ആമസോണിൽ നിന്ന് വിത്തു വാങ്ങി പാകി മുളപ്പിച്ചു ഇന്ന് വീടിനു ചുറ്റും വ്യത്യസ്തമായ പൂവസന്തം😱🍃🥰🍃

  Рет қаралды 45,304

Creative garden by shenil

Creative garden by shenil

Күн бұрын

Пікірлер: 344
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
Sudha 9633731068🍃🥰🍃
@zachariahmathew8374
@zachariahmathew8374 7 ай бұрын
നല്ല ചെടികൾ, നല്ല പൂക്കൾ, നല്ല പരിപാലനം. ചെടിയെ പരിപാലിക്കുന്ന കുടുംബ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ, പ്രൊഡ്യൂസർ, വീഡിയോഗ്രാഫർ, എഡിറ്റർ, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവന നിർവഹിച്ച പ്രിയപ്പെട്ട ഷെനിലിനും അഭിനന്ദനങ്ങൾ.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍😍😍❤️❤️❤️🍃🥰🍃
@heavenonhills-sheelsaj6462
@heavenonhills-sheelsaj6462 7 ай бұрын
Holyhock എന്നാണ് ചെടിയുടെ പേര്
@nishaec89
@nishaec89 7 ай бұрын
അമ്മയെ ഇഷ്ടം. അമ്മയെക്കുറിച്ച് പറയുമ്പോൾ മക്കളുടെ കണ്ണ് നിറയുന്നു. ജീവിച്ചിരിക്കുമ്പോൾ ആണ് അമ്മമാർക്ക് നമ്മൾ സ്നേഹം കൊടുക്കേണ്ടത് എന്ന് പ്രസിഡന്റും ഭാര്യയും കാണിച്ചു തരുന്നു. നല്ലൊരു പരിചയപ്പെടുത്തൽ ഷെനിൽ.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃😍
@linubabu8900
@linubabu8900 7 ай бұрын
ഇതുവരെ കാണാത്ത ചെടി,നല്ല ഭംഗിയുള്ള പൂക്കൾ, പരസ്പര സഹകരണവും സ്നേഹവും ഉള്ള അമ്മയും മക്കളും, എല്ലാം കൂടി കണ്ണിനും മനസിനും കുളിർമ നൽകിയ വളരെ മനോഹരമായ വീഡിയോ. വല്ലാത്തൊരു ചെടി ഭ്രാന്ത്, പാമ്പ് വരും എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവർക്കിടയിൽ വളരെ പ്രോത്സാഹനം നൽകുന്ന അമ്മിണിടീച്ചർ കിടിലോൽകിടിലം. അവരുടെ കണ്ണുകളിൽ ഉണ്ട് അവരുടെ സ്നേഹം ❤️ നമ്മൾ ഇവിടെ ചെമ്പരത്തി ചെടി എന്ന് പറയുന്ന ഒരു ചെടി ഉണ്ട് അതിനോട് നല്ല സാമ്യം ഉണ്ട് (ശരിക്കിനുള്ള ചെമ്പരത്തി ചെടി അല്ല )ഇതുപോലെ നിറയെ പൂക്കൾ ഉണ്ടാകും. വ്യത്യസ്തമായ ചെടികളെയും ആളുകളെയും പരിചയപെടുത്തിതെന്നതിനു sheniletanu congrats 🤝🤝🥰🥰 നമ്മളെ പരിചയപെടുത്താതെ മറ്റുള്ളവർ അറിയുക എന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ്❤️ ഇതുപോലെ ലോകം മൊത്തം അറിയുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍😍❤️❤️❤️🍃🥰🍃
@rajabalinaizam7800
@rajabalinaizam7800 7 ай бұрын
_ഹായ് ഷെനിൽ ഭായ് ഒരുപാടു സന്തോഷം. ചെടികൾ കണ്ടിട്ട് നല്ല ഭംഗി ഉണ്ട് നേരിൽ വന്ന് കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു......_ 🎉❤😊
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃❤️
@leenaleaves
@leenaleaves 7 ай бұрын
Kattu chedikal polum sale cheyyunna ee kalaghattathil ingane nalla manassullavarum und.variety plants njan collect cheyyarund ith aadyamayi kanukayanu.❤👍
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
ഒട്ടും ചെടികൾ വിൽക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ മൊത്തമായി തീർന്നിട്ടില്ല ഒരല്പം ഒക്കെ അവിടെയും ഇവിടെയും ഒക്കെ ബാക്കിയുണ്ട്🍃🥰🥰❤️
@rajasreevenu
@rajasreevenu 7 ай бұрын
@Pennu5123
@Pennu5123 7 ай бұрын
നല്ല ഭംഗിയുള്ള പൂവുകൾ. ഇത് വരെ കാണാത്ത ഒരു വെറൈറ്റി. അത് പോലെ നല്ലൊരു സ്നേഹമുള്ള ആളുകൾ.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️❤️🍃🥰🍃
@kochurani7012
@kochurani7012 7 ай бұрын
ഭാഗ്യമുള്ള അമ്മയും മക്കളും, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@bilarakesh1391
@bilarakesh1391 6 ай бұрын
👌👍 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതുപോലെയൊക്കെ ചെയ്യാൻ. ഓൺലൈൻ വഴി പച്ചക്കറികളുടെയും പൂക്കളുടെയും വിത്ത് വാങ്ങി നട്ടുവളർത്തി. ഇപ്പോ കൂടുതൽ നാടൻ അല്ലാത്ത താമര കിഴങ്ങുകൾ വാങ്ങി നട്ട് ട്യൂബർ ആകുമ്പോൾ ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നു. ഈ കുടുംബം എന്നും സന്തോഷത്തോടെ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പോലെ ആയിരിക്കട്ടെ 🙏. അമ്മയെ ഒരുപാട് ഇഷ്ടം ആയി. ❤️. അമ്മയാണ് ഫുൾ സപ്പോർട് 👌.
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
👏🏻👏🏻❤️🍃🥰🍃
@vasanthkumarik4446
@vasanthkumarik4446 7 ай бұрын
അതെ സുധയുടെ ചെടി പരിപാലനം അഭിനന്ദനാർഹം 👍🏻🥰. വിവിധ തരം പൂച്ചെടികൾ പൂക്കൾ അവരുടെ മുറ്റത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് 👍🏻. അമ്മിണി ടീച്ചർ , ഗോപാല കൃഷ്ണൻ മാഷ് 🙏🏻🙏🏻 . പ്രിയപ്പെട്ട ടീച്ചേഴ്സ് 🙏🏻🥰
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍😍❤️❤️🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 7 ай бұрын
കൊള്ളാം അടിപൊളി ആണ്. ഈ ചെടികൾ Kashmir , Sikkim ഇവിടെ ഒക്കെ പോയപ്പോൾ പലയിടത്തും കണ്ടിരുന്നു. വഴിയരികിൽ മിക്കയിടത്തും കാണാൻ പറ്റും. നല്ല ഭംഗിയായി നിർത്താൻ ഇവർ ശരിക്കും പരിശ്രമം നടത്തുന്നുണ്ട് എന്നു തോന്നുന്നു. അഭിനന്ദനങ്ങൾ 👍👍❤❤. ഈ ചെടിയുടെ പ്ലാസ്റ്റിക് പൂക്കൾ എനിക്ക് പണ്ട് ഉണ്ടായിരുന്നു. എല്ലായിടത്തും ഈ ചൂടും സഹിച്ചു ഓടി നടന്നു ഇതൊക്കെ കാണിച്ചു തരുന്ന മോനെ നിനക്ക് ഒരായിരം നന്ദി പറയാതെ വയ്യ. 🙏🙏❤️❤️
@shakeelapeter9401
@shakeelapeter9401 7 ай бұрын
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🥰❤️❤️❤️😍😍😍
@jyothi5563
@jyothi5563 7 ай бұрын
❤😊 നല്ല മനുഷ്യർ.... ഞാനും ആദ്യം ആയിട്ട് കാണുന്നു. വളരെ care ല് കൊണ്ട് നടക്കുന്ന plants
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@surabhisuresh2391
@surabhisuresh2391 7 ай бұрын
നല്ല ചെടി. ആദ്യമായി കാണുന്നത് 👍🏻❤️
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@ramadas.tramadas4659
@ramadas.tramadas4659 7 ай бұрын
ഷിബു ചെടിയുടെ വിത്ത് വാങ്ങാൻ ഞാൻ വരുന്നുണ്ട് അടിപൊളി പുന്തോട്ടം
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@ShaisyJose
@ShaisyJose 7 ай бұрын
മനോഹരമായ പൂക്കൾ' അതുപോലെ തന്നെ അവർ മൂന്നാളും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@ramluasraf5799
@ramluasraf5799 7 ай бұрын
പുതിയ ചെടിയെയും അതിനെ സ്നേഹിക്കുന്ന മറ്റുള്ളവർക് കൊടുക്കുന്ന നന്മ ഉള്ള ഒരു കുടുംബത്തെ കാണാൻ കഴിഞ്ഞു ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️❤️🍃🥰🍃
@mathewmichael5421
@mathewmichael5421 7 ай бұрын
Adipoli adhiyamaye kanunnu yee puthiya plants.yee choodum sahiche ethallam shoot chaithe njagalil ethikkunna mone namikkunnu.god bless u.flower kanan soooper sooooper❤❤❤❤❤❤🎉🎉🎉🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️❤️🍃🥰🍃
@linubabu8900
@linubabu8900 7 ай бұрын
മനോഹരമായ പൂന്തോട്ടവും അതിലും മനോഹരമായ ഒരു കുടുംബവും 👌👌👌❤️ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍❤️❤️🍃🥰🍃
@NoushathNoushath-y7f
@NoushathNoushath-y7f 7 ай бұрын
Sudhachechi oru sambavamaan nannayi craft work cheyyum super chef Kodi aanh all the best
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@jyothip5857
@jyothip5857 7 ай бұрын
ഓരോ വീഡിയോയും വേറെ വേറെ ലവലാണ് എൻ്റെ കൊച്ചു ഗാർഡനും എന്നെങ്കിലും എടുക്കണേ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
എവിടെയാണെന്ന് പറഞ്ഞോളൂ വന്ന് എടുക്കാം 🙏🏻🍃🥰🍃
@Asvi0717
@Asvi0717 7 ай бұрын
❤❤❤❤അടിപൊളി വീഡിയോ .നല്ല ഫാമിലി .green heaven ന്റെ variety വീഡിയോ .super 🥰🥰🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍😍😍❤️❤️❤️🍃🥰🍃
@shyneegeorgegeorge3670
@shyneegeorgegeorge3670 7 ай бұрын
I watch all your videos Shenil bro. All are nice videos and I like all of them.Yours is a very beautiful garden in a confined space.I watched your garden so many times.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@sunithapv4459
@sunithapv4459 7 ай бұрын
Amma enna rada aksharam thindy Vila arkum paranje ariekkann pattilla athraykum valuthane . Super ayitunde chaychi and chyatta garden njanum orue garden ndy udama ane manoharamaya flowers plants namuke orue positive vibe ane ❤👌👌🥰🤝
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍😍🍃🥰🍃
@mehamehar6mehamehar512
@mehamehar6mehamehar512 Ай бұрын
Ith ellaa sthalathum ee plant flower aavumo? Njan Thrissur il aanu
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ഒരല്പം തണുപ്പ് ഇഷ്ടപ്പെടുന്ന പ്ലാന്റ് ആണെന്നാണ് തോന്നുന്നത്🍃🥰🍃
@mercyjacobc6982
@mercyjacobc6982 Ай бұрын
ഷെനിൽ 👌🏼🎉 ഈ ചെടി കിട്ടിയാൽ ഏറെ സന്തോഷം, ഞാനും ഒരു ടീച്ചറാണ് (റിട്ടയേർഡ് )🥰
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ടീച്ചറെ അതിൽ ആ ചേച്ചിയുടെ നമ്പർ കൊടുത്തിട്ടുണ്ട് ( കമന്റ് ബോക്സിൽ)അതിൽ വിളിച്ചോളൂ
@BJ-zr2qz
@BJ-zr2qz 12 күн бұрын
3:21 മിനുട്ടിൽ... കുലകളായി പൂവുകൾ ഉള്ള ചെടിയാണ് രംഗൂൺ ക്രീപ്പർ.
@CreativeGardenbyshenil
@CreativeGardenbyshenil 11 күн бұрын
🍃🥰🍃
@Neelambari813
@Neelambari813 7 ай бұрын
Nice video sir 🎉🎉 Loved the way you present🎉🎉 Understanding the difficulties you are taking to make video during this summer season ☀️☀️☀️ Firsr time seeing and knowing about this beautiful flower.🌸🌸🌸Happy to hear your celebrity' status👏🤝🤝🤝 What you said was 💯💯true looks like ladies finger plant. 2.51 drive carefully sir 3.15 😂😂😂 4.32 😢😢😅 4.32 good question 10.33🤝🤝🤝 11.00 good message shibu chettan and sudha chechi..really people like you are unique and need more appreciation...❤❤❤ 11.30 amma you own a sweet heart amma.love you😘😘😘 Love you all❤❤❤ May God bless you all .
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️😍😍🍃🥰🍃
@shahash30
@shahash30 7 ай бұрын
ആദൃമേ പറയട്ടെ.. സൂപ്പർ ഫാമിലി.ഒരുപാട് ഇഷ്ടമായി.അമ്മ ❤❤❤❤❤❤❤. അതുപോലെത്തന്നെ സൂപ്പർ ചെടിയു൦. അതു൦ ഇഷ്ടമായി. എവിടെയും കണ്ടിട്ടില്ല. കുറച്ച് വിത്ത് കിട്ടിയിരുന്നെങ്കിൽ........... സന്തോഷമായി. വിത്ത് കൊടുക്കുന്നുണ്ടേൽ അറിയിക്കണേ.എനിക്ക് വേണ൦.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
കോൺടാക്ട് നമ്പർ മുകളിൽ പിൻ ചെയ്തിട്ടുണ്ട്❤️🍃🥰🍃
@neenapr502
@neenapr502 7 ай бұрын
പൂക്കളോ ടുളള സൗന്ദര്യ ബേ) ധം നന്നായിട്ടുണ്ട്.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@sindhukavilpura5507
@sindhukavilpura5507 7 ай бұрын
🙏 ഞാൻ ആദ്യം തന്നെ നന്ദി പറയുന്നു ആദ്യമായാണ് ഈ പൂ കാണുന്നത് കൊറിയർ ചാർജ്ജ് തരാം വിത്ത്/ ചെടി തരുമോ?🙏
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
കോൺടാക്ട് നമ്പർ മുകളിൽ പിൻ ചെയ്തിട്ടുണ്ട്🍃🥰🥰
@pradeesh5127
@pradeesh5127 3 ай бұрын
സൂപ്പർ ഫാമിലി, seed ഉണ്ടോ ചേച്ചി
@CreativeGardenbyshenil
@CreativeGardenbyshenil 3 ай бұрын
🍃🥰🍃
@remya2492
@remya2492 6 ай бұрын
പൂക്കളെപ്പോലെ സുന്ദരമായ കുടുംബം 🥰🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
❤️🍃🥰🍃🍃
@sreejaponnus4453
@sreejaponnus4453 7 ай бұрын
Adipoli eniyum undakanam ❤👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@kousalyack3745
@kousalyack3745 7 ай бұрын
ഈ ചെടിയുടെ വിത്ത് അയച്ചുതരുമോ കൗസല്ല്യ ചുടാലി വീട് പെങ്ങമുക്ക് പഓസ്റ്റ് കുന്നംകുളം തൃശൂർ ജില്ല
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@theerthasworld8980
@theerthasworld8980 7 ай бұрын
athi manoharam e poonthottam.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@theerthasworld8980
@theerthasworld8980 7 ай бұрын
holy hox nte seed kittumo.if so ,reply tharumo
