ഓവർ സൈസ് ചെയ്യേണ്ട കാര്യമില്ല thread മുഴുവൻ പോയാലും റെഡി ആക്കാം,12 mm ബോൾട്ടിന്റെ size readymade ഹെലികോയിൽ ഇപ്പോൾ ലഭ്യമാണ്, locktite seelant ഉപയോഗിച്ച് സെറ്റ് ചെയ്താൽ മതി, ഒറിജിനൽ size bolt ഉപയോഗിച്ച് manifold tight ചെയ്യാം
@KERALAMECHANIC2 жыл бұрын
Spring type coil usecheyth setaakkaan pattum.but പിന്നീട് ഇളക്കേണ്ടുന്ന അവസ്ഥ വന്നാൽ സെറ്റ് ആയി ഊരി വരും.ഞാൻ ട്രൈ cheythattund
@vibinjosephjoseph5230 Жыл бұрын
Engine poyal vere second hand engine vere vechu panitharakiyal vere problem enthelum undakumo
@rvlogo Жыл бұрын
Number tharumo
@aswinnb9322 жыл бұрын
Ente Alto inum oil leak vannu. Bolt pottiyath kondaanu. Engane sambavichi ennu oru ideayum illa. Hump chaadiyal bolt potti oil leak aavum ennu ippo manasilaakkan patti. Bolt potti piece athil kidakunath industrial guykkum ooraan patiyilla. So engine irakki oori. Thanks for the informative video.
@shereefm45811 ай бұрын
Ikka oru doubt Nammal mix cheyth vecha coolant vandiyil ozhicha sesham baki ullath ethra samayam vare nammuk sookshich vech use cheyyamenn parayami?
@KERALAMECHANIC11 ай бұрын
2മാസം വരെ
@shereefm45811 ай бұрын
@@KERALAMECHANIC thanks ikka
@shereefm45811 ай бұрын
Oru doubt koode und Ente alto car anu Back tyre resole anu Kozhappumundakumo pinneed?
@VahidhaEva10 ай бұрын
ബ്രോ engine work kynja alto edukkunnadhil valla prblm indo
@ananthusg80152 жыл бұрын
Cheta oru divasam vandi kondu vannal intake manifold and egr clean cheyu teramo, daily using car anu anne tanne teran patuo
@Anjo_Febin2 жыл бұрын
ഇക്ക 2004 മോഡൽ Alto LXI Type - 1 to Type - 2 ആക്കാൻ ഏകദേശം എത്ര രൂപ വരും replay തരണേ 🙏🙏🙏
@Cars_with_Arjun_G2 жыл бұрын
Sabin Bhai Adippoly Informative Video 👍👍👍👍👍
@kgn25542 жыл бұрын
എൻറെ കയ്യിൽ 2002 മാരുതി സെൻ ഡീസൽ ഉണ്ട് അത് 2023 ടെസ്റ്റ് ആണ് അത് പെയിൻറ് മടിച്ചു പാച്ച് വർക്ക് ചെയ്തു ബാക്കി മെക്കാനിക്കൽ ഭാഗം കൂടി ക്ലിയർ ചെയ്തു തരുമോ ഇവിടെയാണ് അങ്ങയുടെ വർഷോപ്പ് വണ്ടി അവിടെ എത്തിക്കാം
@shybidxb4 ай бұрын
ഫുൾ engine പണിത alto 800 start ആവും rase ചെയ്തില്ലേൽ engine off ആകും കൂടാതെ അല്പം rase ചെയ്താൽ engine ഭയങ്കര ചൂടും ആകുന്നു എന്താരിക്കും കാര്യം
@kunjumonabdulla48912 жыл бұрын
New celerio edukkanamennude. Ur openioin please.
