chat.whatsapp.com/Iw8Dz6zeqXV7tTLT5xge4L ഓൺലൈൻ seller ആക്കാൻ ആഗ്യക്കുന്നവർക്ക് നമ്മുടെ community യിൽ join ചെയ്യാം
@muhammadsinan80332 ай бұрын
Enik mathram aano onnum connect avathath 😅
@mohammedfahiz73225 ай бұрын
Platform based business ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾ ഒരിക്കലും ഒരു ബ്രാൻഡ് ആയി മാറാൻ സാധിക്കില്ല. എന്റെ ഒരു അഭിപ്രായത്തിൽ ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ നിന്ന് പ്രോഡക്റ്റ് പർച്ചേസ് ചെയ്യുമ്പോൾ സാധാരണക്കാരായ ആളുകൾ വിചാരിക്കുന്നത്. ഇതെല്ലാം ഇവരുടെ പ്രോഡക്റ്റ് ആണ് എന്നാണ് ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ പാക്കിംഗ് ശ്രദ്ധിച്ചു കാണും എല്ലാവരും . നമ്മളുടെ പ്രോഡക്റ്റ് name വിസിബിൾ അല്ല
@greenbox114 ай бұрын
@@mohammedfahiz7322 namde brand name display cheyuga, like visiting card, stickers, visit store, etc, pinne sadaranakkar mathram alla. Amazon nil vangunathu
@babyvarghese2652Ай бұрын
സെല്ലേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം കസ്റ്റമർ റിട്ടേൺ ചെയ്യുന്ന പ്രൊഡക്റ്റാണ്. CoD ആയത് കൊണ്ട് റിട്ടേൺ റേറ്റ് കൂടുതലായിരിക്കും അത് സെല്ലറിന് വലിയ നഷ്ട്ടം വരുത്തും ചിലർ പ്രൊഡക്റ്റ് അടിച്ച് മാറ്റി പാഴ്സൽ റിട്ടേൺ ആക്കാറും ഉണ്ട്. claim ചെയ്താലും 60 ദിവസം എടുക്കും റീഫണ്ട് കിട്ടാൻ.
@anwarsadath569328 күн бұрын
@@babyvarghese2652 ഒന്ന് വിശദീകരിക്കാമോ
@farooqempm7 күн бұрын
Sir അച്ചാർ sale ചെയ്യുന്നതിന് gst വേണ്ടി വരുമോ
@EnteBusinessMalayalam7 күн бұрын
Yes
@sabu.r4 ай бұрын
Nowadays we can't get customer care service to complain about the missing items or damaged products...They just don't respond..Then how can we buy from Amazon
@abdulmanaf1058Ай бұрын
thanks bro
@home___garden-h3dАй бұрын
Enik thalparyam und
@moderncurtains22445 ай бұрын
സാർ ഞാൻ സീബ്രാ കർട്ടൻ ഹോൾസെയിൽ ആയി ചെയ്യുന്ന ആളാണ് എനിക്ക് ആമസോണിൽ കൂടെ വിൽക്കണം എന്ന് താൽപര്യമുണ്ട്
@BasheerMustafa-c4v8 күн бұрын
Gst vendathath ethellam
@happyschannel5468Ай бұрын
Bush items gst veno
@Anjishavt2 ай бұрын
Hand paintings sell cheyyan gst veno
@moviemedia33764 ай бұрын
Bro nammude naattile shoe store il 1st copy nike adidas puma shoes sale cheyyunnu but adh original alla adupolulla 7a quality shoes Amazonil sale cheyyaan pattumo? Naan aalochikkunnadh nammude kerela thil original adidas samba around 8k but adupolethe quality il kerela thil rs 2k sale cheyyunnu appol adh illegal alle?
@Thatwrinkledshirtguy4 ай бұрын
Sale chayyan pattilla. All copy products are illegal
@ElectroKalari2 ай бұрын
product list cheyyunnathu maathram paranjathumilla kanichathumilla 😬
@RENJITHJ-r7d4 ай бұрын
മഞ്ഞൾ sale cheyyan gst avasyam undo, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ ഇവ ചെയ്യാൻ ആണ്.
@greenbox114 ай бұрын
Gst avasyam ella. But pala lab certificate chodikum Amazon
@Nandabhadra-j1y5 ай бұрын
Amazon ൽ Selling business ചെയ്യാൻ laptop വേണമെന്നുണ്ടോ . Mobile കൊണ്ട് ചെയ്യാൻ കഴിയുമോ