മരുന്നുകൾ വാങ്ങിക്കുമ്പോൾ ബ്രാൻഡ് നോക്കണോ? അതോ ജനറിക് മരുന്നുകൾ മതിയോ? | Diabetic Care India

  Рет қаралды 45,320

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 234
@jobyjibin7253
@jobyjibin7253 6 ай бұрын
സാറിൻ്റെ അവതരണം വളരെ മികവുറ്റതാണ് വിജ്ഞാന പ്രദവും എന്നാൽ ഈശ്വരന് തുല്യമായി തന്നേ ഡോക്ടർമാരെ കണകാക്കി പോന്നിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. ഇന്ന് അത് എവിടെ എത്തി നിൽക്കുന്നു . ചില ഡോക്ടർമാർ പണകൊതിയൻ മാരും അമിതസ്വാർത്ഥരും രോഗികളോടുള്ള സമീപം മോശവുമായി കണ്ടുവരുന്നു ഈ രീതി നമ്മുടെ സമൂഹത്തിൽ കൂടുതാലി കാണുന്നുമുണ്ട്.
@ayishareeha5631
@ayishareeha5631 Жыл бұрын
സ്വർണത്തിന് ലോകത്തിൽ എല്ലായിടത്തും ഒരേ വിലയല്ല.ബ്രാൻഡ് മരുന്ന് കമ്പനിക്കാരുടെ ഓഫർ വാങ്ങി ലോകം ചുറ്റുന്ന എത്രയോ dr. മാർ നമ്മുടെ നാട്ടിൽ ഉണ്ട്.സർ ന് ചിലപ്പോൾ അതെ കുറിച്ച് അരിവില്ലയിരിക്കാം. ജനറിക് മരുന്ന് കഴിക്കുന്ന ധാരാളം പേരെ എനിക്കറിയാം. ഞാനുംഅതേ മരുന്ന് തന്നെയാണ് വര്ഷങ്ങളായി ഉപയോഗിക്കുന്നത്.🙏
@jrpillai8431
@jrpillai8431 6 күн бұрын
സാർ അഭിനന്ദനങ്ങൾ🙏 വളരെ നല്ല അറിവ് തന്നെയാണ് തന്നത്🙏
@Babu.955
@Babu.955 3 жыл бұрын
പ്രമേഹത്തിന് Oxra 10mg എന്ന ഗുളിക 15 എണ്ണത്തിന് മെഡിക്കൽ സ്റ്റോറിൽ 800 രൂപ ജന ഔഷധിയിൽ 130 രൂപ .Store Generic എന്ന മെഡിക്കൽ ഷോപിൽ 120 രൂപ ഇതിൽ ഏതാണ് ഒറിജിനൽ
@rajeen3449
@rajeen3449 2 жыл бұрын
Very good class. Thank you
@sarathchandrannair2632
@sarathchandrannair2632 3 жыл бұрын
Thank You for your valuable opinion.
@babualex3088
@babualex3088 Жыл бұрын
ഇദ്ദേഹം കമ്പനി Rep പോലെയാണ് സംസാരിക്കുന്നതു.
@varkeyjoseph7480
@varkeyjoseph7480 3 жыл бұрын
Thank you doctor for your kind and valuable information.
@vijayakumark929
@vijayakumark929 2 жыл бұрын
Doctor, Thank you very much for the information. I am Diabetic for many years and taking allopathy medicines. I would like to know whether I can reduce the intake of allopathy medicines if I take branded ayurvedic medicines along with allopathy medicines. Vijayakumar, Trivandrum
@fadfazpp6253
@fadfazpp6253 3 жыл бұрын
Sir ആദ്യാമായി അഭിനന്ദിക്കുന്നു,അങ്ങ് ദയവു ചെയ്തു ഗുണനിലവാരംമുള്ള കബനികളുടെ പേരുവിവരങ്ങൾ(രണ്ടു രീതിയിൽ-ചിപ്പ്&ബെസ്റ്റ്) പറയുകയാണങ്കിൽ അതുരോഗികൾക്ക് വളരെഉപകാരം ആയിരിക്കും തീർച്ച,നന്ദിപൂർവ്വം എല്ലാരുംഓർക്കും Drഅങ്ങയിൽനിന്നും പ്രതിക്ഷിക്കുന്നു
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Sure... Thanks for your kind words.
@davidps9087
@davidps9087 3 жыл бұрын
Very informative. Thanks a lot
@Monsak935
@Monsak935 11 ай бұрын
Great effort keep on doing at least people can learn something daily life congratulations!
@soliemmanuel3723
@soliemmanuel3723 3 жыл бұрын
Dr. Who decides which brand is good or bad? Or rather how do we know that the medicine we r taking is of a good brand?
