വളരെ സാഹസികമായ യാത്ര തന്നെയായിരുന്നു ഇന്നത്തേ വീഡിയോ . ശരീരവും മനസും പുതുജീവൻ തരുന്ന ഒന്ന്. യാത്രയുടെ ക്ഷീണവും സാഹസികതയും വാക്കുകളിൽ ഉണ്ട്. ഏറ്റവും ഉയരത്തിൽ താഴേക്കുള്ള കാഴ്ച അപാരം. പ്രകൃതിയുടെ കരവിരുത് എത്ര വിസമയം😊
@SaffroneMedia10 сағат бұрын
ഒത്തിരി നന്ദി 🙏🥰
@j.ramachandransakethamsupe318411 сағат бұрын
ഞാൻ പോയിട്ടുള്ളതും ഒരു രാത്രി മുഴുവൻ ചെലവഴിച്ചിട്ടുള്ളതും ആണ്. എന്നാലും ഈ വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോ പുതുമയും അടുപ്പവും തോന്നുന്നു. വീണ്ടും പോകണം എന്ന് വിചാരിച്ചു എങ്കിലും നടന്നില്ല. ഈ വീഡിയോ എന്റെ വീണ്ടും പോക്കിന് ആക്കം കൂട്ടി. നന്ദി
@SaffroneMedia10 сағат бұрын
ഒത്തിരി നന്ദി..... ഇനിയും പോണം എന്നു എനിക്കും തോന്നി 🙏🙏🥰