Match 6: Trivandrum Kombans FC v Thrissur Magic FC | Malayalam Highlights | Super League Kerala 2024

  Рет қаралды 53,774

 Super League Kerala

Super League Kerala

Күн бұрын

Пікірлер: 229
@SportsCastle-ox7lh
@SportsCastle-ox7lh 4 ай бұрын
ആദ്യായിട്ടാ സ്റ്റേഡിയത്തിൽ പോയി കളി കണ്ടത് Uff🥵 ijjathii stadium vibe 🙌 Tvm fans chumma 🔥🔥🔥
@KkKk6-sc5gu
@KkKk6-sc5gu 4 ай бұрын
Seen quality pitch Good support from tvm 🔥🔥coutinue......
@SuriyaSKumar
@SuriyaSKumar 4 ай бұрын
❤❤❤❤❤
@Kritik_raj
@Kritik_raj 4 ай бұрын
Commentary 3g😢
@faisalfizan7610
@faisalfizan7610 4 ай бұрын
തിരുവനന്തപുരം ഇത്ര വലിയ ഫാൻസോ അടിപൊളി 💪isl നേക്കാൾ ബെറ്റർ ആണ് ഈ ലീഗ്
@FVivekBNair
@FVivekBNair 4 ай бұрын
Tvm 🧡💪🏿💪🏿💪🏿🖐️🙏🏻
@Asthra_op
@Asthra_op 4 ай бұрын
TVM എന്താ കേരളത്തിൽ അല്ലേ
@Celestial.o.p
@Celestial.o.p 4 ай бұрын
Bro ninakk thalakki syhiramile enthokkeya vilich parayunnath 😳
@avalokithathulyathejvajras1974
@avalokithathulyathejvajras1974 4 ай бұрын
isl ne kkal better oo ee league ...🤣🤣...aaanayum urumbum thammilulla vyathyasam und isl um slk um thammil
@Asthra_op
@Asthra_op 4 ай бұрын
​@@avalokithathulyathejvajras1974 athe😅 kandam Kali ആയിരുന്നു ഇത്
@commonuser819
@commonuser819 4 ай бұрын
Trivandrum footballinte ചരിത്രം ഇവന്മാർക്ക് അറിയില്ല 🤛 91/92 hungary match ഒക്കെ നടന്നിട്ടുള്ള ഗ്രൗണ്ട് ആണ് ഇത് ഏറ്റവും കൂടുതൽ sports പ്രേമികൾ ഉള്ള നാട് . ക്രിക്കറ്റ്‌ അയാലും ഫുട്ബോൾ അയാലും കബഡി അയാലും volleyball അയാലും ഇവിടെ ഏത് game വന്നാലും സപ്പോർട്ട് കൊടുത്തിരിക്കും ❤️
@mohammedarzam3658
@mohammedarzam3658 4 ай бұрын
2015 SAFF CUP
@titansaturn1655
@titansaturn1655 4 ай бұрын
@@mohammedarzam3658 attendance 43000
@RoRZoro
@RoRZoro 4 ай бұрын
@@mohammedarzam3658 SAFF cup ഈ ഗ്രൗണ്ടിൽ അല്ല. Greenfiled stadium ആയിരുന്നു. ഈ ഗ്രൗണ്ട് നല്ല ഫുട്ബാൾ മാച്ചുകൾ ഒരുപാട് നടന്ന സ്റ്റേഡിയം ആണ്. കേരളത്തിലെ ആദ്യത്തെ ODI ക്രിക്കറ്റ് നടന്ന സ്റ്റേഡിയം ഇതിനു തൊട്ടപ്പുറത്താണ്.
@perilboy.mp4144
@perilboy.mp4144 4 ай бұрын
ഇന്ത്യൻ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയുടെ അരങ്ങേറ്റം ഈ ഗ്രൗണ്ടിൽ വെച്ചായിരുന്നു❤️😌
@praveenjohn9098
@praveenjohn9098 4 ай бұрын
അതുവഴി പോയിരുന്നു.. നിയമസഭയുടെ അവിടെ വരെ നിറയെ ബൈക്കുകൾ പാർക്ക്‌ ചെയ്തിരിക്കുന്നു. ഗാലറിയിൽ അത്യാവശ്യം ആളുണ്ട്. കുറേ പേര് റോഡ് സൈഡിൽ നിന്ന് എത്തി നോക്കുന്നു. അത്യാവശ്യം ബഹളമുണ്ട്. വൈകാതെ trivandrum ഫുട്ബോൾ ലഹരിയിലെത്തും. കൂടുതൽ matches വരട്ടെ.
@rasipalathole6538
@rasipalathole6538 4 ай бұрын
തരുവനന്തപുരത് ഇത്ര ഫുട്ബോൾ ആരാധകരൊ 😍👍🏻
@abhinand1294
@abhinand1294 4 ай бұрын
I was strongly disagree with social media handles of Trivandrum Kombans .. but thank you for the management that you made nice pitch for this tournament ❤
@RoRZoro
@RoRZoro 4 ай бұрын
What?
@theurbanbloggerkerala
@theurbanbloggerkerala 4 ай бұрын
Trivandrum fans.. 🔥🔥🔥
@pesgamer0.792
@pesgamer0.792 4 ай бұрын
Quality ground
@fiosportz
@fiosportz 4 ай бұрын
നല്ല ഫാൻസ് and super statduim നല്ല ക്വാളിറ്റി ഗ്രൗണ്ട് ❤❤ also nall croud nalla fans ഇത്രയും supprt ഉണ്ട് എന്ന് അറിഞില്ല മലപ്പൂർത്തുകാരനായ്‌ത് കൊണ്ട് ആവും അതോ ഇത് വലിയ മാച്ച് വരാത്തത് കൊണ്ടും enthaylaum happy all football fans
@titansaturn1655
@titansaturn1655 4 ай бұрын
2016 il Saff cup ivde nadannirunu(Vere stadium).. Final attendance 43000 aayrunu
@Asthra_op
@Asthra_op 4 ай бұрын
Kombans supremacy 💛🔥
@faisalfizan7610
@faisalfizan7610 4 ай бұрын
കൊമ്പന്മാർ ഫുൾ ബ്രസീൽ ടീം ആണ് 😘😘
@footballnations7071
@footballnations7071 4 ай бұрын
Stadium ground quality
@Catenasio
@Catenasio 4 ай бұрын
Capital Alle athonda privilege privilege ❤😂😂
@akshay1712-d8t
@akshay1712-d8t 4 ай бұрын
Isl pole nammude league nilavaram illathe aavaruth ini varum varshangalil, ithine kaal improve cheyth oru European nilavarathil varanam. Nalla grounds and stadiums oke venam. Keep going! Luv from tvm.
@nkaguray6727
@nkaguray6727 4 ай бұрын
Ee stadium and pitch support elllam isl quality good 😍✅
@youngnewton9399
@youngnewton9399 4 ай бұрын
Commentary de audio quality shokam
@superleaguekerala
@superleaguekerala 4 ай бұрын
We are on it, We should fix it in a match or two :) Keep supporing us !
@chandrakishore278
@chandrakishore278 4 ай бұрын
@@superleaguekerala👍👍
@Orukannurkaran777
@Orukannurkaran777 4 ай бұрын
@@superleaguekerala ❤️
@A2ACREATIONS
@A2ACREATIONS 4 ай бұрын
Fan base കുറവാണ് മാസ്സ് ഡയലോഗും ഇല്ല പക്ഷേ കളിക്കാൻ അറിയാം 😌🙌
@Asthra_op
@Asthra_op 4 ай бұрын
😁❤🔥
@darthvader_029
@darthvader_029 4 ай бұрын
My Trivandrum ❤
@triple5206
@triple5206 4 ай бұрын
Good fans in tvm for football keep it up
@diostargamer
@diostargamer 4 ай бұрын
TVM FOOTBALL ഫാൻസ്‌ ഇല്ല പറഞ്ഞവർ ഒക്കെ എവിടെ 😂?
@Mahindra_fan
@Mahindra_fan 4 ай бұрын
Love from Kottayam 😍 slkyile ente fav team Thiruvananthapuram kombans. Ithrem alukal kerumennu prathishichilla 🥵.
@ijjuindakku
@ijjuindakku 4 ай бұрын
Free ticket kodutha enthavnum varumm.... 😅
@sandeepsanthosh7786
@sandeepsanthosh7786 4 ай бұрын
🥰🫂​@@Mahindra_fan
@Thorappan507
@Thorappan507 4 ай бұрын
​@@ijjuindakkuOo sheri monuse karayalle 😂
@sandeepsanthosh7786
@sandeepsanthosh7786 4 ай бұрын
Nammalk, malappuram fans pole ahagaram onnulla. Parenju nadakkila foodball malappurathinu matram ulla anen, ketto mr etho myraa😮‍💨​@@ijjuindakku
@abdulgafoor1035
@abdulgafoor1035 4 ай бұрын
Inn kambantem mohammedanstem stadium atmosphere kadapo kann niranju😮.. Keep this support guys❤
@mohammedredzuan6173
@mohammedredzuan6173 4 ай бұрын
Nice game.. Stadium thil light kuravanu especially inside gallery. Need to install more lights in surroundings.
@akbarshameed1730
@akbarshameed1730 4 ай бұрын
❤ from kollam✨
@muhammedbilal4986
@muhammedbilal4986 4 ай бұрын
Trivandrum അതിശയിപ്പിക്കുന്നു... കളിയിലും ഗാലറിയിലും 🎉💥
@athul3950
@athul3950 4 ай бұрын
Thiruvananthapuram's blue jersey is better than Kerala blasters' blue jersey.
@FVivekBNair
@FVivekBNair 4 ай бұрын
@@athul3950 👍
@Ferzeen-ZaF
@Ferzeen-ZaF 4 ай бұрын
Trivandrum enna summaavaaa❤❤❤
@vipinrampmjay
@vipinrampmjay 4 ай бұрын
Ee league kombans thookum ❤ejjathi play
@ashikmuhammed4512
@ashikmuhammed4512 4 ай бұрын
Quality ground and fans 👌🏻👏🏻👏🏻
@sankeerthjixia1575
@sankeerthjixia1575 4 ай бұрын
Bro this is better than isl
@sameenaarif8313
@sameenaarif8313 4 ай бұрын
😂 how bro
@myt7471
@myt7471 4 ай бұрын
Koyapalla pashe atrakokke veno 🙂 Slk injum valaram ind 👍🏽
@sameenaarif8313
@sameenaarif8313 4 ай бұрын
@@myt7471 mm
@uday369
@uday369 4 ай бұрын
😂😂😂
@PeterSmith-gs2do
@PeterSmith-gs2do 4 ай бұрын
This is a new league take your time
@Encaramessii
@Encaramessii 4 ай бұрын
Theee🔥
@iesaillyas
@iesaillyas 4 ай бұрын
TVM KOMBANS💛💛💛
@shammas180
@shammas180 4 ай бұрын
ഈ commentery കേട്ടാൽ കളി കാണാനുള്ള മൂഡ് പോവും ....ക്വാളിറ്റി ശോകം 😢
@king-gi2wq
@king-gi2wq 4 ай бұрын
കേരളത്തിൽ ക്രിക്കറ്റിന് വലിയ സ്ഥാനം ഇല്ല എന്ന് തന്നെ പറയാൻ കഴിയും കാരണം kpl ക്രിക്കറ്റ്‌ ഇവിടെ നടക്കുന്നു ടിക്കറ്റ് ഫ്രീ ആണ് എന്നിട്ട് പോലും കാണാൻ ആളുകൾ ഇല്ല
@athul3950
@athul3950 4 ай бұрын
Thiruvananthapuram sherikyum cricket dominant city aanu ennittum Thiruvananthapuram kombans Trivandrum royalsinte kaallum fans ondu.
@RoRZoro
@RoRZoro 4 ай бұрын
ക്രിക്കറ്റിന് team ഒക്കെ established ആയാൽ മാത്രമേ ആളുണ്ടാകൂ. ഇന്ത്യൻ ടീം ഒക്കെ കളിക്ക് വരുമ്പോൾ തിരുവനന്തപുരത്ത് 50,000 ആളുകൾ ഒക്കെ easy ആയി കേറാറുണ്ട്. Kerala Cricket League നു മാർക്കറ്റിങ് ഒന്നും അത്ര ഇല്ല. അതാണ് ആള് കുറവ്. അങ്ങനെ ഒരു സംഭവം നടക്കുന്നുണ്ട് എന്ന് ആരും അറിഞ്ഞിട്ടില്ല.
@RoRZoro
@RoRZoro 4 ай бұрын
@@athul3950 Thiruvananthapuram ഫുട്ബാളിൽ മുൻപ് top ആയിരുന്നു. 90s ൽ ആണ് ക്രിക്കറ്റ് വന്നത്. പക്ഷെ പിന്നീട് നല്ല സ്റ്റേഡിയത്തിന്റെ ഒക്കെ കുറവ് കാരണം ക്രിക്കറ്റും ഫുട്‍ബോളും പോയി. പിന്നീട് 2015 ലെ SAFF cup നടന്നപ്പോൾ 40500 കാണികൾ ഉണ്ടായിരുന്നു.
@superz4056
@superz4056 4 ай бұрын
​@@athul3950അങ്ങനെ ഒന്നും അല്ല ബ്രോ നമ്മൾ ഏത് കളി ആണേലും കാണും ക്രിക്കറ്റ്‌ ആണേലും ഫുട്ബോൾ ആണേലും ലവന്മാരെ പോലെ ഒരെണ്ണം മാത്രം കൊണ്ട് നടക്കില്ല 🌝
@visakhnopzz6663
@visakhnopzz6663 4 ай бұрын
​@@RoRZorocricket ayalum last free ticket kodutha kayrana below 5 k tickets allam anne vittupona.... Anittum polum stadium fill avula
@hari4ever1985
@hari4ever1985 4 ай бұрын
Poli . Kombans 🔥
@VijayKumar-re2hm
@VijayKumar-re2hm 4 ай бұрын
Nice crowd ❤
@1976athletico
@1976athletico 4 ай бұрын
Well played trivandrum. There was good crowd.
@sajeerakkal563
@sajeerakkal563 4 ай бұрын
Fans കാർ അതാത് team ന്റെ ജേഴ്സി കൂടി ഇട്ടു വരുമ്പോ ആണ് 🔥🔥🔥 യൂറോപ്യൻ സ്റ്റേഡിയങ്ങളെ ഓര്മിപ്പിക്കും 😊😊 ഓരോ ജേഴ്‌സി വാങ്ങാൻ വലിയ cash ഒന്നും ഇല്ല, പക്ഷെ അത്‌ വലിയ മാറ്റങ്ങൾ കേരളത്തിനുണ്ടാകും
@RoRZoro
@RoRZoro 4 ай бұрын
ജേഴ്സി അവിടെ കിട്ടാൻ ഇല്ലായിരുന്നു. നേരത്തെ ചില fans set ചെയ്തതുകൊണ്ട് കുറച്ചു ഒക്കെ വന്നു.
@Asthra_op
@Asthra_op 4 ай бұрын
പിന്നെ ഈ പീപ്പി ഊതൽ നിർത്തി chants and banters ചെയ്യണം
@portgas_D_ace777
@portgas_D_ace777 4 ай бұрын
Chants bantering proper match going ഫാൻസ്‌ ഒക്കെ ഉണ്ടേലെ യൂറോപ് എന്നൊക്കെ പറയാൻ ആകു SLK ൽ just spectators ആണ് ഉള്ളത്....... ഇത് ഒരു തുടക്കം ആണ് ലീഗ് നില നിന്ന് പോകുവാണേൽ ഭാവിയിൽ സെറ്റ് ആവും 🗿
@jithinjose4017
@jithinjose4017 4 ай бұрын
Kombans❣️
@saygood116
@saygood116 4 ай бұрын
Please change this low ground light system. Make bright light in ground . And telecast feeling like orange dim light. So improve these area. Bright Light is more important
@abhijith3465
@abhijith3465 4 ай бұрын
Trivandrum kombans 💛
@antonyvarghese3820
@antonyvarghese3820 4 ай бұрын
well played dears
@Jeevan19966
@Jeevan19966 4 ай бұрын
പൊളി ഗ്രൗണ്ട് 💥
@srjsooraj1237
@srjsooraj1237 4 ай бұрын
Alla pinnea...
@Aniketh_Mohan_Dabade
@Aniketh_Mohan_Dabade 4 ай бұрын
vishnu💥
@37259
@37259 4 ай бұрын
Better game than isl
@Hanuman_kind_topic
@Hanuman_kind_topic 4 ай бұрын
Sure.. You are right...
@abhinandvnair8888
@abhinandvnair8888 4 ай бұрын
😂
@y18-p4i
@y18-p4i 4 ай бұрын
😂😂😂miss pass match .don't compare with isl . Isl quality is far better than slk
@Aadith422
@Aadith422 4 ай бұрын
Vineeth back ❤
@shabeer1044
@shabeer1044 4 ай бұрын
Qulity pitch ❤❤❤ absolutely
@DJSHAZX
@DJSHAZX 4 ай бұрын
Quality pitch ane..ethupole bakki ulla stadiums varanam ..Bakki ulla stadiums pitch heavy ayond players injury chance koodum
@jefinjoy10
@jefinjoy10 4 ай бұрын
Improving👍❤️
@hannasponnu2421
@hannasponnu2421 4 ай бұрын
എൻറെ ടീം മലപ്പുറം❤ സൗദി അറേബ്യയിൽ നിന്നും ഒന്നും പറയാനില്ല സൂപ്പർ കളി അടിപൊളി ഗ്രൗണ്ട് 'ക്യാപ്റ്റൻ🌹ഫാൻസ് ഒരു രക്ഷയുമില്ല👏.ഇനി നല്ല കളികൾ കാണാം🔥
@alenjl487
@alenjl487 4 ай бұрын
59,000 attendance ❤❤❤
@titansaturn1655
@titansaturn1655 4 ай бұрын
5900 aano?
@RoRZoro
@RoRZoro 4 ай бұрын
5900 ആണ്.
@vigneshsaji7539
@vigneshsaji7539 4 ай бұрын
Match report vannu 8000thnu mukalil aalu ondu​@@RoRZoro
@RoRZoro
@RoRZoro 4 ай бұрын
Final report 8000+ aanu.
@VIJEESHGV
@VIJEESHGV 4 ай бұрын
Almost 8000
@abdulnaseernadakkal4325
@abdulnaseernadakkal4325 4 ай бұрын
Thank you Trivandrum fans. Your love and passion in football ❤
@VijayKumar-re2hm
@VijayKumar-re2hm 4 ай бұрын
Keep it up guys
@faseela3153
@faseela3153 4 ай бұрын
Voice clear alla.
@superleaguekerala
@superleaguekerala 4 ай бұрын
We are on it , you should see major changes in the next matches :) Please continue supporting us :)
@MR07SMOOTH
@MR07SMOOTH 4 ай бұрын
❤🙌​@@superleaguekerala
@jct127
@jct127 4 ай бұрын
ക്രൗഡ് കാണുന്ന മലപ്പുറോളികൾ ഇത് എങ്ങനെ സഹിക്കും..! 😂
@fa_dhil
@fa_dhil 4 ай бұрын
Ingane varan vazhiyilla..😂
@3unknown_boy8
@3unknown_boy8 4 ай бұрын
Enthinaade compare cheyth swayam naarunnath.. Malappurath ithinte iratttiyude iratti alkaar undayirunnu.. Njan kannurkaran aan....kannurumayi compare cheythal vare njan sammathichu tharum aayirunnu...
@akmalek4407
@akmalek4407 4 ай бұрын
Ella malappuram kaarum angane alla ninte okke manassil enthaada visham aano
@salmapp7686
@salmapp7686 4 ай бұрын
​@@3unknown_boy8 💯agree as a Calicut fan .korch fans vannappoyekkum malappurathekkal velya kona evarkayi 😅
@GOVINDGS-b2v
@GOVINDGS-b2v 4 ай бұрын
Tvm💛
@Aladin1717
@Aladin1717 4 ай бұрын
മലപ്പുറം ഒക്കെ അങ്ങട് മാറി നിക്കി..
@RoRZoro
@RoRZoro 4 ай бұрын
മലപ്പുറത്തെ മാറ്റി നിർത്തിയത് കോഴിക്കോട് അല്ലെ? 🤣😂
@Aladin1717
@Aladin1717 4 ай бұрын
@@RoRZoro tv il football alla chakka aanenn paranja teams alley.. Irikkattey 😂
@aashiqumuhammed
@aashiqumuhammed 4 ай бұрын
Stadium lighting kurach kuravaaan
@fawaz5296
@fawaz5296 4 ай бұрын
🎉❤
@ajithkris
@ajithkris 4 ай бұрын
Kerala blasters in danger😅😅😅
@FVivekBNair
@FVivekBNair 4 ай бұрын
😂
@rajulsss
@rajulsss 4 ай бұрын
😂
@Primos.gaming.videos
@Primos.gaming.videos 4 ай бұрын
Pls audio redy akkuu ❤
@zayedmalik
@zayedmalik 4 ай бұрын
Tvm Ground quality ,fans super aanallo🔥.tvm ndinaa away kit ittadh🤔 home matchil yellow idanamaairunnu
@Orukannurkaran777
@Orukannurkaran777 4 ай бұрын
Ijjaithi header goal
@akmalek4407
@akmalek4407 4 ай бұрын
Ee stadium name entha what a quality pitch love from malappuram ❤
@sreeragsj2279
@sreeragsj2279 4 ай бұрын
Chandrasekaran Nair Stadium
@Moneyisall444
@Moneyisall444 4 ай бұрын
Home😊🤝😍
@Neela_kandan
@Neela_kandan 4 ай бұрын
Trivians captain❤❤⚡
@athul3950
@athul3950 4 ай бұрын
Thiruvananthapuram home jersey yellow alle? Pakshe ithil avaru enthu konda blue jersey kallikyunnathu?
@Anshadkhalifaaj
@Anshadkhalifaaj 4 ай бұрын
❤❤❤❤
@appu7246
@appu7246 4 ай бұрын
മലം തുറികളെ കളികാണാൻ മാത്രമേ കേരളത്തിൽ ഫുട്ബോൾ ഫാൻസ്‌ വരും എന്ന് പറഞ്ഞിട്ട് ഇപ്പോൾ നല്ല ആളുകൾ ഉണ്ടല്ലോ tvm വും
@Powerupnation007
@Powerupnation007 4 ай бұрын
Commentry quality shokam Improve aakanam
@VIJEESHGV
@VIJEESHGV 4 ай бұрын
Kndada nammala fans tvm kompans
@emilalfred4267
@emilalfred4267 4 ай бұрын
❤💥
@Vishnusuresn
@Vishnusuresn 4 ай бұрын
Vallya oru league aayi maaratta
@amayasathyan8700
@amayasathyan8700 4 ай бұрын
Njangal avide innale trip poyirunnu
@1976athletico
@1976athletico 4 ай бұрын
There was not enough publicity. At least social mediayil enkilum ad vendathayirunnu. Noku ithoru business koodeyanu. Marketting illathe business vijayikilla
@niyasknl7523
@niyasknl7523 4 ай бұрын
ആസിഫ് അലി പ്രിത്വിരാജ് അങ്ങനെ ഉള്ളവർ ഇതിന്റ മുന്നിലേക്ക് വന്നത് കേരള ഫുട്ബോളിന്റെ വളർച്ചക്കും കാണിക്കളുടെ ആവേശങ്ങൾക്കും നല്ലൊരു മുതൽക്കൂട്ട് ആണ്
@Asthra_op
@Asthra_op 4 ай бұрын
അത് ആൾക്കാരെ കൂട്ടാൻ വേണ്ടി celebrity owners നേ invite ചെയ്യുന്നതാ bro
@sh3f1n75
@sh3f1n75 4 ай бұрын
🔥
@dragonking6171
@dragonking6171 4 ай бұрын
Tvm🔥🔥
@vztech8420
@vztech8420 4 ай бұрын
Dei TVM neeyooo
@y18-p4i
@y18-p4i 4 ай бұрын
Solve audio problem in Malayalam commentry its annoying and bad
@AswinBSuresh
@AswinBSuresh 4 ай бұрын
entry Free ano atho ticket edukanamo
@lgddiablo3656
@lgddiablo3656 4 ай бұрын
Chattambees allei avida erikunth
@W__hoi
@W__hoi 4 ай бұрын
Why channel profile changed
@superleaguekerala
@superleaguekerala 4 ай бұрын
Its reverted ;) Was a glitch 😁
@amar77350
@amar77350 4 ай бұрын
​@@superleaguekeralaSound quality is bad
@W__hoi
@W__hoi 4 ай бұрын
@@superleaguekerala sherienna ok bie
@Asbiy
@Asbiy 4 ай бұрын
Kbs പുറത്തു ഇട്ടിട്ട് KS League യിലെ ടീം isl കേറട്ടെ
@fa_dhil
@fa_dhil 4 ай бұрын
Thrissur njangalingedukkuaa😂
@rohithms4235
@rohithms4235 4 ай бұрын
TVM💕💕💕💕
@ROHAN-ne7nh
@ROHAN-ne7nh 4 ай бұрын
Attendance ethraya ? 🥵
@midnightcopsesports2382
@midnightcopsesports2382 4 ай бұрын
5.000 + ആണ് അളിയാ 🔥❣️
@rinshadvkrinshadvk
@rinshadvkrinshadvk 4 ай бұрын
25000​@@midnightcopsesports2382
@RoRZoro
@RoRZoro 4 ай бұрын
5900
@vigneshsaji7539
@vigneshsaji7539 4 ай бұрын
Match report vannu 8k+ ondu
@zaleo17
@zaleo17 4 ай бұрын
8900+
@abd__abdu_7685
@abd__abdu_7685 4 ай бұрын
Nhalla ground❤ Commentary ottum pora
@vineeshmohan8318
@vineeshmohan8318 4 ай бұрын
Malapuramkar parachilil maatram otukate aalukale stadiutil konduvaraannnoku ...😂
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op 4 ай бұрын
Nalla commentery😂🤡
@psvblindgaming403
@psvblindgaming403 4 ай бұрын
Umbiyaa commentry 🤮
@DreamCatcher-l8b
@DreamCatcher-l8b 4 ай бұрын
തൃശൂരിന്റെ പേര് കളയാൻ മൈ 😡
@akhilprasad4177
@akhilprasad4177 4 ай бұрын
ഇരുട്ട് കളി. 5.30 ന് തുടങ്ങാൻ ശ്രമിക്ക്
@KkKk6-sc5gu
@KkKk6-sc5gu 4 ай бұрын
No Qulaity kurayumooo
@akshay1712-d8t
@akshay1712-d8t 4 ай бұрын
Ithe oru lighting oke thanney european leagues le stadiums il ullath.
@pesgamer0.792
@pesgamer0.792 4 ай бұрын
Podeee angottt
@KkKk6-sc5gu
@KkKk6-sc5gu 4 ай бұрын
@@akshay1712-d8t aah timeil alukagal (support) odavila office time kayitada samayam addddd
@SuriyaSKumar
@SuriyaSKumar 4 ай бұрын
Ithu malappurathalla kali , iruttavan ! HD telecast floodlights ulla Trivandrum Chandrashekharan Nair Stadium Anu
@rinshadap8787
@rinshadap8787 4 ай бұрын
Commentry 😡🤮
@MTx_pRnz7
@MTx_pRnz7 4 ай бұрын
@superleaguekerala Kali live kanan valla margavum indo,. ??
@SuriyaSKumar
@SuriyaSKumar 4 ай бұрын
Hotstar and Star Sports
@nomadicthoughts2020
@nomadicthoughts2020 4 ай бұрын
Stadium good quality aanu. But length kurav aanu...ee stadium entha home ground aakkiyath enn manassilakunnilla...central stadium top aanu. But gallery kurav aanu...
@Asthra_op
@Asthra_op 4 ай бұрын
International match nadannittulla stadium aanu ith
@suryadassr443
@suryadassr443 4 ай бұрын
Isl muchii....😂😂
@KkKk6-sc5gu
@KkKk6-sc5gu 4 ай бұрын
@superleaguekerala Please chane channel profile. ?
@aashiqumuhammed
@aashiqumuhammed 4 ай бұрын
Tvm❤
@ananthanadhithyan8619
@ananthanadhithyan8619 4 ай бұрын
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Ayshuttyde ummi🥰 is live mng😍
1:07:28
Ayshuttyde ummi🥰
Рет қаралды 189
The Match that MADE Lamine Yamal a STAR
10:14
Maximum Pro
Рет қаралды 1,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 199 МЛН
Highlights - Kerala Blasters 3-1 FC Goa | MW 6, Hero ISL 2022-23
6:58
Indian Super League
Рет қаралды 2,1 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН