Praise the Lord... Very Blessed testimony... Our Jesus is living, loving, faithful God... എല്ലാവരും കേൾക്കേണ്ട അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം...വിശ്വസിച്ചാൽ ദൈവമഹത്വം കാണും... God bless your family...Amen 🙏
@bijijohn36132 ай бұрын
ഈ message കേട്ടാൽ നമ്മുടെ വിശ്വാസം കൂടുതൽ ബലപ്പെടും.,.🙏
@valsalkumari96462 ай бұрын
Amen Amen ആ
@sudharman82202 ай бұрын
ദൈവമേ എന്റെ പാപങ്ങൾ പൊറുക്കണേ. അങ്ങേക്ക് എപ്പോഴും സ്തോത്രം.
@salammawilson59292 ай бұрын
മനുഷ്യർ ഉണ്ടാക്കിയ ആരാധനാലയങ്ങളിൽ പലയിടത്തും മനുഷ്യർക്കു ചെല്ലാൻ തടയും. യേശു വിനോടു ആത്മാർത്ഥമായി ആരെങ്കിലും കർത്താവായ യേശുവേ പാപിയായ എന്നോടു കരുണയുണ്ടാകണേ. അങ്ങുന്നു എന്റെ ഹൃദയത്തിലേക്ക് കടന്നു വരേണമേ. ഞാൻ അങ്ങേക്കായി ജീവിച്ചു കൊള്ളാം എന്നെ വിശുദ്ധീകരിച്ചു അങ്ങേ പുത്രൻ, പുത്രിയാക്കി മാറ്റേണമേ എന്നു പ്രാർത്ഥിച്ചാൽ ദൈവം ആത്മാവിനാൽ പ്രവർത്തിക്കും. ക്രിസ്തു വിന്റെ വചനത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം വെളിപ്പെടുത്തിത്തരും. ദൈവത്തിന്റെ കൃപയാൽ.
@bessyben2 ай бұрын
Very good testimony. Cleared confusion about different interpretations of Pastors. Straight and clear about biblical interpretation
@salammawilson59292 ай бұрын
യേശു ക്രിസ്തു പറയുന്നു, ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു . ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
@LovelyChacko-j8w16 күн бұрын
God Bless You Pastor
@josephdan24102 ай бұрын
Very good testimony . Continue your service as per the word of God .
@ammuu3242 ай бұрын
എത്ര നല്ല സാക്ഷ്യം... അപ്പനെ ഇത്ര അടുത്ത് arinjathu❤❤❤❤❤
@jayachandranchandrankujanp62732 ай бұрын
Really this is a very blessed testimony, it is not only the testimony but it is a very profitable bible study. 🙏 ❤❤❤❤
@mercymarkose2 ай бұрын
very genuine, true testimony, God bless you !!
@thomasantony73662 ай бұрын
മായം ഇല്ലാത്ത ദൈവ വചന സന്ദേശം എല്ലാവർക്കും ഉപകാരം ആകും തീർച്ച. 👌
@thomasantony73662 ай бұрын
നമ്മുടെ ദൈവം ഇന്നും, എന്നും ജീവിക്കുന്ന ദൈവം. രക്ഷിക്കാൻ വന്ന ദൈവം, എല്ലാവരുടെയും ദൈവം. ഏക രക്ഷകൻ യേശു ക്രിസ്തു മാത്രം. വിളിച്ചാൽ വിളി കേൾക്കുന്ന ഏക രക്ഷകൻ. 🙏
@AllaLall2 ай бұрын
ஆமேன் அல்லேலுயா
@salammawilson59292 ай бұрын
ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ. റോമർ : 8 - 14
@jayapillai64662 ай бұрын
Excellent n radical testimony. Need more men n women like in churches today ...ultje churches have doegotten christ
@mollykuruvilla79162 ай бұрын
🙏🙏 Praise The Lord for this blessed testimony 🙏🙏
@റോബിൻരാജൻ2 ай бұрын
ആമേൻ
@reshmakalasuresh65792 ай бұрын
Praise the lord Amen amen 🙏🙏🙏
@marylast85412 ай бұрын
Praise the Lord. Good testimony.
@sumijohnson29812 ай бұрын
As a parts of the body of Christ, we have different duties for Him so we have to fill His work in the world
@ShylaMathew-kd3uh2 ай бұрын
Praise the Lord
@sujavarghese27702 ай бұрын
Praise the Lord Pastor God bless you and your ministry.
@scariahjoy4912 ай бұрын
A blessed testimony. God bless you. ❤
@roseeaso79652 ай бұрын
Blessed Testimony......❤🎉
@tmantoney30782 ай бұрын
Correct assessment ❤
@shan99212 ай бұрын
Hallelujah Amen 🙏
@xavierkottarakara9880Ай бұрын
❤👍🏼❤👍🏼❤👍🏼
@anithaeby2014Ай бұрын
👍🙏❤️
@M.Geevarghese2 ай бұрын
Praise the Lord ❤️❤️🤲🏻🤲🏻🙏🏻🙏🏻👏🏻👏🏻💯💯
@minijohn78902 ай бұрын
A true man of God ,
@sumijohnson29812 ай бұрын
Trust the Our Lord Almighty Jesus Chris only He is our father, He will provide all things for all seasons respectively
@salammawilson59292 ай бұрын
ഈ അമ്മ ദൈവത്തിന്റെ സൃഷ്ടിയാണു. ഹന്ന യോവാഖിംന്റെ മകളാണു. ജന്മ പാപത്തിലാണു മറിയവും ജനിച്ചതു. കാനായിലെ കല്യാണത്തിൽ അവിടെ യുള്ളവരോടു മറിയം പറഞ്ഞതു ഇവൻ നിങ്ങളോടു കല്പിക്കുന്ന തിലൊക്കെയും അവനെ അനുസരിപ്പിൻ. യേശു സ്നാനം ഏറ്റു വരുമ്പോൾ. സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദം ഉണ്ടായി. ഇവൻ എന്റെ പ്രിയപുത്രൻ ഇവന്നു ചെവികൊടുപ്പിൻ. യേശു വിനെ കാണാൻ തിക്കി തിരഞ്ഞ അമ്മ യേയും സഹോദരീ സഹോദരന്മാ രോടും തന്റെ ശിഷ്യന്മാരെ ചൂണ്ടിക്കാട്ടി അവരോടു പിതാവിന്റെ കല്പന അനുസരിക്കുന്നവരാണു എന്റെ അമ്മയും സഹോദരങ്ങളും സഹോദരികളും എന്നു യേശു പറഞ്ഞു.
@Melbournelife34802 ай бұрын
Good testimony
@jessythomas22212 ай бұрын
Praise the lord 🙏
@salammawilson59292 ай бұрын
ഏകമദ്ധ്യസ്ഥൻ സകല മനുഷ്യർക്കും വേണ്ടി തന്റെ ജീവനെ തന്ന മനുഷ്യ നായക്രിസ്തു യേശു തന്നെ.
@salammawilson59292 ай бұрын
പ്രപഞ്ച ശക്തികൾ ദൈവത്തിന്റെ സൃഷ്ടിയാണു.
@amthomas94162 ай бұрын
Jesus amen😊
@achammakurian68722 ай бұрын
Word of God Bible is the only book perfect and complete,it is the Sabha which made up rules for their convenience.
@TheTrueFaith2 ай бұрын
🎉നിങ്ങൾ സകല മനുഷ്യരിലും അരിഷ്ടനാണ്.
@sumijohnson29812 ай бұрын
Dear brother, those who follow Jesus Christ at the same time they will be got His spirit
@sisileyjoseph93092 ай бұрын
❤❤❤❤
@salammawilson59292 ай бұрын
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു. ആരും തിരിച്ചറിയുന്നില്ല. അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മീയ വർദ്ധന വരുത്തുന്നു. 1കൊരിന്ത്യർ : 14 - 2 & 4
@RemaRemanan-g8b2 ай бұрын
മചനപറഞ്ഞു ആരും പ്രാത്ഥിക്കറില്ലാ അത് കൊണ്ട് യാണ്.
@salammawilson59292 ай бұрын
ക്രിസ്തു വിനോടുകൂടെ മരിച്ചു ഉയിർത്തെഴുന്നേറ്റവരാണു ന്യായവിധി നടത്തേണ്ടവർ. പുത്രൻ ന്യായവിധി നടത്തും.
@salammawilson59292 ай бұрын
ദൈവം ആകുന്നു ആണിനേയും പെണ്ണിനെയും സൃഷ്ടിച്ചതു. ദൈവത്തിന്റെ ദൃഷ്ടിയിൽ പക്ഷപാതമില്ല. പാപം ആകുന്നു മനുഷ്യരെ ദൈവത്തിൽ നിന്നു അകറ്റിയതു. വീണ്ടും ആ ദൈവത്തോടു നിരപ്പിപ്പാനാണു യേശു ക്രിസ്തു ഭൂമിയിൽ വന്നതു. ക്രൂശിലൂടെ ആ നിരപ്പിന്റെ ശുശ്രൂഷയെ തികച്ചു. പിതാവിനോടു പറയുന്നു. (ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ) എല്ലാം പൂർത്തിയായി എന്നു. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. റോമർ : 10 - 4
@prasadvarghese67352 ай бұрын
ക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭയുടെ അംഗങ്ങളാകുന്ന നാം ക്രിസ്തുവാ കുന്ന ആ ശരീരത്തിൻ്റെ (സഭയുടെ ) വിവിധ അവയവങ്ങളാ കന്നതിനാൽ നമ്മുടെ ശുശ്രൂഷകൾ വി വിധങ്ങൾ ആകയാൽ ഒരു അവയവത്തിന് മറ്റൊരു അവയവത്തെ ആവശ്യമില്ലാ എന്ന് പറയാൻ കഴിയാത്തതുപോലെ എല്ലാ അവയവങ്ങളേയുംമാനിക്കാം. ഒരുവൻ്റെ നേരെ ഒരുവൻ ചീർക്കരുത്. ക്രിസ്തുവാം സഭയക്കായി പ്രയത്നിക്കാം. വേല വളരെയുണ്ട് വേലക്കാരോ ചുരുക്കം. ആകയാൽ വേലയിൽ മുന്നേറാം. കർത്താവ് നമ്മെ ഇതിനായി ഒരുക്കട്ടെ. ആമേൻ
@salammawilson59292 ай бұрын
ദുഷ്ടരായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്ന വർക്കു പരിശുദ്ധാത്മാവിനെ (നന്മ)എത്ര അധികം നല്കുകയില്ല
@salammawilson59292 ай бұрын
യേശു ക്രിസ്തു വിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 1യോഹന്നാൻ : 1 - 7
@salammawilson59292 ай бұрын
പാപം ഒഴികെ കർത്താവായ യേശുക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നു പോകുന്ന ഒരുത്തനും ദൈവമില്ല.ദൈവ കല്പനക്കു എതിരായ ഉപദേശം ഇവയെല്ലാം ഉപേക്ഷിക്ക.
@salammawilson59292 ай бұрын
അപ്പോ പ്രവൃത്തികൾ: 23 - 8 . പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു വിശ്വസിക്കുന്നു.
@salammawilson59292 ай бұрын
രൂബേനേ, നീ എന്റെ ആദ്യ ജാതൻ, എന്റെ ശക്തിയുടെ ആദ്യ ഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശ്ഷ്ട്യവും തന്നെ. വെള്ളം പോലെ തുളുമ്പുന്നവനെ നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ . ഉല്പത്തി : 49 - 3 & 4
@prasadvarghese67352 ай бұрын
എന്താണ് കവി ഉദ്ദേശിക്കുന്നത്?
@salammawilson59292 ай бұрын
രണ്ടോ മൂന്നോ പേർ , അതു ഒരു വീട്ടിലും ആകുമായിരുന്നു. അങ്ങനെയുള്ള കുടുംബത്തെ സാത്താൻ ചതിച്ചു.
@salammawilson59292 ай бұрын
പാപികളെ രക്ഷിക്കാൻ വന്ന യേശുക്രിസ്തുവിലൂടെ മാത്രമേ പാപമോചനം സാധിക്കുകയുള്ളൂ. ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടാവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു. ആദാമിന്റെ പാപത്താൽ പാപം (ദീനം) നമ്മുടെ ആത്മാവിലാണു . ആ ആത്മാവിനു സൗഖ്യം വന്നാൽ ശരീരത്തിലും കർത്താവായ യേശുക്രിസ്തുവിൻറെ കൃപയാൽ സൗഖ്യം വരുന്നു.
@salammawilson59292 ай бұрын
ഇത്രയും കാലമായിട്ടും എത്രപേർ ദൈവരാജ്യത്തിൽ വന്നു?
@somansoman7153Ай бұрын
എൻ്റെ ഇളയ മകൻ സാംസന് 2 വയസുള്ളപ്പോൾ തീപ്പൊള്ളൽ പോലുള്ള കരപ്പൻ ഉണ്ടായി അപ്പോൾഒരു വിശ്വാസി മാത്രമാത്രമായി കൊച്ചപ്പി മേസ്തിരി ഞങ്ങളോടൊപ്പം പ്രാർത്ഥിച്ച് കൊണ്ടിരുന്നു ഞാൻ പാസ്റ്ററാണ് അദ്ദേഹം അൽപ്പം എണ്ണ എടുത്ത് പ്രാർത്ഥിച്ച് തന്നു. ഇത് കുഞ്ഞിൻ്റെ ദേഹത്ത് പുരട്ടാൻ പറഞ്ഞു പുരട്ടി അൽഭുതം പിറ്റേ ദിവസം ഒരു പാട് പോലും മോൻ്റെ ദേഹത്തില്ലായിരുന്നു സ്തോത്രം '
@salammawilson59292 ай бұрын
വ്യർത്ഥവും പിതൃ പാരമ്പര്യ വുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും, നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. 1 പത്രോസ് : 1 - 18
@koshymani51662 ай бұрын
No pls
@mathewjoseph94412 ай бұрын
ഞങ്ങളുടെ കത്തോലിക്ക പള്ളിയിൽ പെൺകുട്ടികൾ വൈദീകനോട് ഒപ്പം അൽത്താരയിൽ കയറുന്നുണ്ട്. ഇനി പഴയ നിയമത്തിൽ സ്ത്രീ കൾ ആർത്തവം ഉണ്ടായാൽ അശുദ്ധി ആകും. അതു കൊണ്ട് jews അവരുടെ ബലി പീഠത്തിൽ സ്ത്രീ കളെ പ്രവേശിപ്പിക്കുന്നില്ല. ഇനി എന്റെ സാക്ഷ്യം പറയുന്ന വ്യക്തി യോട് ഒരു കാര്യം പറയാം. കത്തോലിക്ക സഭ ആണ് ബൈബിൾ ലോകത്തിനു സംഭാവന ചെയ്തത്. അതു കൊണ്ട് സംശയം ഉണ്ട് എങ്കിൽ വിവരം ഉള്ള വരോട് ചോദിക്കുക അല്ലാതെ വഴിയെ പോകുന്നവരോട് അല്ല.
@minijohn78902 ай бұрын
@@mathewjoseph9441 but Catholics are not following bible , they follow priest ,a infant can't repent or believe in Jesus , follow word of God
@samueld.yesudasjairaj53802 ай бұрын
സത്യം വിൽക്കരുത്! സത്യം വാങ്ങുകയാണ് വേണ്ടത്. കത്തോലിക്കാ സഭ ലോകത്തിന് ബൈബിൾ സംഭാവന നൽകി. ബൈബിൾ അനുസരിക്കുവാൻ അത് പരാജയപ്പെട്ടു. കഷ്ടം
@rajukundara33082 ай бұрын
പത്തു കല്പന നിങ്ങൾ മാറ്റി പഠിപ്പിക്കുന്നു
@prasadvarghese67352 ай бұрын
സുഹൃത്തേ വിവരകേട് പറയല്ലേ.ഇതിൽ അറിവുള്ളതുകൊണ്ടുതന്നെ പറയുന്നു നിങ്ങളുടെ ഈ അറിവ് തെറ്റാണ്'. ചരിത്രം പഠിക്കുക
@rajukundara33082 ай бұрын
@@prasadvarghese6735, വിഗ്രഹം ഉണ്ടാക്കരുത് എന്ന കല്പന ലംകിക്കുന്നു