Very good 👍👍👍👍👍 You are the first you tuber who show spark plug registance for miss fire car engine. You are 100% right. I also use ngk spark plug for my wagon r k10 because it's registance is 4.2k oms. Try ngk plug for pick up and milage for maruti k10 engine. Good 👍👍👍👍👍👍👍👍👍👍👍👍👍👍
@e4ebins Жыл бұрын
Correct
@rejithrr33342 жыл бұрын
Very very informative message... spark plug nu itrayum importance ondu ennu njan aranju... tnq bro👌👌👌
@bharathasnehi4379 Жыл бұрын
ഞാന്‍ പത്ത് വര്‍ഷത്തിലധികമായി മാരുതി A Star Automatic ഉപയോഗിക്കുന്നു .ഇതുപോലെ ഒരു കംബ്ലൈന്റും ഇല്ലല്ലോ .എ സി ഉപയോഗിക്കുമ്പോഴോ കയറ്റം കയറുമ്പോഴോ ഒരുപ്രശ്നവും എല്ലാ.പക്ഷെ milege 13-15 KM മാത്രമേ ലഭിക്കുന്നു ള്ളൂ അതാണ് മെയിന്‍ പ്രോബ്ലം .
@akshaygaming1869 Жыл бұрын
Anna Timing chain kit aur labour charges kitna hoga Maruti astar 2010 zxi
@HimalayanEverestInsuranceBanep Жыл бұрын
Some times horn and side light not working in same time astar please help me how to fix
@AmmiGoooo Жыл бұрын
After using ac getting vibration more enthanu problem
@akshaygaming1869 Жыл бұрын
Anna which spark plug do i use in astar Ngk, bosch ? Mgp spark plug are ngk right? Also what should be spark plug gap ?
@GTAutocarcare Жыл бұрын
njk is better
@sarathkreji132 жыл бұрын
Low many km used this spark plug
@subin.c2 жыл бұрын
Ashane ethu company spark plug aan nallath
@vijeshantony9631 Жыл бұрын
Workshop evideya?
@GTAutocarcare Жыл бұрын
നൂറനാട്
@jayakumarm.d5105 Жыл бұрын
Im Using manual a star getting 10 kmpl only😢..Reason??
@subinsurendran29682 жыл бұрын
Ente vandi astar anu.. Accelarator kodukkumbol accelarator pad il vibration und. Enthakum karanam
@GTAutocarcare2 жыл бұрын
Engine missing undo ennu check cheyyu
@subinsurendran29682 жыл бұрын
@@GTAutocarcare മിസ്സിംഗ് ഒന്നും കാണിക്കുന്നില്ല
@sreejithsali34176 ай бұрын
Bro same issue enikum und
@ritikakumari9422 Жыл бұрын
Maine resion of vibration of engine is missing problem same as my astar replace ignition coil then check sprking plug or problem solve
@A-to-Z5552 жыл бұрын
Ithu use cheyan engine second edukal ok aanoo
@arjucr79302 жыл бұрын
Ende Zen carburetor nu edu pole vibration und.. Eduthannavuo preshnam
@GTAutocarcare2 жыл бұрын
Adyam Plugs, cod wire ... Check cheyyu
@pannibulbmanan17742 жыл бұрын
എല്ലാ വീഡിയോയും ഞാൻ കാണുന്നു. വളരെ ബഹുമാനവും ഉണ്ട്. കാരണം വളരെ വ്യക്തമായി കാണിക്കുന്നു മനസ്സിലാക്കിത്തരുന്നു. ഇവിടെ എൻറെ ഒരു സ്വന്തം അനുഭവം പറയാനുണ്ട്. ബോക്സിന്റെ മൂന്ന് പുതിയ പ്ലഗ് വാങ്ങി. വണ്ടി മിസ്സിംഗ് മിസ്സിംഗ് ഞാൻ പഠിച്ച പണി പതിനെട്ടു നോക്കി. മറ്റൊരാളുടെ യൂട്യൂബ് ചാനലിൽ മൾട്ടിമീറ്റർ പ്ലഗ് നല്ലതാണോ ചീത്തയാണോ എന്ന് ചെക്ക് ചെയ്യാൻ പഠിച്ചിരുന്നു. പുതിയ ബോക്സിന്റെ പ്ലഗ് ആണ് മാറ്റിയിട്ടിട്ട് ഒരു മാസമേ ആയുള്ളൂ... 4.പോയിൻറ് സംതിങ് ആണ് കാണിക്കുന്നത് മൂന്നു പ്ലഗ്ഗിനും. ഞാൻ കൺഫോം ആയി പ്ലഗ്ഗിന്റെ കുഴപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. ഒരുവിധത്തിലും മിസ്സിംഗ് മാറുന്നില്ല. മൂന്നുവർഷോപ്പിൽ കൊണ്ടുപോയി. മൂന്നു പേരും പറഞ്ഞു. ഹെഡ് ഇളക്കി ക്ലീൻ ചെയ്ത് സെറ്റ് ചെയ്യണം എന്ന്. ഓൾറെഡി നെഞ്ചിക്ക് മൂന്നു പ്ലഗ് വാങ്ങിയിരുന്നു. നാലാമത്തെ വർഷോപ്പ് ചെന്നപ്പോൾ മൂന്നു പുതിയ പ്ലഗ് വാങ്ങി ഇട്ടു നോക്കിയിട്ട് ഹെഡ് ഇളക്കാം എന്ന് പറഞ്ഞു നെഞ്ചിക്കിൻ്റെ മൂന്ന് പ്ലഗ് മാറ്റിയിട്ടപ്പോൾ പ്രശ്നം മാറി. കാർബറേറ്റർ വരെ ഇളക്കി ക്ലീൻ ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ട് മൾട്ടിമീറ്റർ പ്ലഗ് ചെക്ക് ചെയ്തിട്ടും കംപ്ലൈന്റ്റ് ഇല്ലെങ്കിലും മിസ്സിംഗ് കാണിച്ചാൽ പുതിയ പ്ലഗ് ആണെങ്കിലും മൂന്നു പ്ലഗ് വേറെ വാങ്ങിയിട്ട് ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും.
@JoyJoy-jf2gt Жыл бұрын
Thank you sir
@pranavpadmanabhan89202 жыл бұрын
workshop evidyan?
@GTAutocarcare2 жыл бұрын
Nooranad
@lto3ultrium2 жыл бұрын
i have a-star automatic, I am getting low mileage.. If i do full tank i have 10 sticks in fuel indicator.. And around 50 kms run, two sticks are gone. Any advice? എനിക്ക് എ-സ്റ്റാർ ഓട്ടോമാറ്റിക് ഉണ്ട്, എനിക്ക് മൈലേജ് കുറവാണ്.. ഞാൻ ഫുൾ ടാങ്ക് ചെയ്താൽ 10 സ്റ്റിക്കുകൾ ഇന്ധന സൂചകത്തിൽ ഉണ്ട്.. ഏകദേശം 50 കിലോമീറ്റർ ഓടുമ്പോൾ രണ്ട് സ്റ്റിക്കുകൾ പോയി. എന്തെങ്കിലും ഉപദേശം?
@manu_b_jose01012 жыл бұрын
Astar manual 8 to 10 kittunna le Njan
@lto3ultrium2 жыл бұрын
@@manu_b_jose0101 and Automation?
@manu_b_jose01012 жыл бұрын
@@lto3ultrium manual gearbox
@adithyan.p9872 жыл бұрын
I have astar 2010 model 138000 km runed one but it get 14.8km millage at 2000 rpm
@manu_b_jose01012 жыл бұрын
@@adithyan.p987 i also having 2010 Astar, 78600 km run.. I am getting 8 to 9 km in cities & 12 to 12.8 km in hi ways ..i changed spark plugs, fuel filter,oil and oil filter, there is no difference & getting the same..
@theunseenelectricity45342 жыл бұрын
Super👍👍👍
@JJkmn4872 жыл бұрын
A star second എടുക്കാൻ ഉദ്ദേശിക്കുന്നു, സ്പെയർ എല്ലാം കിട്ടുമോ, വണ്ടി എങ്ങനുണ്ട്?
@GTAutocarcare2 жыл бұрын
ഓരോ വാഹനത്തിനും നല്ല ഗുണവും ഉണ്ട് പോരായ്മയും ഉണ്ട് ,spare കിട്ടും
@johnjojo082 жыл бұрын
Spare kittum. Astar using for last 3 years. Some parts ready stock undavilla. But order cheythal 1 weekil kittum. Complaint kuranja model aanu. More safer also.
@JJkmn4872 жыл бұрын
@@johnjojo08, thanks, milage എത്ര കിട്ടുന്നുണ്ട്?
@johnjojo082 жыл бұрын
@@JJkmn487 ente automatic aanu. Highway oru 15 to 16 kittum. Manual will give more mileage.
@manu_b_jose01012 жыл бұрын
@@johnjojo08 m using manual..but getting only 8 to 10 in cities 🤣
@skumar70502 жыл бұрын
Super
@manikandanpk31022 жыл бұрын
നേരത്തെ ആ കേബിൾ അവിടെ fix ചെയ്യാതെ ആണ് വച്ചിരുന്നത് പ്ലഗ് മാറ്റിയ ശേഷം അതു ഫിക്സ് ആക്കി വച്ചിട്ടുണ്ട് വീഡിയോ ഒന്നു ശ്രദ്ധിച്ചു നോക്കണം reply pls.
@GTAutocarcare2 жыл бұрын
നേരത്തെ ആ കേബിൾ ഫിക്സ് അല്ല അത് വണ്ടി വണ്ടി വന്നപ്പോൾ എങ്ങനെ ആണോ ആ അവസ്ഥ ആണ് ,എയർ ഫിക്റ്റർ ബോഡി അഴിച്ചു ഫിറ്റ് ചെയ്തപ്പോൾ അതു കൊടുത്തു ...(അതു ശ്രെദ്ധയിൽ പെട്ടില്ല) ...പിന്നെ ഇങ്ങനെ ഒരു complaint വന്നാൽ സയലൻസറിലും അറിയാം അതു നോക്കി മനസിലാക്കാം ...
@prasanthvprakash553 Жыл бұрын
Valiv ഇല്ല മാത്രം kampinlt
@Dholiist2 жыл бұрын
Same problem but need english translation ..can someone translate and post it
@ambarishopr2 жыл бұрын
💜💜💜💜
@iainehskhemlangstieh23612 жыл бұрын
Please translate into English cause i want to know the problem of vibration in my Astar car too
@adithyan.p9872 жыл бұрын
Its the problem of spark plug or ignator it causes are vibration , low mileage, low pulling etc etc🤝
@MarthaMao-f7x4 ай бұрын
I@@adithyan.p987 if Car too much mileage, check oxygen sensor, maf sensor, map sensor, camshaft sensor, crankshaft sensor...
@csk11in2 жыл бұрын
ഫോൺ നമ്പർ തരുമോ??
@GTAutocarcare2 жыл бұрын
Check Channel about
@anishthayamkavu18802 жыл бұрын
എല്ലാ astar വണ്ടിയും ഇങ്ങനെ അല്ല. ഞാൻ യൂസ് ചെയ്യുന്നുണ്ട്. നല്ല വണ്ടിയാണ്.. ഒരു പ്രേശ്നവുമില്ല