മതസൗഹാർദ്ദത്തിന് വിശാലമനസ് കാണിക്കുന്ന വിഭാ​ഗമാണ് ഇസ്ലാം | MS NOUSHAD | DEBATE

  Рет қаралды 85,208

Janam TV

Janam TV

Күн бұрын

Пікірлер: 413
@ShamsudheenKadeeja
@ShamsudheenKadeeja 2 ай бұрын
ഒരക്ഷരം മിണ്ടാൻ കഴിയാതെ അവസ്ഥയായി പോയല്ലോ മറുപടി ഒക്കെ ഇതേപോലെ പറയണം എന്നാലേ തലച്ചോറിന് മനസ്സിലാകും നൗഷാദ് അതിമനോഹരമായ വിശദീകരണം❤
@manavan3524
@manavan3524 Ай бұрын
മുസ്ലിം വിഭാഗത്തിൽ നിന്നും മികച്ച പ്രതികരണം നൽകാൻ സാധിക്കുന്നവരെ ജനം ടി വി തെരഞ്ഞെടുത്തു കൊണ്ടുവരുന്നതിന് അഭിനന്ദനങ്ങൾ
@TksainTksain
@TksainTksain 14 күн бұрын
ആരും സമ്മർദ്ദം ചെലുത്തി ഭക്തന്മാരെ എരുമേലിക്ക് വരുത്തുന്നുണ്ടങ്കിൽ അത് തെറ്റാണ്.
@drnavaspakkada9453
@drnavaspakkada9453 2 ай бұрын
നൗഷാദ് പറഞ്ഞതാണ് സത്യം
@FasaludeenyaseenFasaludeen
@FasaludeenyaseenFasaludeen 2 ай бұрын
നൗഷാദ് താങ്കൾ കൃത്യമായ മറുപടി നൽകി എന്നാൽ തന്നെ സംഘിക്കൾക്ക് ഇള പ്യൻ ആക്കാനെ കഴിയു❤️❤️
@sandeepputhooran296
@sandeepputhooran296 2 ай бұрын
👍👍👍true
@matzz6075
@matzz6075 Ай бұрын
enthe marupadee, naushad നിറയെ നുണകൾ പറയുന്നു. ഇസ്‌ലാമിൻ്റെ മതഭ്രാന്തന്മാരെ, വർഗീയതയെ ഇപ്പോൾ എല്ലാവർക്കും അറിയാം.
@alimanithodi2921
@alimanithodi2921 2 ай бұрын
എനി സംഘി കൾ നൗഷാദ് നെ വിളിക്കില്ല 🤑 നല്ല അച്ചട്ട വിവരണം.
@rajeshk.p9290
@rajeshk.p9290 2 ай бұрын
എല്ലാവരും മദ്രസ്സ പൊട്ടന്മാർ അല്ല.
@arjunjoy3007
@arjunjoy3007 2 ай бұрын
😜 another pottan
@sandeepputhooran296
@sandeepputhooran296 2 ай бұрын
സത്യം 👍
@chethandesigners8848
@chethandesigners8848 Ай бұрын
Ismayil hayiniku vendi mayyath niskaram nadathiyathinum oru achatta vivaranam kodukoo kaaakaaaa.eduthond podooo avanteyokke theevravadham vivaranam.
@muneerkm542
@muneerkm542 Ай бұрын
Satyam😀
@shammas_vlog
@shammas_vlog 2 ай бұрын
നൗഷാദിക്ക സൂപ്പർ 👍👍👍👍👍👍❤❤❤❤
@rameesbadhar9385
@rameesbadhar9385 2 ай бұрын
നൗഷാദ് 👌.. കാര്യങ്ങൾ കൃത്യമായി പറഞ്ഞു.
@MuhammedMundodan-qk2to
@MuhammedMundodan-qk2to 2 ай бұрын
അല്ല കൂട്ടരേ ഞങ്ങൾ ആരെങ്കിലും പറഞിട്ടുണ്ടോ ശബരി മലയിൽ പോവുമ്പോൾ ഈ പള്ളിയിൽ വരണം എന്ന് അത് നിങ്ങളുടെ വിശ്വാസം അല്ലെ. നിങ്ങളുട വിശ്വാസത്തേ ഞങ്ങൾ ബഹുമാനിക്കുന്നു. മറ്റു മതസ്ഥരെ ബഹുമാനിക്കാൻ പറയുന്ന മതമാണ് ഇസ്ലാം. നിങ്ങളുടെ വിശ്വാസം നിങ്ങൾ ചെയുന്നു എന്നിട്ട് ഞങ്ങളെ കുറ്റം പറയുന്നു.
@arjunjoy3007
@arjunjoy3007 2 ай бұрын
Ningale viswasam angane allello koya parayunne ? .mammad paranjath christainiyeyum jewthaneyum kandidath vech thattenam ennale . 👽
@ShafeeSha-f2q
@ShafeeSha-f2q 2 ай бұрын
നൗഷാദ് വളരെ നല്ല രീതിയിൽ സംസാരിച്ചു. അത് കേട്ട് ഇളിക്കുന്ന സംഘികൾ😂😂😂
@anusasi1500
@anusasi1500 2 ай бұрын
Enthu souhardam Bro ...halal ennu paranju verthirunnatho...onam , christmas ninnum vilakunnathu......ennittano matha souhardam ennu parayunnathu
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
ഇളിക്കയല്ല, അത് ആര് ചെയ്യുന്ന പ്രവൃത്തിയാണ്?
@chethandesigners8848
@chethandesigners8848 Ай бұрын
Vakhafinem kurichu,pinne ismayil hayiniku vendi niskaram,pfi ye nthinu nirodhichu athinokke koodi onnu vivarikaan parayo.
@chethandesigners8848
@chethandesigners8848 Ай бұрын
​@@anusasi1500nth souhardham.ivanmark 2031 aavumbozekum keralam bharikanam,2047il India bharikanam,India islamika rajyamaakkanam athinu vendi ethattam vare povaan thayyarayi nikkunna pannakalaavar.athinu koottu nikkaan konothile idathan valathan teams.ennit vishaalathaye Patti cherakkunnu.sdpi ipo nth koppanu cheythondirikkunnath.ivarude okke ullirip onnu thanne.njammante matham ,indiayod illatha snehamanu Pakistani idum palestininodum.
@AbGaf-km2rh
@AbGaf-km2rh 2 ай бұрын
നൗഷാദ്ക്കാ...... 👏🏻👏🏻👍🏻
@muhammednasim3650
@muhammednasim3650 2 ай бұрын
ഇവർക്കു തലയിൽ കേറില്ല.. അന്തമായ മുസ്ലിം വിരുദ്ധത മാറ്റിവെക്കാതെ മതസൗഹർദ്ധമെന്താണെന്ന് പറഞ്ഞാൽ കേറില്ല..
@malayalivlog1235
@malayalivlog1235 2 ай бұрын
ഹിക്കാ നമന്റെ പാക്കികളുടെ ഭൂരിപക്ഷം സ്ഥലത്ത് ഉള്ള മതസൗഹാർദ്ദം ഞങ്ങൾ കണ്ടു 😂
@FareedC
@FareedC 2 ай бұрын
എവിടെ ഉദ്ദേശം മറ്റൊന്നല്ലേ പിന്നെ എവിടെ തലയിൽ കേറാൻ അവർക്ക് അറിയാഞ്ഞിട്ടാണോ. അല്ലേ മൊത്തം അവർക്കു അറിയാം.. അവർ പറയുന്നത് നുണ ആണെന്നും അവർക്കറിയാം.. ഇവിടം ഒന്ന് കലക്കുക അതാണ് ഇവരുടെ ലക്ഷ്യം.
@usmantmusman8543
@usmantmusman8543 2 ай бұрын
​@@malayalivlog1235ആട്ട നമ്മൾ സ०ഘികളുടെ മത സൗഹാർദ० മണിപ്പൂർ കൃസ്തൃനികൾ അനുഭവിക്കുന്നൂ
@chethandesigners8848
@chethandesigners8848 Ай бұрын
Ningal bjp virudhatha kaanikkunnathebthinaanu.ee rajyathunnu muslimsinod irangipovan paranjo.lokath ithrayum yudhangal nadakumbo oct 7 nu nadathiya chettatharathinte phalamayi thirichum Pani kittan thudangiyapo gasakum palestinum vendi mathram karanju mezhukuyathenthinaanu.ismayil hayini enna theevravadhiku vendi mayyath niskaram nadathiyathaaradaa.pfi yude nethaakkale okke thookiyeduthond poyathenthinaadaa.ennittum sdpi yudeyum mattum mara Patti ningal nadathinna pravarthanangal nth lakshyathilekkaanu kaaakkaa. Ennitt ningalod virudhatha kaanikaanum padille. Janam tv yude videosinte adiyil kaakkamarude commentukal kuravayirunnu .noushad ntho paranjennum paranjaanu.kaakamarilaki commentaan vannirikkunne.apo ellaa videosum ningalum kaanunnund.pakdge comment idan vakupundayirunnilla
@senanpillai6929
@senanpillai6929 15 күн бұрын
തുടങ്ങിവെച്ചത് ആരാണ് കോയ , നിങ്ങളുടെ മുക്രികൾ, നിങ്ങളുടെ ആൾകാർ ആണ് വർഗിയ പ്രസംഗം നടത്തുന്നത് 😂😂
@sureshmadhav4518
@sureshmadhav4518 2 ай бұрын
ഏറ്റവും വലിയ വിഷം ആയ വിഭ്യാസാഗറിനെ പോലെയുള്ളവരെ ദയവായി ഇത്തരം ചർച്ചയിൽ പങ്കെടുപ്പിക്കരുത്
@chandrababu8212
@chandrababu8212 2 ай бұрын
സ്വന്തം കിടപ്പാടം എങ്ങനെ എന്ന് പോയി തിരഞ്ഞു നോക്ക് എന്നിട്ട് വന്ന് ചിലക്കട കമ്മ്യൂണിസ്റ്റ് ജിഹാദി
@sandeepputhooran296
@sandeepputhooran296 2 ай бұрын
അതെ.... ശരിയാണ്
@chethandesigners8848
@chethandesigners8848 Ай бұрын
Pinarayiye vilichiruthiyalo.allenki satheeshan
@nazerkpabootty1253
@nazerkpabootty1253 2 ай бұрын
അടിപൊളി വാക്കുകൾ 😍😍😍
@YunusYunus-b6z
@YunusYunus-b6z 2 ай бұрын
Good speach noushad bhai❤❤ full support❤❤❤❤
@nabuazeez5996
@nabuazeez5996 2 ай бұрын
വലിച്ചു കയറ്റിയതല്ല അവർ രണ്ടു പേരും അവിടെക്ക് സൗഹാർദത്തോടെ പോയതാ പക്ഷേ ഇവിടെ അധികാരം പിടിക്കണമെങ്കിൽ വർഗീയത വിളമ്പുകയല്ലാതെ സംഘികൾക്ക് മറ്റൊരു വഴിയില്ല
@AhammadKabeer-v1b
@AhammadKabeer-v1b 2 ай бұрын
സത്യം
@chethandesigners8848
@chethandesigners8848 Ай бұрын
Vargeeyatha illatha teams.onnu podoooo
@RoronoaZoro-p4s
@RoronoaZoro-p4s 18 күн бұрын
@@chethandesigners8848appo ningalk vargeeyatha und ennano??😂😂😂😂
@manushyan1000
@manushyan1000 2 ай бұрын
ആയിരം മൊയ്ല്യാമ്മാർക്ക് ഒരു നൗഷാദ്. മാഷാ അള്ളാ. പൊളി 👍
@FareedC
@FareedC 2 ай бұрын
ഹലോ വിദ്യ സാഗർ നിങ്ങൾ അയ്യപ്പന്മാരോട് അങ്ങോട്ട്‌ പോകരുത് എന്ന് പറ.. എന്നാൽ പ്രശ്നം തീർന്നു. മുസ്ലിം കൾ അയ്യപ്ന്മാരോട് അങ്ങോട്ട് വരാൻ പറയുന്നില്ല... നിങ്ങൾ തന്നെ ഉണ്ടാക്കിയ പ്രശ്നം എന്തിന് മുസ്ലിം കളുടെ തലയിൽ കെട്ടി വെക്കുന്നു.. പള്ളിയിൽ പോകരുത് എന്ന് ഒരു ബോർഡ് എങ്കിൽ വെക്കാൻ ധൈര്യം കാണിക്ക്... യു ട്യൂബ് നായികാഷ്ടം വാങ്ങാൻ ഓരോ ഉടായിപ്പ്. കൊണ്ട് vവന്നിരിക്കുന്നു.. നികൃഷ്ടർ..
@NoushadPm-dd9vo
@NoushadPm-dd9vo 2 ай бұрын
നൗഷാദ് ❤👍👍👍👍👍
@abdullakutty2354
@abdullakutty2354 2 ай бұрын
ഈ നമ്പിയാരെ നമ്പാൻ പറ്റില്ല അയാൾ എണ്ണം പറഞ്ഞ വർഗീയ വിഷമാണ്
@chethandesigners8848
@chethandesigners8848 Ай бұрын
Ohhh vargeeya vishangal ivde veronnullyaalo.pfi nethakak evde poyi kaaka
@sjajahansali562
@sjajahansali562 15 күн бұрын
Chethan..pfi .kunnakal..abedayayalum..prashnam Ella..ketto...samki..kunna
@Jaferpallikandy212
@Jaferpallikandy212 2 ай бұрын
നൗഷാദ്ക്ക ✅
@NoushadPm-dd9vo
@NoushadPm-dd9vo 2 ай бұрын
നിങ്ങളുടെ പൈസയും മറ്റുമൊന്നും മുസ്ലിമിങ്ങൾക് ആവശ്യമില്ല
@പടക്കംബഷീർ1234
@പടക്കംബഷീർ1234 2 ай бұрын
എങ്കിൽ കേരളത്തിലെ മസ്ജിത് എല്ലാം സ്വാഹാ 😂
@rameesbadhar9385
@rameesbadhar9385 2 ай бұрын
@@പടക്കംബഷീർ1234 മസ്ജിദുകൾക്കു എന്ത് തേങ്ങ സംഭവിക്കാൻ.? ഒരു ചുക്കും സംഭവിക്കില്ല. മുസ്ലിങ്ങൾക്കു മസ്ജിദ് ഉണ്ടാകാൻ അറിയാമെങ്കിൽ അത് എങ്ങനെ സംരക്ഷിക്കണമെന്നും അറിയാം.
@homedept1762
@homedept1762 2 ай бұрын
​@@പടക്കംബഷീർ1234കേരളത്തിൽ ഏത് മസ്ജിദിലാണ് ഹിന്ദുക്കൾ പണം കാണിക്കയർപ്പിക്കുന്നത് ഹേ?
@Antartica-x4t
@Antartica-x4t 2 ай бұрын
Pinne enthina koya 2 matha rajyam vibajichath . Ennitum ividunn kittunna samvaranam nakkunath
@athma-b4w
@athma-b4w 2 ай бұрын
കച്ചവടം ചെയ്യാൻ പാടില്ല
@SiyadHaqu
@SiyadHaqu 2 ай бұрын
അണ്ണാക്കിൽ കൊടുത്തു നൗഷാദ് ❤❤
@Kunjimohammed-f9o
@Kunjimohammed-f9o 2 ай бұрын
വർഷങ്ങൾ എത്ര ഇന്ത്യയിൽ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ സൗഹാർദ്ദത്തോടെ ഇതിനൊക്കെ വർഗീയത ഉണ്ടാക്കുന്നവർ ആരാണ് അവർ നമ്മൾ തിരിച്ചറിയുക അവന്മാരെ ഒറ്റപ്പെടുത്തുക എല്ലാവരും ഈ മണ്ണിൽ ജീവിക്കണം ശബരിമല ബാബർ പള്ളി ഇവർ രണ്ടുപേരും നല്ല സൗഹൃദം പുലർത്തിയത് നല്ലവരായ മനുഷ്യന്മാരുടെ എനിക്ക് പറയാനുള്ളത് അതുപോലെ പോയാൽ പോരെ അങ്ങനെ ഇന്ത്യയിൽ ഒട്ടനവധി ചരിത്രങ്ങൾ ഉണ്ട് എവിടെ നോക്കിയാലും മുസ്ലിം ഹിന്ദു ക്രിസ്ത്യൻ സൗഹൃദമേ ഉള്ളൂ ഈ സൗഹൃദം ഒക്കെ തകർക്കുന്നവരോട് ഇതൊക്കെ അറിയിച്ചു കൊടുക്കുക
@Kunhimon-v4u
@Kunhimon-v4u 24 күн бұрын
എന്തിനാണ് വിസർജനം ക്ളോസെറ്റിൽ പോയി ഇരിക്കുന്നത് ഈ വിസർജനത്തെ ബഹിഷ്കരിക്കുക
@moosakl4342
@moosakl4342 2 ай бұрын
നമ്പ്യാർക്കും കൂട്ടർക്കും വർഗ്ഗീയത വളരണം എന്നാലേ അവരുടെ ചാനൽ വളരൂ
@RiyascpCp
@RiyascpCp 2 ай бұрын
നമ്പ്യാരെ വീട്ടിലെ നിസ്കാരപ്പായ എന്തായി 😂
@cs73013
@cs73013 2 ай бұрын
കാഫിർകളുടെ. അമ്പലത്തിൽ വാവർ വേണ്ട 😡😡😡😡😡😡
@sajadtopline1186
@sajadtopline1186 2 ай бұрын
Vendenkil ozhivakkuka, muslingal paranjo venamennu muslingal arum thadayaan varilla ath polichu kalanjal.
@usmankooliyodanusman4443
@usmankooliyodanusman4443 2 ай бұрын
എന്തിനാണ് ഈ വർഗീയ ചർച്ച അയ്യപ്പനും വാവര് സ്വാമിയും തമ്മിൽ ഒരു വർഗീയതയും ഇല്ല നമ്മുടെ പൂർവികർ അവർക്കിടയിലും ഒരു പ്രശ്നവുമില്ല കാരണം എല്ലാ മതങ്ങളും തമ്മിൽ പരസ്പരബന്ധം ഉണ്ട് സൂഫിയായ മുസ്ലിം ആയ വാവരെ വിശ്വസ്തീകരിച്ച അയ്യപ്പൻ ഗുരുവിന്റെ നിർദ്ദേശങ്ങൾ പാലിച്ച വ്യക്തിയാണെങ്കിൽ,,, ഗുരുവിന്റെ കറുപ്പ് വേഷം പോലും സ്വീകരിച്ചെങ്കിൽ,,, അവർക്കില്ലാത്ത വർഗീയതയെ എന്തിന്,,
@shababahamed7955
@shababahamed7955 2 ай бұрын
അയ്യപ്പഭക്തൻമാരാട്.വാവർപളളി.കയറരുത്.എന്ന്.ജനം.ടി.വി.കും.കൂട്ടാളികൾകും.പറഞാൽ.അതാണ്.ഉത്തമം
@AbdulNajeeb-qg9hy
@AbdulNajeeb-qg9hy 2 ай бұрын
നമ്പയരുടെ വളിച്ച ചിരി 😛
@mohananv3311
@mohananv3311 2 ай бұрын
ഒട്ടകത്തിൻ്റെ കഥയാണ് ഈ അവസരത്തിൽ നല്ലത്, നല്ല വണ്ണം യോജിക്കും. ഹിന്ദുവിനും കൃസ്തുനും ഇവിടെ ഒരു അധികാരവുമില്ല.
@ahmadabbas6969
@ahmadabbas6969 2 ай бұрын
ഒട്ടകം ഗോപാലന്റെ ഫാൻ ആണെന്ന് തോന്നുന്നു
@rameesbadhar9385
@rameesbadhar9385 2 ай бұрын
@@ahmadabbas6969 😄
@ramkumarr5303
@ramkumarr5303 2 ай бұрын
​@@ahmadabbas6969അതുകൊണ്ടല്ലേ യൂറോപ്യൻസ് അടി ചോദിക്കണം നിന്നെല്ലാം
@sandeepputhooran296
@sandeepputhooran296 2 ай бұрын
​@ahmadabbas6969 ഒട്ടകം ജീ
@AnandhAnandh-su9kt
@AnandhAnandh-su9kt 2 ай бұрын
എന്തോ ഏതോ...😅😂 സത്യം എന്തെന്ന് അയ്യപ്പന് മാത്രം അറിയാം...😊
@mohammedsaludheen998
@mohammedsaludheen998 Ай бұрын
ഞങ്ങൾക്ക് അവിടെ വാ വരും ഇല്ല തേവരും ഇല്ല നിങ്ങൾ കൊണ്ട് ഇരിത്തി ഇപ്പോൾ നിങ്ങൾക്ക് വേണ്ട നിങ്ങൾക്ക് ഇന്ന് വേണ്ടങ്കിൽ ഞ്ഞങ്ങൾക്ക് ഇന്നലെയേ വേണ്ട
@dk3480
@dk3480 2 ай бұрын
സൗഹാർദ്ദം പറഞ്ഞു പറഞ്ഞു 58 രാഷ്ട്രങ്ങൾ പിടിച്ചടക്കി, പിടിച്ചടക്കി കഴിഞ്ഞാൽ സൗഹാർദ്ദം കണി കാണാൻ കിട്ടില്ല.
@fantasymedia4801
@fantasymedia4801 Ай бұрын
സൗഹാർദ്ധം കൊണ്ട് തന്നെ ജനങ്ങൾ മുസ്ലിമാവുന്നത്. ഞാൻ ഒന്ന് പറയട്ടെ നിങ്ങൾ കമന്റ്‌ പറയുമ്പോൾ നിങ്ങൾ മോശമായി ഇസ്ലാമിനെ കുറ്റം പറയുമ്പോൾ. മുസ്ലിങ്ങൾ ഹിന്ദു മതത്തെ കുറ്റപ്പെടുത്താറില്ല ദൈവങ്ങളെ ചീത്ത പറയാറില്ല. ഇസ്ലാമിക ഭരണം നടത്തുന്ന രാജ്യങ്ങളിൽ അന്യമതത്തെ കുറ്റം പറയുന്നത് ക്രിമിനൽ കുറ്റമാണ്. അതാണ്‌ ഇസ്ലാമിക നിയമം.
@kunhappainni8124
@kunhappainni8124 2 ай бұрын
ഈ വർഗീയ ചാനലിൽ എന്തിനാ നൗഷാദ് പോകുന്നദ്
@EldhoseKO-z9e
@EldhoseKO-z9e 2 ай бұрын
വർഗീയത ഇല്ലാത്ത മേത്തൻ പോടാ
@ItsAK1990
@ItsAK1990 2 ай бұрын
ഉണ്ട ഹിന്ദുക്കൾ കാണിക്കുന്ന ക്ഷമയും സൗഹർദവും... കൊണ്ടാണ് ഇവന്മാർ തോന്ന്യാസം കാണിക്കുന്നത്... വെക്ഫ് ബോർഡ്‌ പിരിച്ചുവിടണം
@abdulrehiman5222
@abdulrehiman5222 2 ай бұрын
Poda😂
@ItsAK1990
@ItsAK1990 2 ай бұрын
@abdulrehiman5222 suduve 😂😂kondoo...
@ShihabMadinah
@ShihabMadinah 2 ай бұрын
ഹ ഹ ഹ 😂
@ZaharaSiraj-s7y
@ZaharaSiraj-s7y 2 ай бұрын
7ആളുകൾ വന്നു. അറബി കൾ വന്നു.... അവർ വിഷ സിക്കു ന്ന.. ഇസ്ലാംമിന്നാ.. പരിജയ പെടുത്തി... ആളുകൾ അതിൽ. ഒഴുകി വരാൻ തുടങ്ങി.. ഇന്ന് കൊടാ നി കോടി ആ.. ളുകൾ.... ഒരു വർഗ്ഗീയ ത ക്കും തടയാൻ. ആവില്ല
@bicchi4292
@bicchi4292 2 ай бұрын
ദേവസ്വം ബോർഡിന്റെ കീഴിൽ 10000 കണക്കിന് ഏക്കർ സ്ഥലം ഇല്ലേ.. അതും ഒന്ന് പിരിച്ചു വിട്ടു കൂടെ.. സഭയ്ക്ക് കീഴിലും ഒരു ലക്ഷം ഏക്കർ ഭൂമി ഉണ്ട്. എല്ലാം കണ്ണയ ഭൂമി. ബ്രിട്ടീഷുകാരെ ഓടിച്ചപ്പോൾ ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് കൊടുത്തു പോയതാണ്.
@rabeehpanakkad2882
@rabeehpanakkad2882 2 ай бұрын
നൗഷാദ് ❤
@abdul.basheer
@abdul.basheer 16 күн бұрын
കൃഷിക്ക് വളമാണ് നമ്മുടെ ഉപയോഗിക്കുക എങ്കിൽ ആർഎസ്എസിനെയും ബിജെപിയുടെയും വളർച്ചയ്ക്ക് മതമാണ് ഉപയോഗിക്കുക😂😂
@anilsr6838
@anilsr6838 2 ай бұрын
ലബനാൻ സിറിയ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് പാക്കിസ്ഥാൻ മുതലായ ഉദാഹരണങ്ങൾ കണ്ടറിയാത്തവൻ കൊണ്ടറിയും.
@MohandasMohandask-nt2gv
@MohandasMohandask-nt2gv 2 ай бұрын
ഒരു കാര്യമുണ്ട്. ചക്രം കിട്ടുന്നത് കൊണ്ട് ചെറിയ ശല്യം സഹിച്ചാലും മെച്ചം കിട്ടുന്നത് കൊണ്ട്. അല്ലാഞ്ഞാൽ കാണാമായിരുന്നു..
@Pathu204
@Pathu204 12 күн бұрын
❤❤
@Sanehuman6243
@Sanehuman6243 2 ай бұрын
അത് വിശാല മനസ്സ് കൊണ്ട് മാത്രം അല്ല സാർ. കോടിക്കണക്കിന് ബന്തരതിൽ വീഴുന്നത് കൊണ്ടാണ്. അല്ലെങ്കിലും വരാർ എന്ന് പറയുന്ന കഥാപാത്രത്തെ എന്തിനാണ് ഒരു അമ്പലവും ആയി കൂട്ടികുഴകുനത്. മത സൗഹാർദ്ദം ആദ്യം മുണമ്പത്തും കശ്മീരി പണ്ഡിറ്റ് കളുടെ അടുത്തും ഒക്കെ പോയാൽ മനസ്സിലാവും.
@sajadtopline1186
@sajadtopline1186 2 ай бұрын
Muslingal arum kootti kettunnilla vavare, pandu muthale ningal aradhikkunnu sandharshikkunnu ath avide ninnum polichu mattiyalum Muslimgalkk oru prashnavum illa.
@MuhammedChenoth
@MuhammedChenoth 2 ай бұрын
സത്യം പറയാൻ അനിൽ നമ്പ്യാർ. വിടില്ല
@Hafsa-j8l
@Hafsa-j8l Ай бұрын
Good ❤noushad sir
@shanid-m2e
@shanid-m2e 2 ай бұрын
kerala ♥️
@noushadasiesa5503
@noushadasiesa5503 14 күн бұрын
വെരി നൈസ് ഇക്ക ❤❤❤
@rithwicreationspresents1970
@rithwicreationspresents1970 2 ай бұрын
Very true any institution of muslims, u find many hindus and Christian working their, but you can check any Christian/Hindus institution how much Muslim working???
@gayatridevip7049
@gayatridevip7049 2 ай бұрын
പ്രബുദ്ധ കേരളത്തിലെസത്യസരണി പൂട്ടിയത് എന്തിനായിരുന്നു ?
@ShanavasCi
@ShanavasCi 2 ай бұрын
സത്യസരണി പൂട്ടിയെന്നോ ഒന്ന് വന്ന് നോക്ക് അവിടിരുന്ന് നുണ പറയാതെ
@AliAlikm-vk9ug
@AliAlikm-vk9ug 2 ай бұрын
നൗഷാദ് ക്ക. നമ്പ്യാർ ടെ. ഫീസ്സ് രി.. എത്ര പറഞ്ഞാലും. നാനസമില്ല 😮
@shamilveladath9384
@shamilveladath9384 2 ай бұрын
Nosad❤❤❤
@rayeesraaz1390
@rayeesraaz1390 2 ай бұрын
🎉
@abdulrehiman5222
@abdulrehiman5222 2 ай бұрын
Well said noushad bro🎉🎉🎉🎉🎉
@zainudheen5602
@zainudheen5602 2 ай бұрын
Super noushadkka❤❤❤❤
@shafnashaji2368
@shafnashaji2368 2 ай бұрын
Polichu
@Gomantha578
@Gomantha578 2 ай бұрын
ബ്രിട്ടീഷ് കാർ ധാനം നൽകിയ എല്ലാ സ്വത്തുകളും സർക്കാർ തിരിച്ച് പിടിക്കണം അവരെ സഹായിച്ചതിന് സമ്മാനം നൽകിയതാണ് അത്‌
@MrAkmal25625
@MrAkmal25625 2 ай бұрын
സവർക്കർ കൊറേ സമ്മാനം കൈപ്പറ്റിയിട്ടുണ്ടാവുമല്ലോ🤭🤭🤙🏿🤙🏿
@ibrahimkomath1906
@ibrahimkomath1906 21 күн бұрын
Super
@georgepc5252
@georgepc5252 2 ай бұрын
അതു ലോകം മുഴുവൻ തിരിച്ചറിഞ്ഞു
@skpgtk
@skpgtk 2 ай бұрын
അതെ അത് ശരിയാണ് മതസൗഹാർദ്ദത്തിന് വളരെ വിശാലമനസ്കത ഉള്ളവരാണ്. പക്ഷേ അത് എല്ലാവരും സ്വന്തം മതത്തിലേക്ക് വരണമെന്ന മനസ്കത മാത്രമേ ഉള്ളൂ
@Asalamsulaiman-t4r
@Asalamsulaiman-t4r 2 ай бұрын
Correct
@aaloosalu
@aaloosalu 2 ай бұрын
അനിൽ നമ്പ്യാർ വിചാരിച്ചപോലെ ശ്രി നൗഷാദിനെ പിടിച്ചു നിർത്താൻ പറ്റിയില്ല
@Trollman2025
@Trollman2025 2 ай бұрын
നൗഷാദ് പൊളിച്ചു
@sonussupperkareem4583
@sonussupperkareem4583 2 ай бұрын
നൗഷാദ് ക ❤❤
@majeedillikkal6111
@majeedillikkal6111 2 ай бұрын
അനിൽ നമ്പ്യാരുടെയും ഗുരുമൂർത്തിയുടെയും മൂത്രം കുടിച്ച ഇളി കണ്ടോ
@abdullahcholkkal4739
@abdullahcholkkal4739 17 күн бұрын
നമ്പ്യാരേ ..! മനസ്സിലാക്കുന്നുണ്ട് വിലയിരുത്തുന്നുണ്ട് !!
@Nisarmannar
@Nisarmannar 2 ай бұрын
സത്തിം അതാണ് ഇക്കാ
@FasalKabeer
@FasalKabeer 2 ай бұрын
അനിൽ കപ്യാരെ ഒന്ന് പറയാൻ സമ്മതിക്കു.
@gopakumar.g693
@gopakumar.g693 2 ай бұрын
😄😄😄😄നൗഷാദ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യത്ത് എന്താണ് നടന്നത് എന്ന് പൊതുജനം കണ്ട് കൊണ്ടിരിക്കുന്നു. ഭയങ്കര സൗഗാർത്ഥം ആണ് നടക്കുന്നത്.
@sameermhmh6198
@sameermhmh6198 2 ай бұрын
Ivede entha nadakkunne, athu pole ya avideyum
@sajadtopline1186
@sajadtopline1186 2 ай бұрын
Indiayil nadakkunnath onnum nokkan chettanu samayam illa, kuttam parayum irupatthi nalu manikkoorum angott nokkiyum irikkum.
@noushadma6678
@noushadma6678 2 ай бұрын
നൗഷാദ് അണ്ണാക്കിൽ കൊടുത്തു.😂
@UnitedStateofTravancoreCochinU
@UnitedStateofTravancoreCochinU 2 ай бұрын
നമുക്ക് കടൽത്തീരത്തെ നിയന്ത്രിക്കേണ്ടതുണ്ട്, പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്നും ഡ്യൂപ്ലിക്കേറ്റ് കറൻസിയും കൊണ്ടുവരാനുള്ള ഏറ്റവും നല്ല റൂട്ട് അത് ആയിരിക്കും. മാധ്യമങ്ങളെയും കേന്ദ്ര സർക്കാരിനെയും കാര്യമാക്കേണ്ട. എല്ലാ സർക്കാരിലും സൈന്യത്തിലും വിവിധ രാജ്യങ്ങളിൽ നിന്നും നമ്മുടെ സ്വന്തം ആളുകളിൽ നിന്നും ഞങ്ങൾക്ക് സംരക്ഷണമുണ്ട്. അവർക്ക് ഞങ്ങളുടെ ഫണ്ട് ആവശ്യമുള്ളതിനാൽ പ്രതിപക്ഷ പാർട്ടി ഞങ്ങളോടൊപ്പമുണ്ട്
@critixoutsider8066
@critixoutsider8066 2 ай бұрын
പീസ് ബൈ പീസ് 😁😁😁😁 peace by piece 🤣🤣🤣🤣
@anthonycoorg1766
@anthonycoorg1766 2 ай бұрын
മുസ്ലിം പള്ളിയിൽ സാമിമാർ കയറിവരുന്നവരോടു ഇവിടെകയറേണ്ട എന്ന് പറഞ്ഞാൽ കാശ് കിട്ടില്ല അതുകൊണ്ടാണ് സാമിമാരെ കയറാൻ അനുവാദിക്ക്കുന്നാഥ്‌
@abdullapv855
@abdullapv855 Ай бұрын
എം എസ് നൗഷാദിന് അഭിനന്ദനങ്ങൾ.
@haneefamh2990
@haneefamh2990 Ай бұрын
✌✌✌💪💪💪💚💚💚💚💚💚💚💚💚💚💚
@damodaranem609
@damodaranem609 2 ай бұрын
തീരെ സഹിഷ്ണുത ഇല്ലാത്ത മതമാണ് ഇസ്ലാം പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാൻ എന്നിവിടങ്ങളിൽ Nonmuslims ന് ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@sajadtopline1186
@sajadtopline1186 2 ай бұрын
Avararum avide jeevikkunnumilla pattiniyum anu, Indiayil oro Samsthanangalil nadakkunnath adyam nirth, bakkiyulla rajyathe karyam avar nokkikkollum.
@shihabk.d4946
@shihabk.d4946 2 ай бұрын
വളിച്ച ചിരിയും നമ്പ്യാരുടെയും വിദ്യാ ഇല്ലാത്ത സാഗർ റും വാദിച്ചാലും സത്യം സത്യം അല്ല തെ ആകില്ല നൗഷാദ് അണ്ണൻ കാര്യങ്ങൾ വ്യക്തം മാക്കി ഈ ചാനലിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽമതി ജനം TV 27 പേരെപിടിച്ച് ഇറക്ക്പോയി അത് ഞങ്ങളുടെ അവകാശം അല്ല
@UsmanA-ck3th
@UsmanA-ck3th 15 күн бұрын
ഇസ്ലാമിന്റെ വിശാല മായ മനസ്സ് കാണാത്തവർ വിരളമാണ്. മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞയായെ കാണാൻ കഴിയു. അവരോട് തർക്കിച്ഛ്. സമയം നഷ്‌ടപ്പെടുത്തരുത്.
@കൃഷിഭൂമിശിവദാസൻപിള്ള
@കൃഷിഭൂമിശിവദാസൻപിള്ള 2 ай бұрын
കോടതി പറഞ്ഞാൽ നടക്കില്ല അതു സമ്മതിക്കില്ല
@PachuG-3
@PachuG-3 2 ай бұрын
ISLAM TEACH KORAN 2:223 and4:24 . GO READ AND EXPLAIN WHAT IT IS
@hamzahamza6115
@hamzahamza6115 2 ай бұрын
നൗഷാദിന് നന്ദി
@gireeshuvacha6996
@gireeshuvacha6996 Ай бұрын
അയ്യപ്പ വിശ്വാസികളുടെ ഭാഗത്ത് നിന്നും കിട്ടുന്ന വരുമാനം ചെറുതല്ല. അതു കൊണ്ടുള്ള സഹിക്കൽ ആണ്. ഇസ്‌ലാം സഹോദരന്മാരുടെ സഹിഷ്ണുത ആരാധ്യൻ അള്ളാഹു മാത്രം എന്ന് പറയുന്നിടത്ത് മനസിലാക്കാം. എന്തായാലും അയ്യപ്പന്മാർ പള്ളിയിൽ പോകട്ടെ. അതിൽ തെറ്റൊന്നും ഇല്ല
@SatharMathilakathveetil
@SatharMathilakathveetil 20 күн бұрын
മൂന്ന് വിഷങ്ങൾ..
@Bilalvoice-e2n
@Bilalvoice-e2n 2 ай бұрын
സഹജീവികളെ ബഹുമാനപൂർവം കാണണമെന്നാണ് ഇസ്‌ലാം നൽകുന്ന നിർദേശം. ഇതര മതങ്ങളെയോ വിഭാഗങ്ങളെയോ അവമതിക്കുന്ന രീതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അതേസമയം, യഥാർഥ ദൈവിക മതം ഇസ്‌ലാമാണെന്ന ഉറച്ച ബോധ്യം വിശ്വാസികൾക്കുണ്ട്. നിർബന്ധിതമായോ വഞ്ചനാപരമായോ മതപരിവർത്തനം നടത്തുന്ന രീതി ഇസ്‌ലാമിലില്ല. മറ്റുള്ളവരുടെ ആരാധനാലയങ്ങളെയോ അടയാളങ്ങളെയോ പരിഹസിക്കുന്ന/ പോറലേൽപ്പിക്കുന്ന നടപടികളും ഇസ്‌ലാം വിലക്കുന്നു
@sabithcp3436
@sabithcp3436 2 ай бұрын
Noushadkka ethra super aayitta parnju koduthath.❤
@europeancrazes8341
@europeancrazes8341 2 ай бұрын
അയ്യോ, അങ്ങനെയൊന്നും വിശാലത കാണിക്കല്ലേ പൊന്നേ
@usmanbadusha7865
@usmanbadusha7865 2 ай бұрын
പണ്ടാരം വിളിക്കാത്ത കല്ലിയാണതിനു വന്നിട്ട് എന്തിനാ പ്രശ്നം ഉണ്ടാകുന്നത്
@navasmuhammd6907
@navasmuhammd6907 Ай бұрын
Super mr nuwshad
@abdulsathar7330
@abdulsathar7330 2 ай бұрын
ദേവപ്രശ്നം ഒക്കെ നമ്മളല്ലേ നോക്കുന്നത് 💪💪 അത് നമ്മുടെ ഇഗ്കിതം അനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാം .. ഇപ്പോൾ നമ്മുടെ പ്രശ്നം കേരളത്തിൽ ഉൾപ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളാണ് .. അതിന് അല്പസ്വല്പം വർഗീയത വേണം .. ഇങ്ങനെയൊക്കെയല്ലേ പറ്റൂ. അതങ്ങ് നടന്നു പോട്ടെ 😂😂
@sureshkalyany
@sureshkalyany 2 ай бұрын
ഏറ്റവും വലിയ കള്ളത്തരം ആണ് മതസൗഹാർദ്ദം. ഈ പേര് പറഞ്ഞാൽ പിന്നെ ആരും സംശയിക്കില്ല. എല്ലാ തോന്നിവാസം കാണിക്കും ആരെങ്കിലും പറഞ്ഞാൽ കരച്ചിലോട് കരച്ചിൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈ ഐറ്റം ഇനി വിലപോവില്ല. ആൾക്കാർ കാര്യം മനസ്സിൽ ആക്കി തുടങ്ങി 🙏🏼🙏🏼🙏🏼
@moosakl4342
@moosakl4342 2 ай бұрын
എടാകൊണക മേനീ കേരളത്തിൽ അല്ലേ ജീവിക്കുന്നത്
@MohananMohanan-jw9hi
@MohananMohanan-jw9hi 2 ай бұрын
എന്നിട്ടാണോ തുമ്പ് വെട്ടുന്നത് കാട്ടറബി വേഷം കെട്ടുന്നത് 🕉️
@sajadtopline1186
@sajadtopline1186 2 ай бұрын
Alla chila swamimar nadakkunna pole mundillathe nadakkam... Mathiyo ninakk samadanam akumo.
@MuhammedaliMelethil
@MuhammedaliMelethil 2 ай бұрын
എവെർക് baar നടത്താൻ ആണ് pur baar minbathe തനംസികുന്നുണ്ട്
@abdulrahman-x9i9h
@abdulrahman-x9i9h 2 ай бұрын
ഗുരു പറിയൻ ചിരിച്ചപ്പോൾ അവൻ്റെ വയ്യാ പൂർവിരിഞ്ഞകൺക്ക് ഉണ്ട്
@Cstmr-n8p
@Cstmr-n8p 2 ай бұрын
ചർച്ചക്ക് വിളിച്ചു കുടുങ്ങിയല്ലോ...
@sajujoseph6646
@sajujoseph6646 2 ай бұрын
ഈ കാലഘട്ടത്തിൽ ആണ് ഇസ്ലാം വർഗീയ ശരിക്കും പറയേണ്ടത്..... എവിടെയോ കിടക്കുന്ന അറബിദൈവത്തിന് കേരളത്തിൽ ഭൂമി..... വഖഫ്
@SASIDHARANCS-qk9ju
@SASIDHARANCS-qk9ju 2 ай бұрын
Remember marad and Josep master
@sakeerhussainsakeerhussain7615
@sakeerhussainsakeerhussain7615 2 ай бұрын
വർഗീയത മാത്രം അജണ്ട ആയവരുടെ അടുത്ത് പറഞ്ഞിട്ട് കാര്യമുണ്ടോ.
@smitharajct
@smitharajct 13 күн бұрын
Dr ariff hussain ❤❤❤
@noufalnv185
@noufalnv185 2 ай бұрын
വിഷയം അതല്ല. ഭസ്മം കൊടുക്കുന്നതും. തേങ്ങ എറിഞ്ഞു പൊട്ടിക്കുന്നതും ആണ് വിഷയം... നിങ്ങൾ പറയുന്നത് മതസൗഹാർദ്ദം
@AsokantvVlogg
@AsokantvVlogg 2 ай бұрын
ഇവന്‍ പറഞ്ഞതിന് ആരിഫ് ഹുസൈന്‍ പറയും
@dk3480
@dk3480 2 ай бұрын
പ്രബുദ്ധത എന്ന പുല്ല് കാട്ടി പശുവിനെ എത്ര കാലം തെളിച്ചു കൊണ്ട് പോയി പാൽ കറക്കും?
@ShaheerAlamukku
@ShaheerAlamukku 2 ай бұрын
അനിൽ നമ്പിയർ മാന്യത കാണിക്കുക,, മറ്റുള്ളവർ സംസാരിക്കുമ്പോൾ ഉണ്ട വിഴുങ്ങിയത് പോലെ ഇരിക്കുന്നുണ്ടല്ലോ, അപ്പോൾ നൗഷാദ് പറയുമ്പോൾ എന്തിന ഇടക് പറയുന്നത്, വാവര് പള്ളി പണിതത് മുസ്ലിം അല്ല അയ്യപ്പന്റെ ആഗ്രഹം ആണ്, ഏതെങ്കിലും ഓർക്കുക
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН