കിളിക്കൂട് വെറും 270 രൂപയ്ക്ക് ഉണ്ടാക്കാം | ഒരു മിഷനറീസും വേണ്ട| SIMPLE BIRD CAGE WITH FAN GRILL

  Рет қаралды 686,900

MasterPiece

MasterPiece

Күн бұрын

Пікірлер: 1 400
@MasterPiece
@MasterPiece 4 жыл бұрын
Click the link to download Entri App entri.sng.link/Bcofz/o7ih/3mio Get 50% off on Entri Unlimited Plan! Use Coupon Code : “Masterpiece”
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ..........bsyq8
@life4foodtravel552
@life4foodtravel552 4 жыл бұрын
ഞങ്ങളുടെ ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയോ ചാനലിൽ ഇപ്പോൾ viewsഉം subscribersഉം കുറവാണു എല്ലാവരും സപ്പോർട്ട് ചെയ്യണം പ്ലീസ്‌ :link= kzbin.info/www/bejne/povMpn2sfbehlbM
@hazi9749
@hazi9749 4 жыл бұрын
👍👍
@midhun8932
@midhun8932 4 жыл бұрын
Polichu
@kingmaker4284
@kingmaker4284 4 жыл бұрын
Bro Kili de rate???
@sarathmemories2969
@sarathmemories2969 4 жыл бұрын
ഷോപ്പിൽ പോയപ്പോൾ കൂടിന്റെ വില കേട്ട് ഞെട്ടി വാങ്ങിയില്ല.. ഇത് കണ്ടത് നന്നായി.. നാളെ ഉണ്ടാകണം♥️👌
@shyamjith3337
@shyamjith3337 4 жыл бұрын
Poda
@3kingstech29
@3kingstech29 4 жыл бұрын
kzbin.info/door/8P_bNPK_gfg2CRSn-5o9Ew
@ziyanck
@ziyanck 3 жыл бұрын
ഉണ്ടാക്കിയോ
@sarathmemories2969
@sarathmemories2969 3 жыл бұрын
@@ziyanck undaki ❤️
@rajeshkumark6947
@rajeshkumark6947 3 жыл бұрын
😂
@mohamedmurshid.p3058
@mohamedmurshid.p3058 4 жыл бұрын
കിളിക് വേണ്ടി പുതിയ കൂട് വാങ്ങേണ്ട ഈ idea പറഞ്ഞു തന്ന മാസ്റ്റർപീസ് ഇക്കാക്ക മാർക്ക് നന്ദി Pls like my comment ഇതുവരെ ഒരു20 like പോലും കിട്ടിയിട്ടില്ല 😭😭😭
@abdulrahumansalim9144
@abdulrahumansalim9144 4 жыл бұрын
കുട്ടാ പൊളിച്ചു സത്യം
@bnhashtag2995
@bnhashtag2995 4 жыл бұрын
ഞാൻ ലൈക് തരും
@jamshinaak8000
@jamshinaak8000 4 жыл бұрын
Njan like thannu
@shajijishinandhu9472
@shajijishinandhu9472 3 жыл бұрын
എനിക്ക് അറിയാം ഈ കൂട് എന്റെ അടുത്ത് ഉണ്ട് ഈ കൂട്
@sudheeshsudhi5227
@sudheeshsudhi5227 2 жыл бұрын
Ithinte west oke egneyaado kalyunne athode para
@gamingwithikroosbro796
@gamingwithikroosbro796 4 жыл бұрын
Lovebirds vallarthunnavar like addi 🤙🤙
@muhammedsiyan9384
@muhammedsiyan9384 3 жыл бұрын
Yghf
@dinoshaiju_9550
@dinoshaiju_9550 4 жыл бұрын
ചേട്ടാ ഞങ്ങൾ ഇതുപോലെ കൂട് ഉണ്ടാക്കി സൂപ്പറായി ചേട്ടാ ഇപ്പോൾ രണ്ടുമാസമായി👌👌👌👍🤩🐦🐦🐦
@dream-kk9kb
@dream-kk9kb 2 жыл бұрын
Bread aavunnundo
@anasanu6897
@anasanu6897 4 жыл бұрын
ഇത് വരെ ഒരു ലൈകും കിട്ടിയിട്ടില്ല ഇതിനെങ്കിലും...
@bincyjebin1139
@bincyjebin1139 4 жыл бұрын
I subbed you like and share me
@abcwondertech2046
@abcwondertech2046 4 жыл бұрын
Bro നീ എന്റെ ചാനൽ ഒന്ന് visit ചെയ്തു നോക്കുക ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട.. atleast ചാനൽ visit എങ്കിലും ചെയ്യാമോ? Please... ഇതാ ലിങ്ക് =kzbin.info/door/Cbcp1lgZRrPJO5RFQ-aniQ
@user-yg1zp7zs5y
@user-yg1zp7zs5y 4 жыл бұрын
لم نظف تقن3 ولو ههز
@gs.adwaith
@gs.adwaith 3 жыл бұрын
ഇത് ഞാൻ കഴിഞ്ഞകൊല്ലം ഉണ്ടാക്കിയിരുന്നു... ഇപ്പോഴും എൻറെ വീട്ടിൽ ഉണ്ട്.. ഇതിന് രണ്ട് പോരായ്മകളുണ്ട്.. ഒന്ന് feeding(water and food) കൊടുക്കാൻ ബുദ്ധിമുട്ടാണ്.. രണ്ടാമത്തേത് കിളികൾ breed ആവില്ല.. Temporary and show innum സംഭവം അടിപൊളിയാണ്.. ❤️❤️
@drax713
@drax713 2 жыл бұрын
Breed avum🙂
@mhmdsinan5982
@mhmdsinan5982 4 жыл бұрын
Adhil ikka fans like ✌✌✌👌🤩🤩
@justexplorebyshahid4543
@justexplorebyshahid4543 3 жыл бұрын
ഞാൻ ലൗ ബേർഡ്സിനെ വേണ്ടി കൂട് വാങ്ങാൻ പോയപ്പോൾ ഇതിന്റെ പകുതി വരുന്ന കൂടിന് 1200 രൂപ പറഞ്ഞു വെറും 270 രൂപ മാത്രം ചെലവുള്ള ഈ കൂട് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി tnqu❤️bro
@salihyoosaf8362
@salihyoosaf8362 4 жыл бұрын
Really helpful, I was planning to build something like this
@adil753
@adil753 4 жыл бұрын
ആ ആദിയം കേറിയ കിളിക്ക് kud വളരെ ഇഷ്ട്ടമായാണ് തോനുന്നു എത്ര സന്തോഷത്തോടെ ആണ് അത് കേറിയത്
@SALMAN-x5n7h
@SALMAN-x5n7h 4 жыл бұрын
മുയൽ കൂട് ചിലവ് കുറച്ചു എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരുമോ plez masterpic
@sayandhvidyadharan7367
@sayandhvidyadharan7367 3 жыл бұрын
😀
@thwahirzaman1422
@thwahirzaman1422 3 жыл бұрын
Cheruppinte cardboard petti shoppil choichal freeyayi kittum ath vaangi 2,3 tholayida...ithilum chelav kurnja kood vere undavilla💯
@pkmworldbybmsr8118
@pkmworldbybmsr8118 4 жыл бұрын
നല്ല ബുദ്ധിയാണ് ഇത് ചെലവില്ലാതെ ഉണ്ടാക്കാൻ പറ്റും Thanks master piece
@mebin9318
@mebin9318 4 жыл бұрын
കിളിക്കൂട് ഇഷ്ടപെട്ടവർ like adichu പൊളിക്കു 🥰🥰🥰😇
@TECHTRAVELMALLU
@TECHTRAVELMALLU 4 жыл бұрын
എന്റ കിളിക്കൂടൊന്നു കണ്ടുനോക്കു നിങ്ങൾക്ക് ഇഷ്ടപ്പെടും
@creative.malayalamsaji.m1913
@creative.malayalamsaji.m1913 4 жыл бұрын
ചേട്ടാ ഞാൻ ചേട്ടൻ പറഞ്ഞതുപോലെ ഉണ്ടാക്കി കറക്റ്റ് 300 രൂപ ആയി പക്ഷെ ചീട്ടന്റെ idea sooper ആണ്.👌👌👌.😄😄😄
@saaudi8251
@saaudi8251 4 жыл бұрын
CREATIVITY LEVEL 🔥👌💯
@farzanfazan3516
@farzanfazan3516 3 жыл бұрын
👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳👨‍🦳
@farzanfazan3516
@farzanfazan3516 3 жыл бұрын
👇👇👇👇👇👇👇
@farzanfazan3516
@farzanfazan3516 3 жыл бұрын
💙💙💙💙💙💗💗💗💗
@റിജോകണ്ണൂർ
@റിജോകണ്ണൂർ 4 жыл бұрын
അഹങ്കാരം കൊണ്ടോ കുറ്റം പറയാൻ വേണ്ടിയോ പറയുന്നതല്ല... ആദിൽ ബ്രൊ എന്റെ അറിവിൽ മിഷനറി എന്ന പ്രയോഗം തെറ്റാണു, അതിന്റെ അർത്ഥം the organization or structure of something or for doing something. / the organization or structure of something or for doing something. എന്നൊക്കെയാണ്.... മെഷീൻ വേണ്ട അല്ലെങ്കിൽ ഒരു എക്യുപ്മെന്റും ആവശ്യമില്ല എന്നൊക്കെ പറയാം. എന്റെ അറിവും ശരിയായിരിക്കണം എന്നില്ല... തെറ്റാണെങ്കിൽ തിരുത്താം 🙏🙏 കിളികൂട് കിടു... കിടിലൻ ഐഡിയ👏👏👏👏
@roshantaylor5605
@roshantaylor5605 4 жыл бұрын
ഫിൻജസിന് പെട്ടെന്ന് അസുഖം വരുന്നതാണ് വെള്ളത്തിൽ ആണ് വരുന്നത് , വെള്ളം ദിവസം മാറ്റണം അങ്ങനെ വരുബോൾ ഈ കൂട് ഉപകാരം ഇല്ല ..., സത്യം പറഞ്ഞാൽ
@rashidmuhammed9242
@rashidmuhammed9242 4 жыл бұрын
വെള്ളം പുറത്ത് സെറ്റ് ചെയ്യാം. പ്രാവിന് സെറ്റ് ചെയ്യുന്ന പോലെ. വാട്ടർ ബോട്ടിൽ nekk use ചെയ്യൽ
@3kingstech29
@3kingstech29 4 жыл бұрын
kzbin.info/door/8P_bNPK_gfg2CRSn-5o9Ew
@statusking2585
@statusking2585 4 жыл бұрын
kzbin.info/door/fN7kYcIZ5dtsikkdta28Ig
@vinishb1740
@vinishb1740 4 жыл бұрын
Suddenly
@vinishb1740
@vinishb1740 4 жыл бұрын
Rfd
@sourav_krishna.
@sourav_krishna. 4 жыл бұрын
Bro ee koood ente achan enikku paninju thannirunnu ee video kaanunnathinu mumbu thannu I am proud of my father
@vipinvijayan2605
@vipinvijayan2605 4 жыл бұрын
5:53rd minute ഇൽ ബാക്ക്ഗ്രൗണ്ടിൽ വന്ന പൂച്ച.. " ഇവൻ ഇനി എന്നെ പിടിച്ചു ഇതിൽ ഇടാൻ വലോം ആണോ പ്ലാൻ.. മുങ്ങിയേക്കാം " 😂
@randomlyrandom5816
@randomlyrandom5816 3 жыл бұрын
🤣👍
@snehajoseph550
@snehajoseph550 4 жыл бұрын
Ee video kandit inspired ayi njangalde veetilum oru kilikkoodu undaki.. Ipo 8 kilikal und... 😍😍😍🐦🐦🐦🐦❤️❤️❤️❤️
@aboobackersiddeeqe8327
@aboobackersiddeeqe8327 4 жыл бұрын
കിളിക്കൂട് എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങൾക്കോ
@nikhithakrishna2470
@nikhithakrishna2470 3 жыл бұрын
കുറച്ചു days ആയി ഫാനിന്റെ ഗ്രിൽ പെയിന്റ് ചെയ്തു വെച്ചിട്ട്... ഇന്ന് എന്തായാലും ചെയ്യണം... താങ്ക്സ് ചേട്ടായി... vedio വളരെ ഹെൽപ് ഫുൾ ആണ്... thank u സൊ mch.....🙂🙂🙂🙂
@noufalkolambilmalappuram4273
@noufalkolambilmalappuram4273 4 жыл бұрын
ഇത്‌ സംഭവം. കിടുവായിട്ടുണ്ട്‌ ആദിൽ& നിസാർഭായ്‌ 👌🏽👌🏽
@pushpakarippath5365
@pushpakarippath5365 4 жыл бұрын
Njan undakki Super Pakshe 2 chattiku 100 roopa vannu pakshe super... Poli sanam
@mu.kunjuttymadina4102
@mu.kunjuttymadina4102 4 жыл бұрын
കിളിക്കൂട് നിർമ്മാണം അടിപൊളിയാണ്...പക്ഷേ കിളികളെ കൂട്ടിലിട്ട് വളർത്തുന്നതിനോട് യോജിപ്പില്ല
@Bichimalu5711
@Bichimalu5711 4 жыл бұрын
എനിക്കും തോന്നിയ കാര്യം.. പക്ഷെനമ്മുടെ നാട്ടിൽ ഇവറ്റകളെ തുറന്ന് വിട്ട് നല്ല മനസ്സ് കാണിച്ചാൽ 99/ജീവിച്ചിരിരിക്കില്ല.. 1, അവരുടെ തീറ്റ 2, മറ്റു കിളികളുടെ അക്രമം 3, സുരക്ഷിത മായ കൂടും, അടയിരിപ്പും
@santhoshpalamthod1259
@santhoshpalamthod1259 4 жыл бұрын
Thank you 👍
@Ajay_140
@Ajay_140 4 жыл бұрын
@@Bichimalu5711 ശെരിയാണ്
@adarsha5058
@adarsha5058 4 жыл бұрын
@@Bichimalu5711 അത് ശെരിയാ
@akashyt3028
@akashyt3028 4 жыл бұрын
Thurane vittal kaka kollum
@daliyabinto4372
@daliyabinto4372 4 жыл бұрын
Thanks broo എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു. ഞാൻ ഇതുപോലെ ഉണ്ടാക്കി
@STREETOFKERALA
@STREETOFKERALA 4 жыл бұрын
ഇങ്ങള് ഒരു മൊതല് ആണ് കേട്ടോ ഇത് തോന്നിയവർ ലൈക്ക്...
@fasal2141
@fasal2141 4 жыл бұрын
Hlo ningel master piece poliyane ella videosum njan kanarund poliyane. Ini ithupolulla video idanam valare ishtapettu
@varietycorner2134
@varietycorner2134 4 жыл бұрын
Love birds നെ കുറിച്ചുള്ള video കാണുന്നതിനിടെ notification കണ്ട ഞാൻ 😲🤗
@vipinachandranr8669
@vipinachandranr8669 4 жыл бұрын
അടിപൊളി കൂടാ. ഈസി വർക്ക്. ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം ktto.
@abdulrazak921
@abdulrazak921 4 жыл бұрын
പ്രാവിന്റെ കൂട് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ plzz,
@muhammedanas9118
@muhammedanas9118 3 жыл бұрын
Undaakkuo
@abhinavec431
@abhinavec431 4 жыл бұрын
ഇനി ഇതിനു ചെറിയ കുടിന് തന്നെ കാശ് കളയെണ്ട സൂപ്പർ ആയിട്ടുണ്ട്
@fathima9584
@fathima9584 4 жыл бұрын
കിളി കൂട് പൊളിച്ചു സൂപ്പർ 👌👌👌കിളിക്ക് എത്ര രൂപ ആയി ? നല്ല ഭംഗി യുണ്ട് കാണാൻ ഞങ്ങൾക്ക് നല്ല ഇഷ്‌ടപ്പെട്ട് 😍😍😍
@jackjrjackjr6693
@jackjrjackjr6693 4 жыл бұрын
White fingers jodie 400 ആണ് bro
@TheFoodieBoy
@TheFoodieBoy 4 жыл бұрын
@@jackjrjackjr6693 m
@houraladiesown
@houraladiesown 4 жыл бұрын
This bird is fingers
@houraladiesown
@houraladiesown 4 жыл бұрын
R. S . 350
@sarathsajeev297
@sarathsajeev297 4 жыл бұрын
Bros itream valippamulla oru kootil etra jodiye vare idam
@rejishappu3290
@rejishappu3290 4 жыл бұрын
കൊള്ളാം ഞാനും ഒരെണ്ണം ഉണ്ടാക്കി നോക്കട്ടെ idea kollaam bro
@jamesbond3739
@jamesbond3739 4 жыл бұрын
ഇഷ്ട്ടപെട്ടു Masterpiece ഇഷ്ട്ടം ❣️❣️❣️
@nasiyathnasi1329
@nasiyathnasi1329 3 жыл бұрын
നിന്റെ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരം ചെയ്തു👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🤗😎😎😎😎😎😎😎😎
@grmyt
@grmyt 4 жыл бұрын
*ആദിൽ മച്ചാനെ ഇജ്ജ്‌ടെ ബുദ്ധി* *വിമാനമാണല്ലോ* *🔥*
@Devutty_dev
@Devutty_dev 3 жыл бұрын
Ee video kand njn Kudu cheyth.. Birds ittu.. Ipo enik...babyyy..🐣🐦 okke aayii.ini kudu valuthakan povan😉❤️
@immanuelmarkosepaul9387
@immanuelmarkosepaul9387 4 жыл бұрын
Adil🤙🔥❤️
@chinkizvlog3668
@chinkizvlog3668 2 жыл бұрын
Wow സൂപ്പർ... ഞാൻ ഉറപ്പായും ഇത് ഉണ്ടാക്കും
@ameenanas6474
@ameenanas6474 4 жыл бұрын
End cap door aayit use ചെയ്താൽ thooki ഇട്ട ശേഷം എങ്ങനെ തുറക്കും പിന്നെ തുറക്കാൻ കൂട് താഴെ ഇറക്കണ്ടി വരും ഒരു extra door ഉള്ളതാണ് സൗകര്യം
@aneesibnali4198
@aneesibnali4198 4 жыл бұрын
കൂടിനകത്തുള്ള തീറ്റയും വെള്ളവും മാറണമെങ്കിൽ ചെറിയ ബുദ്ധിമുട്ടുണ്ട്, ബാക്കിയെല്ലാം ഒരേ പൊളി 🔥🔥
@517811358
@517811358 4 жыл бұрын
Simple and helpful
@Alphamale36
@Alphamale36 4 жыл бұрын
Adipoli video eniyum enganathe upakaaramulla video pratheeshikkunnu katta support undakum
@TECHTRAVELMALLU
@TECHTRAVELMALLU 4 жыл бұрын
ഞാനും ഉണ്ടാക്കി ഒരു പൊളപ്പൻ കിളിക്കൂട് ഒന്നു കണ്ടുനോക്ക് സപ്പോർട്ട് ചെയ്യണേ
@mmrhabeel4864
@mmrhabeel4864 4 жыл бұрын
സൂപ്പർ ഐഡിയ 💐💐👍
@mpc4429
@mpc4429 4 жыл бұрын
2:50 പെയിന്റ് അടിച്ചത് കയ്യിൽ കാണുന്നുണ്ടല്ലോ ആദിലൂ,,,
@Angelangel9969an
@Angelangel9969an 4 жыл бұрын
One of the most growing channel💝💝💝
@Fayiszamzam
@Fayiszamzam 4 жыл бұрын
Fastest growing
@nandff6366
@nandff6366 4 жыл бұрын
ആ വെള്ളം വച്ചിരിക്കുന്ന പാത്രം ഒരു മാസം കഴിയുമ്പോൾ അത് പായലു പിടിക്കും അപ്പോൾ എങ്ങനെ പാത്രം എടുക്കും അതുകൊണ്ടുതന്നെ പാത്രത്തിൽ വെള്ളം എങ്ങനെ മാറ്റും 🥴🥴🥴
@rakeshpuzhachal8229
@rakeshpuzhachal8229 4 жыл бұрын
ഡോറിലൂടെ കയ്യിട്ടാൽ എത്തുന്ന സ്ഥലത്ത് വെള്ളം വെച്ചാൽ പോരെ.എടുത്ത് മാറ്റാനും പറ്റും
@noushadthems9098
@noushadthems9098 4 жыл бұрын
@@rakeshpuzhachal8229 പോട്ടെ., കൊല്ലണ്ടാ.☺☺
@jibinakbar6264
@jibinakbar6264 4 жыл бұрын
Syringe vech idthaal madhi
@shameenashemi6773
@shameenashemi6773 4 жыл бұрын
ഒരു ബ്രഷ് ഉണ്ടാക്കി വടിയിൽ കെട്ടി ഉരച്ചാൽ പോരെ...
@statusking2585
@statusking2585 4 жыл бұрын
kzbin.info/door/fN7kYcIZ5dtsikkdta28Ig
@anandhumanoj2795
@anandhumanoj2795 3 жыл бұрын
Superb 👍 Njaan try cheythu🏠
@bujuvlogs8021
@bujuvlogs8021 4 жыл бұрын
നിങ്ങളുടെ മെനക്കടലിന് 👍👍
@mallumotive_kl
@mallumotive_kl 4 жыл бұрын
മച്ചാനേ കിളിക്കൂട് പൊളി സൂപ്പർ ട്ടാ
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
Bro poli
@muhammadsabith1476
@muhammadsabith1476 4 жыл бұрын
Enikk eth eshtaay... Nan enthaayaalum try cheyyumm.. Kollaaam.....
@mohamednisamu3993
@mohamednisamu3993 4 жыл бұрын
കിളിയുടെ വില എത്രയാ?
@thoyyibthoyyib5168
@thoyyibthoyyib5168 4 жыл бұрын
ജോഡി 450😃
@nandurajnrj6965
@nandurajnrj6965 4 жыл бұрын
വളരെ നല്ല ഒരു ഐഡിയ 👍👍👌👌👌
@ASHRAFbinHYDER
@ASHRAFbinHYDER 4 жыл бұрын
ഒന്ന് ഉണ്ടാക്കണം ആദ്യം ഒരു ഫാന്‍ വാങ്ങട്ടെ
@muhammedrishad4249
@muhammedrishad4249 4 жыл бұрын
Ente ummammakum enik ee video valare ishtappetu
@nihal7486
@nihal7486 4 жыл бұрын
Poli
@athuls5122
@athuls5122 4 жыл бұрын
Bro video nte titile il simple ennakku👍👍👍
@craftandpetsworld3670
@craftandpetsworld3670 4 жыл бұрын
ബ്രോ കിളി എവിടെ ലാസ്റ്റ് കാണ്മാനില്ല
@muneerashmi428
@muneerashmi428 4 жыл бұрын
Sheryaa kili evide mattiyaa
@BR-vu8wx
@BR-vu8wx 4 жыл бұрын
വാടകക്ക് മേടിച്ചതാവും അതിനെ തിരിച്ച് കൊടുത്തിരിക്കും ഹ. ഹ ഹ
@Niyaz__112
@Niyaz__112 4 жыл бұрын
ചട്ടി ആടാതെ നോക്കണം , ഇല്ലെങ്കിൽ മുട്ടായിട്ടാൽ മുട്ട കെട്ടുപോകും 👌👌😎😎
@KrishnaDas-hs9lx
@KrishnaDas-hs9lx 4 жыл бұрын
Bro അടിപൊളി.കലക്കി.എനിക്കും ചെയ്തു നോക്കണം
@jaisalp8492
@jaisalp8492 4 жыл бұрын
ഈ കൂട് നിർമിച്ച് എന്റെ 500 lovebirds രൂപ ന്റെ പാറി പോയതാണ് Adil broo😂😂
@nandhugireesh6353
@nandhugireesh6353 3 жыл бұрын
ഞാനും ഏട്ടനും വീഡിയോ കാണുന്നതിന് മുമ്പ് ഈ കൂട് 2 എണ്ണം ഉണ്ടാക്കി
@ChinnusFamilyKitchen
@ChinnusFamilyKitchen 4 жыл бұрын
വീട്ടിൽ കിളി വളർത്തുന്നവർ ഉണ്ടോ
@onlinefocus9495
@onlinefocus9495 4 жыл бұрын
Super ...ettan undakittundu....adipoliaayittundu
@fishtankandfishs2842
@fishtankandfishs2842 4 жыл бұрын
When I got aquarium shops they said they bird nest cost is thousand rupees I don't buy that when I see this I become happy thanku
@sainu5674
@sainu5674 4 жыл бұрын
Sooper idea urappayum undakkum thanks
@Pikachu-pg7ci
@Pikachu-pg7ci 4 жыл бұрын
Kidilan sambhavam!
@mechanicalkids4667
@mechanicalkids4667 4 жыл бұрын
Muthe.. iam one the subscriber in starting time.... every time i watch... now days some busy.... 😇😇👍👍👍
@sanjusha.v.s7890
@sanjusha.v.s7890 4 жыл бұрын
ഞങ്ങളും ഉണ്ടാക്കി100 %👍👍👍👍👍👍
@risnasrecipes3477
@risnasrecipes3477 4 жыл бұрын
Ithil kozhiye valarthamo??☺️
@neerajtv1362
@neerajtv1362 4 жыл бұрын
അടിപൊളി🐦🐦👌👌😍😍👍👍💯💯
@kuthivaracraftmedia9626
@kuthivaracraftmedia9626 4 жыл бұрын
ഞാൻ ഉണ്ടാകുന്നു ഉണ്ട് Eee kood ..... Ennik ee kood orupad isttamayii
@mediatech4700
@mediatech4700 3 жыл бұрын
ഇതുപോലെത്തെ vdo ഇനിയും ചെയ്യൂ പ്ലസ്സ്സ്സ്സ്സ് പ്ലസ്സ്സ്സ്സ്‌....... Plzzzzzz
@instatroller1294
@instatroller1294 4 жыл бұрын
Chetta pocha koodu undakkumo
@alexanderthegreat8493
@alexanderthegreat8493 4 жыл бұрын
Kilikale ee kootilidunnenekkal nallathu avare parathi vidukayo nerukki kollukayo cheyyunathanu nallathu bro,orikyalum ithonum prolsahippikaruthu kroorataynu avarodu cheyyunathu,Nalla valuppavum vistritiyum yadheahtam parannu nadakkanum pattunorennam matiyarunnu.
@ameerhassan3464
@ameerhassan3464 4 жыл бұрын
സംഭവം പൊളിച്ചു. 👌👌
@njan_sanjari
@njan_sanjari 4 жыл бұрын
Ethuuu kolam arkum undakam poliii sanam machaneee
@yadhukrishna984
@yadhukrishna984 4 жыл бұрын
Macha kidu sambavam kollalo onnum parayanilya addipoli👌👌👌👍
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ ആദിൽ ബ്രോ✌❤👍❣😍
@mehakalathil3434
@mehakalathil3434 4 жыл бұрын
Super idpolethe kudukka evidennu kittuka
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
Enniyum ethupollathe cages undakunna video Cheyenne 💞💞
@abcwondertech2046
@abcwondertech2046 4 жыл бұрын
Bro നീ എന്റെ ചാനൽ ഒന്ന് visit ചെയ്തു നോക്കുക ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. ഇഷ്ടപ്പെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട.. atleast ചാനൽ visit എങ്കിലും ചെയ്യാമോ? Please... ഇതാ ലിങ്ക് =kzbin.info/door/Cbcp1lgZRrPJO5RFQ-aniQ
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
OK bro
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
Channel inte Peru enna
@abcwondertech2046
@abcwondertech2046 4 жыл бұрын
@@mansoorkavuparambil8875 ABC wonder tech
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
Bro visit and subscrib cheythu
@vijunasumnesh8530
@vijunasumnesh8530 4 жыл бұрын
നല്ല തലയാണ് ബ്രോ...അടിപൊളി
@munawirkv1436
@munawirkv1436 3 жыл бұрын
ഞാനുണ്ടാക്കി അടിപൊളി
@shamsirafeeq5467
@shamsirafeeq5467 4 жыл бұрын
Super Ide Njan undaki but oru samshayam idil egg ido?
@karthik.s5513
@karthik.s5513 4 жыл бұрын
Adipoli polichu👍👍👍👍
@vasum.c.3059
@vasum.c.3059 4 жыл бұрын
കൂടു നിർമ്മാണം super.
@muhammedmommi9026
@muhammedmommi9026 4 жыл бұрын
Adilkka പ്രാവിന്റെ kodinte വീഡിയോ ഇടണേ plzzzzz
@racegamer3222
@racegamer3222 4 жыл бұрын
poli sathenem njan indakum
@fahmithap1936
@fahmithap1936 3 жыл бұрын
1.37 aa Bagath scru ella. Appo engane ooruka.erumbinte fana. Onn paranju tharuo. Scru ind.thurumb pidich kedvannu. Engane edukuka
@salemalraya4286
@salemalraya4286 4 жыл бұрын
واو صديق انت فنان ابدااع 😭🔥🔥
@its-karun5932
@its-karun5932 4 жыл бұрын
കൊള്ളാം പൊളി സാധനം😊😊
@subashvadasery9650
@subashvadasery9650 4 жыл бұрын
Which net is best white or green
@muhammeddanish2355
@muhammeddanish2355 4 жыл бұрын
Njan kilikkoode undaki poli aaittunde
@adhilsvlog1844
@adhilsvlog1844 4 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി
@fidanrash219
@fidanrash219 4 жыл бұрын
Adipoli video😍😍😘
@abjithcm4954
@abjithcm4954 3 жыл бұрын
Policu chettamare oru rakshe ella vedippayitt cheythu
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
How to make a Hydroponic System at home using PVC Pipe
18:19
Creative Channel
Рет қаралды 5 МЛН
How to Build Glass Bird Cage
13:40
Alen AxP
Рет қаралды 7 МЛН
1894 SINGER Sewing Machine Restoration
31:46
NATRA
Рет қаралды 24 МЛН
Flower pots craft // Details how to make Flower pots from Cement and Egg trays
14:01
DIY- Cement craft ideas
Рет қаралды 9 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН