മസാല ബോണ്ട് അഴിമതിയും തോമസ് ഐസക്കും..വിദഗ്ധന്‍ പറയുന്നു.. I Interview with Ranjit Karthikeyan Part-1

  Рет қаралды 135,822

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 286
@manukrishnasadhak1320
@manukrishnasadhak1320 8 ай бұрын
ഇതുപോലെ ഉള്ള ഇന്റർവ്യൂ ആണ് പ്രതീക്ഷിക്കുന്നത്.. 👍🏼
@mssaithalvi2533
@mssaithalvi2533 8 ай бұрын
നമ്മളോട് സംസാരിച്ച സാറിനും ഒരായിരം നന്ദി
@kishkuful
@kishkuful 8 ай бұрын
സാധാരണക്കാർക്ക് മനസിലാക്കികൊടുക്കാൻ ഈ ചർച്ച സഹായിച്ചു 🙏
@ViswanathanV-l5y
@ViswanathanV-l5y 8 ай бұрын
😮😮😮😮😮😮😮😮
@m.ramachandrannair6145
@m.ramachandrannair6145 8 ай бұрын
കൊള്ളക്കാരന്മാരുടെ കൊള്ള നടത്താൻ ഒരു സങ്കേതത്തെ തുറന്ന് കാട്ടിയതിന് നന്ദി
@Sololiv
@Sololiv 8 ай бұрын
ലളിതമായി വിശദീകരിക്കുന്നു.
@mssaithalvi2533
@mssaithalvi2533 8 ай бұрын
നന്ദി സാജൻ സാർ കുറേയൊക്കെ മസാല ബോണ്ട്‌ നെ കുറിച്ച് മനസ്സിൽ ആക്കാൻ കഴിഞ്ഞു
@achutankavapra499
@achutankavapra499 8 ай бұрын
കിഫ്ബി എന്ന രാക്ഷസനിൽ നിന്ന് കേരളത്തെ രക്ഷിച്ച കാർത്തികേയൻ ജി ആയിരം നമസ്കാരം അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഷാജനു നന്ദി
@pradeepck5313
@pradeepck5313 8 ай бұрын
🎉
@ViswanathanPurakkat-hj1el
@ViswanathanPurakkat-hj1el 8 ай бұрын
​@@pradeepck5313 Hj
@saachhn
@saachhn 8 ай бұрын
Excellent and accurate info Thanks for the initiative 🙏🙏🙏
@SanthoshTk-nu1cg
@SanthoshTk-nu1cg 8 ай бұрын
​@@pradeepck5313❤❤❤❤❤
@harilal4225
@harilal4225 8 ай бұрын
കേരളത്തിനെ വിറ്റ് കൊണ്ടിരിക്കുന്നു
@rajanm5543
@rajanm5543 8 ай бұрын
ഇവിടെ നിന്നു കൊണ്ടുപോയ ഹവാല പണം തന്നെയാണ് ഈ മസാല ബോണ്ട്...... ഇതിൽ ഒരുപാടു നിയമ വിരുദ്ധ പ്രവർത്തികൾ നടന്നിട്ടുണ്ട്...
@silvereyes000
@silvereyes000 8 ай бұрын
Athanallo ED kk munne pokathath. Channelukalod thallunath pole ED de munnil thallan patilla. Avar polich kayil kodukum
@mathewcherian9022
@mathewcherian9022 8 ай бұрын
You are correct 💯💯😂😂
@csatheesc1234
@csatheesc1234 8 ай бұрын
കനേഡിയൻ കമ്പനി ലാവ്‌ലിൻ പോലെ ഒരു കമ്പനി ആണ് പണം മുടക്കിയിട്ടുള്ളത് അതിന്റെ കൂടിയ പലിശ അവർക്ക് ലഭിക്കും അത് ഈനാട്ടിലെ കമ്മി നേതാക്കൾക്ക് കമ്പനിഷെയർകളായും മറ്റ് രാജ്യ സ്വത്തുക്കൾ ആയും കിട്ടുന്നു 🙏🏻
@simonsonsimonson1874
@simonsonsimonson1874 8 ай бұрын
Eee kaatu kallan pinuvine eee electionil koodi thudachu matanam ! Kerala jenatha sahakarikanam !
@renjithgopalkrishnan6102
@renjithgopalkrishnan6102 8 ай бұрын
1. The Canadian company that subscribed this bond is a subsidiary of Lavalin .. 2.the bond is listed with a purpose. Once it’s listed the subscriber can post this bond on trade platform where they can get credit line / (PPP) trade profit. This is additional to the interest paid by the state. The party / pinrayi and Issac must have benefited a share of this trade profit
@theExpressionist01
@theExpressionist01 8 ай бұрын
So ultimately a state bankruptcy and money involved will be lost to criminals and shame is the result for the global malayalis
@binusankar4299
@binusankar4299 8 ай бұрын
സാധാരണക്കാർക്ക് മനസിലാക്കികൊടുക്കാൻ കാട്ടിയതിന് നന്ദി 🙏🙏
@Fakruddeen01
@Fakruddeen01 8 ай бұрын
ചർച്ച നന്നായിട്ടുണ്ട്.. അറിയാതെ കിടന്നിരുന്ന കുറെ കാര്യങ്ങൾക്ക് ഒരു വെളിച്ചം കിട്ടി...
@ananduiyer5305
@ananduiyer5305 8 ай бұрын
ശ്രീ. കാർത്തികേയൻ കരുതി ഇരിക്കണം.. ചിലപ്പോൾ സ്ഥലം അളക്കാൻ ആള് വരും. അതും അല്ലെങ്കിൽ മാഷാ അല്ലാഹ്‌ എന്ന് എഴുതിയ ഇന്നോവ ആ വഴി വരും.. 🤭🤭
@anitha5080
@anitha5080 8 ай бұрын
കെജരിവാൾ കോത്വാൽ കേസ് വിട്ട് ഇങ്ങനെ ജനത്തെ ബാധിക്കുന്നത് വീഡിയോ ചെയ്തതിന് നന്ദി ❤
@pradeepcb9045
@pradeepcb9045 8 ай бұрын
വളരെ രസകരം കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ പറ്റിയ ചർച്ച ആയിരുന്നു.
@raveendrentheruvath5544
@raveendrentheruvath5544 8 ай бұрын
തോമാച്ചന്‍റെ മടിയില്‍ കനമില്ലെങ്കില്‍ എന്തിന് അദ്ദേഹം ED യെ ഭയപ്പെടണം ?
@davidsonsunny2886
@davidsonsunny2886 8 ай бұрын
മടിയിൽ കനo ഉണ്ടെങ്കിലേ മക്കളെ UK യിൽ പഠിപ്പിക്കാൻ പറ്റൂ. പേരട്ട കിളവൻ ഫിനാൻസ് മിനിസ്റ്റർ ആയിരുന്നത്രെ. അവനും ഫിനാൻസ് തമ്മിൽ ഏഴയലത്ത് ബന്ധം ഇല്ല. P.hd ഏതു യൂണിവേഴ്സിറ്റി ആണ് കൊടുത്തത് എന്ന് അറിയണം
@mathewcherian9022
@mathewcherian9022 8 ай бұрын
​@@davidsonsunny2886ഈ മഹാൻ കയറിൻ്റെ ഉല്പന്നങ്ങളെ കുറിച്ച് അതിൽ PhD എടുത്തത് അല്ലാതെ സാമ്പത്തിക ശാസ്ത്രത്തിൽ അല്ല , ഇപണത്തിൻ്റെ യഥാർത്ഥ ഉറവിടം എവിടെ നിന്ന് ഇത് കേരളത്തിലെ അഴുമതി പണം തന്നെ യായിരിക്കും.😂😂😂
@akpakp369
@akpakp369 8 ай бұрын
2150 കോടി വായ്പ 1045 കോടി പലിശ😮😮😮😮 ഏതാണ്ട് 48% എന്തുവാടേ കമ്മീ ഇത്😮😮 മ്മടെ തോമാ പറ്റിച്ച പണിയാണ്😮😮😮😮 പണം വാങ്ങുമ്പോൾ സർക്കാർ ഗ്യാരണ്ടി😂 എന്നാൽ പണം ചിലവാക്കുമ്പോൾ അത് സർക്കാരല്ല😂
@prasoonskumar9820
@prasoonskumar9820 8 ай бұрын
Athanu bhoooka budhijeeviyude idea😅😅
@radhakrishnanmk9791
@radhakrishnanmk9791 8 ай бұрын
🔥🔥ppppp0
@BabuBoss-dw4ej
@BabuBoss-dw4ej 8 ай бұрын
ടഞളകൂഊചചചൂ
@subashdominic3402
@subashdominic3402 7 ай бұрын
😮
@akshaymurali156
@akshaymurali156 8 ай бұрын
Loud and clear 👏
@balakrishnannair5059
@balakrishnannair5059 8 ай бұрын
Good discussion. The kifby tricks are more clear to public
@bgnairdubai4509
@bgnairdubai4509 8 ай бұрын
Very very good news sir 👏 👍 ❤
@JayamohanP
@JayamohanP 8 ай бұрын
Excellent assessment Shri Ranjit Karthikeyan and good interview by Sajan Scaria
@anilsk5603
@anilsk5603 8 ай бұрын
Thanks
@beenacm6663
@beenacm6663 6 ай бұрын
നന്ദിയുണ്ട്
@prasanthpalakkadiyil5995
@prasanthpalakkadiyil5995 8 ай бұрын
Thank you for sharing your valuable information.
@kishorkumarmk6837
@kishorkumarmk6837 8 ай бұрын
കയറുപിരി എന്നാണോ അകത്തുപോകുന്നത്... Really I'm waiting for that day 🙏🙏🙏🌹🌹
@kumaraswamy0012
@kumaraswamy0012 8 ай бұрын
കിഫ്‌ ബി അഴിമതി മെഡിക്കൽ കോപ്പേറേഷൻ മെഡിഷൻ മറ്റു അനുബന്ധ ഉപകരണങ്ങൾ വാങ്ങിയത്തിലെ അഴിമതി മരം മുറി യിലെ അഴിമതി ലൈഫ് മിഷൻ അഴിമതി റോഡ് നിർമാണത്തിലെ അഴിമതി എണ്ണിയാൽ ഒടുങ്ങാത്ത അഴിമതി യിൽ മുങ്ങി യ ഗവർമെന്റ്
@kunchilo1234
@kunchilo1234 8 ай бұрын
Very true, this borrowings can be obtained from the state itself, total deposits in Kerala is over 600,000 lakh crore !! Issuing masala bond is totally unwarranted !!!
@sunilsiv
@sunilsiv 8 ай бұрын
The Masala bonds had a coupon rate of 9.73% and was bought by a Canadian pension fund based in Qubec. From their point of view, they got only an effective 4% yield, as the CAD-INR exchange rate moved about 20% during the five years! However, this is very good for them as the average earnings on USD/CAD during that period was around 2% or less. Today after the US Feds increased interest rates on the USD, it is closer to 5%.
@harig361
@harig361 8 ай бұрын
ജനങ്ങൾ ഈ ഇലക്ഷൻ നല്ല രീതിയിൽ കൈകാര്യം ചെയ്യണം അല്ലെങ്കിൽ ദോഷം ജനങ്ങൾക്ക് തന്നെ ജനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം
@satishbalakrishnan7474
@satishbalakrishnan7474 8 ай бұрын
Veenamol has a Canadian address, which was deleted recently. 😊 Mamma Kamala had a Singapore address long time ago. 😊
@premjithks4587
@premjithks4587 8 ай бұрын
True
@sanalkumarvk3909
@sanalkumarvk3909 8 ай бұрын
Excellent revelation
@prakashk.p9065
@prakashk.p9065 8 ай бұрын
എന്തായാലും പൊതു പണം പോയി-ഇത് കാനഡ വഴി US ലെ ബിനാമി യ്ക്കും എത്തി എന്ന് ഉറപ്പ്. 1)ഇതില്‍ പണം നഷ്ടപ്പെട്ട പൊതുജനം 2)ആസൂത്രണം ചെയ്ത് അധികാരം ദുരുപയോഗം നടത്തി സ്വന്തം ലാഭം നേടി 3)തട്ടിപ്പ് നടത്തിയ വകയില്‍ അനുചിതമായ സർക്കാർ പണചെലവ് 4)രാജ്യത്തെ സമ്പത്ത് വിദേശത്ത്, FEMA ലംഘിച്ച് കൊണ്ട് പോയി 5) മോഷണ പണം ഒളിപ്പിച്ചു, മോഷണം മറച്ചു വച്ചു. ചുരുക്കത്തില്‍ സർക്കാർ പണം അധികാരം ദുരുപയോഗം കൈക്കലാക്കി. ഈ ക്രിമിനലുകളെ custody യില്‍ എടുത്ത് തിഹാര്‍ ജയിലില്‍, സിക്ക് ഭീകരരുടെ കൂടെ ഇട്ട് വിശദമായി ചോദ്യം ചെയ്യണമല്ലോ?
@roymonyelavilayil2056
@roymonyelavilayil2056 8 ай бұрын
100%√
@davidsonsunny2886
@davidsonsunny2886 8 ай бұрын
Exactly. പേരട്ട Thoma പൊട്ടൻ കളിക്കുന്നു
@thilakalungal
@thilakalungal 8 ай бұрын
സിഖ്‌ ഭീകരുടെയും pfi കാരുടെയും കൂടെ ഞങ്ങടെ സഖാക്കളെ ഇടരുത് പിന്നെ സഖാക്കൾക്ക് തൂറാൻ കഷ്ടപ്പെടേണ്ടിവരും
@ravindrankakkad9747
@ravindrankakkad9747 8 ай бұрын
Canadayil ninnu commission kittikkanum
@prof.g.balachandransyoutub1988
@prof.g.balachandransyoutub1988 8 ай бұрын
🎉
@sarathlaltg3982
@sarathlaltg3982 8 ай бұрын
കെജരിവാൾ പാവമാണ് ഗാന്ധിയൻ ആണ് എന്ന് പറഞ്ഞ് ന്യായികരിക്കുന്നതിലും നല്ലത് ഇത്തരം ജനങ്ങൾ അറിയേണ്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മറക്കരുത്. 😢
@joi703
@joi703 8 ай бұрын
നമ്മുടെ കേരളത്തിലുള്ള കാര്യങ്ങൾ മാത്രമല്ല രാജ്യത്ത് നടക്കുന്ന എല്ലാവിധ അന്യായപ്രവർത്തികളെയും കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. അപ്പോഴാണ് നിഷ്പക്ഷമാധ്യമം എന്ന് ജലം വിലയിരുത്തുന്നത്.
@rajannambiar4073
@rajannambiar4073 8 ай бұрын
മോഹങ്ങൾ എല്ലാം ക്ഷണപ്രഭാചഞ്ചലം............
@ettumanur
@ettumanur 8 ай бұрын
Very informative and in-depth conversation.
@muralidharank.v.1529
@muralidharank.v.1529 8 ай бұрын
His words are very relevant.When we have an effective PWD department,why should we use kiffbi and ooralingal for civil and road works in Kerala,in violation of PWD act?
@sathianmk6814
@sathianmk6814 8 ай бұрын
Thomas Isaac and Pinarayi Vijayan , the two curses of Kerala. Kerala will take time to relieve more years after their death
@samjohn9061
@samjohn9061 8 ай бұрын
Well explained. It is commonsense, KIIFR and Masala Bond is a big international fraud overall. The intent of Kerala Govt was to collect maximum amount of money in 5 years and not indenting to pay back. Govt will change in 5 years, who will pay back the huge amount of money with interest when Kerala's income cannot support it's expenses and living with increasing state debt every year. I think, it is good that the Central Govt saved Kerala from this big fraud.
@decodingscriptures.
@decodingscriptures. 8 ай бұрын
മസാല ബോണ്ടും സഹകരണ ബാങ്ക് അഴിമതിയും മാത്രമല്ല ഊരാളുങ്കലിന് കരാർ കൊടുത്തത് വഴി സർക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. ഊരാളുങ്കലിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം
@sastadas7670
@sastadas7670 8 ай бұрын
പ്രബുദ്ധത കൂടിയ അളവിൽ മണ്ടയിൽ ഉള്ളതുകൊണ്ട് ഒന്നും തന്നെ മനസ്സിൽ ആക്കാൻ പറ്റില്ല.
@MadhuMadhu-es7kr
@MadhuMadhu-es7kr 8 ай бұрын
ചിന്തയുടെ ഡോക്ടറേറ്റും ! ഐസക്കിന്റെ ധന വിദഗ്ധൻ ഓലയും പിൻ വാതിലിലൂടെ അടിച്ചു മാറ്റിയതാവാം!!! ഇവന്മാർക്ക് ഇതല്ലേ പണി!
@davidsonsunny2886
@davidsonsunny2886 8 ай бұрын
പൈസ കൊടുത്ത് വാങ്ങിയതാണ് എന്ന് ആട് തോമ വായ് തുറന്നാൽ മനസ്സിലാവും
@krishnababu6590
@krishnababu6590 8 ай бұрын
Good information on Kifbi Bond
@rajuc36
@rajuc36 8 ай бұрын
..... എങ്ങിനെ നോക്കിയാലും സംസ്ഥാനത്തിന് വലിയ ലാഭം തന്നെ.....
@venusarangi
@venusarangi 8 ай бұрын
😮😮😮😮😮
@balamuralisukumaran1434
@balamuralisukumaran1434 8 ай бұрын
Adipoli👏👏👏👏👏
@nimishajohn-i1t
@nimishajohn-i1t 8 ай бұрын
Now iam becoming fan of this show..
@leelammach.5851
@leelammach.5851 8 ай бұрын
I'm already fan ❤
@manohar8229
@manohar8229 8 ай бұрын
Thank uou for this yeoman service!
@krishnankutty4905
@krishnankutty4905 8 ай бұрын
ഇവിടെ ജനാധിപത്യം ഉള്ളതിനാൽ ഐസക് തിളങ്ങും!!!
@roymonyelavilayil2056
@roymonyelavilayil2056 8 ай бұрын
Budi Thomas pana Apilr Dolar akie kodu poe
@GvNair-up9ct
@GvNair-up9ct 8 ай бұрын
Informative interview Mr.Shajan
@sarathlaltg3982
@sarathlaltg3982 8 ай бұрын
പട്ടരേ നിങ്ങളുടെ അഭിപ്രായം ഹൃദ്യം🎉
@prakashk.p9065
@prakashk.p9065 8 ай бұрын
അച്ഛന്‍ രാഘവന്‍ നായർ
@sarathlaltg3982
@sarathlaltg3982 8 ай бұрын
@@prakashk.p9065ok sorry
@premjithks4587
@premjithks4587 8 ай бұрын
Excellent discussion
@tmmenon1947
@tmmenon1947 7 ай бұрын
Congratulations Sri. Ranjit Karthikeyan CA. for sticking your neck out to expose this colossal scam!
@sunnymathew8151
@sunnymathew8151 8 ай бұрын
Very informative; thanks a lot 😊
@maheshssubramoney4642
@maheshssubramoney4642 8 ай бұрын
He is bold
@serayskrishnakizhoor3560
@serayskrishnakizhoor3560 8 ай бұрын
👍👍👍👍super 👍👍👍
@theExpressionist01
@theExpressionist01 8 ай бұрын
കനേഡിയന് കമ്പനികൾ …. സംശയത്തിന്റെ ചൂണ്ടുവിരലുകൾ…. #സഹദേവൻ
@mathewcherian9022
@mathewcherian9022 8 ай бұрын
ലാവ് ലെനിൻ കമ്പിനിയിൽ നിന്നു ആകാം കമ്മിഷൻ കിട്ടിയതാണോ?😂😂🎉🎉
@narayanaswamycl7626
@narayanaswamycl7626 8 ай бұрын
വലിയ ജുബ്ബാ കാലീക്കീശയുമായി കാലത്ത് റിസോർട്ടിൽ .. പിന്നെ വൈകീട്ട് തൂക്കാൻ വയ്യാതെ നടക്കുന്നത് വീട്ടിലേക്കും. എന്തായിരിക്കും കീശയിൽ? 😎🤠😰
@unnikrishnanb1237
@unnikrishnanb1237 8 ай бұрын
ബൂ.ജീ...പുത്തീ...?? .സീമാതീതം.😅😅 ങ്ങള് മിടൂക്കനാട്ടോ.???😂
@JayaPrakash-kn5re
@JayaPrakash-kn5re 8 ай бұрын
ഷാജൻ സാർ കേരളം ശ്രീലങ്കക്ക് അരി കാൻ കച്ച് ദ്വീപിൽ എത്തി നിൽക്കുന്നു ഇനി കുറച്ചു കൂടി സഞ്ചരിച്ചാൽ ലെങ്കയിൽ എത്തും എന്ന പ്രതീഷയോടു നിർത്തുന്നു ശ്രീ ഷാജൻ സാർ നന്ദി നമസ്ക്കാരം
@sayirangansyamamabaram
@sayirangansyamamabaram 8 ай бұрын
കച്ച് ദ്വീപ് അല്ല കച്ചത്തീവ് എന്നാണ്
@maalavikaa1039
@maalavikaa1039 8 ай бұрын
When a Canadian company subscribes our masala bond they pay in foreign currency to the extend of Indian rupees at the exchange rate prevailing on the date of issue. Similarly repayment also will be Indian rupees converted to foreign currency (by somebody) at rate prevailing on that day. So invariably it involves FEMA violations. It is a misnomer to say availing loan in Indian currency and repaid in Indian currency as the foreign company cannot get Indian currency and repayment in Indian currency is of no use to them .
@abrahamt.c6018
@abrahamt.c6018 8 ай бұрын
When kifb was created as a company to deal with the developement projects, the intention of the govt was to project this copany's separate entity for loans as well to escape the gvt from that responsibility. This arguement could have been acceptable had kifb generated sufficient fund to give back the loan other activities
@mathews4694
@mathews4694 8 ай бұрын
തുടങ്ങിയവരും വാങ്ങിയവരും ഒന്ന് തന്നെയാകും ഇല്ലെങ്കിൽ ഇത്ര വേഗം എങ്ങിനെ തിരിച്ചടിച്ചു. തിരിച്ചടിച്ചില്ലെങ്കിൽ സ്വന്തം പണം നഷ്ടപ്പെടുമായിരുന്നു.
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 8 ай бұрын
👍🏻👏🏻
@binutk6733
@binutk6733 8 ай бұрын
Great
@sanjeevpc4429
@sanjeevpc4429 8 ай бұрын
പരമാവധി നീട്ടിക്കൊണ്ട് പോവുക... കോടതിയും അതിനു....
@godsoncountry9202
@godsoncountry9202 8 ай бұрын
ഹോ ഭയങ്കരം
@Chakkochi168
@Chakkochi168 8 ай бұрын
മസാലബോണ്ടിൽ രണ്ടായിരത്തി നാന്നൂറ്റി ചില്ലാനം നിക്ഷേപിച്ച പെൻഷൻ കമ്പനിയിൽ 20% നിക്ഷേപം "ലാവ്‌ലിൻ"കമ്പനിയുടേതാണ്.😂😂😂
@antonypa8469
@antonypa8469 8 ай бұрын
ഓട്ടോ കാര് സർക്കാരിന് സപ്പോർട്ട് കൊടുക്കും കാരണം ഇല്ലെങ്കിൽ അവരുടെ ഓട്ടോ പറപ്പിക്കും എന്നാൽ അവർ വോട്ട് രഹസ്യമായി മാറ്റി തന്നെ ചെയ്യും.
@laisiyalaisiya2926
@laisiyalaisiya2926 8 ай бұрын
♥️❤️👍🏻
@aaaaak05
@aaaaak05 8 ай бұрын
I loved one excuse you gave Sir about why the EDis targeting only opposition ministers.... That its natural that every party shows favoritism!! THAT IS CERTAINLY NO EXCUSE RANJITH SIR!!!
@VenugopalanUnnithan
@VenugopalanUnnithan 8 ай бұрын
❤❤❤
@sarasammag9063
@sarasammag9063 8 ай бұрын
Good
@Escanorsataru
@Escanorsataru 8 ай бұрын
@Marunadan exclusive KTDFC had taken a loan of 350 crores from kerala cooperative bank and rolled it over to KSRTC in 2018. It was supposed to be a one month arrangement but ksrtc refused to pay back the loan. Then ktdfc also stopped paying interest to kerala bank. Avasanam ktdfcde NBFC license RBI radhakum ennu vannapol, now in march 2024, the kerala government has bailed out ktdfc by giving them more than Rs 500 crores, which is actually the loan repayable by ksrtc to ktdfc. Ath ktdfc marich kerala bankinte loan adachu. Due to inefficeiency and mismanagement of ktdfc and ksrtc, avasanam 500 crores tax payer money vechu govt loan adachu theerthu.
@PillayWORLD
@PillayWORLD 8 ай бұрын
Some private finance in soth to be checked by central authority before election, so that we poor deside.
@tknprasad
@tknprasad 8 ай бұрын
As people like me believe at least 55-60% looting is going on using ooralunkal constructions and almost all projects given through them. Or else there was no chance for state treasury debt going this much times in very short time. Projects were brought for looting public fund not at all for welfare of public as I believe. Best example was Palarivattom bridge construction quality.
@aravindkossery4360
@aravindkossery4360 8 ай бұрын
Bond in indian currency. Agrement made in England. Masala because dall and kadala
@Stellaqueengirl.
@Stellaqueengirl. 8 ай бұрын
Thomas. Issac. Is a genius..As far Modi rules nothg wii.happen
@ramadasantn7482
@ramadasantn7482 8 ай бұрын
Why only one company bought all the bonds.No other takers for these masala bonds or is there any trading is active in london stock exchange.
@RajendraNanu-k7z
@RajendraNanu-k7z 8 ай бұрын
🙏🌹👍👌❤️🙏
@vismiyavijayakumar3254
@vismiyavijayakumar3254 8 ай бұрын
👍👍👍👍👍👍👍
@PillayWORLD
@PillayWORLD 8 ай бұрын
Again vote for kits and later give properly like private finance deposit loses.learn please,
@paabraham5146
@paabraham5146 8 ай бұрын
Think of U A E IF WE R TAKING lone from bank 4,,,o/o only we have to pay,Over draft less than money Japan also less money interest, if our Government, doing this 😢money business, we have to punish them,this is a biggest Offence, who is responsible. Central Government have to punish them
@proudbharatheeyan23
@proudbharatheeyan23 8 ай бұрын
തോമയെ ഒരിക്കൽ കൂടി ഫിനാൻസ് ഏൽപ്പിക്കണം. സിങ്കപ്പൂരിനെ പാകിസ്താൻ ആക്കും.
@sashidharannair5855
@sashidharannair5855 8 ай бұрын
ഇവരുടെകെടുകാര്യസ്ഥതയല്ലേ ഡോർത്തിനുരാജ്യമൊട്ടുകൊടുത്തുപനമവാങ്ങി ചെലവാക്കുക അതുനടിനുവേണ്ടിയല്ല മുക്യമന്ദ്രികുംകുടുംബത്തിന്. വേണ്ടിമാത്രം ഇപ്പനംവങ്ങിവിടെയെങ്ങനെവിനിയോഗിച്ച് എന്നന്വഷിച്ചാൽ ദൂർത്തിനുവേണ്ടി യായിരുന്നുവെന്നുമനസിലാകും
@pkmohanan2366
@pkmohanan2366 8 ай бұрын
Masala Bond= Korean Bond, കോരൻ റെയിൽ കോരൻ ഫോൺ, കോരൻ അരി മുതലായവ, കിട്ടാത്തത് എന്ന് ഏതോ രാഷ്ട്രീയക്കാരൻ പറഞ്ഞിട്ടുണ്ട്
@beenacm6663
@beenacm6663 6 ай бұрын
🙏🏼🙏🏼🙏🏼
@muraleedharanr4022
@muraleedharanr4022 8 ай бұрын
ഇവിടെ P S C പരീക്ഷ വഴി മിടുക്കർ മാത്രം എഞ്ചിനീയർ മാരായി P W D Dept ഉള്ളപ്പോൾ എന്തിനായിരുന്നു കിഫ്‌ബി എന്ന വെള്ളാന. ബില്ലുകൾ പാസ്സാക്കാൻ കൈകൂലി വാങ്ങിയാലും ജോലിയിൽ കുറച്ചു എങ്കിലും സത്യസന്ധത കാണുമായിരുന്നു. ഇപ്പോൾ കടലിൽ തൂക്കുപാലം നിർമിച്ചത് പോലെ ഉള്ള ജോലികൾ പരിശോധിക്കാൻ പോലും ഉത്തരവാദപ്പെട്ട ആരെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല. P W D ഓഫീസർമാർ ഇതേ പറ്റി ഒന്നും ഉരിയാടി കേട്ടിട്ടും ഇല്ല. കൊടികെട്ടിയ ഒരുപാട് സംഘടനകൾ ഉണ്ടായിട്ടു പോലും. പക്ഷെ അവര്കുള്ള വിഹിതം കിട്ടുമായിരിക്കും പുറകിലൂടെ കഷ്ടം. .
@sureshpanampilly400
@sureshpanampilly400 8 ай бұрын
Tax ലയബിലിറ്റി ഒന്നും ഇല്ലെങ്കിൽ വെറും 7% പലിശ തന്നാൽ മതി അത്തപാടി NRI ആയ ഞാൻ തയാർ ആണ് ഒരു കോടി നിക്ഷേപിക്കാൻ പത്തു വർഷത്തേക്ക് പറ്റുമോ ജനകീയ പുരോഗമന സർക്കാരെ😄😄
@sreecumar
@sreecumar 8 ай бұрын
The Canadian Company ventured out on whose behalf?
@JayaPrakash-kn5re
@JayaPrakash-kn5re 6 ай бұрын
ഷാജൻ സാറെ ചുരുട്ടിക്കൂട്ടി പറ ഞാൽ ലാവി ലിനിൽ കിട്ടിയ കമ്മിഷൻ പിണറായി കയറു പിരി തോമയെ ഏൽപ്പിച്ചു മസാല ബോണ്ടാക്കി കേരളത്തിന് വട്ടിപലിശയ്ക്ക് കൊടുത്തു പറ്റിച്ചു എന്നു പറയുന്നതാണ് ശരി നന്ദി നമസ്ക്കാരം
@murugank4043
@murugank4043 8 ай бұрын
Issac masala is not like Achi masala having Marxist flavor with international sales.
@PillayWORLD
@PillayWORLD 8 ай бұрын
Infrastructure done fully proved by road railway airport by central by their fund,what the other Infrastructure available after independence. Any development other than central authority. So again poor people are suffering. Oh god.better live abroad, let die abroad, atleast people love us till end we love eternally.
@rejipatteril783
@rejipatteril783 8 ай бұрын
Aaa onnum pidi kittilaa....enthu bonda😏😏...aaa ethayalum poi auto odikatte...jeevikkande..😊..pinne paavangele kaliyakkallu...njangede nenchilaanu party...❤❤❤...athil thottu kalikkanda...💪💪💪....lal salaam...❤❤❤
@jijijohn1665
@jijijohn1665 8 ай бұрын
It’s more than 1045 croe we have to pay interest due to devaluation of Indian rupee.
@mohanankg-vb7ki
@mohanankg-vb7ki 8 ай бұрын
What about TN,Karnataka and Punjab.they too approach ed SC against Cetre Government
@ravindrankakkad9747
@ravindrankakkad9747 8 ай бұрын
Kifbi kku cag audit polumilla work bhooribhagavum cheyunnathu ooralungal commission sukham aayi adichu maattam
@antonythomas1131
@antonythomas1131 8 ай бұрын
കിഫ്ബി എടുത്ത മസാല ബോണ്ടിൻ്റെ പ്രധാന ഗുണഭോക്താക്കൾ SNC lavlin നുമായി ബന്ധമുള്ള ഒരു പെൻഷൻ ഫണ്ട് ആയിരുന്നു എന്ന വിവരം അറിയാമോ?
@rajucv7114
@rajucv7114 8 ай бұрын
കൈകള്‍ ശുദ്ധമായതിനാല്‍ മടിയില്‍ കനമില്ല. ലാല്‍സലാം
@gyprotech7703
@gyprotech7703 8 ай бұрын
മണ്ടന്മാർ ഭരിച്ചാൽ 😭😭😭😭😭
@rajucv7114
@rajucv7114 8 ай бұрын
മണ്ടന്മാര്‍ ലണ്ടനില്‍😅😅
@RaphaelBenjamin-k2j
@RaphaelBenjamin-k2j 8 ай бұрын
Mandanmar vote cheythal 😂
@GNN64
@GNN64 8 ай бұрын
Only after election
@gopalakrishnannair3581
@gopalakrishnannair3581 8 ай бұрын
Poor sound recording please make it clear
@jinub9674
@jinub9674 8 ай бұрын
കാനഡയിലെ വീണയുടെ firm വഴി ആ പലിശ അടിച്ചുമാറ്റിക്കാനും.. ഇനി ഇതിൽ ഇൻവെസ്റ്റുചെയ്‌തതാരാണ് എന്നും മാത്രം കണ്ടുപിടിച്ചാൽ മതി
@mohananv3311
@mohananv3311 8 ай бұрын
തോമസിന് പേടി യുള്ളത് കൊണ്ടാണല്ലോ അദ്ദേഹം ED യുടെ അടുത്ത് പോകാത്തത്. മടിയിൽ കനമില്ലാത്തവരും രണ്ട് കൈയ്യും ശുദ്ധമുള്ളവരാണ് ഇപ്പോൾ പേടിക്കുന്നത്. ഏത് കൊച്ചു കുട്ടിയ്ക്കും ഇതറിയാം
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,1 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 77 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,1 МЛН