Maruti 800 automatic| ഇവിടെയുള്ള കാറുകളുടെ വില അറിയണോ

  Рет қаралды 155,730

Dream Tech Salu rv

Dream Tech Salu rv

Күн бұрын

ഈ വീഡിയോ ചെയ്തത് വയനാട് കൽപ്പറ്റ മുട്ടിൽ ഉള്ള ഓൺ മൈ കാർ എന്ന ഷോറൂമിൽ വച്ചാണ്
This video was made at On My Car Showroom in Kalpatta Muttil, Wayanad
+917012956515
#salurv
#dreamtech
#usedcars
#usedcarskerala
#usedcars #malayalam
#usedcars #hotsales
#damaka
#usedcars
For Business Enquiries dreamtechsalu@gmail.com
Salu WhatApp No
Facebook / dreamtechtravel
/ salu_rv

Пікірлер: 502
@shifnabineesh4206
@shifnabineesh4206 Жыл бұрын
ഒടുക്കത്തെ വില എനിക്ക് മാത്രം ആണോ തോന്നിയത് 😂
@akhilvijayakumar5113
@akhilvijayakumar5113 Жыл бұрын
Correct
@bijeshbijesh9274
@bijeshbijesh9274 Жыл бұрын
Yes
@arunchandran5650
@arunchandran5650 Жыл бұрын
Enikkum thonni
@arunchandran5650
@arunchandran5650 Жыл бұрын
2007 വണ്ടി ഞാൻ കൊടുത്തത് 45000രൂപയ്ക്കാണ്
@aruncp8887
@aruncp8887 Жыл бұрын
Correct
@shafiavm1466
@shafiavm1466 Жыл бұрын
അവർക്ക് സെക്കന്റ്‌ ചോയ്സ് മുഹമ്മദ്ക്കനെ ഒന്നു കാണിച്ചു കൊടുക്കൂ സാലു ബായ്
@Shahnashahna34
@Shahnashahna34 Жыл бұрын
Alloooh Muhamedkkantedth Chenda vandikala full 😂😂😂
@shajahan9951
@shajahan9951 Жыл бұрын
@@Shahnashahna34 yess ആളുകളെ വരുത്തിക്കാൻ വില വളരെ കുറച്ച് പറയും ചെന്നാലാണ് അത് ഒക്കെ പോയി എന്നു പറയും . പിന്നെ 40 ആയിരത്തിന്നും 50 ആയിരത്തിനു മൊന്നും വണ്ടിയുണ്ടാവില്ല 4 ലക്ഷം 5 ലക്ഷം .😆😆😆😆🤭😆😆😆 മൂഞ്ചിയ ഞാൻ😆😆
@ayyappannair5782
@ayyappannair5782 Жыл бұрын
ശരിയാണ്, നിങ്ങളുടെ വണ്ടി നിങ്ങളുടെ ചോദ്യം, അതിന് ഒരു പരിധി വേണ്ടേ, ഞങ്ങൾക്ക് ഇതിലൊന്നും അറിവില്ലെന്നു വിചാരിച്ചാൽ ഇത് കാണുന്ന ആ ഒരു ചടങ്ങ് അങ്ങോട്ട് ഒഴിവാക്കാം
@muralipv5170
@muralipv5170 Жыл бұрын
വില വളരെ കൂടുതൽ ആണ് കുഞ്ഞിന് മാർക്കറ്റ് നിലവാരം അറിയില്ല
@BasheerKt-fy3vo
@BasheerKt-fy3vo Жыл бұрын
വണ്ടി എല്ലാം നന്നാക്കി മുതലാളിക്ക് കൊടുക്കും.... മുതലാളി അത് കൊള്ള ലാഭത്തിന് വിൽക്കും.... അതാണ് കടയുടെ ഒരു പ്രത്യേകത
@LJSP07
@LJSP07 Жыл бұрын
Venamenkil edutha mathi arrum nirbathikunillalo ninne, onne podo chelakande
@maazyvlogs
@maazyvlogs Жыл бұрын
വില ഒരുപാട് കൂടുതലാണല്ലോ
@Az-zz3zk
@Az-zz3zk Жыл бұрын
വില വളരെ വളരെ കൂടുതൽ 🙏
