No video

Masterclass with Santosh Sivan | Barroz | RJ Salini | Cinema Daddy | Part 2

  Рет қаралды 63,648

Cinema Daddy

Cinema Daddy

3 жыл бұрын

Presenting Masterclass with Santosh Sivan
"തിലകൻ ചേട്ടനെ പോലും ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്" തന്റെ കരിയർ അനുഭവങ്ങൾ പങ്ക് വെച്ച് സന്തോഷ് ശിവൻ
#SantoshSivan #Barroz # Masterclass
Digital Partner : Avenir Technology
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282
Follow Us on Instagram : bit.ly/3h5tCYJ
|| ANTI-PIRACY WARNING ||
This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 293
@syamjith_venugopal9686
@syamjith_venugopal9686 3 жыл бұрын
Anchor is awesome, well prepared which is a must to interview this kind of legends. Santhosh sir ❤
@shanufied
@shanufied 3 жыл бұрын
akkan ad aaanu
@vysakhoudil7895
@vysakhoudil7895 3 жыл бұрын
Rj shalini..club fm pullikkariyude kure intrws youtubilundu......ellam kidu anu....major raviyude pengalude molanu.....
@youvak
@youvak 3 жыл бұрын
Its vey rare where Anchor got appreciation from the Guest.She nailed it
@YouTik
@YouTik 3 жыл бұрын
അവതാരിക ❤️❤️❤️👍👍
@irshadirshu7778
@irshadirshu7778 3 жыл бұрын
മൂസാക്ക എവിടെ ബ്രോ 😍.
@The-in1th
@The-in1th 3 жыл бұрын
Moos kandu padikke... Allande... Vala... Valannu samsarikkalla vendath
@abz9635
@abz9635 3 жыл бұрын
പെണ്ണിനെ നോക്കണ്ടു അവിടെ ഇരിക്കുന്ന ലെജൻഡ് പറ്റി പറയെടോ
@vysakhoudil7895
@vysakhoudil7895 3 жыл бұрын
Rj shalini..club fm pullikkariyude kure intrws youtubilundu......ellam kidu anu....major raviyude pengalude molanu.....
@chandansvlog7231
@chandansvlog7231 3 жыл бұрын
ശാലിനി.. മുൻ ക്ലബ്‌ fm അവതരിക.. ഇപ്പോൾ മാലിക് (ഫഹദ് ) പടം അസിസ്റ്റന്റ് ഡയറക്ടർ.. വിവാഹിത ആണ് കടവന്ത്രയിൽ താമസിക്കുന്നു.. മേജർ രവി (ഡയറക്ടർ ) സാറിന്റെ close കസിൻ..
@Cshibu216
@Cshibu216 3 жыл бұрын
2:25 ആ ചോദ്യം കേട്ട് ഞാൻ അന്തംവിട്ടു പോയി ... അവതാരികയുടെ നിലവാരമുള്ള ചോദ്യങ്ങൾ , നല്ലൊരു അനുഭവമായിരുന്നു ഈ അഭിമുഖം ..
@sanujss
@sanujss 3 жыл бұрын
അടുത്ത കാലത്ത് കണ്ട മികച്ച അഭിമുഖങ്ങളിലൊന്ന്. നല്ല ചോദ്യങ്ങൾ. അതിനേക്കാൾ നല്ല ഉത്തരങ്ങൾ. പുതിയ തലമുറയിലെ കലാകാരൻമാർ അദ്ദേഹത്തെ കണ്ടുപഠിക്കണം. എന്ത് ജാഡ വേണമെങ്കിലും കാണിക്കാവുന്ന ഉയരങ്ങളിലുള്ള ഒരാൾ എത്ര ലളിതമായാണ് സംസാരിക്കുന്നത്. നല്ല ഉൾക്കാഴ്ചയുള്ള ഒരു മനുഷ്യൻ. A treat indeed
@amalmuraleedharan816
@amalmuraleedharan816 3 жыл бұрын
The anchor is a benchmark for others to follow. Brilliant job
@Safadstories
@Safadstories 3 жыл бұрын
True💯
@yathra5859
@yathra5859 3 жыл бұрын
സന്തോഷ് സാറിന്റെ ഫ്രെയ്മിൽ സൂര്യനെന്ന ആ ശക്തിയ്ക്ക് മാസ്മരികമായ ഭംഗിയാണ് 🤗⭐️
@Deliriouswayfarer
@Deliriouswayfarer 3 жыл бұрын
classy anchor..she has a good appreciation about what they are talking
@aadilmohammed7688
@aadilmohammed7688 3 жыл бұрын
Its so nice to watch a well prepared interviewer asking questions to a master of his craft...Keep it up RJ Shalini 👍🏻
@mahesharisto
@mahesharisto 3 жыл бұрын
She is a perfect example for how an interviewer should be...the questions she asked is on the technical side of his profession.great watch..✌️✌️🙏🙏💓💓💓
@kshamalrajmv
@kshamalrajmv 3 жыл бұрын
Kidilan interview 🔥 one of the best i have ever seen till date👌 Anchor deserves much appreciation💯 Santhosh shivan sir such a legend he is❤️
@htallii1069
@htallii1069 3 жыл бұрын
Never seen Kavya Madhavan as pretty as she was in Anadhabhadram
@syamsagar439
@syamsagar439 3 жыл бұрын
ആങ്കർ മാലിക് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ കൂടെ ആണ്. ബെസ്റ്റ് വിഷസ് ശാലിനി.
@sreejith6181
@sreejith6181 3 жыл бұрын
ഓഹോ അത് ഇവൾ ആയിരുന്നോ
@abz9635
@abz9635 3 жыл бұрын
ലോകത്ത് എല്ലാ സിനിമൾക്കും അസ്സിസ്റ്റ്‌ ഡയറക്ടർസ് ഉണ്ട് അതൊന്നും ബലിയകാര്യം alla
@syamsagar439
@syamsagar439 3 жыл бұрын
@@abz9635 അത്കൊണ്ടാണു ചോദ്യങ്ങൾക്ക് ക്വാളിറ്റി കൂടെ ഉള്ളത്
@abz9635
@abz9635 3 жыл бұрын
@@syamsagar439 സിനിമയെ നന്നായി നിരീക്ഷിക്കുന്ന ആർക്കും ക്വാളിറ്റി ഉള്ള ചോദ്യഖ്‌ങ്ങൾ ചോദിക്കാൻ പറ്റും... ലൈക്ക് മനീഷ്.... അതിന് അസിസ്റ്റന്റ് ഡയറക്ടർ അവണം എന്നൊന്നും ഇല്ല
@syamsagar439
@syamsagar439 3 жыл бұрын
@@abz9635 ആയിക്കൂടെന്നുമില്ലല്ലോ
@FantasyJourney
@FantasyJourney 3 жыл бұрын
Ee അവതാരിക ആരാണ് ...🤔 ഇത്ര നല്ല ആങ്കറിനെ ഈ അടുത്തൊന്നും കണ്ടിട്ടില്ല .. അല്ലെ മക്കളെ 🥰🙌🙌👏👏🙏
@The-in1th
@The-in1th 3 жыл бұрын
But edakke... style aaki moolununde.... athu intentionally cheyunnna pole unde
@negative-vibe
@negative-vibe 3 жыл бұрын
Club fm il rj aayrunnu, ippo assistant director aanu. Ivar club fmil puli aarnnu. Maneesh narayanan cinema kaarude interview quality kayyadkum munne ivarude aayrunnu kozhappamillatha interview okke .
@bigsmoke2605
@bigsmoke2605 3 жыл бұрын
rj shalini
@rahulradakrishnan6260
@rahulradakrishnan6260 3 жыл бұрын
Rj shalini just youtobil adicha mathi ente ponnadave oru reksha illatha interview s anu
@NationalSafari
@NationalSafari 3 жыл бұрын
Radio mango anchor😊
@rrassociates8711
@rrassociates8711 3 жыл бұрын
നല്ല ഹോംവർക്ക് ചെയ്‌ത ഇൻ്റർവ്യൂവർ. ഇൻറർവ്യൂ ചെയ്യുന്ന ആളിൻ്റെ മേഖലയെ പറ്റി വ്യക്തമായ ധാരണയുണ്ട് . സാധാരണ ഇത്തരം ഇൻറർവ്യൂകളിൽ ചോദിക്കുന്നത് - ലാലേട്ടനോടൊപ്പമുള്ള അനുഭവം, മമ്മൂട്ടനോടൊപ്പമുള്ള അനുഭവം പിന്നെ ഇവരെ ഒക്കെ പൊക്കി തള്ളൽ.. ഈ അവതാരക മികച്ചു നിൽക്കുന്നു.
@sherrychat1
@sherrychat1 3 жыл бұрын
Avarku ee meghalayil thalparyam ulla aal aairikkum...
@albinkx4027
@albinkx4027 3 жыл бұрын
Exactly
@DesignByUsForUs
@DesignByUsForUs 3 жыл бұрын
thallal ennu namukku thonnunnathanu, because they are doing something incredible.
@cinemadaddy
@cinemadaddy 3 жыл бұрын
Masterclass with Santhosh Sivan - Part 1 kzbin.info/www/bejne/o5ynf6WDr7hlorM
@divyakurup1525
@divyakurup1525 3 жыл бұрын
R J shalini.. I used to miss her interview in radio.. She is well class lady with knowledge and capability to communicate well 🥰🥰.. I am happy to see you back.. To those who don't know her she worked as assistant director in malik
@sameersalam3599
@sameersalam3599 3 жыл бұрын
തിലകൻ ചേട്ടന് വല്യ ബഹുമാനം ഉള്ള ആളാണ് സന്തോഷ്‌.. ലെൻസുകൾ പറ്റി സന്തോഷ്‌ പഠിക്കുന്നത് അത്ഭുതത്തോടെ കണ്ടു നിന്ന കാര്യം തിലകൻ ഇന്റർവ്യൂ പറയുന്നുണ്ട്...
@cinemaclub5274
@cinemaclub5274 3 жыл бұрын
Eath interview ann
@abijithp92
@abijithp92 3 жыл бұрын
പഠിക്കുന്നതോ?
@Sandeep_Sivan
@Sandeep_Sivan 3 жыл бұрын
നല്ല അവതരണം, നല്ല ചോദ്യങ്ങൾ.. 👌
@BobbysGallery
@BobbysGallery 3 жыл бұрын
രണ്ടു വര്ഷം മുൻപ് Santhosh Sir നെ കാണുവാനും സംസാരിക്കുവാനും അവസരമുണ്ടായിട്ടുണ്ട്. അടുത്ത കാലത്തു കണ്ട ഏറ്റവും നല്ലൊരു ഇന്റർവ്യൂ,. അദ്ദേഹത്തിന്റെ ന്റെ സംസാരവും, Salini യുടെ അറിവും ...നല്ല അവതരണവും കൊണ്ട് episode skip ചെയ്യാതെ കണ്ടിരുന്നു പോയി..❤️👏
@nidhinmahesh4923
@nidhinmahesh4923 3 жыл бұрын
She gives good competition to anchor in The Cue. Waiting for you to do more interesting interviews ✅
@jac743
@jac743 3 жыл бұрын
Excellent interview. Good job, Salini! Thank you Santhosh Sir, for sharing your experience.
@ashishash5784
@ashishash5784 3 жыл бұрын
Love his attitude , the way he says "Vfz onnum illa" Classic cinematographer
@drrahul3607
@drrahul3607 3 жыл бұрын
Anjali menon പോലെ തോന്നിയവർ ഉണ്ടോ?
@vysakhoudil7895
@vysakhoudil7895 3 жыл бұрын
Rj shalini..club fm pullikkariyude kure intrws youtubilundu......ellam kidu anu....major raviyude pengalude molanu.....
@nikhil.k.r3290
@nikhil.k.r3290 3 жыл бұрын
Undengil
@nikhils4655
@nikhils4655 3 жыл бұрын
??? First kandapozhe thonni ..allennu!!
@ajikk111
@ajikk111 3 жыл бұрын
Anusree be pole thonni
@alennnn4948
@alennnn4948 3 жыл бұрын
Sheryaa 😂🔥
@sharathkumar249
@sharathkumar249 3 жыл бұрын
After manishettan the cue , such an interesting interview gud anchoring..
@sreejith6181
@sreejith6181 3 жыл бұрын
വിനയൻ ലാലേട്ടൻ സിനിമയിലും ഇദ്ദേഹം തന്നെ cinematography... Music:ar. Rehman,
@Musafir-ej1zt
@Musafir-ej1zt 3 жыл бұрын
എന്ത് നടക്കാത്ത സ്വപ്നം 😭
@syamsagar439
@syamsagar439 3 жыл бұрын
ചെറിയ ആഗ്രഹമൊന്നുമല്ല
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Vinayan-Lalettan padam nadakilla..nadakkan padilla. Nadannal Lokam nashikkum..🤮 Lalettan Vinayante kadutha agrahathine Orth mathramanu "YES" paranjitulath..ithupole palareyum Suhruth enna nilayil sammathichu padam cheythathil pettathanu Vamanapuram Bus Route,Big Brother pole ulla padangal.Lalettane parajayam affect cheyyathondanu Lalettan ingane idaku idaku ivattakalku okke vendi vazhangunath
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
It will not happen
@syamkr5968
@syamkr5968 3 жыл бұрын
very nice interview... class...
@Nk_thoughts
@Nk_thoughts 3 жыл бұрын
Best questions to ask to a legend like him ..greste interview ❤️🔥
@abinbabu6332
@abinbabu6332 3 жыл бұрын
What an interview ! You are such amazing ❤️
@jenharjennu2258
@jenharjennu2258 3 жыл бұрын
ഇദ്ദേഹത്തിന്റെ range അറിയാൻ അനന്തഭാദ്രം കണ്ടാൽ മതി
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Kalapani Yodha Gandharvam Nirnayam Daddy Ithu mathram kandal mathi Cameraman enna nilayil pullide range ariyan.
@jenharjennu2258
@jenharjennu2258 3 жыл бұрын
@@user-xh6fo7wv3r gandharvan waste cinema ഒരു കോപ്പും ഇല്ല
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
@@jenharjennu2258 Gandharvam is a good 👍 movie 🎥 🤩
@jenharjennu2258
@jenharjennu2258 3 жыл бұрын
@@drjjk-followyourpassion1789 പോടാ എനിക്ക് ഇഷ്ടം അല്ല
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
@@jenharjennu2258 Mamooty fan alle..swabhavikam.😂 Mamootyku Romance cheyyan pattathondu..muzhuvan Romance padangalum verupayirikum ivattakalku.🤭
@a7workmedia255
@a7workmedia255 3 жыл бұрын
❤️RJ salini❤️Santhosh Sivan Sir❤️🥰💯
@shajivt5434
@shajivt5434 3 жыл бұрын
She has good technical knowledge 🙏🙏🙏 And very good observation!!!
@sivar8473
@sivar8473 3 жыл бұрын
She is a director
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
Very nice interview ❤️❤️❤️
@rajeshparavoor445
@rajeshparavoor445 3 жыл бұрын
Very good Interview the questions are all very good She has an understanding of this... All the Best 👍
@christyka1407
@christyka1407 3 жыл бұрын
സിനിമയെ പറ്റി ഇത്രേ knowledge ഉള്ള anchor 👌👌👌👌. പിന്നെ സന്തോഷ്‌ sir ❤️
@vysakhoudil7895
@vysakhoudil7895 3 жыл бұрын
Rj shalini..club fm pullikkariyude kure intrws youtubilundu......ellam kidu anu....major raviyude pengalude molanu.....
@krishnagirish6295
@krishnagirish6295 3 жыл бұрын
നല്ല മലയാളം കയ്യിൽ ഉള്ളപ്പോൾ ഇഷ്ടപെട്ട സാർ ഇഗ്ലീഷ് ഒഴിവാക്കാമായിരുന്നു..... അവതാരിക... Ok
@parvathya5154
@parvathya5154 2 жыл бұрын
She did a good job.... She has d talent.....
@Nk_thoughts
@Nk_thoughts 3 жыл бұрын
Hatts off to Interviewer ... 👍👍👍👍
@shashidharvithanasserry3477
@shashidharvithanasserry3477 3 жыл бұрын
Super shalini . Very well done 👍a standard deep absorbing interview. Refreshing change from the current chaotic interviews. Looking forward for more 👌👌
@stephinunni6892
@stephinunni6892 3 жыл бұрын
Into The Santosh Sivan World ✨️
@nivedhsubramanian2275
@nivedhsubramanian2275 3 жыл бұрын
Legendary santosh sivan❤️
@anvibes5760
@anvibes5760 3 жыл бұрын
This is definitely a masterclass 💯 want more like this in Malayalam
@jefryjamesjoseph2789
@jefryjamesjoseph2789 3 жыл бұрын
Barroz Guardian of D Gamma's Treasure ⛵👑💍
@moviespott
@moviespott 3 жыл бұрын
Glad u asked about chaiya chaiya cinematography
@rahulnarayan6049
@rahulnarayan6049 3 жыл бұрын
My respect skyrocketed when you mentioned Theevaravathi (Terrorist). One of the finest movie ever done by Santhosh Sivan sir. Great video and respectful presentation.
@chinmaypillay
@chinmaypillay 3 жыл бұрын
Good questions knowledgeable answers, you can clearly see guest is enjoying the interview. Keep it up!!
@sebastiantd4240
@sebastiantd4240 3 жыл бұрын
സന്തോഷിന്റെ സംസാരവും അവതാരികയുടെ മികച്ച അവതരണവും കൊണ്ട് episode മുന്നോട്ട് പോയതറിഞ്ഞേയില്ല..... very good.
@vntimes5560
@vntimes5560 3 жыл бұрын
സന്തോഷ് ശിവന്റെ ഏറ്റവും ഇഷ്ടപ്പെട്ട work അജ്ഞലി.
@hrithiknambiar
@hrithiknambiar 3 жыл бұрын
Which anjali? He has nothing to do with tamil film anjali 😂😂 its done by madhu ambat.
@senatorofutah
@senatorofutah 3 жыл бұрын
Santosh attan ,s screat of cinematography is lighting and emotional lighting know day we miss very lot
@annraju6020
@annraju6020 3 жыл бұрын
Santhosh shivan speaks very genuinely. The anchoring is good, but her gestures and talking style seems artificial and intentional.
@dhanuvaldas962
@dhanuvaldas962 3 жыл бұрын
Yeah, u r right
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
Even I felt the way anchor speaks is totally fake.
@sanuidiculavarghese9403
@sanuidiculavarghese9403 3 жыл бұрын
Really I would like to appreciate the interviewer that she framed the questions from his answer without any block of thoughts at any point of the whole interview... It proves her talent... He is a legend 💯💯💯... So my comment won't may any change in his work but really would like to say she is having a great future...
@dosais
@dosais 3 жыл бұрын
Finally a decent anchor She did her homework and respects the guest to air his views
@sanilk.r691
@sanilk.r691 3 жыл бұрын
ശാലിനിയുടെ സംസാര രീതി വല്ലാതെ കൂടുതൽ ഇഷ്ടം തോന്നുന്നു ☺️
@arunraj6009
@arunraj6009 3 жыл бұрын
Anchor kidu knowledge aanallo.. very rare breed
@arcee6c
@arcee6c 3 жыл бұрын
രാവണൻ മണിരത്നം + സന്തോഷ് ശിവൻ 👌🏿👌🏿👌🏿👌🏿
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Oola padam.
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
Iruvar & Kalapani 🥰😍🤩
@rohishbhaskaran9687
@rohishbhaskaran9687 3 жыл бұрын
Avatharika pwoli great future😇
@ajivenus
@ajivenus 3 жыл бұрын
RJ ശാലിനി മുടിഞ്ഞ ഗ്ലാമർ ♥️♥️♥️
@harinair2796
@harinair2796 3 жыл бұрын
Excellent interview and very interesting replies👍👍
@vayaloramhome2712
@vayaloramhome2712 3 жыл бұрын
06:36 യൂട്യൂബിൽ പോയി ചയ്യചയ്യയിൽ സീൻ കണ്ടു നോക്കി
@sujays1081
@sujays1081 3 жыл бұрын
ithavanam avatharika... karyabodham, aswadanam ellamundakanam.. appozhanu manoharamaya interview undakunnathu...
@jibinmathewmathew3834
@jibinmathewmathew3834 2 жыл бұрын
Brillant RJ 👍👍അതാണ് 👍👍👍
@nivedhsubramanian2275
@nivedhsubramanian2275 3 жыл бұрын
The anchor is amazing
@radeepraveendran
@radeepraveendran 3 жыл бұрын
Santhosh Sivan Sir 💝
@rahuljayamathy4291
@rahuljayamathy4291 2 жыл бұрын
Claas questions...👌👌 Very Interesting..❤❤
@harikrishnanrs226
@harikrishnanrs226 2 жыл бұрын
നിലവാരമുള്ള ഇന്റർവ്യൂ 👍
@vishnudethg9036
@vishnudethg9036 3 жыл бұрын
Kidu anchoring! 👏👏👏
@anandakrishnanpr6498
@anandakrishnanpr6498 3 жыл бұрын
Sensible questions sensible answers ❤️👍
@kishormankurussipalakkad5585
@kishormankurussipalakkad5585 3 жыл бұрын
RJ salini.... Nice interview
@labinash4u
@labinash4u 3 жыл бұрын
Anchor is superbly executed 👏🏼👏🏼
@ivishnukn
@ivishnukn 3 жыл бұрын
RJ Salini please interview Vidyasagar. There not a good interview of him in Malayalam.
@musiclover-ik7bq
@musiclover-ik7bq 3 жыл бұрын
athe.....
@sikhilkk9142
@sikhilkk9142 3 жыл бұрын
Nice interview ...
@midhunto1009
@midhunto1009 3 жыл бұрын
Anchor❤️ superb anchoring..she had great knowledge about cinema.
@ameermuhammed979
@ameermuhammed979 3 жыл бұрын
വന്നിരിക്കുന്ന ആളെ കുറിച് നന്നായി study ചെയ്യാതെ, ഇതു പോലെ ചോദ്യങ്ങൾ ചോദിക്കാൻ പറ്റില്ല എന്നുള്ളതാണ് 'സത്യം. Sathosh sivan Sir. ❤️❤️ അവതരിക ❤️👏
@litthebulbmedia3553
@litthebulbmedia3553 2 жыл бұрын
wonderfull interview.
@Zainaboutiqalpy
@Zainaboutiqalpy 3 жыл бұрын
What an anchor she is❤️❤️❤️in my understanding she might be a film a student !!
@jac743
@jac743 3 жыл бұрын
Assistant Director
@manubob8254
@manubob8254 3 жыл бұрын
Amazing anchor.
@vysakhoudil7895
@vysakhoudil7895 3 жыл бұрын
Rj shalini..club fm pullikkariyude kure intrws youtubilundu......ellam kidu anu....major raviyude pengalude molanu.....malik assistant director koodi ayirunnu..
@MrRejath
@MrRejath 3 жыл бұрын
Superb interview
@Hello12178
@Hello12178 3 жыл бұрын
Santhosh Sivan sir❤️ salini Chechi ❤️
@agileshs568
@agileshs568 3 жыл бұрын
I like your cinematography santhoshsivansir
@midhun4832
@midhun4832 3 жыл бұрын
ancher online cls il erikkum pole edaik bagara sradha❤️❤️❤️❤️
@ponsrox
@ponsrox 3 жыл бұрын
I still remember watching Roja the song scene Chinna Chinna asai, there are a few shots of palm trees where the camera seems to be floating at the same height as the top of the palms. Today it is very easy using drones. But wonder how he did that in those days is still a mystery. Then there is the oil lamp in the dingy going down the river at twilight.
@anishnair7498
@anishnair7498 3 жыл бұрын
A very home worked interviewer 👏👏👏
@athulev241
@athulev241 3 жыл бұрын
Good interview....
@anunair2247
@anunair2247 3 жыл бұрын
വളരെ നാളുകൾക്കു ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു.
@johnthomas388
@johnthomas388 3 жыл бұрын
Barroz
@bijakrishna7048
@bijakrishna7048 3 жыл бұрын
Excellent anchoring 👌👌👌
@josephpoulose6401
@josephpoulose6401 3 жыл бұрын
Very good interview... anchor is very confident..
@afnasali9522
@afnasali9522 2 жыл бұрын
Jack & jill🙏
@akashkb9487
@akashkb9487 3 жыл бұрын
Anchor നേ സന്തോഷ്‌ സർന്റെ ക്യാമെറയിലൂടെ കാണാൻ തോന്നുന്നു 😄😜
@rinshad10
@rinshad10 3 жыл бұрын
😌♥️
@arunkpkp1
@arunkpkp1 3 жыл бұрын
Great interview
@ideafactory-in
@ideafactory-in 3 жыл бұрын
very good interview
@jayaramvp6424
@jayaramvp6424 3 жыл бұрын
Nice interview
@veenasanjay_official
@veenasanjay_official 2 жыл бұрын
Santosh Sivan❤️
@vivekwithu
@vivekwithu 3 жыл бұрын
Legend ❤️
@qwad6203
@qwad6203 3 жыл бұрын
Real genius....
@nandakumarap2706
@nandakumarap2706 3 жыл бұрын
Nice
@pukrajesh
@pukrajesh 3 жыл бұрын
What a man!Genius! Big shout out to the anchor aswell.
@athirabindu8997
@athirabindu8997 3 жыл бұрын
amazong work by anchor...👏👏
@muhammedsha2369
@muhammedsha2369 3 жыл бұрын
Anchor is good
@manjuchanku
@manjuchanku 3 жыл бұрын
Good interview
@rahuljohn9069
@rahuljohn9069 3 жыл бұрын
Barroz 🔥🎯💯
@manukm555
@manukm555 3 жыл бұрын
Interviewer 🔥🔥🔥🔥🔥🔥
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 30 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Interview with actor Nedumudi Venu in Nerechovve | Nerechovve
23:36
Manorama News
Рет қаралды 65 М.
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 61 М.
Masterclass With Priyadarshan | Marakkar |  RJ Salini | Cinema Daddy
39:34
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 30 МЛН