ആരാജകത്തം നടപ്പിലാക്കുകയാണല്ലോ കമ്മ്യൂണിസ്റ്കാർ ചെയ്യുന്നത്.
@theophine38783 ай бұрын
അച്ഛൻ പറഞ്ഞത് 100%സത്യം കേരളത്തിലെ ക്രിസ്തിയാനി കൾ ഇനിയും ഈ വർഗത്തെ മനസിലാക്കിട്ടില്ല പല ക്രിസ്തിയനികളും വർഗ്ഗഗുണം കാണിക്കുന്നു അതെ ഉള്ളു
@GeorgeThomas-p6s2 ай бұрын
😊
@josephck99723 ай бұрын
കാറൽ മാർക്സിൻ്റെ മനോമുകുരത്തിൽ വിടർന്ന കമ്മ്യൂണിസം എത്രയോ കാലങ്ങൾക്ക് മുൻപേ കാലയവനയ്ക്കുള്ളിൽ മറഞ്ഞു. ഇപ്പോഴുള്ള കമ്മ്യൂണിസം വെറും പ്രേതം മാത്രമാണ്.
@Vikasjose663 ай бұрын
എങ്ങനെയാണ് മാർക്സ് church വിരോധി ആയതു എന്ന് ക്കൂടെ ഒന്ന് ആലോചിക്കാവുന്നതാണ്, യഹൂടരായിരുന്ന മാർക്സിന്റെ കുടുംബത്തെ പീഡിപ്പിച്ചു ക്രിസ്റ്റിയനികൾ ആക്കി...ഒന്നാം കുരിശു യുദ്ധത്തിൽ കൊല്ലപ്പെട്ടത് മുഴുവൻ യഹൂദര ആണ്. ക്രിസ്തുവിൻറെ പേരിലുള്ള സഭ ഇപ്പോൾ ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലാതെ വെറും സാമ്പത്തിക രാഷ്ട്രീയ ശക്തിയായത് മാറിയില്ലേ. കമ്മ്യൂണിസം മാത്രമല്ല ക്രിസ്ത്യനിട്ടിയും വെറും shell ആയി മാറി.
@georgekuttychacko34123 ай бұрын
ഇപ്പോൾ കമ്മ്യൂണിസം ഇല്ല , പിണറായിസം മാത്രമേയുള്ളു .
@Vikasjose663 ай бұрын
@@georgekuttychacko3412 കമ്മ്യൂണിസം ഇല്ല,പിണറായിസം അടുത്ത തെരെഞ്ഞെടുപ്പിൽ ഇല്ലാതാകും, അതു പോട്ടെ. ക്രിസ്ത്യനിറ്റി ഇപ്പോൾ ഉണ്ടോ അതോ ക്രിസ്തുവിന്റെ പേരിൽ കച്ചവടം നടത്തുന്ന കപട നട്യക്കാരനോ ഉള്ളത്.
@IbySabu3 ай бұрын
Ella kalathum communisam akramam thanneyanu😮😮
@elizabethm49033 ай бұрын
സങ്കടം തോന്നി.മക്കളിൽ ഒരാൾക്കെങ്കിലും എതിരുണ്ടെങ്കിൽ ഇത് ചെയ്യരുതായിരുന്നു.
@bijovarghese62883 ай бұрын
ഇനിയെങ്കിലും ക്രിസ്ത്യനികൾ ഇത് ഓർത്താൽ നന്ന്
@bearonsky20733 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിം
@jamesissac22833 ай бұрын
കേരളത്തിൽ നടക്കുന്ന ഹമാസ് അനുകൂല പ്രേകടനത്തിന്റെ ഫലം ഇസ്രായേലിൽ ഉള്ളമലയാളിക്കു പ്രെതിയേകിച്ചു ക്രിസ്ത്യൻ കുട്ടികൾക്കു അവിടെ വിസാ നിഷേദിക്കാൻ കാരണമാകുന്നു ഇതിനെതിരെ ശക്തമായ ഒരു പ്രതികരണവും അതു ലോകം ശ്രെദ്ധിക്കുന്ന രീതിയിൽ സഭയുടെ നിലപാടും ഉണ്ടായി കാണാൻ ആഗ്രെഹിക്കുന്നു ഇവിടെ കമ്മി സുടാപ്പി കൂട്ടുകെട്ട് ക്രിസ്ത്യാനികിട്ടു ഏതെല്ലാം വിദമാണ് ഉപദ്രേവം ചെയ്യുന്നതെന്ന് ഓർക്കണം പ്രീതികരിക്കണം
@alwinsalphons81293 ай бұрын
Ini party koodi nokkiyittu mathi Israyel joli enna avastha vannu. Avideyulla communist jolikkare purathakkiyal ikeralathil rank pattikayil ullavarkku joli kittumo. Ivideyulla sarkkar avare ozhivakki ezhuthanum vayikkanum koodi ariyathavare jolikku kayattunnavar alle.
@binoyjosephbinoyjoseph66853 ай бұрын
അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ് പക്ഷേ നമ്മളുടെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നമ്മൾ കണ്ണുണ്ട് കാണുന്നില്ല ചെവിയുണ്ട് കേൾക്കുന്നില്ല ഹൃദയം ഉണ്ട് ഗ്രഹിക്കുന്നില്ല ഇതാണ് നേതൃത്വം മുതൽ നമ്മൾക്കുള്ള മൊത്തത്തിലുള്ള കുഴപ്പം
@mercymary10043 ай бұрын
കമ്മ്യൂണിസത്തിന്റെ ചതികുഴികൾ മനസ്സിലാക്കാതെ ഒരു പാട് ക്രിസ്ത്യാനികൾ ഇപ്പോഴും കമ്മ്യൂണിസ്റ് ഫോളോർസ് ആണ്. പുരോഗമനമായി ചിന്തിക്കുന്നവർക്ക് കമ്മ്യൂണിസം ആണ് ശരിയായ വഴി എന്നൊരു ചിന്താഗതി എല്ലാവരുടേം മനസ്സിലേക്ക് അവർ കുത്തി വച്ചു കഴിഞ്ഞു. ഞാനും ഒരു കാലത്ത് കമ്മ്യൂണിസ്റ് ആശയങ്ങൾ ആണ് ശരി എന്നു വിശ്വസിച്ചിരുന്നു. പക്ഷ അവരുടെ അക്രമ സ്വഭാവങ്ങൾ , പിടിച്ചു പറി , ജോലിയൊന്നും ചെയ്യാതെ സുഖമായി ആരെയെങ്കിലും പറ്റിച്ചു ജീവിക്കണം, നോക്കു കൂലി എന്നുള്ള പൈശാചിക രീതികൾ കണ്ടപ്പോഴാണ് മാറി ചിന്തിക്കാൻ തുടങ്ങിയത്. ഇതൊരു തട്ടിപ്പ് പ്രസ്ഥാനമാണ് എന്നു അപ്പോഴാണ് മനസ്സിലായത്. ഒരു കാലത്തു പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു പ്രസ്ഥാനം ആയിരുന്നു കമ്മ്യൂണിസം. അങ്ങനെയൊരു ആശയം അവർ ജനങ്ങളുടെ മനാസിൽ കുത്തി വച്ചു. അതു വച്ചു അവരങ്ങു വളർന്നു. വളർന്നപ്പോൾ അവരുടെ ഉള്ളിൽ കിടന്നിരുന്ന മുതലാളിത്ത സ്വഭാവം വെളിയിൽ വന്നു. ഇപ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.
@babyemmanuel8533 ай бұрын
നുണപറയാൻ നല്ല കഴിവുണ്ടെങ്കിൽ മാത്രം കമ്യൂണിസം പിടിച്ചുനിൽക്കാൻ സാധിക്കു...
@Byju9243 ай бұрын
എന്തു കൊണ്ട് കമ്മ്യൂണിസം തിന്മയാണ് അതിൽ നിന്നും നമ്മൾ അകന്ന് നിൽക്കണം എന്ന് ബിഷപ് മാർക്ക് പരസ്യമായി ആഹ്വാനം ചെയ്തു കൂടാ.
@chackomv90533 ай бұрын
100% ശരിയാണ്. കമ്മ്യൂണിസം ഒരിക്കലും സഭയുടെ സഹയാത്രികരല്ല
@sajukunnam18223 ай бұрын
എത്ര മുസ്ലിം സഹോദരൻമാർ മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുത്തിട്ടുണ്ട്. എന്തിന് ഒരു അവയവം പോലും മറ്റു ജാദിക്കാർക്ക് കൊടുക്കില്ല
@mmthbabu67273 ай бұрын
Athe.... Enthu kondu brain death oru kootark matramakkunnathu.... More study needed..
@alltech39873 ай бұрын
കൊടിയരി സഗാവിന്റെ ബോഡി ഏതു മെഡിക്കൽ കോളേജിൽ ആണ് ഉള്ളത് 🤔
@leotheking5053 ай бұрын
ഹലോ ഇന്ന് ലോകത്തിൽ എവിടെ നോക്കിയാലും കാണുന്ന ഒരു പ്രതിഭാസമാണ് പ്രോലെഫ്റ്റ് പ്രോഇസ്ലാം പൊളിറ്റിക്സ്. ഈരണ്ടുകൂട്ടരും ഒരുപോലെ ദുഷ്ടന്മാരും വൃത്തികെട്ടവരുമാണ്. ഈ രണ്ടു കൂട്ടരേയും മാറ്റിനിർത്തിയാൽ ഇൻഡ്യ രക്ഷപെടും❤ ജയ്ഹിന്ദ്
@elizabethm49033 ай бұрын
സത്യം.
@elizabethm49033 ай бұрын
ProRight ഉണ്ട്.
@SamAbraham-p3s3 ай бұрын
സഖാക്കളുടെ ഓർമയിൽനിന്നുപോലും മായിച്ചു കളയാനുള്ള ശ്രമം ആണ് ഇവിടെ നടക്കുന്നത്
@SabuMathew-d3y3 ай бұрын
Well said
@johnson59733 ай бұрын
റഷ്യയിൽ കമ്മ്യൂണിസം അവസാനിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ?200വർഷത്തോളം ജനങ്ങളെ അടിച്ചമർത്തി ഭരിച്ചിട്ടും ക്രൈസ്തവ വിശ്വാസം ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞില്ല. അതാണ് അവരുടെ ഭയം. ടോമച്ചൻ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു.
@babyemmanuel8533 ай бұрын
എഴുപത്തഞ്ചു വർഷത്തോളമാണ് റഷ്യയിൽ ( പഴയ സോവിയറ്റ് യൂണിയനിൽ) കമ്യൂണിസ്റ്റ് പാർടി ഭരിച്ചത്...200 വർഷം എന്നത് തെറ്റാണ്...
@missiamajoy74223 ай бұрын
Valare nalla reply ellavarudeyum ormayil irikkatte ee advice thank you acha
@StJosephChurchKuppayakode3 ай бұрын
ഇന്നലെ മുരിങ്ങൂർ നടന്നതോ. ധ്യാനകേന്ദ്രത്തിൽ കമ്മ്യൂണിസ്റ്റ് നേതാവിനെ വാഴ്ത്തിപടിയതോ
@babyemmanuel8533 ай бұрын
അവിടെയുള്ള മറ്റുള്ളവർ കേട്ടിട്ടില്ലല്ലോ...
@joxavier43923 ай бұрын
അത് എന്തായിരുന്നു sir
@unnikrishnannair50983 ай бұрын
അച്ഛനോട് എല്ലാബഹുമാനത്തോടും പറയട്ടെ. അച്ഛൻ പറയുന്നത് പോലെ ഇയാൾ വലിയ പുണ്യാളൻ ഒന്നും അല്ല. നന്നായി നടക്കുന്ന പല സ്ഥാപനങ്ങളും ഇയാൾ അടപ്പിച്ചു. എന്നാലും അയാളെ പള്ളിയിൽ തന്നെ അടക്കണം എന്നതാണ് നീതി
@mercymary10043 ай бұрын
അതാ അവരുടെ പിടിചു പ റി സ്വഭാവത്തിന്റെ അന്തരഫലമാണ്. കേരളത്തിൽ ഉണ്ടായിരുന്ന മിക്ക industries ഉം ഇവര പൂട്ടിച്ചു. അതു അവരുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള പൈശാചിക സ്വഭാവത്തെയാണ് വെളിചത്തു കൊണ്ട് വരുന്നത്. അതുകൊണ്ടാണ് അവർക്കു യേശുക്രിസ്തുവിന്റെ അനുയായികളെ കാണുമ്പോൾ ഉറഞ്ഞു വരുന്നത്.
@jalajasasi40143 ай бұрын
ആശാലോ റസിന് സപ്പോർട്ട് കൊടുക്കുകയാണ് സഭ നേതൃത്വം ചെയ്യെണ്ടി ഇരുന്നത് പരസ്യമായി പിന്തുണ കൊടുക്കണമായിരുന്നു ഞാൻ ഒരു ഹിന്ദുവാണ്. അവരവരുടെ മതവിശ്വാസങ്ങൾക്കനുസരിച് ആ മൃതശരീരം അടക്കം ചെയ്യേണ്ടതാണ്. നിങ്ങൾ ശക്തമായ Support ആശലോറൻസിന് കൊടുക്കുക
@pallipadinjattethil3 ай бұрын
എന്തുകൊണ്ടാണ് സഭാ വിശ്വാസത്തെ മുറുകെ പിടിച്ച് അവിടെ നിലകൊണ്ട പരേതൻ്റെ മകൾക്ക് ആ സ്ഥലത്തും സമയത്തും ഒരു പരസ്യ പിന്തുണയുമായി സഭാ വക്താക്കൾ ആരും വരാത്തത് എന്നത് പള്ളിമുറികളിലും അരമന മുറികളിലും ക്രിസ്ത്യൻ മാധ്യമങ്ങളുടെ സ്റ്റുഡിയോകളിലും ഇരുന്ന് പ്രതികരിക്കുന്നവർ വിലയിരുത്തേണ്ടതല്ലേ. പാർട്ടിക്കാർ പരസ്യമായി പ്രതികരിക്കുന്നിടത്ത് മാളങ്ങളിൽ ഒളിച്ചിരുന്ന് നാം പ്രതികരിക്കുന്നു. അവരുടെ നുണ ലോകം മുഴുവൻ സഞ്ചരിച്ചു കഴിയുമ്പോൾ സത്യമായ നമ്മൾ ചെരിപ്പിടണമോ എന്ന് ആലോചിക്കും.😢😂 എന്നിട്ട് രക്തസാക്ഷിത്വത്തിൻ്റെ ധൈര്യത്തെ കുറിച്ച് നമ്മൾ പ്രസംഗിക്കും. അടുത്ത വിഷയം കിട്ടുന്നതുവരെ.
@rajandaniel15323 ай бұрын
Extremely correct
@IssacAm-yi1wp3 ай бұрын
well said
@amminipushparaj69953 ай бұрын
🙏🙏🙏❤️🌹👍
@vs.rajeev3 ай бұрын
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ പെട്ടയാളോ മതത്തിൽ പെട്ടയാളോ അല്ല. ഞാൻ ചത്ത് കഴിഞ്ഞാൽ ശവം മെഡിക്കൽ കോളജിന് പഠനാവശ്യത്തിനായി വിട്ടു കൊടുക്കണം എന്ന് എഴുതി വെച്ചിട്ടുണ്ട്. ശാസ്ത്ര വികസസത്തിലൂടെ എൻ്റെ അടുത്ത തലമുറയ്ക്ക് കൂടുതൽ നല്ല ഒരു ജീവിതം കിട്ടട്ടെ എന്ന സദുദ്ദേശ്യമാണ് അതിനു പിന്നിലുള്ളത്.ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ആരോഗ്യപരമായ ജീവിത സാഹചര്യങ്ങള് മുൻ തമുറകളുടെ ത്യാഗമാണെന്നു മനസ്സിലാക്കുക. മതം മാനവികത മൂല്യങ്ങൾക്ക് എതിരാണ് എന്നതിൻ്റെ ഉദാഹരണമാണ് ഇങ്ങനുള്ള നല്ല പ്രവർത്തികളെ എതിർത്തുകൊണ്ട് മത മത വിഷം വമിപ്പിക്കുന്നത്. മതം മനുഷ്യരെ വിഭജിക്കുന്നു. ഇങ്ങനെയുള്ള നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പികയല്ലേ വേണ്ടത്. ?ചിന്തിക്കുക
@remyamathew63903 ай бұрын
👍👍👍👍👍👍👍👍
@varghesemathai82773 ай бұрын
ബഹു:ഫാദർ കാര്യങ്ങൾ കൃത്യമായി തന്നെ പറഞ്ഞു. ഇവിടെ എനിക്ക് പറയുവാനുള്ളത് ലോറൻസ് ഒരു പഴയ കമ്യൂണിസ്റ്റാണ്. അതു കൊണ്ടു തന്നെ അയാൾ ഒരു തികഞ്ഞ ആദർശവാദിയും നീതിബോധമുള്ളവനും സാധാരണക്കാരനോട് ദയയുള്ളവനും മൊറാലിറ്റിയിൽ വെള്ളം ചേർക്കാത്തവനുമാണെന്ന് സാധാരണക്കാർ ചിന്തിച്ചേക്കാം എന്നാൽ യാഥാർത്ഥ്യം അതല്ല.😮 പഴയ കമ്യുണിസ്റ്റായിരുന്നിട്ട് പോലും പുതിയ കമ്യൂണിസ്റ്റിനേക്കാൾ വലിയ സത്യ വിരോധിയായി ജീവിച്ച ഒരാൾ തന്നെയായിരുന്നു ലോറൻസ് എന്ന സത്യം മനസ്സിലാകാത്തവർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുകയാണ്. ഹൃദയ നന്മയില്ലാത്തവർ എന്തായിട്ടെന്നാ കാര്യം?😮😮😮😮😮😢
@padmanabhannamboothiri53143 ай бұрын
നല്ല സംവാദം.
@sunishkumar54973 ай бұрын
CPM ആയ ഒരു മുസ്‌ലിം ആയിരുന്നു എങ്കിൽ മക്കളിൽ ഒരാൽ ഇതുപോലെ പറഞാൽ ആശുപത്രിക്ക് കൊടുക്കുമോ ? ഇനിയും ലത്തീൻ - പെന്തകോസ്ത് ക്രിസ്ത്യൻ CPM ്ന് വോട്ട് ചെയ്യുമോ,?❤
@dalysaviour69713 ай бұрын
👌👍👍👍
@sunnykuriankalangalil67893 ай бұрын
🎉🎉🎉
@valsanck70663 ай бұрын
ഇന്ന് പോങ്ങുംമൂടൻ്റെ ഒരു ഗംഭീര വീഡിയോ ഉണ്ട്. ദയവായി കാണുക
@EdwinJose-v7n3 ай бұрын
Pongumoodan sooper.
@JamesSebastianSebastian3 ай бұрын
ക്രിസ്ത്യാനിക്ക് ക്രിസതുനിയായി ജീവച്ചാൽ എന്താ..
@jancyjis29123 ай бұрын
നമ്മുടെ ക്രൈസ്ത വിശ്വാസം വളരെ ശക്തിയിലാണ് ദൈവം നയിച്ചു കൊണ്ട് പോകുന്നതും
@mohanrailajapatharai25623 ай бұрын
പള്ളിയല്ല വേണ്ടത്, പള്ളിക്കൂടമാണ് വേണ്ടതെന്നു വിളിപ്പിച്ച നേതാവിന് മതപരമായ ചടങ്ങിന് അർഹത വേണമെന്ന് മക്കളിൽ ഒരാൾ വാദിച്ചു. ഇപ്പോൾ പള്ളിക്കൂടം ഇല്ലെങ്കിലും പള്ളികൾ നിലനിൽക്കുന്നുണ്ട്. അപ്പോൾ കമ്മ്യുണിസ്റ്റ് ആശയം ഇത്രയെയുള്ളു എന്ന് ഇനിയെങ്കിലും ഹിന്ദു, ക്രിസ്ത്യൻ സഖാക്കൾ മനസിലാക്കട്ടെ.
@ansmariyaholidays1633 ай бұрын
❤❤❤❤
@pauloseko10673 ай бұрын
Must be respected the wishing of a children about the funeral of her father
@tomzacharia25003 ай бұрын
പലപ്പോഴും സഭാനേതൃത്ത്വo തന്നെ ഈ കമ്യൂണിസത്തെ സപ്പോർട്ട് ചെയ്തത് ഓർക്കുന്നത് നന്നായിരിക്കും.
@SCRIBER2903 ай бұрын
ക്രൈസ്തവന് ഒരിക്കലും പൈശാചീകതയുടെ അടിമയാകാൻ കഴിയില്ല , നിങ്ങൾ വീണ്ടും ജനിച്ച് യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച് യഥാർത്ഥ ക്രൈസ്തവനായി ജീവിക്കൂ 🙏🙏🙏 ക്രിസ്ത്യാനി യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിച്ചിരുന്നുവെങ്കിൽ ഈ പൈശാചീക ഇസം ലോകത്തിൽ ഉണ്ടാവുമായിരുന്നില്ല
@Sudharshan-r1n3 ай бұрын
The apprehension is genuine, but not specific, though contextually possible. At the core, is the present attempt shared across political parties to appease the consolidated section. Solution is not to permit excessive intrusion into exclusive areas of dominion - here communal. Even as we share federal congeniality essential in a country sharing different faiths, individual identity has its own absolute freedom. Here the political intrusion is condemnable, unequivocally. Remember, the grace of the freedom is in its practice, giving and taking.
@maryvarghese47983 ай бұрын
കമ്മ്യൂണിസം മൃത ശരീരത്തെ വില കെടുത്തുന്നു.
@augustine23993 ай бұрын
ആദ്യം എറണാകുളത്തെ തമ്മിലടി നിർത്തി ഒന്നിക്കു 'വാചകമടിച്ചിട്ടു കാര്യമില്ല അന്ത്യ കൂദാശ നൽകിയോ
@kuriakosepc12743 ай бұрын
ഇസം പറഞ്ഞു വിപ്ലവം പ്രസംഗിച്ചു നടക്കുന്ന എല്ലാ വിപ്ലവകാരികളും, പ്രസ്ഥാനത്തിന് ഉപയോഗമില്ലാത്ത ചണ്ടിയായി ക്കഴിയുമ്പോൾ തമ്പുരാനെ അന്വേഷിച്ചു തുടങ്ങും. എല്ലാം ക്ഷമിച്ചു പൊറുക്കുന്ന തമ്പുരാൻ ഉപേക്ഷിക്കുകയില്ല. ആത്മാവ് രക്ഷപ്പെടുമല്ലോ 🙏🏻
@jaittyreji75913 ай бұрын
🙏🙏🙏
@bijoysebastian65473 ай бұрын
❤❤👌👌👏👏🔥🔥👍👍🙏🙏😘😘
@alexantony11493 ай бұрын
എന്ത് കേട്ടാലും ഉളുപ്പില്ലാത്ത കുറെ അഭിവാന്ദ്യ പിതാക്കളുണ്ട്.. അവരാണ് വഴി തെറ്റിക്കുന്നത്..
@VinoyJoseph-rh6mp3 ай бұрын
ഞാൻ സിറോ മലബാറിൽ സഭ യിൽ ജനിച്ചു മരിക്കുന്നതു കമ്മ്യൂണിസ്റ്റ് കാരൻ ആയി എന്റെ ബോഡി ഞാൻ oil ഒഴിച്ചു കത്തിക്കാൻ ആണ് എഴുതി വെച്ചേക്കുന്നത്
@SureshSreedharanPillai3 ай бұрын
ക്രിസ്ത്യാനികളോട് മാത്രമല്ലല്ലോ... ഹിന്ദുക്കളോടും അങ്ങനെ തന്നെ ആണല്ലോ..!! ബിജെപിയോട് ഒരുമിച്ച് നിൽക്കൂ.. പരിഹാരം ഉണ്ടാകും..!!
@JosephPhilip-v4y3 ай бұрын
Childrens ha ve rght to decide where they want to be buried .if he said after death, the body donated to medical college may be children can accept proof in writing concent. Party and religion are totally diffrent.we are christians what decisions took about this case wbere is our casa team:t v churcha notyhing help after something happen.we should care before something happen.l
@bennypaul47363 ай бұрын
All properties of top religious leaders belong to church, is any political leaders follow this traditional custom.
@ajayamalini75853 ай бұрын
മെഡിക്കൽ കോളേജി ന് വിട്ടു നൽകാൻ, രേഖ ഇല്ല, വാക്കാൽ പറഞ്ഞിരുന്നു, എന്ന് പറയുന്നു R
@antonypa84693 ай бұрын
അൽമായർ അറിവില്ലാത്തവർ ചെയ്യുന്നത് തെറ്റുതന്നെ എന്നാൽ സഭയെ ഉത്തരം ശക്തുകളിൽ നിന്ന് അകറ്റി നിർത്താൻ ബാധ്ധ്യത പെട്ടവർ തന്നെ പ്രലോഭനങ്ങൾക്ക് വഴങ്ങി വിടുപണി ചെയ്തു സ്വന്തം നേട്ടത്തിന് വേണ്ടി സഭയെ നശിപ്പിച്ചു എന്നു പറയുന്നതായിരിക്കും ശരി. പിന്നെ ഇപ്പോൾ ഇങ്ങനെ ഇരുന്നു വാചകമടിക്കുന്നതിൽ എന്തുണ്ട് കാര്യം അച്ചോ 😂😂
@SajiJohn-l7d3 ай бұрын
It is too shameful to give an entry in mooringur to Pv
@tomithomas21513 ай бұрын
Very sad episode
@rubeenarejeena88373 ай бұрын
ഫൂ😢😢
@ajayamalini75853 ай бұрын
മരുമകൻ PWD എൻ ഞ്ചിനീയർ ആയിരുന്നു, ജോലി രാജി വെച്ച്, UAEയിൽപോയി , ജോലി ചെയ്തു. Ex Engineer ആകാമായിരുന്നു. Why
@thressiammavarghese71343 ай бұрын
Christaianikalu. Kandaalum. Kondaalum. Padikkilla
@oommengeevarughese4083 ай бұрын
Very good Achen, Pr.Babuj
@Maxell-f2q3 ай бұрын
ഇത്രക്ക് നിലവിളിക്കേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. വചനം അനുസരിച്ച് യേശുവിൻ്റെ രണ്ടാം വരവിൽ കല്ലറകൾ പിളർന്ന് അടക്കപ്പെട്ടവരുടെ അസ്ഥികൾ ആർത്തുലാസിച്ച് ഇറങ്ങുവരുമ്പോ സ. ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ collage നിന്ന് ഉയർന്ന് വന്നോളും, സമാധാനിക്ക്. പിന്നേ വർഷാവർഷം കല്ലറയ്ക്കൽ പോയുള്ള ധൂപകുറ്റി വീശൽ നടക്കില്ലെന്ന് മാത്രം.
@ajayamalini75853 ай бұрын
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, എടുക്കേണ്ട തീരുമാനം എന്താണ്. Is the dead body suitable for study purpose?
@somanpreyag81423 ай бұрын
മരണാനന്തരം മൃതദേഹത്തോടു ബഹുമാനം പരിഷ്കൃതസമൂഹത്തി ൻറെ പ്രത്യേകതയാണ്. മുൻപ്രധാന മന്ത്രി നരസിംഹറാവുവിൻറ ഭൗതി ക ശരീരത്തോടു കോൺഗ്രസ്സിൻറെ പെരുമാറ്റം എത്രനീചമായിരുന്നു.ഇ വൻമാർ നീചൻമാരാണ്.
@SalyJhon-e9w3 ай бұрын
കമന്റിടുന്നവരെല്ലാം മുസ്ലിങ്ങളെ എന്തിനു വലിച്ചിഴയ്ക്കുന്നു അഞ്ചു നേരം പ്രാർത്ഥിക്കുവാനും ക്യത്യമായിനോ മ്പെടുക്കുവാനും ദാനധർമ്മം നടത്തുവാനും ഏഴു വയസു മുതൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കും എന്നാൽ ക്രിസ്ത്യാനികൾസ്വന്തം കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ജീവിക്കുവാൻ മാതൃക കാണിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടു പോ രെ വർഗ്ഗീയത വിളമ്പാൻ അവർ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുന്ന തിന്.....മറ്റുള്ളവർക്കെന്ത് നഷ്ടം
@EdwinJose-v7n3 ай бұрын
Saly-kku iniyum neram veluthitilla...
@Meghana-v4w3 ай бұрын
Lawrence സഖാവ് ജീവിചിരുന്ന പ്പോൾ കമ്യൂണിസ്റ്റ് ആയി ജീവിച്ചു. കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും വാങ്ങിച്ചു കൂട്ടി. മക്കളെ ആനുകൂല്യങ്ങൾ ഉപയോഗിച്ച് നല്ല ജോലിയിൽ കയറ്റി, സാമ്പത്തിക സഹായം നേടിയെടുത്തു. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി hospitalisation, ചികിത്സ, സാമ്പത്തിക സഹായം എല്ലാം എല്ലാം വാങ്ങി അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു. കൂട്ടത്തിൽ സൂത്രത്തിൽ മക്കളെ മാമോദീസ മുക്കുന്നു, പള്ളിയിൽ കല്യാണം നടത്തുന്നു, ഇടവകയിൽ മെമ്പർഷിപ്പ് വെച്ച് കൊണ്ട് ഇരുന്ന് എന്ന് ഒക്കെ മകൾ ആശ പറയുന്നു. അക്കൂട്ടത്തിൽ അപ്പൻ നല്ല കമ്യൂണിസ്റ്റ് ആണ് എന്ന് ആശ പറഞ്ഞതിനോട് യോജyക്കാൻ പറ്റില്ല. ആശ, അപ്പൻ നല്ല കമ്യൂണിസ്റ്റ് ആണ് എന്ന് മാത്രം പറയരുത്. രണ്ടു വഞ്ചി യില് നിന്ന് കൊണ്ട് ജീവിക്കാൻ ശ്രമിക്കരുത്. അതാണ് Lawrence nu പറ്റിയതും, ഇടക്ക് മാറി നിൽക്കേണ്ടി വന്നത് അത് കൊണ്ട് ആകാം.. ഒരു ആദർശത്തിൽ വിശ്വസിക്കുക ആണ് എങ്കിൽ അവസാനം വരെ അതിൽ ഉറച്ചു നിൽക്കണം. ജ്യോതി ബാസ്, യ്ചേരി ഒക്കെ നേരത്തെ എഴുതി വെച്ചിരുന്നു. കത്തിച്ചു ചaമ്പൽ ആക്കണ്ട എന്ന്. മണ്ണിൻ്റെ അടിയിൽ കുഴിച്ചിട്ടു അലിഞ്ഞു നാറി, പുഴു ഇറങ്ങി, നാറ്റം അടിച്ച്, ജെല സ്രോതസ്സ് ഒക്കെ മലിനമാക്കി കള യാണോ എന്ന് സ്വയം തീരുമാനിക്കണം. അല്ലാ എങ്കിൽ മക്കൾ തീരുമാനിക്കണം. വെറുതെ കള്ള ആദർശം പറഞ്ഞു നാട്ടുകാരെ പറ്റി ക്കരുത്.
@oommencherian6143 ай бұрын
ഈ ഇരട്ടത്താപ്പ് ഇന്നു കമ്യൂണിസ്റ്റു പാർട്ടിയിൽ നില്ക്കുന്ന ഓരോ മുസ്ലീമും ഹിന്ദുവും കാണിക്കുന്നുണ്ട്. ലോറൻസ് മാത്രമല്ല. പക്ഷെ അവർക്കൊക്കെ ഇളവും ആനുകൂല്യവും അനുവദനീയമാണ്. ലോറൻസിനും മറ്റു ക്രിസ്ത്യാനികൾക്കും പാടില്ല എന്നത് എന്തു നീതിയാണ് ?
@josephgeorge20853 ай бұрын
Lorenz എന്ന പേരുകൊണ്ട് വിശ്വാസി ആകില്ലല്ലോ, പിന്നെ ഇവനെ ഒക്കെ കൊണ്ടു പോയി പള്ളീല് അടക്കാൻ സഭക്ക് എന്താണ് ഇത്ര വ്യഗ്രത
@manilancyb24983 ай бұрын
കേരളത്തിലെ അവസാനത്തെ മന്ത്രി സഭ. ലോകത്തിലെ എല്ലാ രാജ്യത്തിലും നിന്നും കമ്മ്യൂണിസ്റ്റ് നശിച്ചു പോയി
@VinoyJoseph-rh6mp3 ай бұрын
പണ്ടേ പറഞ്ഞു ഷിണിച്ചു ശ്രീലങ്ക യിൽ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി വന്നു ചേച്ചി
@JohnThomas-gz7yk3 ай бұрын
Highly been insulted/humiliated community is in the party for eg JOSEPHINE AND CHINTHA MITHRE
@rajuthumbunkal31043 ай бұрын
ക്രിസ്ത്യാനിക്കെതിരാണ് കമ്യൂണിസം, ലോകചരിത്രം നോക്കിയാൽ അറിയാം
@prakashp.thomas11313 ай бұрын
വിശ്വാസികൾ ഇത് എന്ന് തിരിച്ചറിയും?
@JessyJose-is7px3 ай бұрын
Parayunnathil oru panthikedund , oru christhyanik engane oru sakhavan kazhiyum avaruday
🎉 ഇടുക്കി MP ആക്കിയില്ലേ പെൻഷൻ കിട്ടിയില്ലേ എത്ര ക്രിസ്ത്യൻ വ്യവസായികളെ തകർത്തില്ലേ കത്തോലിക്കന് എന്ത് കാര്യം
@babyemmanuel8533 ай бұрын
കത്തോലിക്കാന് യാതൊരു കാര്യവുമില്ല., എന്നാൽ മകൾക്ക് കാര്യമുണ്ട്... അതാണ് അച്ചൻ പറയുന്നത്...
@thomascj8313 ай бұрын
ഇവിടെ പറഞ്ഞ പലരും നാട്ടുകാർക്ക് വലിയ ദ്രോഹം ചെയ്തവരല്ല .... പക്ഷേ ഇയാൾ അങ്ങനെയല്ലായിരുന്നു. കർമ്മഫലം അയാൾക്ക് കിട്ടി... പലരുടെയും ശാപം മരിച്ചാലും അയാളെ പിന്തുടരുന്നു...😂
@vishwanath223 ай бұрын
ഇതു എന്തേ മാണി സാറിന്റെ പുന്നാര മോൻ മനസിലാക്കാത്തത്?
@unnikrishnannair50983 ай бұрын
അധികാരത്തിനും പണത്തിനും വേണ്ടി ഏതു ഹീന മായ പ്രവൃത്തിക്കും അയാൾ കൂട്ട് നില്കും
@RajeevPillai-x5m3 ай бұрын
പ്രിയ സുഹൃത്തേ താങ്കൾ ഇവിടെ പറ ഞ കാര്യം ഒട്ടും ആധുനിക സമൂഹത്തിന് ചേർന്നതല്ല കാരണം ആദ്യമായല്ല ഒരു ബോഡി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠന തിന് നൽകുന്നത് മുൻപ് ബോഡി നൽകിയ ഉന്നതരായ കമ്യൂണിസ്റ്റ് നേതാക്കളും കുടുംബം ഉൾപ്പടെ അടുത്ത കാലത്ത് നൽകിയത് മറന്നോ അതോ മനഃപൂർവം ജന വർഗീയത. പറയുകയാണോ താങ്കൾ കോം
@RajeevPillai-x5m3 ай бұрын
താങ്കൾ സഖാവ് സീതാറാം യെച്ചൂരിയും കുടുംബത്തെയും മറന്നോ അതോ സമൂഹത്തിൽ വെറു പ്പ് ഉണ്ടാക്കുക ആണോ
@ajayamalini75853 ай бұрын
Yechuri, written statement ഉണ്ടായിരുന്നു, ഒരു മകൾ മാത്രം അവർ വിദേശത്തു സ്ഥിര താമസം.
@Vikasjose663 ай бұрын
കമ്മ്യൂണിസ്റ്റ്‌കാർക്ക് തെമ്മാടിക്കുഴി വെ ട്ടിച്ചവരാണ് ഇപ്പോൾ ലോറെൻസിന് വേണ്ടി കണ്ണീരൊ ഴുക്കുന്നത് . യേശുക്രിസ്തു ഏറ്റവും കൂടുതൽ വിമശിച്ച കപടനാട്യം ഇതാണ്...,
@babyemmanuel8533 ай бұрын
കമ്യൂണിസ്റ്റുകാർക്കല്ല., പള്ളിയുടെ നിയമം അനുസരിക്കാത്ത വർക്ക്... ഒരു പോലീസുകാരനോ, മറ്റൊരു സർക്കാർ ജീവനക്കാരനോ സർവ്വീസ്നിയമം അനുസരിച്ചില്ലങ്കിൽ നിയമപരമായ നടപടി എടുക്കും...അതാണ്, സഭ ചെയ്തത്... ചെയ്യുന്നത്.. അതു. കമ്യൂണിസ്റ്റ് കാർക്ക് മാത്രമല്ല, കോൺഗ്രസുകാരനായ AKആൻറണിയുടെ പിതാവിനും, അതുപോലെ പലർക്കും..
@christofermangalath51963 ай бұрын
ഈയിടെ കോട്ടയത്തു അച്ഛനും കന്യസ്ത്രിയുമൊക്കെ ആത്മഹത്യാ ചെയ്യുന്നത് കണ്ടു, മതം നൽകുന്ന പ്രത്യാശ കൊണ്ടായിരിക്കും
@CONSECRATIONIMMACULATEHEART3 ай бұрын
ആശാലോറൻസിനോടു കമുണിസ്റ്റ്കാർ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നു. നിങ്ങളുടെ ചർച്ചയിലെ പ്രധാനമായി പ്രതിപാദിച്ചത് ക്രൈസ്തവരോടുള്ള കമുണിസ്റ്റ് വിരോധം. ദൈവ വിശ്വാസവും നിരീശര പ്രസ്താനവും ഒരുമിച്ചു പോകാൻ സാധിക്കില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ബഹു. ടോമച്ചനോടും ജോർജിയോടും ചില സഭാചരിത്രങ്ങൾ ഓർമപ്പെടുത്തുന്നു.കമുണിസത്തെ ലോകമെമ്പാടും പടർന്ന് പന്തലിച്ചതിനു കത്തോലിക്ക സഭയുടെ ഉത്തരവാദിത്വം തള്ളിക്കളയാനാവില്ല. 1917 ൽ ഫാത്തിമായിൽ പരിശുദ്ധ കന്യകാമറിയം വ്യക്തമായി സന്ദേശം നൽകിയിരുന്നു റഷ്യയെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ. അല്ലെങ്കിൽ റഷ്യ കമുണിസ്റ്റ് രാജ്യമാവുമെന്നും ലോകമെമ്പാടും കമുണിസം പരത്തുമെന്നും. റഷ്യയെ ഇന്നുവരെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചില്ലായെന്ന മാത്രമല്ല, 1962 ൽ റഷ്യ യുമായി മെറ്റ്സ് ഉടമ്പടിയിലൂടെ കമ്മുണിസത്തിനു വിരുദ്ധമായി പ്രവർത്തിക്കുകയില്ല എന്നു സമ്മതപത്രം കൊടുത്തു. 1984 ൽ ഈ ഉടമ്പടി പുതുക്കുകയും ചെയ്തു. ആയതു കൊണ്ടു എൻ്റെ പിഴയെന്നും മാർപാപ്പയും ഞങ്ങളുടെ പിഴ എന്ന് മെത്രാന്മാരും പുരോഹിതരും പറയുക മാത്രമെ നിവർത്തിയുള്ളു..
@christofermangalath51963 ай бұрын
കമ്മ്യൂണിസ്റ്റ് കാരാണോ യൂറോപ്പിലെ പള്ളികളിൽ ബാർ നടത്തുന്നത് 😅
This priest is correct but panakkal fr. Is a udhas
@JT-le1vp3 ай бұрын
അച്ഛന് സിനിമ കൂടുതൽ കാണുന്നുണ്ട് പത്രം വായന അറിവ് പോരാ
@ajayamalini75853 ай бұрын
Yehuri യുടെ കാര്യമാവും, written willing, ഉണ്ടായിരുന്നു ശേഷക്രിയ നടത്തുവാൻ ആരെങ്കിലും ഉണ്ടായിരുന്നോ. Only one son who was e xpired during covid time, daughter settled in USA,
@JT-le1vp3 ай бұрын
അച്ചോ അവരുടെ മറ്റു മക്കൾ തന്നെ ആണ് ആശുപത്രിയിൽ ബോഡി കൊടുക്കണം എന്നു പറഞത് ഇന്നത്തെ പത്രം വായിച്ചില്ലേ അച്ഛന് സിനിമ കാണുന്നതിന്റെ ഇടയിൽ പത്രം വായിക്കാൻ മറന്നു പോയിക്കാനും
@allinonevolgbytitus30383 ай бұрын
മരണക്കിടക്കയിൽ വരെ കൂടെ ഉണ്ടായിരുന്ന ഒരു മകൾ എടുക്കുന്ന തീരുമാനം ആണോ തിരിഞ്ഞ് നോക്കാത്ത രണ്ട് മക്കൾ എടുക്കുന്ന തീരുമാനം ആണോ മനുഷ്യൻ എന്ന നിലയിൽ ഈ വിഷയത്തിൽ അംഗീകരിക്കേണ്ടത്.. 🤔
@mopoulose23563 ай бұрын
ഇരുട്ടിൻ്റെ ശക്തികളിൽപെട്ട ഒരാളുടെ കാര്യത്തിൽ ആണ് ഇത് സംഭവിച്ചിരുന്നെങ്കിൽ താങ്കളുടെ പാർട്ടി ഇതേ നിലപാടിൽ ഉറച്ചുനിൽക്കുമായിരുന്നോ എന്ന് swantham മനസ്സാക്ഷിയോട് തന്നെ ചോദിക്കുക.
@JT-le1vp3 ай бұрын
@@mopoulose2356 അവരുട മക്കൾ തന്നെ ആണ് പറഞത് കൊടുക്കാൻ പാർട്ടി അല്ല
@selvinmathew23453 ай бұрын
😂😂😂😂😂😂 ദേശാഭിമാനി വായിക്കാൻ മറന്നു.
@JT-le1vp3 ай бұрын
@@mopoulose2356 താൻ ഇന്നത്തെ പത്രം വായിച്ചില്ലേ
@K.J.F_19803 ай бұрын
ലോകത്ത് നന്മ അഥവ ദൈവീകത അല്ലങ്കിൽ പോസിറ്റീവ് എന്നൊരു ഘടകവും തിന്മ അഥവ പൈശാചികത അല്ലങ്കിൽ നെഗറ്റീവ് ഘടകവും ചേർന്നുള്ള പോരാട്ടമാണ് പിന്നെ ഒരു ന്യൂട്രലുമുണ്ട് രണ്ടിലും പെടാത്ത ഒന്ന് ഇവിടെയുണ്ട് ഇസ്ലാം മതം , black mass നിരീശ്വരവാദം (കമ്യൂണിസം) ഇത് മൂന്നുമാണ് മേൽ പറഞ്ഞ നെഗറ്റീവ് അഥവ പൈശാചീക ഗ്രൂപ്പ് ഇനി പോസിറ്റീവ് യഹൂദമതം ക്രിസ്തുമതം പിന്നെ ഇതിൽ രണ്ടിലും പെടാത്ത എന്നാൽ ഇത് തന്നെ ഫോളോ ചെയ്യുന്ന ലോകത്ത് ചുരുക്കും ചില ആളുകൾ ഫോളോ ചെയുന്ന ചില വിശ്വസങ്ങൾ ഉദാഹരണത്തിന് മധ്യ ഏഷ്യൽ ചില ഗോത്രങ്ങൾ സമരിറ്റൻസ് ചില യസീദീ കുർദ ഗ്രൂപ്പുകൾ അവർക്ക് അബ്രാഹം ഇസഹാഖ് വരെയുള്ളു അവരുടെയും ദൈവം യഹോവയാണ് പക്ഷേ ആചാരങ്ങൾ വേറേയാണ് അങ്ങനെ ഇതെല്ലാം ചേർന്ന ഈ പോസിറ്റീവ് അഥവ നന്മയുടെ ദൈവത്തിൻ്റെ വിഭാഗത്തേ കാണുമ്പോൾ സ്വഭാവികമായി പിശാചിൻ്റെ നെഗറ്റീവ് ഗ്രൂപ്പിന് ഹലാൽ ഇളകും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യൻ ഉണ്ടായ കാലമുതൽ ഉള്ളതാണ് അന്ന് അത് മറ്റ് പേരുകളിലായിരുന്നു അറിയപെട്ടിരുന്നത് ഇനി ന്യൂട്രൽ ഗ്രൂപ്പ്കാർ മറ്റുള്ളവരെ ചൊറിയാൻ പോകില്ല എന്നാൽ അവരെ ചൊറിയാൻ ചെന്നാൽ അവർ വെറുതെ വിടുകയുമില്ല അതിന് അവർ ഏതറ്റം വരെ പോകുയും ചെയ്യും അതാണ് ഹിന്ദുമതം താവോയിസം ഷിൻ്റോയിസം ബുദ്ധിസം അങ്ങനെ നമ്മൾ കേൾക്കാത്ത പല ഗ്രൂപ്പുകളുണ്ട് ഇവർ ആരേയും ശല്യം ചെയ്യില്ല തിരിച്ച് അങ്ങോട്ടും ചെല്ലാതിരിക്കുന്നതാണ് നല്ലത് അത് തെറ്റിച്ച് അവിടെ എങ്ങനെയെങ്കിലും തിരുകി കേറി ചെല്ലുന്ന ന്യൂ ജനറേഷൻ ക്രൈസ്ഥവ സഭകൾ ചെല്ലുമ്പോൾ ആണ് ഇന്ത്യയിൽ ഹിന്ദുക്രിസ്ത്യൻ പ്രശനങ്ങൾക്ക് കാരണം
@lillydass58773 ай бұрын
കർത്താവായ യേശുവിൻ്റെ പാതയിൽ മാത്രം വിശ്വസിക്കുക (Col. ൨:6-7). ആകയാൽ, നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ചതുപോലെ, അവനിൽ വേരൂന്നിയതും ആത്മികവർദ്ധനയുള്ളതും വിശ്വാസത്തിൽ സ്ഥിരതയുള്ളവരുമായി നടക്കുവിൻ....