ഉസ്താദേ, പോളിച്ചൂ.... കുട്ടികളുടെ ഗുദം വലുതാവാവില്ല....ജാമിത ടീച്ചർ വീഡിയോ,ജാബർ മാഷിന്റെ വീഡിയോ, ആരിഫ് ഹുസൈൻ വീഡിയോ, കാണുമ്പോൾ മനസിലാകും.....
@philipjacob37439 ай бұрын
മതങ്ങൾക്ക് വംശനാശം വരാറായി..... നല്ല ലക്ഷണം.... മനുഷ്യൻ മനുഷ്യത്തമുള്ളവരായി വളരട്ടെ....
@nidhinthomas36459 ай бұрын
entanu sahodhara ee manusyatham. Religion is teaching human beings to be better.
@philipjacob37439 ай бұрын
Humanity means understanding and kindness toward other people.
@philipjacob37439 ай бұрын
ഒരു കാര്യം കൂടി.... സ്കൂളിൽ 7 ആം ക്ലാസ്സിൽ Human evolution പഠിപ്പിച്ച അതേ അദ്ധ്യാപകൻ തന്നെ എന്നെ മതപഠന സ്കൂളിൽ ആദത്തിന്റെയും ഹവയുടെയും ഊള കഥ പഠിപ്പിച്ചു. സയൻസ് ഇനിയും വളരും... മതങ്ങൾ തളരും... Wait and see..
@philipjacob37439 ай бұрын
ഡാർവിന്റെ പേര് എഴുതി മാർക്കു വാങ്ങിയവന്മാർ ആണ് ഞാനും നിങ്ങളും... Fool എന്നതു താങ്കൾക്കും യോജിക്കും.....
@philipjacob37439 ай бұрын
മതം പറഞ്ഞു കൊന്നുവരുടെയും ചത്തവരുടെയും കണക്കു ഒന്നു എടുത്തുനോക്ക്.. അപ്പോൾ അറിയാം മതത്തിന്റെ തനിക്കൊണം.
@ajipv14539 ай бұрын
ചെറിയ കുട്ടികളിലുള്ള , മതപഠനം നിരോധിക്കണം. മുതിർന്ന ശേഷം അവർ കാര്യങ്ങൾ മനസ്സിലാക്കട്ടെ ...
@alimathary13049 ай бұрын
എന്നിട്ട് വേണം കള്ളുകുടിയും കഞ്ചാവും അമ്മയെ😅 പഠിപ്പിക്കാൻ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളും പോലെ. വീട്ടിൽ തന്നെ. കഞ്ചാവും കള്ളും. ഇന്ത്യയുടെ ജനസംഖ്യ കൂടാൻ ഒരു. കാരണം. സ്വന്തം വീട്ടിൽ തന്നെ. ഹറാം പിറന്നവർ ഉണ്ടാവാൻ. ഇന്ത്യയുടെ ജനസംഖ്യ കൂടിയ അങ്ങനെയാണ്. മുസ്ലിം സമുദായം ഇതുപോലെത്തെ മദ്രസ പഠനം. ഇല്ലായിരുന്നെങ്കിൽ മൃഗങ്ങളെപ്പോലെ ഹിന്ദുക്കളെ പോലെ. അമ്മയും പെങ്ങളും കുടുംബവും അറിയാതെ. 😅
@musthafafarook70299 ай бұрын
അപ്പോൽ 2 വയസ്സ് മുതൽ അച്ഛൻ - അമ്മമാരും മറ്റു മുതിർന്നവരും പല ശരി, തെറ്റുകൾ പഠിപ്പിക്കുന്നുണ്ടല്ലോ? അവയും നിരോധിക്കനം അല്ലേ?
@ISAHAQUE_THOTTUNGAL_PARAMBIL9 ай бұрын
@@musthafafarook7029 hey ഭയങ്കര വിവരം ആണല്ലോ 😂😂
@Lal-nl2pz9 ай бұрын
@@musthafafarook7029നിന്നെ പോലുള്ളവരുടെ വിവരമില്ലാ മ്മയാണ് ഇസ്ലാമിന്റെ ഈ അവസ്ഥയ്ക് കാരണം
@musthafafarook70299 ай бұрын
@@ISAHAQUE_THOTTUNGAL_PARAMBIL പ്രച്ഛന്ന വേഷത്തിൽ വന്ന അന്ത കുട്ടൻ ആണല്ലേ?
@aloosertrader9 ай бұрын
മനുഷ്യർക്കു വിവരം വയ്ക്കുന്ന അനുസരിച്ചു ആളുകൾ മതങ്ങളിൽ നിന്നും അകലും
@shavam0079 ай бұрын
പിള്ളേർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി
@Replied_to9 ай бұрын
ഉസ്താദ് മരെ പേടിച്ച്. അവർ പഠിത്തം നിർത്തുന്നു.. എത്ര പീഡന കേസുകൾ 😮. അക്ത് കിടക്കുന്ന PFI എല്ലാം തന്നെ ഈ certificate വാങ്ങിയവർ😊😊😊😊 Netharland, ഫ്രാൻസ്, പോളണ്ട്,european രാജ്യങ്ങൾ വയലൻസ് കൊണ്ടു ഇതെൽ നിരോധിച്ചു കൊണ്ടിരിക്കുവന്😊.. ഇന്ത്യയും അങനെ നിയമം കൊണ്ടു് വരണം . അവിലും മലരും എടുപ്പിക്കത്തെ
@mohamoodetp1269 ай бұрын
കാരണം എല്ലാര്ക്കും അറിയാം ഉസ്താദുമാരുടെ പരിപാടി പിള്ളേര് മനസ്സിലാക്കാൻ തുടങ്ങി
@narayanankutty61269 ай бұрын
Very well said. One of them told me: Usthaads are mostly giving lessons on Anatomy and Biology. They feel that there is no need to take 'Gupthagyan lessons' at a very early age!!!
@kurienillirickal71959 ай бұрын
ഒരു നല്ല manushyan ആവാൻ മാതാപിതാക്കൾ പഠിപ്പിക്കുക. മുതിർന്ന കുട്ടികളെ മദ്റസയിൽ വിടാൻ മാതാപിതാക്കൾക്ക് മടി.
@mohammedafzalbawa27099 ай бұрын
കഴിവതും മദ്രസകളിൽ പോവാതിരിക്കുക 💯
@gamehacks28229 ай бұрын
Its a good thing!
@rejvs9 ай бұрын
ഇന്‍റര്‍നെറ്റ് വന്നതോടു കൂടി ആര്‍ക്കും എന്തും ശരിയായി വായിച്ചു ബോധ്യപ്പെടാം എന്ന അവസ്ഥയായി.വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലാതായി.
@ArifHussainTheruvath9 ай бұрын
ബൊമ്മതിരിപ്പാട് ഖുശ് ഹുവാ 🫣😁😁 എന്റെ പുതുവർഷത്തിന് നല്ല തുടക്കം. 🤓🫢 മദ്രസ്സകൾ പൊളിയണം. 💯 വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ) സ സമം സമൂസ Ex- Arif Hussain Theruvath മുഴുകൊടുംസംഘി
@Markestreskothi179 ай бұрын
🌹🌹
@SoorPS9 ай бұрын
@arif ഇതിന്റെ പിന്നിൽ നിങ്ങളുടെ കറുത്ത കൈകൾ ഉണ്ട്
@MasterKalki9 ай бұрын
ഈ കണക്ക് സമസ്തek വിഭാഗം മദ്റസയിൽ നിന്നും Tc വാങ്ങി ap വിഭാഗം മദ്റസയിലേക്ക് ചേരുന്നതാണ്.. കൊഴിഞ്ഞു പോകുന്നില്ല.. ഇങ്ങനെ ഒരു കമന്റ് കണ്ടു ശരിയാണോ
@GokulRP-sy3fc9 ай бұрын
❤arif bai
@sephbrioni27649 ай бұрын
മതപഠനം കൊണ്ട് ഒന്നും നേടാനില്ല എന്നറിയാവുന്നർ മതപഠനം ഒഴിവാക്കുന്നു മതപഠനം നേടിയാൽനേടിയവർ പ്രത്യേക വർഗ്ഗമാണ് തങ്ങളെന്ന് കരുതി പൊതുസമൂഹത്തിൽനിന്ന് അലകം പാലിക്കുന്നു മറ്റ്പൊതുസമൂഹം തങ്ങളിൽപെട്ടവരല്ലെന്നും അകറ്റിനിർത്തേണ്ടവർആണെന്നും കരുതുന്നു ഇത്തരം ചിന്താഗതിയുള്ളവരാണ് ഭീകര പ്രവർത്തരായി പരിവർത്തിക്കുന്നത് പൊതുസമൂഹത്തിൽനിന്ന് വിട്ടുമാറിതങ്ങൾപ്രത്യേകരാണ് എന്ന് കരുതുന്നവർ രാജ്യത്തിനും ലോകത്തിനും ആപത്താണെന്ന് ചിന്തിക്കുന്ന മാതാപിതാക്കൾമനസിലാക്കിയിപ്പോൾ അവർ മക്കളെ മതപoനങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കുന്നു ബുദ്ധിയുള്ളതലമുറ മതപഠനം ആപത്താണ്എന്ന്തിരിച്ചറിയുകയുoവിട്ടുനിൽക്കയുംചെയ്യുന്നു തന്നേയുമല്ലമറ്റ് സമൂഹങ്ങൾ മതംപഠിച്ച് വിമർശിക്കുമ്പോൾ മതംപഠിച്ചവർക്ക് ഉത്തരംപറയാൻകഴിയാതെ വിഷമിക്കുന്നതുകാണുമ്പോൾ പിന്നെ യെന്തിന് ഈമതം പഠിക്കണംഎന്ന്പുതുതലമുറ കരുതുന്നു
@Aviloram9 ай бұрын
പഴയ കാലത്ത് അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു മിക്ക മദ്രസകളിലും ഉണ്ടായിരുന്നത്.
@sudheesh39779 ай бұрын
ഏഴാം ക്ലാസ്സ് ആയപ്പോഴേക്കും പകുതി കുട്ടികൾക്ക് വിവരം വെച്ചു.
@shyjujoseph51839 ай бұрын
നമ്മുടെ തലമുറ കൂടി ഈ ആരാധനാലയങ്ങൾ ഒക്കെ ഉണ്ടാവും. അതു കഴിഞാൽ ഈ new generation dance bar ആക്കും ഇതൊക്കെ .... മൂല്യങ്ങൾ നഷ്ടപ്പെടാതിരുന്നാൽ മതിയായിരുന്നു.😢😢😢
@unni1079 ай бұрын
മൊല്ലാക്കമാരുടെ പരിപാടി സഹിക്കാൻ കഴിയാത്തത് കൊണ്ടാണ്
@manuraj29979 ай бұрын
അന്യ മത വിരോധം ചെറുപ്പത്തിലേ ഉണ്ടാകുന്ന മതം
@abdulhakeemvakulathil14239 ай бұрын
എന്താണ് പ്രയോജനം? ഒടുവിൽ ഈ തൊഴുത്തിൽ കുത്ത് അല്ലേ കുട്ടികൾ കാണുന്നതും പഠിക്കുന്നതും!
@binukrishnan20969 ай бұрын
മദ്രസ സമയത്തു കിട്ടിയ ഉത്ബോധനം കുട്ടികളുടെ മനസ്സിൽ ഇല്ലാത്തത് കൊണ്ടാണ് ഇപ്പോളും നമ്മൾ സമാധാനത്തോടെ കഴിയുന്നത് തന്നെ
@VKP-i5i9 ай бұрын
Chripikale 😂
@Hari-vw6mx9 ай бұрын
പാവം കുട്ടികൾ രക്ഷപെട്ടു 😂😂😂..pookootorinu കുട്ടികളെ കിട്ടുന്നില്ല...അതിനുയാണ്😂😂😂
@sureshk-qt5jq9 ай бұрын
കുട്ടികൾ ശാസ്ത്രം പഠിക്കട്ടെ
@Abdukka7039 ай бұрын
ഇത് സമസ്തയുടെ മദ്രസകളിലെ കണക്കാണ്. 10 മുജാഹിദുകൾ തികച്ചില്ലാത്ത ഒരു പ്രദേശത്തെ മദ്രസയിൽ നൂറോളം കുട്ടികൾ പഠിക്കുന്നത് കണ്ടിട്ടുണ്ട്. സമസ്ത മദ്രസ സിസ്റ്റം കാലോചിതമായി പരിഷ്കരിക്കണം. മത പഠനം കൂട്ടികൾക്ക് താൽപര്യം കൂടിയിട്ടേയുള്ളൂ.
@mohan20749 ай бұрын
ജനങ്ങൾക്ക് ബോധം വെച്ച് തുടങ്ങി, അതിന്റെ കടിയാണ് രാഷ്ട്രീയകാർക്കും മതപണ്ഡിതർക്കും😂😂 അതിനാണ് "ഇങ്ങനെയൊക്കെ ചെയ്യാമോ, ഞങ്ങൾക്ക് നാളേം കാണണ്ടേ" എന്ന് നിലവിളി ലൈൻ 😂😂🙏🙏
@mohan20749 ай бұрын
@muhammedsulaiman1053 what exists in old days?? This is a usual parody what all types of religious baba's sing that after so and so years still our religion is growing and our god's and messengers are undisputable 😂🙏🙏
@Saaarish9 ай бұрын
ഇനിയെങ്കിലും വർഗ്ഗീയ വിഷം ബാധിക്കാത്ത മനുഷ്യ സമൂഹം വളർന്ന് വരട്ടെയെന്ന് ആഗ്രഹിക്കൂ സഹോദരാ
ഈ കണക്ക് സമസ്തek വിഭാഗം മദ്റസയിൽ നിന്നും Tc വാങ്ങി ap വിഭാഗം മദ്റസയിലേക്ക് ചേരുന്നതാണ്.. കൊഴിഞ്ഞു പോകുന്നില്ല.... വിദ്യാർത്ഥികൾ കേരള സിലബസിൽ നിന്നും CBSE യിലേക്ക് മാറുന്നതിനെ കുട്ടികൾ പഠനം നിർത്തി വീട്ടിലിരിക്കുകയാണ് എന്നാണ് പൂക്കോട്ടൂരൻ സിദ്ധാന്തം
@SunuganManoharan9 ай бұрын
ഏഴാ ക്ലാസ് വരെ മദ്രസ പഠനം നിർബന്ധമായും വേണം മതപഠനം നിർത്തിയാൽ സ്വഭാവം ദുഷിക്കും
@nonameno-b8j9 ай бұрын
കുണ്ടനടിയിൽ പരിശീലനം കിട്ടാനാണോ ?😁
@fakrudheenkunnakkad42599 ай бұрын
ഒസതാദ്മാരെ നിലക്ക് നിർത്താൻ കഴിഞ്ഞില്ല എങ്കിൽ മദ്രസകൾ പൂട്ടാൻ തയ്യാറായിക്കോളൂ.
@VIEWPOINS9 ай бұрын
ഉസ്താദ് അധികം താമസിക്കാതെ ഒരു കാരണവന്മാരും കുട്ടികളെ മദ്രസയിൽആയിക്കോളും😂😂😂😂😂😂😂😂😂😂😂നിങ്ങൾ പഠിപ്പിക്കുന്ന നുണകൾ കാരണമാണ് മക്കൾ ഇത് പഠിക്കാൻ
@d_despicable9 ай бұрын
ഒരു ചെറിയ ഖുർആൻ ആയത്ത് താഴെ കൊടുക്കുന്നു, ഇതൊക്കെ പഠിച്ചിറങ്ങിയ 40 ലക്ഷം ഉണ്ടെങ്കിൽ തന്നെ ചിന്തിക്കേണ്ടി ഇരിക്കുന്നു. "O you who have believed, do not take the disbelievers as allies instead of the believers. Do you wish to give Allāh against yourselves a clear case? ( Ref. 4:144)
@നിഷ്പക്ഷൻ9 ай бұрын
രക്ഷയില്ല എന്നും കുട്ടികളെ അന്ധ വിശ്വാസത്തിൽ തളച്ചിടാൻ സാധിക്കില്ല എന്താണ് പഠിപ്പിക്കുന്നത് കുറെ കഥകൾ കൂടെ പ്രയോഗികമല്ലാത്ത കുറെ നിയമം
@Shaamii6669 ай бұрын
5th പൊതു പരീക്ഷ കഴിഞ്ഞു Hudawi course ന് ഒരുപാട് കുട്ടികള്‍ ചേരുന്നു, 7th കഴിഞ്ഞ കുട്ടികള്‍ കമാലി ,sharee'ath തുടങ്ങിയ course leekku മാറുന്നു
@Theempty-co4xe9 ай бұрын
അവിടെ വർഗീയതയാണ് പഠിപ്പിക്കുന്നത് എന്ന് ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾക്കും അവരുടെ parents num മനസ്സിലായി..😂😂
@AbdulRasakK.M-wu7zh9 ай бұрын
സമസ്ത മദ്രസയിലെ കുട്ടികൾ .. സമസ്തക്ക് പിരിവിന് വേണ്ടിയല്ലേ സമസ്ത നിങ്ങളൊക്കെ ഒരു സമയത്ത് റബ്ബിനോട് മറുപടി പറയേണ്ടതായി വരും
@mohammedsaeedsaeedby13869 ай бұрын
Ok
@sumithsps0079 ай бұрын
kzbin.info/www/bejne/gZXIo2mHaqd_pJYsi=NdGNIIuFic8I5vOv എങ്ങനെ ധൈര്യമായി കുട്ടികളെ അയക്കും 😢
@Sudhakar.kannadi9 ай бұрын
നിർനിർബന്ധിത മതപഠനം ഒന്ന് നിർത്തി നോക്കൂ അപ്പോൾ അറിയാം കുട്ടികൾ മനുഷ്യരായി വളരട്ടെ അത് ഏത് മതമായാലും
@GalaliGoogle-fr7tg9 ай бұрын
എങ്ങനെ വരും സകല കുട്ടികളെയും കുണ്ഡം പണി നടത്തുകയല്ലേ... എന്നും ഈ വാർത്തകൾ കാണുന്ന രക്ഷിതാക്കൾക്ക് പേടിയാണ് കുട്ടികളെ പറഞ്ഞയക്കാൻ
@user-cl3ze7yr2r9 ай бұрын
Parachute oil 📉
@rageshsrkollayil29869 ай бұрын
പഴയത് പോലെ നരക ശിക്ഷ കഥകൾ ഒന്നും ഏൽക്കുന്നില്ലന്ന് തോന്നുന്നു.... പിന്നെ സ്വർഗം 😅😅😅😅
അഞ്ചാം ക്ലാസ് തന്നെ കൂടുതലാണ് , മദ്രസ അദ്ധ്യാപകർ അകാൻ ഉദ്ദേശിക്കുന്നവർ മാത്രം അതിൽ കൂടുതൽ പഠിച്ചാൽ മതി
@Rejathkamal199 ай бұрын
Nalla kariyam
@bijuwinco77569 ай бұрын
കുട്ടികൾക്ക് വിവരം വെച്ച് തുടങ്ങി
@Theempty-co4xe9 ай бұрын
4:30 ഇതുപോലെ മനുഷ്യനെ മനുഷ്യനായി കാണാതെ മതത്തിൻറെ പേരിൽ വേർതിരിവ് നടത്തി കാണുന്ന തരത്തിലുള്ള പഠനമല്ലെ മദ്രസകളിൽ ഉസ്താദുമാർ പറഞ്ഞു കൊടുക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി..😂😂
@viewpoint95239 ай бұрын
നന്നായി🤝❤️
@MujthabaFairooz-bq8ls9 ай бұрын
മദ്രസ പാഠഭാഗങ്ങൾ വായിച്ചതിൻ ശേഷം കമന്റ് എഴുതുക. എങ്ങനെ ഒരു നല്ല മനുഷ്യനാവണമെന്നാണ് മദ്രസകളിൽ പഠിപ്പിക്കുന്നതിന്റെ ആകെ തുക.
@Adam-John9 ай бұрын
എന്താണ് മദ്രസയിൽ പഠിപ്പിക്കുന്നത്? ഖുർആൻ തന്നെ അല്ലേ? പിന്നെങ്ങനെ?
@Saaarish9 ай бұрын
തക്കിയ വേണ്ടെടോ.ധാരാളം അനുഭവംങ്ങളുണ്ട്
@somasenanvaruvil65589 ай бұрын
അവരുടെ മത തിന്റെ നിലനിൽപ്പിനു അതു ആവശ്യമാണ് @@Adam-John
@vin88888-v9 ай бұрын
👍
@kizhakkayilsudhakaran70869 ай бұрын
മദ്രസ പൂട്ടിയാൽ, അമ്മമാർക്കും/ ഉമ്മമാർക്കും ' എൻ്റെ മോനെ ഒരു പെണ്ണിനെ അനുഭവിക്കുന്നത് പോലെ അല്ലെ അയാൾ പിൻഭാഗത്ത് പേരുമാറിയത് ' എന്ന വിലാപം കുറക്കാം.
@IndiaKerala-oc9rg9 ай бұрын
ഇനി തീവ്രവാദ പരിശീലനം നടത്തണം
@raphip.d24519 ай бұрын
എല്ലാ കോളേജുകളിലും കുട്ടികളെ മദ്യവും മയക്കുമരുന്നും കൊടുത്ത് സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ കൂടുതലും മുസ്ലീം കുട്ടികളാണ്. ഈ അടുത്ത നടന്ന സമരങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നതാണ്.
@asimon80509 ай бұрын
വാർത്ത യുടെ ഉദ്ദേശം... ഉദേശിച്ചത് news 18
@mohananmv14959 ай бұрын
ഞാൻ ഒരു മത പഠനവും നടത്തിയിട്ടില്ല. പക്ഷെ നീതി ബോധം ഉണ്ട്. ആപ്പിൾ മത പാഠശാലയിൽ പോകണം എന്നത് അവശ്യം തന്നെയോ?
@smartcreat19 ай бұрын
അവരുടെ മദ്റസയിൽ അങ്ങനെയാവും അത് പഠന നിലവാരം കൊണ്ടാണ്. സുന്നീ മദ്റസയിൽ കൊഴിഞ്ഞു പോക്കില്ല
@sunnyjacob65005 ай бұрын
പത്താം ക്ലാസ് പാസ്സായ മുസ്ലീം കുട്ടിക്ക് പതിനായിരം രൂപയും +2 പാസ്സായ കുട്ടികള്ക്ക് 18000 രൂപയും ഡിഗ്രീ പാസാകുന്ന കുട്ടികൾക്ക് 25000 രൂപയും മാസത്തിൽ നൽകാമെന്നും മദ്രസ്സയിൽ മാത്രമേ പഠിക്കാവൂ എന്ന ഒരു ഓഫർ കൊടുത്ത് നോക്കൂ. ചിലപ്പോൾ ഫലം കിട്ടിയേക്കും. മാതാ പിതാക്കളും ഇതിനെ പിൻ താങ്ങാൻ സാധ്യത ഉണ്ടു.
@shivaprasadshiva-bk4te9 ай бұрын
Madrasa vidyabyasa anghane poojyattilekk yetthiyal logam samadanatthodu jeevichi pogum.😂😂😂
@seaziz6 ай бұрын
മദ്രസ്സ പഠന രീതി നൂറ്റാണ്ടുകൾ മുൻപുള്ള അതെ രീതിയിൽ തുടരുകയാണ്, കാലത്തിനനുസരിച്ചു കുട്ടികളെ ആകർഷിക്കുന്ന രീതിയിലേക്ക് അത് മാറണം, ധാർമിക ചിന്തകൾ മദ്രസ്സ പഠനത്തിൽ നിന്ന് തന്നെയാണ് കിട്ടുന്നത്, ഭൗതിക വിദ്യാഭ്യാസത്തിൽ മാതാപിക്കളെ ബഹുമാനിക്കണമെന്നോ അയൽവാസിയെ സ്നേഹിക്കണമെന്നോ പഠിപ്പിക്കാറില്ലല്ലോ, അത് മത പഠനത്തിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു
@rileeshp73879 ай бұрын
കുട്ടികൾക്ക് ഒരു വിശ്രമം വേണ്ടെ നിങ്ങൾക്ക് കഞ്ഞി കുടിച്ച് പോവാൻ വേറെ വഴി നോക്കണം
@alimathary13049 ай бұрын
18 News 🥴🤳🫱 നിങ്ങൾ എന്താണ്. ഈ പറഞ്ഞതിൽ നിന്ന് മനസ്സിലായത്..😅 നിങ്ങളുടെ. പത്രധർമ്മം. നരേന്ദ്രമോദിയുടെ അമ്പലം ഉൽഘാടനം. പോലെയാണ്.😅 അത് ചോദ്യം ചെയ്യു.
@yohannankottarathil83949 ай бұрын
യഹൂദന്റെ ഒരു ചതി ഒന്നന്നര ചതിയായിപ്പോയി
@നൂറേഇലാഹിദിക്ർമജ്ലിസ്9 ай бұрын
മത നിരാസക്കാരോടപ്പം കൂട്ടുക്കൂടുന്ന AP. ക്കാരുണ്ടായതു കൊണ്ടാണ്.
@anoopku35289 ай бұрын
Chocolate coffee 😂😂 coconut oil...
@kalasnair96729 ай бұрын
🎉eyra nalla news. Kindan mar swayam vanamadikkayte... Peedippikan ale kittynnilla... Nilaviliketto
@varghesevarghese9649 ай бұрын
ഉസ്താന്റെ മലദ്വാര ആക്രമണം ഭയന്നാണ്.
@babuphilip14299 ай бұрын
30 പുരുഷന്മാരുടെ ലൈംഗികശേഷി ഉണ്ടായിരുന്ന കഥാനായകന്റെ വീരകാമചരിത വർണ്ണനകൾ കേട്ട് പഠിക്കുന്ന കുട്ടികൾ പോൺ വീഡിയോകൾ കാണരുതെന്ന് ശഠിക്കാൻ കഴിയുമോ?
@musthafaparakkal2449 ай бұрын
ബഹുമാനപ്പെട്ട അബ്ദുസമദ് പൂക്കോട്ടൂർ നൽകിയ വിശദീകരണവും വളരെ വ്യക്തവും അവസരത്തിന് ഒത്തുള്ള ഒരു പ്രസ്താവനയും അല്ലാഹു സുബ്ഹാനവുതാല അത് മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് സാധിക്കുമാറാകട്ടെ
@anil.t35819 ай бұрын
Kutikallude gudham valipam kootanavum ale 😂😂
@mcprasanth769 ай бұрын
Enthinu. Poi Rakshapededo....
@stanleythomas6139 ай бұрын
😂😂
@nonameno-b8j9 ай бұрын
മലദ്വാരം വിശാലമാക്കാനാണോ ? 😂
@IndiaKerala-oc9rg9 ай бұрын
തള്ളിൽ കെട്ടി പെടുത്തിയ സംഗതി ആണെന്ന് ആളുകൾക്ക് മനസിലായി തുടങ്ങി,,,, ഇസ്ലാം ഐഡന്റിറ്റി ആർക്കും വേണ്ടാതായി
@somasenanvaruvil65589 ай бұрын
കമ്മ്യൂണിസം വളരും മതം തകരും. അതു islamic രാഷ്ട്രങ്ങൾക്ക് അറിയാം അതു കൊണ്ടാണ് ഈ രാഷ്ട്രങ്ങളിൽ കമ്മ്യൂണിസം തകർത്തത് ഏതെങ്കിലും islamic രാഷ്ട്രത്തു കമ്മ്യൂണിസം ഉണ്ടോ.
ഇവരുടെ മദ്രസയിൽ നിന്ന് പോയിA P വിഭാഗം മദ്രസയിൽ ചേരുന്നുണ്ട്
@shyjujoseph51839 ай бұрын
മുന്നോട്ട് പോകുന്തോറും മതം ഇല്ലാണ്ടാവും. പിന്നോട്ട് പോവാൻ ഒറ്റ വഴിയേ ഉള്ളു. Computer and internet ഇല്ലാണ്ടാക്കുക ... പറ്റുമോ? 😂😂😂
@rajuedakkudiyil86152 күн бұрын
ഒരു കുഞ്ഞു പോലും മദ്രസ പോകാതിരിക്കുക മാതാപിതാക്കൾ വിടാതിരിക്കുക
@arjunsheen9 ай бұрын
We want Abdul Kalam from new generations not Abdul Nazar Madani 😊😊😊🫡 very Good 🤌
@muthpious79819 ай бұрын
വെളിച്ചെണ്ണ പ്രയോഗം കുറയ്ക്കണം ഹേ 😏
@Kunhammad5269 ай бұрын
പല ഉസ്താദുമാരും ശിശു സൗഹൃദമായല്ല പെരുമാറുന്നത്. ആകർഷണിയ മല്ല പ്രവർത്തനം. തെളിവുകൾ സമദ് സാഹിബ്നേരിൽ ചോദിക്കട്ടെ - അപ്പോൾ പറയാം. മദ്റസ കുട്ടികൾക്ക് ഭാരമാവരുത്
@kumarvasudevan38319 ай бұрын
വെളിച്ചെണ്ണ പ്രയോഗം പേടിച്ചിട്ട് ആയിരിക്കും
@nikhilnair46449 ай бұрын
We live ls in 2024 . Manusharkke wevaram vachu thudange. Eventhough , some parents forcefully do send children's to madrasa.
@nikhiltomb9 ай бұрын
Othiri pere aadu meykkan paranju vittille? Iniyum veno?
@Santhoshks10009 ай бұрын
365. ദേവദേവി ഇതിൽ എതാന്ന് അള്ളാന്നു😅😅😅
@mcprasanth769 ай бұрын
Quran Othi padichchittu venam Olathaan.. Poi Pani Nokkedo.....
@jomyjose88839 ай бұрын
Ennta kakka school eil poyi 10 asharam padikk
@RXq-q4n9 ай бұрын
എല്ലാം കമ്മ്യൂണിസത്തിന്റെ ഒരു പവർ. ഇനിയും പറ്റിക്കാൻ പറ്റുകയില്ല അവർക്കും കമ്മ്യൂണിസത്തിലൂടെ വിവരം വെച്ച് തുടങ്ങി കോയ😂😂😂😂😂😂😂😂
@mohan20749 ай бұрын
കമ്മ്യൂണിസം വേറെ ഒരു തരം "മത് ഗുണ്ടയാസമാണ് " 🙏🙏 ജനങ്ങൾക്ക് വിദ്യാഭ്യാസവും ബോധവും വെച്ച് തുടങ്ങിയാൽ അവിടെ തീരും മതവെറിയും ജാതിവെറിയും "കമ്മ്യൂണിസ്റ്റ് കൊല"വെറിയും 🙏🙏
@narayanankutty61269 ай бұрын
Children and parents bigin to realize! They understood that the underaged kids need not have to study anatomy.
@Adarshsreedevi9 ай бұрын
Velichenna parupadi nirthanam🤣
@sujithss8449 ай бұрын
മതം പുഴുങ്ങി തിന്നാൽ പട്ടിണി മാറില്ല..😂
@west-d3k9 ай бұрын
അതിനു കാരണം പ്രൈവറ്റ് സ്കൂളുകൾ ആണ് അവിടെ നേരത്തെ ബസ് വരും അത്കൊണ്ട് നേരെത്തെ പോകേണ്ടി വരുന്നു. അല്ലാതെ മതം പഠിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണ് എന്നല്ല.. എന്തായാലും മഹല്ലുകൾ അതിനൊരു പരിഹാരം കാണണം.. ഒന്നുകിൽ സ്കൂൾ നേരതെ പോയി വന്നു വൈകുനേരം മദ്റസ ആകുക ആകെ രണ്ട് മണിക്കൂർ അല്ലെ അത് അതിരാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആകുക
@somasenanvaruvil65589 ай бұрын
സ്ട്രിക്ട് ആയി മത പഠനം പഠിപ്പിക്കുക മനുഷ്യൻ നന്നാവാൻ മത പഠനം നല്ലതാണ് പക്ഷേ ഇപ്പോൾ മുസ്ലിം community സ്ത്രീകൾ ഒരു പാട് വഴി തെറ്റുന്നു പണ്ട് ഏതു പോലെ ഇല്ലായിരുന്നു. ഒരു അച്ചടക്കം ഉണ്ടായിരുന്നു. കമ്മ്യൂണിസം ഒരു ഘടകം ആണ്
ഞാൻ എന്തായാലും എന്റെ കുട്ടിയെ മദ്രസയിൽ പഠിപ്പിക്കും. കാരണം എനിക്ക് അവിടെന്ന് കിട്ടിയ കുറെ ജീവിത മൂല്യങ്ങളുണ്ട്..അത് എന്റെ കുട്ടിക്കും കിട്ടണം. എനിക്ക് ഇപ്പോഴും കളവ് പറയാൻ പേടിയാണ്... അന്യന്റെ പറമ്പിലെ വീണു കിടക്കുന്ന ഒരു മാങ്ങാ വരെ എടുക്കാൻ പേടിയാണ്.. റബ്ബിന്റെ അടുത്ത് നിന്ന് കുറ്റം കിട്ടുമെന്ന് പേടിച്ചു.ath pole പലതും..
@jojac73449 ай бұрын
മദ്രസയിൽ പഠിച്ചവരും ഇതിനു വിപരീതമായി ചെയ്യാറില്ലേ?
@toys-h1n9 ай бұрын
@@jojac7344 ഉണ്ടാകാം. എന്തായാലും അവർക്ക് അറിവ് കിട്ടിയവരാണ്. തെറ്റ് ഏതാ ശെരി ഏതാ അവർക്ക് വെക്തമായി അറിയാം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയി ന്ന് പറയില്ലല്ലോ..
@Rahulindian7449 ай бұрын
Alla app matham padikkatha namalokke dharmikamoolyam illathavaarano😂
@centaurkt0479 ай бұрын
Vere ethu mathathilum itra aveshathode kuttikale matham thalayil kettan nokkarilla..ee kalathilum ithokke avashyam illa ennu Ella alkkarkkum manassilayi, ithokke verum kadhakal anu ennum alkkare control cheyyan anu ennum puthiya thalamurakk ariyam