@Jinnu-b9u6 ай бұрын
എനിക്ക് ഇങ്ങനെ problam വന്നാൽ ഞാൻ അപ്പോൾ തന്നെ സബിൻ കുട്ടനെ വിളിക്കും 😍😍😍😍😍😍😄😄❤❤❤❤
@rajeshkr1332 Жыл бұрын
Bro omani family use cheyan pattumo nalla vandiyano complaint kuravano praivat use cheyyanan atho tata velly mungayano nallath ditails tharavo plis
@sareeshck26294 ай бұрын
Alto lx old model 40 km speedily gear boxil moolal varunnu answers pls
ഇക്ക ഞാൻ ഇക്കയുടെ ഒരുപാട് വീഡിയോ കാണാറുണ്ട് 👌👌👌 എന്റെ വണ്ടി മാരുതി 5സ്പീഡ് ആണ് എന്റെ വണ്ടിക്ക് ചെറിയ vaibrashon sound koodutal ullate pole unde entakum ikka problam plese help me
@KERALAMECHANIC2 жыл бұрын
9947370360 what's up
@anusmayasvlogs96242 жыл бұрын
2007alto coolentil engine oil missing aanu oru pravasyam worshopinnu head gasket matti ennittum epozhum oil ഉണ്ട്.. എന്തായിരിക്കും കാരണം ഒന്ന് വ്യക്തമാക്കാമോ...
@mohamedaflah642 жыл бұрын
Ee same problem ente vandikkum indaayirunnu. But 2nd time njan nalla workshopil aahn koduthath. 1st cheythath work shariyaayikkaanilla enn thonnunnu. Oppo oru kuzhappavum illa.
ഇക്ക ഞങ്ങ ഒരാഴ്ച ആയിട്ടുള്ളൂ baleno (petrol) delta എടുത്തിട്ട് ഇപ്പോ വണ്ടിടെ എഞ്ചിൻ ഓവർ ഹീറ്റായി പുക വന്നു എന്താവും കാരണം. ഓയിലാണെന്ന് തോന്നുന്നു തുള്ളിയായി പോയിട്ടുണ്ട് (വണ്ടി ഓടിക്കാൻ അറിയാത്ത ആൾ മുറ്റത്ത് വണ്ടി ഓടിച്ച് പഠിക്കുകയായിരുന്നു)
@KERALAMECHANIC2 жыл бұрын
9947370360 what's up
@musthafapandikashalamustha57512 жыл бұрын
ഇക്കാ.... എന്റെ Alto 2009 ഫിൽട്ടറിന്റെ താഴെ വലത് ഭാഗം oil കാണുന്നുണ്ട് കാരണം എന്താണ്
Bhai , I need your help, my VW Vento diesel gear shifting is bit difficult, can you do the clutch calibration ?
@KERALAMECHANIC2 жыл бұрын
9947370360 what's up
@Alldaylife2 жыл бұрын
Alto 5pere vechu kayatam valikumo without stress (high range)
@ahammedhisham88862 жыл бұрын
ente vandiyil O2 senser connct cheyyanullaa socket kaanunnillaa,,wrk shopil kanichappo ee 2009 model altoyil ithinulla socket varunnillaanna paranje,,but mileage short und,,what do??
@black_stallion292 жыл бұрын
Ikka XL6 ente oru video cheyyuvo
@D-COMBINY2 жыл бұрын
2009 alto coolentil oil mix reson ??
