ലക്ഷ്മിയുടെ സെൽഫ്‌ ഗോളും കല്ലിങ്ങൽ മുതലാളിയുടെ കൊലയും I Loose talk Episode - 564

  Рет қаралды 51,135

Marunadan TV

Marunadan TV

Күн бұрын

Пікірлер: 115
@princejoseph2292
@princejoseph2292 3 сағат бұрын
ഫോൺ ചോദിച്ചിട്ട് പിന്നെ തരാം എന്ന് പറഞ്ഞ തമ്പി 😂😂😂അത് സമ്മതിച്ച ലക്ഷ്മിയുടെ അമ്മ 😍😍😍 വാ പോവാം
@mskalim8409
@mskalim8409 17 минут бұрын
Pokendathu poi
@MoniSjose
@MoniSjose 11 сағат бұрын
സാധാരണ ഒരു ഇന്റർവ്യൂ ന് വിളിച്ചു വിസ്ത്തരിക്കുന്നപോലെ ഒന്നും ചോദിച്ചില്ല. ലക്ഷ്മി പറഞ്ഞു ഉറപ്പിച്ചു വന്നപോലെ തോന്നി ഇന്റർവ്യൂ കണ്ടിട്ട്
@RajendraNanu-k7z
@RajendraNanu-k7z 8 сағат бұрын
സാർ പറയുന്നത് സത്യം ലക്ഷ്മി ആരെയോ പേടിക്കുന്നു ഇന്റർവ്യൂ ഞാനും കണ്ടു നേരത്തെ എഴുതി കൊടുത്ത ചോദ്യം അതിന് ഉള്ള മറുപടിയും
@Kunjata.22
@Kunjata.22 11 сағат бұрын
സ്വർണ്ണമാഫിയ കൊണ്ട് കേരളം നിറഞ്ഞു😢
@aravind3443
@aravind3443 5 сағат бұрын
കലാഭവൻ sobi അദ്ദേഹം കണ്ടത് സത്യസന്ധമായ കാര്യം ആണെന്ന് ആളുടെ സംസാരത്തിൽ നിന്ന് thanne മനസിലാവും... അങ്ങോട്ട് പൈസ കൊടുത്തു Brain mapping cheyyu എന്ന് പറഞ്ഞ ആൾ ആണ് sobi..വെറുതെ ഇല്ലാത്തതു പറയാൻ ആൾക്ക് എന്താ വട്ടാണോ.. ഇതിനു പുറകെ 6 വർഷം അദ്ദേഹം നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം ഉണ്ടായിട്ട് തന്നെയാണ്.. മറുനാടാന് പറ്റുമെങ്കിൽ ആളുമായി ഒരു interview നടത്താൻ പറ്റുമെങ്കിൽ ചെയ്യൂ
@Aromal__Chekavar
@Aromal__Chekavar 12 сағат бұрын
മാമ പോലീസ് ✅വേശി മീഡിയ ✅
@tastepurple1651
@tastepurple1651 9 сағат бұрын
ആലപ്പുഴയിൽ അപകടത്തിൽ പെട്ട വണ്ടി ഓണറിന്റെ രണ്ട് തലമുറയെവരെ മാപ്രകൾ അനേഷിച്ചു പോയി
@nature5686
@nature5686 10 сағат бұрын
ബാലു,ലക്ഷ്മി, ജയ മോഹൻ ഒക്കെ പഴയ SFI കുത്തഴിഞ്ഞ ടീംസ് ആണ്. കൂട്ട്കാർ ആയിരുന്നു
@dileepkumardisha3090
@dileepkumardisha3090 10 сағат бұрын
ഒന്നിലധികം സ്വർണ്ണക്കടത്ത് പ്രതികൾ ബാലുവിന്റെ ചുറ്റിലും ഉണ്ടായിരുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞു. അത് യാദൃശ്ചികം ആണെന്ന് ഇനി ആര് പറഞ്ഞാലും അരി ആഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല.
@NeilG-e6q
@NeilG-e6q 9 сағат бұрын
സ്വർണം കടത്തിയത് purathu vannal ബാലുന്റെ ഇമേജ് moshamaavum. Athu kondu lakshmi satyam മൂടി vaykunnu
@mskalim8409
@mskalim8409 13 минут бұрын
Kure vrithikettavanmarude koottukettu kalaye upasikkunnavar kuttavalikale koode kondu nadannathu enthinayirunnu
@chinnammasunny3482
@chinnammasunny3482 7 сағат бұрын
സംശയനിഴലിൽ നിൽക്കുന്നവരെ വെള്ളപൂശുന്ന സ്പോൺസേർഡ് ഇൻ്റർവ്യു മനോരമ ഇതിനു മുൻപും നടത്തിയിട്ടുണ്ട്. ഉദാഹരണം ദിലിപുമായി വനിതയിൽ വന്ന ഇൻ്റർവ്യു .
@rajeevjacob532
@rajeevjacob532 11 сағат бұрын
ഷാജന് കലാഭവൻ സോബിയോട് എന്തിനാണ് കലിപ്പ്...നിങ്ങൾ പുള്ളിയെ വിളിച്ച് ഒരു ഇൻ്റർവ്യൂ എടുക്ക്...വെറുതെ അയാളെ കള്ളൻ ആക്കി പുകമറ ഉണ്ടാക്കാതെ..
@BijuMathew-n3g
@BijuMathew-n3g 5 сағат бұрын
Thanks shajan.. nammude mone orttatinu. Still dwells in our heart...
@MRP1.1000
@MRP1.1000 8 сағат бұрын
മരണം=യാഥാർത്ഥ്യം 👍
@sanalkumarpn3723
@sanalkumarpn3723 10 сағат бұрын
ആയ കാലത്ത് കുഴൽപ്പണം കണ്ടെയിനർ പണം കൊണ്ട് കാശ് കാരായ ടീംസ് ആണ്.😂😂
@VasanthaKumari-x2q
@VasanthaKumari-x2q 11 сағат бұрын
സോബി പറഞ്ഞതിലും സത്യമുണ്ടെങ്കിലോ
@ranjithr1419
@ranjithr1419 12 сағат бұрын
പഞ്ചായത്ത് വാർഡ് ഇലക്ഷൻ പലപ്പോഴും നിൽകുന്ന വ്യക്തിയുടെ ഇമേജ് അനുസരിച്ച് ആണ് റിസൾട്ട് വരുന്നത്, അതു വെച്ച് analysis നടത്തുന്നതിൽ കാര്യമില്ല
@RITHUJayaram
@RITHUJayaram 10 сағат бұрын
26:02 agree.. Innale interview kandappol thonniyathum athaanu. അവര് പറയുന്നുണ്ട് ബാലുവിന് ഒരു musician എന്നറിയപ്പെടാൻ ആണ് ആഗ്രഹിച്ചത് എന്ന്. മറ്റു വിവാദങ്ങൾ അവർ ആഗ്രഹിക്കുന്നില്ലായിരികം
@manilaemily5916
@manilaemily5916 9 сағат бұрын
4:28 മരണവീട്ടിൽ പോകാനും, കല്യാണവീട്ടിൽ പോകാനുമാണ് കേരളത്തിലെ ജനങ്ങൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്... വിവരമില്ലാത്ത വർഗ്ഗങ്ങൾ...
@Luttappy-p4u
@Luttappy-p4u 9 сағат бұрын
ഷാജൻ ലക്ഷ്മിയോട് മാപ്പ് പറയണം. കലാഭവൻ കണ്ട സ്വപനം നുണ പരിശോധനയിൽ പോലും വെളിവായി. ഇനി അവരെ കല്ലെറിയരുത്
@AbdulLatheef-fm5gb
@AbdulLatheef-fm5gb 8 сағат бұрын
ചാണ്ടി ഉമ്മൻ അഹങ്കാരം കളിക്കേണ്ട.. ജനങ്ങൾ മൂലക് ഇരുത്തും... ഉമ്മൻ ചാണ്ടി ജനങ്ങൾക് ഇടയിൽ ജീവിച്ച വെക്തി.. ജന മനസ് അറിഞ്ഞ വെക്തി.. ഷാഫി യും രാഹുലും മികച്ച പ്രകടനം കാഴ്ച വെക്കുന്നു... അവർക്ക് ഭാവിയുണ്ട്...
@RAVIKUMAR-rf9rn
@RAVIKUMAR-rf9rn 11 сағат бұрын
കോഴിക്കോടും, കൊക്കാർജോയും, ഒന്നായി തോന്നുന്നപോലെ
@Kuku-gs3mg
@Kuku-gs3mg 11 сағат бұрын
Excellent Saja
@sammy60191960
@sammy60191960 4 сағат бұрын
സന്തോഷം
@ANNIL369
@ANNIL369 12 сағат бұрын
സത്യം മറച്ചുപിടിക്കുന്ന മാമാ മാധ്യമങ്ങൾ..
@sanalkumarpn3723
@sanalkumarpn3723 10 сағат бұрын
സത്യത്തിൽ ഒരു രാജ്യത്ത് ഒരു നിയമം ആണ് വേണ്ടത് പക്ഷെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും അതല്ല സ്ഥിതി. ഒരു രാജ്യത്തെ പല സ്റ്റേറ്റിലും പല നിയമം ആണ്.
@sreelathasajikumar5745
@sreelathasajikumar5745 11 сағат бұрын
Jagathi Sreekumar’s accident was suspicious
@benzvzvz9956
@benzvzvz9956 6 сағат бұрын
ആരെയോ avar ഭയക്കുന്നു. അതാണ് വിഷയം.
@rekhaajith6854
@rekhaajith6854 10 сағат бұрын
Lakshmi dint say it's recording, he had other activities..regarding purse it was her mother who had asked prakasan thampi,lakshmi was unconscious
@Fardeen-n1k
@Fardeen-n1k 6 сағат бұрын
So interesting
@jainjoseph9311
@jainjoseph9311 12 сағат бұрын
നരകത്തിൽ നിന്നും നന്മ പ്രതിക്ഷിക്കണ്ട എന്ന് പറയുന്നത് ഇതാണ്😂😂😂
@RoshyKJohn-nk5bo
@RoshyKJohn-nk5bo 11 сағат бұрын
അച്ചായൻ -26.00min👌
@elvin761
@elvin761 10 сағат бұрын
6:51 paavam chekkan 🥹
@geteducated9123
@geteducated9123 12 сағат бұрын
ജോർജ് സോറോസ് സോണിയ ഗാന്ധി ബന്ധം ഒരു വീഡിയോ ചെയ്യാമോ 😂😂😂😂😂😂
@rachelthomas5854
@rachelthomas5854 9 сағат бұрын
I just saw snippets of her interview & felt it was fake. She was pretentious the whole time. Definitely part of the scheme
@midhundas8223
@midhundas8223 10 сағат бұрын
True 👍
@ജോസഫ്-ഠ2ജ
@ജോസഫ്-ഠ2ജ 10 сағат бұрын
ചാണ്ടി സ്ഥാനാർഥി ആയാൽ പുതുപ്പള്ളി കോൺഗ്രസ്‌ ന് നഷ്ടമാവും
@Rr39000
@Rr39000 3 сағат бұрын
yes comments are getting deleted from lakshmis video, only good comments are there
@RAVIKUMAR-rf9rn
@RAVIKUMAR-rf9rn 11 сағат бұрын
സത്യം പറഞ്ഞാൽ ലക്ഷ്മി ഫാത്തിമ അയാൽ നിങ്ങൾ അവളെ തുക്കാൻ lതോന്നുമോ 😂😂😂😂
@LOKACHITHRA
@LOKACHITHRA 10 сағат бұрын
പ്രഭാകരാ..
@manman8654
@manman8654 10 сағат бұрын
ഷേട്ടാ ..
@neenaalex5857
@neenaalex5857 9 сағат бұрын
എന്തെല്ലാം അനീതിയാണ് നടക്കുന്നത് എന്തൊരു ലോകം
@balasubramanian6547
@balasubramanian6547 9 сағат бұрын
Power, corruption..........
@4am_Night
@4am_Night 11 сағат бұрын
Yes💯sathyaghal
@vijayanmk7322
@vijayanmk7322 8 сағат бұрын
സാജൻ സർ , ചർച്ച ഇഷ്ടപ്പെടുന്നു.ഉണ്ണിത്താൻ സർ പറയുന്നത് ഭൂരിഭാഗവും വ്യക്തമാക്കുന്നില്ല .
@RK-xp9oy
@RK-xp9oy 2 сағат бұрын
Balabalabalalaala 😂
@rajanmathews1
@rajanmathews1 12 сағат бұрын
കോൺഗ്രസിന് 50 എംഎൽഎമാര സാജൻ കഞ്ചാവ് അടിച്ചിട്ടുണ്ടോ😂😂
@PVSJC
@PVSJC 6 сағат бұрын
സത്യം!
@Muhammedsalihcv
@Muhammedsalihcv 13 сағат бұрын
First comment 💯💯✅
@TgjjfxvbPp
@TgjjfxvbPp 10 сағат бұрын
ഒരു പ്രധാനപ്പെട്ട ചോദ്യം ലക്ഷ്മിയോട് ചോദിച്ചില്ല " ബാലു ന് സ്വർണ കടുത്തുമായി ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം ഉണ്ടല്ലോ എന്ന് "
@Dsh-pu8ex
@Dsh-pu8ex 6 сағат бұрын
Balu angane oru type alla enu indirectly avar paranj vekunund
@TgjjfxvbPp
@TgjjfxvbPp 3 сағат бұрын
@Dsh-pu8ex pakshe koode ullavar athayathu vishnu somasundaram, thampi, arjun ellavarum pala occassions il smuggling ന് പിടിയിൽ ആയത് ആണ്. അപ്പോൾ ആ ചോദ്യം പ്രസക്‌തമാണ് 👍🏻👍🏻
@RAVIKUMAR-rf9rn
@RAVIKUMAR-rf9rn 11 сағат бұрын
ലക്ഷ്മി 😂😂ഫാത്തിമ ആയിരുന്നുവെങ്കിൽ വല്ലതും 🙏🙏🙏🙏🙏🙏🙏🙏🙏
@azizksrgd
@azizksrgd 12 сағат бұрын
Insta അക്കൗണ്ട് ഡിലീറ്റ് ചെയ്തു
@KLtraveller-v3e
@KLtraveller-v3e 12 сағат бұрын
ബെൻസ് ഓടിച്ച കല്ലിങ്കൽ ചെറുക്കൻ്റെ പേര് 'സവാദ്' ഷാജൻ കൃത്യമായി പറഞ്ഞു. ആലപ്പുഴ കളർകോഡ് അപകടത്തിൽ ടവേര ഓടിച്ച വിദ്യാർത്ഥിയുടെ പേര് മറുനാടൻ മറുത പറഞ്ഞില്ല
@Sabu-ct1gk
@Sabu-ct1gk 11 сағат бұрын
Aara
@Seekingtruth239
@Seekingtruth239 2 сағат бұрын
KSRTC ഡ്രൈവർക്കനുകൂലമായി അല്ലേ ഷാജൻ പറഞ്ഞത്.അല്ലാണ്ട് മെഡിക്കല് വിദ്യാർത്ഥികളെ സപ്പോർട്ട് ചെയ്തല്ലല്ലോ.
@morningglory8704
@morningglory8704 9 сағат бұрын
മനോരമ ആർക്കു വേണ്ടി ഈ ഇന്റർവ്യൂ നടത്തി
@parthivr8004
@parthivr8004 10 сағат бұрын
LDF UDF കൂട്ട് കൃഷി അത്ര തന്നെ
@Ann-Anu70
@Ann-Anu70 8 сағат бұрын
Lakshmi 💯fake
@sumyrenish2863
@sumyrenish2863 11 сағат бұрын
Manorama intervew for example:dileep
@isha2901
@isha2901 11 сағат бұрын
അവർ എന്തേലും മറക്കുന്നുണ്ടെങ്കിൽ തന്നെ അവരുടെ husband ന്റെ പേര് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആയിരിക്കാം. സ്വന്തം husband and കുഞ്ഞിനെ നഷ്ടപ്പെട്ട അവരെക്കാൾ മാറ്റാർക്കാണ് ഇത്ര വലിയ വേദനയും നഷ്ട്ടവും.. .പിന്നെ അദ്ദേഹത്തിന്റെ പേരെന്റ്സ്നും. എന്തിനാണ് കാര്യമറിയാതെ എല്ലാം നഷ്ടപ്പെട്ട ഒരു സ്ത്രീയെ ഇങ്ങനെ നോവിക്കുന്നത്.
@GopiKrishnan-fi5zp
@GopiKrishnan-fi5zp 11 сағат бұрын
Oru Pennine enthinu trust cheyyanam ival ithrem nal evide aayirinnu, ippo ayalude parents ida pettathu kondu aval vannu
@chrizzzzz2193
@chrizzzzz2193 11 сағат бұрын
Onnu podo .swarnakadathinu aa friends circle il ullavanmare ellam pidichu.hus and kutty marichu .ennitum ee lady kk onnum parayanilla
@isha2901
@isha2901 10 сағат бұрын
@@chrizzzzz2193 പോകാൻ പറയാൻ താൻ ആരാ...അവർ എന്തെങ്കിലും പറഞ്ഞാൽ അത് ബാലുവിലാണ് ചെന്നെത്തുന്നതെങ്കിലോ. .അതിനു അവർക്ക് താല്പര്യം ഇല്ലെങ്കിലോ
@NeilG-e6q
@NeilG-e6q 8 сағат бұрын
Friends muzhuvan fraud പിന്നെ സംശയിക്കുന്നത് ആണോ കുറ്റം
@Seekingtruth239
@Seekingtruth239 2 сағат бұрын
@@isha2901Balu സ്വർണക്കടത്തില് പങ്കാളിയാണെങ്കിൽ ഇവരും പങ്കാളിയാവും. അല്ലെങ്കിൽ അറിവുണ്ടാവാം. പാവം എന്നുപറഞ്ഞ് ഇങ്ങനെ ന്യായീകരിക്കാം. അവരുടെ ദുരന്തം സങ്കടകരവും ഒഴിവാക്കേണ്ടതുമായിരുന്നു. പക്ഷേ ക്രിമിനൽ ആക്ടിവിറ്റിയിൽ പങ്കാളിയാണെങ്കിൽ അതിന്റെ അന്വേഷണം നടന്നു സത്യം വെളിയിൽ വരണം.
@Outspoken684
@Outspoken684 12 сағат бұрын
ലക്ഷ്മി.......
@STR-dz8dn
@STR-dz8dn 11 сағат бұрын
Lekshmy lost big valuable assets was daughter. After only Balu. But without knowledge of Balu may be If Lekshmi involved this gold smugglings. She has to avoid or invisible for back of Balu & daughter death. Because if she knows this smugglings everybody has to blame her.
@sathyaalva7296
@sathyaalva7296 10 сағат бұрын
Ath saramila. Insurance engilum veetkark kitum
@sdq6927
@sdq6927 12 сағат бұрын
ചാണ്ടി ഉമ്മന് എങ്ങനെ അച്ഛന്റെ അതെ ഗുണം കിട്ടും അമ്മയുടെ മിക്സും ക്കൂടെ യുണ്ടാവില്ലേ? So exact ചാണ്ടി effect പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ് 😄😄 എനിക്ക് തോന്നുന്നത് ഉമ്മൻ‌ചാണ്ടിയുടെ ഭാര്യയുടെ സ്വഭാവമാണ് ചാണ്ടി ഉമ്മനിൽ കൂടുതൽ ഉള്ളത്, ഉമ്മൻ‌ചാണ്ടിയുടെ സ്വഭാവം almost കിട്ടിയത് പക്ഷെ അച്ചു ഉമ്മനാണ് 😊✅✅
@SureshKumar-ru1is
@SureshKumar-ru1is 10 сағат бұрын
🙏💕🤔😎😎
@muraliwarrier8146
@muraliwarrier8146 10 сағат бұрын
ആൽവിൻ നല്ലൊരു പയ്യൻ. ആശുപത്രി ആവശ്യമായി ഞങ്ങൾ തൊട്ടടുത്തു താമസിച്ചിരുന്നു.5 കൊല്ലം മുമ്പ്.
@elvin761
@elvin761 10 сағат бұрын
10:06 G Wagan keralathil medikan kittillanno? 😂 ithellam anweshichatt thanne aano ee parayounne? 😂😂
@elvin761
@elvin761 10 сағат бұрын
15:38 no kallingal name detail ayit innala thanne vannu Secret agent inte channel il
@nice-xy8ey
@nice-xy8ey 8 сағат бұрын
Njngalaano anweshakar
@sarangi9994
@sarangi9994 6 сағат бұрын
Jagthiyude accident athum oru kolapaathaka sremam thanneylle a thilum dhuroohathaa unde
@twister89
@twister89 4 сағат бұрын
2 Vettavaliyanmar. Ayal poya CSR funding enthinu vendi ennanu ennu poyi padikkeda kundan Shajaa 😂😅
@sudeepp5611
@sudeepp5611 9 сағат бұрын
പറയാണോണ്ട് ഒന്നും തോന്നരുത്.. Blue filim നായിക diya gowda യെയും, ശ്രീനാഥ് ഭാസിയെയും തുടക്കത്തിൽ വിശ്വസിച്ചവരല്ലേ നിങ്ങൾ.മജിഷ്യൻ മുത്തുകാടിനെയെയും,രാഹുൽ ഈശ്വറിനെയും, deepa തോമസിനെയും ഇപ്പോഴും പൂർണ്ണമായും പിന്തുണയ്ക്കുന്നവരല്ലേ നിങ്ങൾ.. എന്നാലും കലാഭവൻ സോബിയെ നിങ്ങൾക്ക് വിശ്വാസമില്ല. Sathyam ചിലപ്പോൾ താടിവെച്ചും വരും
@anilkumarvadukkumchery
@anilkumarvadukkumchery 9 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@arun93chm
@arun93chm 12 сағат бұрын
പോലീസുകാരന്റെ മതം നോക്കുക, പ്രതിയുടെ മതം നോക്കുക രണ്ടും സമാധാനം മതത്തിന്റെതാണെങ്കിൽ പച്ചവെളിച്ചം തന്നെ 😂
@keerthana9711
@keerthana9711 10 сағат бұрын
Exactly, this Joy Thammanam wants to reveal Balabhaskar. He doesn’t like Balu; he is acting to give support to his parents but the truth ; he is thinking Balu is a gold smuggler.I don’t know the reality but one think that Lekshmi lost everything. Why people are targeting her. Go to court, she will answer there not in the social media.
@jjjjj8029
@jjjjj8029 11 сағат бұрын
👉👉👉👉Lekshmi udaneathmahatya cheyyano kollapedano chance und
@manoharan7627
@manoharan7627 7 сағат бұрын
ലക്ഷ്മിക്ക് കിട്ടേണ്ടത് കിട്ടികാനും പോയവര് പോയി ഇനി അവരെ പറ്റി എന്തിന് ചിന്തിക്കണം ലക്ഷ്മി ജീവിക്കാൻ തീരുമാനിച്ചു കാണും ചെറു പ്രയമല്ലേ ഇതിൻ്റെ പിന്നാലെ പോയിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കി കാണും
@Kaafir916
@Kaafir916 11 сағат бұрын
ത്രിശൂർ നിന്നും തിരുവനന്തപുരത്തേക്ക് സ്വർണ്ണം കടത്തിയാൽ എന്ത് ലാഭം….?🙏
@BaijuJoseph-ig9vt
@BaijuJoseph-ig9vt 10 сағат бұрын
Black Gold
@NeilG-e6q
@NeilG-e6q 8 сағат бұрын
😂😂😂ഹായ് എന്തൊരു ഫുദ്ധി 😂😂
@SunilKumar-gd1qy
@SunilKumar-gd1qy 8 сағат бұрын
Ningalude kadayil puthiya kadi items okke kaanunnundallo. Chaya illa alle.
@elvin761
@elvin761 10 сағат бұрын
22:24 100% interview kandattu ath thanne aanu thonniye nalla safe ayit kond poi land cheypichuu
@nationalsyllabus962
@nationalsyllabus962 13 сағат бұрын
ലക്ഷ്മി പറയാൻ ഉള്ള കാര്യം കൃത്യമായി പറഞ്ഞു. അവർ ആരെയും വെള്ള പൂശിയിട്ടില്ല. അവർക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. ഇനി എങ്കിലും നിർത്തിക്കൂടെ ഈ വിചാരണ. ഉമ്മൻചാണ്ടിയെ വിചാരണ നടത്തി അവസാനം ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. അതുപോലെ ഇതും.
@RJ-zj8dp
@RJ-zj8dp 12 сағат бұрын
True...why all are blaming that lady...she only knows what she gone through...may this type of incidents never happen in anyone's family..
@rajendranpillai8406
@rajendranpillai8406 12 сағат бұрын
correct very classy lady shameon u interfering her credibility
@rajeevjacob532
@rajeevjacob532 11 сағат бұрын
നീ സ്വർണക്കടത്ത് സംഘത്തിൽ പെട്ടവൻ അല്ലേ...നിനക്ക് മാത്രമേ ലക്ഷ്മി കൃത്യമായി പറഞ്ഞു എന്ന് പറയാൻ കഴിയൂ...ഇഷാൻ ദേവിൻ്ററ് തിരക്കഥയിൽ ഇവരുടെ ഒക്കെ ഉറ്റ സുഹൃത്ത് ജയമോഹൻ നടത്തിയ നാടകം ആണ് ഈ അഭിമുഖം എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട...
@NeilG-e6q
@NeilG-e6q 8 сағат бұрын
കൂടെയുണ്ടായിരുന്നവരെ പലപ്പോഴായി സ്വർണ കടത്തിനു പിടിച്ചിട്ടുണ്ട്
@gourianitha
@gourianitha 6 сағат бұрын
Mr ഷാജൻ,താങ്കൾ കൽഭവൻ സോബിയുടെ കാര്യത്തിൽ പറഞ്ഞ കാര്യങ്ങളോട് വിയോചിപ്പുണ്ട്.അയാൾ ആവർത്തിച്ചു പറയുന്ന കാര്യങ്ങളിൽ സ്വയം കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കൂ,അയാളുടെ നുണപരിശോധന റിപ്പോർട്ട് താങ്കൾ പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്.മാത്രവുമല്ല അയാൾ ചിലതു കണ്ടിട്ടുണ്ടെങ്കിൽ അയാൾക്കത് പറയാനുള്ള അവകാശമില്ലേ?നിങ്ങൾ സീക്രട്ട് ഏജന്റ് എന്ന യൂട്യൂബർ ഇ കേസ് നെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങൾ നടത്തിയത്കേട്ടുനോകക്കൂ
@Aiswarya-d6i
@Aiswarya-d6i 11 сағат бұрын
What Lakshmi said is the ultimate truth. Shame on these people!
@Kishore98712
@Kishore98712 12 сағат бұрын
✍️ഷാജൻ സാർ എഴുതി വച്ചോളു.. 2026-ലെ തെരഞ്ഞെടുപ്പിൽ സർ ഇതിനെക്കുറിച്ച് ഒരു വാർത്ത നൽകും 👉( 2026 തിരഞ്ഞെടുപ്പ് വെരുമ്പോൾ 🏡വയനാട് കാർക്ക വീട് പണിക്ക് ഉള്ള പ്രഖ്യാപനങ്ങൾ വരും...വീട് നിർമ്മികാനുള്ള എസ്റ്റിമേറ്റ് കേന്ദ്രസർക്കാരിനും നൽകും അൽ- കേരളം കെ - പിണു മാൻഡ്രെക്.. ശേഷം കേന്ദ്ര അവഗണന എന്ന് കമ്മികൾ കോടതിയിൽ പോകും 😁 പരനാരി വ്യജൻ്റേ അടുത്ത തന്ത്രം സൈബർ കമ്മികൾ മാസ് ആകും 🤪
Players push long pins through a cardboard box attempting to pop the balloon!
00:31