹോട്ടൽ paragonum owner സുമേഷും ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്...❤❤❤❤❤
@rahultnnambiar9251Сағат бұрын
Edaa poorki, paragon oru CHERUPPU company aanu. Sumesh, oru cheruppukuththi aano??!! COBBLER sumesh. 😀😁😆😂🤣🤣
@sabarinath53383 сағат бұрын
നിനക്കു നല്ല വിഷമമുണ്ട് അല്ലെ ഷാജാ 😂
@ideas1634 сағат бұрын
Endina shaja ingane Congress nu vendi vote tendane😂
@SureshKumar-t7f3hСағат бұрын
മണ്ട റോഡുകളുടെ പണി PWD ആണ് ചെയേണ്ടത് ഇടവഴികളും 3 മീറ്ററിൽ താഴെ വീതിയുള്ള റോടുകളും നഗരസഭയാണ് ചെയേണ്ടത്
@damayanthiamma95976 минут бұрын
ഹിന്ദു ധൃവീകരണം മാത്രമല്ലാതെ വഖഫ് പ്രശ്ന വും ഉണ്ട് ...ക്രിസ്ത്യാൻ വോട്ട് bjp ക്ക് കിട്ടീ ....
@josekurian348Сағат бұрын
പാലക്കാട് നഗരസഭയല്ല നരക സഭയാണ് ഇത്ര വൃത്തികെട്ട രാഷ്ട്രീയം ഉള്ള സ്ഥലം കേരളത്തിൽ എന്നല്ല ലോകത്തിൽ ഉണ്ടാകില്ല
@dadeepak13 сағат бұрын
പാരഗ്നിൽ വന്നിട്ട് നമ്മളെ വിളിച്ചില്ല...
@rajeshkv30602 сағат бұрын
സാജന്‍ sir ന് ഇങ്ങനെ മാത്രമേ parayan കഴിയൂ karanam 1 സന്ദീപ് ഇയാളുടെ news source ആണ് so congress തൊ റ്റ ല്‍ സന്ദീപ് zeo 2 he is a crystal clear congress men
@koshythomas76875 сағат бұрын
Very interested to watch marunadan malayali
@shajimadhavan729232 минут бұрын
അതേ സാജാ
@georgethuruthipally1770Сағат бұрын
Bjp ജയിക്കേണ്ടത് എൽഡിഎഫ് ൻ്റെ ആവശ്യമാണ്. അവർ ചോദിക്കും വോട്ട് കുറഞ്ഞത് ആരുടേതാണ്? യുഡിഎഫ് ൻ്റെ. അപ്പോൾ ആരാണ് ബിജെപി യെ വിജയിപ്പിച്ചത്? ഞങ്ങൾ അന്നും ഇന്നും മൂന്നാം സ്ഥാനത്താണ് എന്നായിരിക്കും എൽഡിഎഫ് വാദിക്കുന്നത്
@ManojKumar-cq3jt4 сағат бұрын
Rahul gandhi sandeep BJP YUDE AISWARYAM
@rajan33383 сағат бұрын
podaa naree🤢😈😴😴😡🤑🤮🤮🤬🤬🤬😤😤😮💨😮💨
@rajupissac18642 сағат бұрын
ഞങ്ങൾ സിപിഎം കാർക്ക് ഇതൊന്നും ബാധകമല്ല ഞങ്ങൾക്ക് കോടതിയും പോലീസും ഉണ്ട് പാർട്ടിയുടെ അന്വേഷണം കമ്മീഷനും
@ManikandanNadeshan47 минут бұрын
സാറേ പാലക്കട് BJP യി ക്കും പിന്നെ ഇത് പറയണം
@Kunjumuhammed-b7j3 сағат бұрын
പാലക്കാട് ബിജെപിക്കാണ് സാധ്യത എല്ലാ വർഗീയവാദികളും ബിജെപിക്ക് വോട്ട് ചെയ്തു
@Somu-ev3wy3 сағат бұрын
വർഗീയ കോമരങ്ങളായ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഉള്ളപ്പോഴോ 😂
ഷാജൻ്റെ ഉള്ളിലിരിപ്പ് ബി.ജെ പി തോൽക്കണമെന്നതാണ് എന്ന് സ്വയം തുറന്ന് പറഞ്ഞത് നന്നായി. സുരേഷ് ഗോപിയും കൃഷ്ണകുമാറും തോൽക്കുന്നതാണ് BJPക്ക് നല്ലത് എന്ന നിരീക്ഷണം അതി ഗംഭീരം. എല്ലാ BJP സ്ഥാനാർത്ഥികളും തോൽക്കുന്നതാണ് BJP ക്ക് നല്ലത് എന്ന് കൂടി പറയാമായിരുന്നു. സുരേന്ദ്ര വിരോധം തലക്ക് പിടിച്ചത് കൊണ്ട് ഷാജൻ സാറിന് വെളിവ് നഷ്ടപ്പെട്ടു.
@TK-sf4qu3 сағат бұрын
Sandeep's W stories were famous amongst BJP inner circle before two years itself. Its surprising journalists like Marunadan had no idea about these stuff.