മുമ്പ് റമദാൻ 28ന് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ മൂപ്പരുടെ പെരുന്നാൾ ഉറപ്പിച്ചത് ഓർമയുണ്ടോ. ഖാദി.അത് പാണക്കാട് കുടുംബം.പാണക്കാടിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല ഷജറ കാരന്തൂറികളേ
ഇതിന്റെ ഉത്തരവാദി സമസ്ത പണ്ഡിതൻ മാർ ആണ്.....രാഷ്ട്രീയ പാർട്ടി യുടെ നേതാവ് ആവുമ്പോ ഓണപാട്ട് പാടേണ്ടി വരും ക്രിസ്മസ് കേക്ക് മുറിക്കേണ്ടി വരും ഓരോ വോട്ടും പ്രധാനമാണ് അവർക്ക്.... രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് പിടിച്ചു qaasi ആക്കാൻ ആരാ പറഞ്ഞു ഉസ്താദ് മാരോട്
കാളി അങ്ങനെ ചെയ്തു എന്ന് കരുതി നമ്മൾ ചെയ്യണ്ട നമ്മുടെ ആകിബത് നമ്മൾ സൂക്ഷിക്കുക കാളി എന്ന് പറയുന്നവര് അവർക്ക് രാഷ്ട്രീയവും വോട്ടും എറ്റവും വലുത് ദീൻ അവർക്ക് പ്രശ്നമേയല്ല
@abdusteps988111 сағат бұрын
മുഹമ്മദ് അലി ശിഹാബ് tanghal umbalathin ഡോർ കൊടുത്തടോ
@alhasanimanu595112 сағат бұрын
നിലപാട് വേണം 🎉
@3hviewsmalayalam12 сағат бұрын
സമസ്തക്കാർക് നാണവും മാനവും ഉണ്ടെങ്കിൽ സ്വന്തം ഖാ ളിയെ അവർ തിരുത്തേണ്ടതാണ്...
@muhammedrafi19485 сағат бұрын
ഖള്ളിയെ മാറ്റാനോ. ഉമ്മർ ഫൈസി ഉസ്താദ് ഹഖ് പറഞ്ഞ് പുലിവാല് പിടിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അപ്പോഴാണ് ഇത് 😁😁
@AbdullakaAbdulkhader5 сағат бұрын
ഇയാൾ രാമക്ഷേത്രത്തിനും ആശംസയുമായി നടക്കുന്ന ആളാണ്
@ashrafpayyanakkal760612 сағат бұрын
നല്ലൊരു രാഷ്ട്രീയക്കാരൻ ഒപ്പം നല്ലൊരു അഭിനേതാവാണ് സാദിക്കലി,ഒരു മുസ്ലിം സലാം ചൊല്ലിയിട്ട് ആ സലാം മടക്കുന്നത് ആളുകൾ കാണുമോ എന്ന് ഭയപ്പെട്ടിട്ട് സലാം മടക്കാൻ പോലും ധൈര്യമില്ലാത്ത ആളാണ് സാദിക്കലി. അങ്ങനത്തെ ഇയാള് എങ്ങനെ ഖാളിയാകും
@asharafali-h1v13 сағат бұрын
ലീഗ്. മഹല്ല്. ലീഗ്കാളി😊😊😊😊😊😊😊
@amko201017 сағат бұрын
ആരാണ് അയാളെ കാളി ആക്കിയത് ഇത് മുമ്പ് പാണക്കാട് താങ്കന്മാർ ഇതൊന്നും ചെയ്തില്ല ഇയാൾ എന്തിനാ ചാടിക്കളി ച്ചു ഇതിനു ഒക്കെ പോകുന്നു
@wonder_videos16 сағат бұрын
❤❤❤❤❤❤❤
@moiduttykc699316 сағат бұрын
ഞാനും അതാ ചോദിക്കുന്നത് ആരാ ഇയാളെ കാളിയാക്കിയത് നമ്മുടെ ഖാളി AP ഉസ്താദ്
@meharoofp992312 сағат бұрын
Onnu.o.poda.musleem.namadari😂
@6666openwarrior10 сағат бұрын
അറിവുള്ളവർ തെറ്റ് ചെയ്യുന്ന ഒരു കാലം വരും:ദീനുൽ ഇസ്ലാം
സിഖ് സമുദായത്തിൻ്റെ പുണ്ണ്യ ക്ഷേത്രമായ അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ടത് ഒരു മുസ്ലീം സൂഫിവര്യനായ മുഹമ്മദ് മീർ അതാണ് ഇന്ത്യ ഒരു ബഹുസ്വര സമൂഹത്തിൽ സ്വെന്തം വിശ്വാസം മുറുകെ പിടിച്ച് മറ്റുള്ള സഹോദര സമുദായത്തോ സഹ വർത്തിത്വൽകഴിയുക അമ്പലങ്ങളിൽ പ്രസംഗിക്കാൻ ഉസ്താദ് മാരെ അവർ ക്ഷണിക്കാറുണ്ട് അതൊന്നും ഈ പറഞ്ഞ് കുത്തി തിരുപ്പുണ്ടാക്കുന്ന മലരിന് അറിയില്ലേ.?
സമസ്ത എന്ന പാതിരി മാർക്ക് എങ്ങനെ അദ്ദേഹത്തെ വിമർശിക്കാൻ കഴിയും... നിങ്ങൾ നബിയുടെ ജന്മദിനത്തിൽ കേക്ക് മുറിച്ചും പായസം കുടിച്ചും ആഘോഷിക്കുന്നു... അദ്ദേഹം മറ്റൊരു പ്രവാചകനായ ഈസ നബിയുടെ ജന്മദിനത്തിൽ കേക്ക് തിന്നും അവരുടെകൂടെ സന്തോഷം പങ്കിടുന്നു.... ഇതിൽ എന്താണ് പ്രശ്നം
@ekek12312 сағат бұрын
പാണക്കാട് തങ്ങൾ അല്ലാ.. ഇസ്‌ലാം... അയാൾ പാർട്ടി നേതാവാണ്..
@wonder_videos16 сағат бұрын
❤❤❤❤❤❤
@Prakasham-n7d9 сағат бұрын
അള്ളാഹുവിൻ്റെ റൂഹ് മറിയം ബീവിയിൽ പ്രവേശിച്ചില്ലേ? അന്ത്യവിധി നടത്തുവാൻ യോഗ്യനായി ഈ സാനബി മാറുന്നതും ഇതേ കാരണത്താലല്ലേ?
@Swadiq.n.k12 сағат бұрын
Ap♥️ ഉസ്താത്👍👍👍♥️♥️♥️🫂🫂🫂🫂♥️♥️👍👍👍🫂🥰🥰🥰🥰🥰
@ubaidsharjah566611 сағат бұрын
Thaghale
@mohammabkuttyottayil553314 сағат бұрын
അധികാരം കയ്യാളുന്നത് ഇപ്പോൾ മാനസികാരോഗികളാണി.
@samsheeralipt5 сағат бұрын
ഇതിൽ മൗലാന നജീബ് മൗലവി പറഞ്ഞത് നിങ്ങള് പറഞ്ഞതിന് വിപരീതാമാനല്ലോ.അന്യ സമുദായത്തിൻ്റെ ആഘോഷത്തിൻ്റെ ഭക്ഷണം കഴിക്കുന്നതിനു പ്രശ്നമില്ല എന്ന് ആണ് മൗലവി അവസാനം പറഞ്ഞത്..പിന്നെ നിങ്ങള് അവസാനം കാണിച്ച പ്രസംഗം. അത് എസ്ഡിപിഐ നേതാവിൻ്റെ പ്രസംഗം ആണ് എന്ന് അറിയില്ല എന്ന് പറഞാൽ വിശ്വസിക്കാൻ പ്രയാസം.
@faizal279815 сағат бұрын
Kuthi thirp akanda usthad
@moosankutty909113 сағат бұрын
അവരും മുറിച്ചപ്പോൾ നമ്മൾ കുത്തിക്കേറ്റി കുത്തിതിരിപ്പാക്കി
@abdulvahab974016 сағат бұрын
القضاة يهدم الدين واتركو القضاة السياسة
@riyaskll52036 сағат бұрын
Ith soudi ela musliyare India Hindu vinte nadan Muslim vetham vagi pak nirmichu
@ansarmohammed78610 сағат бұрын
തങ്ങൾ എവിടെയാടാ തശമ്പുഹ് നടത്തിയത് .....
@muhammedrafi19485 сағат бұрын
കാണുന്ന ചോറ് തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്
@muhammedrafi19485 сағат бұрын
മതസൗഹാദത്തിന്റെ പേരും പറഞ്ഞ് സ്വന്തം നിലയും വിലയും നോക്കാതെ എന്തൊക്കെ കാട്ടിക്കൂട്ടലാ നടത്തുന്നത്. എന്നാൽ ദീനി സ്ഥാനം ഒഴിവാക്കി കൊടുത്തു കൂടെ. രാഷ്ട്രീയത്തിൽ നിന്ന് പകിട കളിച്ചു കൂടെ
@MohammedHaneefa-d3n13 сағат бұрын
നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല പാലക്കാട്ടെ തമ്പുരാന് എന്തും ആവാം
@sirajmusthafa411712 сағат бұрын
Tangamare bahumanikanam ennanu Islam mudirnavare pole allate sorgatilaneno anusarikanamenno anennundo
@ubaidsharjah566611 сағат бұрын
Updheshikan
@aboobackerbaqavi850814 сағат бұрын
അല്ലെങ്കിലും അയളെ ആരും قاضي എന്ന് പറയുന്നില്ലല്ലോ ? മറിച്ച് "കാളി" എന്നാണല്ലോ പറയുന്നത്. കാളിക്ക് എന്തുമാവാമല്ലൊ?
@HAFI-cu8hf12 сағат бұрын
😂
@basheertv97156 сағат бұрын
Nam oru Yella madhavibagakkarumay othsamuhamaayittane jeevikkunnadh nam matt madhastharude ulsavangalood sahagarikkunnavarumaane matramalla thangal oru rastreeya nedhavumaane thallh kurach kurakkane
@liyansworld244712 сағат бұрын
വല്ലാത്ത ആഘോഷം ആണല്ലോ 😄😄
@raihanathrihanath432212 сағат бұрын
ഇത് മത സൗഹാർദ്ദം മാത്രം ഇത് പരസ്യം ചെയ്യാൻ ഉള്ളതല്ല
@habeebrahman389111 сағат бұрын
തൊള്ള പുടിക്കോളി
@hidashhidashmon-ih2wi6 сағат бұрын
ഇന്നമ്മൽ അഹ്‌മാലു ബിന്നിയാത്
@abdulsalamarifvkarif728812 сағат бұрын
Can any stupid political leader become Ghazi...???
@abdusteps988111 сағат бұрын
പട്ട പുരുഷൻ ഹറാം പക്ഷെ മമ്പുറം തങ്ങൾ പട്ട ഉപയോഗിച്ചിരുന്നു എന്ന് കേൾക്കുന്നു അതിനെ കുറിച്
@NoorM-e6k16 сағат бұрын
👍
@m.a.abdulsathar275012 сағат бұрын
വേണ്ടാത്തതൊന്നും തങ്ങളെ പറ്റി ഒന്നും പറഞ്ഞേക്കല്ലേ സ്വർഗത്തിൽ പോവുകയില്ല ഗാളി ആഘോഷിച്ചു എന്നുപറഞ്ഞു മോശമാക്കല്ലേ അത് ഗാളി ✴️ അല്ലാതെ ✴️ കാളി ആയിട്ടായിരുന്നു ആഘോഷിച്ചതെങ്കിൽ 😢പേടിക്കണ്ടല്ലോ
@shameermalayil17016 сағат бұрын
എന്തിനാ നിങ്ങൾ ഇയാളെ ഖാളിയായി ചിത്രികരിക്കുന്നത്. അയാൾ അത് മതി
@newsplusmalayalam113 сағат бұрын
പാണക്കാട് തങ്ങൾ അവർ തന്ന കേക്ക് കഴിക്കുന്നത് എന്ത് തെറ്റാണ്
@FareedC13 сағат бұрын
നിന്റെ വിവരം വെച്ച് നീ പറഞ്ഞു.. അങ്ങനെ അഭിപ്രായം.. പോരട്ടെ.... ഇങ്ങു.. പോരട്ടെ.......
@phoenixvideos212 сағат бұрын
Allahuvinu oru puthran janichu thangale Ee cake thinnu njangale aashir vadikku😂
മുഹമ്മദ്, നബിയുടെ, ജന്മദിനം, ഈസാനബിയുടെ, ജന്മദിനം,.. മാനവ, സൗഹാർദ്ധം അദ്ദേഹം, ഉദ്ദേശിച്ചത്,
@moosaperumbavoor700115 сағат бұрын
ഡിസംമ്പർ 25 ന് ആണോ ഈസാനബിയുടെ ജൻമ്മദിനം
@FareedC13 сағат бұрын
ഈസ നബിയുടെ.. അ സ.. ജന്മദിനം എന്ന് ആരാ പറഞ്ഞത്... അങ്ങനെ ഈസ അ സ. ഇവർ പിൻപറ്റുന്നുണ്ടോ ഇല്ല എന്നാണ് ഇവരുടെ. ബൈബിൾ തന്നെ പറയുന്നത്... പിന്നെ അവർ അസ്ഘോഷിക്കുന്നത് റോമാ ക്കാരുടെ. ഒരു വിശേഷദിവസം ആണ് അത് പൗലോസ് ഫിറ്റ് ചെയ്തത് ആണ്.. അതിന്. യേശു വുമായി ഒരു ബന്ധവും ഇല്ല....... ഇവിടെ അതല്ല പ്രശ്നം.. തങ്ങളെ പോലെ ഒരാൾ പോയാൽ സമൂഹത്തിനു അത് കൊടുക്കുന്ന സന്ദേശം ആണ്... കുരിക്കൾ നിന്ന് പാത്തിയാൽ കുട്ടികൾ നടന്നു പാത്തും.. അതാണ് അങ്ങനെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്..
ഈ ഞാനോ. എന്നെ പോലെയുള്ള സാധാരണ ക്കാരോ. അല്ല ഈ പണി പറ്റിച്ചത്... ഉത്തർവാദ. സ്ഥാനത്ത് ഇരിക്കുന്നവർ.. ആ സ്ഥാനത്തിന്റെ മഹത്വം സംരക്ഷിചേ. മതിയാകു.... താൻ ഇരിക്കെണ്ട സ്ഥലത്ത് താൻ ഇരുന്നില്ല എങ്കിൽ.. പിന്നെ അവിടെ വേറെ ആൾ കേറി ഇരിക്കും....
@ShahinshadRinu8 сағат бұрын
ക്രിസ്മസ് സന്ദേശം 😜😜😜
@mohammabkuttyottayil553314 сағат бұрын
നബിമാറും രാമന്മാരുടെയും കൃഷ്ണൻ m
@abdulrahman-em8zv12 сағат бұрын
തങ്ങളെ ജനങ്ങൾ ആദരിക്കുന്നത് കണ്ടിട്ട് പൊറുക്കിണ് ഇല്ലല്ലേ ?
@AbdulSalam-nb2ov12 сағат бұрын
തന്റെ ഉപദേശം തല്ക്കാലം ആവശ്യമില്ല
@BadarudheenKk-ko2tl9 сағат бұрын
താങ്കൾ എന്തിനാണ് പല പല ക്യാപ്ഷനുകളിൽ ഈ വീഡിയോ അപ് ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് ? നജീബ് മൗലവി പറയുന്നത് സാദിഖലി തങ്ങൾ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിനെ പറ്റി അല്ല - ഏതൊരാൾ ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെ പറ്റിയും ഉള്ള വിധിയാണ്. ഹറാം ആകുന്നതും ഹറാം ആകാത്തതുമായ രീതികൾ ഉണ്ട്. അത് അദ്ദേഹം വ്യക്തമായി പറയുകയും ചെയ്തു. പിന്നെ നിങ്ങൾ കൊടുത്ത കാന്തപുരം ഉസ്താദിന്റെ വീഡിയോ ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല. അതിനു ശേഷം നിങ്ങൾ കൊടുത്ത SDPI നേതാവിന്റെ വീഡിയോ സ്വാദിഖലി തങ്ങളെ അപഹസിക്കാനുള്ള നിങ്ങളുടെ മന:പൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ്.
@ubaidsharjah566611 сағат бұрын
Poda
@darulhidayamanzil109513 сағат бұрын
انت فتان فقط،، استغفر للسيد قبل الموت،،،ولا تقف ما ليس لك به علم،،،، اعلم العرض حرام
@ArshuMohammed13 сағат бұрын
അവസാനം പറഞ്ഞ പ്രസംഗിച്ച sdpi നേതാവാണ് അദ്ദേഹം നിരന്തരം ലീഗിന് വിമർശിക്കുന്നതാണ് ഇതിനപ്പുറം പറയുന്നതാണ് വിമർശിച്ചിട്ടുണ്ട്