@hashimm.a23432 жыл бұрын
2009 മോഡൽ മരുതി ആൾട്ടോ lxi ഏതു ഗ്രേഡ് ഓയിൽ വാങ്ങാം
@vishnumr38042 жыл бұрын
5w30
@MRD.Journey2 жыл бұрын
Old i 20 diesel oru review cheyyamo bro
@doneyjjj12 жыл бұрын
ഇ വണ്ടി മാരുതി നൂൽ കമ്പിയേൽ ആണോ ഉണ്ടാക്കിയത്. ചെറിയ ഇടിക് എല്ലാവരും സ്പോട്ടിൽ ചാകും 🙄🙄🙄🙄
@VijeeshP-lu1nu2 жыл бұрын
തള്ള് ബ്രാൻഡുകളെ കാൾ എത്രയോ വണ്ടി മാരുതി വിൽക്കുന്നു അവരൊക്കെ മരിക്കുന്നു ഉണ്ടോ എല്ലാവരും ആശുപത്രിയിൽ ആണോ തള്ള് ബ്രാൻഡ് ഉപയോഗിച്ചിട്ട് മരിക്കാത്തവർ ഉണ്ടോ.. ഇങ്ങനെയുള്ള മണ്ടൻ കമന്റുകൾ ഒക്കെ ആദ്യം നിർത്തു ബൈക്ക് ഉപയോഗിക്കുന്ന താങ്കൾ എന്ത് സേഫ്റ്റി ആണ് നോക്കുന്നത് ഹെൽമറ്റ് മാത്രമല്ലേ ഉള്ളൂ പടച്ചട്ട ഒന്നുമില്ലല്ലോ... അതിലും ഭേദം ഈ കാർ അല്ലേ... അതുകൊണ്ട് സേഫ്റ്റി എന്ന് പറയുമ്പോൾ ഒരു 150 ട്രാക്ക് എങ്കിലും ഉള്ള രാജ്യത്ത് പറഞ്ഞുകൂടെ പ്രത്യേകിച്ച് കേരളത്തിൽ കാറൊക്കെ പകൽ പ്രത്യേകിച്ച് 40 വിട്ടു കയറുമോ... 🤣
@muhammedaslam38212 жыл бұрын
Ee complaint undel petrol smell varumo
@KERALAMECHANIC2 жыл бұрын
Illa
@supermech6429 Жыл бұрын
ആൾട്ടോ ടെ exhoust മണിഫോൾഡിറെ എല്ല ബോൾട്ടിലും ഓയിൽ പാസ്സാജ് വരുമോ
@KERALAMECHANIC Жыл бұрын
Illlaass
@jiyad12342 жыл бұрын
ഇക്കാ പഴയ model omni യുടെ റേഡിയേറ്റർ വാട്ടർ പമ്പ് മാറ്റിസ്ഥാപിക്കാൻ എത്ര ചെലവ് വരും ഏകദേശം എന്ന് പറയാമോ? Parts + labor
@rishinpk91432 жыл бұрын
2000 maximum
@KERALAMECHANIC2 жыл бұрын
1550 to 2000
@jiyad12342 жыл бұрын
Innale emergency aayi onnu mattendi vannu. Water pump = 945/- Timing kit = 60/- Hose clip = 10/- Bont = 80/- Total labor = 1200/- Total amount = 2295/- Discount = 95 Grand Total = 2200/-
@new306605 ай бұрын
2 ലക്ഷം കി മീ ഓടിയ Alto model 2012 ന് വല്ല എഞ്ചിൻ പണി വരുമോ . ഇപ്പോൾ നല്ല വർക്കി ഗ് ആണ്. 110000 രൂപ ആണ് പറയുന്നത്. വാങ്ങിയാൽ പണി കിട്ടുമോ? എഞ്ചിന് പണി വരുമോ? അങനെ വന്നാൽ എത്ര രൂപ ചിലവ് വരും ?
@steminstalin51702 ай бұрын
2 ലക്ഷം ഓടിയ വണ്ടി എടുക്കാതിരിക്കുന്നതാണ് നല്ലത്
@Readshifter2 жыл бұрын
Vandi ravile start akkumbol oru Vella pokavarunund kurach kachinjal ath pokkunm അതിൻ്റെ കാരണം eandannn please reply
@prajithvk658113 күн бұрын
Ente carinum und bro aa problem.. Solve aayitundel engane ennu parayane..
@muhsinmanuofficial87652 жыл бұрын
ഇക്ക ഫിഗോ 2016 ഡീസൽ കൊടുത്തു ബ്രെസ എടുക്കണമെന്നാണ് കരുതിയത് പക്ഷെ ഇപ്പൊ തോന്നുന്നു എക്കോസ്പോർട് വേണമെന്ന് ഫിഗോ 1 ലക്ഷം ഓടി എക്കോസ്പോർട് ആണോ ബ്രെസ ആണോ പൊളി (മെക്കാനിക്കൽ സൈഡ് എല്ലാം കൂടി നോക്കുമ്പോ)
@Prnzz2 жыл бұрын
Eccosport diesel annu ippol ulla petrol brezzayekkal better
@humanbeing124062 жыл бұрын
indiayil ford Sale undo
@muhsinmanuofficial87652 жыл бұрын
@@humanbeing12406 ford nirthy Pakshe Ford use cheythitt maduthilla 2014 vareyulla ford aanu prashnamullu.after same maruthy maintanance olloo bro
@KERALAMECHANIC2 жыл бұрын
എക്കോസ്പോർട് ആണ് ബെറ്റർ.ഡീസൽ
@VijeeshP-lu1nu2 жыл бұрын
@@muhsinmanuofficial8765 ബ്രസ വാങ്ങിയാൽ പണിത് ഉപയോഗിക്കാൻ പറ്റും എക്കോ സ്പോർട്ട് വണ്ടി ഒക്കെ നല്ലത് തന്നെ പക്ഷേ ഒരു കൊല്ലം കഴിഞ്ഞ് ഒരു മീറർ പൊട്ടിയാൽ പോലും കിട്ടണമെന്നില്ല.. അതും കൂടി ഓർത്ത് വാങ്ങുക വീഡിയോകളിൽ പല ആളുകളും പല അഭിപ്രായങ്ങളും പറയും അവസാന ടൈമിൽ സ്പെയർ കിട്ടാതെ നടക്കുമ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാക്കുക ഇവിടെ ഏറ്റവും നെറ്റ് വർക്കും ഔട്ട്ലെറ്റ് ഒക്കെ കൂടുതലുള്ളത് മാരുതി കാണ് അതുകൊണ്ട് ആ ബ്രാൻഡ് ആയിരിക്കും പാർട്സ് സർവീസ് കിട്ടാൻ നല്ലത്...
@linosebastian46482 жыл бұрын
ആശാൻ ❤❤❤❤
@KERALAMECHANIC2 жыл бұрын
💕💕
@midhunbaby3692 жыл бұрын
ആ നട്ട് tight ചെയ്തത് ഓവർ tight ആയില്ലേ?
@KERALAMECHANIC2 жыл бұрын
ഇല്ലാ
@renjithrenjith93962 жыл бұрын
2007 aulto restor chayumo
@KERALAMECHANIC2 жыл бұрын
vandi varatey
@mx-7776 Жыл бұрын
Ithu evideya place
@KERALAMECHANIC Жыл бұрын
Kollam kottiyam
@cocusnucifera52322 жыл бұрын
6:06 copyright spotted movie name:PUSHPA
@rraamuco2 жыл бұрын
Ikkaaa ❤️
@07HUMMERASIF2 жыл бұрын
1st💪❤🥰
@KERALAMECHANIC2 жыл бұрын
❣️❣️❣️
@ajmalnajeeb1482 жыл бұрын
Sabin ikka❣️
@abrahamcthomas98602 жыл бұрын
👍
@minnus2222 жыл бұрын
Automatic car ന്റെ Axle side ൽ കൂടി automatic transmission fluid നേരിയ ലീക്ക് ഉണ്ട്. Axle മില്ലിങ്ങിൽ ഇതു പോലെ Araldite + wet M seal തേച്ച് ലീക്ക് മാറ്റാനാകുമോ?
@auto__doctor2 жыл бұрын
Change the seal 🛠️
@minnus2222 жыл бұрын
@@auto__doctor Seal already changed.
@sunejmalayil Жыл бұрын
Location pls
@KERALAMECHANIC Жыл бұрын
Kollam kottiyam
@rahuldwaraka12 жыл бұрын
👍🏻👍🏻
@Rocky_TJ2 жыл бұрын
Ashanea Pepe evdea?
@pranavprasannan5562 жыл бұрын
🖤
@shorts-up3ug2 жыл бұрын
പിന്നീട് അഴികേണ്ടി വന്നാൽ എന്ത് ചെയ്യും
@KERALAMECHANIC2 жыл бұрын
സുഖമായി അഴിക്കാം.nut maatram ooriyaal മതിയല്ലോ
@sijone6992 жыл бұрын
♻️👍
@traveltech2422 жыл бұрын
Alto 🙆🙆♂️
@KERALAMECHANIC2 жыл бұрын
അളിയാ
@vipinraj99032 жыл бұрын
Edakku idakku belt loose sound thonnum pakshe beltinu kuzhappam illa.
@KERALAMECHANIC2 жыл бұрын
ഇളക്കി നോക്കിയാ
@sakeervadakkathra14612 жыл бұрын
Hi ikka
@KERALAMECHANIC2 жыл бұрын
Hi
@rvlogo Жыл бұрын
Number tharumo
@RashidArsha-rp9so8 ай бұрын
Broo
@saleemrasheed80252 жыл бұрын
Hai
@wanderingengineer61682 жыл бұрын
😉😉😉
@KERALAMECHANIC2 жыл бұрын
Aliyoo
@RoyThattarazhikath-fi2me Жыл бұрын
Maruti atto enginen hit ആകൻ കാരണം
@KERALAMECHANIC Жыл бұрын
Low maintenance
@unnikrishnangp2 жыл бұрын
Sabin bhai
@shijujshijuj23042 жыл бұрын
Hay
@vipinvijayan37642 жыл бұрын
നമ്പർ ഒന്ന് send ചെയ്യാമോ അർജെന്റ് ആണു ഭായ്
@KERALAMECHANIC2 жыл бұрын
9947370360 what's up
@navasvlogs12702 жыл бұрын
എടുത്തോണ്ട് പോടെ
@ziyadnedooli93682 жыл бұрын
ചുമ്മാ എൻജിൻ പണിയാൻ എല്ലാ mechanic കളും താങ്കle പോലെ അൽപഞാനീ ആയിരിക്കില്ല
@jacksonp642 жыл бұрын
Enthu pati bro? Pulli parayunnel valla mistakum undo? Ariyan vendiya... Athra pidiyillatha area aanu inganathethu... interested aayondu kanunnatha
തീർച്ചയായും.ഒരു mechanikum ഈ മേഖലയിൽ പൂർണ ജ്ഞാനി ആകില്ല.എനിക്കും അറിയാം. ഈ കമൻ്റ് ഇടാൻ മാത്രം ഒരു fake account തുടങ്ങിയ കാര്യം കൂടി ഒന്ന് പറയാമോ.കമൻ്റ് ഇട്ടത് 9hr മുൻപ്. account എടുത്തതും 9hr മുൻപ്.
@KERALAMECHANIC2 жыл бұрын
@@jacksonp64 തീർച്ചയായും ഞാൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ അത് തിരുത്തണം.കാരണം എനിക്കും മണ്ടത്തരങ്ങൾ പറ്റുമല്ലോ...
@RashidArsha-rp9so8 ай бұрын
broo number please
@KERALAMECHANIC8 ай бұрын
9526329591 വാട്സ്ആപ്പ് ചെയ്യണേ
@RashidArsha-rp9so8 ай бұрын
@@KERALAMECHANIC ok broo ഞാനൊരു പഴയ വണ്ടി എടുക്കാൻ നോക്കുന്നുണ്ട് അതിനെ പറ്റി കുറച്ചു dout ചോദിക്കാനാ വണ്ടിടെ photo whatsappil അയച്ചു തരാം