whatsapp us using this. wa.me/919072616500 പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 20ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - അധ്യാപകർക്കായി പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രാം ഉണ്ട്. Same link ഉപയോഗിക്കൂ. wa.me/919072616500 Junior Ai Coder program for Grade 5 to 12 students : contact us via this link wa.me/919072616500
@safvan085 Жыл бұрын
Njan 10thilaanu njan classil ninnu ai ne kond samsaarikaarund (youtubil ninumellam ketath)pakshe avar ithonnum nadakoola ena bhavam ayirikum but njan ennalum parayalind ente samadhanathin😊
@dahliya6866 Жыл бұрын
Elon musk നെ കുറിച് ഓർക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് ട്വിറ്റെർ വാങ്ങുമ്പോൾ സിങ്ക് ക്കൊണ്ട് നടന്നു വരുന്നതും, BTS പോപ്പുലർ ആണ് അവരെ വാങ്ങണമെന്ന് പറഞ്ഞതൊകയാണ് ( just for fun ). ആരൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും മൂപ്പർ അടിപൊളി മനുഷ്യനാണ്.
@adarshss2638 Жыл бұрын
Washbasin*
@rejeercheriyandi8509 Жыл бұрын
Ninghallde ela video Ilum Edapt inte course ne patti parayarund athilnin manasilakaam ninghalloru best entrepreneur annehn keep going ❤❤
@rworld7490 Жыл бұрын
ur are the one person who give quality information about technology. I totally agree what you said.
@safvan085 Жыл бұрын
quantum computing explained video cheyyo❤
@Kundan_modi Жыл бұрын
Ai ക്ക് data എത്രത്തോളം കൊടുക്കുന്നോ അത്രത്തോളം പവർഫുൾ ആയിമാരും, ഈലോൺ മസ്ക് Twitter നെ വാങ്ങിയത് എന്തിനാകും എന്ന് ചോദിച്ചവർക്ക് ഉത്തരം ഇപ്പോൾ കിട്ടിയില്ലേ, Ai ക്ക് data കൊടുക്കാൻ Twitter ഉപയോഗിക്കപ്പെടും
@homeypranks2439 Жыл бұрын
Umar chato oru start up idea yagana succesily company ayi bulit cahaym yanne oru video chayamo
@salahudeenkodambi6246 Жыл бұрын
Veri good class. Highly informative. Thank you 👍
@thajudheen7363 Жыл бұрын
Please explain about sciborg
@abdulsalamarifvkarif72888 ай бұрын
Very useful
@gonz0838 Жыл бұрын
Hi Mr umar, I watched your vedios , everything was perfect. I have a doubt. In future To improve my carrier, business what should do Learn gpt ,ai or reading books ?. Hope your reply. 🙏🏻
@salinidevi2152 Жыл бұрын
Learn chatgpt sir
@gonz0838 Жыл бұрын
@@salinidevi2152 🙏🏻
@adhi_xx Жыл бұрын
bro chat gpt is a part of ai ykk
@adhi_xx Жыл бұрын
bro learn things as much as you can reading books watching info videos ,discussion,learn new things etcc
@pradeepchandran255 Жыл бұрын
UMAS Need midjourney in details
@Hari-wi3kw Жыл бұрын
Very useful information. 👍👍👍 Thankyou sir !
@safdalsafdu5773 Жыл бұрын
If quantum computing achieve what would happen can you explain
@fathimabeevi1787 Жыл бұрын
Appo AI kku 'Fight or flight' response undavillallo,when they take time to pattern recognition
@fathimabeevi1787 Жыл бұрын
ChatGPT yodu chodichappol paranju athinu athinte training data eath ennu parayan pattillennu...how u manage acquiring new knowledge? Source of reading pls
@ramlakkan9056 Жыл бұрын
Human error karanam undakunna accident nekal enthu valuthu aayirikkum machine error accident. Ai power full aakunnathu pole Ai ne control cheyyunna Ai ne develop cheyyanam
@dilkushm8008 Жыл бұрын
Super computerine kalum powerful quantum computer alle...googlin ath undenn parayunnu...teslakkum ath pole onn indakkikude...
@farhanaf832 Жыл бұрын
Njn ee comment ittal delete akum 😢 Tesla ai computer Anu undakunath not general purpose super computer like frontier ippo 2 exaflops ayi extend cheythu aa data Googleil koduthitila but chila University sites allakil amd yude channelil Frontier: Moving the Future Forward enn nokiyal mathi Pinne Quantum computer undakan easy alla due to decoherence etc difficult ayath avar cheyulla
@theskinfo1388 Жыл бұрын
working in AWS
@ajayvk8402 Жыл бұрын
Wall-E 😮
@Goeson117 Жыл бұрын
എത്രയൊക്കൊ പുരോഗമിച്ച് മുന്നോട്ട് പോയാലും അതിൻ്റെ പാരമ്യത്തിൽ എത്തുന്ന സമയം മനുഷ്യൻ പറയും. ആ പഴയ കാലം എത്ര നല്ലതായിരുന്നു എന്ന്
@anoobebrahimkotta3648 Жыл бұрын
അത് വെറുതെ .ആ പഴയ കാലം പറയുമെങ്കിലും, ആ കാലം വരാൻ ആരും താൽപര്യപ്പെടുന്നില്ല എന്നാണ് സത്യം .അത്രയും ബുദ്ധിമുട്ടുള്ള കാലമായിരിന്നു പഴയ കാലം.
@LoneOldMonk Жыл бұрын
Cliche dialogue
@storiesontheroad96759 ай бұрын
പുച്ഛം
@neeshageorge94797 ай бұрын
Aaru paranju pazhaya kaalam bhudhimuttayirunnu enne ?? I really wish i could go back to those wonderful innocent days , it was such a beautiful Era, you people won't understand that... what a joyful innocent years !! Miss those days. And hate this digital fake world full of crime and cheating... I feel sorry for today's generation... Aa nalla kaalam , athinte Bhangi enthanenne ariyathe poyi. @@anoobebrahimkotta3648
@thefilmmaker49327 ай бұрын
അമ്മാവോ എപ്പോഴാണ് youtube ഒക്കെ കേറി തുടങ്ങിയത്
@aspirant1232e Жыл бұрын
Ee ai work cheyan enganaya computer capable avunath enn simple wordsl parayumo means how does computer learn these kind of things and who does this it will be really helpful for people from humanities background 🙂
@UmerAbdussalam Жыл бұрын
'Artificial Intelligence for Everyone' - Beginners Guide kzbin.info/aero/PLvdjhZEn0NaxCMymW2H-YZ_Xb32-38lOz
@ismailichu9016 Жыл бұрын
Bro ഇനി ഇടുന്ന എല്ലാ വീഡിയോയുടെയും background dark ആകുമോ ♥️
@esmu-800-z-x Жыл бұрын
ടെസ്‌ല ഡോജോ എന്നത് കമ്പ്യൂട്ടർ വിഷൻ വീഡിയോ പ്രോസസ്സിംഗിനും തിരിച്ചറിയലിനും വേണ്ടി ടെസ്‌ല രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഒരു സൂപ്പർ കമ്പ്യൂട്ടറാണ്. ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് (FSD) അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം മെച്ചപ്പെടുത്തുന്നതിനായി മെഷീൻ ലേണിംഗ് മോഡലുകളെ പരിശീലിപ്പിക്കാൻ ഇത് ഉപയോഗിക്കും. ടെസ്‌ല ഇത് 2023 ഓഗസ്റ്റിൽ ഉൽപ്പാദനത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.
@esmu-800-z-x Жыл бұрын
AI ആരുടെ കയ്യിലാണോ കൂടുതൽ ഉള്ളത് അയാൾ ആയിരിക്കും ഭാവിയിലെ ഏറ്റവും പവർഫുൾ വ്യക്തി or ഗവണ്മെന്റ്
@Muhamme2357 Жыл бұрын
ലൈറ്റ് ഇയർ സോളാർ കാറിന്റെ കമ്പനിയെ ടെസ്ല ഏറ്റെടുത്തിരുന്നു എങ്കിൽ പൊളി ആയേനേ,,,,❤
Pakshe ente amma njan ithineyokke kurich paranjappo ath manasilakki bro. Feels very happy ❤
@souravak69824 ай бұрын
That Canva thumbnail...🙂🙂
@vegaphlox. Жыл бұрын
Do more videos like this ✨💗
@vaisakhmk1349 Жыл бұрын
Hope our biggeest conclomerte Tata seeing and analysing this..
@UmerAbdussalam Жыл бұрын
Even the other biggest car makers in the world are still struggling to compete with Tesla
@vaisakhmk1349 Жыл бұрын
@@UmerAbdussalam But in India TATA as one is much capable
@varghesekora83785 ай бұрын
congratulations dear I have one doubt Human Have different religion, CAST, GOD, temple church, mosque, etc, but THIS AI have any? future I think people have live peace and healthy
@irshad_vengad Жыл бұрын
Already done it
@amalnadeem689 Жыл бұрын
Finally a colorful outfit
@UmerAbdussalam Жыл бұрын
😅
@sachincs4605 Жыл бұрын
Roberts grow aayi humansne attack cheyyanulla chance undo
@AI-Toolman Жыл бұрын
Eyy.. avanangane cheyyumo?
@Asnaahhh Жыл бұрын
Chance und karanam ellam easy aayi cheyth terunna oralod nammukk oru attraction thonnarund appo ivideyum ath pradheekshikkan (ith oru techonlogy aanenn manassilakatthavark matram)
@AI-Toolman Жыл бұрын
@@Asnaahhh Ya Yah.. ath thonnaarund! ennitt attack'um cheyyaarund.. true that!
@farhanaf832 Жыл бұрын
9:58 Quantum computer perfect ayal 100000 exaflops 2025 ode ibm erakunund Pinne 2 exaflops ayit Frontier: Moving the Future Forward on amd channel Frontier extend cheythu
@muhammed.miqdad Жыл бұрын
Quantum Computer is not an alternative to Classical computing?
@farhanaf832 Жыл бұрын
@@muhammed.miqdad frontier is not Quantum computer I just added more info frontier is fastest super computer But Quantum computer is exponentially faster than conventional computer in solving important problems not all problems it is more difficult to build Quantum computer We can also help scientists by processing data from boinc distributed computing software or by participating Quantum moves program.... ♥️ But Quantum centeric super computers are alternatives 😁
@SM-pg1un Жыл бұрын
Next 15 years lek career nannayi set aakaan olla courses ne patti onnu parayaamo?
@adhi_xx Жыл бұрын
ai ,data analyst ,robotics kinda things ,physio therapist. not sure cant predict future
@avinashak3942 Жыл бұрын
One video on humane
@jacknrose988 Жыл бұрын
Am 10th std student..Ai developer okke middle class family ill ulla enikk saadhikuo?alle idh possible aano ai developer aavunedh
@yadhukrishnankalarickal92396 ай бұрын
Why not! Ellarkkum pattum
@dubai4867 Жыл бұрын
Gitex il epo pokan umer?
@sreeharischandrahari5032 Жыл бұрын
Bro എനിക്ക് tkm kollathu Electrical engineeringinu admmison kittiyirunnu. But pineed Rit kottayath Robotics and Ai k admmison eduthu. Ippo teachers okke choykaanu ninak vataano tkm vitt Kottayath pokaanu. Robotics and Ai eduthathil njan regret cheyyendi verumo?? Plz reply
If you are highly talented and capable of joining in hi fi companies or able to run startup ur decision is fine. If you are an average one who wish to join in normal jobs or govt job ,electrical engineering is best. In robotics and AI u require big platforms to perform. You can be a robotic engineer after studying electrical engineering but u cant be a electrical engineer after robotic engineering..
@superboy8302 Жыл бұрын
Terminator 😬
@safwannn___ Жыл бұрын
Elon musk❤✨
@aswin_efx Жыл бұрын
App link kitto
@sameerk7 ай бұрын
മാറി ചിന്തിച്ച ആളാണ് മാസ്ക്
@abdulsathar7205 Жыл бұрын
You explained very clearly. Let's wait until Elon Musk becomes the world's biggest trillionaire.
@esmu-800-z-x Жыл бұрын
ഉൾകൊള്ളാൻ ഈസി ആയി പറ്റും
@Flashgordon616 Жыл бұрын
100 exaflop i think its too much to consider the point elon is not a man of his words many of his projects were just blufring but he is intelligent too he is just having fun with buisness people convincing them to invest but i think he can reach to 10-20 exaflops we also have to consider sillicon valley only have 1 exaflop or something hope elon keep his words and push technology to next level
@esmu-800-z-x Жыл бұрын
**ജോൺ മക്കാർത്തി** ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്.ജോൺ മക്കാർത്തി ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്നു. "ആർട്ടിഫിഷ്യൽ ഇന്റലിജൻസ്" എന്ന പദം അദ്ദേഹം സൃഷ്ടിച്ചതാണ്. അലൻ ട്യൂറിംഗ്, മാർവിൻ മിൻസ്‌കി, അലൻ ന്യൂവൽ, ഹെർബർട്ട് എ എന്നിവർക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്ഥാപകരിലൊരാളാണ് അദ്ദേഹം.
@lijinsaji6760 Жыл бұрын
ANI ninnu AGI ethiyo. Atho AGI ethan iniyum time akumo
@UmerAbdussalam Жыл бұрын
Ithinokke ANI mathi
@ameenabdulla1082 Жыл бұрын
Njan oru MNC il SAP consultant trainee aanu. But AI ente domain il enganeyavum implement cheyya ennulath enik pidikitunilla. Athinte oru info kittyirunel kollamarnnu
@krishnaragmr Жыл бұрын
loved it
@PrecisionCreative Жыл бұрын
maybe humans can only survive with the help of ai in the future
@sirajudeenayyil5146 Жыл бұрын
Vedio make ONPASSIVE
@MrSandeepksdibu Жыл бұрын
👍🏼
@ReneeshTr-yq4jo Жыл бұрын
❤❤❤
@aswin_efx Жыл бұрын
15:10
@pnbineesh Жыл бұрын
Tesla ude കാറുകൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുമല്ലോ. ഇത്തരം വാഹനങ്ങൾ വ്യാപകമാകുമ്പോൾ രാജ്യത്തിൻറെ ഓരോ മുക്കും മൂലയും തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ ഒക്കെ വിഷ്വൽസ് അവർക്ക് ലബിക്കില്ലെ?
@SunnyJoseph-wr8tz5 ай бұрын
തീര്ച്ചയായും
@SunnyJoseph-wr8tz5 ай бұрын
മാസ്ക് ലോകം ഭരിക്കും
@vijithsreevalsam7979 Жыл бұрын
Angine oru tesla share angu eduthuu😅
@samidfx Жыл бұрын
👍⚡
@shijusen21 Жыл бұрын
Good Information
@riyazabdul2608 Жыл бұрын
After 10 years there won't be need of car. Then why spending time for auto driving cars?
@georginageorge6491 Жыл бұрын
👍
@MSB83076 ай бұрын
Near future: 7 months passed😂
@SUMMedia Жыл бұрын
first trillionnaire jeff bezos already aayirunnille oru kaalath?
evdo vaayichath pole thonni. Enikk mariyadhavum ennal, my bad!
@farhanaf832 Жыл бұрын
@@SUMMediatrillionaire avendathayirunnu jeffite wife divorce cheythapol kore cash wifinu share aki divorce nadanilakil alu trillionaire ayane bad luck 😁
@Asnaahhh Жыл бұрын
No , ekadhesham charithram nokiyam ettavum valiya kodeeshwran "mansan musa aaan" but ee kalagattathil elon musk aaavan aan chance(he is not a trillion almost 400billion )but ekadhesha kanakk
@BIJOLINON Жыл бұрын
Bro cars ai okke improvement indavunnund But battery oru improvement illa Long drive povumvo budhimutt aan Battery 4-5 years കഴിയുമ്പോ replace ചെയ്യണം Battery(nickel, and other chemichals) mine cheyyumbol nalla രീതിക്ക് polution ഇണ്ടാവുന്നുണ്ട് ഇന്നേവരെ battery ക്ക് ഒരു huge improvement ഒന്നും ഉണ്ടായിട്ടില്ല
@fayismahmood8612 Жыл бұрын
👍👍👍👍👍👍👍
@esmu-800-z-x Жыл бұрын
AI കേരള പോലീസ് ഉപയോഗിക്കുന്നു എങ്കിൽ ഒരുപാട് കുറ്റവാളികളെ ഈസി ആയി പിടിക്കാം
@jayeshnadukalathil2454 Жыл бұрын
👍👍👍👍
@UmerAbdussalam Жыл бұрын
♥️
@AdonEarning-jt9bk Жыл бұрын
👍👍👍
@esmu-800-z-x Жыл бұрын
ഡ്രൈവർ ഇല്ലാത്ത കാർ വന്നാൽ, അതിനും നമ്മുടെ mvd ഫൈൻ അടിക്കും,
@@Asnaahhh അപ്പോളും കേരളം പിന്നിൽ തന്നെ ആയിരിക്കും, ഈ ഭരണം ഉള്ള കാലം 😀
@salihedneer8975 Жыл бұрын
i have that same t shirt 😅
@faisalmohammed16 Жыл бұрын
Road siden vangichathale 😅
@salihedneer8975 Жыл бұрын
@@faisalmohammed16 🥲 destroyed in a sec
@Supporter_Watcher Жыл бұрын
Ninte ai prediction um prediction um ninne rakshikatte 😂😂😂
@esmu-800-z-x Жыл бұрын
കേരളത്തിൽ വന്നാൽ AI എല്ലാ mvd കളെയും പറ്റി മുന്നറിയിപ്പ് നൽകും 😀
@decafemto-3698 Жыл бұрын
Ini ppo licence onnum veenda kollam
@bibinabrahamhenry79919 ай бұрын
10 ദിവസം കറൻറ് ഇല്ലകിൽ 😢😢😢😢
@suhailnc3588 Жыл бұрын
Onnu vangannam 🤣
@babuabraham46195 ай бұрын
Ummer see 29 cencer operated in dubai college elon why they follow me enviornment pattern abudabi flight park far away from runway ? Why why 😂
@aswinazhuppurath37764 ай бұрын
ഇന്ത്യയിൽ ടെസ്ല കൊണ്ടുവന്നാൽ അതികം സമയം ഒന്നും വേണ്ടിവരില്ല ടെസ്ലക്ക് 😂😂
@Ashok-bt5jw Жыл бұрын
അവൻ ലോകത്തെ നിയന്ത്രിച്ചോട്ടെ... പക്ഷേ ഇന്ത്യയെ തൊടാനോ തലയിൽ കയറാനോ അവനെ സമ്മതിക്കരുത്
@JourneyBeyondRides Жыл бұрын
Nadakkaneghil nn parayan nattiley government job alla.😂
@Roohani-arwah Жыл бұрын
ലൊകത്തിന്റെ നിയന്ത്രണം ഏകാനായ ദൈവം - GOD- الله Elon musk - ഒരു ഇന്റർവ്യൂയിപറയുന്നുണ്ട് soon - He’s back - ദജ്ജാൽ (ലഅ) വർണിച്ച് നടക്ക് - ഇന്റർ നെറ്റും ട്ടെക്നോളജിയും എന്താവുമെന്ന് കണ്ടറിയാം.. നമ്മൾ ഇന്റർനെറ്റിനെ നിയന്ത്രികണം നമ്മളെ ഇന്റർ നെറ്റ് അല്ല .. 😊
@sunrays5203 Жыл бұрын
ഇത് elon musk ന് അറിയോ ആവോ 😄😂😂😂 തള്ള് അടിക്കുമോ കുറച്ചു മയം ഓക്കേ ആവാം....
@Naturaltheatre1 Жыл бұрын
Madarsa pottan😅
@bijoykl22111 ай бұрын
😂😂
@Shihabnilambur35 Жыл бұрын
ഇതൊന്നും സംഭവിക്കില്ല എന്ന് ഇനിയും പറയുന്നവരോട്… നിങ്ങൾ കണ്ണ് തുറന്ന് ചുറ്റും ഒന്ന് നോക്കിയാൽ മാറ്റങ്ങൾ നിങ്ങളുടെ തൊട്ട് അടുത്ത് തന്നെയുണ്ട്…
@Adhil_parammel Жыл бұрын
നിയന്ത്രണം സൗദ്ധി സൽമാൻ്റെ കയ്യിൽ ആണ്.😂
@aswinlavis98 Жыл бұрын
Enthinte നിയന്ത്രണം
@Adhil_parammel Жыл бұрын
@@aswinlavis98 petrolium
@chilledbeer1797 Жыл бұрын
Tesla keralathil odichal theerunna prasname ulllu.😂