Bithipoovinte measurement paranjathil oru doubt undu. 10 inch in triangular scale =6.5 cm in normal scale ennalle paranjathu. Then 8 inch in triangular scale = 5.2 cm in normal sacle il edhukkandathu , 3.25 allallo, pls clarify.
@LearnMurals4 жыл бұрын
Many thanks for pointing my mistake Chinju. Yes you are correct its 5.25 aanu. Type cheythathil sambhavicha mistake aanu. Really sorry for that.
@chinjush4 жыл бұрын
Thank u 😊
@sachumaamkvs2 жыл бұрын
Please tell where I can take online mural classes
@sajiss20504 жыл бұрын
സഹോദരി നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെ. വളരെ ക്ലിയർ ആയിട്ട് ശരിയായ മ്യൂറൽ സ്റ്റൈലിലാണ് നിങ്ങളുടെ പഠിപ്പിക്കൽ. നിങ്ങളുടെ പിന്നിൽ കൃത്യതയോടെ കാര്യങ്ങൾ മനസ്സിലാക്കി തന്ന ഒരു ഗുരു തീർച്ചയായും ഉണ്ട്. ഇത്രയധികം ഇൻഫർമേഷൻ നിങ്ങൾ ഫ്രീയായി കൊടുക്കുന്നത് അതിശയകരം ആവുന്നു. കാരണം നിങ്ങളുടെ ഈ ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങൾ പോലും ഇത്രയും കൃത്യതയോടെ അല്ലാതെ മാസങ്ങളോളം വരെ വലിച്ചു നീട്ടി കാശു മേടിക്കുന്ന ഒരു സ്ഥാപനം ഇവിടെ എറണാകുളത്ത് ഉണ്ട് . നിങ്ങൾ ചെയ്യുന്നതുപോലെ കളർ ചെയ്യിപ്പിക്കില്ല. കളർ തൊടണമെങ്കിൽ ഒരൊന്നൊന്നര വർഷം കഴിയും അതുവരെ നോക്കി മാത്രം വരപ്പിച്ച ഡിസൈൻ പെൻസിൽ ഷേഡ് ചെയ്ത് കഷ്ടപ്പെടുത്തി ഇരുത്തും . വെറുതെ നോക്കി വരപ്പിക്കുക മാത്രമാണ് ചെയ്യുന്നത് വർഷങ്ങൾ കഴിഞ്ഞാൽ പോലും ഒരു മൂർത്തി യുടെയും കണ്ണും മൂക്കും തമ്മിലുള്ള അളവ് പോലും പറഞ്ഞു കൊടുക്കാതെ ചുമ്മാ നോക്കി വരപ്പിക്കുന്ന ഒരു അധ്യാപകൻ. ഇനി ആരെങ്കിലും അവിടെ നിന്ന് പുറത്തു പോയാലും അയാൾക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു പരിഹസിക്കും കാരണം ആ അധ്യാപകന് അറിയാം താനാ സ്റ്റുഡന്റ്നു ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല എന്ന്. അയാൾ തന്നെ കോപ്പി ആര്ടിസ്റ് ആണ് സ്വന്തമായി വരയ്ക്കാൻ പറ്റാത്തവർക്ക് വരച്ചു കൊടുക്കും ഒരു ചിത്രവും ചെയ്തു പുറത്തിറങ്ങുന്ന വ്യക്തിക്ക് താൻ മ്യൂറൽ ചിത്രകാരനായി എന്ന് തോന്നുന്നു എന്നാൽ വീണ്ടും ഒരു പടം ചെയ്യണമെങ്കിൽ ഇയാളുടെ സഹായമില്ലാതെ ഒരടി മുന്നോട്ട് പോകാൻ പറ്റില്ല വീണ്ടും അയാളുടെ അടുത്ത് തന്നെ പോവേണ്ടി വരും. ഇതിലാണ് ഇയാളുടെ പ്രധാന വരുമാനം. ഇങ്ങനെ വർഷങ്ങളായി കുട്ടികളെ പറ്റിച്ച് പരിഹസിച്ചു അധ്യാപനം നടത്തുന്ന ഒരാളെ കണ്ട് ഞെട്ടിയിട്ടുണ്ട്. ഇപ്പൊ ഈ കമന്റ് കണ്ടാൽ ഇതിട്ടതു ആരാണെന്നു കണ്ടു പിടിച്ചു കേസെടുക്കാൻ പോലും ശ്രമിക്കും. ചെറിയ മനസ്സുള്ളവർ. ഒരു അധ്യാപകൻ എങ്ങനെ ആവരുതെന്നു അവർ കാണിച്ചു തരും. നിവൃത്തിയില്ലാതെ കുട്ടികൾ അവിടെ പോകുന്നു. അത് കാണുമ്പോഴാണ് നിങ്ങൾ ചെയ്യുന്നത് വലിയ ഒരു സേവനം തന്നെയാണ് എന്ന് മനസ്സിലാക്കുന്നത്. ഇത്രയും എഴുതിയത് മറ്റുള്ളവർ നിങ്ങളുടെ ഈ ശ്രമം കാണാതെ പോവരുത് എന്ന് കരുതിയാണ്. നിങ്ങളെപ്പോലെ ഉള്ളവർ പഠിപ്പിക്കാൻ മുന്നോട്ട് വരേണ്ടതുണ്ട്. നന്ദി എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മ്യൂറലിന്റെ രക്ഷകർ എന്ന് പറഞ്ഞു നടക്കുന്നു ഇത്തരം ആൾക്കാരെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. കാശു കൊടുത്തു പത്രത്തിൽ എഴുതിച്ചു പ്രശസ്തി ഉണ്ടാക്കും. നിങ്ങൾ ഒരു ആശ്വാസം തന്നെ എല്ലാവർക്കും. ആശംസകൾ.
@LearnMurals4 жыл бұрын
Many thanks for ur kind words 😊
@boxyboxy16044 жыл бұрын
Mam, you are the only one person who gives reply to every queries of those commented ones .... Love your channel and character 🤗😊
@LearnMurals4 жыл бұрын
Many thanks for ur kind words!!
@sharons92842 жыл бұрын
What an incredible teacher you are, thank you so much. ❤
@LearnMurals2 жыл бұрын
Thank you! 😃
@swamani1233 жыл бұрын
I was searching for a good tutorial to learn Mural painting. Came across your channel by chance. Valare nannayi explain cheyyunnu. Please keep adding more tutorial videos. Valare valare nanni
@LearnMurals3 жыл бұрын
Thank you so much!!!
@jaganganesh14394 жыл бұрын
Really excited for your videos, will keep following, awaiting more videos from you, wishes from Tamil Nadu. Your teaching style is very unique and detailed.
@LearnMurals4 жыл бұрын
Many thanks for ur encouragement and support !! Plz practice it and if u have any doubts feel free to ask . 😊
@shahanamk7914 жыл бұрын
Thank you so much for detailed drawing ..started learning 😊
@LearnMurals4 жыл бұрын
Many thanks for ur kind words. Plz practice basic designs.
@jeejarajeev43364 жыл бұрын
Thank you so much for your Excellent class. Really you are a good teacher. Good going. God bless you!
@LearnMurals4 жыл бұрын
Many thanks Ma'am
@treasuretroves54974 жыл бұрын
U r so kind to share all this valuable knowledge. Thank u. 💜💜💜
@LearnMurals4 жыл бұрын
Thanks for watching 🙏
@chandanaa.s4612 Жыл бұрын
Nml vere size il varakkumbol ithinu nda cheyyuka..?
Beautiful works ma'am like to see more videos ma'am.
@LearnMurals4 жыл бұрын
Thanks a lot !! Plz practice the basic designs!!
@shimnamk41832 жыл бұрын
Thanks a lot dear🙏🙏😍😍
@sakthishankar14810 ай бұрын
Beautiful
@LearnMurals10 ай бұрын
Many thanks 🙏🙏
@adithiswonderworld774 Жыл бұрын
ഒരു ഡിസൈൻ ല് എങ്ങനെ ആ yellow wash, ഓറഞ്ച് wash കൊടുക്കുക എന്ന് മനസിലാക്കുക
@sherinjose60564 жыл бұрын
Mashipoovinu chuttum black alate vere colours kodukamo? Red yellow angane entengilum um colours?
@LearnMurals4 жыл бұрын
Mashipoov ne name varan karanm black kond varaykunnath kondanu. Ingane aanu varaykendath.
@user-zt2vf1oy1v4 жыл бұрын
I love murals 🥰🥰
@LearnMurals4 жыл бұрын
😊
@meeramenon25214 жыл бұрын
Good going... Well explained
@vinodkt2174 жыл бұрын
അടിപൊളി
@LearnMurals4 жыл бұрын
Thank you !!
@LearnMurals4 жыл бұрын
@@vinodkt217 Thank u !
@adwaita27314 жыл бұрын
Wow!!!
@LearnMurals4 жыл бұрын
Thanks for watching !!
@silvybabu98773 жыл бұрын
Nice work chechi 🥰
@LearnMurals3 жыл бұрын
Thank you!!!
@artcafe13432 жыл бұрын
super sister
@sajiniartcom4 жыл бұрын
Great 👏👏👏👍
@LearnMurals4 жыл бұрын
Many thanks for ur kind words Ma'am!!
@homebakingdiaries80512 жыл бұрын
Awesome tutorial.. i don't understand why spending so much time and effort in drawing outline initially with maroon/red ?
@LearnMurals2 жыл бұрын
Traditional Kerala Mural Painting is based on some rules and procedures. * First give a rough sketch with lekhini. * Rought outline with yellow color. *Fair lines with Red outline. This is the procedure which followed in old times. Red is the color which provide more visibility and it's easy to correct.
Detail ayi next video il parayunnund. Plz stay tuned 😊👍
@jayalakshmiartistry75214 жыл бұрын
Please show how to do saree boader painting. I'm fan of your painting
@LearnMurals4 жыл бұрын
Sure.. 😊👍
@prasannavijayan85694 жыл бұрын
മഷി പൂവരയ്ക്കുമ്പോൾ ഈ അളവ് തന്നെ വേണമോ, കുറവോ കൂടുതലോ ആവാൻ പാടില്ലാ എന്നുണ്ടോ; ചിത്രത്തിൻ്റെ വലിപ്പത്തിനനുസരിച്ച് വ്യത്യാസം വരുത്താമോ?. Pl. മറുപടി പറയുമോ
@LearnMurals4 жыл бұрын
Ith oru medium size aanu. Valiya pic aanel athine anusarich valippam kootam.
@saranyaam35904 жыл бұрын
Thank u very much 😃😃😃
@LearnMurals4 жыл бұрын
😊😊😊
@NeelusArtifacts4 жыл бұрын
Very nice ....
@LearnMurals4 жыл бұрын
Thanks alot dear 😊
@sachumaamkvs2 жыл бұрын
Maam do you take online mural class?please tell fee if you take online classes
@LearnMurals2 жыл бұрын
Yes, I do. WhatsApp me at 9562659889 for full details.
Ini varaykumbol ee method follow cheyyu. Ellam sariyayi varum . 😊👍
@vinodkumarkv73154 жыл бұрын
@@LearnMurals Correct durationil video iddu. Weekly onnu mathi. Enthayaalum Oru paadu subscribers varum...Urapppaaa.. Ella uyarchakallum undaavatte
@LearnMurals4 жыл бұрын
@@vinodkumarkv7315 Angane cheyyam🤗 Thank u so much !!
@vinodkt2174 жыл бұрын
yellow wash ചെയ്തത് ഏത് bruahi ലാ
@LearnMurals4 жыл бұрын
Ethengilum round brush mathi size 5 to 7 edukam. Ente kayil ullath Fine touch 9 enna brush aanu. Brushes ne patti udane oru video cheyyam.
@mahendran.k.t41003 жыл бұрын
000 brushinte pric എത്രയാ
@LearnMurals3 жыл бұрын
njan pandu vangiya brush aanu use cheyyunnathu.njan vangiyappol Rs 20 aayirunnu...ippo price oru 30 - 50 rupees range'll verum ennu thonunnu.
@mahendran.k.t41003 жыл бұрын
Thank you
@ajithsadanandhan48854 жыл бұрын
Good video
@LearnMurals4 жыл бұрын
Thank u 👍👍
@rameshrmoorthy4 жыл бұрын
👍
@LearnMurals4 жыл бұрын
Thank u !!
@vsnambiar13844 жыл бұрын
Thank you
@LearnMurals4 жыл бұрын
😊👍
@sreelathaviswanath6617 Жыл бұрын
Njan ennanu ee vide kandathu.
@amruthavm204 жыл бұрын
👍👍👍
@LearnMurals4 жыл бұрын
Thank you 😍
@adarshmohandas12734 жыл бұрын
❤️
@LearnMurals4 жыл бұрын
😊😊👍
@savithadas12423 жыл бұрын
Endanu ee angula
@LearnMurals3 жыл бұрын
its a unit of measurement used in traditional method.
@nithinks43234 жыл бұрын
👍🏻
@LearnMurals4 жыл бұрын
😊👍
@adhithyap35474 жыл бұрын
👍👍
@LearnMurals4 жыл бұрын
😊👍
@PS-ex2uv4 жыл бұрын
Full design varakkunna video idumo
@LearnMurals4 жыл бұрын
Basic designs ellam mesuremts vach aanu parayunnath so ellam koodi oru video il parayan bhudhimut aanu. Ellathintem mesuremts and painting methods different anu. Athukond aanu ellam separate videos cheyyunnath. Plz watch other basic design videos too.
@PS-ex2uv4 жыл бұрын
Ennal vere vere video ayi ittal mathi
@LearnMurals4 жыл бұрын
@@PS-ex2uv sure !
@sajiart86274 жыл бұрын
Super
@LearnMurals4 жыл бұрын
Many thanks for watching !!
@amanscreativehome45894 жыл бұрын
Thank you ma'am
@LearnMurals3 жыл бұрын
Most welcome 😊
@adishpalat85584 жыл бұрын
🤝🤝
@LearnMurals4 жыл бұрын
😊😊👍
@rajir61934 жыл бұрын
Ethil use cheyunna paint yetha onnu parayo pls
@LearnMurals4 жыл бұрын
Acrylic paint
@sowmyank50254 жыл бұрын
Mam ee class continue cheyyanam
@LearnMurals4 жыл бұрын
Sure!!! will continue with new designs...
@deepafernandez17644 жыл бұрын
@@LearnMurals 🙏🌺
@anoopmacity77164 жыл бұрын
Veerali patte designs varakumo
@LearnMurals4 жыл бұрын
Upcoming videos il veeralipatt designs start cheyyanu. Plz stay tuned.
@mallikaseetharaman67164 ай бұрын
Fees ethrayanu. How many classes are there in one month. Is there online classes? Please give ur contact number
@LearnMurals4 ай бұрын
Hi..This is our whatsapp number 9562659889. You can visit our website www.learnmurals.com for complete details on online classes.
@Drona1344 жыл бұрын
I love ur channel.classes are very helpfull.may I know where I can buy that scale?? pls reply
@LearnMurals4 жыл бұрын
Thanks a lot !! It's available in art suppliers or stationary stores or wait for next video it's about how u can make an angula scale yourself.
@muralrudse98834 жыл бұрын
മാഡം പെയിൻറി ഗ് കഴിഞ്ഞ ശേഷം ഒന്ന് സൂം ചെയ്ത് കാണിച്ചാൽ നന്നായിരുന്നു