മതം, ആരോഗ്യം, സമാധാനം | ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ

  Рет қаралды 9,244

Wisdom Media

Wisdom Media

Күн бұрын

അരീക്കോട് മണ്ഡലം വിജ്ഞാന വേദി
ജിം ഓഡിറ്റോറിയം - അരീക്കോട്
നീറുന്ന പ്രശ്നങ്ങൾക്ക്
പരിഹാരമായി...
ജീവിതം മറക്കുമ്പോൾ
ഓർമപ്പെടുത്തലായി...
മനശാന്തി നൽകുന്ന
അറിവിൻ വെളിച്ചമായി...
WISDOM MEDIA
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
അംഗമാവുക
qr1.be/4M9V

Пікірлер: 55
@naseemamohamed44
@naseemamohamed44 4 ай бұрын
Ma sha Allah ജോലിയും ദഅവത്തും കൂടെ ഒരുമിച്ചു കൊണ്ടുപോകുന്ന താങ്കൾ മറ്റുള്ളവർക്ക് ഉത്തമമായ മാതൃകയാണ്. അല്ലാഹു ദീർഘായുസ്സും പൂർണാരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@juvairiyarasheed4335
@juvairiyarasheed4335 4 ай бұрын
ആമീൻ
@sajithagafoor2117
@sajithagafoor2117 4 ай бұрын
Ameen
@shaiksakeerhussain6117
@shaiksakeerhussain6117 4 ай бұрын
Ameen
@abuadiya
@abuadiya 4 ай бұрын
Dr കണ്ണിയൻ എന്ന വ്യക്തിയെ അറിയുന്നവർക്ക് അദ്ദേഹത്തിന്റെ ചികിത്സയുടെ മഹത്വവും അറിയാം പ്രസവിച്ച ഉടനെ എന്റെ മോന്റെ കാലിന് ഒരു പ്രശ്നമുണ്ടായിരുന്നു അവന് ഇനി നടക്കാൻ പറ്റില്ലെന്ന് കരുതിയ സമയം പക്ഷെ അദ്ദേഹത്തിന്റെ കൃത്യമായ ചികിത്സ കാരണം ഇന്ന് ഒരുവയസ്സായ എന്റെ മോന് പിച്ചവെച്ചു നടന്നു തുടങ്ങി അൽഹംദുലില്ലാഹ്.. രോഗികളോട് കുറെ സംസാരിക്കാൻ അദ്ദേഹം സൈക്കോളജിസ്റ്റ് അല്ലല്ലോ ഓർത്തോ dr അല്ലെ ആവശ്യത്തിന് മാത്രമേ സംസാരിക്കൂ. അത് നല്ലതാണെന്നു അവിടെയുള്ള രോഗികളുടെ തിരക്ക് കാണുമ്പോൾ മനസ്സിലാകും അല്ലാഹു അദ്ദേഹത്തിന് ഇനിയും ഇതുപോലെയുള്ള ചികിത്സ തുടരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@simimuhammed830
@simimuhammed830 4 ай бұрын
ദുനിയാവിലെ പണം മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്നവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം... ഇരു ലോകത്തെക്കും വേണ്ടത് വളരെ നല്ല രൂപത്തിൽ അദ്ദേഹം നേടുന്നു. അല്ലാഹു സ്വീകരിക്കട്ടെ 🤲
@aaduathuaman
@aaduathuaman 4 ай бұрын
Ma sha Allah നിസാരമായ ഭൗതിക കാര്യങ്ങൾ പറഞ്ഞു പ്രബോധനത്തിൽ നിന്നും മറ്റും മാറി നിൽക്കുന്നവർക്ക് മാതൃക ആണ് ഇദ്ദേഹവും അത് പോലെ ഉള്ളവരും. Baarakallaah feek
@rushdacolours2324
@rushdacolours2324 4 ай бұрын
മരണത്തിന് മുന്നിൽ നാം എല്ലാവരും നിസഹായരാണ് . അല്ലാഹു നമുക്ക് നല്ല ഒരു മടക്കം നൽകട്ടെ امين.
@soniyabacker9926
@soniyabacker9926 4 ай бұрын
Masha allah നല്ല ക്ലാസ്സ്👍🏼👍🏼👍🏼
@kidukkaachimachaan8980
@kidukkaachimachaan8980 4 ай бұрын
ഡോക്ടർ ധൈര്യമായി മുന്നോട്ട് പോവുക.. ആയിരക്കണക്കിന് സന്തുഷ്ടരായ രോഗികൾ കൂടെ ഉണ്ട്
@yaseenmuhammed689
@yaseenmuhammed689 4 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് കുടുംബത്തോടെ കേൾക്കൂ എന്റെ കുടുംബത്തിൽ മാറ്റത്തിനു കാരണമായ class👌🏻
@ShanBan-u6s
@ShanBan-u6s 4 ай бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌
@fathimafahmi8702
@fathimafahmi8702 4 ай бұрын
Barakallah ✨ Good Doctor & Good Scholar
@asmabip468
@asmabip468 4 ай бұрын
Dheenum jolyyum orumich kondpovan ellavarkum kazhyyilla.Doctor. randum orumich kodpovunnu....Alhamdulillah
@sajithagafoor2117
@sajithagafoor2117 4 ай бұрын
Alhamdulilla allahu anugrahikatte 🤲🤲
@MuhammedRefath
@MuhammedRefath 4 ай бұрын
Masha Allah 🎉
@thanujae8415
@thanujae8415 4 ай бұрын
ما شاء الله بارك الله فيك വളരെ ചിന്തനീയവും പ്രതീക്ഷയും സമാധാനവും അറിവും നൽകുന്ന ഒരു സ്പീച്ച് الحمد لله
@SoudhaHameed-h8p
@SoudhaHameed-h8p 2 ай бұрын
Barakallah feekum🤲
@ashiii.
@ashiii. 4 ай бұрын
Mashallah🤲
@nieshanoora5325
@nieshanoora5325 4 ай бұрын
Barakallah✨✨
@safnapachayi8494
@safnapachayi8494 4 ай бұрын
ما شاء الله... بارك الله فيكم.........
@user-22638
@user-22638 4 ай бұрын
Alhamdulillah good speech
@mansoororuvil1135
@mansoororuvil1135 4 ай бұрын
അള്ളാഹു ആഫിയത്തുള്ള ആരോഗ്യം ആയുസ് നൽകട്ടെ
@Indianpremi-o4e
@Indianpremi-o4e 4 ай бұрын
Perfect❤❤❤
@sajithasajitha7382
@sajithasajitha7382 4 ай бұрын
Ma sha Allah barakallah feek
@nismapk5601
@nismapk5601 4 ай бұрын
ما شاء الله بارك الله فيكم
@soudhahameed553
@soudhahameed553 4 ай бұрын
Jazakallah hairan
@RaihanaIkbal
@RaihanaIkbal 4 ай бұрын
Mashah allah barakallahu feekum🤲🏻🤲🏻
@fahamimariyam7884
@fahamimariyam7884 4 ай бұрын
Barak Allah
@sabanath.ksabanath.k738
@sabanath.ksabanath.k738 4 ай бұрын
Alhamdulillah
@sumayyaazeez1536
@sumayyaazeez1536 4 ай бұрын
Mashaallah 👍🏻👍🏻
@fahamimariyam7884
@fahamimariyam7884 4 ай бұрын
Good speech
@safiyaabdutv2269
@safiyaabdutv2269 4 ай бұрын
Ma Sha Allah
@rsn6826
@rsn6826 4 ай бұрын
👍👍👍
@Bineesha_Nk
@Bineesha_Nk 4 ай бұрын
ما شاء الله🤲
@SaleemsSaleems-u1c
@SaleemsSaleems-u1c 4 ай бұрын
ما شاء الله ,
@farhanhamzasm2778
@farhanhamzasm2778 4 ай бұрын
Barakkallah
@musthafamusthafa6721
@musthafamusthafa6721 4 ай бұрын
Ma Sha Allah Barakallahu feekum
@abdulkaderparavanna8056
@abdulkaderparavanna8056 4 ай бұрын
❤❤❤❤❤
@fouziyapp3996
@fouziyapp3996 4 ай бұрын
ماشاء الله Duniyavinkkal paralokathin pradhanyam nalkunnathilpetta oru vykthiyan doctor
@muhsinnajeeb6080
@muhsinnajeeb6080 4 ай бұрын
Masha Allah nalla class
@zayanm7074
@zayanm7074 4 ай бұрын
Masha Allah
@khadeejamammadkunhi6028
@khadeejamammadkunhi6028 4 ай бұрын
Masha allah barakallahu feekum
@muhammedthenzeel8411
@muhammedthenzeel8411 4 ай бұрын
മാഷാ അല്ലാഹ്
@ajmalaju1537
@ajmalaju1537 4 ай бұрын
MashaAllha
@nu179
@nu179 4 ай бұрын
Valare nalla class❤
@monunaheels2484
@monunaheels2484 4 ай бұрын
മാഷാ അള്ളാഹ്
@sabeelasebeela6652
@sabeelasebeela6652 4 ай бұрын
👌👌👌
@fathimazahra7029
@fathimazahra7029 4 ай бұрын
ഒന്നും കരുതരുത്. താങ്കളുടെ സംസാര ശൈലി മോശമാണ്. കുറച്ചുകൂടെ നല്ല രീതിയിൽ സംസാരിച്ചുകൂടെ.. മലപ്പുറം ഡിസ്ട്രിക്ട് ആണോ.. അവിടെ നിന്നും തന്നെയുള്ള എത്രയോ പ്രാസങ്ങികർ നല്ല ഭാഷ ഉപയോഗിക്കുന്നുണ്ടല്ലോ.. കേൾക്കാനെ തോന്നാറില്ല. അല്പം കൂടെ വൃത്തിയുള്ള ഭാഷാ ശൈലി ഉപയോഗിക്കുക. ഇവിടെ താങ്കളുടെ ആൾക്കാർ മാത്രമല്ല ഉള്ളത്. മറ്റുള്ളവർക്കും കൂടി ഇഷ്ടമാവുന്ന ശൈലി ഉപയോഗിക്കുക. പ്ലീസ്.
@farhanhamzasm2778
@farhanhamzasm2778 4 ай бұрын
Alhamdulillah
@AbuIhsan-xj6jj
@AbuIhsan-xj6jj 4 ай бұрын
Ma sha Allah
@muhzinakamaltvm9083
@muhzinakamaltvm9083 4 ай бұрын
Masha allah nalla class
@NasilaSameer-c3d
@NasilaSameer-c3d 4 ай бұрын
Masha allah
@zayanm7074
@zayanm7074 4 ай бұрын
Good speech
@rabeebachungam1946
@rabeebachungam1946 4 ай бұрын
Good speech
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН