No video

Mass extinctions / പഞ്ച മഹാനാശങ്ങള്‍ / Chandrasekhar.R /LUCY

  Рет қаралды 25,795

LUCY Malayalam

LUCY Malayalam

Күн бұрын

Mass extinctions / പഞ്ച മഹാനാശങ്ങള്‍ / Chandrasekhar.R /LUCY
ഏകകോശ ജീവികളിൽ നിന്ന് മനുഷ്യൻ ഉണ്ടാകുന്നതുവരെയുള്ള എല്ലാ ജീവജാലങ്ങളും പരിണമിച്ചുണ്ടാകുന്നതിനിടയിൽ പല കാലഘട്ടങ്ങളിലായി ജീവിവർഗങ്ങൾ കൂട്ടമായി ഇല്ലാതായിട്ടുണ്ട്. ഇതിനെ MASS EXTINCTION എന്നാണ് പറയുന്നത്. ഭൂമിയിൽ ജീവിവർഗങ്ങൾക്ക് സംഭവിച്ച അഞ്ച് മഹാനാശങ്ങളെ കുറിച്ച് ഈ വീഡിയോയിൽ വിശദമാക്കുന്നു
---------------------------------------------------------------------------------------------------------------------------------------------
Telegram group: LucyMalayalam
Facebook Page: / lucy-your-wa. .
--------------------------------------------------------------------------------------------------------------------------------------------------
Hosted : Chandrasekhar. R
Subtitles : Sandeep J
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan

Пікірлер: 121
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
Evolution and life oru series aayitt thanne cheyyuvo.....this is interesting af .....athu pole creationist argumentsil ningalude takeum ...thanks for the video
@sajijayamohan1514
@sajijayamohan1514 2 жыл бұрын
ഇത്തരം ഓർമ്മപ്പെടുത്തലുകൾ മനുഷ്യന് അനിവാര്യമാണ്. ഇന്നല്ലെങ്കിൽ നാളെ മനുഷ്യൻ എന്ന ജീവിയ്ക്കും വംശനാശം നേരിടാം
@Anandhu360-ri8de
@Anandhu360-ri8de Жыл бұрын
May be 💯
@dcdrational1523
@dcdrational1523 3 жыл бұрын
നല്ല വീഡിയോ,, ഒരു ക്ലാസ്സിൽ വിദ്യാർത്ഥി ഇരിക്കുന്ന മനോഭാവത്തിൽ ആണ് താങ്കളുടെ വീഡിയോ കാണാറുള്ളത്.. തുടർന്നും പ്രതീക്ഷിക്കുന്നു..
@Advocateപടവീരൻ
@Advocateപടവീരൻ 2 жыл бұрын
ആദ്യമായിട്ടാ ഈ channel കാണുന്നത് super good videos keep it up 🎈🎈🎈🎈🎈
@jj.IND.007
@jj.IND.007 3 жыл бұрын
Evolution ne kurich kelkan valare interesting aanu ,... Lucy❤️
@jojojozph6491
@jojojozph6491 11 ай бұрын
Eshtapettu♥️
@ahensuniverse1874
@ahensuniverse1874 3 жыл бұрын
extinctionil Temp diff varanulla reason koode parayamayirunu. Also himayughathe kurichu kooduthal paranjila. Oro extenctionum oro video aayi cheyanam. Similarly evolution also kooduthal detail aayi cheyanam with pics
@jprakash7245
@jprakash7245 3 жыл бұрын
12:08 ജയ് ഡിങ്കൻ 💪 ഹർ ഹർ ഡിങ്ക🙏 ചിന്തിക്കുന്നവരുടെ ദൃഷ്ടാന്തം!💯
@sarathkumar-io9bw
@sarathkumar-io9bw 4 ай бұрын
ജയ് ഡിങ്കഭഗവാൻ... ദൈവം ടീംസ് വന്നില്ലേ?
@VishnuMuralivm
@VishnuMuralivm Жыл бұрын
അപ്പോ എന്റെ question? ഇതിൽ ഇവിടെ ആണ് ദൈവം ..?? Sir.. ഒരു ദൈവ വിശ്വാസി ആയിരുന്ന എന്നിൽ scientific temper ഉണ്ടാക്കിയതിൽ I will always thankful to you..!! Big fan you sir..🫡♥️
@Jozephson
@Jozephson 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും മണ്ണ് കുഴച്ച് മൂക്കില് ഊതി കേറ്റി എന്ന് പറയുന്ന ആ ഒരു പഞ്ചില്ല 🤣
@India-bharat-hind
@India-bharat-hind Жыл бұрын
😂
@sarathkumar-io9bw
@sarathkumar-io9bw 4 ай бұрын
😂😂 ഡെയ്.. ഡെയ്...
@cseonlineclassesmalayalam
@cseonlineclassesmalayalam 2 жыл бұрын
Very interesting video.. We can hope that once humans colonize space, may use the earth as an agricultural planet instead of triggering another mass extinction
@shreyassnair
@shreyassnair 3 жыл бұрын
നല്ല അവതരണം
@georgefrancis1699
@georgefrancis1699 2 жыл бұрын
Very interesting information, thanks bro
@healthwealth2060
@healthwealth2060 2 жыл бұрын
Lots of love ❤️
@vinukcpo6999
@vinukcpo6999 2 жыл бұрын
Superb
@jt-zn1pe
@jt-zn1pe 11 ай бұрын
Great job CR ❤️❤️👏👏 ONE of the best educator 👌👏
@sumeshsv4524
@sumeshsv4524 3 жыл бұрын
Interesting topic 👍👍
@rinsonouseph4775
@rinsonouseph4775 3 жыл бұрын
It’s an interesting topic. Keep going.
@rAJESH-qx7vd
@rAJESH-qx7vd 2 жыл бұрын
Lucy 💕👍😍
@Navarangabavaproductions
@Navarangabavaproductions 2 жыл бұрын
Great information
@preejasiv2184
@preejasiv2184 3 жыл бұрын
Nice video.. 👍My son loved it 👏👏
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Happy to hear that
@jerinroy9216
@jerinroy9216 3 жыл бұрын
Nice topic 👏
@Aswin_man
@Aswin_man Жыл бұрын
Tq sir
@swapnasapien.7347
@swapnasapien.7347 2 жыл бұрын
❤️Very interesting ❤️ The topic which is given the least importance in our school education is evolution. This topic is taught by religious and superstitious teachers. This produces educated people without scientific temper
@thinqawesome3334
@thinqawesome3334 3 жыл бұрын
Good information 👍👍
@ranjithranjith56
@ranjithranjith56 3 жыл бұрын
Very interesting topic And try more.......
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
മാസ്സ് 🔥🔥😎
@preethumv
@preethumv 3 жыл бұрын
Good job sir
@thebugdude02
@thebugdude02 3 жыл бұрын
Sir, Black holes,supernovae,Nebulae,Stellar clusters.. anganulla karyangale kurich oru video cheiythal nannayirikum.
@vasanthakumariki791
@vasanthakumariki791 2 жыл бұрын
Thank you sir
@mohammedjasim560
@mohammedjasim560 3 жыл бұрын
Interesting 👌 Thanks 💙
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@muhammedmuzammilms
@muhammedmuzammilms 3 жыл бұрын
കേരളത്തിലെ താലിബാൻ ഫാന്‍സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
cheyyanam
@immoralpolice9900
@immoralpolice9900 3 жыл бұрын
അവസാനം ഈ ചാനൽ അവറ്റകൾ Report അടിച്ച് ഇല്ലാതാക്കും . സുഖമില്ലാത്ത കുട്ടികളാണ് 😹😹😹😹😹😹
@muhammedirshad5538
@muhammedirshad5538 3 жыл бұрын
Very good presentation bro...
@getanilsam
@getanilsam 3 жыл бұрын
Good session!!!
@anupchandran
@anupchandran 3 жыл бұрын
Great job team Lucy.
@Lifelong-student3
@Lifelong-student3 Жыл бұрын
❤️❤️
@eldonvk7912
@eldonvk7912 3 жыл бұрын
അഭിനന്ദനങ്ങൾ
@itsmesk666
@itsmesk666 2 жыл бұрын
❤❤❤❤❤❤❤
@vigneshg1267
@vigneshg1267 3 жыл бұрын
👍
@ashrafashraf4839
@ashrafashraf4839 2 жыл бұрын
❤️
@ajithu8952
@ajithu8952 Жыл бұрын
രണ്ടു മൂന്ന് mass extinction കളുടെ കാരണങ്ങൾ പറഞ്ഞില്ല. പറയാമോ?
@0diyan
@0diyan 3 жыл бұрын
ആറാമത്തെ നാശം മനുഷ്യരുണ്ടാക്കും എന്ന് പറയുന്നതിൽ തെറ്റുണ്ടോ😂
@immoralpolice9900
@immoralpolice9900 3 жыл бұрын
ഒരിക്കലുമില്ല 😁😁
@eugenesebastiannidiry2279
@eugenesebastiannidiry2279 3 жыл бұрын
Yes there is a mistake. Man has his own limitations.
@athulsankarsopanam
@athulsankarsopanam Жыл бұрын
@@eugenesebastiannidiry2279 but he is sole reason for most of the recent extinctions directly or indirectly. So human can in a sense be a reason for mass extinction
@AVyt28
@AVyt28 3 жыл бұрын
Onam release from lucy👌
@thebugdude02
@thebugdude02 3 жыл бұрын
Oxygen surplusinte karyam paranjilao.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I just talked about 5 mass extinctions
@smrithinair4410
@smrithinair4410 3 жыл бұрын
Lucy❤️
@martinjose3055
@martinjose3055 3 жыл бұрын
പാറ്റ കുറച്ചുകാലം അതിജീവിച്ചു എന്നു കേട്ടിട്ടുണ്ട്
@bharath.vbhanu7683
@bharath.vbhanu7683 2 жыл бұрын
Nadi jyothishathe Patti parayamo..
@LUCYmalayalam
@LUCYmalayalam 2 жыл бұрын
veno?
@benz823
@benz823 3 жыл бұрын
👍❤👌
@sajithradhakrishnan2513
@sajithradhakrishnan2513 3 жыл бұрын
Kurach vaiki enkilum nalloru vishayavumayi vannu. 👍
@rahulrajan3217
@rahulrajan3217 3 жыл бұрын
Great information. Thank you sir
@Nandini9230
@Nandini9230 3 жыл бұрын
Thank u so much..!😊
@ananthumohan3786
@ananthumohan3786 3 жыл бұрын
❣️❣️❣️
@nandakumar1271
@nandakumar1271 3 жыл бұрын
Lucy❣️
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
Trilobites ne kanan limulus pole und
@jayadeepjayan353
@jayadeepjayan353 3 жыл бұрын
👍👍👍👍
@rasheedpm1063
@rasheedpm1063 3 жыл бұрын
👍❤️
@aneeshalex3934
@aneeshalex3934 3 жыл бұрын
Superb♥️
@dennisjohn9248
@dennisjohn9248 3 жыл бұрын
Elizabeth Colbert ൻ്റെ The sixth Extinction എന്നാ ബുക്ക്‌ വായിക്കുന്നത് നന്നായിരിക്കും....
@LUCYmalayalam
@LUCYmalayalam 2 жыл бұрын
I have read that
@aneeshjayakumar8083
@aneeshjayakumar8083 3 жыл бұрын
Thanks as always bro..😘🥰
@anilkumar1976raji
@anilkumar1976raji 3 жыл бұрын
ഇടയ്ക്ക് ക്ലബ് ഹൌസിലേക്ക് പോയിരുന്നു അവിടെയും താങ്കളെ കേൾക്കാൻ കഴിഞ്ഞു സന്തോഷം യൂട്യൂബ് നിർത്തരുത്. 👍👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
illa
@ig.rohaaaan
@ig.rohaaaan 3 жыл бұрын
💜
@krisalpv6785
@krisalpv6785 3 жыл бұрын
Super
@krisalpv6785
@krisalpv6785 3 жыл бұрын
നാശം പിടിച്ച മതത്തിൽ നിന്ന് ചിന്തിക്കുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്യുക എന്ന ഈ Lucy എന്ന ഈ ചാനൽ വല്ലാതെ എന്റ മനസിനെ ചിന്തിച്
@akbarikka5818
@akbarikka5818 2 жыл бұрын
സർ താങ്കൾ പോസറ്റ്ചെയുനനവീഡയോകൾ കാണുനനൂ അഭിനധനങൾ
@babuvkm5343
@babuvkm5343 Жыл бұрын
വിശ്വാസ യോഗ്യമല്ലാത്ത ഒ തെളിയിക്കാൻ പറ്റാത്ത സങ്കല്പങ്ങൾ അവതരിപ്പിക്കുന്നത് കോടാനുകോടി വർഷങ്ങൾ , കാലഘട്ടം പറയുന്നവരും ഒരു ആറാമത്തെ Mass esti ngshion എന്ന് പറഞ്ഞു ഒരു Tragedy തന്നെ വരുന്നു എന്ന് ചിന്തിക്കുന്നു
@sarathkumar-io9bw
@sarathkumar-io9bw 4 ай бұрын
മനസ്സിലായില്ല...😮
@shijilvlogs8783
@shijilvlogs8783 3 жыл бұрын
Tkz
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍😍👍👍👍👍
@eldhosemathai9564
@eldhosemathai9564 3 жыл бұрын
Birthday treat from CR....
@ameershanu6036
@ameershanu6036 3 жыл бұрын
Ithpolonnh nammaleyum effect cheyyuo
@thebugdude02
@thebugdude02 3 жыл бұрын
Trilobites il Horseshoe crab survive cheiythile?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Kadhayile aprasaktha karyangal ozhivakkiyittundu
@thebugdude02
@thebugdude02 3 жыл бұрын
@@LUCYmalayalam Athalla sir,horseshoe carbsinte karyam include cheiythirunengil nanayirunnu ennu thonni. Athinte immunity system dinosaursine kaalum primitive aayit koodiyum we still use its blood for identifying infectious microbes.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@thebugdude02Are you talking about Limulus Amebocyte Lysate, or LAL? It survived all the 5 massive extinctions but is on the verge of extinction now!
@thebugdude02
@thebugdude02 3 жыл бұрын
@@LUCYmalayalam Yes sir. I think they are endangered because most of them dont survive the blood extraction process.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@thebugdude02 hmm
@varunr7936
@varunr7936 3 жыл бұрын
Lord Shiva existing Anne
@vichnukoman
@vichnukoman 3 жыл бұрын
Next will be us....
@preejasiv2184
@preejasiv2184 3 жыл бұрын
Hi ✋️
@yadukrishna3010
@yadukrishna3010 3 жыл бұрын
Why only humans have the ability to think🤔
@rahulrajan3217
@rahulrajan3217 3 жыл бұрын
ആറാമത്തെ മഹാനാശം മനുഷ്യന്റെ കൈകളാൽ ആവാൻ സാധ്യതയുണ്ട്. അതിന് പ്രധാന പങ്കുവഹിക്കാൻ പോകുന്നത് ( AI) Artificial Intelligence ആയിരിക്കാൻ സാധ്യതയുണ്ട്
@LUCYmalayalam
@LUCYmalayalam 3 жыл бұрын
not sure
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
No
@immoralpolice9900
@immoralpolice9900 3 жыл бұрын
Artificial intelligence തന്നെ വേണമെന്നില്ല . മനുഷ്യന് അവന്റെ സാധാരണ intelligence തന്നെ ധാരാളം സർവ്വനാശത്തിന് 🤕🤕🤕🤕🤕
@immoralpolice9900
@immoralpolice9900 3 жыл бұрын
@Sajin George 😢😢😢😢😢
@noushadsibi9519
@noushadsibi9519 2 жыл бұрын
"100 പേർ എന്നെ ഭ്രാന്തൻ എന്നു വിളിച്ചു പറഞ്ഞാലും ഞാൻ പറയും ഈ ലോകം അവസാനിക്കും "സ്റ്റീഫൻ ഹോകിങ്. ദൈവം ഇല്ല എന്നു പറഞ്ഞു നടന്ന ആൾ. ഒരു ശക്തിഉണ്ട്‌. എന്നു പറയുന്നു. അതെ ഇതെല്ലാം ദൈവത്തെ ഓർമ പെടുത്തുന്നു. എല്ലാം ദൈവ സൃടിപ്പ് തന്നെ. മനുഷ്യൻ എന്നു ഇതു പോലെ പഠിച്ചു കൊണ്ടിരിക്കും 👍👍
@Dev_Ope
@Dev_Ope Жыл бұрын
"It’s my view that the simplest explanation is that there is no God. No one created the universe and no one directs our fate. This leads me to a profound realization: there is probably no heaven and afterlife either." - Stephen Hawking ശക്തി എന്നാൽ energy. അല്ലാതെ ദൈവം എന്ന് അർത്ഥമില്ല. Energy can be felt and measured. ശാസ്ത്രത്തെ കുറിച്ച സംസാരിക്കുന്നിടത് ഓരോ കള്ളവും കൊണ്ട് വന്നു തള്ളി മറിച്ചിട്ടൊന്നും കാര്യമില്ല ഹേ. ആളുകൾക്ക് വിവരം വച്ച് തുടങ്ങി.
@athulsankarsopanam
@athulsankarsopanam Жыл бұрын
Nta pwonnudave energy enn പറഞാൽ dhaiavam ചാത്തനും ഒന്നും ഇല്ല. Its just the ability to do work.athina pati paranjathin aano ചങ്ങാതി dhaiavm inden okka aakiyath
@christophershine
@christophershine 3 жыл бұрын
Very shallow presentation. ☹️
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I know. Sorry 😐. Making it simple and comprehensive at the same time is very difficult
@aruns1705
@aruns1705 3 жыл бұрын
👍
@akbarikka5818
@akbarikka5818 2 жыл бұрын
സർ താങ്കൾ പോസറ്റ്ചെയുനനവീഡയോകൾ കാണുനനൂ അഭിനധനങൾ
@sujithopenmind8685
@sujithopenmind8685 3 жыл бұрын
👍
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН