എന്റെ കണ്ണ് നിറഞ്ഞുപോയി...... ഇങ്ങനെ ഒരു കാലം നമുക്ക് വീണ്ടും കെട്ടിപ്പടുക്കാം. പേര് ചോദിച്ചു കൂട്ടുകൂടുന്ന ഈ വൃത്തികെട്ട കാലത്തെ നമുക്ക് വെറുക്കാം 😘
@gireeshedathil42433 жыл бұрын
നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് ഈ അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട് ഒരു ജാതിയെ ഉള്ളു അത് മനുഷ്യ ജാതി ഒരു മതമെയുള്ളു അത് സ്നേഹം പിന്നെ നമ്മൾ അതിഥികളാണു് ഏതു നിമിഷവും നമ്മൾ പോകേണ്ടി വരും നന്ദി സഹോദരാ....
@nandhuaswanth17383 жыл бұрын
❤
@dkdlshn12553 жыл бұрын
♥️♥️👍🙏
@babyusha85343 жыл бұрын
മനുഷ്യൻ ദൈവങ്ങളെയും..... പങ്കു വച്ചു..... കഷ്ടം
@shailavsubhash11093 жыл бұрын
L
@muhammedsadiq77303 жыл бұрын
എന്റെ നാട് ഇതാണ് കണ്ണ് നിറഞ്ഞു നമ്മുടെ കേരളം വർഗീയവാദികൾ തുലയട്ടെ 1000 നമസ്കാരം എന്നും ഈ സൗഹാർദ്ധം നില നിൽക്കട്ടെ 🌹🙏🙏🙏
@flower-cp7vv3 жыл бұрын
ഹലാൽ ബോർഡ് മാറ്റി അ വങ്ക്കു വിളി യും കൂടി മാറ്റി,മുസ്ലിം പള്ളികളിൽ കൂടി മറ്റു മതക്കാരെ കേറ്റി യിട്ട് മറ്റുള്ളവരെ കുറ്റം പറയു. മതം ഫുഡ്‌ലും വസ്ത്രത്തിലും കുത്തി നിരക്കുന്ന് ടീം 😏😏
അതിനാണാ മോദിഭരണം ശ്രദ്ധിക്കുന്നത്. കോൺഗ്രസ് കോമ്മ്യൂണിസ്റ്റ് ഭരിച്ചാൽ ഒരിക്കലും ഇവിടെ മതേതരം ഉണ്ടാവില്ല. മറിച്ച് ഭരണം കയ്യാളാൻ വേണ്ടി ന്യുനപക്ഷവർഗ്ഗീയതയും പ്രീണനങ്ങളും ജാതീയതയും മറ്റും പ്രോത്സാഹിപ്പിച്ച് അരാജകത്വം സൃഷ്ടിക്കും.
@kuttumon49953 жыл бұрын
ഇതു കണ്ട് എൻ്റെ കണ്ണും നിറഞ്ഞൊഴുകി എത്ര മനോഹരമായ ആചാരങ്ങൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@naisamshahi50343 жыл бұрын
മാഷാ അള്ളാഹ് , ഓം നമോ നാരായണ
@razirockz3 жыл бұрын
Nee ex musilim ano panni
@razirockz2 жыл бұрын
@YEAGERIST നിൻ്റെ അച്ഛൻ
@sayanth75842 жыл бұрын
@@razirockz ninte ammende poor thayoli 😂
@AKT-n4w8 ай бұрын
@@razirockzPoda Tayoli
@jayarajank27623 жыл бұрын
എത്രയോ നല്ല ആചാരം, സംസ്കാരം. ഇന്നും നിലനിർത്തുന്നവർക്ക് 👏👏👏🌹🌹🌹
@adsm37263 жыл бұрын
ആചാരങ്ങളും അനുഷ്ടാനങ്ങളും മതങ്ങളെയും മനുഷ്യരേയും ഒന്നിപ്പിക്കാനുള്ളതാവണം.
@binukumar.sangarreyalsupar97033 жыл бұрын
ഈ കാലഘട്ടത്തിലെ ആവശ്യമാണ് ഇതുപോലുള്ള ആചാരങ്ങളും വീഡിയോയും. ആശ०സകൾ 🙏🙏🙏
@catwalk1003 жыл бұрын
നിരോധിച്ച മൃഗബലി അട ങ്ങിയ ഈ പ്രാകൃത ആചാര മോ ! 😃🤣😂
@binukumar.sangarreyalsupar97033 жыл бұрын
@@catwalk100 ഈ വിഡിയോയിൽ മൃഗബലിയെ പറ്റി പറഞ്ഞിട്ടില്ലല്ലോ..?
@catwalk1003 жыл бұрын
@@binukumar.sangarreyalsupar9703 ഈവീഡിയോവിൽ പറഞ്ഞി ട്ടില്ല വേറെയും പലരുടെയും വീഡിയോ ഉണ്ടല്ലോ ! താങ്ക ൾ അതുകാണാനോ ഇതു പോലുള്ള നിരവധി കോപ്രാ യങ്ങളുള്ളതും അറിയാൻ ശ്രമിക്കുക ! ( കോഴിയെ നി ഷ്ഠൂരമായി പീച്ചിചീന്തുന്ന തും കടിച്ചു പറിക്കുന്നതും ചവിട്ടിയരക്കുന്നതും ! രക്തംകുടിക്കുന്നതും ! )കു ട്ടികളും സ്ത്രീകളും ഇത് ക ണ്ടുരസിക്കുന്നതും മലബാ റിൽ സാധാരണമാണ് !😃🤣😂
@binukumar.sangarreyalsupar97033 жыл бұрын
@@catwalk100 അങ്ങനെ പലരുടെയും വീഡിയോ ഉണ്ടെങ്കിൽ അതിന്റെ അഭിപ്രായം അതിൽ ഇട്ടോളാ०.
@shanmukhadaskm89272 жыл бұрын
@@catwalk100 ബലി പെരുന്നാൾ
@kareemnalekkar86323 жыл бұрын
സഹോദരാ മനസ്സ് നിറഞ്ഞ കാഴ്ചയായിരുന്നു....നന്ദി.. ഞാൻ കാസറഗോഡ് ജില്ലക്കാരനാണ്.. ബാങ്ക് മുടങ്ങാതെ എന്നും മധുരമൊഴിയായി എനിക്ക് വേണമെന്നും പറഞ്ഞ് അതു തീരും വരെ കണ്ണടച്ച് കേൾക്കുന്ന ശ്രീ വിഷ്ണു മൂർത്തിയുടെ ആ വാക്ക് വെറുതെ വരില്ലല്ലോ... ഞാൻ അതു അന്വേഷിച്ചു.. അപ്പോഴാണ് അറിഞ്ഞത് നായാട്ട് ചരിത്രങ്ങൾക്കും മുമ്പേ അതിനും കാരണമായ മറ്റൊരു ചരിത്രം ഉണ്ടെന്ന്..!!! ക്ഷേത്രത്തിൽ ദേവ പ്രശ്നം വെച്ച് നോക്കേണ്ട ഒരു സാഹചര്യം വന്നു പെട്ടു... അപ്പോൾ പ്രഗത്ഭരായ ജ്യോത്സൻമാർ കർമ്മികത്വം വഹിച്ച ആ ദേവപ്രശ്ന ചിന്തയിൽ തെളിഞ്ഞു വന്നത് ആ ദേവസ്ഥാനത്ത് കുടി കൊള്ളുന്ന ദേവന് ആ നാട്ടിലെ മുസ്ലിം പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേൾക്കണമെന്നതാണ്.... അവിടം മുതലാണ് നായാട്ടിൽ ഉൾപ്പെടെ കാണിച്ച സാഹോദര്യ ബന്ധം ആരംഭിച്ചത്.... വിഷ്ണു മൂർത്തി പള്ളി മുറ്റത്തെ നെൽ കറ്റയിലാണ് പഴയ കാലത്ത് ചവിട്ടിയിരുന്നത്... അതായത് ഹിന്ദുവും മുസൽമാനും ഒന്നിച്ച് കറ്റ മെതിച്ച് അതുവഴി അരിയുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ട് പോയത് ഓർമ്മിപ്പിക്കുന്നു...കൂടാതെ മുസ്ലിങ്ങൾക്ക് കൂടി ഭക്ഷിക്കാൻ വേണ്ടി നായാട്ടിൽ വെടികൊണ്ട മൃഗം ചത്തു പോകുന്നതിനു മുൻപ് അതിനെ അറുക്കാൻ ഓരോ നായാട്ട് സംഘത്തിലും മുസ്ലിങ്ങളുടെ സാനിധ്യം ഉറപ്പ് വരുത്തിയിരുന്നു... അങ്ങനെ അവിടുത്തെ ചരിത്രം നാം വിചാരിക്കുന്നതിലും എത്രയോ മഹത്തരമാണ്..!!! മാതൃഭൂമി, മനോരമ ചാനലുകൾ ആ ചരിത്രവും റിപ്പോർട്ട് ചെയ്തിരുന്നു... ഇത് കണ്ടപ്പോൾ മറ്റൊരു സംഭവം ഓർമ്മ വന്നു.. അതായത് കുറച്ചു മാസങ്ങൾക്ക് മുമ്പ് ഹൈക്കോടതി വക്കീലായ കൃഷ്ണരാജ് തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ആ നാട്ടിലെ മുസ്ലിം പള്ളിയിലെ ബാങ്ക് വിളി, പ്രശ്നം സൃഷ്ടിക്കുന്നുവെന്നും ബാങ്ക് വിളി സമയത്ത് ദേവൻ വിഗ്രഹത്തിൽ നിന്നും ഇറങ്ങിപ്പോകുന്നുവെന്നും