16 അര ലച്ചതിന്ടെ വണ്ടിക്ക് ആൾട്ടോ ടെ ഡോർ ഹാൻഡിൽ..!! അടിപൊളി
@cleninjohn3946 Жыл бұрын
Itreym lakcham koduth vaguna thari te petrol lid thorkangi porath iragndee eemanee
@Praveenklm Жыл бұрын
Spresso വലുതാക്കിയത് പോലുണ്ട് 😄😄
@ginumathew1378 Жыл бұрын
Eyesimu entho prblm unde aleyo
@Myshorts12356 Жыл бұрын
എനിക്കും തോന്നി😅
@WheelsandWagen Жыл бұрын
Athrayum veno 🤔
@josephjkottukappally Жыл бұрын
Vivaram illayma oru kurav alla chetta....espresso ne patti maruti chindikunen munne thanne jimny und....pne kannum onn parishodicholu
@muhdnk952 Жыл бұрын
Neritt kanda manassilaykkolum 😊
@abhijithu25 Жыл бұрын
Jimny black or red aanu super, white athra attractive alla. Anyways amazing machine ❤
@dl_jo Жыл бұрын
tryer onnu upsize chythu oru Roof Rack koode set chythal jimmny vere leval aakum
@muhsinnp8043 Жыл бұрын
Waranglerinte ചീപ്പ് കോപ്പി വാഹനവുമായി ജിമ്നിയെ താര തമ്യം ചെയ്യാൻ പോലും പാടില്ല 💥 സംശയമുള്ള പാൽകുപ്പികൾ യൂട്യൂബിൽ കേറി സായിപ്പും അറബിയുമൊക്കെ ചെയ്ത ജിമ്നിയുടെ കിടിലൻ വീഡിയോസ് ഒക്കെ കണ്ട് വാ 🔥🔥🔥
@ThushiMj Жыл бұрын
Wrangler copy vandiyil abhimanikam onnum illa bro
@aswinraveendran Жыл бұрын
Wrangerle ayanond abhimanikan. Jimnykk at least character difference ond.. boxy design same anenne ollu
@manuvarghese4740 Жыл бұрын
4x4 of jimny by far better than thar . Jimny better for rough off road
Off road thar poli but comfort Jimny vere level.full comparing video kaanoo ithil
@Akash_7824 Жыл бұрын
Njan Thar nte 5 door vandik vendi wait cheyunu.. Thar❤🤍. Ithu 2um compare cheyan pattila karnm thar 3 door aan athinte benefitb5 door n kittum
@rohithjoshy34 Жыл бұрын
Bro വലിപ്പം വെച്ച് road presence അളക്കുന്നത് ശരിയാണോ? Mini cooper എന്താ road presence ഇല്ലേ 😊
@Redline20223 Жыл бұрын
Massive look....
@anees7152 Жыл бұрын
SUV il valuppa thanneann mass
@SHAFIAUTOMOTIVEENTHUSIAST Жыл бұрын
S
@WheelsandWagen Жыл бұрын
Attractive aanenn paranjallo bro 🤔
@MidhunVM-z2c Жыл бұрын
@@WheelsandWagen thar global NCAP il 5 star anu just wait Jymni de edi test onn varatte he
@godwinbabu5846 Жыл бұрын
Jimny combat cheyunnath G63, LC, Patrol, Defender oke ayitanu videos available anu youtube il.
@jishal8182 Жыл бұрын
Nalle comedy🤣🤣
@vishnuganesh254 Жыл бұрын
@@jishal8182its a fact bro… its a perfect offroader
@shamsudheen6650 Жыл бұрын
Always the Hulk Thar🔥🔥
@badaribadari6046 Жыл бұрын
Bro നിങ്ങളുടെ അവതരണം Supeerr . ഇനിയും കേറി വരട്ടെ❤ . Camara man pwoliiiii❤
@meeravarghese78410 ай бұрын
Why everyone comparing those..vendoru eshttolla vandi vanguga..as a jimny owner it was awesome..modify cheyan many options..jimny cute but thar muscular..each people having different eshttams..both are good
@cksajeevkumar Жыл бұрын
Very Detailed and Comprehensive Review, Keep it up 👍🏼
@royalstar6125 Жыл бұрын
കാത്തിരുന്ന വീഡിയോ❤
@rahul222-r2m Жыл бұрын
Tharinte road presence oru raksha illa.❤
@killbillpandey793 Жыл бұрын
😂 copy of jeep wrangler
@sincr5361 Жыл бұрын
@@killbillpandey793 ath maathram aarum parayunnilla😂😂
@Giss-fe7qt Жыл бұрын
@@killbillpandey793but everyone likes 😏
@RahulRahul-ud6jk Жыл бұрын
Presentation 🔥🔥 adipolii
@harrisroy3754 Жыл бұрын
Perfect offroade will install kit and go with jimny... Mild offroad drivers who likes show go with tgar... Both are beautiful efficient machines
@beesho9 Жыл бұрын
Climb urumbikara first ! Lets c which one perform
@harrisroy3754 Жыл бұрын
@@beesho9 urumbikarayo.. 😂😂😂 എന്റെ പൊന്നു bro international കലി കളിച്ചതാ jimny വരുന്നേ 😂
@beesho9 Жыл бұрын
@@harrisroy3754 bro international kali… 3 door version short chase! Ok fyi! Update ! Lets c this long wheel base perform!
@harrisroy3754 Жыл бұрын
@@beesho9 mmh.. Thats a point
@beesho9 Жыл бұрын
In (stock condition!)! Fyi! I used jimny in uae - not good for highway cruise! Very slow. Offroad is ok.. but with less passenger ! I mean without less weight! The videos v c usually is of re mapped and upgraded engines and suspensions
@rihan3848 Жыл бұрын
Jimny suspension is far better than that Even jeep wrangler have the same tech And its kot cheap as you say
@dodykdantys7590 Жыл бұрын
Aa last paranjath oru main point thanneyan.Thar aa segmentile murimookan rajavayondan jimnyku ithrem sveekaranam kitunnatha.ine adutha updated thar odane pratheeshikam!
Breeza ക്കു 4 വീൽ കൊടുത്താൽ ഇതിലും നല്ല വണ്ടി ആയേനെ..
@farismuhmd4864 Жыл бұрын
International marketil jimny is very popular not becoz of thar.
@irshadputhuriyath1064 Жыл бұрын
Bcoz of G wagon
@rasheedabdhulrasheed2259 Жыл бұрын
ഇത് 2ഉം ഓടിച്ച അനുഭവം എനിക്ക് തോന്നുന്നത് thar തന്നെയാണ് താരം എന്നാണ്.. പിന്നേ സർവീസ് ഒക്കെ മഹിന്ദ്ര മോശം ആണ് അതൊക്കെ വേറെ കാര്യം.. ഒന്നാമത് ജിമ്നി വീതി കുറവ് ആണ് അത് കൊണ്ട് വളവ് തിരിക്കുമ്പോൾ നല്ല വണ്ണം ശ്രദ്ധിക്കണം അതുപോലെ ടയർ പോരാ.. ഓഫ്രോഡ് ൽ അല്ല നോക്കേണ്ടത് ഹൈവേ യിൽ ആണ് അവിടെ പെർഫോമെൻസ് താർ ആണ്..
@ashiq1915 Жыл бұрын
ഓഫ്രോഡിലും Thar മുന്നിൽ തന്നെ ആണ്...engine performance ൻ്റെ കാര്യത്തിലും thar തന്നെ ആണ് മുന്നിൽ...thar ൻ്റെ off-road ൽ പ്രേശനം body weight ആണ്.. വളരെ കൂടുതൽ ആണ്...jimny അവിടെ ആണ് സ്കോർ ചെയ്യുന്നത്.. lightweight ആണ്...light weight ആയത് കൊണ്ട് jeep Rubicon നെ വരെ jimny offoroadil തോൽപ്പിക്കുന്ന video ഉണ്ട്...
@cleninjohn3946 Жыл бұрын
off road vandik avdeyan performance kanikedath highway ill alla but highway ill tharinaklum stability kitum😂...vitara pole size ulla cars erkunna iverk jimny vengi veluthakarnu....but it has to be compactable
@cleninjohn3946 Жыл бұрын
@@ashiq1915suspension ill nalla vetyasm ind bro.....nmd evade ith polethe suspension ulath wrangler inn ahn
@didc8127 Жыл бұрын
Ponn bro ningal randum odich enn vishwasikan patunnillaa Randum odichengil suspension mathram arinjal thar ningal edukikkaa Thar look vandi an but practical vandi alla Just show off vandi ayi kondunadakaam
@rasheedabdhulrasheed2259 Жыл бұрын
@@didc8127 bro എന്റെ ജോലി തന്നെ യൂസ്ഡ് വണ്ടികളുടെ വില്പന ആയിരുന്നു 🙂അത് കൊണ്ട് തന്നെ ഒട്ടു മിക്ക വണ്ടികളും ഓടിക്കേണ്ടി വരും ഇപ്പോ കച്ചവടം കുറച്ചു മാറി നില്കുന്നു അത്രെ ഉള്ളൂ..ഞാൻ അതിന്റെ സത്യം പറഞ്ഞു അത്രെ ഉളളൂ..
@regiabraham6591 Жыл бұрын
നല്ല അവതരണം
@pmajeed88 Жыл бұрын
നിങ്ങൾ ലാസ്റ്റ് പറഞ്ഞ സേഫ്റ്റി.. ഒരു Jimny mahindra pickupil idichu Jimny totally scrap ayi two person spot dead...
@nightrider-mh4qf Жыл бұрын
jinny യുടെ നീളം ഫ്രണ്ടിൽ നിന്ന് സ്റ്റെപ്പിനി ഉൾപ്പെടെയുള്ള നീളമാണ് thar ൻറെ നീളം സ്റ്റെപ്പിനി കൂട്ടാതെയാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@vishnudas_a Жыл бұрын
താറിന്റെ അടുത്ത് നിൽക്കുന്ന Jimney കാണുമ്പോ തന്നെ ചിരി വരുന്നു 😅 ആ ടയർ അല്പം വീതി ഉണ്ടെങ്കിൽ അല്പം കൂടി ഭേദമാകും
@sharbask1310 Жыл бұрын
😂😂😂
@cleninjohn3946 Жыл бұрын
Wrkila karym😂
@sunilskpa8629 Жыл бұрын
മൈലേജ് ഓഫ് റോഡ്... 8 ഹൈവേയിൽ.....11
@nishars7783 Жыл бұрын
Thar 5 door launch Cheyan patiya time ah Ipo erakiya Jimny orapayum lock avum
As legend Bruce lee Said, 100 kicks kuranja thavana practice cheyyda fighter e kkalum 1 kick 100 times practice cheydavane pedikkanam.😅😅😅😅. Anyways i love Both 4*4 ❤
Jimny ഇറക്കിയത് THAR മായി compare ചെയ്യാനല്ല.. അത് നോക്കി വാഹനം വാങ്ങണോ വാങ്ങേണ്ടേ എന്ന് തീരുമാനിക്കുന്നതിൽ അർത്ഥമില്ല.. പഴയ JIPSI യെ ഒന്ന് പുനരവതരിപ്പിച്ചു.അത്രേ ഉള്ളു....
@melvinjose862 Жыл бұрын
Good Review bro 👍🏻💯
@WheelsandWagen Жыл бұрын
Thank bro😍😍
@azadpi7272 Жыл бұрын
Jimmy de door handle mattitaravo
@kingj41251 Жыл бұрын
Bro tharinte eth virsion aanu nallath ? Please reply
@safwanpts7597 Жыл бұрын
S prasso ഫ്രണ്ട് ലുക്ക് ജിമ്നി 😂
@gouthamkrishna3760 Жыл бұрын
Sefty thar inu kuravanenn parayunna mothalaaali namichu..... Star rating enkilum poyi nokkadey....
@amyjibu80804 ай бұрын
Thar petrol mileage? In city and Highway?
@aswathrnair513 Жыл бұрын
Lokha prashasthamy model jimny nnu bro not thar Globel model nnu suzuki jimny..
@StoryworldofSan Жыл бұрын
Vandikale kurich adhikam onum arila but entho overpriced ayi thonunu Jimny aah rate inu ula build quality thonunila interior and exterior. Just my personal opinion
@rohitsivan4042 Жыл бұрын
Vandikale kurich adikam ariyilla enn parenjath correct arunnu
@ieadarshs1218 Жыл бұрын
Jimny adipoli ahnu,, aa tyre size onnu kootanam, ennale look varathollu.
@VivekS-ru6vc Жыл бұрын
But aa tyre size extreme off-road area il advantage aanu njan UK il off road event il poyatha bro trust me it's mind blowing
Ethuvadae world famous... thar😀...mahindra is known as tractor manufacture and farm utility scorpio, scorpio pikups and roxer ..recently xuv series is launched in some countries...
@beesho9 Жыл бұрын
Roxor won against wrangler ! Update pls😂
@eshezu8297 Жыл бұрын
Thar, is a copy of jeep, so Thar can't be sold in any counties, heard jeep is moving to file another case against Mahindra. In tough terrains Jimny is better
@itsmejk912 Жыл бұрын
1lakh കൂടുതൽ കൊടുത്ത് താർ എടുക്കുന്നത് നല്ലത്
@rameshsukumaran6216 Жыл бұрын
Thar 5 ഡോർ കൂടി വന്നിട്ട് പോരെ ഈ താരതമ്യം.ആനയേം ആടിനേം തമ്മിൽ താരതമ്യം ചെയ്യുന്നതിൽ എന്ത് ലോജിക് ആണ്. ആടിന് ആടിന്റെ ഗുണങ്ങൾ ഉണ്ട്. ആനക്ക് ആനയുടേം. ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് വാങ്ങട്ടെ.
@tablet-ab3172 Жыл бұрын
താർ തന്നെ look
@ginumathew1378 Жыл бұрын
Thangal tharinte mileage parayunathu 4*4thar anno atho rwd thar anno
@WheelsandWagen Жыл бұрын
Athe petrol 4*4
@samskarebyaha Жыл бұрын
Thar has better Global Ncap safety rating than Jimmy
@roshanthomas2000 Жыл бұрын
4 star rating with 2 air bag ollu. Miracle🎉🎉
@Aneesh-D Жыл бұрын
പപ്പട കമ്പനി അടുത്ത പപ്പടം ആയിട്ട് വന്നിട്ടുണ്ട്
@muhdnk952 Жыл бұрын
Ath nee alle nadathinne
@Aneesh-D Жыл бұрын
@@muhdnk952 കൈയ്യിൽ പപ്പടകമ്പനീടെ വണ്ടിയുണ്ടെന്ന് മനസ്സിലായി 🤣🤣
@cleninjohn3946 Жыл бұрын
@@Aneesh-Dcras test vannat tholikada
@salumonks277 Жыл бұрын
ജിമ്നി വില പ്രേതീക്ഷിച്ചതിലും കൂടുതൽ ആണ്.
@anandvs7473 Жыл бұрын
Bro must have mistook Jeep as international vs copycat Thar.
@tjvolg5 ай бұрын
Jimny orikalaum thar aayi compare cheyiyan patoola Thar evda jimny evdaa Nthuva sir ningal parayuna
@sahildfc8972 Жыл бұрын
Chetta.....thar nu air bag korav anelum 5 star rating anu...maruthi pola alla
@subaidapadakath Жыл бұрын
Jimny buy🎉❤❤
@printklu5435 Жыл бұрын
Thar നോട് മുട്ടാന്‍ Spresso യും കൊണ്ടു വന്നേക്കുന്നോ....😁😁😁
@muhdnk952 Жыл бұрын
Athrakk veno bro
@VinodKumar-ze2bn Жыл бұрын
😂
@shamithraj1425 Жыл бұрын
Thar pottum
@sandeepnair4913 Жыл бұрын
Thar EE India il matram kalikkunna sadanam anunnu , Jimny International marketil , Jeep , G wagon Okke koode Off roading chyuunund. Offroadil JImny Is better than Thar
@cleninjohn3946 Жыл бұрын
Budhi ilan ingane vilich paranj nadakana
@shajanjohn1094 Жыл бұрын
price of jimny supposed to start from 9 lacks
@suhailt8343 Жыл бұрын
Offroad mahindraye vellan indiayil vere brand illa