MARUTI SUZUKI JIMNY OFFROAD TESTED 😍🥰

  Рет қаралды 60,914

iam brintow

iam brintow

Күн бұрын

MARUTI SUZUKI JIMNY OFFROAD TESTED 😍🥰
വണ്ടികളുടെ വീഡിയോ ചെയ്യാൻ താല്പര്യം ഉള്ളവർ
7217275883 എന്ന whatsapp നമ്പറിൽ കോൺടാക്ട് ചെയ്യുക
click here to subscribe - / iambrintow
1) ആദ്യദിവസം തന്നെ 1000 കിലോമീറ്റർ ഓളം ഉറങ്ങാതെ വണ്ടി ഓടിച്ചപ്പോൾ • Ep 01 ആദ്യദിവസം തന്നെ ...
2) മാമന്മാരുടെ കൂടെ കൂടി ജോയിക്കുട്ടൻ വഷളായപ്പോൾ • Ep 02 മാമൻമ്മാരുടെ കൂട...
3) ദിവ്യയെ കൂടാതെ പോളിന്റെ ട്രിപ്പ് തുടങ്ങിയപ്പോൾ • Ep 03 Divyaയെ കൂടാതെ a...
4) പഞ്ചാബിലെ സുന്ദരികളെ കണ്ടപ്പോൾ • Ep 04 പഞ്ചാബിലെ സുന്ദര...
5) മണാലിയിൽ ദിവ്യയ്ക്ക് മുട്ടൻ പണി കിട്ടിയപ്പോൾ
• Ep 05 മണാലിയിൽ ദിവ്യയ്...
what's app chat only - 7217275883

Пікірлер: 99
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
Bro ഒരു full സെറ്റപ്പായി ഒരു ട്രാക്ക് ഉണ്ടാക്ക്‌ ഒരു മലകയറി ചെന്ന് ടോപ്പിൽ ഒരു ഹോം സ്റ്റേ rest ഹൌസ് ഒക്കെ ഉണ്ടാക്ക്‌ bro
@iambrintow
@iambrintow 9 ай бұрын
Sure bro
@kingsman045
@kingsman045 Жыл бұрын
വണ്ടി കിടു... പക്ഷേ ചേട്ടന് ലേശം പേടി ഉണ്ട്... ആക്സിലറേഷൻ ഓവർ ആണെന്ന് തോന്നുന്നു...
@INDIATECHGARAGE
@INDIATECHGARAGE Жыл бұрын
Top class video of off roading with jimny. Cool n Confident- Mr. Brintow with adequate knowledge. Congrats n BOL throughout.
@jibinraj6058
@jibinraj6058 Жыл бұрын
Ground clearance measured from the lowest part, it may be from the bottom of differential or some other part or even a bolt that hang low. So even a bolt can reduce the clearance figure on paper but only on paper. So don't trust the spec in paper, actual senario may be different
@mtparakkadavu714
@mtparakkadavu714 Жыл бұрын
ഇന്നലെ എന്റെ നാട്ടിൽ ഈ വണ്ടി ആക്സിഡന്റ് നടന്നിരുന്നു ഒരു പിക്കപ്പ് വാനിലാണ് ഇടിച്ചത് ഈ വണ്ടി തവിടുപൊടി പോലെ ആയിട്ടുണ്ട് ഒരാൾ മരിക്കുകയും ചെയ്തു പക്ഷെ പിക്കപ്പിന് ചെറിയ പരിക്കെ ഉള്ളൂ മൂന്ന് ദിവസം മുമ്പ് എടുത്ത വണ്ടിയാണ്
@malayali.9995
@malayali.9995 Жыл бұрын
Evide sthalam ?
@utknihal5506
@utknihal5506 Жыл бұрын
​@@malayali.9995vadakara edacheri
@villagebeautywithspicyride4124
@villagebeautywithspicyride4124 Жыл бұрын
@@malayali.9995 വടകര ആണെന്നു തോന്നുന്നു
@btzblade3982
@btzblade3982 Жыл бұрын
Love Frome moolamattom 💞
@Rijesh.Mathew
@Rijesh.Mathew Жыл бұрын
പേടിച്ചാണ് വണ്ടി ഓടിക്കുന്നത്... കൂടെ ഒരു മഹിന്ദ്ര ജീപ്പും കരുതുന്നത് നന്നായിരിക്കും 😀
@mahi_talk
@mahi_talk Жыл бұрын
വണ്ടിയെ സ്നേഹിക്കുന്നവർക് പേടിയൊക്കെ വരും 😀
@vpsaleem84
@vpsaleem84 Жыл бұрын
നല്ല വ്യക്തമായ സംസാരം 👌🏻
@jayasankar0666
@jayasankar0666 Жыл бұрын
അടിപൊളി Instructor with new Driver.
