സംവിധായകനും തിരക്കഥാകൃത്തും തമ്മിൽ തെറ്റിയത് കൊണ്ട് വല്യേട്ടൻ രണ്ടാം ഭാഗം ഇനി ഉണ്ടാകില്ല

  Рет қаралды 20,239

Master Bin

Master Bin

Күн бұрын

Пікірлер: 85
@arjunrockey5969
@arjunrockey5969 Жыл бұрын
വല്യേട്ടൻ എന്ന സിനിമക്ക് രണ്ടാം ഭാഗം എടുക്കാതിരിക്കുന്നത് ആണ് നല്ലത്. കാരണം പല വിജയ സിനിമകളുടെയും രണ്ടാം ഭാഗം എടുത്ത് ആദ്യ ഭാഗത്തിന്റെ പേര് കളഞ്ഞ ചരിത്രം മാത്രമേ ഉള്ളു. പിന്നെ രണ്ടാം ഭാഗത്തിനുള്ള ഒരു സ്കോപ്പ് വല്യേട്ടൻ സിനിമക്ക് ഉണ്ടോ?
@mujeebma5848
@mujeebma5848 Жыл бұрын
ബൈജുചേട്ടന്റെ മുന്നിൽത്തന്നെയുണ്ട് ആ കൊക്കസിൽപെട്ടവൻ, അവതാരകൻ.
@shijutr9335
@shijutr9335 Жыл бұрын
അവതാരകൻ കൊതിച്ച സാധനം കിട്ടുന്നില്ല. 😂😂😂...
@Sinister-o8k
@Sinister-o8k Жыл бұрын
ഇതിപ്പോ anchor ആ pic ഒർജിനൽ ആണെന്ന് സമ്മതിപ്പിച്ചേ അടങ്ങു എന്ന് തോന്നുന്നു
@Viraadan
@Viraadan Жыл бұрын
Valetta second venda....aa kaalam kazhinju
@bhalakhyar2973
@bhalakhyar2973 Жыл бұрын
ഏതാണ് ഇന്റർവ്യു ചെയുന്ന ######@@@@₹₹%%%
@Karthik.7737
@Karthik.7737 Жыл бұрын
ഇനി രണ്ടാം ഭാഗത്തിന്റെ കുറവേയുള്ളു ബല്ല്യേട്ടൻ👹🚮
@Sarath_nair
@Sarath_nair Жыл бұрын
വെറുതെയല്ല പണ്ട് ഈ ചാനെൽ ന് എതിരെ പലരും പറഞ്ഞത്.. ഇപ്പോൾ clearly അത് പുറത്തുവന്നു.. 🤣
@mangalakkalunnikrishnan292
@mangalakkalunnikrishnan292 Жыл бұрын
🎉 good
@viralmedia3602
@viralmedia3602 Жыл бұрын
Ningal thumbnail maatipidiku atanu videos inu views illathathu ...interview arunde ahno edukunnath avarude face kodukku valuthayit 😊
@sahadsaleem9183
@sahadsaleem9183 7 ай бұрын
വല്യട്ടെൻ സൂപ്പർ മൂവി ആയിരുന്നു.2..3വട്ടം ഈ ഫിലിം അന്ന് കണ്ടിരുന്നു
@abinki7223
@abinki7223 Жыл бұрын
കോഴിക്കോട് അപ്സര A/C യിൽ നിന്ന് കണ്ട പടം ❤
@georgevarghese5448
@georgevarghese5448 Жыл бұрын
കൈരളി ക്ക് വേറെ പടം ഒന്നുമില്ലാത്തോണ്ട് ആണ് അണ്ണാ വല്യേട്ടൻ ഇട്ട് ഓടിക്കുന്നത്
@skr745
@skr745 Жыл бұрын
അയിന്?
@nazeerpt3451
@nazeerpt3451 Жыл бұрын
അവതാരകാന് മമ്മൂട്ടിയേ മോശം പറയുന്നത് കേൾക്കുന്നത് വളരേ സന്തോഷം
@shanavaskhan9016
@shanavaskhan9016 Жыл бұрын
ആ ഇന്റർവ്യു ചെയ്യുന്ന നാറിക്ക് ഇത് പതിവാണ്.... അതേ സമയം ആ പ്രൊഡ്യൂസർ എന്ന ആൾ എന്തൊരു നല്ല മനുഷ്യൻ ആണ്... എന്താ രസം ആ വിവരണം കേൾക്കാൻ 🙏
@saleeluser7240
@saleeluser7240 Жыл бұрын
മമ്മുക്കക്കും ദുൽകറിനും എതിരെ ഒരു ട്ടീം വർക്ക് ചെയ്യുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്.
@abz9635
@abz9635 Жыл бұрын
തിരിച്ചു ആണ്‌.. മമ്മൂട്ടി ആണ്‌ മറ്റുള്ളവരെ അപമാനിക്കുന്നത്
@BINS555
@BINS555 Жыл бұрын
വല്യേട്ടൻ avg ഹിറ്റ് മാത്രം....പവങ്ങളുടെ നരസിംഹം😂😂
@abz9635
@abz9635 Жыл бұрын
പണ്ടത്തെ വാണങ്ങൾക്ക് അത് മതി
@salihsakeer2804
@salihsakeer2804 Жыл бұрын
2255 paalkuppi evdem vanno😂😂.. producernekalum orapp lalappan fansina😂.. average polum😂
@BINS555
@BINS555 Жыл бұрын
@@salihsakeer2804 average thanne 2k paalkuppi 🤣🤣🤣.... അന്നത്തെ alkaarodu chodhichaal മതി..... വെള്ളി നക്ഷത്രം year end report nokkiyal mathi
@saraths4187
@saraths4187 Жыл бұрын
Super hit ayeerunu
@salihsakeer2804
@salihsakeer2804 Жыл бұрын
@@BINS555 da paalkuppi, adinte producer anu samsarikkunnad.. avante oru vellinakshatram..evdnu varunnu ivanoke.. lalappan anthame, aa padam theatrel niranja sadasil kanda aala njan.. ingane frustrated avathe.. ndoru tholviyade ningaloke.. kuru nn paranja ejjathi kuru 😂😂😂
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl Жыл бұрын
Sathyam
@stijojoseph9112
@stijojoseph9112 Жыл бұрын
Iyalu enthokaeyaanu ee parayunnathu?? Rajinikanth entha 50 years aayapozhaano industryilekku vannathu?? In the young age..rajini had good hair and looks.. Now he is not doing anything to project him to be fair infront of everyone.. That should be appreciated.. Regarding mammotty..nothing wrong in maintaining his looks.. But please don't say everything is natural.. Actually he is not ready to accept his age.. He still want young heroine and school kids as his daughter/son..
@kelappan556
@kelappan556 Жыл бұрын
Rajnikanth കറുത്തിട്ടാണ്👍 രജനി കാന്തിന് തന്നെയാണ് മമ്മൂട്ടിയെക്കാൾ സൗന്ദര്യം🥰 കറുപ്പ് ഉള്ളവർക്ക് ആണ് വശ്യതയും സൗന്ദര്യവും കൂടുതൽ... താങ്കളുടെ തെറ്റായ വീക്ഷണം ആണ് ആ കാര്യത്തിൽ🤗 വെളുത്തിരിക്കുന്നത് സൗന്ദര്യ കൂടുതൽ ആണെന്ന വിചിത്ര വാദം ആദ്യമായി കേൾകുവ😐
@Maydanvision
@Maydanvision Жыл бұрын
കറുപ്പൻ കേളപ്പൻ ....?!
@kelappan556
@kelappan556 Жыл бұрын
@@Maydanvision 👍🥰
@SajithlalBinu
@SajithlalBinu Жыл бұрын
അല്ലടാ വടിവേലു ആണേ മമൂട്ടിയേക്കാൾ സുന്ദരൻ
@abz9635
@abz9635 Жыл бұрын
കറുമ്പൻ ഓരോ വിചാരങ്ങൾ 😂
@ട്രാൻസ്
@ട്രാൻസ് 6 ай бұрын
.
@GileshvallikunnuGileshvallikun
@GileshvallikunnuGileshvallikun Жыл бұрын
സ്ഫടികം പോലെ വീണ്ടും ഇറക്കാനണെങ്കി വല്യേട്ടനെ കാളും നല്ലത് ധ്രുവമായിര ക്കും.
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Druvam....How? Hero died...?
@thusharaharilal4807
@thusharaharilal4807 Жыл бұрын
He told about remastered version bro
@salimmasood3541
@salimmasood3541 4 ай бұрын
⁷😊
@farooquefrk8204
@farooquefrk8204 Жыл бұрын
Mohanlal paranjittan ranjith direct cheythath…
@renjithkrkr6407
@renjithkrkr6407 Жыл бұрын
മണിയടി കുറച്ചു കൂടുന്നുണ്ട് 😁
@sayoojkpachampully8620
@sayoojkpachampully8620 2 ай бұрын
എന്ത് ഉണ്ടായിട്ട് സെക്കൻ്റ് എടുക്കുന്നു
@rajeshp1126
@rajeshp1126 6 ай бұрын
കൈരളിയിലെ സിനിമ
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഒരു ഡെയിറ്റ് ഒപ്പിക്കാൻ എന്തൊക്കെ പറഞ്ഞാലാ😂
@aruntp7600
@aruntp7600 Жыл бұрын
Chodhyam chodhikunnavante vivaramillayma.. Make upinu oru paridhi illedey..
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl Жыл бұрын
Enthado kuthitgiripundakunnathu
@abrahamjacob6096
@abrahamjacob6096 Жыл бұрын
ഒരു കിലോ cashew nut കഴിച്ചാൽ കൊളെസ്ട്രോൾ പോകും 😂😂😂😂
@ട്രാൻസ്
@ട്രാൻസ് 6 ай бұрын
.
@balakrishnanbalan963
@balakrishnanbalan963 Жыл бұрын
വല്യേട്ടന് രണ്ടാം ഭാഗമോ, പോടേയ് 😂
@renjithbalachadran1388
@renjithbalachadran1388 Жыл бұрын
സത്യം 😂😂
@abz9635
@abz9635 Жыл бұрын
അയാളുടെ പടം അല്ലെ... അവന്റെ സൗകര്യം.. നിന്നെ ആര് കേൾക്കാൻ പോടെയ് 😂
@balakrishnanbalan963
@balakrishnanbalan963 Жыл бұрын
@@abz9635 അഭിപ്രായസ്വാതന്ത്ര്യം 😄
@ട്രാൻസ്
@ട്രാൻസ് 6 ай бұрын
.
@VincentGomez2255
@VincentGomez2255 Жыл бұрын
Plastic surgery.
@thomaspmathew2450
@thomaspmathew2450 Жыл бұрын
അമരം വാങ്ങി റീമാസ്സ്റ്റെർ ചെയ്യൂ
@bedoth456-jw3kb
@bedoth456-jw3kb 3 ай бұрын
Rubbish talk
@RajKumar-ow2ii
@RajKumar-ow2ii Жыл бұрын
വളിയേട്ടൻ ഒന്ന് തന്നെ കൂറയാണ്, പിന്നെയാണ് രണ്ടാം ഭാഗം 😄😄😄
@shijutr9335
@shijutr9335 Жыл бұрын
ഒരു വളിയൻ വന്നു...
@Athulsudarsanan
@Athulsudarsanan 5 ай бұрын
നരസിംഹം അതിലും കൂറ
@youtubereact_v1
@youtubereact_v1 Жыл бұрын
Mayiru
@ranjishvmr7894
@ranjishvmr7894 Жыл бұрын
വല്യേട്ടൻ നല്ല സിനിമ അല്ല
@minnalmurali9596
@minnalmurali9596 8 ай бұрын
അടുത്തത് ചെറ്യേട്ടൻ ആക്കാം
@howardmaupassant2749
@howardmaupassant2749 Жыл бұрын
This will be a big flop when released like spadikam. Spadikam was also a big flop.
@ak-ly8mi
@ak-ly8mi Жыл бұрын
Onnu podaa
@howardmaupassant2749
@howardmaupassant2749 Жыл бұрын
@@ak-ly8miPodaa rascal.
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl Жыл бұрын
Sathyam
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 747 М.