1 മാസമായി ഞാൻ തേക്ക് ഗ്രൈൻസ് making വീഡിയോ കാണുന്നു, ഇപ്പോഴാണ് മലയാളത്തിൽ ഉള്ളത് കിട്ടിയതു. യൂട്യൂബിൽ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരവും, കൃത്യതയും ഉള്ളത് താങ്കളുടെ വർക് ആണ്. 😍
@marvanswoodgrains4 жыл бұрын
താങ്ക്സ് മച്ചാനെ😍😍❤
@riyasmohammed40514 жыл бұрын
@@marvanswoodgrains 😍. ഒരു ചെറിയ സംശയം കൂടി, ഞാൻ base coat കൊടുത്തത് ഗോൾഡൻ ബ്രൗണ് ആണ്. അപ്പോൾ തേക്ക് ഗ്രൈൻസ് ചെയാൻ ബ്രൗണിൽ മാത്രം കൊടുത്താൽ പോരെ, അതോ വേറെ extra വല്ല കളർ കൂടി കൊടുക്കണോ? ഒറ്റ കളർ പോരെ ഗ്രൈൻസ് കൊടുക്കാൻ. ?
@marvanswoodgrains4 жыл бұрын
@@riyasmohammed4051 ബ്രൗണിൽ മാത്രം ചെയ്താൽ കുറച്ച് ടാർക്കാവും
@GoluGolu-rc9jj3 жыл бұрын
Dil khus ho gya bhai kiya resa bnate ho
@shajiep97994 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല തേക്ക് കാതൽ വര ഹോ കണ്ണ് തള്ളിപ്പോയി ഇതൊക്കെ എങ്ങനെ സാധിക്കുന്നു ദൈവാനുഗ്രഹം നല്ലോണം കിട്ടിയിട്ടുണ്ട് സൂപ്പർ കൈ വേഗത എന്നും നന്മ വരട്ടെ
@marvanswoodgrains4 жыл бұрын
താങ്ക്സ് ബ്രോ 😍😍❤
@shajiep97994 жыл бұрын
@@marvanswoodgrains താങ്കളുടെ വര കണ്ടിട്ട് കൊതിയാവുന്നു അങ്ങനെ വരക്കാൻ കഴിയുമെങ്കിൽ സ്ഥിരം പണിയെങ്കിലും കിട്ടുമല്ലോ ശിഷ്യപ്പെടാൻ വല്ല വഴിയും ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത് ബ്രോ സത്യമായിട്ടും നിങ്ങൾ പുലി ആണ് കേട്ടോ
@marvanswoodgrains4 жыл бұрын
എനിക്ക് പടിപ്പിക്കാനൊന്നും അറിയില്ല ബ്രോ😍
@rijithkv14905 ай бұрын
കണ്ടതിൽ വെച്ച് ബെസ്റ്റ് 👌👌👌👌❤❤
@GoluGolu-rc9jj3 жыл бұрын
Bhai 1.nambar
@bobyjano55334 жыл бұрын
So beautiful
@rooppaintingtech5k4742 жыл бұрын
Good 👍👍 bro 👍👍
@raghwann Жыл бұрын
Amezing work bro
@ashwaniashwanipanitingchan4406 Жыл бұрын
bahut achha aap Sir rase dalne ke liye kya use karte ho uska vidios ya fir mujhe massage karke batiye jaroor sir
@marvanswoodgrains4 жыл бұрын
Hello friends, വീഡിയോ അപ്‌ലോഡ് ചെയ്ത ക്വാളിറ്റിയിൽ കാണാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു.😥 യൂട്യൂബിൽ നിലവിലുള്ള സാഹചര്യത്തിൽ വെർട്ടിക്കൽ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ മാക്സിമം 240P ൽ മാത്രമേ കാണാൻ കഴിയുകയുള്ളു. അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് അത് മനസ്സിലായത്. ഡോർ ഫുള്ളായി വരയ്ക്കുന്ന വീഡിയോ ആയതുകൊണ്ടാണ് വെർട്ടിക്കൽ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാൻ കാരണം. ഇനി അപ്‌ലോഡ് ചെയ്ത ക്വാളിറ്റിയിൽ കാണണമെന്നുണ്ടെങ്കിൽ ഫോണിൽ ഏതെങ്കിലുമൊരു VPN ഓണാക്കിയിട്ടതിനു ശേഷം വീഡിയോ കണ്ടാൽ മതിയാകും. (കോറോണയുടെ സാഹചര്യത്തിൽ യുട്യൂബ് ഇന്ത്യയിൽ നിന്ന് കാണുന്ന വീഡിയോയുടെ റെസലൂഷൻ കുറച്ചിരിക്കുകയാണ്)
തേക്ക് വരകൾ കുറെ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഇത് നല്ല ഒറിജിനൽ തേക്ക് പോലെ ഉണ്ട്.. വരയിൽ 99.9% കറക്റ്റ് തേക്ക് നിനക്ക് like തന്നില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കും.. 🙏
@marvanswoodgrains21 күн бұрын
@@aboozaabhi5975thank u😍 വേറെയും നല്ല വരക്കാർ ഉണ്ട് ബ്രോ..☺️