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
കോൺടാക്ട് നമ്പർ കമന്റ് ബോക്സ് പിൻ ചെയ്തിട്ടുണ്ട്🍃🥰🍃
@pradeepthirumeni1013
@pradeepthirumeni1013 7 ай бұрын
Hi. Vith tarumo
@Nandanamgarden
@Nandanamgarden 7 ай бұрын
🥰🥰🥰അമ്മ 🙏🏻🌹..... Super വീഡിയോ ♥️
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@rekhavnair3469
@rekhavnair3469 7 ай бұрын
Ithinte seed vilakku tharumo
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്🍃🥰🍃
@ASAA-q6k
@ASAA-q6k Ай бұрын
ഇപ്പോൾ കൊടുക്കാനുണ്ടോ. Pls rply
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
അവരുടെ നമ്പർ വ്യക്തമായി കൊടുത്തിട്ടുണ്ട് അതിലൊന്ന് കോൺടാക്ട് ചെയ്യൂ🙏🏻🍃🥰🍃
@ASAA-q6k
@ASAA-q6k Ай бұрын
@@CreativeGardenbyshenil thanks
@shineythomas5662
@shineythomas5662 7 ай бұрын
Ethurandintyum vethu tharummo
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@sr.betzyjose6450
@sr.betzyjose6450 7 ай бұрын
Shibu, Sudha congratulations👍👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@hamsa0123
@hamsa0123 13 күн бұрын
Beautiful 👍
@CreativeGardenbyshenil
@CreativeGardenbyshenil 11 күн бұрын
🍃🥰🍃
@vivekvijayank281
@vivekvijayank281 7 ай бұрын
ബ്യൂട്ടിഫുൾ ഫ്ലവർ ❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@sreejavk5276
@sreejavk5276 7 ай бұрын
E puvinte perentha?
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@ramyasasidharan457
@ramyasasidharan457 7 ай бұрын
Sister courier charge thannal videolu kanicha seeds ayakumo.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@pfathima3528
@pfathima3528 7 ай бұрын
ഹായ്, നല്ല ഭംഗി യുള്ള പൂക്കൾ, ഞാൻ ആദ്യമായിട്ടാണ്, കാണുന്നത്, വിത്ത് അയച്ചു തരാമോ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@parvathypv3645
@parvathypv3645 6 ай бұрын
Ithu evideya
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
വീഡിയോയിൽ വളരെ വ്യക്തമായ രീതിയിൽ പറയുന്നുണ്ട് വയനാട് ജില്ലയാണ് വയനാട് ജില്ലയാണ് കർളാട് ലൈക്കിലേക്ക് പോകുന്ന വഴിയിലാണ് ദയവുചെയ്ത് വീഡിയോ സ്കിപ്പ് ചെയ്യാതെ കാണാൻ ശ്രമിക്കുക 🙏🏻🍃🥰🍃
@shijua1112
@shijua1112 7 ай бұрын
ആദ്യമായി. കാന്നൂകയാണ്. Adipoli. Flowers
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃❤️
@remenikesavan4949
@remenikesavan4949 7 ай бұрын
Seeds tharumo? എവിടെയാണ് സ്ഥലം?
@daffodils8282
@daffodils8282 7 ай бұрын
🌸🌸
@daffodils8282
@daffodils8282 7 ай бұрын
🌸🌸
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@shinysusanaby9363
@shinysusanaby9363 7 ай бұрын
പുതിയ ആ ചെടിയുടെ പേര് എന്താണ്?
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടാൽ പേര് അറിയാം മൂന്ന് പ്രാവശ്യം പറഞ്ഞിട്ടുണ്ട് കമന്റ് ബോക്സിൽ ഉണ്ട് ഡിസ്കഷനിൽലും ഉണ്ട്🙏🏻🍃🥰🍃
@SajadSaju-j9f
@SajadSaju-j9f 4 ай бұрын
I love this family ❤️🥰
@CreativeGardenbyshenil
@CreativeGardenbyshenil 4 ай бұрын
🍃🥰🍃
@smithasasikumar6614
@smithasasikumar6614 7 ай бұрын
ഹോളിഹൂക് വിത്ത് തരാമോ ചാർജ് എത്രയാണെന്ന് പറഞ്ഞാൽ മതി തരാം please
@daffodils8282
@daffodils8282 7 ай бұрын
🎉
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@rainamuneer9663
@rainamuneer9663 7 ай бұрын
Njanum lotusinte vith vangi mulappichan undakkiyath
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
👏🏻👏🏻❤️🍃🥰🍃
@sreelathas8498
@sreelathas8498 7 ай бұрын
ആഹാ..സുന്ദരം❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@jalajak.v1796
@jalajak.v1796 7 ай бұрын
Beautiful❤❤❤. Good family
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@Shahanashaji-d8x
@Shahanashaji-d8x Ай бұрын
ഇത് ഞാൻ. ദമ്മാം മിൽ. കണ്ടു. ഇത് ഇവിടെ. കിളിക്കുമോ
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ഇവിടെ വയനാട്ടിൽ ഉള്ളതാണത്🍃🥰🍃
@mathewgeorge957
@mathewgeorge957 7 ай бұрын
All the best to
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@jessyvictor8672
@jessyvictor8672 6 ай бұрын
എനിക്ക് ചെടികൾ ഒത്തിരി ഇഷ്ട്ടമാണ്. പക്ഷേ ഇന്ന് എനിക്ക് അമ്മയെയാണ് ഒത്തിരി ഇഷ്ടമായത്. അമ്മയാണ് സൂപ്പർ ❤️👍👌🙏
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
❤️🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
🍃🥰🍃
@RamsheenaK-vi4qw
@RamsheenaK-vi4qw 7 ай бұрын
Beautifull video.keep going on❤❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️❤️🍃🥰🍃
@kochumarypaul4536
@kochumarypaul4536 7 ай бұрын
മനോഹരം❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️😍😍🍃🥰🍃
@gijisaleem6965
@gijisaleem6965 7 ай бұрын
Seed Ayachu Tharumo .courier charge tharam .Pls .
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@seenathke2875
@seenathke2875 7 ай бұрын
ചേച്ചി ഈ ചെടിയുടെ പേര് എന്താണ് ഇത് ആമസോണിൽ നിന്ന് എങ്ങനെയാണ് വാങ്ങിച്ചത് അല്ലെങ്കിൽ ഇതിന്റെ സീഡ് എനിക്ക് അയച്ചു തരുമോ എന്ത് വിലയാണെന്ന് പറയണം അല്ലെങ്കിൽ ആമസോണിലെ ഈ ചെടിയുടെ പേര് എന്താണെന്ന് ഒന്ന് പറഞ്ഞു തരണം എനിക്ക് വലിയ ഇഷ്ടമായി
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
ദയവുചെയ്ത് വീഡിയോസ് ക്ലിപ്പ് ചെയ്യാതെ കാണുക അതിൽ വ്യക്തമായി ഈ ചെടിയുടെ പേര് പറയുന്നുണ്ട് ഓരോരുത്തർക്കും വ്യക്തിപരമായി പറഞ്ഞു കൊടുക്കാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എല്ലാവർക്കും കൊറിയർ അയക്കൽ ബുദ്ധിമുട്ടുള്ള കാര്യമാണ് വയനാട്ടിൽ തരിയോട് എന്ന് പറയുന്ന സ്ഥലത്താണ് ഇവരുടെ വീട് ഇവിടെ വന്നാൽ അവർ വിട്ടുതരും തികച്ചും സൗജന്യമായി അല്ലാതെ കൊറിയർ അയക്കാൻ ഒന്നും അവർക്ക് സമയം ഉണ്ടാവാൻ സാധ്യതയില്ല ആമസോണിൽ അവൈലബിൾ ആണ് ഒന്ന് സെർച്ച് ചെയ്താൽ കാണാവുന്നതേയുള്ളൂ 🙏🏻🍃🥰🍃
@sunitham8219
@sunitham8219 7 ай бұрын
Enikku koodi ayachu tharumo vithu Full charge ayachu tharaam ❤
@daffodils8282
@daffodils8282 7 ай бұрын
🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@swapnablr5507
@swapnablr5507 7 ай бұрын
ഹോളിഹോക്സ്. ഒരു ഇരുപത്തഞ്ചു വർഷം മുന്പേ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു
@jijimathew5426
@jijimathew5426 7 ай бұрын
Entem.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@leelamadhu7515
@leelamadhu7515 7 ай бұрын
വെണ്ട ചെടിയുടെ വിത്തുകൾ അയച്ചു തരുമോ കാസർഗോഡ് ആണ്
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
🍃🥰🍃 നമ്പർ കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട് പ്ലീസ് കോൺടാക്ട്
@komalavallyk8899
@komalavallyk8899 7 ай бұрын
Super Amma
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@nishasalam9672
@nishasalam9672 7 ай бұрын
നല്ല അമ്മ.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@rajalakshmiamma875
@rajalakshmiamma875 7 ай бұрын
Courier charge tharam seed ayachu tharumo
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🥰
@daffodils8282
@daffodils8282 7 ай бұрын
​enik um
@noushidashajahan2359
@noushidashajahan2359 7 ай бұрын
അടിപൊളി ആയിട്ടുണ്ട്. ഹോളി ഹോക്സ് ഫ്ലവർ വിത്ത് തരുമോ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@amminiscookingworld1478
@amminiscookingworld1478 6 ай бұрын
UAE Road കളിൽ ധാരാളം ഉണ്ട് ഈ പൂവ്
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
🍃🥰🍃❤️
@reenakm5853
@reenakm5853 7 ай бұрын
Holyhock is a common plant in cold regions..
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@BJ-zr2qz
@BJ-zr2qz 12 күн бұрын
കോളാമ്പി പോലെ പിങ്ക് കളർ പൂവുകൾ ഉള്ള വള്ളിചെടിയാണ് മോർണിംഗ് ഗ്ലോറി.
@CreativeGardenbyshenil
@CreativeGardenbyshenil 11 күн бұрын
🍃🥰🍃
@lailatv5943
@lailatv5943 7 ай бұрын
Vith tharumo mam???❤❤
@daffodils8282
@daffodils8282 7 ай бұрын
🎉
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃❤️
@Arnold22Arnold22
@Arnold22Arnold22 7 ай бұрын
Vittu ayachutharumo please replay parayouka address ayachu tharam❤❤❤❤❤❤.
@daffodils8282
@daffodils8282 7 ай бұрын
👌🏻👌🏻
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
മുകളിൽ നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് കോൺടാക്ട് ചെയ്യൂ 🍃🥰
@radhamoney1554
@radhamoney1554 7 ай бұрын
Beautiful 😍
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🥰🍃
@lekhap5418
@lekhap5418 7 ай бұрын
❤ ഒരുപാടിഷ്ടമായി ❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️🍃🍃🍃
@blueoceancreationspbr
@blueoceancreationspbr 7 ай бұрын
എനിക്ക് ഹോളിഹോക്സിന്റെ വിത്ത് തരുമോ കാശ് തരാം അയച്ചുതരുമോ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@shibujose-z4o
@shibujose-z4o 7 ай бұрын
👍🥰adipoli
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@pushpabhargavan5586
@pushpabhargavan5586 Ай бұрын
❤🥰👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@geethapillai846
@geethapillai846 7 ай бұрын
9.56 flower Hawaiian Sunset🙂
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
👏🏻👏🏻🍃🥰🥰
@nimmybaijualdea8132
@nimmybaijualdea8132 7 ай бұрын
Sooper ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@indujamest1847
@indujamest1847 6 ай бұрын
Superrr.....
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
❤️🍃🥰🍃
@aswathysush2187
@aswathysush2187 7 ай бұрын
നല്ല കുടുംബം
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@ramyasasidharan457
@ramyasasidharan457 7 ай бұрын
Super family
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@babumurambathi7062
@babumurambathi7062 7 ай бұрын
Super👍👍❤
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@smithaks6705
@smithaks6705 7 ай бұрын
Plant is common winter plant in Delhi
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@RahnaazmiKt
@RahnaazmiKt 7 ай бұрын
Amma super anuttooo..😂
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍❤️🍃🥰🍃
@shobhakumari-tx9lo
@shobhakumari-tx9lo 7 ай бұрын
Ethu Ukyil undu enta molude veetil undu ethinta vareity colour undu
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@geetha-bl4qq
@geetha-bl4qq 7 ай бұрын
Vithu tharumo courier charge tharam
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@ajasajju9389
@ajasajju9389 7 ай бұрын
Amma supar Amma
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍❤️🍃🥰🍃
@sobhasagar7637
@sobhasagar7637 7 ай бұрын
Seeds undo
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@tresavarghese5418
@tresavarghese5418 7 ай бұрын
ഹായ്. So beautiful. വിത്ത് തരാമോ.
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്🍃🥰🍃
@riyamehrin366
@riyamehrin366 7 ай бұрын
Ivar amazonil ninn vaanghiya link share cheyyan pattumo?
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
ആമസോണിൽ ഈ ചെടിയുടെ പേര് ഒന്ന് സെർച്ച് ചെയ്താൽ കിട്ടും🙏🏻🍃❤️🍃
@raheemaashraf7153
@raheemaashraf7153 7 ай бұрын
Eth damam poyi varubol rod saidil government vechu pidipich pala kalaril kaana patti
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🥰
@FathimaNihmaNihma
@FathimaNihmaNihma 7 ай бұрын
ഇദേവിടെ സ്‌ഥലം
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
സ്ഥലം വളരെ വ്യക്തമായി ആ വീഡിയോയിൽ പറയുന്നുണ്ട് വയനാട് ജില്ല തരിയോട് എന്ന് പറയുന്ന സ്ഥലത്ത് കർണാടകയിലേക്ക് പോകുന്ന വഴിയിൽ ഇതിൽ കൂടുതൽ എങ്ങനെയാണ് സ്ഥലം വ്യക്തമാക്കേണ്ടത് മാത്രമല്ല അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആണ് അദ്ദേഹം അതും പറയുന്നുണ്ട് 🙏🏻 പോരാത്തതിന് അവരുടെ നമ്പറും കമന്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട് 🙏🏻🍃🥰🍃
@linubabu8900
@linubabu8900 7 ай бұрын
Superr❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
❤️❤️🍃🥰🍃
@svhappypetals4274
@svhappypetals4274 7 ай бұрын
🥰ഈ പൂക്കൾ മൂന്നാർ പോയപ്പോ കണ്ടിട്ടുണ്ട് വീഡിയോ യും എടുത്തു, നല്ല ബംഗിയാണ് കാണാൻ, ഇതിന്റെ പല കളഴ്സ് ഒന്നിച്ചു നിക്കുന്നു, അപ്പോ ഞാനും നോക്കി ആമസോണിൽ seeds ആണോ എന്ന് but rate കണ്ടപ്പോ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
😍❤️🍃🥰🍃
@vasanthakumari9314
@vasanthakumari9314 7 ай бұрын
ഇതിൻ്റെ സീഡ് തരുമോ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@sumamsimon2091
@sumamsimon2091 7 ай бұрын
Enik seedstharamo
@daffodils8282
@daffodils8282 7 ай бұрын
👍🏻👍🏻
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
🍃🥰🍃
@SindhuShayju
@SindhuShayju 7 ай бұрын
എനിക്കും ഇതിൻ്റെ വിത്ത് തരാമോ
@CreativeGardenbyshenil
@CreativeGardenbyshenil 7 ай бұрын
മുകളിൽ കമന്റ് ബോക്സിൽ കോൺടാക്ട് നമ്പർ പിൻ ചെയ്തിട്ടുണ്ട് 🍃🥰🍃
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 18 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 139 МЛН