@KudlaKudla-oq3cf
@KudlaKudla-oq3cf Жыл бұрын
Superb video all the best ur next video
@keralayoutubesupport2973
@keralayoutubesupport2973 Жыл бұрын
Bro Gurkha koode kond varuvo💕
@iambrintow
@iambrintow 9 ай бұрын
Konduvannittund video odane varum
@snmmayaviyt8225
@snmmayaviyt8225 Жыл бұрын
Jimny vs thar video chaiyye
@kj_george
@kj_george Жыл бұрын
ഉടനെ തന്നെ thar 5 ഡോർ വരുമ്പോ അതിലും സ്പീഡിൽ olx മൊത്തം jimny കൊണ്ട് നിറയാതിരുന്ന മതിയാരുന്നു, 😎.😅.
@machineenthusiast4393
@machineenthusiast4393 Жыл бұрын
25 lakhs ആയിരിക്കും thar 5 door price അപ്പൊ അതിന്റെ ഭാവി തന്നെ കണ്ട് അറിയേണ്ടി ഇരിക്കും..... Jimny since 1970❤
@MsAlimoosa
@MsAlimoosa Жыл бұрын
ഗ്രൗണ്ട് ക്ലിയറൻസ് കുറവ് കിട്ടും വണ്ടിയുടെ റിപ്പീറ്റ് തട്ടാതെ ഇരുന്നതിന് കാരണം ജിമ്മിയുടെ ഫ്രണ്ട് ടയറും മാക്സിമം ഫ്രണ്ട് ലേക്കും ബാക്ക് ടയർ മാക്സിമം പുറകിലേക്ക് ഇറങ്ങിയാണ് ഇരിക്കുന്നത് അതുകൊണ്ട്
@c1bkalle
@c1bkalle 10 ай бұрын
Yes, Very true.
@addy961
@addy961 Жыл бұрын
Good review. To the point 👍
@gokulvinayachandran321
@gokulvinayachandran321 Жыл бұрын
8:38 kaatt komban feel🔥🔥🔥🔥🔥
@independent6182
@independent6182 Жыл бұрын
ടയർ ശെരിയല്ല... പിന്നെ ആ ചേട്ടന്റെ ആദ്യത്തെ ഓഫ് റോഡ് ആണെന്ന് തോന്നുന്നു...
@infinitebeing1119
@infinitebeing1119 Жыл бұрын
He didn't turn off traction control and not reduced tyre pressure.
@Ni_podi_galli
@Ni_podi_galli Жыл бұрын
Thar uyirr ❤❤❤❤🗿🗿👍👍👍👍👍👍 Jimmy😅 00000☕👎
@amjedm1596
@amjedm1596 Жыл бұрын
വണ്ടി അടി പെളി പക്ഷേ സേഫ്റ്റി നോക്കി എടുക്കുക
@amsunathp5554
@amsunathp5554 9 ай бұрын
Lowrangeil irakam irangumpo nthinanu brake pidikunnath… Athukondalle thennimarunne.. especially for a fresher the track is good and danger so Brinto, please aware them before get into the track with some tips.
@Krishnanunnyroy
@Krishnanunnyroy Жыл бұрын
also do a review with full passengers
@c1bkalle
@c1bkalle 10 ай бұрын
Beautiful video. Proud owner Jimny.
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Grand vitara alle aa vandi
@pokketto8843
@pokketto8843 14 күн бұрын
Aa all wheel drive vandi eetha??
@infinitebeing1119
@infinitebeing1119 Жыл бұрын
Need to turn off the traction control
@pramodradhakrishnan2811
@pramodradhakrishnan2811 Жыл бұрын
endevoer length kooduthal alle
@Rijesh.Mathew
@Rijesh.Mathew Жыл бұрын
ഇത് എവിടെയാണ് സ്ഥലം...
@karmaldp1687
@karmaldp1687 Жыл бұрын
Gurkha review cheyamo??
@iambrintow
@iambrintow 9 ай бұрын
Odane varum
@am_akshai
@am_akshai Жыл бұрын
Tyre at ഇട്ടാൽ മാറ്റം വെറും
@prems6688
@prems6688 Жыл бұрын
ഈ പുള്ളിക്കാരൻ എന്തിനാ വണ്ടി ഓവർ റൈസ് ചെയ്യുന്നത്
@prajithpk6509
@prajithpk6509 Жыл бұрын
Brokku thanne odichoode
@aboobackeraboo4259
@aboobackeraboo4259 Жыл бұрын
Build quality teere illa
@russellmohmd5680
@russellmohmd5680 Жыл бұрын
Long wheelbase ayondum kude anu thattanje.
@josekuruvinal8974
@josekuruvinal8974 Жыл бұрын
ഒരേ സ്ഥലം
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
അതേ എല്ലാരും പറ ബ്രിന്റോയോട്.. ഇത് കാണുമ്പോൾ വിരസത തോനുന്നു... ബിന്റോ ഒരു ട്രാക്ക് ഉണ്ടാകണം ഒന്നുരണ്ട് കിലോമീറ്റർ ദൂരം വരുന്നു ബ്യൂട്ടിഫുൾ എല്ലാ ടെറൈനും ഉള്ള ട്രാക്ക് എന്നിട്ട് ആ ട്രാക്ക്ലൂടെ ഒരു മലയുടെ മുകളിൽ കോട ഒക്കെ നിറഞ്ഞ നല്ല ബ്യൂട്ടിഫുൾ ആയ ഒരു സ്ഥലവും ഒരു കുഞ്ഞു മുളക്കൊണ്ട് ഉള്ള ഹോം സ്റ്റേ സെറ്റ് ചയ്തു അവസാനം ഒരു ബർഭിക്യു ഒക്കെ അടിച്ചു ചില്ല് ആകുന്ന പോലെ ഒന്ന് സ്ഥലം സെറ്റ് ചെയ്യ്.. എന്നിട്ട് വീഡിയോ ഇട്ടാൽ പൊളിയാവും
@machineenthusiast4393
@machineenthusiast4393 Жыл бұрын
Driver പോരാ ഇത്രെയും ഒന്നും ഈ വണ്ടി offroadil struggle ചെയ്യില്ല sure 🙏
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
പറഞ്ഞല്ലോ.. പുള്ളി beginner ആണ് bro
@home1359
@home1359 11 ай бұрын
Tyre mattanam.... Ee tyre off roadinu pattilla....
@yasarcherurpandikkalu2750
@yasarcherurpandikkalu2750 9 ай бұрын
റണ്ണിങ്ങ് ടയർ ഓഫ്റോഡിൽ എങ്ങനെ കയറും 😁
@KERALAEXPLORE
@KERALAEXPLORE Жыл бұрын
Hai ബ്രോ GRAND VITARA ALLGRIP വീഡിയോ ചെയ്യാമോ 🙏
@siyadsiyad.p.p2065
@siyadsiyad.p.p2065 Жыл бұрын
Bro location Matti pidikkm
@AesterAutomotive
@AesterAutomotive Жыл бұрын
Same location aavumba comparison aavum
@vishnu55mohan17
@vishnu55mohan17 Жыл бұрын
Advantage of light weight
@DJ-wf3ft
@DJ-wf3ft Жыл бұрын
Awaited context 😍
@rasaknjs497
@rasaknjs497 Жыл бұрын
Lo❤ frm CHILLAVA 🍦
@Shafee12372
@Shafee12372 Жыл бұрын
വണ്ടി ഓടിക്കാൻ അറിയില്ലേ mychettah
@shahadasshas8360
@shahadasshas8360 Жыл бұрын
Aah Chengaayik Of Rod Oodikkaan Areeela Bro.Ariyunna Aaale Vilichoode🙏🏿
@fayiz2696
@fayiz2696 Жыл бұрын
അത് അയാളുടെ വാഹനം അല്ലേ സുഹൃത്തേ. അദ്ദേഹത്തിനും ഉണ്ടാവില്ലേ off road ഓടിക്കാൻ ആഗ്രഹം . ഇങ്ങനെ ഒക്കെ തന്നെ അല്ലേ പഠിക്കുന്നത് 🫥
@Sonic-Tours
@Sonic-Tours Жыл бұрын
Super ❤
@btzblade3982
@btzblade3982 Жыл бұрын
❤❤
@VaisakNair-e7s
@VaisakNair-e7s Жыл бұрын
Brintow bro ❤❤❤❤
@siyadsiyad.p.p2065
@siyadsiyad.p.p2065 Жыл бұрын
Ella video oru trackil thanna ann aga bor ann video
@bdnnjjjrbhbbskk
@bdnnjjjrbhbbskk Жыл бұрын
ena eni ninta appanta nenjath oru track vetam
@arunneelakandan8263
@arunneelakandan8263 Жыл бұрын
scorpio n pls
@harikrishnanr4681
@harikrishnanr4681 Жыл бұрын
Ee vandi automatic aano manual aano
@AjithGeorgeprofile
@AjithGeorgeprofile Жыл бұрын
Automatic
@rasheedabdulla3150
@rasheedabdulla3150 Жыл бұрын
0:18 0:29 0:31 0:31 0:32 0:35
@pillachant9361
@pillachant9361 Жыл бұрын
Ith extreme 😂😅
@hussainkm9022
@hussainkm9022 Жыл бұрын
Annani tanne oodichoode 😅
@user-vn2gx5kw6j
@user-vn2gx5kw6j Жыл бұрын
Again and again same location..
@jishnu4lal
@jishnu4lal Жыл бұрын
First
@Carsandchai
@Carsandchai Жыл бұрын
Tyre profile 215 75 aano ??
@AjithGeorgeprofile
@AjithGeorgeprofile Жыл бұрын
Yes 215 75 aanu
@Carsandchai
@Carsandchai Жыл бұрын
@@AjithGeorgeprofile thank you 😊
@mrwhitedevil5197
@mrwhitedevil5197 Жыл бұрын
Jimny powli vandia High way le off-road ne pattiya kidu kundi
@user-zr2np8em7y
@user-zr2np8em7y Жыл бұрын
നല്ല വണ്ടി കയിൽ ഉണ്ടായിട്ട് കാര്യമില്ല ഓടിക്കാൻ കൂടി അറിയണം. Jimny യെ പറയിപ്പിക്കാൻ.
@kj_george
@kj_george Жыл бұрын
ചേട്ടൻ വണ്ടി ofrroad ഓടിക്കാൻ പഠിക്കുന്നെ ഉള്ളു
@s1972able
@s1972able 9 ай бұрын
Off road video എടുത്താൽ adventure മനസ്സിലാകില്ല. അല്ലെങ്കിൽ അത്ര നല്ല videography ആയിരിക്കണം. ഇത് കാരണം video എടുക്കുമ്പോൾ വെറുതെ ഓവർത്രോട്ടിൽ കൊടുത്തും കറക്കിയും കാണിക്കുന്നു. ഇത് ബോറാണ്.
@iambrintow
@iambrintow 9 ай бұрын
Video edukkan help cheyyavo😀
@Binocularspot
@Binocularspot Жыл бұрын
On road illah Off road illah
@mrwhitedevil5197
@mrwhitedevil5197 Жыл бұрын
Thar nu thulyam thar mathram
@snmmayaviyt8225
@snmmayaviyt8225 Жыл бұрын
Athu king Alle broh
@sanoopsadhasivan4368
@sanoopsadhasivan4368 Жыл бұрын
Maruti Suzuki യുടെ സേഫ്റ്റി വീണ്ടും 0 rating ഈ വണ്ടിക്കും കൊടുക്കാം രണ്ട് ദിവസം മുൻപ് പിക്കപ്പ് വണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ ആക്‌സിഡന്റിൽ jimny യുടെ കോലം ഒന്ന് കാണണം കാറിൽ ഉണ്ടായിരുന്ന 5അഞ്ചുപേരും അതീവ ഗുരുതവസ്ഥയിൽ ആണ്😓
@2024youtub
@2024youtub Жыл бұрын
2 മരണം ഒരാൾ നല്ല പരിക്ക് ഉണ്ട് സീരിയസ് ആണ് ബാക്കി പരിക്കുകൾ 4 ആൾ
@survivor444
@survivor444 Жыл бұрын
Brintow onnu oodikkarunnu
@tablet-ab3172
@tablet-ab3172 Жыл бұрын
അയ്യേ സ്കിഡ് ആയി പോകുന്നു
@Aslam_rashi
@Aslam_rashi Жыл бұрын
It's stock tyre
@baskarbinu
@baskarbinu 8 ай бұрын
It seems that the driver has no experirnce in off road scenarios. That is why the gimny struggles
@DRCARS369
@DRCARS369 Жыл бұрын
Don't buy this 🤌
@9947959191
@9947959191 Жыл бұрын
Same location.
@lastchanceofsurvive123
@lastchanceofsurvive123 Жыл бұрын
Same loaction enn paranjal track vende different type 🙄 eth alude sontham alle valladathum poyi cheyyan pattumo
@9947959191
@9947959191 Жыл бұрын
@@lastchanceofsurvive123 youtube nu paisa kittunnille.
@josekuruvinal8974
@josekuruvinal8974 Жыл бұрын
​@@lastchanceofsurvive123 niyas ek vlogs ellam pala location lu aanu oro off-road video um cheyyunne
@lastchanceofsurvive123
@lastchanceofsurvive123 Жыл бұрын
@@josekuruvinal8974 പരിജയം ഇല്ലാത്ത സ്ഥലത്ത് biginer ആയിട്ടൊള്ള ആളെ കൊണ്ട് വണ്ടിയിൽ ഇറക്കി വിടാൻ പറ്റുമോ 🤔
@vox_vlog_
@vox_vlog_ Жыл бұрын
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН
Jimny @15K Km | Nobody will tell you this!
23:23
Motoroids
Рет қаралды 78 М.
ചളി കണ്ടാൽ ജിംനിയുടെ അവസ്ഥ ഇതാണ് !
19:38