നീ കുട്ടികൾക്ക് സന്തോഷം ഉള്ള എന്തു കാര്യം വേണമെങ്കിലും ചെയ്തോ മതത്തിനെ മാത്രം നീ വാരിവലിച്ച് ഇടരുത് നസ്രിയ മതത്തിന്റെ ശല്ല്യം കൊണ്ട് പോയതാണെന്ന് പറയല്ലേ അവൾപ്പോയത് അവളുടെ സൂക്കേട് കാരണം പോയതാണ് മനുഷ്യൻ നന്നാവാത്തത്തിൽ ഒരുമതത്തിനെയും കുറ്റം പറയരുത് നീ ഒരു മുസ്ലീം ആണ് ആ മതം നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ നീയും നടന്നോ നസ്രിയയുടെ പോലെ മേലാൽ ഒരു മതത്തിനെയും കുറ്റം പറയരുത് കുറച്ച് സ്‌നേഹം ഉണ്ടായിരുന്നു അത് മതത്തിന്റെ പേരിൽ നീ കളഞ്ഞു 😡
@NajiyaNaji-z9p17 сағат бұрын
എന്റെ മക്കളുടെ സന്തോഷത്തിനു വേണ്ടി നീ ജീവിക്കണം നീ അവരെ ടൂർ കൊണ്ടുപോകുന്നതിന് നീ നല്ലൊരു ഡ്രസ്സ് ഇടുന്നതിന് ഒന്നും പ്രശ്നമില്ല ഇവിടെ. പക്ഷേ നീ മതത്തെ വലിച്ചിടരുത് അത് നിനക്ക് നാശം ആകും
@aseebmuhmd15 сағат бұрын
Athe athe
@SaifuSaifu-ce2tw12 сағат бұрын
ഇവളുടെ വീഡിയോ ഇപ്പൊ കാണാൻ ഇഷ്ട്ടം അല്ല
@Rabnalami15 сағат бұрын
ആദ്യമൊക്കെ ഇവരുടെ vedio കണ്ടില്ലെങ്കിലും ഓൺ ആക്കി വെക്കുമായിരുന്നു ഇവർക്ക് വല്ലതും കിട്ടിക്കോട്ടെ എന്ന് കരുതി.. ഇപ്പോൾ ഇവരുടെ വീഡിയോ കണ്ടാൽ വീഡിയോ ഓൺ ആക്കാതെ കമന്റ് box മാത്രം നോക്കും മറ്റേത് വീഡിയോ ഓൺ ആകിയിട്ട് കമന്റ് box നോക്കുമായിരുന്നു ഇപ്പോൾ വീഡിയോ ഓൺ ആക്കാറില്ല...
@AskarAskar-jx4xn15 сағат бұрын
Same
@JameelaK-j6c14 сағат бұрын
ഞാനും അതെ വീടിയോ കാണില്ല. അവളുടെ തെറി കേൾക്കാൻ കമൻറ് നോക്കും
@nurjhannurjhan701210 сағат бұрын
ഞാനും വിഡിയോ കാണാറില്ല
@ziyafathima13759 сағат бұрын
ഞാനും കമെന്റ് ഫസ്റ്റ് nokunnadh
@aleeshaaleesha-k9k7 сағат бұрын
Njaanum, oraaludeyum vlog kaanukayum illa, subscribe cheyyukayum illa, ivarude video kaanaan thudangiyath, yatheem makkal paavam, avarude kannukalil nokkumbol aa kuttikalude mugam manassilnn pokunnillaayrunnu, pinne njan ellaa video on aakki idum, kaanukayilla, 2 phone ilum on aakki ittirunnu, ente husband paranju, naattil poyi aa kuttikale kaanaan pokanam, aa kuttikalkk vendathokke nomb inu cargo ayakkanam, pakshe ivar ippo mathatthe kuttam parayunnu, islam mathathe thanne moshamaakki kondirikkunnu, enikk ente mathavum ente allaah, rasool kazhinjitte vere enthum ullu. ente rabbinte mahatthaaya anugraham aanu, inn nammukkulla oro nettangalum, aa mathatheyum, ente rabbineyum, ente rasoolineyum parayunnath polum enikk sahikkoolla, appo njn ivare support cheythaal, njan nte mathathinod cheyyunna aneethi aanu😢
@BushrAbdulla18 сағат бұрын
മതത്തെ വലിച്ചിടല്ലെ. അത് നല്ലതല്ല അള്ള മേലെയുണ്ട്
@abidhasaithalaviabidha861417 сағат бұрын
ഷാജിത നിന്റെ കുട്ടികളെ അഞ്ചും യത്തീംഖാനയിൽ ആക്കിയിട്ടാണോ നിന്റെ കല്യാണം ഉടനെ ഉണ്ടാവൽ നീയല്ലേ പറഞ്ഞിരുന്നത് നിന്റെ കല്യാണം ഉണ്ട് നിന്റെ പുതിയാപ്പിള ഗൾഫിൽ നിന്ന് എന്നാണ് എത്തൽ അങ്ങനെ നിന്റെ കല്യാണം ശരിയാവട്ടെ
@hawwamaryam-hq5fv17 сағат бұрын
Allah കൊടുക്കുമ്പോൾ വാങ്ങിക്കോളും... എത്തി എത്തി മതത്തിന്റെ മേലെ aaayi
@rahmathrahmu10217 сағат бұрын
അഹങ്കാരം
@mazinmazin859317 сағат бұрын
Currect
@Rabnalami15 сағат бұрын
ഒരു ആള് പോലുമില്ലാതെ unsubscrib ചെയ്താൽ ഷാജിത ഇത് പറയുമോ വീഡിയോ കാണാൻ ആളില്ലങ്കിൽ എന്ത് ചെയ്യും വന്ന വഴി മറക്കരുത് എപ്പോഴും എളിമയാണ് വേണ്ടത് അഹങ്കാരമല്ല
@niya90249 сағат бұрын
സത്യം 🥰❤️❤️
@Soopyedavalath17 сағат бұрын
നീ പണ്ടത്തെ ആളല്ല ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട് ആ എത്തി മക്കളുടെ ഓർത്താണ് പലരും ഒന്നും പറയാത്തത് മതം കൊണ്ട് കളിക്കല്ലേ മേലെ ഒരാൾ കാണാനുണ്ട്
@Fousiyashajeer14 сағат бұрын
10 പൈസ കയ്യിൽ വന്നപ്പോൾ മതത്തിനെതിരെ ബ്ലോഗിൽ വലിച്ചെടുക്കുന്ന ഷാജി വന്ന വഴി മറക്കല്ലേ പടച്ചോൻ പൊറുക്കില്ല
@naiihamal767716 сағат бұрын
സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക, മതം ഒരിക്കലും ഭ്രാന്ത് അല്ല അതു നമ്മുടെ ജീവിതം ആണ്. അതിന്റെ ഭാഗമാണ് സൂക്ഷ്മത. എല്ലാകാര്യത്തിലും അതു പാലിക്കാൻ വിശ്വാസം നമ്മെ ഓർമിപ്പിക്കുന്നു, മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിലും പുണ്യം ഉണ്ട്. നസ്രിയ ഒരിക്കലും മതത്തെ കുറ്റം പറഞ്ഞത് കണ്ടില്ല. അവളുടെ ഭർത്താവ് നെ യാണ് പറഞ്ഞത്. കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കു.. ഒരുപാട് പേര് കാണുന്ന ചാനൽ ആണ് ഒരാളെയും വെറുപ്പിക്കാതെ മുന്നോട്ട് പോകാൻ ശ്രമിക്കുക. നഷ്ടം തന്നു മാത്രം അല്ല മികച്ച ജീവിതം തന്നും പരീക്ഷണം ഉണ്ടാകും. ക്ഷമ കൈകൊണ്ടപോലെ വിനയവും എളിമയും നല്ല സംസാരവും കൊണ്ട് മാത്രമേ അതു നിലനിർത്തി മുന്നോട്ട് കൊണ്ട്പോകാൻ കഴിയൂ. മറ്റുള്ളവരുടെ പെരുമാറ്റം അല്ലെങ്കിൽ വാക്കുകൾ നിങ്ങളെ പക യുള്ള ആൾ ആകുന്നെങ്കിൽ ഓർക്കുക നാഥൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു. ഉയർച്ച ഒരിക്കലും അനശ്വരമല്ല. താഴ്ച്ച യെ പോലെ തന്നെ. എളിമ സംസാരത്തിലും ജീവിതത്തിലും എല്ലാം നല്ലത് ആണ്. ഇങ്ങനെ യുള്ള thumb നെയിൽ ഒരുപാട് വേദനിപ്പിച്ചു. മതത്തെ വിമർശിക്കുന്നവർക്ക് കരുത്തു പകരുന്ന ഒന്നും ഉണ്ടാവരുത്. ഇതു അപേക്ഷയാണ്. (മതത്തെ ഇഷ്ട്ടപെടുന്ന, അതിൽ അടിയുറച്ച വിശ്വാസം ഉള്ള ഒരു വ്യക്തി എന്നനിലയിൽ ).
@rajilaanvar792316 сағат бұрын
💗👍🏻
@fathimasuadha761916 сағат бұрын
❤👍👍
@bushrahamza462416 сағат бұрын
❤❤❤
@naseebatp337716 сағат бұрын
Good reply
@Dilshad-y6c11 сағат бұрын
❤❤
@salimkottapuram476216 сағат бұрын
അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക
@nusaifsubu464919 сағат бұрын
നിനക്ക് ദീൻ കുറവാണ് നിന്റെ സംസാരത്തിൽ നിന്മനസിലായി
@NajiyaNaji-z9p17 сағат бұрын
അല്ലാഹു നമുക്ക് മതം ഉണ്ടെന്നു പറഞ്ഞിട്ടുണ്ട് ആ മതത്തിനനുസരിച്ച് ജീവിക്കാനാണ് പറഞ്ഞത് പിന്നെ എന്തിനാണ് ഇവർ മതമില്ല എന്ന് പറയുന്നത് അങ്ങനെ പറയുന്നത് യുക്തിവാദികളാണ്
@hasimaman51914 сағат бұрын
ഏതോ ഒരു പ്രൊമോഷൻ വിഡിയോ ക്കു ചാൻസ് കിട്ടി എന്ന് വെച്ച് എന്തൊക്കെയോ സംഭവം ആയി എന്ന് തോന്നി തുടങ്ങിയത് ninakka അതിലേക്കു mathathineyum വിഡിയോ കാണുന്ന ഞങ്ങളെയും വലിച്ചിഴക്കുന്നത് നീയാണ് ഞങ്ങളുടെ സപ്പോർട് കൊണ്ടാണ് നീ നീയായത് അത് മറന്നു പോകരുത് അഹങ്കരിക്കുന്നവരുടെ കൂടെ അല്ലാഹ് കൂട്ട് നിൽക്കില്ല താഴേക്കു നോക്കി നടന്നാൽ വീഴാതെ സൂക്ഷിക്കാം
@Habeeba-vm7lb14 сағат бұрын
Good
@aseebmuhmd11 сағат бұрын
Balare seri👍👍
@Abdukka70317 сағат бұрын
ഇനി കാണുന്നില്ല ചേച്ചീ. വീഡിയോയുടെ നിലവാരം കൊണ്ടല്ല. ആ കുഞ്ഞുകുട്ടികളെ വിചാരിച്ചാ ഇത് വരെ ഇത് കണ്ടിരുന്നത് അധികപേരും. നിങ്ങളുടെ കാര്യം റാഹത്തായെങ്കിൽ ഇനി ഇത് തുറക്കുന്നേയില്ല. പോരേ.
@cakeworlsdfousiya17 сағат бұрын
നീ പറഞ്ഞില്ലേ ഞങ്കൾ കാണുന്നാട് കൊണ്ടല്ലേ നിനക്ക് യൂട്യൂബിൽ നിന്നു പൈസ കിട്ടുന്നദ് ഒരുപാട് കളിച്ചാൽ മല്ലു ഫാമിലിയുടെ ചാനൽ സബ് കുറഞ്ഞത് ഓർമയില്ലേ അത് പോലെ ആവും എന്റിനാണ് വെറുതെ അല്ല പറയുന്നേ പണം കൂടുമ്പോ ആളുകൾ മാറുന്നെ ഞമ്മുടെ ഇണ ഉണ്ടെങ്കിൽ തന്നെ നമുക്ക് നല്ലത്
@zeenathhassan144713 сағат бұрын
വാക്കുകൾ സൂക്ഷിച്ച് ഇവിടുന്ന് ആരും ജീവനോടെ തിരികെ പോയിട്ടില്ല
@NajiyaNaji-z9p11 сағат бұрын
ഈ പറഞ്ഞത് കറക്റ്റ് ആണ്
@shaheelame84325 сағат бұрын
Enthaanu udheshichad
@SubaidaVk-n4n19 сағат бұрын
ഈ പറഞ്ഞ മതക്കാരല്ലേ നിന്നെ ഇത് വരെ സഹായിച്ചത് നീ മതത്തെ കുറ്റം പറയാനും തുടങ്ങിയോ
@Shaamill0117 сағат бұрын
ഓരോരുത്തർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കു അതിൽ എന്തിനാ മതത്തെ വലിച്ചിടുന്നത് മതത്തിന്റെ രീതിയിൽ ജീവിക്കുന്നവർ അങ്ങനെ ജീവിക്കുള്ളൂ അത് പറയാനുള്ള അവകാശം നിങ്ങക്കില്ല nee നിന്റെ ഇഷ്ടത്തിന് ജീവിച്ചോ മതത്തിനെ വലിച്ചിടണ്ട
@lithu230816 сағат бұрын
എന്തിനാ വെറുതെ ഇവളെ പറയുന്നത് ഇവളെ vdo കാണുന്ന നമ്മളെ പറഞ്ഞാൽ പോരെ
@noorahmd17 сағат бұрын
ജീവിതം സന്തുലിതമാണ്; എന്ത് മുറുകെ പിടിക്കണം, എന്ത് വിട്ടുകൊടുക്കണം എന്ന തിരിച്ചറിവുണ്ടാകണം. അല്ലെങ്കിൽ ജീവിതം കട്ടപ്പുക. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുമ്പോൾ കണ്ടവർ ചിലപ്പോൾ നെഗറ്റീവ് ആയും പോസിറ്റീവ് ആയും കമന്റ് ഇടും, അതിനെ സർഗ്ഗാത്മകതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. അതിനെ മതവുമായി കൂട്ടികെട്ടേണ്ട ,
@HaneefaSha-k7c16 сағат бұрын
മതം വെറുത്ത്ട്ട് പോയി എന്നല്ല പറയ അതിന്. ദീൻ ഇല്ലാത്തവർ ഈ മാനില്ലാത്തവർ എന്നൊക്കെയാ പറയ . അല്ലാതെ മതത്തെ ആരും വറുത്തിട്ടല്ല ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പോകുന്നത്.
ഞമ്മള് മനസ്സിനെ ഈമാൻ ഉണ്ടെങ്കിൽ നമ്മൾ മറ്റുള്ളവരെ കുറ്റം പറയില്ല
@muneerellikkalrayin585219 сағат бұрын
നീ എങ്ങനെ വേണമെഗിലും ജീവിച്ചോ നീ മതം മാത്രം പറയണ്ട ok
@JasnaA-bf2rh10 сағат бұрын
ഇഷ്ട്ടം ഇല്ല ഇവളെ vedio
@muneermc895517 сағат бұрын
Unsubscribed 🙏🏻🙏🏻
@ThansiRafeek16 сағат бұрын
താത്ത നല്ല dress ഇടുന്നതിൽ ആർക്കും കുഴപ്പമില്ല.. പിന്നെ ചില കമ്മന്റ് അത് നോക്കാതെ ഇരിക്കുക.. താത്താക്ക് ഇഷ്ടമില്ലാത്ത കുറച്ചു പേരോട് ആയിരിക്കും ഇതൊക്കെ പറയുന്നത്... പക്ഷെ കേൾക്കുന്നത് എല്ലാരുമാണ്.. അത്കൊണ്ട് ഇഷ്ടപ്പെടുന്നവർ പോലും വെറുക്കും... നാട്ടുകാരിൽ ചിലർ ഓരോന്നു പറയുന്നത് അവരോട് നേരിട്ട് മറുപടി കൊടുക്കുക.. ഇങ്ങനെ പറയുമ്പോൾ എല്ലാരും എല്ലാര്നേം ആണ് പറയുന്നത് വിചാരിക്കും.. അപ്പോൾ bad കമ്മന്റ്സ് കൂടും.. ആ കമ്മന്റ്സ് താത്താനെ കളിയാക്കിയ നാട്ടുകാർ തന്നെയല്ലേ കാണുന്നത്.. അവർക്ക് ഒന്നുടെ happy ആവും.. എന്തിനാ വെറുതെ.. താത്ത ഈ യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് ഒരു വരുമാനമായി കാണുന്നുണ്ടെങ്കിൽ താത്താന്റെ കുഴി തന്നതാൻ തോണ്ടാതെ ഇരിക്കുക.. കമന്റ്സ് നോക്കി വീഡിയോ ചെയ്യാതെ മാക്സിമം തത്തയും കുട്ടികളും ആയുള്ള നല്ല വീഡിയോ ഇടുക.. എന്റെ താത്താന്റെ പ്രായം ആണ് നിങ്ങൾക്കുമുള്ളു.. ഒപ്പം പഠിച്ചതും ആണ്.. ഒരു അനിയത്തിയുടെ ഉപദേശമായി കാണുക.. സബ്സ്ക്രൈബ്ർസ് കുറഞ്ഞാൽ വ്യൂസ് കുറയും.. ശ്രെദ്ധിക്കുക.. നല്ലവരായ subscribers പോലും ഇഷ്ടക്കേട് പറയാൻ തുടങ്ങി.. ഇനിയെങ്കിലും ശ്രെദ്ധിക്കണേ 👍👍
@muhammedsinan-m6n16 сағат бұрын
Sathyam
@najad_x07_3615 сағат бұрын
സത്യം
@zainurahman901415 сағат бұрын
കറക്റ്റ് 👍
@Nasialavu13 сағат бұрын
Yes...
@Shamsu61511 сағат бұрын
മുസ്ലിം സ്ത്രീ കൾക്ക് പറഞ്ഞ വേഷം ഉണ്ട് നിന്റെ മക്കൾ എത്തീ മക്കൾ ആയതു കൊണ്ട നിന്റെ വീഡിയോ എല്ലാവരും കാണുന്നത് അതിൽ നീ അഹങ്കരി ച്ചു മതത്തെ കുറ്റം പറയാൻ തുടങ്ങി അല്ലാഹുവിനെ സൂക്ഷിക്ക് പെണ്ണെ എന്തെങ്കിലും വിളിച്ചു കുവൽ അല്ല
@MohammedAli-p4q16 сағат бұрын
മതഭ്രാന്ത് എന്ന് പറയേണ്ട.... മതത്തിന്റെ കാര്യം ഇതിൽ പറയാൻ കാരണം മനസ്സിൽ ആകുന്നില്ല
@ZayaMon-i8y17 сағат бұрын
Ente matham islaam❤❤❤
@NajiyaNaji-z9p17 сағат бұрын
അങ്ങനെ അഭിമാനത്തോടെ ഞാനും പറയും എന്റെ മതം ഇസ്‌ലാമാണ് അതാണ് എന്നെ പഠിപ്പിച്ചതും
@sharminapp179416 сағат бұрын
Ellarkum. Matham und. Ole. Paranjittale. Parayunnath.
@nadhiranadhi928612 сағат бұрын
അവനവൻ വിശോസിക്കുന്ന ഒരു മതം ഉണ്ട്... അതും illathe ആയോ ... കഷ്ടം
@nusaifsubu464919 сағат бұрын
നിന്നെ ഇവിടെ എത്തിച്ചത് ഈ നല്ല മനുഷ്യരാണ് മരകണ്ട
@MoiduVK-h5v11 сағат бұрын
അയ്യോ ഓർത്തു കരയല്ലേ. ഇക്കാനെ. ടെൻഷൻ കാണാൻ വയ്യ
@ZahanSamad-vn7dc2 сағат бұрын
😆🤭
@salmaashraf889917 сағат бұрын
നിനക്ക് കുറച്ചുഅഹങ്കാരം കുടി 😏
@Berlin-cj5ly14 сағат бұрын
നസ്രിയ പോയത് അവിടെ നിൽക്കട്ടെ അത് അവരുടെ ചോയ്സ് ആണ് ഏതെങ്കിലും fek ഐഡി വെച്ച് മതം കാര്യം പറഞ്ഞു കമന്റ് ഇടുമ്പോൾ അത് ബ്ലോക്ക് ആക്കുക ആണ് ചെയ്യണ്ടത് അല്ലാതെ തമ്പ്നയിൽ ഇങ്ങനെ ഒന്നും കൊടുക്കരുത് ഇനി ശ്രദ്ദിക്കുമല്ലോ
നീ നിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തേക്ക്... എന്നിട്ട് നിന്റെ ഇഷ്ടത്തിനു വിഡിയോ ഇട്ടോ... ആരും ഒന്നും പറയുന്നത് കാണണ്ടല്ലോ....നിന്റെ നല്ലതിന് വേണ്ടി മാത്രമാണ് എല്ലാരും parayunnath.. അത് നിനക്ക് ഇഷ്ട്ട പ്പെടുന്നില്ല അല്ലെ...
@ths2119 сағат бұрын
Ivalude thani swabhavam ippol manasilayille 😂😂😂
@GaA-rn3tp19 сағат бұрын
നമ്മുടെ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ജീവിച്ചു കാണുക ,, അല്ലാതെ വേറെന്നും നമ്മൾ നോക്കേണ്ടതില്ല,,,,, ഉമ്മ മക്കളെ പോറ്റാൻ പല സർക്കാസും കാണിക്കും,,,, അത്lൽ തെറ്റും ശരിയും തീരുമാനിക്കേണ്ടത് പടച്ചവന്റെ ജോലി ആണ്,,,😍😍😍
@muneerellikkalrayin58528 сағат бұрын
@@GaA-rn3tp അത് വിചാരിച്ചിട് മതത്തെ കുറ്റം പറഞ്ഞു വേണോ
@seenathismaial863516 сағат бұрын
വിഡിയോ ഒക്കെ ശരി പക്ഷെ ഇത്തരം എഴുത്തുകൾ നിനക്ക് ദോശം ഞങ്ങൾ വിഡിയോ കാണാൻ മടി തോന്നും
@SaraKk-h6r17 сағат бұрын
ആ ഇഷ്ടം പോലെ കാഷ് ഉണ്ടല്ലൊ എന്തും ആവാലോ . എല്ലാ കാലത്തും ഇതുണ്ടായിക്കോളണമെന്നില്ല. എല്ലാം അറിയുന്നവനും കാണുന്നവനും ഉണ്ട്. എന്ന് ഓർമ്മ വേണം.
@aseebmuhmd14 сағат бұрын
Yess 👍👍
@jasminoushad284214 сағат бұрын
ക്യാപ്ഷൻ ആലോചിച്ചു ഇട് കൊച്ചേ. സലാം പറഞ്ഞു ഇടുന്ന അല്ലെ വീഡിയോ അത് മറക്കണ്ട
നമ്മുടെ മക്കളെ ആഗ്രഹം നമ്മൾതന്നെ ചെയ്തു കൊടുക്കണം നല്ലകാര്യമാണ് പക്ഷേ വാക്കുകൾ സൂക്ഷിച്ചാ മതി മക്കൾ ലീവിന് വന്നതാണോ
@Shajna-f8e17 сағат бұрын
Ninakk mathathood varupp pidikkunnundoo
@rasalmuhammadap34018 сағат бұрын
നിനക്ക് സംശയരോഗമാണ് നീഏതു ഡ്രസ് ഇട്ടാൽ ഞങ്ങൾക്ക് എന്ത്
@nazerpothangodan295017 сағат бұрын
എന്തിനാടോ ഇതിൽ ബാഡ് കമന്റ് ഇടുന്നത് അവൾക്ക് മതത്തെയും അവളുടെ ഇക്കാനെയും തള്ളിപ്പറയുന്നതുപോലെ നിങ്ങൾക്ക് അവളെ ബ്ലോക്ക് ചെയ്യാനും വീഡിയോ കാണാതിരിക്കാനും ഓപ്ഷൻ ഉണ്ട് ..
@sherinjasmin407218 сағат бұрын
ആ ഇപ്പോ പൈസ ഉണ്ടല്ലോ.. അപ്പോ ആഗ്രഹങ്ങlok നടക്കട്ടെ
മരിച്ചു കഴിഞ്ഞാൽ കുറച്ച് ചോദ്യങ്ങളുണ്ട് അതിൽ എന്റെ മതമേതാണെന്ന് ചോദിക്കുമ്പോൾ എനിക്ക് മതങ്ങളില്ല എന്ന് പറഞ്ഞു നോക്കൂ അപ്പോൾ അറിയാം
@aseebmuhmd14 сағат бұрын
Aatyam chothilkunnath Mathathe aavunnu
@Ka_haajimmaСағат бұрын
Maa shaa Allaaha ❤️❤️❤️❤️❤️❤️👌👌👌👌🌹🌹🌹🌹
@SafiyaSalam-u2m18 сағат бұрын
ആയത്തീമക്കൾ കുറച്ചു സന്തോഷിച്ചാട്ടെ.
@FathihNk9 сағат бұрын
ഇങ്ങനെ പറഞ്ഞാൽ നാട്ടുകാരുംനോക്കില്ലവീട്ടുകാരും nokuula കുറച്ചു കഴിഞ്ഞാൽ സസ്‌ക്രീബും nokuula
@Thasleenavlog12 сағат бұрын
നെഗറ്റീവ് അല്ല മക്കളെ തല്ലരുത് അത് ഞാൻ നേരിട്ട് കണ്ടതാണ് എത്തീമായ മക്കളെ ആളെ ഇടയിൽ വെച്ച തല്ലുന്നത്
@afseenashafeek458916 сағат бұрын
Adhyam ivalude sangadam kanditanu subscribe chaithathum support chaithathum. Ipo avalk KZbin income kittithudanjhiyapol avalde sherikulla mugam purath vannu
@Faizy-w1zСағат бұрын
അഹങ്കാരം തീരെ ഇല്ല 😂😂😂😂
@sharafa-k1h19 сағат бұрын
Njan ea video kandathoode "unsnbscribe" cheydu
@RaihanaShameer-g3m18 сағат бұрын
Njanum
@sulubabu130818 сағат бұрын
Engineya cheyyuka
@nijavudeennijavudeen488710 сағат бұрын
മതത്തിനെ ഇതിലേക് വലിച്ചിട്ടണ്ട
@MoitheenKv-d9w19 сағат бұрын
നീ പറയിപ്പിച്ചിട്ടല്ലടി പറയുന്നത്
@salmansachu648019 сағат бұрын
അവൾ എന്താണ് പറയിപ്പിച്ചത്
@MoitheenKv-d9w18 сағат бұрын
@@salmansachu6480 അവളെ എനിക്കും പാവം തോന്നിയത് കൊണ്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയതും സബ്സ്ക്രൈബ് ചെയ്തതും പക്ഷെ എനിക്ക് അവളുടെ ഇപ്പോഴത്തെ വർത്തമാനം ഇഷ്ടപെട്ടില്ലേ അതുകൊണ്ട് പറന്നതാ
enthado avar enganelum jeevichotte iyalod valla sahayom chodich vanno
@Pajeeshnefi19 сағат бұрын
അങ്ങനെ പറയരുത്
@JabbarRahman-f5p17 сағат бұрын
Ningale support cheyyarunde ennalum mathatte valichidaruth ithil
@Shanoos34618 сағат бұрын
ഷാജി ഹാപ്പിയായിട് മുന്നോട്ട് പോവാ നമ്മുടെ മക്കൾക്ക് വേണ്ടിയാണല്ലോ നമ്മൾ ജീവിക്കുന്നത് ❤❤❤❤
@ZeeBari17 сағат бұрын
അതെ നമ്മുടെ ഉമ്മമാർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നുണ്ട്❤️❤️❤️❤️
@HafsathHafsath-u3i13 сағат бұрын
Vanna vai marakkanda ahangarikkarudh
@aseebmuhmd11 сағат бұрын
irangi varaan aa vai thanne veenam
@muhammedkunhi557219 сағат бұрын
Subscribe irakam thudagi😂
@ShameemaShameema-ms6du18 сағат бұрын
Aa കുട്ടികളെ ഓർത്തിട്ടെങ്കിലും ഒന്നും പറയല്ലേ.. അവർ പാവല്ലേ... എങ്ങനേലും ജീവിച്ചോട്ടെ... Hpy ആയി ജീവിക്കട്ടെ
@shammas102318 сағат бұрын
നിന്റെ കണ്ണ് എപ്പോഴും വെള്ളം വരുന്നുണ്ടല്ലോ എങ്ങിനെ വരാതിരിക്കും സ്വഭാവം അങ്ങിനെ അല്ലെ
@su8471318 сағат бұрын
കണ്ണിക്കേട് എന്നൊരു അസുഖം അല്ലെങ്കിൽ ചെങ്കണ്ണ് ഇത് നിനക്ക് വന്നാലും നിൻ്റെ കണ്ണിൽ നിന്നും വെള്ളം വരും😂😂😂
@RajeenaSunil18 сағат бұрын
ഓഹോ 😂
@Keralamarket114-r4p19 сағат бұрын
Ex മുസ്ലിം, മാതാവിരോധികളും ഉപ്പോൾ പാഞ്ഞു വന്നു സപ്പോർട് തരും ദീനികൾ പിൻവലിയും,,, ഇനി കളി മാറും 😂എന്തേലും ചെയ്യൂ ആ ആരിഫ് ഹുസൈൻ ന്റെ മടയിൽ ചാടാതിരുന്നാൽ മതി, നല്ലത് വരട്ടെ
@abushameemmedia964119 сағат бұрын
ബോധം നിനക്ക് വേണം . ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വാക്കുകളൊന്നും പറയരുതേ സൂക്ഷിക്കണം ..... കാരണം നിൻറെ ചില വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഡെയിഞ്ചർ ആണ്... മതത്തിൻറെ പേരിൽ കുറ്റം പറയാൻ നിൽക്കണ്ട.....
@ShameemaShameema-ms6du18 сағат бұрын
Shaji.. നീ ഡ്രൈവിംഗ് ഒക്കെ padikk.. കാർ ബൈക്ക് ഒക്കെ.. എന്റെ വീടിന്റെ അടുത്ത് ഉള്ള എന്റെ അയൽവാസി അവൾ ഒറ്റക്കാണ്.. മക്കളും ആയിട്ട്.. അവൾക്ക് ഷോപ്പ് ഉണ്ട്.. Textiles.. Hpy ആയി പോവുന്നു.. ആദ്യം ബൈക്ക് പഠിച്ചു.. Access വാങ്ങി.. പിന്നെ കാർ പഠിച്ചു.. Second കാർ വാങ്ങി.. ആൾട്ടോ.. Ath കൊണ്ട് എല്ലായിടത്തും പോവും.. അവൾക്ക് ഒരു വാശി തോന്നിയത് ആണ്.. നാട്ടുകാർ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിട്ട്.. ഇപ്പൊ ആർക്കും ഒന്നും പറയാനില്ല.. എല്ലാരും ചമ്മി... 😄😄.. ഓള് നല്ല model ആയിട്ട് നടക്കും.. 😄.. അങ്ങനെ നീയും ആവണം.. നെഗറ്റീവ് പറയുന്നവർ പറയട്ടെ..അസൂയ കുശുമ്പ് ഒക്കെ ഉള്ളോർ അങ്ങനെ പറയും... Mind ചെയ്യണ്ട 😍😘👍👍
Ake അറിയുന്നത് എന്താ പറയാം എന്താ പറയാം എന്താ പറയാൻ ആരെങ്കിലുമുണ്ടോ srsdhichina😂
@Hiddenlove12-h4t19 сағат бұрын
ആദ്യക്കെ പാവാണ് വെച്ച് സപ്പോർട്ട് ചെയ്ത് ഇപ്പൊ വെറുപ്പ് തോന്നുന്നു 😇
@sharafa-k1h19 сағат бұрын
Sathyam
@NajiHasee18 сағат бұрын
Crct
@BushrAbdulla18 сағат бұрын
Crct
@ayshathalfina18 сағат бұрын
Satyam
@FousiyaFousi-e8g17 сағат бұрын
സത്യം
@su8471318 сағат бұрын
സൂപ്പർ സുന്ദരിക്കുട്ടി👍👍👌👌👏👏💪💪💪🥰🥰 നന്നായി മക്കളുടെ സന്തോഷത്തിനായി നമ്മൾക്ക് പറ്റുന്നതൊക്കെ ചെയ്യണം.... മതത്തിന് കുഴപ്പം ഒന്നുമില്ല എനിക്കും ഒത്തിരി മുസ്ലീം സുഹൃത്ത്ക്കൾ ഉണ്ട് പക്ഷേ മതത്തിലുള്ളവർക്ക് "മദം ' പൊട്ടാതിരുന്നാൽ മതി വേണ്ടാത്തത് പറയുന്ന മദമിളകിയവർ ഓർത്തോ ആ കുട്ടി കേസ് കൊടുത്താൽ കുടുങ്ങും ..... മോള് നന്നായി ജീവിക്കൂ നല്ല കുറേ മനുഷ്യർ കൂടെ ഉണ്ടാവും ഗോഡ് ബ്ലസ് യൂ ...... എല്ലാവരും വായിൽ കോല് ഇട്ട് കുത്തി കുത്തി പറയിപ്പിച്ചതല്ലേ എല്ലാരും കൂടി അതിനെ നന്നായി പോയി🤣🤣👍👍👏👏🥰🥰
@rittuff672413 сағат бұрын
Ini illa kaanal nirthi
@ReeshmaReeshu-c4w19 сағат бұрын
👍👍
@Hajara1236118 сағат бұрын
Madathe paranju kalikkaruth
@AbdulRaheem-h9k18 сағат бұрын
Youtubne pais kittal thudgyappol vanna vy marannu
@subaidat565218 сағат бұрын
ഇവളും യുക്തി വാദി യായോ
@NajiyaNaji-z9p17 сағат бұрын
എന്തൊക്കെയോ അറിവ് കുറവുണ്ട് എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്
@NajiyaNaji-z9p17 сағат бұрын
ആ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പാവമാണ് പക്ഷേ ഇങ്ങനെ യുക്തിവാദി ആയിട്ട് ജീവിക്കുന്ന ആലോചിക്കുമ്പോൾ കഷ്ടമാണ്