@starsbeetech8766
@starsbeetech8766 3 жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. Insulin ന്റെ കേസ്സ് തന്നെ എടുക്കുമ്പോൾ മനസ്സിലാകും. Govt hospital's ൽ നിന്നും കിട്ടുന്ന mix tard insulin dose എടുക്കുമ്പോൾ നല്ല control ൽ ഉള്ള sugar level ൽ നല്ല വ്യത്യാസം ഉണ്ടാവുന്നുണ്ട്. (sugar level കൂടാറുണ്ട് ) . എന്നാൽ medical store ൽ നിന്നും മറ്റൊരു brand ന്റെ mixtard Insulin ഉപയോഗിക്കുമ്പോൾ Sugar level നല്ല Control ൽ നിൽക്കുന്നുണ്ട്. (Brand എടുത്ത് പറയുന്നില്ല ),
@friendszone409
@friendszone409 Ай бұрын
Wow. സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം. ഇംഗ്ലീഷ് വാക്കുകളുടെ ആധിക്യം ഇല്ല. 👍
@jayadevankarath1057
@jayadevankarath1057 Жыл бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു...നന്ദി... പിശുക്കന്മാരെ നമുക്ക് ഒഴിവാക്കാം... പക്ഷെ മറ്റു പല ആഹാര സാധനങ്ങൾ വില കൂടിയ ബ്രാൻഡഡ് വാങ്ങുന്നവർ അലോപ്പതി മരുന്നുകൾ വാങ്ങുമ്പോൾ ലാഭം നോക്കി generics വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരോട് പരിതപിക്കുന്നു...
@mathewsebastian8927
@mathewsebastian8927 Жыл бұрын
Doctor, Why the price of the same brand of medicine is different at different shops ?
@nimishacalicut
@nimishacalicut Жыл бұрын
It's not possible because the price of the drug must be written on its strip
@sukumarankunikkat1154
@sukumarankunikkat1154 3 жыл бұрын
Very informative. Proud that u explained things without bias and with so much courage
@mathewsjohn301
@mathewsjohn301 3 жыл бұрын
Very good explanation
@JERILJACOB-o3o
@JERILJACOB-o3o 6 ай бұрын
How do you confirm that u prescribed branded drug had maintain proper storage or not?
@kmpadmanabhan7649
@kmpadmanabhan7649 3 жыл бұрын
Thanks for your valuable information
@babythomas2902
@babythomas2902 Жыл бұрын
Dr. ഒരു മരുന്നു ഇറങ്ങുന്നത് 10-15 വർഷത്തെ research ന് ശേഷമാണ്. ഇവിടെ ചെലവാക്കുന്നതുക മുഴുവൻ ഈ മരുന്നുകളിൽ അടിച്ച് ഏല്പിക്കുന്നു. അത് ഞങ്ങൾ ലോൺ എടുത്ത് വാങ്ങുന്നു.
@srvvinod8776
@srvvinod8776 3 жыл бұрын
Dear sir What u said about generic and branded is not correct please verify ,
@prabhakarank6177
@prabhakarank6177 2 жыл бұрын
My consultant prescribe the brand name "Vildamac M 50/500" but invariably mention the composition also on prescription i.e. "Metformin HCL 500/Vildagliptin 50".
@bijukarun6562
@bijukarun6562 Жыл бұрын
50/ 1000 also available
@sherlymathew2042
@sherlymathew2042 3 жыл бұрын
Thank you doctor.
@sukumaransukumaran-kd6kj
@sukumaransukumaran-kd6kj Жыл бұрын
Sir paranchathe valare sariyane nghan prostate patient ane e tablets purame ninne vangumbol valere expensive ane ethe generic medcine kuravane pakshe e marunne effectve alla. Athe konde ngjan eppol branded medicineleke thiriche poi athe vanghiyane kazhikkunnathe
@shareefahamedmottammal4144
@shareefahamedmottammal4144 3 жыл бұрын
Jan aushadhiyil നിന്നു വാങ്ങുന്ന മരുന്ന് കൾ വാങ്ങാവുന്നതല്ലേ? അതും മായംകലർ ന്നതാണോ?
@simonjoseph2416
@simonjoseph2416 Жыл бұрын
Good information thanks Dr
@venugopalkv7990
@venugopalkv7990 3 жыл бұрын
Agreed to your opinion regarding branded products
@Maanoos976
@Maanoos976 5 ай бұрын
ആരും കുഴപ്പം ഉണ്ടാകാതെ ഉള്ള ഏറ്റവും വലിയ പറ്റിക്കൽ ആ. ബ്രാൻഡ് നൈം. ജനറിക്. വളരെ നല്ല മരുന്നു ആ
@dominicayyanikkatt7463
@dominicayyanikkatt7463 3 жыл бұрын
Very useful information and very well explained. Thank you very much.
@zuharamuneer7799
@zuharamuneer7799 3 жыл бұрын
Sarrinne eere nandi
@afsathuk3368
@afsathuk3368 3 жыл бұрын
Good explanation
@habeebtharavattath7571
@habeebtharavattath7571 Жыл бұрын
നല്ലൊരു ക്ലാസ്സ് കേട്ടു സന്തോഷം
@sajimalancharuvil9912
@sajimalancharuvil9912 6 ай бұрын
🙏🙏👌👌👍👍good information....
@dayanandam4267
@dayanandam4267 3 жыл бұрын
I do use 4 tablets daily which cost 95 rupees for a single tablet. Know I use the tablets from jeneric which cost 34 rupees for single one.
@jobyjibin7253
@jobyjibin7253 6 ай бұрын
സർ, ജൻ ഔഷധി മരുന്നുകൾക്ക് ഗുണനിലവാരമുണ്ടോ?
@sajnaprem1917
@sajnaprem1917 Жыл бұрын
Very good information.. ✨✨✨
@premchandbalakrishnan8269
@premchandbalakrishnan8269 Жыл бұрын
Commission kooduthal generic allathathinu kittum.
@geethakumari771
@geethakumari771 3 жыл бұрын
Good information.
@manujacob
@manujacob 4 ай бұрын
Sir, There is a huge price difference between branded medicines. For example, take Mankind Pharma and Medplus. Medplus sells at a low price and claims that the contents are identical. How can a common man determine the quality of content?
@jilsabijoy1151
@jilsabijoy1151 3 жыл бұрын
Sr.l am a diabetic patient in ten years ippo enikk muthukil oru cheriya kuru vannu Pine athu oru muzha pole ayi vannu Sugar normal avaathe keeraan pattillaa nnu paranju Antibiotic kazhichu potti pazhuppu kore poyii but onagunnillaaa Sugar control ilu aanu Enthaavum unagaathathu please reply 🙏🙏🙏🙏🙏
@ushakumar3536
@ushakumar3536 9 ай бұрын
Correct doctor...
@girishkartha6894
@girishkartha6894 3 жыл бұрын
Good 👍
@sivasankaranc5632
@sivasankaranc5632 3 жыл бұрын
ഡോക്ടറുടെ ഒരു സബ്സ്ക്രൈബ്ർ ആണ്. എല്ലാ വീഡിയോസും കാണാറുണ്ട്. അടുത്ത എപ്പിസോഡ് എന്നാണ് ഉണ്ടാവുക എന്ന് വീഡിയോയുടെ അവസാനം അറിയിച്ചാൽ നന്നായിരുന്നു. ഒരു സംശയത്തിന് മറുപടി പ്രതീക്ഷക്കുന്നു. അലോപ്പതി ഗുളികകൾ പലതരം കളറിൽ ആണല്ലോ ലഭിക്കുന്നത്. ദിവസവും പല രോഗൾക്കും നിരവധി ഗുളികകൾ കഴിക്കേണ്ടിവരുമ്പോൾ ഈ നിറംകൊടുക്കുന്ന ചേരുവകൾ കിഡ്നി, പ്രേമേഹ രോഗികൾക്കു ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ. ദയവുചെയ്തു ഇതിനെപ്പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@saleenaam2711
@saleenaam2711 Жыл бұрын
Informative msg
@thomasvt1731
@thomasvt1731 Жыл бұрын
How can u say branded medicines are good in quality? Many able doctors I know are unfortunately brand ambassadors of pharmaceutical companies.
@mathaithomas1110
@mathaithomas1110 3 жыл бұрын
Sir, അങ്ങനെയെങ്കിൽ ബ്രാൻഡഡ് മെഡിസിൻസ് online ആയി വാങ്ങുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
@v.v.subramanianvenkiteswar7940
@v.v.subramanianvenkiteswar7940 3 жыл бұрын
ഡോക്ടർ നിങ്ങൾ തീർച്ചയായും കമ്മീഷൻ വങ്ങുനുടെന്ന് നിങ്ങളുടെ സംസാര രീതിയിൽ നിന്നും ഞാൻ മനസ്സിലാക്കി. അധികം സംസാരിക്കേണ്ട. വഷലാകും
@georgejosephv4895
@georgejosephv4895 3 жыл бұрын
അതേ, മിക്കവാറും എല്ലാ ഡോക്ടർമാരും മരുന്നു കമ്പനിയിൽനിന്നും കമ്മിഷൻ വാങ്ങുന്നവർ തന്നെയാണെന്നുള്ളത് ഒരു നഗ്നമായ സത്യം തന്നെയാണ്.പക്ഷെ പരസ്യമായി ആരെങ്കിലും അതു സമ്മതിക്കുമോ ? നമ്മുടെ സർക്കാർ Medicine Generic Name മാത്രം എഴുതിയാൽ മതിയെന്ന് പറയുമ്പോൾ ഇവരെന്തിനാണെതിർക്കുന്നത് Generic name ഉള്ള medicine ഉപയോഗിച്ച് അനുഭവത്തിൽ ഒരു കുഴപ്പവുമില്ലെന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ.കാരണം ഞാൻ Glycomet GP 2 forte എന്ന USV എന്ന Branded കമ്പനിയുടെ tablet ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്. അതിന് 10 എണ്ണത്തിന് 99/ രൂപയാണ് വില. ഇതേ tablet ഇൽ അടങ്ങിയിരിക്കുന്ന content ഉള്ള Generic medicine ഒരു മാസമായി ഞാൻ എന്റെ sugar കുറയാൻ കഴിച്ചു കൊണ്ടിരിക്കുന്നു. ഇതിന് വില 10 എണ്ണത്തിന് 33/ രൂപ മാത്രമേയുള്ളൂ. ഞാൻ എല്ലാ ആഴ്ചയിലും Blood sugar നോക്കുന്നയാളുമാണ്. എന്റെ Blood sugar നോർമലുമാണ്.
@radiobites9327
@radiobites9327 3 жыл бұрын
Correct
@sreekumar1970
@sreekumar1970 2 жыл бұрын
അങ്ങും അധികം സംസാരിക്കാൻ നിക്കണ്ട....അറിയാത്ത കാര്യങ്ങൾ പൊതുസ്ഥലങ്ങളിൽ വിളമ്പല്ലേ
@abdurahimankoya6408
@abdurahimankoya6408 Жыл бұрын
Yes doctor correct
@sivadasmalayil
@sivadasmalayil 3 жыл бұрын
Exactly sir thank u for ur informatiin to the public
@chithrapriji9431
@chithrapriji9431 3 жыл бұрын
Remo m500 and glimepride Dr Reddy atrapid insulin and insulted original anno Dr pls reply 32 age infertility treatment
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Yes.. they are good brands. Thanks...
@phalgunank2675
@phalgunank2675 3 жыл бұрын
ബാർകോഡ് വന്നാൽ ഇതിനു പരിഹാരം ഉണ്ടാവുമോ പ്രിയ ഡോക്ടർ
@dollykurian2997
@dollykurian2997 3 жыл бұрын
Thank u sir
@keerthanavariar
@keerthanavariar 3 жыл бұрын
KMSCL ന്റെ insulin(ഹ്യൂമൻ മിക്സ്റ്റർഡ് 30/70 ഗുണനിലവാരം ഉണ്ടോ
@ashrafvp6025
@ashrafvp6025 3 жыл бұрын
gev ഹോസ്പിറ്റലിൽ കിട്ടുന്ന metformine dr അഭിപ്രായം എന്താണ് ?
@terleenm1
@terleenm1 3 жыл бұрын
പറഞ്ഞത് ശരയായിരുന്നു പക്ഷേ പല മെഡിക്കൽ ഷോപ്പുകളിലും സ്റ്റോറേജ് സംവിധാനം അത്ര മികച്ചതൊന്നും അല്ല. വെയിൽ അടിക്കുന്ന ഷെൽഫിൽ മരുന്ന് സൂക്ഷിക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ട്.. നല്ല എപിസോഡ് നന്ദി
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Correct.
@krishnankutty8109
@krishnankutty8109 Жыл бұрын
Veey good suggestion helpful for all
@thomasps9256
@thomasps9256 2 жыл бұрын
Generic medicine ഉപയോഗിക്കുന്നതിനു M V Diabetic Chennai patients നോട്‌ suggest ചെയ്യുന്നുണ്ട്
@asokankolanthra4957
@asokankolanthra4957 Жыл бұрын
ഡോക്ടറെ. ഞാൻ ഒരു ഷുഗർ പ്രഷ്യന്റ് ആണ് ഞാൻ ഇതു് വരെ ജൻ ഔഷധി യാണ് കഴിക്കുന്നത് മെറ്റ് ഫോർ ഗ്ലീമി പ്രൈഡ് മരുന്നാണ് എനിക്ക് നല്ല ഗുണം ആണ് ഉള്ളത് ഞാൻ ഡോസ് കുറച്ച് വന്നു ഇപ്പോൾ ഡോക്ടർ നിർദ്ധേശിച്ചതിലും പകതി യാണ് കഴിക്കുന്നത് എന്നീട്ടും ഭക്ഷണം കഴിച്ച് രണ്ട് മണി കൂർ കഴിഞ്ഞിട്ട് 107 ഷുഗർ പാവപ്പെട്ടവർക്ക് ഇത് ഒരു അനുഗ്രഹമാണ് ജൻ ഔഷധി മരുന്ന് ഡോക്ടർ ഒന്ന് കഴിച്ച് നോക്കിയാൽ മനസ്സിലാകും എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞ പറഞ്ഞത്
@Sajeev.V.A
@Sajeev.V.A Жыл бұрын
The Company Who gives maximum kick backs will be the best brand for most of the Doctors.
@shajanrs
@shajanrs 3 жыл бұрын
I use 2 Rs pens to write which gives much better writing experience than any parker. Might be my experience. According to me.. I can use the same bikes to travel from one place to another place. I can eat any biriyani to supress my hunger as well..
@hariprasadv3339
@hariprasadv3339 3 жыл бұрын
I respect your opinion but you can't take your health for granted
@alan_Rinju_vlogz
@alan_Rinju_vlogz 3 жыл бұрын
Take ur own risk ......don't blame doctors..🤣🤣🤣
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Well said ..
@thomasjosejosephjose7036
@thomasjosejosephjose7036 3 жыл бұрын
If you are not writing anything important you can use 2 rupees pen. But others should use reliable pen.
@thomasjosejosephjose7036
@thomasjosejosephjose7036 3 жыл бұрын
In drug production most low quality products. Any body can produce drug. I worked in a parcel company. A company producing ingredients for tablet making used to sent the ingredients filled in ordinary sacks few I numbers. So goods are sent in truck along with other chemicals and other materials. It is not safe. On can remember death consuming sugar contaminated by poison in kerala. Contamination happened in ship.
@assankuttyt.p.7624
@assankuttyt.p.7624 3 жыл бұрын
ജനൗഷധി യിൽ നിന്ന് വാങ്ങുന്നത് നല്ലതാണോ
@മാരണംമാരണം
@മാരണംമാരണം 2 жыл бұрын
പോക്കറ്റ് കാലിയാവില്ല
@abdullapc5439
@abdullapc5439 6 ай бұрын
ജൻ ഔഷധിയുടെ നെയിം ബോർഡിലുള്ള ഫോട്ടോ കണ്ടപ്പോൾ ആ മരുന്ന് വാങ്ങി കഴിച്ചാൽ കൊറോള വാക്സിൻ വെച്ചതിന്റെ അനുഭവമായിരിക്കും എന്ന് തോന്നി
@AshokanVm-m8h
@AshokanVm-m8h Жыл бұрын
Good
@shamsudheenkaruppan4921
@shamsudheenkaruppan4921 Жыл бұрын
Dr റെ, നിങ്ങളുടെ സംസാരത്തിൽ മനസ്സിലാകുന്നത് ഞങ്ങൾ ഒക്കെ മണ്ടൻമാർ എന്നാണ്, കാരണം medicine branded തന്നെ നല്ലതെന്ന് എല്ലാ പൊട്ടന്മാരും അറിയാം ഡോക്ടർ, സാമ്പത്തികം ഇല്ലത്തതുകൊണ്ടാണ്, ജനറ്റിക് ന്റെ കുടെ പോവുന്നത്, കാശ് ഇല്ലാത്തവന്റെ അവസ്ഥ നിങ്ങൾക് അറിയില്ല, നിങ്ങളും ക്യാഷ് മോഹിച്ചല്ലേ ഈ ചാനൽ നടത്തുന്നത്, അതുകൊണ്ടല്ലേ സബ്സ്ക്രൈബ്യും, like ഒക്കെ ചോദിച്ചു വാഗുന്നത്, so നീട്ടി പരത്തി പറയേണ്ട കാര്യം ഒന്നും ഈ വിഷയത്തിൽ ഇല്ല, ans:Genatic medicine is Good, Branded medicine is better, that's All.
@azhikkilgopalakrishn
@azhikkilgopalakrishn 3 жыл бұрын
മെഡിസിൻ പഠിച്ച ഒരു വേറെ ഫീൽഡിൽ ജോലി ചെയ്യുന്ന ഒരു expert nte അഭിപ്രായം അറിയണം. Pharma യും doctors ഉം ഒരു കൂട്ടു കച്ചവടക്കാർ ആണ്. എല്ലാ ഡോക്ടർ മാരും അല്ല എങ്കിലും.
@mssaithalvi2533
@mssaithalvi2533 Жыл бұрын
ഡോക്ടർ സാർ ജൻ ഔഷ ധി മരുന്നുകൾ ജനറിക് ആണോ ചില മരുന്നു കളിൽ CIPLA എന്ന ബ്രാൻഡ് നെയിം കാണുന്നുണ്ടല്ലോ ഈമരുന്നുകൾ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
@gafoorponnani
@gafoorponnani Жыл бұрын
cipla generic um branded um undu
@karunyaclinic164
@karunyaclinic164 3 жыл бұрын
Congragulations
@madhuk.s8604
@madhuk.s8604 3 жыл бұрын
Dear Doctor, There is great difference in comparing bikes, pens etc against medicines. Do you appreciate or approve the generic medicines of Pradhan mantri Jan oushadhii.
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Dear Shri Madhu... Thanks for your feedback. Of course I know there's a big difference in comparing bikes and medicines. But this channel is for the common folks and they are more likely to understand such common comparisons. By the way, I shall definitely watch the movies you suggested. Thanks once again and keep watching Diabetic Care India. Cheers...
@retnasaju4844
@retnasaju4844 3 жыл бұрын
💞💞😍😍
@asharafikkapadath255
@asharafikkapadath255 2 жыл бұрын
@@DIABETICCAREINDIA when we buy from Jan oushadi,why they don't have responsibilities.Even though generic medicines jan oushadi is a company
@noorusareena4133
@noorusareena4133 3 жыл бұрын
Tab. Cetapin XL നല്ല കമ്പനി ആണോ sir ഞാൻ 8വർഷമായി കഴിച്ചുകൊണ്ടിരിക്കുകയാണ് ദയവു ചെയ്ത് Yes Or No ആൻസർ പ്രദീക്ഷിക്കുന്നു sir
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Tab Cetapin is manufactured by Sanofi. It is a highly reputed company and this brand is quite renowned. Thanks for your query.
@jayasreemadhu7302
@jayasreemadhu7302 3 ай бұрын
Dr ക്കും കിട്ടി കമ്പനി പണം😂
@santhoshkumar-sf2zu
@santhoshkumar-sf2zu 5 ай бұрын
സർ ജൻ ഔഷദി മരുന്നുകൾ പാവങ്ങൾക്ക് വലിയ ആശ്വാസം ആണ്. അതിനെ പറ്റി ഒരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു
@thomaskuttypm1040
@thomaskuttypm1040 Жыл бұрын
100% ഉറപ്പാണ് നിങ്ങൾ ഈ നല്ല കമ്പനിയുടെ ആള് തന്നെ
@kabeervs7603
@kabeervs7603 Жыл бұрын
ഏതോ ഒരു അല്ലെങ്കിൽ ഒന്നിൽ കൂടുതൽ മരുന്നു കമ്പനികളുടെ മിടുക്കനായ കമ്മീഷൻ ഏജന്റ്.
@abdullapc5439
@abdullapc5439 6 ай бұрын
മരുന്നിന്റെ ഗുണ നിലവാരം നോക്കുന്നതിനേക്കാൾ മുമ്പ് അതിന് പെർമിഷൻ കൊടുത്ത ഉദ്യോഗസ്ഥന്റെ നിലവാരം കൂടി പരിശോധിക്കേണ്ടതുണ്ട് ഉദാഹരണം പതഞ്ജലി
@jayachandranc.h9546
@jayachandranc.h9546 Жыл бұрын
യാതൊരു മെഡിക്കൽ എത്തിക്സും ഇല്ലാത്ത ഡോക്ടർമാർ ഉള്ളപ്പോൾ അവർ എഴുതുന്ന ബ്രാൻഡ് മരുന്നുകളെ എങ്ങനെ വിശ്വസിക്കും ?
@antonypl6401
@antonypl6401 Жыл бұрын
Wright &wrong -only money
@sukeshang4422
@sukeshang4422 Жыл бұрын
Rebate is given from their profit
@danielcherian4829
@danielcherian4829 3 жыл бұрын
Sir i am taking medicine fm navy hospital is this medicines are branded pls cfm
@cpsreedevi2626
@cpsreedevi2626 3 жыл бұрын
ഡോക്ടർ നന്നായി പറഞ്ഞു തന്നു വളരെ നന്ദി നമസ്കാരം
@johnsam7040
@johnsam7040 3 жыл бұрын
👍
@gtpgt5385
@gtpgt5385 3 жыл бұрын
Cannot fully agree. What is you comments on buying medicine online.
@lonappanthomas7143
@lonappanthomas7143 2 жыл бұрын
I use jan oushadhi med. They have very short shelf life period. They easily become brittle. Try
@prabhakarank6177
@prabhakarank6177 2 жыл бұрын
Now, "Pradhan Mantri Jan Aushadi" Kendras are there selling quality Generic medicines. Sir, I am from Delhi. Can I consult with you on phone.
@sureshdivakaran9064
@sureshdivakaran9064 3 жыл бұрын
വിവരക്കേട് പറയുന്നവര് പറഞ്ഞു നടക്കട്ടെ ഞങ്ങൾ ഇതുകാണുന്നവർ ധാരാളം ഉണ്ട്
@saji6048
@saji6048 Жыл бұрын
രണ്ടിലൊന്ന് നല്ലതാണന്ന് എങ്ങനെ തിരിച്ചറിയും
@mobinthiruvalla5472
@mobinthiruvalla5472 3 жыл бұрын
Bulk purchase ചെയ്യുന്ന മെഡിക്കൽ സ്റ്റോറുകൾക്ക് കൂടുതൽ discount കൊടുക്കാൻ സാധിക്കില്ലേ ഡോക്ടർ?
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
സാധിക്കും.
@sanalkt796
@sanalkt796 3 жыл бұрын
Very useful information
@aybchd
@aybchd 3 жыл бұрын
What about jan aushadi
@balanpk.4639
@balanpk.4639 3 жыл бұрын
ഇതുവരെ ഒരു Reply Jan Aushadhi യെപ്പറ്റി തന്നില്ല. ഇതിന് വില കുറവായതു കൊണ്ടാണ് എന്ന് തോന്നുന്നു ഇപ്പോൾ ജനങ്ങൾ ജൻ ഔഷധിയിൽ നിന്ന് മരുന്ന് വാങ്ങുന്നുണ്ട്.
@darulqanaa601
@darulqanaa601 3 жыл бұрын
ഏതു കമ്പനിയുടെതാണ് ഉത്തമം?
@MohananKk-l4g
@MohananKk-l4g Жыл бұрын
Akanbaniudeperuparanjutaramo
@vikramannair5019
@vikramannair5019 3 жыл бұрын
Sir, We are getting medicines from Gen Aushadhi medical stores through out India under the control of the Govt. of India. As per a documertery of a channel ,it was detailed about Gen aushadi shop selling medicines at 25%. cost. They also say that the company is a branded one but the medicine is sold with a different name. You may kindly examine the same and ift it is true we request you to kindly review your advice to us. In fact I am purchasing the medicines from such shop at very low cost. Since the margin for the sellers are very less, the suppliers are not encuranging. regardsS V Nair, Trivandrum
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Sir.. I agree with the first part of your message. But then you say "the company is a branded one but the medicine is sold with a different name". Is that a problem? Yes and no. A company can surely sell the same medicine under different brand names. So what's the problem? These brands will be priced differently, based on various parameters. Some of those parameters cannot be scrutinised by us prescribers or consumers. Hence, the general preference for good brands despite their relatively higher cost. This area is indeed tricky and we ought to err on the side of caution. Hope I have clarified the point. Thanks and keep watching...
@abdulSalam-ew4up
@abdulSalam-ew4up Жыл бұрын
In my experience, you are correct Dr.
@ask1959
@ask1959 3 жыл бұрын
ഡോക്ടർസ് ഒരിക്കലും generic promote ചെയ്യില്ല, കാരണം ഡോക്ടർസും ഫാർമസി കമ്പനികളും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. Generic മരുന്ന് രോഗശമനം തരുന്നുവെങ്കിൽ എന്താ കുഴപ്പം? Branded തന്നെ വേണമെന്നുണ്ടോ? രോഗശമനമോ രോഗം മാറാലോ ആണ് പ്രധാനം?. ഡോക്ടർ എന്ത് പറയുന്നു എന്ന് അറിയാൻ താല്പര്യമുണ്ട്.
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Branded തന്നെ വേണമെന്നോ, generic കൊള്ളിലെന്നോ, വേണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.
@r.skrish270
@r.skrish270 Жыл бұрын
തനിക്ക് എങ്ങനെ അതു് പറയാൻ കഴിയും : കമ്മീഷനും വിദേശയാത്രയും സ്വപ്നം കാണുന്ന താനും തന്നെപ്പോലെയുള്ളവരും പല കള്ളങ്ങളും അവാസ്തവങ്ങളു പറയും. പക്ഷേ കോടിക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ജനൌഷധി മോശമാണെന്നോ വാങ്ങിക്കരുതെന്നോ ആർക്കും നേരിട്ട് പറയാൻ പറ്റില്ല. രാജസ്ഥാനിലെ പ്രഗത്ഭനായ ഒരു IAS ഉദ്യോഗസ്ഥൻ തുടങ്ങിയ ഈ പ്രസ്ഥാനം ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തുകയാണ്. കള്ളമാണെന്ന് പറഞ്ഞാൽ ജയിലിൽ പോകേണ്ടിവരുമെന്നറിയാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ട് ഒഴിഞ്ഞുമാറുന്നു. അതേ സമയം വളിച്ച ചിരിയുമായി കുത്തക ഭീമന്മാർക്ക് ദാസ്യവേല ചെയ്യുകയും . പണത്തിനോട് എന്തിനാണ് ഇത്ര ആർത്തി. ആർക്കുവേണ്ടി ! സത്യം പറയാൻ ഇനിയെങ്കിലും ശീലിക്കുക.
@narayananak4969
@narayananak4969 10 ай бұрын
പെട്ടെന്ന് മനസിലാകുന്ന അവതരണം ജൻ ഔഷധി സർക്കാരിൻ്റെ തല്ലെ അവിടത്തെ മരുന്നിന് ഗുണനിലവാരമുണ്ടാകില്ലേ?
@koshycherian591
@koshycherian591 Жыл бұрын
ഏത് brand ആയാലും സാധാരണക്കാർക്ക് ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല.generic മരുന്നുകൾ ഗുണ നിലവാരം കുറഞ്ഞത് എന്നതിനോട് യോജിക്കാൻ പറ്റുന്നില്ല.
@shamsudheenkaruppan4921
@shamsudheenkaruppan4921 Жыл бұрын
ക്യാഷ് ഇല്ലാത്തവന് genetic മരുന്ന് ഒരു helpfuull തന്നെ no ഡൌട്ട് അവനു ദൈവം വരം കൊട്ത്ത് ഇറക്കിയതാണ് ജിനൗഷാതി
@arulprakash43
@arulprakash43 Жыл бұрын
ഒരു സാധാരണക്കാരന് സംബന്ധിച്ചും സാറിന്റെ അവതരണം വളരെയധികം വിജ്ഞാനപ്രദമാണ്
@mohamedabdurahiman6740
@mohamedabdurahiman6740 3 жыл бұрын
Jàn oushadi മരുന്നുകൾ സെൻട്രൽ goverment കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനെ പറ്റി യുള്ള അഭിപ്രായം അടുത്ത ലക്കത്തിൽ പറയണം.
@salyphilip2814
@salyphilip2814 3 жыл бұрын
എനിക്കും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@chandrodayannelluvai8041
@chandrodayannelluvai8041 3 жыл бұрын
@@salyphilip2814 എനിക്കും അറിയാൻ താൽപര്യമുണ്ട്
@hamzachelakkadavu8591
@hamzachelakkadavu8591 3 жыл бұрын
എല്ലാവര്‍ക്കും അറിഞ്ഞാല്‍ കൊള്ളാം
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
തീർച്ചയായും....കാത്തിരിയ്ക്കുക.
@narayandeepak9012
@narayandeepak9012 3 жыл бұрын
Enikkum arinjaal kollaam doctor
@narayananps774
@narayananps774 10 ай бұрын
If no adverse effects are observed and if the medicine gives expected results ,there is no reason to avoid generic drugs. Enormous difference of costs is also equally a matter of concern . Ofcourse those who are extra rich, should go for branded drugs as they neednot take any risk.
@ahamedunni8795
@ahamedunni8795 3 жыл бұрын
Same medicine are available at 15 percent discount in janaseva medical shops why it's so?
@mathewgeorge3153
@mathewgeorge3153 9 ай бұрын
Everything run with masappadi. No quality needed but commission and masappadi
@georgejosephv4895
@georgejosephv4895 3 жыл бұрын
Jan oushadhi medicine. അത് central government ന്റെ കീഴിൽ WHO അംഗീകരിച്ചു വില്പന നടത്തുന്നതല്ലേ. അതിന്റ ഗുണനിലവാരത്തിനെക്കുറിച്ച് Doctor ഒരു വിശദീകരണം തരുകയാണെങ്കിൽ നന്നായിരുന്നു
@chandrodayannelluvai8041
@chandrodayannelluvai8041 3 жыл бұрын
ഞാൻ സ്ഥിരമായി Janous hadhi മരുന്ന കൾ ആണ് ഉപയോഗിക്കുന്നത് ഷുഗർ പ്രഷർ കൊളസ്റ്റോർ എന്നിവക്കുള്ളത് ശരീരം അനുകൂലിക്കുന്നുണ്ട്
@georgejosephv4895
@georgejosephv4895 3 жыл бұрын
@@chandrodayannelluvai8041 Thank you
@basheer9034
@basheer9034 3 жыл бұрын
ജനറിക് മരുന്നുകൾ കഴിച്ച് ഉദ്ദേശിച്ച ഫലം കിട്ടാതെ ആയതോടെ ജനം അത്തരം മരുന്ന് വിൽപ്പന ശാലകളിൽ നിന്നും അകന്നു കഴിഞ്ഞു.
@AbdulAzeezKazzy
@AbdulAzeezKazzy 3 жыл бұрын
സർ പറഞ്ഞത് ശരി തന്നെ എങ്കിലും എറണാകുളത്ത് മെഡി.ഷോപ്പുകളിൽ കിട്ടുന്ന ഒരു ഗുളിക അടുത്ത മാർക്കറ്റിൽ വേറൊരു പേരിലായിരിക്കും കിട്ടുക. But. ഇവ ഒരേ മരുന്ന് ഒരേ കമ്പനിയുടെത്തന്നെ പേരിലായിരിക്കും. അനുഭവമാണ്. അപ്പോൾ ഞാൻ കുറച്ച് ദൂരെ ഡോക്ടറെ കണ്ടാൽ അടുത്ത Shop ൽ നിന്നും രണ്ടോ മൂന്നോ ഗുളിക വാങ്ങി വരും അതു കാണിച്ച് എന്റെ അടുത്ത m Shop ൽ നിന്നും ബാക്കിയുള്ളത് വാങ്ങിക്കും.ഈ അനുഭവം ഡോ.ക്ക് അറിയുമൊ?
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН