ദിവംഗതനായ ഗുപ്തൻ നായർ സാറിന്റെ പ്രഭാഷണം പല തവണ കേട്ടിട്ടുണ്ട്. ശ്രീ.ശശി ഭൂഷൺ സാറും നല്ല അറിവ് നല്‍കുന്നതിൽ പിശുക്കനല്ല. എബിസി ചാനലിനും നന്ദി.
@jayasreesubramanian9962Ай бұрын
ഇങ്ങനെ പാണ്ഡിത്യം ഉള്ളവരുടെ ചർച്ച വളരെ വിലപ്പെട്ടതാണ്. Thanks 🙏🏻
@saveindian1Ай бұрын
അവർക്ക് പാണ്ഡിത്യമുണ്ട് പക്ഷേ കാരങ്ങൾ മുൻകൂട്ടി വിശകലനം ചെയ്യുന്നില്ല, അതിൻ്റെ പോരായ്മയുണ്ട്. ഇവിടെ സിംഹള ഭാഷയുടെ Script നെക്കുറിച്ച് പറഞ്ഞത് തെറ്റാണ്.
@jayachandranvellayani5089Ай бұрын
ബുദ്ധമതത്തിലെ ജാതികൾ! പുതിയ അറിവാണ്. ഈ സംഭാഷണം വിജ്ഞാനപ്രദം തന്നെ..
@pkochujpkochujАй бұрын
A very informative debate. Thank You.
@ShaileshKumar-io2znАй бұрын
Thankyou very much. More always awaited 😊
@indiramoothedath5741Ай бұрын
ഇദ്ദേഹത്തി നു അറിയാത്ത കാര്യങ്ങൾ വല്ലതും ഉണ്ടോ വളരെ നല്ല വർത്തമാനം
@ShibuPA-p9fАй бұрын
T. G, അഹമ്മദ് സർ, ഇപ്പോൾ ഇതാ ശശി ഭുഷൻ സർ, മറ്റു പല വ്യക്തി കളും.... Super chanel👍👍
@bgnairdubai4509Ай бұрын
Very very good news 👏 ❤
@mohennarayen7158Ай бұрын
Very good information about the historical context...👏🌹
@bsvy9658Ай бұрын
Good one ❤
@-._._._.-Ай бұрын
വേലു തമ്പി ജി യുടെ പിൻഗാമികൾ ജാഫ്‌ന യിൽ ഉണ്ടെന്ന് അറിഞ്ഞതിൽ.സന്തോഷം..ആഅശക്തനായ .അവസാന കാലത്തെ തിരുവിതാംകൂർ രാജാവിന് ശക്തി പകർന്ന് നൽകിയ ബുദ്ധി ഉപദേശിച്ചു നൽകിയ വേലു തമ്പി ജി യെ ബ്രിടീഷുകാർ ബുദ്ധിപരമായ നീക്കത്തിലൂടെ ചതിയിലൂടെ (team ഇന് അകത്തെ ചാരൻമാർ യുടെ സഹായത്തോടെ)ഇല്ലാതാക്കി
@prakashk.p9065Ай бұрын
നിരീക്ഷണം ശരിയല്ല; കേണൽ മൺട്റൊ വന്ന ശേഷമാണ് തിരുവിതാംകൂറിൽ ഭരണസാരഥ്യം ശ്രദ്ധേയമായത്.
@jitheshchandran3181Ай бұрын
വേലു തമ്പി ജി യോ എന്താണ് ഹെ സമകാലീനരായ രാഷ്ട്രീയ നേതാക്കളെ സംബോധന ചെയ്യുന്ന പോലെ ഒരു വിശേഷണം, തീരെ ശരിയായില്ല
@ajithkumarj887Ай бұрын
ഇത്രയും പാണ്ഡിത്യവും വിനയവും ഇപ്പോൾ വിരളം....
@michealantony492Ай бұрын
ശശിഭൂഷൻ സാറിന് ഗുപ്തൻ നായർ സാറിൻ്റെ ശൈലിയും, കാഴ്ചയിലും അതുപോലെ തന്നെ
@vijayakumar9459Ай бұрын
👍👍👌🙏
@ajithgdjdhfhhywcv2442Ай бұрын
🙏🏻
@rajajjchiramel7565Ай бұрын
Good morning Sirs
@Beayogi9Ай бұрын
ഗുരു ദേവന്‍ വെള്ളയും കാവി വസ്ത്രവും മാത്രമാണ് ധരിച്ചത് മഞ്ഞ വസ്ത്രം ശിവഗിരി തീര്‍ത്ഥാടന സമയം മാത്രം അതും തീർത്ഥാടനം ചെയ്യുന്നവർ മാത്രം
@devalal5108Ай бұрын
സിംഹള ലിപി ദ്രാവിഡ ലിബി അല്ലെന്നും Dravidien language group മായി ബന്ധമില്ലെന്നും.. Indo Aryan language group ഇൽ പെട്ടത് ആണെന്നും.. അതിന് ഒറിയ ഗുജറാത്ത് ഭാഷകളോട് ആണ് സാദൃശ്യം എന്നും.. ബഹുമാനപ്പെട്ട ശശിഭൂഷൻ സാർ പറയുകയുണ്ടായി... ഈ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവും ഗവേഷണവും നടത്തുന്ന അദ്ദേഹത്തിൻറെ കണ്ടെത്തലുകൾ തെറ്റാൻ സാധ്യതയില്ല.. എന്നാൽ ആകസ്മികമായ.. എൻറെ പരിശോധനയിൽ... (ക) വർഗ്ഗത്തിനും (ച)വർഗ്ഗത്തിലും തുടങ്ങി യ ര ല വ ശ ഷ എന്നീ അക്ഷരങ്ങൾ എല്ലാം മലയാള ഭാഷാ ലിപികളാൽ ഏറെ സാമ്യമുണ്ടെന്ന് എനിക്ക് തോന്നി... പ്രത്യേകിച്ച്( ഗ)യും (ശ) യൂം എല്ലാം മലയാള ലിപിയുടെ തനി പകർപ്പും ആണ്.. ദക്ഷിണേന്ത്യൻ ഭാഷകളിലെ ല എന്ന അക്ഷരം എഴുതുന്നതിന് സമാനമായി ആണ് സിംഹളത്തിലും എഴുതുന്നത്.. അല്പം വറുത്തുളവും anti clock ways ൽ ഒരു തിരിയലും ഉണ്ടെന്നു മാത്രം
@saveindian1Ай бұрын
ര, ശരിയ്ക്കും കന്നഡ തെലുങ്കാണ്.
@ravikrishnan25Ай бұрын
സിംഹള ലിപിക്ക് സാമ്യം പാലി ലിപിയോടാണ്. കന്നഡ തെലുങ്ക് ഭാഷകളിൽ ഉപയോഗിക്കുന്നത് ഇതേ ലിപിയാണ്.
@rajdeaАй бұрын
🙏🙏🙏👍👍👍👏👏👏
@sreenarayanram5194Ай бұрын
വടക്കൻ പാട്ടിൽ കൊലോത് നാട്ടിൽ ജനിച്ചവനേ എന്നാണ് എൻ്റെ ഒക്കെ ചെറുപ്പത്തിൽ കേട്ടിരുന്നത് അത് ഈഴത്ത് നാട് എന്ന് ഈഴവരും നായരും ചേർന്ന് തിരുത്തിയത് ആണ് പുത്തൂരം വീട്ടുകാർ തിയ്യർ ആണ്
@ajayaghoshsivaram5859Ай бұрын
ഇൻഡ്യയുടെ ഉപ ദ്വീപായ ശ്രീ ലങ്കയിൽ ഉള്ള ആളുകൾ സ്വഭാവികമായി എവിടെ നിന്നും എത്തി ചേർന്നവരാകാം.. ഓരോരുത്തരും ഓരോ കഥകൾ മെനഞ്ഞു നടക്കുന്നു.. സത്യം എവിടെയോ മറഞ്ഞു കിടക്കുന്നു..
@ThegakolaАй бұрын
❤
@radhakrishnapillaic1229Ай бұрын
ഗുരുദേവൻ ആ നയം സ്വീകരിച്ചില്ലായിരുന്നെങ്കിൽ എല്ലാം ബന്ദിക്കോസ് ആയേ ഔ
@ravikrishnan25Ай бұрын
എട്ടു വീട്ടിൽ പിള്ളനാരുടെ പിന്തല മുറയാണ് അവിടത്തെ പിള്ളമാർ എന്ന അഭിപ്രായവും നിലവിലുണ്ട്
@SureshBabu-d4mАй бұрын
തമിഴ് നാട്ടിൽ പിള്ളേയ് എന്ന ഒരു ജാതി ഉണ്ട് തമിഴ് നാട്ടിൽ നിന്നുള്ള പിള്ളമാരാണ് ശ്രീലങ്കയിൽ എന്ന് തോന്നുന്നു
@ajayaghoshsivaram5859Ай бұрын
@@SureshBabu-d4mകേരളത്തിലും പിള്ള എന്ന വാക്ക് മുസ്‌ലിങ്ങൾ അടക്കം പല ജാതി ആളുകൾക്കിടയിൽ ഉണ്ട്..
@SureshBabu-d4mАй бұрын
@@ajayaghoshsivaram5859 ok ശരിയായിരിക്കാം പലരും പിള്ള എന്ന് സ്ഥാനപ്പേര് പേരിനൊപ്പം ചേർത്ത് വിളിക്കുന്നുണ്ടാകാം എന്നാൽ tn അതൊരു ജാതിയാണ്
@SGRR5485Ай бұрын
Sir ne pand janam tv il weekend special kanditund
@Pkjayan-c3bАй бұрын
തിബറ്റൻ ബുദ്ധിസ്റ്റ്കളുടെ ഇടയിലും ശക്തമായ ജാതിയുണ്ട്
@GangadharanKalarikkalАй бұрын
മതം മാറിയത് അധികവും ഈഴവർ 😜
@anilgeorge8273Ай бұрын
Play back speed kootti ettu kannuka 😂
@kavirajan3735Ай бұрын
പ്രഭാകരൻ്റെ അച്ഛൻ കൊല്ലം കാരൻ നായർ ആണ്.
@prakashk.p9065Ай бұрын
@@kavirajan3735 തെറ്റായ ധാരണ
@ravikrishnan259 күн бұрын
സിംഹള ഭാഷയുടെ ലിപി പാലി ആണ്.
@sureshsaga9070Ай бұрын
വെടിവയ്പ് പൂന്തുറയിലല്ലേ നടന്നത് ഒരു സ്ത്രീ മരണപ്പെട്ടത്?
@barbarika706Ай бұрын
Kunna .... Anukamba dashakam vaayikku pooran mare
@anandv003Ай бұрын
ശശിയുടെ കഥകൾ കൊള്ളാം പക്ഷെ അത് ചരിത്രം അല്ല എന്നേയുള്ളു
@vijendralalayiroor9877Ай бұрын
സാറിന്റെ മടിയിൽ ഇരുത്തി ഇട്ട പേരാണോ ശശി?
@kavirajan3735Ай бұрын
ദുർവ്യാഖ്യാനം
@Mysterious_-Fox53Ай бұрын
Ennal ninte vyaakhyanam para??????
@rajuviswanadh5102Ай бұрын
ഒരു ജാതി ഒരു ദൈവം പ്രേവേശനം ഈഴവർക്കു mathram😃
@janardhanancheerath8401Ай бұрын
ശ്രീ നാരായണഗുരുവിൻ്റെ പ്രസ്ഥാനം ലോകനവോത്ഥാനം ലക്ഷ്യംവെച്ച്, എന്നാൽ വെള്ളാപ്പള്ളിയേപ്പോലുള്ളവർ കയ്യടക്കി, ഒരു ജാതിയുടേതിക്കി മാറ്റി സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി. ഗുരുവിന്റെ സദുദ്ധേശത്തിന് വിപരീതമാക്കി, മിക്ക ഗുരുമാർഗ്ഗങ്ങളിലും സ്വാർത്ഥമതികൾ കടന്നുകയറി നശിപ്പിക്കുന്നുണ്ട്. എല്ലാം ശുദ്ധീകരിക്കാൻ സന്മനസ്സുള്ളവർ വരട്ടെ എന്ന് പ്രപഞ്ചത്തോട് ശക്തിയായി പ്രാർത്ഥിക്കുന്നു.