AMT യിൽ അധികം തിക്കും തിരക്കും ആക്കാതെ ഗിയർ മാറുന്ന സമയങ്ങളിൽ ആക്സിലറ്റേറ്റിൽ നിന്നും കാൽ എടുത്ത് ഓടിച്ചു നോക്കൂ നല്ല മൈലേജ് കിട്ടുന്നുണ്ട്. അനാവശ്യ ബ്രേക്കിംഗ് പിന്നെ sudden acceleration കൂടാതെ 2000 r pm നു താഴെ പരമാവധി നിർത്തി ക്ലസ്റ്റ്ററിൽ current fuel economy നോക്കി ഓടിച്ചു നോക്കു. ഞാൻ 55000 km ഓടിച്ചു ഇപ്പോഴും എനിക്ക് ഇപ്പോഴും17.6 kmpl കിട്ടുന്നുണ്ട് മാരുതി ignis AMt yil. Company parayunath 20 Anu.
@safxana8 ай бұрын
Onnu vishithamai paranju tharumo
@gfrcompany72344 ай бұрын
Enta new Baleno eduthit 200 km odichapo thanne automatic transmission 19.6 vare kitti ❤
@33sharose4 ай бұрын
Ur number
@jishnu.p.unnithan7955 Жыл бұрын
A use full video for all customers❤❤❤❤❤
@kumbidimon Жыл бұрын
Enikku Baleno AMT citiyil 14kmpl and highwaysil maximum 19.50kmplum kittitundu. Main advantage CVT, Torque convertor & DCT gear boxugale compare cheyyidhal, AMT gear box maatendi vannal, cost of replacement valare kuravaanu. Approx 60 thousande varu. Matta munu type gear boxugalum around 2 to 2.5 lakhs varum.
@azadthomas65195 ай бұрын
സ്റ്റാർട്ട് ചെയ്തു കിമീ ബട്ടൺ അമർത്തുക റെസ്റ്റ് ചെയ്യുക
@rahulsiva9932 Жыл бұрын
Channel തുടങ്ങിയ സമയത്തുള്ളപോലെ അല്ല ഇപ്പോൾ, പല subscribers ന്റെയും അല്ലാത്തവരുടെയും comments കൾ കൊണ്ട് കുറച്ചു കൂടി usefull ആകുന്നുണ്ട് videos പിന്നെ ചില maruti വണ്ടികളെ കുറിച്ചുള്ള ആൾക്കാരുടെ തെറ്റായ സംശയവും മാറുന്നുണ്ട് ( എന്റെയും ) 😊
Average 15 um long rid 20 above kittiyitund Chila samayangalil 30 40 okke kanichittund
@rahulsiva9932 Жыл бұрын
Milage നെ കുറിച്ച് പറയുകയാണെങ്കിൽ it depends upon the driving
@Thirdeye-secondtongue8 ай бұрын
Fronx ags city 15 kittunnund, long poyittila, higway koodunnund
@Arjun153937 ай бұрын
I am using baleno alpha amt since 6 month i am geting 26kmpl
@Sumesh209 Жыл бұрын
Tank to tank test cheyanam mileage metre nokaruth
@magicalviewswithjandc Жыл бұрын
Njan baleno zeta amt eduthitte eppol 20 days ayi. Second day oru long poe appol milage 21.5 kmpl ane meter reading kanichae. Athe kazhinju kurachu city drive cheythu eppol meter reading kanikunnathe 19.8 kmpl ane but enikke thonunilla ethe correct anenne.