No video

മത-പരിവർത്തന നിരോധന നിയമം ഉന്നം വെക്കുന്നത് ? | MaitreyanTalks 156 | L bug media

  Рет қаралды 13,900

L bug media

L bug media

Күн бұрын

#lbugmedia #maitreyan #maitreyantalks

Пікірлер: 68
@bijunchacko9588
@bijunchacko9588 Жыл бұрын
മതപരിവർത്തനം അല്ല മതമാണ് നിരോധിക്കേണ്ടത്.മതരഹിത സമൂഹമാണ് നമ്മുടെ ഉയർച്ചക്ക്അവശ്യം
@shinbet6385
@shinbet6385 Жыл бұрын
ഈ അഭിപ്രായവും ദലിതരുടെ തലയിൽ കയറി നിരങ്ങാനുള്ള ബുദ്ധിയാണ് ... മതം വേണ്ട എന്ന് പറയുന്നവർ ഭൂമിയുടെയോ, വിഭവങ്ങളുടെയോ പേരിൽ നിശബ്ദത പാലിക്കുന്നത് കണ്ടാൽ അറിയില്ലേ..ക്രിസ്ത്യാനി ആയവർ ഇന്ന് പറയുന്നു ഹിന്ദുക്കൾ ആണെന്ന്.. എന്ത് കൊണ്ട് എന്ന് ചിന്തിക്കൂ..
@shajahanmelakath4691
@shajahanmelakath4691 Жыл бұрын
മതമാണ് നിരോധിക്കുന്നതെങ്കിൽ ഇവിടെ നിരോധിക്കപ്പെടുക ക്രിസ്ത്യൻ, മുസ്‌ലിം, ബുദ്ധ, ജൈന, സിക്ക്..... ഇവരൊക്കെയായിരിക്കും പിന്നെ ഇവിടെ നില നിൽക്കുക ജാതി മാത്രമായിരിക്കും അഥവാ അതിലൂടെ യുള്ള ഉച്ച നീചത്വങ്ങളും....ഈ മത രഹിത ജാതി സമൂഹമാണോ സമൂഹത്തിന്റെ ഉയർച്ചക്ക് ആവശ്യം ഈ രാജ്യത്ത് നിലവിലുള്ള മത സമൂഹങ്ങളാണ് സവർണ്ണ ജാതി മേൽക്കോയ്മയുടെ അടിച്ചമർത്തലിൽ നിന്നും ഒരു പരിധി വരെ സമൂഹത്തെ സംരക്ഷിച്ചു നിർത്തുന്നത്.... സാമ്പത്തിക സംവരണം പോലെ തന്നെ അപകട കാരിയാണ് മത പരിവർത്തന നിരോധനവും മത നിരോധനവും
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
നമുക്ക് കാത്തിരിക്കാം. വരും കാലത്ത് നമുക്ക് കാണാൻ പറ്റിയില്ലെങ്കിലും.. നമ്മുടെ തലമുറകൾ സന്തോഷമായിക്കട്ടെ
@princepappachan732
@princepappachan732 Жыл бұрын
മതമങ്ങ് നിരോധിച്ചാലും ജാതി പിന്നെയും നിലക്കുകയാണല്ലോ ബ്രോ . മതല്ലേ നിരോധിക്കൂ
@bijunchacko9588
@bijunchacko9588 Жыл бұрын
@@princepappachan732 വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും ഇൻറർകാസ്റ്റ് മാര്യേജുമൊക്കൊ കാസ്റ്റ് നെതീർത്തുകൊള്ളും കാലാന്തരേണ
@sumeshchandran705
@sumeshchandran705 Жыл бұрын
മതം ഇല്ലാത്ത രാജ്യം ആയാൽ ഇന്ത്യ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒന്നാന്തരം രാജ്യം ആയി ഉയർന്നുവരും..
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
നഗരവൽക്കരണം നടക്കും വരെയും ഇത് അനുഭവിക്കും.
@shajahanmelakath4691
@shajahanmelakath4691 Жыл бұрын
അതേ ഒന്നാംതരം ജാതി സമൂഹമായി മാറും.... പിന്നെ സവർണ്ണ മോഹങ്ങളുടെ സുവർണ്ണ കാലം.... വഴിനടക്കാൻ പറ്റാത്ത,പെണ്ണിന് മാറ് മറക്കാൻ പറ്റാത്ത, കുഴിവെട്ടി കഞ്ഞി പാർന്നു കുടിക്കുന്ന കാലം... എന്റെയും നിന്റെയും മക്കൾ ചേറിലും പശുക്കൾ സുന്ദര മായ തൊഴുത്തിലും വസിക്കുന്ന കാലം.....
@BheemNationalist
@BheemNationalist Жыл бұрын
@@shajahanmelakath4691 ചുമ്മാ കരയണ്ട. ഇവിടെ ഷരിയാ വരില്ല..😂
@shivbaba2672
@shivbaba2672 Жыл бұрын
Why not look at north Korea
@shajahanmelakath4691
@shajahanmelakath4691 Жыл бұрын
@@BheemNationalist ഇവിടെ ഒന്നും വരില്ല.... വരരുത്...... മതേതര ഇന്ത്യയായി എല്ലാ മതസ്തകർക്കും സ്വൈര്യമായി ജീവിക്കാൻ കഴിയണം...... അല്ലാതെ മതങ്ങളെ നിരോധിക്കുകയോ, ഏതെങ്കിലും ഒരു മതത്തിന്റെ ഇന്ത്യയൊ ആവാൻ ഒരൊറ്റ നല്ല ഇന്ത്യക്കാരനും ആഗ്രഹിക്കില്ല..
@sarasuzachariah8090
@sarasuzachariah8090 Жыл бұрын
Almost ‘THE ‘ best from Mithreyan!!!🙏🙏
@mkmani9033
@mkmani9033 Жыл бұрын
Mytreyan is our Socretes "making peole think " definitely deserves much more listeners, he is not perfect, but....
@babupk9542
@babupk9542 Жыл бұрын
You are Our Socrates, Kerala Socrates...MAITHREYAN
@prasadmk7591
@prasadmk7591 Жыл бұрын
Thanks !!! Valid comments.
@vikramkalikot7571
@vikramkalikot7571 Жыл бұрын
Super insight
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
👌, ഇവിടെ മതപരിവർത്തനത്തെ അല്ല ജാതിയാണ് നിരോധിക്കേണ്ടത്.... അത്‌ സ്കൂൾ തലത്തിൽ നിന്നും തുടങ്ങണം.. കുട്ടികളെ സ്കൂളിൽ ചേർത്തുന്ന സമയം ജാതി കോളം ഉണ്ടാവരുത്...ഇവിടെ എല്ലാവരും മനുഷ്യരാണ്... അതിനു നല്ല ഒരു ഗവണ്മെന്റ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.... അത്‌ ഒരു സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിൽ തനിയെ വരും... അപ്പോൾ ഒരു സംവരണത്തിന്റെ ആവശ്യം വരില്ല... ദളിത് വിഭാഗത്തിന്റെ വോട്ടിന് അയിത്തം ഇല്ലേ???? അതിന് വരുന്നുണ്ടല്ലോ... അതിന് ദളിത് വിഭാഗം (താഴ്ത്ത പെട്ട എല്ലാ ജാതിൽ ഉള്ള )മുഴുവൻ പേരും ബുദ്ധമതം സ്വീകരിച്ചു മാറാൻ ശ്രമിക്കുക... എന്ന ശേഷമേ ബാക്കി കാര്യങ്ങളിലേക്കു നീങ്ങുന്ന വിഷയത്തെ പറ്റി ചിന്തിക്കേണ്ടു....ഈ നിയമത്തിനെതിരെ സമരം ചെയ്യണം... കർഷക സമരം ഓർമ്മയില്ലേ.... ജാതി സമ്പ്രദായം തുടച്ചു നീക്കണം....
@vemmanr
@vemmanr Жыл бұрын
ജാതിയുടെ പ്രശ്നം അനുഭവിച്ചിട്ടില്ല എന്ന് തോന്നുന്നു? നിരോധിക്കേണ്ടത് ജാതി വാലുകള്‍
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
@@vemmanr എന്റെ കുട്ടികാലത്തെ ജാതി പ്രശ്നം ഉണ്ടായിരുന്നു. എന്റെ വീടൊക്കെ ജാതി കോമരങ്ങൾ ജീവിക്കുന്ന ഇടാമായിരുന്നു. മനുഷ്യരെ, മനുഷ്യനായി കണ്ടിരുന്നില്ല... ഞാൻ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ കുളിച്ചേ വീട്ടിൽ ഉള്ളിൽ കയറാവു. ആരെയും കൂട്ടി തൊടാൻ പാടില്ല. അങ്ങനെ അങ്ങനെ പലതും. അന്നത്തെ കാലത്തെ എനിക്ക് ഇതിനോട് എതിർപ്പുണ്ട്. ഇപ്പോൾ അത്ര അനുഭവിക്കുന്നില്ല... എല്ലാവരും മനുഷ്യരല്ലേ.,.., അവർക്കും ജീവിക്കണ്ടേ..... എല്ലാവർക്കും വിദ്യാഭ്യാസo വേണം.. ജോലി വേണം. ഇവിടെ എന്തിന് ജാതി, എന്തിന് മതം.... എല്ലാവരും മനുഷ്യരായി ജീവിക്കണം.....
@manojs4481
@manojs4481 Жыл бұрын
Dr. അംബേദ്കർ പറഞ്ഞതാണ് ശരി.. ഇന്ത്യയിലെ എല്ലാ ദളിതരും ബുദ്ധമതം സ്വീകരിക്കുക. അതാണ് ശരി സത്യം, ദയ, ശൗര്യം... ആർജവം ഇതാണ് വളരാൻ വേണ്ടത് ബുദ്ധമതവും മുന്നോട്ട് വെക്കുന്ന നിയമവും ഇതാണ്.. ആധുനിക ലോകത്ത് വളർച്ചയുള്ള ഒരു ദളിതനാണ് ഡോ. ബി. ആർ. അംബേദ്കർ ✨️✨️✨️
@abhishekkannan8130
@abhishekkannan8130 Жыл бұрын
@@manojs4481 🙏പൂർണമായും യോജിക്കുന്നു 🙏
@francisc.j.5090
@francisc.j.5090 Жыл бұрын
Super speech.
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@nijustephen1524
@nijustephen1524 Жыл бұрын
Super speech
@vilakkattulife295
@vilakkattulife295 Жыл бұрын
Hope the next generation will break free from religion.
@jayajoseph1053
@jayajoseph1053 Жыл бұрын
Supper exactly correct
@akhileshperalam5917
@akhileshperalam5917 Жыл бұрын
True 👍❤️
@mnk4757
@mnk4757 Жыл бұрын
Whether all political parties in India will vouch for banning all religions in India.
@bencykumar548
@bencykumar548 Жыл бұрын
👌👌
@irisheenappu4454
@irisheenappu4454 Жыл бұрын
👏👏👏👏👏👍
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
എന്ത് കേരളമാണ് ? 100% , 100 % , 100 % . സാക്ഷരതയല്ലാ ? മതത്തിൽ കുളിച്ചു കിടക്കുന്നു. എന്ന് . പയന്നതാകും . യഥാർത്ഥം.
@lekhar8527
@lekhar8527 Жыл бұрын
കേരളം ഇങ്ങനെയെങ്കിൽ ഇൻഡ്യയോ? ചിന്തിക്കാൻ കൂടെ പറ്റുമോ?
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
@@lekhar8527 ഇത് കഴിഞ്ഞ് പാക്കിസ്ഥാനിലേക്ക് , ബംഗ്ലാദേശ് അങ്ങനെ പോകുമോ ? പോകുമോ ?😂😂😂
@navasc.m501
@navasc.m501 Жыл бұрын
How can normal person overcome these traps...
@AVyt28
@AVyt28 Жыл бұрын
ആദിവാസികളെ സംരക്ഷിക്കുന്നതും, അവരെ നഗരത്തിൽ കൊണ്ടുവന്നു നവീകരിക്കുന്നതിനോട് മൈത്രയന്റെ നിലപാട് എന്താണ്?pls do a video on this
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ആ പാവങ്ങൾ കാട്ടിൽ സ്വായ്ര്യമായി കഴിഞ്ഞോട്ടെ.. നാട്ടിൽ കഴിയുന്ന നമ്മുടെ കാര്യമേ മഹാ കഷ്ടത്തിലാ.... ഇതിന് ഒരു തീരുമാനം ആദ്യം ഉണ്ടാവേണ്ടത്. 😂ആ പാവങ്ങൾ ഇവിടെ നടക്കുന്ന കടി പിടി ഒന്നും അറിയാതെ അവിടെ നന്നായി ജീവിച്ചോട്ടെ...
@lekhar8527
@lekhar8527 Жыл бұрын
ത്രിപാഠി ... ചതുർ വേദിയായി മാറാൻ സമ്മതിക്കുമോ ..... അതാണ് ചോദ്യം... അത് മനസിലാക്കിയാൽ വെളിച്ചം കിട്ടി മണ്ടയത് എന്ന് കരുതാം .... ഒരു മൈത്രേയൻ തെളിക്കുന്ന പ്രകാശം .... ചിന്തിച്ച് വിഷമിക്കേണ്ട ...കേൾക്കാനെങ്കിലും ശ്രമിച്ചാൽ കുറേ മാറ്റം ഉണ്ടാവാം
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
OBCയിൽ ആണ് ക്രീമി ലെയർ നടപ്പാക്കുന്നത്. ഒബിസികൾ പലരും ജനൽ മെറിറ്റിൽ ഉദ്യോഗ/വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാഷ്ട്രീയ രംഗത്തും പ്രാമുഖ്യം നേടിയവർ ആണ്.
@noufaln2345
@noufaln2345 Жыл бұрын
സ്വന്തം ദൈവത്തെ ആരാധിക്കുന്നവരോട് ഇന്ന് മുതൽ ഈ ക്ഷേത്രത്തിൽ നിങ്ങൾ കയറാൻ പാടില്ല എന്ന് പറഞ്ഞത് ഹിന്ദു മതത്തിൽ മാത്രമല്ല.ഇസ്ലാം മതത്തിൻ്റെയും തുടക്കം അങ്ങനെയായിരുന്നു.
@Ayodhya120
@Ayodhya120 Жыл бұрын
Forceful retention in religion
@aloksmohan
@aloksmohan Жыл бұрын
Mithryan's argument style: Is elephant white: ha ha elephant is black, it is so obvious. Is the elephant black: ha ha it wld look black, but it is actually white. The dude can't see past his ego and preconceived notions.
@BaijuSadasivan
@BaijuSadasivan Жыл бұрын
Just making a fool out of you by this comment.
@sreeramank.n9999
@sreeramank.n9999 Жыл бұрын
If the reservation is for ensuring representation then why ambedkar made it only for 10 years ? Whether he thought after 10 years representation will happen automatically ?
@docashikjames
@docashikjames Жыл бұрын
stats vech samsarikku, ethra dalithar budhism sweekarichu? Economic reservation pole tanne velya oru scam ayirunnu OBC reservation
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
എടോ ദൈവത്തിന്റെ ശരീരവുമായി ഉപമിക്കുന്നത് മനുഷ്യരെ അല്ല സമൂഹത്തെ ആണ്
@mindfuiness5559
@mindfuiness5559 Жыл бұрын
Maithreyan മാഷേ...ബുദ്ധമതത്തെ കുറിച്ച് നിങൾ പുസ്തകങ്ങളിൽ പരിക്കരുത്..you will end up in a wrong place.. അതു കൊണ്ടാണ്..അതിനെ കുറിച്ച് പറയുമ്പോൾ ഒരു തപ്പൽ... ധമ്മ..അത് മാത്രമാണ് ബുദ്ധൻ പഠിപ്പിച്ചത്... goenka യാണ് ഇന്ത്യയിൽ അതിൻ്റെ യഥാർത്ഥ സാധനം പഠിപ്പിക്കുന്നത്...attention namalilott തിരിച്ചു വെച്ച് emotions engane ഉണ്ടാകുന്നു..ദുഃഖം എങ്ങനെ ഉണ്ടാകുന്നു..അതിനെ എങ്ങനെ പരിഹരിക്കാം..ഇത്ര മാത്രമേ ബുദ്ധൻ പഠിപ്പിച്ചിട്ടുളു... nature's law യാണ് ബുദ്ധൻ observe ചെയ്ത് കണ്ട് പിടിച്ചു പറയുന്നത്..അദേഹത്തിൻ്റെ തായാ ഒരു contribution um അതിനകത്തില്ല
@johnyv.k3746
@johnyv.k3746 Жыл бұрын
ഇന്നത്തെ സംവരണ സമുദായങ്ങളിൽ സാമ്പത്തികമായി മുന്നേറിയവരെക്കൂടി ഒഴിവാക്കി സംവരണം പരിമിതപ്പെടുത്തുകയാണ് യഥാർഥത്തിൽ വേണ്ടത്.
@sreekumarprabhavathy6201
@sreekumarprabhavathy6201 Жыл бұрын
വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങളും അഭിപ്രായവുമാണ് സാമ്പത്തിക സംവരണത്തെ വളച്ചൊടിച്ച് പറയുന്നത്. 70 വർഷം കൊണ്ട് അതായത് ഏകദേശം രണ്ട് തലമുറ കൊണ്ട് പോലും ഉന്നതിയിലേയ്തത് വന്നില്ലെങ്കിൽ പിന്നെ എത്ര നാൾ എന്നാണ് ഈ വിഭാഗക്കാർക്ക് വേണ്ടി മാത്രം സംസാരിക്കുന്നവർ കരുതുന്നത്
@pradeeshshanmukhan
@pradeeshshanmukhan Жыл бұрын
ഇന്ത്യയിലെ ജാതിവ്യവസ്ഥ 3000 വർഷത്തോളമായി നിലകൊള്ളുന്ന മനുഷ്യ വിവേചനമാണ്. ആ ഇരുട്ടിന്റെ സംസ്കാരം നീങ്ങാൻ 70 വർഷം മതിയെന്നു കരുതുന്നത് മൗഢ്യമാണ്.
@ravifanboy
@ravifanboy Жыл бұрын
70 വർഷം കൊണ്ട് ലഭ്യമാക്കിയ ഉന്നതിയുടെ statistics പുറത്തവിടാൻ പറയു..എന്നിട്ട് തീരുമാനിക്കാം തുടരണോ, വേണ്ടയോ എന്ന്.
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
നിങ്ങൾ colonial ചിന്താഗതിക്കു പുറത്ത് വന്നു ഇന്ത്യയെയും ഹിന്ദുക്കളെയും മനസിലാക്കണം!
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН