Рет қаралды 33,646
കോടതിയില്‍ കേസുണ്ടെങ്കില്‍ സമന്‍സ് ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിയ്്ക്കുക; അല്ലെങ്കില്‍ ഒരു ദിവസം നിങ്ങളെ പിടിച്ച് അകത്തിടാന്‍ ഒരു പെറ്റികേസിലെ പരാതിയാണെങ്കിലും മതി ;ചെറിയ കേസാണെങ്കിലും വാറണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാം.; വാറണ്ടും സമന്‍സും തമ്മിലും വ്യത്യാസം അറിഞ്ഞ് പ്രതിരോധം തുടങ്ങണം;
ഇന്നത്തെ ലെയ്മാന്‍സ് ലോ