S cross 1.6 youtubil ഉള്ള സകല വിഡിയോസും കണ്ടു... അത്രക്കും ഇഷ്ടം ഉള്ള വണ്ടിയാണ്... ഒരു unique look...
@JTJ79338 ай бұрын
വണ്ടിക്ക് നല്ല ക്വാളിറ്റിയും ഉണ്ട്...
@faizp92238 ай бұрын
@@JTJ7933 അതെ.. വണ്ടിയുടെ Quality, Power Figures, Unique Look എല്ലാം കൊണ്ടും ഈ വണ്ടി Real Suzuki ആയിരുന്നു...ഒരു ക്രോസ്സ് ഓവർ type ആയത് കൊണ്ടാണോ അതോ പൊതുവെയുള്ള മാരുതിയുടെ വണ്ടികളെ അപേക്ഷിച്ചു വിലക്കൂടുതൽ ആയതു കൊണ്ടാണോ എന്നറിയില്ല വേണ്ട പരിഗണന കിട്ടിയില്ല.... Sx4,Kizashi,Vitara ഇവയെല്ലാം മാരു തിയുടെ quality ഉള്ള ഇതേ ലൈനിപ്പിൽ ഉള്ള വണ്ടികളാണ്...
@dr_tk8 ай бұрын
1.6 oru jinn aanu Engine 👌👌🔥🔥🔥♥️
@faizp92238 ай бұрын
@@dr_tk 💯❤🔥
@simbagamer38938 ай бұрын
റീമാപ്പ് ഇല്ലാതെ ഈ 1.6 എഞ്ചിൻ ഒരു കാര്യവുമില്ല..2nd gearൽ പോലും വലിക്കില്ല .. engine life and durability is not even close to 1.3 ddis ,parts availability is another issue
@97470482238 ай бұрын
Fiat 1.6 JTD എഞ്ചിൻ ആണിത്.... പ്രശ്നങ്ങൾ 👉🏼 1. ഓയിൽ പമ്പിന്റെ തെയ്മാനം മൂലം ലൈനർ തെയ്മാനം. 2. ഹെഡ് ഗ്യാസ് കിറ്റ് എയർ കയറി പുകയുക 3.ടർബോ യുടെ ഹൈ പ്രെഷർ പൈപ്പ് കൾ പൊട്ടുക 4.ഓയിൽ & കൂളന്റ് ലീക് സ്ഥിരമാണ്. കൂളന്റ് ശ്രദ്ദിക്കാത്ത പക്ഷം എഞ്ചിൻ ഓവർഹീറ്റ് ആകും. 5. EGR അടയുക...35K - 40K ആകുമ്പോഴേക്കും egr ബ്ലോക്ക് ആയിട്ടുണ്ടാകും.... 6. ഓയിൽ ഇന്റർവ്വൽ കറക്റ്റ് അല്ലെങ്കിൽ ഹൈഡ്രോളിക് ലിഫ്റ്റർ ന്റെ കുഷ്യനിങ് എഫക്ട് നഷ്ടപ്പെട്ടു ക്യാം ഷഫ്റ്റ് ഒടിയും അല്ലെങ്കിൽ ക്യാം ബെറിങ് ക്യാപ് പൊട്ടും....
@freddythomas82262 ай бұрын
ഇതിന്റെ പെട്രോൾ നോക്കാം 😢
@97470482232 ай бұрын
@freddythomas8226 കറക്റ്റ് ഓയിൽ ഇന്റർവ്വൽ - കൃത്യമായി നോക്കികൊണ്ട് നടക്കുകയാണെങ്കിൽ 2.5 - 3 ലക്ഷം കിലോമീറ്റർ എഞ്ചിൻ ലാസ്റ്റ് ചെയ്യുന്നതാണ്.
@adkdev-qn7dv8 ай бұрын
one of the best fun diesel engine i have driven wow what a feel it is
@das.33838 ай бұрын
The best Suzuki ever in India, second to Kizhashi. Power, safety and comfort
@anandvenugopal52518 ай бұрын
മറ്റു മാരുതിയെകാളും മൈന്റൈൻൻസ് കൂടുതലാണ് പക്ഷേ വണ്ടി പൊളി ane
@vishnujayakrishnan-vj56466 ай бұрын
That is because of the fully imported 1.6 MJD Fiat engine & gearbox.. 69% local content ullu in Scross 1.6 compared to nearly 100% in Scross 1.3..
@anandvenugopal52516 ай бұрын
@@vishnujayakrishnan-vj5646 ya bro
@vishakhp99558 ай бұрын
Old baleno, old grand vitara S scross, kizashi ellam strong body anu
@riyaskt80038 ай бұрын
നല്ല car ആണ് with good pick up. ഇത് original Suzuki car ആയതുകൊണ്ട് SX4,old Baleno pole നല്ല quality ആണ്. അതുപോലെ തന്നെ spare parts ന് നല്ല വിലയും availability കുറവുമാണ്
@albesterkf52338 ай бұрын
ബാക്കി എല്ലാം ഡ്യൂപ്ലിക്കേറ്റ് സുസുക്കി ആണോ
@riyaskt80038 ай бұрын
ഇന്ത്യയിൽ ഇറങ്ങുന്ന Swift അല്ല വിദേശത്ത് engine വേറെയാണ്. ignis international Market il AWD ആണ് but ഇന്ത്യയിൽ അല്ല. Baiju n nair പറയുന്ന പോലെ ഇന്ത്യയോട് ചിറ്റമ്മ നയം ആണ് #baijunnair
@albesterkf52337 ай бұрын
@@riyaskt8003 എഞ്ചിൻ മാത്രം അല്ല ബോഡി, മറ്റു parts എല്ലാം ക്വാളിറ്റി ഉള്ളതാണ്
@adhinnair56065 ай бұрын
Proud to be a 1.6 scross owner
@sumtime298816 күн бұрын
എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍 1,രണ്ടോ മൂന്നോ ലക്ഷം രൂപയ്ക്ക് സെക്കൻഡ് എടുക്കാൻ പറ്റിയ നല്ലൊരു വണ്ടി പറഞ്ഞു തരാമോ 2,അതല്ലെങ്കിൽ ഇതിലൂടെ കുറച്ചുകൂടി പൈസ കൂട്ടിയാൽ പുതിയ ഒരു വണ്ടി എടുക്കാൻ പറ്റുമോ അത് ഏതാണ് എന്ന് കൂടി പറയൂ 3, 2 ലക്ഷം റെഡി ക്യാഷ് കൊടുത്തു ബാക്കി ഇഎംഐ ചെയ്യുമ്പോൾ പൈസ ഉണ്ടാവുന്നതിന് അനുസരിച്ച് കൂടുതൽ അടച്ചാൽ ഇൻട്രസ്റ്റ് കുറഞ്ഞുവരുന്നു
@neverenough2508 ай бұрын
Same issue tata harrier manual transmission und low speedil 2nd gear pokumbo
@NovelistCVRajamma8 ай бұрын
Compass uses 2L Multijet from Fiat, this is a 1.6 Multijet sourced from Fiat, its not the same engine.
@albesterkf52338 ай бұрын
Fiat made ആണോ അല്ലെങ്കിൽ സുസുക്കി തന്നെ നിർമ്മിക്കുന്നത് ആണോ
@KERALAMECHANIC8 ай бұрын
ക്യൂബിക്കപ്പാസിറ്റിയിൽ മാത്രമേ വ്യത്യാസമുള്ളൂ
@KERALAMECHANIC8 ай бұрын
ഇത് ഫിയറ്റ് എഞ്ചിനാണ്
@NovelistCVRajamma8 ай бұрын
@@albesterkf5233 the one Maruti Suzuki uses are manufactured by them but the engine design is co-designed and built by Maruti Suzuki and Fiat. The same applies to Tata diesel engines as well for sub 2L engines. But however 2L and above are directly sourced from Fiat.
@pucheou7 ай бұрын
this engine is from celerio diesel 800cc. They took two engines of 800cc to make it 1600cc. this same engine was used in Ertiga diesel just before bs6 norms came. After that maruti has just eliminated diesel engines from all its models.
@arunk.r.15588 ай бұрын
Sx4 എന്ന വണ്ടി നല്ലതാണോ? അതിന്റെ review ചെയ്യാമോ?
@pranavjs6 ай бұрын
Nalla look anu puthya vandi ( first gen valya thalparyam illa). Interior okke update cheyt ithe quality ilu erakkiya nannayirunnu. Pakshe nallath alukalu vangoolalo🥲🤷🏻♂️
@Kl-v7d8 ай бұрын
Compass ഇൽ വരുന്നത് 2liter Krayotec 170ps power എൻജിൻ ആണ്. Same എൻജിൻ ആണ് Harrier Safari Hector.
@samuelgeorge55408 ай бұрын
2.0 Multijet thanne
@Kl-v7d8 ай бұрын
@@samuelgeorge5540 പക്ഷെ 1.6 vs 2 അപ്പൊ എങ്ങനെ same ആകും
@KERALAMECHANIC8 ай бұрын
സിസി മാത്രമാണ് വ്യത്യാസം. മറ്റു ഭാഗങ്ങളെല്ലാം സെയിം ആണ്. ടൈമിംഗ് ഉൾപ്പെടെ എല്ലാ ഭാഗവും സീമാണ്
@danimation75158 ай бұрын
എത്തിയോസ് ലിവ ഡീസൽ എജിനെ കുറിച്ച് ഒരുവീഡിയോ ചെയ്യാമോ
@rolsonvlogs65437 ай бұрын
സെബിൻ ചേട്ടാ ഇപ്പോൾ നടക്കുന്ന polution fail ആകുന്നതിനു കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. അധികവും 2011 മുതൽ ആണ് അധിക വാഹനങ്ങൾക്കും ലഭിക്കുന്നില്ല
@KERALAMECHANIC7 ай бұрын
Urappaayum idaam
@420view8 ай бұрын
Power aahn ivande main❤
@shishirkk7497 ай бұрын
Torque*
@adhinnair56065 ай бұрын
320nm 🔥
@leninthomas77085 ай бұрын
Congrats 🎉🎉🎉🎉🎉❤❤❤❤❤
@sujeeshparappilakkal84588 ай бұрын
പവ്വർ..... ആണേ..... മെയിൻ ❤❤❤❤❤
@anazbinmuhammed8 ай бұрын
ee vandi nalloru kayattathil nirthitt onnu eduth kanikunna video idamo? 1.6 inde power onnu neritt kanamlo ❤
@aruntd59988 ай бұрын
Cias 1.5 D or Ertiga 1.5 D 6 speed review please
@basheerpkin8 ай бұрын
8:09 Jeep Compass, Tata Harrier & MG Hector എല്ലാം Fiat 2.0 Litre Engine ആണ് ഇക്കാ.
Sabin ikka..... Scross oru rakshem illa. Irangiya time il njan test drive cheydhirnu ivane, accelerator kaal vekkanadh instant aayi ariyam nammak, ammadhiri modhalaanu ivan. Service and spare session korch mushipikkum ennadh maati nirthiyaal ivan ippo road niranj angane ninnene. Sabin ikka.... oru request und, nammalk oru vintage raajakkanmaare koode onnu consider cheyyane (OPEL Astra, corsa etc.....
@AbhiKrish-ud9rw8 ай бұрын
Pakka power an valinju keei pokum gem 💎 item.
@anandpnair91977 ай бұрын
Sx4 petrol review idaamo
@gstskcheruthazham98938 ай бұрын
Sabin chetta kodhipikkale across nokinundu kittan illa
@KERALAMECHANIC8 ай бұрын
😂😘
@jamees44 ай бұрын
Njn tharam
@riyaskt80038 ай бұрын
ഇറങ്ങിയ സമയത്ത് കുറച്ച് over priced ആയിരുന്നു but പിന്നീട് അവർക്ക് അത് discount ചെയ്തു കൊടുത്തിരുന്നു . But ഇന്ത്യക്കാർക്ക് മൈലേജ് പ്രധാനം ആയ്തുകൊണ്ട് power കുറച്ച് മൈലേജ് കൂട്ടി പിന്നീട് വണ്ടി ഇറക്കി
@ShuhaibkpShuhaibkp7 ай бұрын
Bro എന്റെ terrano 110 injector 3rd പോയിക്കിടക്കുവാന് Worshopilnn മരണം എന്ന് പറയുന്നു used ഇട്ടാൽ കുഴപ്പം ഉണ്ടോ അതോ ന്യൂ ഇടുന്നതാണ് നല്ലത് ഒന്ന് പറയാമോ..?
@rohithp.k.45167 ай бұрын
sabin bro ...LPG vehiclnde comparison video idamoo.......LPG vandikyu future problems undakuo with comparison....parayamoo..
@muralicm69567 ай бұрын
Simple But Powerful Review 👌
@anazbinmuhammed8 ай бұрын
ithinu grearbox related issues enthengilum indo? enthukond avum company ee engine option ozhivakyad?
@samuelgeorge55408 ай бұрын
Low sales and massive initial pricing
@noufhalsainudeen51017 ай бұрын
Kuv100 ഡീസൽ.. റിവ്യൂ ചെയ്യാമോ ❤❤
@ashishanil22158 ай бұрын
SX4 aayit valla bandham undo?..
@vibesdroolrate7 ай бұрын
Same platform
@samuelgeorge55408 ай бұрын
Sabin ikka njan ane. 1.6 nte nalloru video ❤❤❤
@sethuksks32488 ай бұрын
New ertiga review chaiyavo
@rtube51477 ай бұрын
S cross 1.3 ddis smart hybrid review ചെയ്യാമോ ബ്രോ
@pucheou7 ай бұрын
it's exactly as swift or eritga diesel
@nandhus98166 ай бұрын
1.3 ddis ലെ Smart hybrid എന്താണ് @@pucheou
@pucheou6 ай бұрын
@@nandhus9816 ചെറിയ ഒരു electric motor കൂടെ work ചെയ്യും. Uphill ഇല്‍ ചെറിയ torque support കൊടുക്കും, mileage കൊറച്ച് koodum
@nandhus98166 ай бұрын
@@pucheou മോട്ടോർ ബാറ്ററി operated ആണോ
@pucheou6 ай бұрын
@@nandhus9816 mild hybrid technology ആണ്. വണ്ടി odumbol motor work cheyyum. Full hybrid പോലെ motor മാത്രം work ചെയുന്ന system അല്ല. Engine inte കൂടെ ivanum parallel ayittu work ചെയ്യും.
@Revhead_medico7 ай бұрын
Bro ith 1.3 L alle? 1.6 1st Gen scross aanu.
@zainppr79937 ай бұрын
seeking for S-cross long time, കൊതിപ്പിക്കരുത്
@bmw8678 ай бұрын
ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ Old model swift ഇടിച്ചു ഒരു പോളോ കാർ ഫ്രണ്ട് തകർന്നു കണ്ടിട്ടുണ്ട്... മാരുതി ടെ പഴയ മോഡൽ വാഹനങ്ങൾ ബോഡി ക്വാളിറ്റി മെച്ചപ്പെട്ടതായിരുന്നു 😢😢
@Najumal-v3y8 ай бұрын
S cross deasel automatic rare peace
@edwinjoy22558 ай бұрын
Powli vandi Anne 💯
@ivancharlie90718 ай бұрын
Superb engine 😻
@Volvo29468 ай бұрын
നന്ദി
@triplife71848 ай бұрын
Tjet review idaamo? FIAT
@gokul_76008 ай бұрын
FIAT എൻജിൻ 🔥🔥🔥
@vishalkannankk36798 ай бұрын
അവസാനം ഇറങ്ങിയ ഡീസൽ 6 സ്പീഡ് എർട്ടിക്ക എജിനും ഇതും ഒന്നാണോ?
@dineshr74858 ай бұрын
No...
@harishankarps79718 ай бұрын
1.5DDIS aane ,
@jouharzaman25338 ай бұрын
Video super anu but 😊Camera quality upgrade cheye
@KERALAMECHANIC7 ай бұрын
Ok next time
@cladishkuruvillajose6998 ай бұрын
1.5 6 gear ertiga review
@cladishkuruvillajose6998 ай бұрын
Contact number
@cladishkuruvillajose6998 ай бұрын
Miss adikkumo
@cladishkuruvillajose6998 ай бұрын
Doubt undu
@cladishkuruvillajose6998 ай бұрын
73000
@cladishkuruvillajose6998 ай бұрын
Odiyathu
@ashrafpk41147 ай бұрын
❤❤👍
@suhaibnm98118 ай бұрын
1.45 oodiya onnund cousinte kayyil Mileage 13 -15
@SEBIN_AT_EXPLORE8 ай бұрын
MG AT EXPLORE Friend SEBIN THOMAS 😁.I Think U Knows Me 😃
@nisamashraf15778 ай бұрын
Hi sabin ikka
@manuvarghese47408 ай бұрын
320nm torque 🔥
@anishkumali93668 ай бұрын
ഹായ് 🙋🏼♂️
@KERALAMECHANIC8 ай бұрын
Heloooo
@MOSES.Shorts8 ай бұрын
Hi bro. Triber onu chiyumo❤
@abhijith79298 ай бұрын
Edukkan plan ondoo
@MOSES.Shorts8 ай бұрын
@@abhijith7929 😉
@sumavijayan15938 ай бұрын
❤
@sureshcv46308 ай бұрын
👌
@sumavijayan15938 ай бұрын
Maruthyday nalla vandy onnum arkum venda
@kalarikkalsaneesh71798 ай бұрын
Engine ആരുടേത് എന്നല്ല, tuning ആണ് മുഖ്യം bigileeee