ആരോപിച്ച് ബാങ്ക് വിളി നിരോധിക്കാൻ താൻ കേസ് കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് നവ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു... ഇപ്പോൾ നോക്കിയാലും കാണാം... ഈ കാഴ്ച കണ്ടപ്പോഴാണ് അവിടെ നിന്നും ഇറങ്ങി ഓടിയത് വക്കീൽ കോട്ടിട്ട ആ വർഗീയ ഭ്രാന്തനാണെന്നും ആ പവിത്രമായ ദേവ സ്ഥാനത്ത് കുടി കൊള്ളുന്ന ദേവൻ അല്ലെന്നും മനസ്സിലായത്...നമ്മുടെ രാജ്യത്തെ വർഗീയഭ്രാന്തന്മാരുടെ കൈകളിൽ നിന്നും സർവ്വ ശക്തൻ രക്ഷിക്കട്ടെ... സാഹോദര്യം നില നിർത്തട്ടെ...സന്നിധാനത്ത് ശ്രീ വാവരുടെ നടയിൽ വാവരുടെ വിശ്വാസം അനുസരിച്ചുള്ള ഈശ്വരവചനങ്ങൾ എഴുതി വെച്ചത് കാണുമ്പോൾ നാം എത്ര സുന്ദരമായ നാട്ടിലാണെന്നു മനസ്സിലാകും..
@babuchanayil43882 жыл бұрын
ഈ മത സൗഹൃദം ഹിന്ദുവിന് മാത്രമേ സാധിക്കു വാവർ പള്ളിയിൽ എഴുതി വെച്ചിട്ടുണ്ട് അളാഹു മാത്രമാണ് ദൈവം എന്ന് 5 നേരം വിളിച്ച് പറയുന്നു അള്ളാഹുവിനെ മാത്രമെ ആരാധിക്കാവൂ വിഗ്രഹം പൂജ പാടില്ല എന്ന് എത്ര ക്ഷേത്രങ്ങൾ നശിപ്പിച്ചു ഇതൊന്നും കാണാതെ മുസ്ലിം സഹോദരങ്ങൾ തി (വ വാദ ആശയങ്ങൾ നിർത്തിയാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ കേരളത്തിൽ
@hishamsalim49082 жыл бұрын
ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ടായിരുന്നു വടക്കൻ മലബാറിൽ എവിടെയോ തെയ്യത്തോടെനുബന്ധിച്ച മുസ്ലിങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള നായാട്ട്....... ഇന്ന് താങ്കളുടെ കമെന്റിൽ നിന്നാണ് പെരുമ്പട്ട തന്നെയാണ് സ്ഥലം എന്ന് മനസ്സിലായത്
@rajithrajan67692 жыл бұрын
Ithe pole thanne kasargod jillayile ella wayanattu kulavan theyyam kettinum adhi paramban kunjaliyude peril banam kodukkal chadanghum ind,,
@sidheekmayinveetil38333 жыл бұрын
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന്🙏💕💥 Good video
@kamarhabbib34753 жыл бұрын
നല്ല നാളേക്കായി പ്രാർത്ഥനയോടെ... മനുഷ്യൻ മൃഗത്തേക്കാളും അധപ്പതിച്ച ഈകാലത്ത് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം നൽകി ❤❤❤
@raveendrantharavattath96203 жыл бұрын
മത സൗഹാർദ്ധം പുലരട്ടെ
@shamsushamsu33523 жыл бұрын
മനസും, ശരീരവും കോരിതരിച്ചു പോയ നിമിഷം. പരസ്പര സ്നേഹത്തിൻ്റെയും ,കാരുണ്യത്തിൻ്റെയും, സഹവർത്തിതത്തിൻ്റെയും ഒത്തുചേരൽ മനസിന് വല്ലാതെ ശാന്തി നൽകുന്നു. 'ആശംസകൾ'
@nattinpuram31953 жыл бұрын
നല്ല അവതരണം ഒരു ദേശത്തിൻ്റെ ഒത്ത് ഒരുമയുടെ സന്ദേശം
@udheenshaka87263 жыл бұрын
കണ്ണ് തുറന്ന് കാണൂ ലോകമേ... ഇതാണ് കേരളം. ഇതാണ് മലയാളി.
@muhammadriyas37403 жыл бұрын
🥰
@catwalk1003 жыл бұрын
കേരളമല്ല മലബാർ പ്രാകൃത നിഷ്ഠൂര മൃഗബലിയും ഇതി ൻ്റെ (തെയ്യത്തിൻ്റെ ) ഒപ്പമു ള്ളത്ണ് അതുംപറയണം ! 😃🤣😂
@kunhikannank45032 жыл бұрын
മുജാഹിദ് ബാലുശ്ശേരിമാരും MM അക്ബർമാരും നൽകുന്ന ഉൽബോധങ്ങൾ കേട്ട് വളരുന്ന ഒരു തലമുറ ഇതാെക്കെ അംഗീകരിക്കില്ല സുഹൃത്തേ.. ക്ഷേത്രങ്ങൾക്ക് സംഭാവന കൊടുക്കുന്നത് വേശ്യാലയത്തിന് പണം കൊടുക്കുന്നതിലും മോശമായ കാര്യമാണെന്നാണ് മുജാഹിദ് ബാലുശേരി തന്റെ മതവിശ്വാസികൾക്ക് നിരന്തരം പറഞ്ഞു കൊടുക്കുന്നത്.
@floccinaucinihilipilification02 жыл бұрын
@@kunhikannank4503 എന്നിട്ട് ആ പേരു൦ പറഞ്ഞ് മൊത്ത൦ മുസ്ലി൦ സമുദായത്തെ തീവ്രവാദികളു൦ താലിബാനികളുമാക്കി ചിത്രീകരിച്ച് ആക്രമണ൦ നടത്താ൯ തീവ്ര ഹിന്ദുത്വരു൦. ഹിജാബ് വിശയത്തിൽ അത് കണ്ടു
@wreslingfansclub87242 жыл бұрын
@@catwalk100 എല്ലാ തെയ്യം വീഡിയോയിൽ വന്നു എന്തിനാ ഇങ്ങനെ കമെന്റ് എടുന്ന്നെ?
@jalalus96353 жыл бұрын
6മണിക്ക് അമ്പലത്തിലെ ദീഭം വിളക് കാണാൻ എന്തു രസം ആണ്.. ഒരു പ്രത്യക. മണം ആണ് 😍
@abduljaleel86973 жыл бұрын
ഇത് മുന്ന് വർഷം എന്നത് വർഷത്തിൽ നടത്തി കുടെ വർഗ്ഗിയവാദികളെ നീങ്ങൾക്ക് ഒരു സന്ദേഷം കുടെ ഇതിലുണ്ട് ഒത്തിരി സ്നേഹിക്കുന്നു ഞാൻ ഈ നാട്ടിലെ ജനതയേ ഇതിൻറ ഭാഗമായ എല്ലാവരെയും ഞാൻ ഹൃദയത്തോട് ച്ചേർത്തു പിടിക്കുന്നു
@purushothamanpakkat87152 жыл бұрын
നൂറ്റാണ്ടുകളായുള്ള ഈ ആചാരങ്ങൾ എത്ര മനോഹരം... മനുഷ്യൻ ആരാണെന്നും, മതത്തിനപ്പുറം പരസ്പര സ്നേഹവും, ബഹുമാനവും ലോകാവസാനം വരെ നിലനിൽക്കട്ടെ 🙏🙏🙏നമ്മുടെ പിഞ്ചു മക്കളും ഈ പാതയിൽ മുന്നോട്ടുപോവട്ടെ 🌹🌹🌹ദൈവം കാരുണ്യ വാനാണ്, സ്നേഹനിധിയാണ് 🌹🌹🌹
@abdulrasheedvp58723 жыл бұрын
മനസ്സ് നിറയുന്ന കാഴച്ച അൽഹംദുലില്ലാഹ് 🌹🌹🌹🌹🙏🙏🙏🙏🙏
@thesuhail013 жыл бұрын
അവർ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടർന്നിരിക്കും. 🙌🏻💯
@ExploreWithArju3 жыл бұрын
❣️⚡️
@rasheedop59093 жыл бұрын
എന്തൊരു കാഴ്ച നീണ്ടു നിൽക്കട്ടെ എന്റെ നാടും നന്മയും
@jyotishkumarkollenchery39342 жыл бұрын
അർജ്ജു ഒരു കോടി നമസ്കാരം ഒരു കോടി സലാം.. മതമേതായാലും മനുഷ്യൻ ഒന്ന് എന്നും എല്ലാവരുടെയും ഉടമസ്ഥൻ ഒന്നാണ് എന്നും സാക്ഷ്യപ്പെടുത്തുന്ന ഈ ചിത്രീകരണം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.ഈ തത്ത്വം നമുക്ക് ഏറ്റെടുക്കാം. ഒരു പാട് അഭിനന്ദനങ്ങൾ.🙏👍🙏
@kritheeshkrishnan11403 жыл бұрын
ഇത് അമ്പലം പെരുമ്പട്ട ആണെങ്കിലും. വിഷ്‌ണുമൂർത്തി പാലന്തായി കണ്ണന്റെ ചുരികപ്പുറത്ത് ഏറിയെത്തിയത് നമ്മുടെ കോട്ടപ്പുറത്ത് അല്ലേ കോലസ്വരൂപത്തിൽ വിഷ്ണുമൂർത്തി ആദ്യമായിട്ട് പാലായി കൃഷ്ണൻ പരപ്പേൻ കെട്ടിയത് കോട്ടപ്പുറം അല്ലേ നമ്മുടെ നീലേശ്വരം നമ്മുടെ കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം 🔥🔥ലോകനാഥനായ വിഷ്ണുമൂർത്തി കലിയുക പ്രഹലാദനായ പാലന്തായിക്കണ്ണൻ 🔥🔥
@sujithkavilvalapil21193 жыл бұрын
👍🙏😆👌
@sidharthmoukode71533 жыл бұрын
Ith ente naadinadulla sthalam aanu perumbatta
@kritheeshkrishnan11403 жыл бұрын
ഈ അമ്പലം കോട്ടപ്പുറം അല്ല എനിക്ക് അറിയാം പെരുമ്പട്ട അങ്ങനെ എവിടെയോ ആണ്. ഞാൻ ഉദ്ദേശിച്ചത് വിഷ്ണുമൂർത്തിയേയും പാലന്തായി കണ്ണനെയും ആണ് .എന്റെ നാട്ടിലാണ് കോട്ടപ്പുറം അമ്പലം ഒക്കെ .നെല്ലിക്കതുരുത്തി കഴകത്തിലെ വടക്കരുടെ പ്രധാന അമ്പലം .കോട്ടപ്പുറത്തുനിന്ന് അല്ലേ മറ്റ് ദേവസ്ഥാനത്തിലേക്കും ഒക്കെ വിഷ്ണുമൂർത്തി എത്തുന്നത്
@klgaming17832 жыл бұрын
കോട്ടപ്പുറം ആണോ ആയിരിക്കില്ല നാൻ തയിക്കടപ്പുറം ആണ് എനിക്ക് അറിയില്ലല്ലോ
@kritheeshkrishnan11402 жыл бұрын
@@klgaming1783ഈ അമ്പലം കോട്ടപ്പുറം എന്ന് അല്ല എന്ന് എനിക്ക് അറിയാം.ഞാൻ ഉദ്ദേശിച്ചത് വിഷ്ണുമൂർത്തിയെയും പാലന്തായികണ്ണനെയും ആണ് .വിഷ്ണുമൂർത്തിരെ ആരൂഢസ്ഥാനം സ്ഥാനം ഏതാണ് കോട്ടപ്പുറം വൈകുണ്ഡ ക്ഷേത്രം അല്ലേ.കോട്ടപ്പുറത്തുനിന്ന് അല്ലേ മറ്റ് തറവാട്ടിലേയ്ക്കും താനത്തിലേയ്ക്കും എല്ലായിടത്തേയ്ക്കും എത്തുന്നത് വിഷ്ണുമൂർത്തി.അങ്ങനെ നമ്മളെ തെയ്യം അല്ലേ വിഷ്ണുമൂർത്തിയും പാലന്തായിക്കണ്ണനും 🔥
@sayoojbalakrishnan6743 жыл бұрын
Ahha കൊറോണ കാലത്തും ഒരു തെയ്യം നേരിട്ട് കണ്ട അനുഭൂതി ❣️❣️😍
@nassarm.a13553 жыл бұрын
എന്റെയും കണ്ണുകൾ നിറഞ്ഞു പോയി നമ്മുടെ നാട് ഇങ്ങനെ എക്കാലവും ആയിരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.... 🌹❤️🌹❤️ സ്നേഹമുള്ളിടത്തേ സമാധാനമുണ്ടാകൂ... സമാധാനമുള്ളിടത്തേ പുരോഗതിയുണ്ടാകൂ...
@rajeeshaj77033 жыл бұрын
Hai
@gusnendar59883 жыл бұрын
Bajrangbali 🕉️ 🤝🏾 Ya Ali ☪️ Greet from Indonesia 🇮🇳🇮🇩☮️
@ExploreWithArju3 жыл бұрын
Loves To Hear From You❤️ Can You Please share this video to your collegues and Family groups
@athulyae34082 жыл бұрын
മത സൗഹാർദ്ദത്തിന്റെ നേർക്കാഴ്ച🤝 എന്റെ നാട്. വീണ്ടുമൊരു കളിയാട്ടത്തിനായ് കാത്തിരിക്കാം.
@musafir88533 жыл бұрын
ഇപ്പോഴും മനുഷ്യർ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.......
@muhammadriyas37403 жыл бұрын
🥰
@AMIN350002 жыл бұрын
Where is address of the jumma masjid bro?
@shyjuchavasserykaran3 жыл бұрын
നല്ല അവതരണം നല്ല വീഡിയോ നല്ല സ്ഥലം
@anandk.c10613 жыл бұрын
ഇതൊക്കെ ഇല്ലാതാക്കുന്നവൻ നാടിനു ആപത്തു 🙏🙏🙏ദൈവം എല്ലാവരുടേയും പ്രാർത്ഥന കേൾക്കും 🙏❤️
@manojmanu123983 жыл бұрын
ഇതാണ് കേരളം.കഴിഞ്ഞു പോയകാലത്തെ മഹാമനുഷ്യർ ഉണ്ടാക്കിയ മതസൗഹാർദ്ധത്തിന്റെ ആചാരങ്ങൾ എത്ര മനോഹരം.. മഹാനായ ശബരീ നാഥൻ ഇതിലും വലിയ ശാന്തേശമാണ് കാണിച്ചുതന്നത്. എന്റെ നാട്ടിൽ കപ്ലെങ്ങാട് ഭരണി ഉത്സവവും ഇതുപോലുള്ള മത മയ്ത്രി വിളിച്ചോദുന്നു....
@Habhibiiee3 жыл бұрын
എനിയും ഈ സൗഹൃദങ്ങളും ആചാരങ്ങളും നിലനിൽക്കട്ടെ
@sarimolpk85453 жыл бұрын
ഈ കാലത്തിനു അന്നുയോജ്മായ വീഡിയോ. നിങ്ങൾക്കു നല്ലതുവരറ്റ്
ഹിന്ദുവിലെ ബ്രാഹ്മണർ ,പട്ട ർ, കൊങ്ങണി എന്നിവരുമാ യി ഈ പ്രാകൃതാചാരത്തിന് ബന്ധമില്ല ! പിന്നെങ്ങിനെയാ യ് മതങ്ങൾക്കപ്പുറമാവുന്ന ത് ! ( ഹിന്ദു ദേവീ ദേവൻമാ രുടെ "ലോക്കൽ" അവതാര മാണെന്നുംവെച്ചുതട്ടാറുണ്ട് ! നിരോധിച്ചമൃഗബലി അടങ്ങി യ ഈ പ്രാകൃത ആചാരങ്ങ ളെ ! ) 😃🤣😂
@rufaid81313 жыл бұрын
ഇതൊക്കെ കാണണമെങ്കിൽ മലപ്പുറം വരണം ❤️ഇവിടെ നബി ദിനത്തിന് ഘോഷയാത്ര സ്വീകരിക്കാനും റമളാനിൽ ഇഫ്താർ വിരുന്ന് ഊട്ടാനും അമ്പല കമ്മിറ്റി ഉണ്ടാകും. തിരിച്ചു പൂരം പോലുള്ള ഉത്സവങ്ങൾക്കും മറ്റും മുസ്ലിം സമുദായം ശാരീരികമായും മാനസികമായും സഹായിക്കും ❤💞
@hishamsalim49082 жыл бұрын
എല്ലായിടത്തും ഉണ്ട്..... നബിദിനത്തിന് മിട്ടായി കൊടുക്കൽ ok..... പൂരത്തിന് എന്ത് പരിപാടി ആണ് പള്ളികൾ ചെയ്തു കൊടുക്കൽ മലപ്പുറത്തു?...... വീഡിയോയിൽ ഉള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്നും തുടർന്ന് വരുന്ന ചടങ്ങ് ആണ്.... അതിനെ ചെറുതാക്കി കാണണ്ട
@rufaid81312 жыл бұрын
@@hishamsalim4908 പൂരത്തിന് ഞങ്ങൾ കാളയുടെ ആ വാഹനം കിലോ മീറ്ററുകളോളം ഞങ്ങൾ അങ്ങോട്ട് ഉന്തി കൊടുക്കും. അവർക്ക് കൊട്ടുന്ന ആളുകൾക്കു cash കൊടുക്കും. എല്ലാ സഹായവും നൽകും
@shaneeshbalan3 жыл бұрын
ഈ ഒത്തൊരുമ അതാണ് ഇന്ന് നഷ്ടപ്പെട്ടു പോകുന്നത്.... മനുഷ്യസ്നേഹം വിട്ട് മതസ്നേഹം മാത്രം ആയി ഇപ്പോ
@BijithThenhipalam3 жыл бұрын
*തെയ്യം ഒരുപാടു കണ്ടിട്ടുണ്ട് നേരിട്ടും ഇതുപോലെ പല ചാനലുകളിലൂടെയും എന്നാൽ ആവുന്ന വിധം ചിലതൊക്കെ പകർത്തി ഇതുപോലെ നൽകാറും ഉണ്ട് പക്ഷെ ബ്രോ യുടെ അവതരണം കഥപറച്ചിൽ ഈ കാഴ്ച്ചയുടെ മാറ്റ് കൂട്ടുന്നുണ്ട് ഇനിയും.കിടുവീഡിയോകൾ ദൈവകോലങ്ങളുടെ ഐതിഹ്യങ്ങള്മായി വീണ്ടും വാ കട്ട വെയ്റ്റിങ്*
@ExploreWithArju3 жыл бұрын
Made My Day🥰🥰
@meahopu36863 жыл бұрын
ഈ സംസ്ക്കാരങ്ങൾ കാലാ കാലത്തോളം നില നീൽക്കട്ടെ ഇത്തരം സംസ്ക്കാരങ്ങളിലൂടെ മറ്റു മതങ്ങളെ പരസ്പരം ബഹുമാനിക്കാൻ ഉപകരിക്കും ഇങ്ങനെ ഉള്ള കാഴ്ചകൾ മനസ്സിന്നും കണ്ണിന്നും കുളിർ മ്മ നൽകുന്നു
@kaniyal3 жыл бұрын
നന്നായിട്ടുണ്ട് അവതരണം 😍🙏
@rithulrajk82603 жыл бұрын
ഈ വീഡിയോ കാണുമ്പോൾ, ഞാൻ കാത്തിരിക്കുന്നു ഈ തരം ഉത്സവത്തിനായി, I am from kanhangad ❇️❇️❇️❇️❇️❇️❇️❇️
@sudhakaranallukal1683 жыл бұрын
ഭൂമിയിൽ മനുഷ്യൻ ഒന്നാണെന്നു തന്നെ ഉറപ്പിച്ചതാന്ന്, എന്നാൽ സ്വാർത്ഥ മോഹങ്ങളെ അനുഭവിക്കാൻ മനുഷ്യൻ വേർതിരിച്ചതാണ് മതങ്ങൾ, വർണ്ണവിവേചനം, ജാതി ഉച്ചനീചത്വം എന്നിവ - ഓർത്താൽ നല്ലത്!!!
@indiancommando57493 жыл бұрын
നന്നായിട്ടുണ്ട് മോനേ അർജു..🤝🤝 വിഷ്ണുമൂർത്തി തെയ്യം അതി മനോഹരം..❤️❤️🔥🔥
@kareemmtl16353 жыл бұрын
മത സൗഹാർദ്ധം.... എന്നും നില നിൽക്കട്ടെ... 🌹🤔🌹
@sreeharikichu80522 жыл бұрын
എന്റെ നാടിന്റെ ഈ മത സൗഹൃദം കണുമ്പോൾ ഏറെ അഭിമാനം.... ♥️
@saleemnv44812 жыл бұрын
മോനെ നിന്റെ ഈ vdo വളരെ വളരെ ഇഷ്ടപ്പെട്ടു .......👌👌👌❤️❤️🥰🥰🌷🙏
@bijumk73932 жыл бұрын
മതമല്ല.... മനുഷ്യനാണ് എന്നുള്ള മഹത്തായ ചിന്തയ്ക്ക് ഇതിലും വലിയ ഒരു ഉദാഹരണം വേറെന്തുണ്ട്.🙏🙏🙏🙏
@vasucherlakath92673 жыл бұрын
കേരളത്തിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajithaFromOdisha2 жыл бұрын
Yes 👍👍
@smileandlight24362 жыл бұрын
മച്ചാന്റെ വോയിസ് , അവതരണം ഒക്കെ ഒരേ പൊളി. പേരളശ്ശേരി സ്കൂളിൽ പഠിക്കുമ്പോൾ തയ്യക്കോലം കെട്ടുന്ന ഒരു പൂജാരിയുദെ മകൻ അമ്പലത്തിൽ പൂജയൊക്കെചെയ്യന്ന പ്രസാധും തൊപ്പി വെച്ച ഞാനും എന്നും ഒരുമിച്ചു ഒരെ ബെഞ്ചിലായിരുന്നു ഇരുന്നത് പലപ്പോഴും പ്രസാദം കൊണ്ടുത്തരാറുണ്ടായിരുന്നു മാവിലായി യിലോ മ്മറ്റോ ആയിരുന്നു ക്ഷേത്രം. ഗോൾഡൻ കളർ വർക്കുള്ള എന്റെ തൊപ്പിയെക്കുറിച്ചു അവൻ കഥയും ഉണ്ടാക്കിയിരുന്നു. 15 വർഷം കഴിഞ്ഞു. അതൊക്കെ എന്തു നല്ല കാലം ....
@saibijumonvk24783 жыл бұрын
ഹിന്ദുവായും മുസ്ലിം ആയും ഇവിടെ ജീവിക്കുന്ന നമ്മളെല്ലാം മിത്രങ്ങളാണെന്നു കരുതണം
@muhammadriyas37403 жыл бұрын
🥰
@Seenasgarden78603 жыл бұрын
Manushyaril thanne kurachu vishangal ond
@abdulrahiman96343 жыл бұрын
Athu. Sheriyaanu but Andiyaapeesum. Mamanmaarum Athishtapedulla Kaaranham. Avarku vendathu. Samudaayamo sauhardavamo. Alla. Avarkunottam Marichu Kulhamkalakki. Meenpidikana Avar. Shramikunnathu
@arafathth4563 жыл бұрын
😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sureshsurendranath29253 жыл бұрын
നല്ല അവതരണവും ദൃശ്യാനുഭവവും.......
@PradeepKumar-uw5cb3 жыл бұрын
Today's Society must learn a lot from this . Appreciate the CULTURED / CIVILISED & LOVELY persons of Great Kasargod area .
My tears can't stay even a second after seeing the intro itself 😪😪 inganoru kazhcha ee keralam motham baviyil undayaa dhaivathinte swantham nadakum.. Aa viseshanathinu oru meaning undakum🤗🥰
ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ 🤔🤔🤔 great 👍👍❤❤❤❤❤❤❤❤❤
@malabarbuissness53993 жыл бұрын
ഹലോ സൂപ്പർ അവതരണം കെട്ടോ മോനേ
@KUNHIKRISHNANPV3 жыл бұрын
നന്നായി ഒരുപാട് സന്തോഷം ♥️🙏🎼
@jayalekshmis19623 жыл бұрын
നല്ല അവതരണം നല്ല ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ 🙏🙏🙏
@vivekvivi60133 жыл бұрын
Valare nlla oru video ...thank u ..
@lipinlipi35543 жыл бұрын
ഒരു പ്രാവിശ്യം നേരിട്ടു കാണാൻ പറ്റി
@neethapn28093 жыл бұрын
സൂപ്പർ 🙏🙏🙏🙏 നന്ദി നന്ദി നന്ദി
@SkVADAKAN3 жыл бұрын
അവതരണം 👌❤
@Anxndhu_003 жыл бұрын
ഇത് എന്റെ വീടിന്റെ അടുത്ത് ആണ് ചേട്ടാ പെരുമ്പട്ട 🔥😍
@dubaicityvlogs84803 жыл бұрын
അൽഹംദുലില്ലാഹ്
@kavyalechus35993 жыл бұрын
Waiting
@vishnuprasad55153 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤
@dheeraj10203 жыл бұрын
Waiting for next video 🔥🔥
@subairkutasheridreamhome90053 жыл бұрын
സന്തോഷത്തിന്റെ കൺനിറഞ്ഞ നിമിഷം
@reelsofanvika80723 жыл бұрын
അടിപൊളി അവതരണം👏👏👏👏👏
@KrishnajithVimal Жыл бұрын
മത സൗഹാർദത്തിൽ എൻ്റെ നാടായ എരുമേലിയും പങ്ക് വഹിക്കുന്നുണ്ട്. മുസ്ലിം പള്ളിയിൽ അയ്യപ്പ ഭക്തന്മാർ കയറുന്ന അപൂർവ സംസ്‌കാരമുള്ള നാട്.♥️♥️
@prabhakarank61773 жыл бұрын
സൂപ്പർ മോനെ. പയ്യന്നൂർ കാരൻ ആയ എനക്കു ഇതു പുതിയ അറിവ്. നന്ദി.
@ikkusblogs58252 жыл бұрын
Feb ഉണ്ട് 2023 വരണം
@niranjanacharya70062 жыл бұрын
കോലധാരി നമ്മളെ കൃഷ്ണേട്ടൻ
@kavyalechus35993 жыл бұрын
Waiting for the next 🤩🔥♥️
@muhammaduvaismuhammaduvais95033 жыл бұрын
മാഷാഅല്ലാഹ്
@pulikodanfromkl-14823 жыл бұрын
എത്രയും പെട്ടെന്ന് 100K ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ExploreWithArju3 жыл бұрын
🥰🥰
@muhammedezra78953 жыл бұрын
Beautiful 🥰🥰🥰🥰😘😘
@Soul123733 жыл бұрын
Kannu niranju poy...ethupole ellavarum onnichulla oru naalekkayi prarthikkam🙏❤️❤️❤️
@krishnanpr16003 жыл бұрын
കുഞ്ഞേ നന്നായിട്ടുണ്ട്, ഒത്തിരി ഇഷ്ടമായി; ഒത്തിരി പേർക്ക് ഷെയർ ചെയ്തു.
@ExploreWithArju3 жыл бұрын
🥰
@theyyamstorymalayalamvlog3 жыл бұрын
Vishnumoorthi ❤️
@rainbowraibow2853 жыл бұрын
ഇതു പോലെ മതങ്ങൾതമ്മിലുള്ള സൗഹാർദ്ദം ഉണ്ടാക്കുന്ന കാഴ്ചകൾ മനസ്സിനെ വളരെ സന്തോഷിപ്പിക്കുന്നു. ഇതു പോലെ ആകണം മനുഷ്യർ. ഇതുപോലെ മനുഷ്യർ ഒത്തൊരുമയോടെ പ്രവത്തിച്ചു സംകികളെ മാറ്റി നിർത്തണം.
@sirajsrj32403 жыл бұрын
Elllaaaa madhavum onnanu ellavarum viswasikkunnathu oru shakthiye