mastitis treatment in cows malayalam അകിടുവീക്കവും ചിലവ് കുറഞ്ഞ നാടൻ ചികിത്സയും|agritechfarming

  Рет қаралды 78,180

Agri Tech Farming

Agri Tech Farming

Күн бұрын

Пікірлер: 75
@jafferdriver4306
@jafferdriver4306 3 жыл бұрын
നല്ല റിസൾട്ട് കിട്ടട്ടെ ഇൻഷാ അള്ളാ എന്നിട്ട് ഒരു വീഡിയോ ഇടണം എല്ലാവരും കാണട്ടെ സന്തോഷിക്കട്ടെ🌹
@MansoorMansoor-s4s
@MansoorMansoor-s4s Жыл бұрын
Bro pal neer aanu athu milk rimoov cheyyubol thaniye pokum athinu oru medcinum venda cool watter ozhichu koduthaal mathi
@kevin-ry6tg
@kevin-ry6tg 3 жыл бұрын
thozhuthille eecha Maran valla vazhiyundo
@atifhussain3433
@atifhussain3433 3 жыл бұрын
നിങ്ങളുടെ ഫാമിന് അടിപൊളി വീഡിയോ പൂർണ്ണ പിന്തുണ നിങ്ങളുടെ ഫാം കേരളത്തിലെ മികച്ച ഫാം ആണ്
@salidamodaransalidamodaran8841
@salidamodaransalidamodaran8841 3 жыл бұрын
വില എന്താ ബ്രോ
@arjunlakshman266
@arjunlakshman266 3 жыл бұрын
സൂപ്പർ ബ്രോ👌🏼👌🏼👌🏼❤️💞
@sumeshsumesh6759
@sumeshsumesh6759 Жыл бұрын
Nalla veekavumund
@sumeshsumesh6759
@sumeshsumesh6759 Жыл бұрын
Dayavaayi marupadi tharane
@abhijithbabu4488
@abhijithbabu4488 3 жыл бұрын
Chetta E kolambu Rogathitha waxing private medical storeill kittuvo ? 2 yrs ayee government I'll arum waxing adukkan varuella .... Ethu chiyum
@EDUVET
@EDUVET 3 жыл бұрын
Waxing???
@navneethmb204
@navneethmb204 3 жыл бұрын
Krishnagiri pashukalude karava parayunath oru neratheyano 25 litre atayo 2 neram kudiyano 25 litre
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
25മണിക്കൂർ സമയത്തിനുള്ളിൽ കിട്ടുന്ന പാൽ ആണ്
@sumeshsumesh6759
@sumeshsumesh6759 Жыл бұрын
Njaningane okke chaithu pakshe paloru thullipolum kittunnila.neerum varunnilla athenthikondanu
@anjubrusen428
@anjubrusen428 3 жыл бұрын
Hi njan new subscriber anu....evida ithu stalam...?
@jafferdriver4306
@jafferdriver4306 3 жыл бұрын
🌹🌹super
@johnsonkanattuthundam2269
@johnsonkanattuthundam2269 3 жыл бұрын
Supper
@jafferdriver4306
@jafferdriver4306 3 жыл бұрын
👍👍
@adarshmp8177
@adarshmp8177 3 жыл бұрын
ചേട്ടാ നിങ്ങള് കൃഷി കാലിതീറ്റ കൊടുത്തിട്ട് റിസൾട്ട്‌ എങ്ങനെ ഉണ്ട്?...
@AjeeshKumarRV
@AjeeshKumarRV 3 жыл бұрын
ആളാകെ മാറിപ്പോയാലോ..??? പഴയ മൊഞ്ചൊന്നും ഇല്ലാ..????
@kumariku7419
@kumariku7419 3 жыл бұрын
എന്റെ പശു വിനു ഹീറ്റ് വരുമ്പോൾ മാച്ച് പോകുന്നില്ല എന്താണ് ചെയ്യണ്ടത് പറയാമോ
@shameeralishameerali2359
@shameeralishameerali2359 3 жыл бұрын
👍👍♥️
@arjunvaikath3358
@arjunvaikath3358 3 жыл бұрын
Very informative video .
@Praveen-ee7jl
@Praveen-ee7jl 3 жыл бұрын
Bro krishi pro24 inda rate ethara ah ??
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
Mrp 1550
@rasikvlogs2903
@rasikvlogs2903 3 жыл бұрын
👍
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Got undervikkam para
@jamshiedl
@jamshiedl 3 жыл бұрын
Sound quality not good pls check
@BethlehemFarms
@BethlehemFarms 3 жыл бұрын
Full video of farm
@shameerm3514
@shameerm3514 3 жыл бұрын
അകിട് വീക്കത്തിന് പുതിയ ഒരു മരുന്നും കിട്ടി,ഞാൻ കോവലിന്റെ ഇലയും മഞ്ഞൾപൊടിയും മിക്സ് ചെയ്തു തെക്കും ,ഈ ഫാം സ്ഥലം എവിടാണ്,
@vineesh.v84
@vineesh.v84 3 жыл бұрын
Chellinulla marunninte Peru entha ?
@gamingdudelive6461
@gamingdudelive6461 3 жыл бұрын
Eppo mothathilu ethra പശു ആയി
@senjames5015
@senjames5015 3 жыл бұрын
Mastitis ulla treatment alla. Akidinte neeru pokan nallathaan. Akidinu verunna Ella neerum mastitis disease alla. Mastitis anel either antibiotics or homeo cheyanam. Delivery umayt bhendapettu kedakunna neeru pokan ee method nallathaa. This method cannot be used for internal bacterial disease like mastitis.
@donthomas7703
@donthomas7703 3 жыл бұрын
Nte pashuvinu babesis vannu . Recover avanilla ntha cheyya
@faslurahmanpc6566
@faslurahmanpc6566 3 жыл бұрын
ഒരുദിവസം ക്യാമറമാനേ ഒന്ന് കാണിക്കണം 👍
@yahiyaabdulazeez7532
@yahiyaabdulazeez7532 3 жыл бұрын
ഈ ചികിത്സ ആടിനും പറ്റുമോ bro
@vishnupk001
@vishnupk001 3 жыл бұрын
Vayikol ethrayanu rate.
@sintokj194
@sintokj194 3 жыл бұрын
കല്ലുപ്പ്, വാളൻപുളി, വെളിച്ചെണ്ണ, കോവലിന്റെ ഇല അരച്ച് പുരട്ടുക
@abukhais2440
@abukhais2440 3 жыл бұрын
പശുവിൻ്റ മേലിൽ ഉണ്ടാവുന്ന ഉണ്ണി പോവാൻ എന്താണ് മാർഗ്ഗം
@gopigopinath356
@gopigopinath356 3 жыл бұрын
ചിലവുകുറഞ്ഞ ഒരു ബെസ്റ്റ് മരുന്ന് 100gram പുകയില ഒരു ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തു അടച്ചുവെക്കൂ അത് പശുവിന്റെ ശരീരത്തിൽ തേച്ചുപിടിപ്പിക്കൂ 8മണിക്കൂറിനു ശേഷം കഴുകാം എല്ലാം ക്ലിയർ ഉറപ്പ്
@salumethanathmathai637
@salumethanathmathai637 3 жыл бұрын
എൻറെ പശു എച്ച്എസ് നാടൻ ക്രോസ് ആണ് അതിൻറെ കൈയുടെ മുൻവശത്ത് ഒരു ക്രിക്കറ്റ് ബോൾ ഇൻറെ വലുപ്പത്തില് ഒരു മുഴ വന്നിട്ടുണ്ട് അത് പ്രസ് ചെയ്യുമ്പോൾ പശുവിനെ വേദന ഉണ്ടെന്നു തോന്നുന്നു പശു മൂന്നു മാസം ഗർഭിണിയാണ് ഡോക്ടറെ കണ്ടായിരുന്നു വിരക്കുള്ള മരുന്ന് മാത്രമേ തന്നുള്ളൂ എന്തെങ്കിലും പ്രതിവിധിയുണ്ടോ
@binduraghavan9817
@binduraghavan9817 3 жыл бұрын
വൈദ്യശാലയില്‍ ചെന്ന് പറയുക മൂന്ന് തരം കുഴമ്പ് തരും,
@salumethanathmathai637
@salumethanathmathai637 3 жыл бұрын
വളരെയധികം നന്ദി
@FirozKhan-hd6vs
@FirozKhan-hd6vs 3 жыл бұрын
Hii
@yohannanmathai7519
@yohannanmathai7519 3 жыл бұрын
താങ്കളുടെ ഫോൺ നംബറ് തരുമോ?
@surinkrishna4040
@surinkrishna4040 3 жыл бұрын
ചെള്ളിന്റെ മരുന്നിന്റെ പേര് പറയാമോ
@EDUVET
@EDUVET 3 жыл бұрын
ചെള്ള് മരുന്ന് കൊടുക്കുമ്പോ ശ്രെദ്ദിക്കണം
@shajupulikkal270
@shajupulikkal270 3 жыл бұрын
ഈച്ച ശല്യം. പോക്കാൻ എന്താണ് വഴി ചോര കൂടി കൂന്ന ഈച്ചയാണ്
@johnmathew932
@johnmathew932 3 жыл бұрын
Keni vekoo
@shajupulikkal270
@shajupulikkal270 3 жыл бұрын
@@johnmathew932 എങ്ങനെ
@Suryapumpset
@Suryapumpset 3 жыл бұрын
Eppo Entha Gowtham cheattentta video edathe 😭❤️🙏
@aneeshpachakkari5198
@aneeshpachakkari5198 3 жыл бұрын
പശുക്കളെ എന്താ വിൽക്കുന്നത്
@johnkf3236
@johnkf3236 3 ай бұрын
അകിട് നീരിന് മണ്ണിൽ അഴിച്ചു കെട്ടുക. മണ്ണിൽ കിടക്കാൻ അനുവദിക്കുക. നീര് ഉണ്ടാക്കുന്ന തീറ്റകൾ കൊടുക്കാതിരിക്കുക. അകിടു വീക്കത്തിന്, ആദ്യം തന്നെ അകിടുവീക്കം തിരിച്ചറിയുക എന്നതാണ് പ്രധാനം. അമിതമായി ധാന്യങ്ങൾ നൽകാതിരിക്കുക, തീറ്റയിൽ ചില ക്രമീകരണങ്ങൾ വരുത്തിയാൽ അകിടുവീക്കം ഉണ്ടാകില്ല.
@aswink1091
@aswink1091 3 жыл бұрын
E pashuvine alee epom vayathethe
@STATUSWORLD-tu8ld
@STATUSWORLD-tu8ld 3 жыл бұрын
പഴയ മൊഞ്ച് ഒന്നുമില്ലല്ലോ ഇപ്പോ
@sandeepas4182
@sandeepas4182 2 жыл бұрын
ആദ്യം അകിടുവീക്കം, മടിനീരും തിരിച്ചറിയാൻ പറ്റണം. ഇത് മടിനീര് ആണ് പ്രസവം അടുക്കുമ്പോൾ അല്ലെങ്കിൽ പ്രസവം കഴിഞ്ഞു വരും വന്നില്ലെങ്കിൽ ആണ് പ്രശ്നം പാൽ ഉത്പാദനം കുറയും. കൃത്യമായി കറന്നു മാറ്റുക വെള്ളം അടിച്ചു കൊടുക്ക് അത് കുറയും സാവധാനം. അകിട് വീക്കം ആണെങ്കിൽ ആന്റിബയോട്ടിക്‌ ഇൻജെക്ഷൻ തന്നെ എടുക്കണം ഇല്ലെങ്കിൽ വളർത്തുന്നവന് മാത്രം നഷ്ടം.
@kalapootandpothpootfans2305
@kalapootandpothpootfans2305 3 жыл бұрын
അടിന് പറ്റുമോ
@MustafaKamal.kannankillath
@MustafaKamal.kannankillath 3 жыл бұрын
ഗ്ലിസറിൻ തേച്ച് കൊടുത്താൽ നല്ലതാണ്
@jincegeorge116
@jincegeorge116 2 жыл бұрын
New vedio ella
@Muyyamfaisal
@Muyyamfaisal 3 жыл бұрын
കോവക്കയുടെ ഇല ഉപയോഗിക്കാം
@donthomas7703
@donthomas7703 3 жыл бұрын
Wats ap grp full ahn
@sunilapple1
@sunilapple1 3 жыл бұрын
പശുവിന്റെ വിലയും പറയരുന്നു
@stallionfans2060
@stallionfans2060 3 жыл бұрын
സീരിയസ് ആണങ്കിൽ ഈ പണി വെറുതെയാവും , so ഹോമിയോ മരുന്നു കൊടുത്താൽ നല്ല ' റിസൾട്ട് കിട്ടും ..... തീർച്ച.
@ajeeshnarayanan2328
@ajeeshnarayanan2328 3 жыл бұрын
മരുന്നിന്റെ പേര് പറയാമോ
@sazz6363
@sazz6363 2 жыл бұрын
@@ajeeshnarayanan2328 kittiyo
@najeemns6111
@najeemns6111 3 жыл бұрын
ഇ പശു ന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ സങ്കടം ആയി
@melbingeorge5939
@melbingeorge5939 3 жыл бұрын
ഇ മരുന്ന് പശുവിന് മാത്രമേ പറ്റുവൊള്ളോ
@sasthamobiles5492
@sasthamobiles5492 3 жыл бұрын
Hi tech farm
@sumeshsumesh6759
@sumeshsumesh6759 Жыл бұрын
Kuttik kudikan palilla
@abinvechuvettickal2220
@abinvechuvettickal2220 3 жыл бұрын
Number please
@jacobchacko8205
@jacobchacko8205 3 жыл бұрын
Number send cheyumo
@nijadtv3287
@nijadtv3287 3 жыл бұрын
Ivanu ichiri jada kooduthal anu
@muhammedshahide3032
@muhammedshahide3032 3 жыл бұрын
👍👍👍
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,2 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 29 МЛН
Feeding schedule of crossbred cows
22:42
kissankerala
Рет қаралды 95 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,2 МЛН