@mohammedsajeer8891
@mohammedsajeer8891 Жыл бұрын
35000 രൂപയുടെ കാർ ഒഴികെ ബാക്കി എല്ലാം വില വളരെ കുറവാണ് ആരും എടുക്കാതിരിക്കട്ടെ 😁😁😁😄
@softwareengineeringlessons5013
@softwareengineeringlessons5013 Жыл бұрын
😂😂😂
@jubairiyajubi2859
@jubairiyajubi2859 Жыл бұрын
😂😂😂
@MimiSarkar-vl3zm
@MimiSarkar-vl3zm 11 ай бұрын
Sathyam 😂
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 3 ай бұрын
😂
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 Жыл бұрын
അതിന്നു നമ്മുടേ seconds choose Mohammadkka thanne Mohammedkkakk പകരം mohammadkka മാത്രം ❤
@shamsudheensoorppil6567
@shamsudheensoorppil6567 Жыл бұрын
വാഹനങ്ങളൊക്കെ ഇഷ്ടപ്പെട്ടു പക്ഷേ വില എവിടെയും കേൾക്കാത്ത വില
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
സാലു... സാൻഡ്രോക്ക് മാത്രമല്ല എല്ലാവണ്ടികൾക്കും വില കൂടുതലാണ്.... വില ഓവറാണെന്ന് അറിഞ്ഞിട്ടും വില കൂടുതലല്ലേ എന്നൊരു വാക്ക് ചോദിക്കുന്നില്ല... സെക്കന്റ്‌ ചോയ്സിലാണെങ്കിൽ ഇടക്കിടക്ക് ചോദിക്കും... ഈ വീഡിയോ പറയിപ്പിച്ചു.
@binoyjoseph7796
@binoyjoseph7796 Жыл бұрын
പുതിയ വണ്ടിക്ക് ഇത്ര വിലയില്ല
@ratheeshpallipoyil
@ratheeshpallipoyil Жыл бұрын
ആരും ചോദിക്കാത്ത വില..,ബോധം പോകുന്ന വില..
@Riverkhan
@Riverkhan Жыл бұрын
Currect 😂
@noohcm133
@noohcm133 Жыл бұрын
എല്ലാടത്തും ഇങ്ങനെ തന്നെ ആണ് വില ഇതിൽ കുറവിൽ കിട്ടില്ല delhi പോകേണ്ടി വരും
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 3 ай бұрын
😂💯
@sureshbabu6108
@sureshbabu6108 Жыл бұрын
വില വളരെ കൂടുതൽ ആണ്
@ashrafak1181
@ashrafak1181 Жыл бұрын
എന്നാ കൊടുക്കുന്ന ലാസ്റ്റ് പ്രൈസ് അങ്ങട്ട് പറഞ്ഞാൽ പോരേ..
@saleeshkumar1115
@saleeshkumar1115 Жыл бұрын
ഇത് കൊടുക്കാൻ എടുത്തു വച്ചിരിക്കുന്ന വണ്ടികളാണെന്ന് തോന്നുന്നില്ല ആ ഓണർക്കും ജോലിക്കാർക്കും മാറ്റി മാറ്റി ഉപയോഗിക്കാൻ വേണ്ടി വെച്ചിരിക്കുകയാ അമ്മാതിരി വിലയല്ലേ ഓരോ വണ്ടിക്കും ചോദിക്കുന്നത് 🤔🤔
@vijeeshckck2676
@vijeeshckck2676 Жыл бұрын
Can choice തന്നെയാsuper👌
@muralipv5170
@muralipv5170 Жыл бұрын
വെള്ള പൊക്കം കഴിഞ്ഞുള്ളതാണോ
@robithnellulikandiyil1092
@robithnellulikandiyil1092 Жыл бұрын
Shalu bhai 800 auto matic kodukaanullathalla just review ettathaane eannu parayunnu contact chayithapool.
@Az-zz3zk
@Az-zz3zk Жыл бұрын
ഇതുപോലത്തെ വില കൂടുതലുള്ള ഷോറൂമിൽ വീഡിയോ എടുത്തു നിങ്ങടെ നിലവാരം കുറക്കല്ലേ ശാലു ഭായ്
@shamalkp2741
@shamalkp2741 Жыл бұрын
പിന്നല്ലാതെ 😂
@nasarannara
@nasarannara Жыл бұрын
എജ്ജാതി ബെല 🔥🔥🔥🔥
@amruthanandok1345
@amruthanandok1345 Жыл бұрын
2012 alto 165000വില്ല വളരെ കുറഞ്ഞു പോയി.11കൊല്ലം vandi ഓടിയതാണ് അത് maranupoyo
@pvrajin8654
@pvrajin8654 Жыл бұрын
Spare of Matiz and Spark are different
@damodarandamo9437
@damodarandamo9437 11 ай бұрын
അടിപൊളിയാണ് വില കൂടുതലാണ്
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Shaluvinu eppol time illa oru car kanichalum Mathi athu nannayi kaniku .
@sudheeshbk7862
@sudheeshbk7862 Жыл бұрын
ഇജ്ജാതി വില 😁
@najmunnisa4607
@najmunnisa4607 Жыл бұрын
വിലക്കൂടുൽ 😢😢😢
@ramachandranpilla-vw4po
@ramachandranpilla-vw4po Жыл бұрын
Ithokke vaanghi camerakku fine kodukkoo sarkaar rakshappedatte
@Shalinjohn
@Shalinjohn Жыл бұрын
3:27 enthuvadey 2008 800 1 lak 😮😮
@mymindmymind4219
@mymindmymind4219 Жыл бұрын
വില കൂടുതലുള്ള ഓൾഡ് കാർസ്... ഓന്റെ ഒടുക്കത്തെ വില..ഇവിടുത്തെ വിലക്ക് മുഹമ്മദ് കാന്റ കടയിൽ നിന്ന് രണ്ടു കാർ എടുക്കാം...ദയവ് ചെയ്ത്...
@thomasc.d113
@thomasc.d113 Жыл бұрын
Celerio deisel 2016 3lakh. Vanno aloy led. Back wipping air bag 4door PW tyre 4 new. Full insurance
@edenautos771
@edenautos771 Жыл бұрын
കോൺടാക്ട് നമ്പർ
@koottukkaaranyt3501
@koottukkaaranyt3501 Жыл бұрын
മുഹമ്മദ്‌ ഇക്ക... എനിക്ക് ആ ബൊലേറോ ഇഷ്ടായി... കൊറച്ചു സമയം തരോ? എനിക്ക് എടുത്താൽ കൊള്ളാം എന്നുണ്ട്.. ഞാൻ ഒരു കൂലി പണിക്കാരനാണ് അതുകൊണ്ട് ആണ് കുറച്ചു സമയം നീട്ടി ചോദിച്ചത്
@sudeeshaksudhii9091
@sudeeshaksudhii9091 Жыл бұрын
ഞാൻ വയനാട് ആണ് പക്ഷെ വില കേട്ടപ്പോൾ തലകറഗി 😊
@craftersify
@craftersify 9 ай бұрын
ആർടിഒ വശത്ത് നിന്ന് ഓട്ടോമാറ്റിക് കാറുകൾ ഓടിക്കുന്നതിന് എന്തെങ്കിലും നിയമപ്രശ്‌നമുണ്ടോ?
@RahulKuttipurath
@RahulKuttipurath Жыл бұрын
ആർക്കു വേണം വില കൂടുതൽ ആണ്
@jithinkichu
@jithinkichu Жыл бұрын
ഈ വീഡിയോ ചെയ്തത് വയനാട് കൽപ്പറ്റ മുട്ടിൽ ഉള്ള ഓൺ മൈ കാർ എന്ന ഷോറൂമിൽ വച്ചാണ് 🤫 enthonu vilayadey vilkkananlle yee vandiyonnum ente ponnu salu immathiri teamiinte video cheyyelle unsubscribe cheyyendi varum channel
@sidhiksidhik2055
@sidhiksidhik2055 Жыл бұрын
Salo second choiceinde video edukoo
@shajiandrews3853
@shajiandrews3853 Жыл бұрын
Is it possible to make Mahindra jeep automatic ge.gear
@jollyteam7320
@jollyteam7320 Жыл бұрын
മുട്ടിൽ ആ മരം മുറിച്ചു വിറ്റ സ്ഥലം
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Video nilavaram ila shalu cheyunna joliyodu kurachu sneham kaniku..enthuvanu.nagal..pottanmarano..caru thanea alea.used.😮
@lttteamsmkd2670
@lttteamsmkd2670 Жыл бұрын
2016സെലറിയോ വില കേട്ടപ്പോൾ തന്നെ വീഡിയോ ഒഴിവാക്കി 😂😂
@sidhiksidhik2055
@sidhiksidhik2055 Жыл бұрын
Rate kuduthal Full video kanan pattukayilla
@____s_e_b_i_n____9979
@____s_e_b_i_n____9979 Жыл бұрын
Thar kazhn vanna jeep model eethaan...?
@badrudeen1208
@badrudeen1208 Жыл бұрын
Dayav cheyedh taar vagarudhnl Niggal jimne vagikoo
@ufo6632
@ufo6632 Жыл бұрын
ഒരു കാർ മാത്രം മാറ്റി പറമ്പിൽ കെട്ടിയിരിക്കുന്നു....കൂട്ടത്തിൽ കൂടാതെ 😁ഞങ്ങളുടെ നാട്ടിൽ മതപാട് ഉള്ള ആനയെ ഇങ്ങനെ കെട്ടാറുള്ളത് 🤣
@unnipk3130
@unnipk3130 Жыл бұрын
എല്ലാ വാഹനങ്ങൾക്കും വില കൂടുത-തല്ലേ
@soorajk642
@soorajk642 Жыл бұрын
വില കൂടുതലാണ് ഭായ്..... ഇങ്ങനെയുള്ള വീഡിയോ ചെയ്തു നിങ്ങളുടെ വില കളയല്ലേ സലു ഭായ്
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 3 ай бұрын
💯
@dillus170
@dillus170 Жыл бұрын
വീഡിയോ കണ്ടത് നന്നായി ഇനി അങ്ങോട്ട് പോകണ്ടല്ലോ ഒടുക്കത്തെ വില കണ്ടു കണ്ണ് തള്ളി
@vandipranthan6567
@vandipranthan6567 Жыл бұрын
വില വളരെ കൂടുതൽ
@JamesJoseph-i8q
@JamesJoseph-i8q Жыл бұрын
ഇത്രേം വില കുറച്ച് കൊടുത്താൽ മൊയലാളി നഷ്ടം വരുമല്ലോ😂
@shiumonPc-nm6oj
@shiumonPc-nm6oj Жыл бұрын
വില വളരെ കൂടുതലായതുകൊണ്ട് ഇത്രയും വണ്ടി സ്റ്റോക്ക് വിൽക്കാതെ കിടക്കുന്നത് അവിടെ ഇട്ടോ റിനീവൽ കിട്ടാതെവരുമ്പോൾ പാട്ടവിലയ്ക്ക് തൂക്കി വിൽക്കാം
@musthafarahman2663
@musthafarahman2663 Жыл бұрын
😂😂😂
@majoosmalayalam6477
@majoosmalayalam6477 Жыл бұрын
ഒടുക്കത്തെ വില
@ABDUSSALAM-hy6co
@ABDUSSALAM-hy6co Жыл бұрын
15---20 വർഷം പഴക്കമുള്ള വണ്ടികൾ - തട്ടുക, മുട്ടുക , replacement ഒന്നും ഇല്ല😂😂
@shamjithkhankc6933
@shamjithkhankc6933 Жыл бұрын
Ertiga ZDi, തട്ട് മട്ട് റീപ്ലെയ്സ്മെന്റ് ഒന്നുമില്ല ...4 Alloy Wheel മാത്രം കാണാനില്ല 😂
@responsee
@responsee Жыл бұрын
ലോകത്തില്ലാത്ത വില 😢😢
@LJSP07
@LJSP07 Жыл бұрын
Naa veruthe tharam😂
@responsee
@responsee Жыл бұрын
@@LJSP07 വേണ്ടടാ നീ പുഴിങ്ങി തിന്നോ
@AshiK-xk5zs
@AshiK-xk5zs Жыл бұрын
Iyaaalk pattuaahneel edthaal poore 😂😂😂
@rafeekkalathil838
@rafeekkalathil838 Жыл бұрын
ശാലു ഭായ് എന്ത് വിലയാണ് ഇത്. താങ്കളെ പോലുള്ള ആളുകൾ ഇത്തരം വീഡിയോ എന്തിനാ ചെയ്യുന്നേ
@shareefvandoor9644
@shareefvandoor9644 Жыл бұрын
വില കൂടുതൽ
@shamsudheenk8381
@shamsudheenk8381 Жыл бұрын
ചെറിയ ലാഭം എടുക്കുക നല്ല ബിസിനസ് ഉണ്ടാകും 👌
@avuz_vlog2986
@avuz_vlog2986 Жыл бұрын
800 ഹൺഡ്രഡ് ഒടുക്കത്തെ വില
@ashikmuhammad8242
@ashikmuhammad8242 Жыл бұрын
വില കുറച്ചു കൂടി കൂടുതൽ ആക്കായിരുന്നു 😏💔💔
@manikandankunnukara113
@manikandankunnukara113 Жыл бұрын
എല്ലാത്തിനും ഭങ്കരവില😢
@forest7113
@forest7113 Жыл бұрын
Ente maruti 40000 roopaku tharam.2003 model..nokkunundo?
@ashrafak1181
@ashrafak1181 Жыл бұрын
ഒരു കൊല്ലം കൂടെ പേപ്പർ ഉള്ള അംബാസിഡർ..2.25ലക്ഷം 😂😂...!!ചോദിച്ചോ.. ചോദിച്ചോ.. എത്ര വേണേലും ചോദിച്ചോ..!!! നിങ്ങളുടെ വണ്ടിയല്ലേ..
@satheeshms8514
@satheeshms8514 Жыл бұрын
ഇനി അങ്ങോടു പോയേക്കല്ല് അത്രേ എനിക്ക് പറയാനുള്ളു 🚶🚶
@RahulKuttipurath
@RahulKuttipurath Жыл бұрын
Second choice clt super
@nasarannara
@nasarannara Жыл бұрын
തട്ട് മുട്ട് റീപ്ലേസ്‌മെന്റ് ഒന്നുമില്ല, തൊള്ളെ കൊള്ളാത്ത വെല ചോയിക്കും 🔥അട്ജെസ്റ്റ് ചെയ്ത് കൊടുക്കും 😂
@askerpk6550
@askerpk6550 Жыл бұрын
show room condition😁😁
@sreedesh2925
@sreedesh2925 Жыл бұрын
ശാലുബൈ ഇതുപോലെ ഉള്ള വീഡിയോസ് ഒഴിവാക്കി മുഹമ്മദ്കയുടെ വീഡിയോസ് അവരെ ഒന്ന് കാണിച്ച് കൊടുക്കു ഒരുപാട് കൂടുതലാണ് വില നിങ്ങളോട് ഒരു ഇഷ്ടം ഉണ്ട് ഇപ്പോൾ അത് ഇല്ലാതാക്കരുത് ഇത് പോലെത്തെ വിഡിയോസ് ചെയ്ത്
@SS-bu5ys
@SS-bu5ys Жыл бұрын
ഇങ്ങനെ വീഡിയോ ഇട്ടു നിങ്ങളുടെ വില കളയരുത്. ഇത്രയും കൊള്ള വില ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയാ. 🙏🙏
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 3 ай бұрын
💯
@sheninpavan8083
@sheninpavan8083 Жыл бұрын
ഈ വയനാട്ടിലുള്ള ജനങ്ങൾക്ക് ഒന്നും വണ്ടികളുടെ മാർക്കറ്റ് വില അറിയില്ല എന്ന് തോന്നുന്നു
@ShafeekManikoth
@ShafeekManikoth Жыл бұрын
പോടോ ചേട്ടാ
@khalidpp3521
@khalidpp3521 Жыл бұрын
വില കൂടുതലാണ്
@mufeedmufi7608
@mufeedmufi7608 Жыл бұрын
Vila ariyan kazhinju.ini aghot pokendallo
@MRF837
@MRF837 Жыл бұрын
വില കൂടുതൽ ആണെന്ന് മിക്കവരും കമൻറ് ചെയ്യുന്നു...കേരളത്തിൽ ഏത് സാധനത്തിനാണ് വില കുറവുള്ളത്.....
@shafikwayanad277
@shafikwayanad277 Жыл бұрын
800 ഓട്ടോ മാറ്റിക്ക് അത് മാത്രം ഉണ്ട് വെറൈറ്റി ആയിട്ട് അവർ എടുക്കുന്ന ലാഭം കൂടുതലാ
@minnus222
@minnus222 Жыл бұрын
Rate etryanu?
@shafikwayanad277
@shafikwayanad277 Жыл бұрын
വയനാട്ടിൽ വാഹനം ആയാലും ഫർണിച്ചർ ആയാലും വില കൂടുതൽ ആണ് പിന്നെ യൂസ് ഡ് വാഹനം എടുകുബോൾ സൂക്ഷിക്കണം കാരണം റോഡ് മറ്റ് ജില്ലയിലെ പോലെ അല്ല
@prasanthkr9929
@prasanthkr9929 Жыл бұрын
നല്ല അറവ് 😃പൊന്നു സാലു ഇജ്ജ് കോഴിക്കോട് മതി
@DreamTravelsRv
@DreamTravelsRv Жыл бұрын
Athe
@joshymathew340
@joshymathew340 Жыл бұрын
നമ്പർ ഇല്ല😅😅😅
@jishnuk.s588
@jishnuk.s588 Жыл бұрын
Maruti 800..1988..to early 1991...varei automatic undayirunu...
@sreekantannair27
@sreekantannair27 Жыл бұрын
കുഞ്ഞിന് വണ്ടിയെപറ്റി ഒന്നും അറിയില്ല സെലറിയോ 800cc പോലും പൊട്ടൻ. അങ്ങനെ എന്നു സാലുവും
@surendrannk274
@surendrannk274 Жыл бұрын
Salu bai atotomatic 800 original maruthi gear box നമ്മുടെ നാട്ടിലുണ്ട്.. കോഴിക്കോട്...
@narayanannamboodiri4188
@narayanannamboodiri4188 6 ай бұрын
Kittumo
@manupzi647
@manupzi647 Жыл бұрын
Double prize man, ഒന്ന് താഴ്ത്തി പിടിടെയ്...😅
@saidalavisaid7877
@saidalavisaid7877 Жыл бұрын
ഇങ്ങനെ വില കുറച്ചു കൊടുത്താൽ മുതലാളിക്ക് നസ്റ്റ്റമല്ലെ
@prasadam1
@prasadam1 Жыл бұрын
ക്യാമറ slow ആയി move ചെയ്യൂ, തല വേദനിക്കുന്നു നിങ്ങളുടെ fast moving കൊണ്ട്
@Riverkhan
@Riverkhan Жыл бұрын
Avide kachodam onnum nadakkanilla Vandikal kidakkanth kandal ariyam Vila kettal ellarum oodum😂
@SR-world939
@SR-world939 Жыл бұрын
വില വളരെ കൂടുതലാണ്
@jomonthomas3819
@jomonthomas3819 Жыл бұрын
2015 nano swornam kondu undakiye aaano😂😂😂😂
@42.akhildevv16
@42.akhildevv16 11 ай бұрын
2008,maruthi 800 1lak adipoli🤣
@th.saifullaths1659
@th.saifullaths1659 Жыл бұрын
പാത്ത് വച്ചള വില കൂടും😂😂😂
@iqbalmk3879
@iqbalmk3879 Жыл бұрын
കണ്ണ് പൊട്ടന്മാർ വേണം വാങ്ങാൻ
@Prabhakar1600
@Prabhakar1600 Жыл бұрын
Comment ഇട്ടു സമയം ലഭിക്കാൻ സഹായിച്ച 😂എല്ലാർക്കും നന്ദി
@doctorzafarwaleed7908
@doctorzafarwaleed7908 Жыл бұрын
Vila adhil chodhikkunnalle ulloo edukkendath nammalalle. Avde poi bargain cheythal chancil vandi kittum njan vangiyittund
@abduljaleel7704
@abduljaleel7704 Жыл бұрын
വില ഒരു പാട് കുടുതലാണ്
@cherthalakkaranrenju8734
@cherthalakkaranrenju8734 Жыл бұрын
Nalla vila kuravund, engne vila kurchu kodukunu 😃
@habimurci2223
@habimurci2223 Жыл бұрын
High rate
@leyardsp4594
@leyardsp4594 Жыл бұрын
എൻ്റെ കയ്യിൽ ഉണ്ടായിരുന്നു ഓട്ടോമാറ്റിക് 800മാരുതി സുസുകി 87 മോഡൽ.. KRU 6666 ആയിരുന്നു നമ്പർ 2013വരെ കയ്യിലുണ്ടായിരന്നു. പിന്നെ കൊടുത്തു.
@minnus222
@minnus222 Жыл бұрын
എന്താ വിറ്റത്? ഇപ്പോൾ ഓട്ടോമാറ്റിക്ക് യൂസ്ഡ് ചെറു കാറുകൾക്ക് നല്ല വിലയുണ്ട്. good condition model കിട്ടാനില്ല
@leyardsp4594
@leyardsp4594 Жыл бұрын
ഞാൻ ഇപ്പോ നാട്ടിൽ ഇല്ല സൗദിയിലാണ്.. വീട്ടിൽ വണ്ടി ഓടിക്കാൻ ആളില്ല..
@farhadfighter165
@farhadfighter165 Жыл бұрын
😍👏👍 Like Shalu chettanu mathram. Car nte vilaykkalla 🤣🤣🤣
@akhileshattappady9337
@akhileshattappady9337 Жыл бұрын
Ente shalu bhai.... എന്ത് വിലയാ..... മാരുതി 800 ഒരു ലക്ഷത്തിനു മുകളിലാ റേറ്റ്....
@navaspp-io3ic
@navaspp-io3ic Жыл бұрын
വണ്ടി ശെരിക് കാണിക് ബ്രോ കുറച്ചു ആവേശം കുറക്
@salimporayil9637
@salimporayil9637 Жыл бұрын
800ന്റെ വില കേട്ട് സാലു വിന്റെ കിളി പോയി
@josephtj9487
@josephtj9487 Жыл бұрын
ഇതിൽഭേദംകമ്പനിയിൽനിന്നിറക്കുന്നതല്ലേ റിന്യൂവലായമാരുതി 1ലക്ഷം ആരുവാങ്ങുംസുഹൃത്തെ
@vlogplusuk20
@vlogplusuk20 Жыл бұрын
Mahendra thar 3 പാർട്ടി ഉപയോഗിച്ചത് 😄😄16000 കിലോമീറ്റർ 2 ലക്ഷത്തി ആണോ 😄😄
@FOODANDYOU
@FOODANDYOU Жыл бұрын
2.15 ആണ് ചോദിക്കുന്നത്. അഡ്ജസ്റ്റ്മെ൯റ് ചെയ്ത് 4.50 നു കൊടുക്കു൦😂😂😂😂
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
used Maruti 800 collections in best choice
13:04
NGN AUTO CHANNEL
Рет қаралды 60 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН